നിങ്ങളുടെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന അപാരമായ കഴിവ് കണ്ടെത്തണോ?| A wonderful test to find your ability

Поделиться
HTML-код
  • Опубликовано: 27 окт 2024

Комментарии • 2,9 тыс.

  • @MTVlog
    @MTVlog  4 года назад +143

    *100% ഗ്യാരണ്ടിയോടെ ഇംഗ്ലീഷ് സംസാരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഈ കോഴ്‌സ് നിങ്ങൾക്കുള്ളതാണ്. താല്പര്യമുള്ളവർ ബന്ധപ്പെടുക +919061282877.*
    *അല്ലെങ്കിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ WhatsApp ൽ അറിയാം.*
    *wa.me/+919061282877*

  • @blackdaaliya4400
    @blackdaaliya4400 4 года назад +1370

    മൂന്നാമത് കാറ്റഗറി ഇവടെ ലൈക് 😜💪💪💪

  • @mzk5672
    @mzk5672 3 года назад +250

    3 ാം ചോദ്യം സ്കൂൾ കാലഘട്ടത്തില്‍ പ്രത്യേകിച്ച് ഒരു അഭിനന്ദനവും കിട്ടീട്ടില. 😁😁

  • @muhammedanas7756
    @muhammedanas7756 4 года назад +682

    മുജീബ് ക പറഞ്ഞ കാര്യം ങ്ങൾ വളരെ ശരിയാണ് കരകാരറ്റ്
    നിങ്ങൾ പുലിയാണ് 😍😍 180നു 250നു ഇടയിൽ കിട്ടി യവർ എത്ര പേര് ഉണ്ട് എത്ര എഴുതു കാർ ഉണ്ട് എന്ന് നോക്കട്ടെ ചിന്തകന്മാർ

  • @vishnupk9018
    @vishnupk9018 4 года назад +199

    തോറ്റ് തുന്നം പാടി നിൽക്കുന്ന സമയമാണ് ഇപ്പോൾ .എല്ലാം നിർത്താൻ നോക്കുമ്പോൾ ഈ വീഡിയോ കണ്ട് 270 മാർക്ക് കിട്ടി. സാറേ ഇനി വിജയിച്ചിട്ട് കാണാം തോറ്റു കൊടുക്കില്ല ആർക്കു മുന്നിലും എവിടെയും .💪🏼😍👌🏼 🎯

  • @കൻതീഷ്പൂറില്ലപുറം

    *300* *Never give up* *100%sure ആണ് എന്ത് കാര്യം ചെയ്താലും അത് കംപ്ലീറ്റ് ആക്കിയാലേ സമാധാനം ഉണ്ടാകു. ഫ്രണ്ട്സ് ഒരുപാട് ഉണ്ട്. മോട്ടിവേഷൻ ആണ് സാറേ മെയിൻ*

  • @shajip.n.9467
    @shajip.n.9467 4 года назад +159

    എനിക്കുവയ്യ, താങ്കളുടെ ഒരു വീഡിയോ പോലും പാഴല്ല 💯🙏❤️

  • @Legendsplaying10
    @Legendsplaying10 Год назад +4

    പറഞ്ഞത് പോലെ തന്നെ ജനിച്ചപ്പോൾ പന്തിന് മേലെ വീണ ഞാൻ പിന്നെ എന്നും workout തോറ്റാൽ പിന്നെ അത് വിജയിക്കുന്നവരെ ചെയ്യാൻ നോക്കും പിന്നെ വിശ്വസ്ഥൻ ചിലരൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്.. 300മാർക്ക്‌ വാങ്ങിച്ചു 😊

  • @shintobinsuk8107
    @shintobinsuk8107 4 года назад +753

    മിക്ക ചോദ്യത്തിനും ഞാൻ ചെയ്യാറുള്ള ഓപ്ഷൻ ഇല്ല

  • @vijeeshkochubava4455
    @vijeeshkochubava4455 4 года назад +223

    ഇതിൽ ഞാൻ മുന്നാമത്തെ കാറ്റഗറിയിൽപെടുന്നൂവെന്ന് മനസ്സിലായി എന്നാൽ ഞാൻ സ്പോർട്സ്മാൻ ഒന്നുമല്ല.

