@@abusha3022 Eyy orikkalum illa..aarum illathe life manage cheythukond pokan padichal kure naal peaceful life aayirikkum karanam angane oru mind ulla aale aarkkum thakarkkan pattilla...Aarum venda ennalla ellathinum oru limit venam lifil😇Over caring paadilla..Never be too much available 4 someone 🙌🏻
ചേട്ടാ ഞാൻ എന്നും രാവിലെ Meditation ചെയ്യണം എന്ന് വിചാരിക്കും പക്ഷെ നേരത്തെ എണീക്കാൻ കഴിയാത്തതിനാൽ meditation skip ചെയ്യാറാണ് പതിവ്. അത് മൂലം എനിക്ക് ഒരുപാട് depression വരാറുണ്ട്. രാവിലെ ഒരു 7 മണിക്കും 8 മണിക്കും ഇടയിൽ മെഡിറ്റേഷൻ ചെയ്താൽ കുഴപ്പമുണ്ടോ. 6 മണിക്ക് ശേഷം മെഡിറ്റേഷൻ ചെയ്‌താൽ എഫക്ട് ഉണ്ടാവില്ലേ. Reply തരുമോ?
ഏതവസ്ഥയിൽ ആണോ നിങ്ങൾ ഉള്ളത് അതിൽ ഉള്ളത് കൊണ്ട് തൃപ്തിപെട്ടു ജീവിക്കുകയും നിങ്ങളുടെ സ്വപ്നങ്ങൾക് വേണ്ടി പരിശ്രമിക്കാൻ തെയ്യാർ ആണെങ്കിൽ നിങ്ങൾക് സന്തോഷം കണ്ടെത്താം... പിന്നെ നിങ്ങളുടെ താഴെയുള്ളവരിലേക്ക് നോക്കുകയും ചെയ്യുക അപ്പോൾ നിങ്ങൾ എത്രമുകളിലാണ് എന്ന് അറിയാം അത്കൊണ്ട് സന്തോഷിക്കുക
Excellent information. Your each points are valid. Also I am adding one important point. We should have original spiritual health. Through meditation and original Guru's teachings it can be achieved.
munnot povan kazhiyunilla enu thonunumbo nammal parayua edhu ente chindha mathranallo ennu.njn. epo jeevikua thanne alle nalem edhu pole k ayirikum eniku oru day nannayi jeevikanam ennu
I haven't interested in my job . I am in sales field last 10 years. It's make me unhappy.but I don't know my interested field,can u give me any suggestions
Finance valiya oru problem anu disease athilum valiya oru problem anu helper ella enkil athum valiya oru problem anu ethoke eppol solve cheyyan psttum AP poll mathrame oralku santhoshikanum samadhanikkanum pattukayullu
സാർ എനിക്ക് ഭയങ്കര വെപ്രാളമാണ് എന്ത് ചെയ്യുമ്പോഴും പെട്ടെന്നു തിരക്ക് പിടിച്ച് ചെയ്ത് തീർക്കാനുളള ഒരു പ്രവണതയുണ്ടാവുന്നു. ഒരാളോട് സംസാരിക്കുമ്പോൾ പോലും പെട്ടെന്ന് പറഞ്ഞ് തീർക്കാനുള്ള ഒരു തോന്നൽ. പക്ഷെ പ്രത്യേകിച്ച് തിരക്കൊന്നുമുണ്ടാവില്ല. എന്നാലും അങ്ങനെ വരും. എന്തും പിടച്ച് കൊണ്ട് ചെയ്യും. അത് കാരണം എനിക്കൊന്നും ചെയ്യാൻ പറ്റുന്നില്ല. അത് മാറ്റാനെന്തെങ്കിലും വഴിയുണ്ടോ
അമിധം !!അല്ല സർ അമിതം !! താങ്കളുടെ വീഡിയോസ് വളരെ ഉപയോഗപ്രദമാണ്, പക്ഷെ, ചില മലയാളം വാക്കുകൾ താങ്കൾ പറയുന്നത് അരോചകം ആകുന്നു, മുകളിൽ പറഞ്ഞത് ഒരു ഉദാഹരണം മാത്രം, എന്റെ വാക്കുകൾ ഏതെങ്കിലും വിധത്തിൽ താങ്കളെ വേദനിപ്പിച്ചെങ്കിൽ,ക്ഷമിക്കണം 🙏
നമ്മളേ മനസിലാക്കുന്ന ഒരാൾ ജീവിതത്തിൽ ഉണ്ടായ മതി എന്നും സന്തോഷീക്കാൻ
Exactly
Aarum illenkilum happy aayirikkan nammal padikkanam😊💯
@@worldofathi9590 angane padikaan thudangiaal nammal valare athikam ottapedum bro
