നേരത്തെ എഴുന്നേറ്റാളുള്ള ഗുണങ്ങളും അതിനുള്ള എളുപ്പ വഴികളും | How to wake up early morning | MTVlog

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии •

  • @MTVlog
    @MTVlog  5 лет назад +136

    *MT Vlog ൽ വരുന്ന വീഡിയോകൾ Telegram ൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാവുന്നതാണ്. സംശയങ്ങൾ ചോദിക്കാവുന്നതാണ്. താല്പര്യമുള്ളവർ മാത്രം join ചെയ്യുക.*
    t.me/joinchat/Jxcd8kxj9QbA_bSZ8tpMJQ

  • @BinduPV-q6s
    @BinduPV-q6s 10 месяцев назад +7

    എനിക്കും ഇഷ്ടം ആണ് ഇതൊക്കെ, നാലു മണിക്ക് അലാറം കേട്ട് അത് ഓഫ്‌ ആക്കി പിന്നെ യും കിടക്കും, പിറ്റേന്ന് നിരാശ തോന്നും

  • @SILJU9191
    @SILJU9191 5 лет назад +1401

    പണ്ട് എനിക്ക്.... നേരെത്തെ എഴുനേൽക്കാൻ മടി ആയിരുന്നു..... അപ്പോളാണ് എന്റെ അപ്പൻ ഗൾഫിൽ ജോലിക് വിട്ടേ.. ഇപ്പൊ നല്ല മാറ്റം ഉണ്ട്.... ഉറങ്ങാനേ നേരം കിട്ടുന്നില്ല

  • @kiranrs6831
    @kiranrs6831 5 лет назад +615

    സാറും ഗോപിനാഥ് മുതുക്കടും ആളുകൾക്ക് ഉപയോഗമുളള വീഡിയോ ഇടാൻ ശ്രദ്ധിക്കുന്നവരാണ്. 👍👍👍

  • @shuaibmuhammedrv9745
    @shuaibmuhammedrv9745 5 лет назад +114

    അടച്ചിട്ട മുറിയേക്കാൾ നല്ല വായു സഞ്ചാരമുള്ള മുറിയിൽ ഉറങ്ങി ഏഴെയുന്നേൽക്കുമ്പോൾ രാവിലെ കൂടുതൽ refreshed ആയി അനുഭവപ്പെടും.

  • @lathikak3109
    @lathikak3109 4 года назад +21

    As new year resolution taken I started to wake up 4 .30 am.Practice yoga and meditation for 1 hour. 45 minutes. Then reading and writing,learning spoken english, listening motivational speeches, these are my daily routines. Now I am 57.Feeling healthy, happy and peaceful. Happy New year to all of you

  • @lovelypattayil1523
    @lovelypattayil1523 4 года назад +10

    ഞാൻ രാവിലെ 4നു൦5നു൦ ഇടയ്ക്ക് ഉണരുകയും, 5ന് എഴുനേറ്റ് ധാന്യം യോഗ സൂരൃനമസ്കാര൦ excise എന്നിവ വളരെ sipleളായിചെയ്യുന്ന വീട്ടമ്മ യാണ്. ശേഷം മു൯വാതിൽ തുറന്നു പ്രകൃതിയേയു൦ പക്ഷികളേയും അവയുടെ ശബ്ദകോലാഹലങ്ങളു൦ അല്പസമയം ആസ്വദിച്ച് സന്തോഷത്തോടെയാണ് മറ്റുകാര്യങ്ങളിലേക്ക് കടക്കാറ് . താങ്കൾ പറഞ്ഞതെല്ലാ൦ വളരെ ശരിയാണ്. I believe every day is a gift of God. Earth is the beautiful planet. ജനിയ്ക്യാ൯ കഴിഞ്ഞത് വലിയ ഭാഗ്യം. Thanks to my parents.