  • @joeljoy6922
    @joeljoy6922 4 года назад +629

    260-330 വരെ..... അതിൽ ഒരു 90% ഓളം പറഞ്ഞത് ശരി ആണ്.... 😁
    അങ്ങനെ ഉള്ളവർ ഇവടെ ലൈക്‌ അടികി..... 👍

    • @fathimaraihana1589
      @fathimaraihana1589 4 года назад +4

      Crct aan paranjath😋😎😎

    • @hidden9710
      @hidden9710 3 года назад +14

      സത്യം ആയിട്ടും നെട്ടിപ്പോയി ... ഇതൊക്കെ തന്നെ ഞാൻ

    • @adhii1778
      @adhii1778 3 года назад +7

      Pakshe njan sports man onnum allaa🤣🤣fit aanu athree🤣ivde ellum tholum aayitta ollatg njan🤣🤣

    • @subusubuz7052
      @subusubuz7052 3 года назад +5

      @@adhii1778 Crt😂Njnum

    • @mohdmubeen3651
      @mohdmubeen3651 3 года назад +1

      Crct

  • @sufairfarhanrabeehk5060
    @sufairfarhanrabeehk5060 3 года назад +13

    4th സ്റ്റേജ്
    370മാർക്ക്
    ഇതിൽ പറഞ്ഞ കാര്യങ്ങൾ വളരെ ശരി യാണ്

  • @nadarajanp2417
    @nadarajanp2417 3 года назад +10

    ചേട്ടൻ പറഞ്ഞ കാര്യം ഏറെ കുറെ ശെരിയാ 330 മുതൽ 400 വരെ ഉള്ളതിൽ ലാണ് ഞാനും 👌💯

  • @MindWavesUnni
    @MindWavesUnni 4 года назад +154

    ഒന്നും പറയാനില്ല, നല്ല സൂപ്പര്‍ വീഡിയോ ടോപിക്... ഈ ചാനല്‍ ഉയരങ്ങള്‍ കീഴടക്കും തീര്‍ച്ച..

    • @alwin2781
      @alwin2781 4 года назад +2

      Ayin

    • @aparnathulaseedharan258
      @aparnathulaseedharan258 4 года назад +3

      Sports man ano mark koottiyappol kittiyath

    • @daisymathew9179
      @daisymathew9179 4 года назад

      സൂപ്പർ

    • @elizabethmj522
      @elizabethmj522 4 года назад

      Hi psychology tips your attitude is good accept others also...

    • @zainabkhd2297
      @zainabkhd2297 4 года назад

      ശെരിക്കും കറക്റ്റ് തന്നെ 👍👍👍

  • @absamadvlogs944
    @absamadvlogs944 4 года назад +36

    ഞാൻ മുന്നാമത്തെ വിഭാഗത്തിലാണ് ഉൾപ്പെട്ടത് ഏതാണ്ടൊക്കെ ഇവിടെ പറഞ്ഞ മിക്ക ഗുണങ്ങളും എനിക്കുണ്ട്... ഞാൻ ഒരു സ്പോൾസ്മാനാണ്.. എന്റെ ശരീരം ഫിറ്റാണ്... മുടങ്ങാത്ത work out.. ഒരു പാട് സുഹൃത്തുക്കൾ... പല രഹസ്യങ്ങളുടേയും സൂക്ഷിപ്പ് കാരൻ.. തോറ്റ് മടങ്ങാൻ മനസില്ലാതെ പല ബിസ്ന സുകളിലേക്ക് ചേക്കേറുന്നു 100 % ok sir

  • @LubisKitchen
    @LubisKitchen 4 года назад +252

    180 മുതൽ 250 ❤️
    അക്ഷരങ്ങളുടെ ലോകത്ത് പറന്നു നടക്കാൻ ഇഷ്ടം..❤
    പ്രണയമാണ് അക്ഷരങ്ങളോട്...😍
    പ്രണയം അതെന്നും തൂലികയോടാണ്..♥...

    • @muhammedanas7756
      @muhammedanas7756 4 года назад

      Hi

    • @LubisKitchen
      @LubisKitchen 4 года назад

      @@muhammedanas7756 hai

    • @muhammedanas7756
      @muhammedanas7756 4 года назад

      @@LubisKitchen എന്തല്ല ണ്
      നോബ് ഓക്കേ എങ്ങനെ പൊന്ന്

    • @LubisKitchen
      @LubisKitchen 4 года назад

      അൽഹംദുലില്ലാഹ്

    • @muhammedanas7756
      @muhammedanas7756 4 года назад

      @@LubisKitchen ഇൻ ഷാ അല്ലാഹ്..
      അവിടെ ഇപ്പം വലിയാ കുഴപ്പം ഒന്നും ഇല്ലല്ലോ

  • @swathymr5644
    @swathymr5644 3 года назад +58

    Second category anu. Paranjathellam crt aa. Literature student anu. Ezhuthum vaayanayum anu ettavum estam. Introvert um anu. Thankyou Sir.🥰🥰

    • @artgallery835
      @artgallery835 3 года назад

      Same me but writer artist karata black beltum aan but alone thinker aan,

    • @Nishhh5
      @Nishhh5 3 года назад

      Me too

  • @വൈശാഖ്തൃപ്രയാർ

    എനിക്ക് കിട്ടിയ മാർക്ക് 250 🔥🔥 പറഞ്ഞതിൽ എല്ലാം സത്യമാണ് ✌️🔥💪 മുന്നോട്ടുള്ള സ്വപ്നങ്ങൾക്ക്‌ കൂടുതൽ പ്രചോദനം കിട്ടാൻ ഈ വാക്കുകൾ ഞാൻ കൂടെ ചേർക്കുന്നു 🙏♥️✌️