@@abusha3022 Eyy orikkalum illa..aarum illathe life manage cheythukond pokan padichal kure naal peaceful life aayirikkum karanam angane oru mind ulla aale aarkkum thakarkkan pattilla...Aarum venda ennalla ellathinum oru limit venam lifil😇Over caring paadilla..Never be too much available 4 someone 🙌🏻
@@worldofathi9590 paranjathoke njan obey chynu but snehathinu limitkal ilatha oru thalamura undairunu munp, 😊😌
Meditation വളരെ ഗുണം ചെയ്യും. അത് ശീലം ആക്കണം. ടെന്‍ഷന്‍ മാറും. 🙏🙏🙏
ചേട്ടാ ഞാൻ എന്നും രാവിലെ Meditation ചെയ്യണം എന്ന് വിചാരിക്കും പക്ഷെ നേരത്തെ എണീക്കാൻ കഴിയാത്തതിനാൽ meditation skip ചെയ്യാറാണ് പതിവ്. അത് മൂലം എനിക്ക് ഒരുപാട് depression വരാറുണ്ട്. രാവിലെ ഒരു 7 മണിക്കും 8 മണിക്കും ഇടയിൽ മെഡിറ്റേഷൻ ചെയ്താൽ കുഴപ്പമുണ്ടോ. 6 മണിക്ക് ശേഷം മെഡിറ്റേഷൻ ചെയ്‌താൽ എഫക്ട് ഉണ്ടാവില്ലേ. Reply തരുമോ?
@@Athull777 ഏത് സമയത്തും meditation ചെയ്യാം. പക്ഷേ ദിവസവും ചെയ്യണം.
ഇതിൽ എന്റെ ടെൻഷൻ ഉള്ള കാര്യം പറഞ്ഞില്ല
@@ambilinair5080 meditation, എന്നത് കൊണ്ട് ഉദ്ദേശിച്ചത് ബ്രീത്തിങ് exercise അല്ലെ
@@sreejith6181 breathing exercise
Nipin niravath
Ivarude vedio kand happy aayavarundoo
Valare vishamam Ulla samayathaanu...Sirinte video kandathu....very good information video....Thank you so much.....
ഉള്ളതുകൊണ്ടു സന്തോഷത്തോടെ ജീവിക്കുക... നമ്മളെ വേണ്ടാത്തവരെ അവരുടെ വഴിക്കു വിടുക.. മറ്റൊരാളുടെ സ്വന്തം ആയത് ആഗ്രഹിക്കാതെ ഇരിക്കുക..
Notification വന്നപ്പോ തന്നെ ഓടി വിഴാതെ വന്നവർ നീലം മുക്കിക്കോ
♥️♥️♥️♥️
Over expectations.......yes ofcourse... thnkuuuu so much.....❤️👍u r amazing......❤️😘😘👍❤️🙏... outstanding words.......
ഏതവസ്ഥയിൽ ആണോ നിങ്ങൾ ഉള്ളത് അതിൽ ഉള്ളത് കൊണ്ട് തൃപ്തിപെട്ടു ജീവിക്കുകയും നിങ്ങളുടെ സ്വപ്നങ്ങൾക് വേണ്ടി പരിശ്രമിക്കാൻ തെയ്യാർ ആണെങ്കിൽ നിങ്ങൾക് സന്തോഷം കണ്ടെത്താം...
പിന്നെ നിങ്ങളുടെ താഴെയുള്ളവരിലേക്ക് നോക്കുകയും ചെയ്യുക അപ്പോൾ നിങ്ങൾ എത്രമുകളിലാണ് എന്ന് അറിയാം അത്കൊണ്ട് സന്തോഷിക്കുക
Thankyou sir😍😍❤️❤️
Panic disoder, ocd മാറാൻ ഉള്ള വീഡിയോ ചെയോ
Thankyou so much for the valuable information.always supports the channel❤️
Hai... Sir... Thankyou so much.... 😍
Thank u sir good information good night
Excellent information.
Your each points are valid.
Also I am adding one important point. We should have original spiritual health. Through meditation and original Guru's teachings it can be achieved.
Sheriyaanu
Life ല്‍ നമ്മള്‍ balanced ആയിരിക്കണം... Material and spiritual balance... സ്ഥായിയായ ഭാവം.... Also.... Try to understand inner strength...
മനസ്സിലായില്ല please explain
13. Bhayam eppoyum endhelum solution undo
നിപിൻ ചേട്ടാ 👍
Hai..sir
ഹായ്
Ee video enthayaalum ennil cheriya maata menkilum kond varum.