  • @user-xu7fr6jn5h
    @user-xu7fr6jn5h 4 года назад +11

    ശ്രെമിച്ചു നോക്കാം thank you ഇനിയും ഇങ്ങനെ ഉള്ള വീഡിയോസ് predhekshikkunnu👌👍👍👍👍

  • @MyGod_IsAwesome
    @MyGod_IsAwesome 5 лет назад +20

    ഈ പറഞ്ഞത് സത്യമാണ്...രാവിലെ എഴുന്നേൽക്കാൻ വളരെ ബുദ്ധിമുട്ടുള്ള ഒരാളായിരുന്നു ഞാൻ....എന്നാൽ രാത്രി രണ്ടു മണി വരെ ഒക്കെ ഇരുന്നു പഠിക്കാറുണ്ട്......തിരിച്ചു നേരത്തെ ഉറങ്ങി രാവിലെ എഴുനേൽക്കാൻ ശ്രമിച്ചാൽ വലിയ ബുദ്ധിമുട്ടു അനുഭവിക്കാറുണ്ട്....എങ്കിലും ഏതെങ്കിലും അത്യാവശ്യ കാര്യത്തിന് അതിരാവിലെ എഴുനേൽക്കേണ്ട അവസരം വരുമ്പോൾ (ദൂരയാത്രയ്ക്കു ഒക്കെ പോകാൻ )അലാറം വച്ചിട്ട്
    കിടന്നാലും ആ സമയത്തിന് അലാറം അടിക്കുന്നതിനു മുൻപേ തന്നെ ഒരു മിനുറ്റ് മുൻപേ സ്വിച്ച് ഓൺ ചെയ്ത പോലെ ഞാൻ എഴുന്നേൽക്കും...

  • @jyothi2022
    @jyothi2022 5 лет назад +5

    രാവിലെ എഴുന്നേൽക്കുന്നത് എനിക്കും വലിയ വെല്ലുവിളി ആണ്. എന്നും അതിരാവിലെ ഉണരണം എന്നു കരുതും പക്ഷെ സാധിക്കാറില്ല. അതുകൊണ്ട് എനിക്ക് വളരെ ഉപയോഗപ്രദം ആയ വീഡിയോ ആണ് ഇതു. നന്ദി.

  • @MTVlog
    @MTVlog  5 лет назад +28

    *MTVlog 68*
    chat.whatsapp.com/FWAIZQ1qdzOH90YDD9pHz6
    *MTVlog 63*
    chat.whatsapp.com/KduKg4QegmW7hLnNehrccR
    MT Vlog ൽ വരുന്ന വീഡിയോകൾ WhatsApp ൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാവുന്നതാണ്. അഡ്മിന് മാത്രമേ പോസ്റ്റ് ചെയ്യാൻ പറ്റൂ. താല്പര്യമുള്ളവർ മാത്രം join ചെയ്യുക.

    • @mohammedkutty5488
      @mohammedkutty5488 5 лет назад +2

      verygood

    • @QuEEN-bo1pl
      @QuEEN-bo1pl 5 лет назад +1

      Sir please make a video about food science

    • @aravindanp.p6147
      @aravindanp.p6147 5 лет назад

      Facebookl kittumo?

    • @MTVlog
      @MTVlog  5 лет назад

      MT Vlog ന്റെ പുതിയ വിഡിയോകൾ ലഭിക്കാൻ Facebook page like ചെയ്ത് follow ചെയ്യുക.
      facebook.com/MujeebTvlog

    • @sasidharansasidharan1893
      @sasidharansasidharan1893 5 лет назад

      😡😡😡😡😡

  • @ajeshsoman7675
    @ajeshsoman7675 3 года назад +34

    രാവിലെ നേരേത്തെ എഴുന്നേൽക്കാൻ 12 മണിക് വീഡിയോ കാണുന്ന ഞാൻ...... നന്ദി മുജീബ് സർ❤️

  • @AKGAMING-um8uv
    @AKGAMING-um8uv 5 лет назад +465

    Anta ammake vandi oru 10 like tarumo please

  • @geethuraj
    @geethuraj 5 лет назад +69

    സർ പറഞ്ഞത് ശെരിയാണ്.. പിറ്റേന്ന് വെളുപ്പിന് എണീറ്റു എന്തെങ്കിലും പ്രത്ത്യേക കാര്യം ചെയ്യണമെന്ന് വിചാരിച്ചു alarm വച്ചു കിടക്കും. Alarm അടിക്കുന്നതിനു 5 minute മുൻപെങ്കിലും എണീറ്റിരിക്കും.