  • @mahesheditz6325
    @mahesheditz6325 4 года назад +412

    180 - 250 കിട്ടിയവർ ലൈക്‌ അടിക്കുക

  • @psycholegendzvlog6850
    @psycholegendzvlog6850 4 года назад +22

    It's amaizing sir, 😇SPORTSMAN /280 points ഞാൻ ഒരു sports man ആണ്... എന്നു exercise ചെയ്യാറുണ്ട്. Fitness ഇഷ്ടപെടുന്ന ആളാണ് ഞാൻ 😇

  • @fathimafida998
    @fathimafida998 4 года назад +35

    I was really confused about my passion.but personally I believe that I am interested in writing.And this video proved that my belief is true...so happy❤️thank you so much sir..

  • @sruthisiljoshawraizada3323
    @sruthisiljoshawraizada3323 2 года назад +2

    330 മുതൽ 400 വരെ.....ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ വളരെ വളരെ സത്യമാണ് 🙏🏻👍🏻👍🏻😊😊

  • @lijovlogs8462
    @lijovlogs8462 3 года назад

    പൊളി പൊളി പൊളി ✨️💯
    Category --2
    But im not introverted----
    Thank you sir and thank you universe✨️

  • @shanilkumarc.p.4192
    @shanilkumarc.p.4192 4 года назад +180

    ഇതിന്റെ option പൂർണമല്ല ഇത്ഒന്നുമല്ലാ എന്ന് ധാരാളം ഉത്തരം കിട്ടുന്നുണ്ട്

    • @gopikarahul1090
      @gopikarahul1090 4 года назад +8

      Sherya confusion varunu

    • @dude3893
      @dude3893 4 года назад

      Anikum

    • @spanish-kerala749
      @spanish-kerala749 4 года назад +2

      ഇത്തിൽ നിങ്ങളൊട് ചെറിയ രീതിയിൽ അടുത്തത്തിനെ calculate ചെയ്യതാൽ മതി

    • @dontstoptotrying1524
      @dontstoptotrying1524 4 года назад

      same.. ithil parejha oru karyavumayi ente jeevithavumayi yathero porutthavumilla..

    • @sahafmfaisal
      @sahafmfaisal 4 года назад

      For me too

  • @uncommonman7262
    @uncommonman7262 4 года назад +11

    I got sportsman category sir, it was a amazing test for me sir. Its really correct because i faced so many failures but I can’t quit in every thing . Because i am trusting “failure is the way to success “

  • @aayushr2726
    @aayushr2726 4 года назад +24

    സൂപ്പർ 100 % ശരിയാണ് ... Sportsman

  • @messiintermiami8496
    @messiintermiami8496 3 года назад +22

    Sir പറഞ്ഞത് (260:330) ഇത് വളരെ ശെരിയാണ് 👍100%😱

  • @haseenasameer2428
    @haseenasameer2428 2 года назад +4

    Sir 180 -250 ചിന്ത കൂടുതൽ ഉള്ള ആളാണ്. ഒറ്റയ്ക്കിരിക്കാൻ ഇഷ്ടപെടുന്ന ആ ളാണ് എഴുതുന്ന ആ ളാണ്. അനുഭവങ്ങൾ പറയാൻ ഇഷ്ടപെടുന്ന ആളാണ്. വളരെ കറക്ട്....

  • @Abide-xc9oq
    @Abide-xc9oq 4 года назад +98

    കറക്ട്, ഞാൻ എഴുതി വെച്ച് കൂട്ടി നോക്കി 180-250 വിഭാഗത്തിൽ പെട്ടു. ഏതാണ്ട് ഈ സ്വഭാവക്കാരൻ തന്നെയാണ്

  • @muhammednishalktkerala643
    @muhammednishalktkerala643 4 года назад +63

    250 points😍
    Introvert thanne💯💯💯💯

  • @akshayarun4464
    @akshayarun4464 4 года назад +42

    220 ചിന്തകൾ, യുക്തി , introvert okk
    എഴുത്ത് തീരെയില്ല , വായന എനിക്ക് തീവ്ര താത്പര്യം ഉള്ള വിഷയത്തിൽ മാത്രം അത് അപൂർവങ്ങളിൽ അപൂർവം
    Still I am Writer😎😂