*നൽകു* *പതിങ്മടങ്* *തിരികെ* *കിട്ടും* സന്തോഷം ആയാലും പണം ആയാലും
*Law* *of* *karma*
Happy life.,... 🥰
പൈസ ഇല്ല. പൈസ ഇല്ലാത്തത് കൊണ്ട് frnds ഇല്ല. ഈപറഞ്ഞകാരണങ്ങൾ ഒന്നും എന്നെ ബാധിക്കുന്നില്ല.
പൈസ നോക്കി ഫ്രണ്ട്സിനെ തിരഞ്ഞെടുക്കുന്നവരെ കൂട്ടുകാരനാക്കാതെ നല്ല കൂട്ടുകാരെ തിരഞ്ഞെടുക്കു
Bro ye manasilaakunna friends ne onnich koota . bro ne onnich kootan palarum indavum pakshe bro kanadhe povunnadhayirikkum
Ithoke thanne aanu nte prblm.jeevikan thanne Pedi aanu.aalukalude munnil chenn ninn samsarikan polum dairyam illa.ottum confidence illa.eppozhum vishamam aanu.karayatha oru dhivasam polum illa.emotionally valare weak aanu.Njn oru introvert ayond enik ithonnum share cheyyan frnds polum illa.njn enne matullavarumai eppozhum compare cheyyarund.avr nth smart aanu.ithrayum age aaitum njn nthaa ingane ennoke aalochich orth vishamikarind.Njn aarodum samsarikathond enik aarodum Sneham illanu oke palarum parayum.athoke kelkumbo onnudi vishamam aavum.suicide cheyyan dairyavum illa.vertukare orth ath cheyyanum ponilla.enkilum veghm onnu marich kitya mathi nna enik ippo ulloo.
സത്യം 😊😊😊😊
Rich commanding and good attitude
മുന്നോട്ട് പോവാൻ കഴിയില്ല കഴിയില്ല എന്ന തോന്നൽ വരുന്നു അത്രക്കും ഞാൻ 😔😔
Ok aavum bro...ellam നമ്മുടെ manasinte thonnal aanu...
ഞാനും
munnot povan kazhiyunilla enu thonunumbo nammal parayua edhu ente chindha mathranallo ennu.njn. epo jeevikua thanne alle nalem edhu pole k ayirikum eniku oru day nannayi jeevikanam ennu
Thank you so much sir
Kittaanulla panam vicharichitu aanu vevalaathi.....😣 Athinidayil oru snehabandavum koodi aayappol tension iratti aayi. Kaivittu pokuo,orumichu time spend cheyyan pattuo ennokke aanu chinthakal....Aake motham dark scene aanu😶😑
Kadam kodutha amount aano
എത്ര കിട്ടാനുണ്ട്
Same situation😊
@@siddiquet7018 Yes bro🙁
@@ismayilismayil3799 Orupaadund around 2.5L
Sir 💯 % sathym ahnu sir ee past illatha karyaghallill ahnu kooduthall besham thonikuna athill njn over expectation koduthu sir paranjath correct ahnu
No..10 my unhappiness
വലിയ മാനസിക വിഷമത്തിൽ ആണ് 😔
U trust in god എല്ലാം ശരിയാകും
ദൈവം നിന്റെ കൂടെയുണ്ട് എന്ന വിശ്വാസം നിന്നിൽ ഉണ്ടായാൽ മതി
ഞാനും
Sirnte vakkukal ketapo oru samathanam. Enik ellam over expatation mathre ullu but onnum kittilla. 😔
Good video. Thnkss Sir
Hai nipin chetta from poonjar
Thank u
Thanks 😍😍
Lonely ness maran athu cheyanam
Sir Arivu evidunn kittunnu
Hi ..nipinchetta...thanks
Eee paranjathoke 💯 sathyamanu😌
Best trick
I haven't interested in my job . I am in sales field last 10 years. It's make me unhappy.but I don't know my interested field,can u give me any suggestions
Hi sir. Enike maanasikamayi oru pad prashnangal unde. Sir nte number onnu tharamo.?
Thanks
Finance valiya oru problem anu disease athilum valiya oru problem anu helper ella enkil athum valiya oru problem anu ethoke eppol solve cheyyan psttum AP poll mathrame oralku santhoshikanum samadhanikkanum pattukayullu
Haii sir,sukhaano
Nipin chetta ❤️ thank you so much 😍.
Welcome 👍🏻
Can u pls talk about star seed or lightworker
Thank u so much❤️😘
Panattinu panam thanne vende alladhe verunm shandosham abinayichadu kond kariya millallo
Hai
Sir yoga is one solution right -mindpower
Njn bayankara sensitv persn aanu.. Fear nd ovrthnknk aanu ende prblm... Idumoolam onnum enik njoy cheyyn patunnilla...idinoru solutn parayoo..
