Is loneliness the new Epidemic?

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 2

  • @LOVESHORE-d1t
    @LOVESHORE-d1t 7 дней назад +2

    കറക്റ്റ് ആണ് മാം ടി ടി സി ലാസ്റ്റിയർ പഠിക്കുമ്പോഴായിരുന്നു എന്റെ വിവാഹം. 14 വർഷത്തോളം വീട് ഭർത്താവ് മക്കൾ എന്ന് പറഞ്ഞു ജീവിച്ചു.അതിനിടയ്ക്ക് ഞാനെന്നേയും എന്റെ വ്യക്തിത്വത്തേയും മറന്നുപോയി.ബന്ധുക്കളേയും സുഹൃത്തുക്കളേയും മറന്നുപോയി.പുറത്ത് നിന്നും നോക്കുന്നവർക്ക് എന്നെപ്പോലെ ഭാഗ്യമുള്ള സ്ത്രീ ഈ ലോകത്തുണ്ടാവില്ല ആവശ്യത്തിന് ഭക്ഷണം, വസ്ത്രം എല്ലാമുണ്ട്.വീട്ടിലെ കാര്യങ്ങൾ നോക്കിയിരുന്നാൽ മതി.പക്ഷേ ഞാനനുഭവിക്കുന്ന ഏകാന്തത എനിക്കേ അറിയൂ.ഇപ്പോൾ പുറത്തിറങ്ങാനോ ആരോടെങ്കിലും രണ്ട് വാക്ക് സംസാരിക്കാനോ പേടിയാണ്.അടിച്ചമർത്തലുകൾ ഏറെ അനുഭവിച്ചതുകൊണ്ടാവാം ഒന്നിനും കഴിയുന്നില്ല ഡിപ്രഷൻ ഉണ്ടെന്ന് എനിക്ക് തന്നെ തോന്നുന്നു.

    • @veenajmenon
      @veenajmenon  7 дней назад

      @@LOVESHORE-d1t വിഷമിക്കേണ്ട, ചെറിയ steps എടുക്കുക, പഴയ സ്കൂൾ സുഹൃത്തുക്കളുമായി ബന്ധപ്പെടാൻ ശ്രമിക്കുക, ഫോണിലെങ്കിലും സംസാരിക്കാൻ തുടങ്ങുക, ഒരേ പ്രായത്തിലുള്ള ബന്ധുക്കളോട് സംസാരിക്കുക, ഒരു ചെറിയ യാത്ര അല്ലെങ്കിൽ അടുത്തുള്ള റെസ്റ്റോറൻ്റിൽ lunch plan ചെയ്യുക, അടുത്തുള്ള സ്ഥലങ്ങളിൽ പോകാൻ ശ്രമിക്കുക, friends ഉണ്ടാക്കാൻ നിരവധി മാർഗങ്ങളുണ്ട്. സുഹൃത്തുക്കളേ, ആളുകളെ വിശ്വസിക്കാൻ തുടങ്ങുക, പോസിറ്റീവായിരിക്കുക, ആത്മവിശ്വാസം വീണ്ടെടുക്കുക.. എല്ലാം ശരിയാകും.all the best!!