  • @raufkalathil8270
    @raufkalathil8270 3 года назад +5

    മൂന്നാമത്തെ കാറ്റഗറി ഇവിടെ ലൈക്

  • @lalybijumullaratt434
    @lalybijumullaratt434 2 года назад +1

    ഒറ്റക്കിരുന്നാൽ... എന്തൊക്കെയോ... എഴുതാം... എന്നുള്ള വിശ്വാസം ഉണ്ട്‌..
    പ്രാരാബ്ധങ്ങളൊക്ക ഒഴിഞ്ഞ ജീവിതത്തിന്റെ സായാഹ്നത്തിൽ... ഒരു പാട് വായിക്കണം, എന്തെങ്കിലും ഒക്കെ എഴുതണം... ഉള്ളിന്റെ ഉള്ളിൽ ഉള്ള ആഗ്രഹം ആണ്.. എന്റെ മാർക്ക്‌ 230😊

  • @rosebylidiya
    @rosebylidiya 4 года назад +94

    250.
    പറഞ്ഞത് ഒക്കെ ശരിയാണ്
    Introvert 💪

  • @stkmedia1142
    @stkmedia1142 4 года назад +55

    എനിക്ക് കിട്ടിയത് 270, ഏറെക്കുറെ ശരിയാണ് ഇതിലെ ചിലതിൽ ഒന്നിലധികം സെലക്റ്റിവാണ്

  • @sreelakshmiasok7106
    @sreelakshmiasok7106 4 года назад +24

    എന്റെ സ്കോർ 300 ആണ്. പറഞ്ഞ majority കാര്യങ്ങളും ശെരി aan.... willpower ഉം മറ്റും,ബട്ട്‌ ഫ്രണ്ട്‌സ് അധികം illa.... ബാക്കി എല്ലാം ശെരി തന്നെ

  • @lissyjames2732
    @lissyjames2732 4 года назад +45

    എനിക്ക് കിട്ടിയത് 270 . എനിക്ക് ദ്യ്രം ഇല്ല. തോറ്റ് പിന്മാറും. യോഗ ഇല്ല. പറഞ്ഞത് ഒന്നും ഇല്ല എന്റെ സാറെ. 😪😪😪😪😭😭😭😭😓😓😓😥😥😥😥

  • @nasiyasainudheen9838
    @nasiyasainudheen9838 3 года назад +9

    Alhamdulillah..... I'm. 380 marks😍

  • @sonaalbin6837
    @sonaalbin6837 4 года назад +104

    360 😁😁😁4 th one kittiyavar ivde like ningal paranjjath sheriyan ❤️

  • @zeharshan619
    @zeharshan619 4 года назад +20

    Absolutly right sir✌️🤝
    MY SCORE 340
    Leadership 😍

  • @ranjanagopinath8017
    @ranjanagopinath8017 4 года назад +7

    Wow...this is so true...mine was 240...thank you...and amazing I was just thinking of switching my career to writing...

    • @MrMarkcooldude
      @MrMarkcooldude 4 года назад

      Me too ✌️ I got 240 and many people are advising me to start a career in writing

  • @はII
    @はII 3 года назад +7

    I wanted to ask you for an answer with my question :
    Q) do you think there is a difference between passion and interest ?

    • @afnasherin9065
      @afnasherin9065 3 года назад +1

      passion is depend upon our dedication interset is just a fascination or which means knowing something intensively

  • @prajishkasrod2479
    @prajishkasrod2479 4 года назад

    എന്റെ സ്വഭാവം ഞാൻ പറയാം .
    . രാവിലെ ഉണർന്നാൽ Mobile നോക്കൽ നിർബന്ധം , തണുത്ത വെള്ളത്തിൽ കുളിക്കാൻ മൂഡില്ല , രാവിലെ Food കഴിക്കാറില്ല , ജോലി പെട്ടെന്ന് കഴിയാൻ (സമയം പോകാൻ ആഗ്രഹം ), Bike ൽ കറങ്ങാൻ ഇഷ്ടം , കൂടുതൽ പൈസ ചിലവാക്കില്ല ( അഥവാ ചിലവായാൽ അതോർത്തു സങ്കടപ്പെടും ), സുഹൃത്തുക്കൾ കൂടുതൽ ഇല്ല , Comedy പ്രോഗ്രാംസ് വളരെ ഇഷ്ടം , Sports cricket കളി കാണാൻ ഇഷ്ടം കളിക്കാൻ താല്പര്യമില്ല . സിനിമ ഇഷ്ടം . പഴയ പാട്ടുകൾ ഇഷ്ടം, പുതിയത് കേൾക്കാറില്ല . പച്ചക്കറികളോട് താല്പര്യമില്ല , ചിക്കനോട് താല്പര്യം , രോഗം വന്നാൽ പെട്ടെന്ന് പേടിക്കും . വണ്ടി സ്പീഡിൽ പോകുന്നതും പോകുന്നവരുടെ കൂടെ ഇരിക്കുന്നതും ഇഷ്ടമില്ല . പെണ്ണുങ്ങളോട് മിണ്ടാൻ നാണം . പക്ഷെ അവരെ നോക്കാൻ ഇഷ്ടം . 4 ആളുകൾ കൂടി ഇരിക്കുന്ന സ്ഥലത്തു പോകാൻ നാണം . അവരെന്ത് വിചാരിക്കുമെന്നുള്ള പേടി . ഒറ്റക്കിരിക്കുമ്പോൾ Mood കിട്ടാൻ സ്വയം ഭോഗം ചെയ്യാറുണ്ട് . പിന്നെ ആരോഗ്യത്തെ ഓർത്തു ടെൻഷൻ അടിക്കാറുമുണ്ട് . പഠിക്കാൻ മടി ( കണക്ക് ) അമ്മയെ പേടിയില്ല അച്ഛനെ പേടിയുണ്ട് . എന്നെപോലെ ആരുണ്ട്