Really Sir, Expectations make our life unhappy, so decided to live happy without expectation.. Thank you ☺
Thankalude video, feeling so lag. Concise and precise content will make more interesting. Content is so powerful. Personal opinion, ignore it.
Very good information 👍
Point No 14: Solution undo sir?
Sure 👍🏻
@@nipinniravath any video of that?
Hats off you sir
True
10th one is my problem, രക്ഷപെടാൻ പറ്റുമോ
Nammal snehikkunnavar epozhum koode venam enna chinda 😥
അത്തരം ചിന്ത നമ്മളെ മാനസികമായി തകരും. എനിക്ക് അങ്ങനെ ഉണ്ടായിട്ടുണ്ട്
Supper vedio👍👍👍👍❤️❤️❤️❤️❤️👍👍👍👍👍👍
Chetta poli 💓🔥😊💖
സമയം ഓടുകയാണ് 🤦🏿♂️ഞാൻ നടക്കുകയാണ് 🚶🚶🚶♂️🚶♂️🚶
അതെ സുകു... എനിക്കും ഇതാണ് പ്രശ്നം.
@@vipinr2034 സുകു, 😄
@@vipinr2034 hahaha
Nisara karanam mathi tension avan. Eniku 4.6
Awsome spch
👍👍👍👍👍👍❤.
Haiii nipin chettoiiii🥰🥰🥰🥰🥰🥰
ഹലോ
Sir, njan eppo 12th kazhinju 96.3% ond. I want to become a psychologist. Njan bsc phycology aano athin padikkande plz reply
Ethine scope kude parayane
Nice
No 10
👍❤
Sir enikku sir call chaiyuvan no tharumo?pls
6:55 എനിക്ക് ഉണ്ട് any solution
Happy aakkunnathum unhappy aakkunnathum oraal aaanenkil endh cheyyum.....🤔
❤️👍❤️
ഇതൊക്കെ എന്റെ ജീവിതം ആണ് 😔
Veendum negative vibe😜
❤️❤️❤️❤️❤️
ചേട്ടാ ഒരു കാര്യം നമ്മുടെ ഉള്ളിൽ നിന്ന് മാച്ച് കളയാൻ സാധിക്കുമോ??
👍🏻👍🏻👍🏻
😍❤️👍
jinece❤
✨
എനിക്ക് ചിലരുടെ മുഖത്തു നോക്കി അധികനേരം സംസാരിക്കാൻ സാധിക്കുന്നില്ല.....
❤❤❤🙏🙏
❤️❤️❤️❤️❤️❤️👍❤️
Sir ന്റെ no undo
⚡️⚡️⚡️
Sir pls
2&3😞
ബുദ്ധൻ പറഞ്ഞതാണ് ശരി ആഗ്രഹങ്ങൾ ആണ് എല്ലാ ദുഃഖത്തിന്റെയും കാരണം. ആഗ്രഹങ്ങൾ പതിയെ ഒഴിവാക്കുക എന്നതാണ് സമാധാനം ഉണ്ടാവാൻ വേണ്ടത്
സുഖം എന്താ ദുഃഖം എന്ത
ബായ് ഓണ് വേർതിരിച്ചു പറഞ്ഞു
തരാൻ പറ്റുമോ എകിൽ തങ്ങൾ ഗെരെറ്റ്
Sir. Please save
സാർ എനിക്ക് ഭയങ്കര വെപ്രാളമാണ് എന്ത് ചെയ്യുമ്പോഴും പെട്ടെന്നു തിരക്ക് പിടിച്ച് ചെയ്ത് തീർക്കാനുളള ഒരു പ്രവണതയുണ്ടാവുന്നു. ഒരാളോട് സംസാരിക്കുമ്പോൾ പോലും പെട്ടെന്ന് പറഞ്ഞ് തീർക്കാനുള്ള ഒരു തോന്നൽ. പക്ഷെ പ്രത്യേകിച്ച് തിരക്കൊന്നുമുണ്ടാവില്ല. എന്നാലും അങ്ങനെ വരും. എന്തും പിടച്ച് കൊണ്ട് ചെയ്യും. അത് കാരണം എനിക്കൊന്നും ചെയ്യാൻ പറ്റുന്നില്ല. അത് മാറ്റാനെന്തെങ്കിലും വഴിയുണ്ടോ
Try to focus on the moment in front of you and enjoy it... Things will become better gradually...
👍😂😂😂
Please replay in instagram
ആക്ച്വി പണം ഇല്ലാതെ വല്ല്യ കര്യം ഇല്ല ജീവിച്ചിട്ട്

😂😂😂
Thank u