  • @anusreecheruvatta4828
    @anusreecheruvatta4828 4 года назад +40

    സൂപ്പർ... 😍
    എന്റേത് 100 ശതമാനം ശരിയാണ്. 210 മാർക്ക്‌

  • @rmkkarivellur8152
    @rmkkarivellur8152 4 года назад +6

    380 I got so actually it improves my self esteem thank you

  • @vineethp1628
    @vineethp1628 4 года назад +20

    Correct.. ആണ് bro. ഞാൻ 260-330 il ആണ്.

  • @crazycrazygirl9207
    @crazycrazygirl9207 4 года назад +5

    Sir enikk 290 markk ആണ് kittiyath😊ee vedio very useful... enthan ente കഴിവ് ariyillayirunnu.... ഇതിൽ 90% correct ആണ്. Sportsman allaattoo... ബാക്കി എല്ലാം very correct👌👌thankyou so much😍ഇത്തരം വീഡിയോസ് ഇനിയും pratheekshikkunnu... 😊😊

  • @babut3620
    @babut3620 Год назад +1

    Ellam correct aane
    Total ennike 320 aane☺
    Sir paranjathe fully correct aane

  • @twiceadaynight
    @twiceadaynight 4 года назад +156

    Introvert ഉള്ളവർ... 🥰 നമുക്കൊരു വാട്സ്ആപ്പ് ഗ്രൂപ്പ്‌ തുടങ്ങിയാലോ..
    കമന്റ് chey

    • @anandrmenon9813
      @anandrmenon9813 4 года назад +13

      😄😄😄.. Introverts eppozhum mattullavarkk space kodukkum..good idea👍👍👍... I support you

    • @subinlal4090
      @subinlal4090 4 года назад +3

      Ok

    • @sree9762
      @sree9762 4 года назад +2

      🙋‍♀️

    • @abdul3745
      @abdul3745 4 года назад +3

      Ok

    • @joysjoseph7392
      @joysjoseph7392 4 года назад +2

      Ok

  • @rejipallath8710
    @rejipallath8710 4 года назад +31

    നന്നായി, എന്‍റെ കാര്യത്തില്‍ വളരെ ശരിയാണ്.(മാര്‍ക്ക്‌ 210)

  • @cpvisakh3751
    @cpvisakh3751 4 года назад +11

    220 സ്കോർ ✌️ പറഞ്ഞത് ഏറെക്കുറെ ശരിയാണ് സർ.. വീണ്ടും മുന്നോട്ട് പോകുന്നു... ദൂരങ്ങൾ ഇനിയും ഏറെ താണ്ടാനുണ്ട് 😊

  • @SEVENS-zi1zd
    @SEVENS-zi1zd 2 года назад +1

    ആരു തന്റെ മൈൻഡ് കണ്ടെത്തിയാലും അത് നിയന്ധ്രിക്കുന്നത് പ്രകൃതി ആണ്... ആരു എന്തു ചെയ്യണം എന്ന്.. "സംശയം ഉണ്ടോ??

  • @hassanaplus373
    @hassanaplus373 Месяц назад +1

    290 ആണ് കിട്ടിയത്. റിസൾട്ട് തെറ്റാണെന്നാ തോന്നുന്നത്. എഴുത്തുകാർ Leade രണ്ട് ഗ്രൂപ്പിലെ സ്വഭാവം ഉണ്ട്.

  • @shanavasma2592
    @shanavasma2592 4 года назад +7

    വളരെ സത്യമാണ്. ഞാൻ രണ്ടാമത്തെ ആയിരുന്നു.

    • @shana_safa8955
      @shana_safa8955 4 года назад +2

      Njanum .sathyathil njan albhuthaptettupoyi.

    • @Riya-ke3ly
      @Riya-ke3ly 4 года назад +2

      ഞാനും. ഞാൻ ആദ്യം മുതലേ കഥയും കവിതയും എഴുതുന്ന ആളായിരുന്നു.ഈ കാറ്റഗറിയിൽ ജില്ലാ തല മത്സരങ്ങളിൽ സെലക്ഷൻ കിട്ടിയിട്ടും ഉണ്ട്

    • @shanavasma2592
      @shanavasma2592 4 года назад

      @@Riya-ke3ly 🤩

    • @shanavasma2592
      @shanavasma2592 4 года назад

      @@shana_safa8955 😍

    • @keytees1709
      @keytees1709 4 года назад

      Me2

  • @dude_call_me_jk
    @dude_call_me_jk 4 года назад +23

    320... സ്പോർട്സ് ഉയിർ 💪
    Willpower ഉം motivation നും ആണ് sir എന്റെ main.. കിടിലം വീഡിയോ.... same alkkar like അടിച്ചേ... 🤩🤩🤩

  • @navyarajan1917
    @navyarajan1917 4 года назад +19

    Leadership 340 mark but എനിക്ക് അങ്ങനെ തോന്നുന്നില്ല

  • @vishnuhariharan8831
    @vishnuhariharan8831 2 года назад +1

    Totally agreed

  • @vishnumuralidharan7385
    @vishnumuralidharan7385 2 года назад

    290 is the point that I got , and what you’ve said was absolutely correct sir

  • @vishnubhaskaranbhaskaran8191
    @vishnubhaskaranbhaskaran8191 4 года назад +45

    260 എന്റെ കാര്യത്തിൽ റോങ്ങ്‌ ആണ്
    ഞാൻ ഫിസിക്കലി ഒട്ടും ഫിറ്റ് അല്ല
    സുഹ്ർത്തുക്കൾ കുറവാ

  • @lakshmir5685
    @lakshmir5685 4 года назад +10

    330✌️Almost True.

  • @sreerag4998
    @sreerag4998 4 года назад +5

    Super...
    നിങ്ങൾ മരണ മസ്സാണ്. എനിക്ക് കിട്ടിയത് 310ആണ്. നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്. എനിക്ക് ഒരു ചോദ്യത്തിന് ഉത്തരം കിട്ടിയില്ല. ആ ചോദ്യം5ആണ്.

  • @shamnashafi2654
    @shamnashafi2654 3 года назад +1

    Category 3 . Absolutely correct

  • @surayyaachu1794
    @surayyaachu1794 3 года назад +1

    Ente aashane... Engale njan sammadichtta... 100%sathyatto.engal parayunna kaaryangal...

  • @sreyaskumar257
    @sreyaskumar257 4 года назад +13

    എല്ലാ പേഴ്സണാലിറ്റി ടെസ്റ്റ്‌ പോലെ ഇതും ഏറെകുറെ ശെരി തന്നെ എനിക്ക് 300 മാർക്ക്‌ കിട്ടി

    • @sareenarafeeksareenarafeek6544
      @sareenarafeeksareenarafeek6544 4 года назад +2

      എനിക്ക് 300

    • @Thisisacar1234beetle
      @Thisisacar1234beetle 4 года назад +1

      Same

    • @spanish-kerala749
      @spanish-kerala749 4 года назад

      Great

    • @spanish-kerala749
      @spanish-kerala749 4 года назад

      @@sareenarafeeksareenarafeek6544 ഇത് 400 update ചെയ്യുക
      നിങ്ങൾ പൂർണമായും ഒരു Great person ആവൂം
      അതിന് ഇതിലെ 40 മാർക്കിൻ്റെ ഒത്തരം പ്രവ്യത്തികമാക്കിയാൽ മതി

  • @thahania.s5645
    @thahania.s5645 4 года назад +7

    260.. u r absolutely correct

  • @shimnasherin4535
    @shimnasherin4535 4 года назад +18

    I'm a leader 😃
    Markk 340 aan
    But options complete alla

  • @mohammedrasheed2882
    @mohammedrasheed2882 2 года назад +1

    350... 😊😊 eerekkure ellaam sheriyaanu... 🥰

  • @adolser
    @adolser 3 года назад +24

    മക്കളെ പാപ്പൻ മൂന്നിലാണ് ഉള്ളത് അങ്ങനെ ഇവിടെ ആരെകിലും ഉണ്ടോ 🔥❤️✌️

  • @ponnusinu780
    @ponnusinu780 4 года назад +12

    220 സത്യം ഞാൻ അങ്ങനെയുള്ള ഒരു ആളെന്ന ഞാൻ ചിലപ്പോൾ കഥ എഴുതി നോക്കാറുണ്ട്

  • @siddiqa3863
    @siddiqa3863 4 года назад +8

    Sheriya eniku 280 kitti
    Njanum sportsineyum ente bodyeyum Nalla reethiyil nokarula aala😉 💯✔️

  • @habeebvp2082
    @habeebvp2082 4 года назад +42

    280😂😂 Never give up

  • @dr.deepakpc9334
    @dr.deepakpc9334 2 года назад +1

    Yes correct.... Writer

  • @delmitdaniel7889
    @delmitdaniel7889 2 года назад

    It's really correct based on my life...tnkuu

  • @trissurgadiz8727
    @trissurgadiz8727 4 года назад +20

    170👍👍
    100-170 ആരുമില്ലേ???
    പാട്ട്... അതാണ് മ്മ്ക് എല്ലാം.... 🔥

  • @byjumk7002
    @byjumk7002 4 года назад +24

    250 മാർക്ക് കിട്ടി.,,🙂🙂🙂🙂🙂

  • @afsalkhan9523
    @afsalkhan9523 4 года назад +16

    എട്ടാമത്തെ ചോദ്യത്തിൽ ഓപ്ഷൻ സി 'വിമാനത്തിൽ ' എന്ന വാക്കാണ് ഉണ്ടായിരുന്നത് താങ്കൾ പറഞ്ഞത് 'വാഹനത്തിൽ ' എന്ന വാക്കാണ്

  • @surajnair6701
    @surajnair6701 3 года назад

    Mujeebikka thangal paranjathu prakaram my result is as follows-
    1. 170-250 (Writer)
    80 % right

  • @itsmechethan007
    @itsmechethan007 3 года назад +1

    Thank you sir . It's worth it ...

  • @shaheerali3121
    @shaheerali3121 4 года назад +10

    340 leaders .. opportunities kitiyapol thoniyitundu

  • @fathimahabeeb2803
    @fathimahabeeb2803 4 года назад +4

    Leaders(90%)

  • @jancyjoseph4311
    @jancyjoseph4311 4 года назад +5

    വളരെ ഗുണപ്രദമായ ഇത്തരത്തിലുള്ള നല്ല വീഡിയോകൾ ചെയുന്ന സാറിനു അഭിനന്ദനങ്ങൾ 🙏🙏🙏💓💓💓. ഞാൻ മൂന്നാമത്തെ കാറ്റഗറിയിൽ ആണ് ഉൾപെട്ടിട്ടുള്ളത്. Thanks sir 🙏

  • @angelsrockzz738
    @angelsrockzz738 2 года назад +1

    Leader👍.crct

  • @ALICVKNM0590317103
    @ALICVKNM0590317103 3 года назад

    ഞാൻ second categories
    എഴുത്തും, വരയും, mimcry,ഒറ്റക്ക് ഇരിക്കാൻ, അന്തർ മുഖം, 👍🏼👍🏼👍🏼👍🏼

  • @asharafbis9333
    @asharafbis9333 4 года назад +11

    ഉറങ്ങികിടക്കുന്നവരെ😴😴😴ഉണർത്തരുത്.!!!!KMA.BISMI.📝😊

  • @beenamani318
    @beenamani318 3 года назад +4

    280 kittiyavar undo

  • @faisalkoramba9478
    @faisalkoramba9478 4 года назад +4

    Leader i think my result 99% true

  • @nabeehapc4081
    @nabeehapc4081 2 года назад +2

    350- Leader....✨

  • @saheenafi6388
    @saheenafi6388 Год назад +1

    180-250 ആണ് എനിക്ക് കിട്ടിയത. എല്ലാം ശരിയാണ്.👍👍

  • @LubisKitchen
    @LubisKitchen 4 года назад +6

    ഒരു എഴുത്തുക്കാരുടെയും മെയിൻ ഹോബി ❤️❤️
    അക്ഷരങ്ങൾ കൂട്ടിച്ചേർത്തുള്ള വർണ്ണവിസ്മയമായ വാക്കുകൾ നിർമ്മിക്കുമ്പോൾ പല എഴുത്തുകാരും ആ വാക്കുകൾക്ക് വർണ്ണവും ജീവനും നൽകാനാണ് ശ്രമിക്കാർ..

  • @kumarvijay1000
    @kumarvijay1000 4 года назад +5

    Got 280..., I had to choose from the options... I.e.,
    Chodyam kettappol thanne utharam manassilekku vannilla, options il ninn aalochich select cheyyendi vannu..

  • @shihasemi4474
    @shihasemi4474 3 года назад +5

    250-330🤩 Arokke
    Njan 290😎😎

  • @Subadrakunjamma
    @Subadrakunjamma 7 месяцев назад +2

    Njan sportsman aan enik willpower und will power enna word kooduthal yojikkunath എന്തിനോട് ആണ് സർ discipline or passion?

  • @navodayaclass6entrance732
    @navodayaclass6entrance732 4 года назад +1

    Thanks for the video sir.. My score was 350...

  • @nazilat.p.1173
    @nazilat.p.1173 3 года назад +4

    ഇതിൽ ഞാൻ 180-250 കാറ്റഗറി ആണ് but I am an artist 😇

  • @arshadabdul1927
    @arshadabdul1927 4 года назад +14

    ആദ്യത്തെ ചോദ്യം ഇച്ചിരി ബുദ്ധിമുട്ടായിരുന്നു . കാരണം അതിൽ ഏതും ഒരാളും എന്നോട് പറയാൻ സാധ്യതയില്ലാത്തവയായിരുന്നു അത് . എങ്കിലും ഞാൻ ആരെന്ത് പറഞ്ഞാലും അത് കണക്കിലെടുകാറില്ല എങ്കിലും കുറേ സമയം അതിനെക്കുറിച്ച് ചിന്തിക്കുകയും അവരങ്ങനെ പറയുന്നതിനുള്ള കാരണം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യും .എങ്കിലും അതിനെകുറോച്ചോർത് ടെൻഷൻ ആവാറില്ല .
    എനിക്ക് കിട്ടിയ ടോട്ടൽ പോയിന്റ് 250 ആണ് .
    ശരിയാണ് ,
    ഞാൻ എഴുതാറുണ്ട് . എന്റെ fb page AR Shu ksd
    ഇതിൽ കയറിയാൽ കാണാൻ പറ്റും എന്റെ എഴുത്തുകൾ .
    Introvert എന്ന കാറ്റഗറിയെ കുറിച് ഞാനറിയുന്നത് സാറിന്റെ വീഡിയോയിലൂടെയാണ് . അപ്പോഴേക്കും ഞാൻ ചില ട്രാജഡിയിൽ പെട്ട് ഒറ്റപ്പെടലിനെ വെറുത്തുപോയിരുന്നു . Introvert നെ കുറിച്ചറിയുന്ന സമയത് ആ ട്രാജഡി കാരണം ഞാൻ ഒറ്റപ്പെടൽ ഇഷ്ടപ്പെട്ടിരുന്നില്ല .എങ്കിലും ആ ട്രാജെടിക്കു മുമ്പുള്ള എന്റെ ദിനചര്യകൾ ഓർത്തെടുക്കുമ്പോൾ എനിക്ക് മനസ്സിലായി ഞാനൊരു infj ആയിരുന്നുവെന്ന് . എന്റെ ഫേസ്ബുക് വാളിൽ എന്റെ ഏകാന്തതയോടുള്ള പ്രണയത്തെ കുറിച് ഞാൻ പലതവണ പലതും എഴുതിയതായിട്ട് ഓർത്തെടുത്തപ്പോൾ ,അന്നായിരുന്നു ഇതൊരു പേഴ്സണാലിറ്റി ടൈപ്പ് ആണെന്ന് ഞാൻ തിരിച്ചറിയുന്നത് .
    ഇപ്പൊ ആ ട്രാജഡിയുടെ ദുഃഖം മാറിവരുന്നുണ്ടെന്നതുകൊണ്ട് തന്നെ ഞാനെന്റെ ഏകാന്തതയുമായി വീണ്ടും പ്രണയത്തിലായെന്ന സംശയം എനിക്കുണ്ട് . ഇന്ന് അവധി ദിവസമായിരുന്നു . ഞാനിന്ന് മനുഷ്യന്മാരോട് സംസാരിച്ച ടോട്ടൽ മിനുട്ട് നോക്കിക്കഴിഞ്ഞാൽ അത് 10 മിനുട്ടിൽ താഴെയായിരിക്കും . അവധി ദിവസമായതുകൊണ്ട് ആരെങ്കിലും ഫോൺ വിളിച്ചു സംസാരിക്കുമെന്ന് തോന്നിയതിനാൽ ഞാൻ ഫോൺ fligjtmode ആക്കിവച്ചിരുന്നു .
    ഏതായാലും മുജീബ് സാർ എനിക്ക് ധാരാളം കാര്യങ്ങളിൽ പുത്തൻ ഉണർവ്വ് നൽകിയിട്ടുണ്ട് ,പലതിലും .
    എല്ലാറ്റിനും നന്ദി 👍

  • @mammioc9807
    @mammioc9807 4 года назад +4

    ഇത് പൊളിച്ചു ട്ടോ...

  • @fazilaraagu8357
    @fazilaraagu8357 3 года назад

    Excellent...thank god...290...100%true

  • @logicvision9988
    @logicvision9988 3 года назад

    Ente correct aayi...writer..thanks

  • @sameerkpuram
    @sameerkpuram 4 года назад +14

    എൻ്റെ കാര്യത്തിൽ ശരിയാണ്.

  • @muhsinmuchi1297
    @muhsinmuchi1297 4 года назад +37

    എന്റെ പ്രധാന പ്രശ്നം , ഇതിൽ അതികം ചോദ്യത്തിനും എനിക്ക് 4 ഓപ്ഷനും സെലക്ട് ചെയ്യേണ്ടി വന്നു😇😓
    പിന്നെ രണ്ട് ചോദ്യത്തിന് ഉത്തരമേയില്ല😂