  • @fareedampm2250
    @fareedampm2250 5 лет назад +119

    ടൂറിന്റെ കാര്യം ഇവിടെ കറക്റ്റാ... ഗുഡ് വീഡിയോ .'' നന്ദി സാർ

  • @FazilHazan
    @FazilHazan 5 лет назад +345

    വെളുപ്പാൻ കാലത്ത് ഉണർന്നിട്ട് വീണ്ടും പുതച്ചുമൂടി കിടക്കുമ്പോ എന്താണ് ഒരു രസം, അതിനു വേണ്ടി ഞാൻ വെളുപ്പിന് 4 മണിക്ക് അലാറം വെച്ച് ഉണർന്നിട്ടുണ്ട് . 🤗

    • @salmansaloof4341
      @salmansaloof4341 5 лет назад +4

      Avastha😂✌

    • @user-lu2tl
      @user-lu2tl 5 лет назад +7

      2 am eneet 4 am vare padich pinne kidann urangunna oru padippist madiyante sis anu njaan

    • @aswanthpp3764
      @aswanthpp3764 5 лет назад +6

      The real psycho 😂

    • @wayfarerdreamz
      @wayfarerdreamz 5 лет назад +29

      ശരിക്കും എണീക്കേണ്ട ടൈമില്‍ നിന്നും ഒരു മണിക്കൂര്‍ നേരത്തേ അലാറം സെറ്റ് ചെയ്ത് അത് ഓഫാക്കി അവസാനത്തെ ആ ഒരുമണിക്കൂര്‍ ആസ്വദിച്ച് ഉറങ്ങുന്ന,,ലെ ഞാന്‍..

    • @varshavishnu2653
      @varshavishnu2653 5 лет назад +4

      Ente husbandum angneyaa

  • @shanadshanu3866
    @shanadshanu3866 5 лет назад +52

    ഒന്നും വേണ്ട, 'തീവ്രമായ ആഗ്രഹം ' മാത്രം മതി.. നേരത്തെ എഴുന്നേൽക്കണം എന്നും ലക്ഷ്യത്തിൽ എത്തണം എന്നും ഉള്ള തീവ്രമായ ആഗ്രഹം.. 😊 ശെരിയല്ലേ സർ..

  • @essencetiles
    @essencetiles 5 лет назад +16

    സത്യമാണ് .... ഉപബോധ മനസിൽ സെറ്റ് ചെയ്യുന്പോൾ എഴുന്നേൽക്കാറുണ്ട്

  • @dhanyaprabha5634
    @dhanyaprabha5634 3 года назад +1

    Sir , eniyum ith polulla nalla videos pratheekshikkunnu . Ella videosum upakaram ullatha,....

  • @anjumohanan3149
    @anjumohanan3149 5 лет назад +17

    I tried to wake up at 4.30.a.m so I can able to wakeup. I kept alarm at 4.00 .a.m and will wake up around 4.15 - 4. 30 a.m. i decided to continue morning excercise . For that reason only I started to wakeup early. And i could manage rush in the morning also.

  • @sarfunissamsarfunissa3971
    @sarfunissamsarfunissa3971 2 года назад +9

    ഞാൻ എന്നും രാവിലെ 4മണിക്ക് എഴുന്നേൽക്കുന്നു തഹജ്ജുദ് ന് വേണ്ടി, ഏതു സമയത്ത് എഴുന്നേൽക്കണം എന്ന് വിചാരിച്ചാലും ആ സമയത്ത് എഴുന്നേൽക്കാൻ പറ്റുന്നു അലാറംത്തിന്റെ ആവശ്യം വേണ്ടി വരാറില്ല

  • @fathima2207
    @fathima2207 4 года назад +5

    Ur the best motivator sir. Really useful sir. I am now studying in 10 th std. When i was in 9 th std, i saw one of ur revision video and i saw it and had become the topper of my class. Now iam in 10 th. Iam now Again coming to see ur videoooooo!!!!

  • @kallemutti4219
    @kallemutti4219 5 лет назад +51

    നിങ്ങൾ പൊളി ആണ് എല്ലാം വളരെ ശരി ആണ്

  • @SreedeviSNair-cd1rf
    @SreedeviSNair-cd1rf 3 года назад

    Vdo's എല്ലാം വളരെ ഹൃദ്യവും വിലയേറിയ അറിവുകളും സമ്മാനിക്കുന്നതാണ്...
    അഭിനന്ദനങ്ങൾ... 🌹
    നന്ദി 🙏

  • @naseernas7872
    @naseernas7872 5 лет назад +52

    Sir, my name is Rinshila. Iam a +1science student and also preparing for medical enthrance. I think your video is useful for me to attain my goal. Thankyou so much sir

    • @pianistsarath369
      @pianistsarath369 5 лет назад +3

      എന്നെ പോലുള്ളവർക്ക് പഠിക്കാൻ time ഇല്ല. അപ്പോഴാ entrance.നമിച്ചു !!!!

    • @__ish_h__
      @__ish_h__ 3 года назад

      @@pianistsarath369 sathyam😳

    • @pianistsarath369
      @pianistsarath369 3 года назад +1

      @@__ish_h__ athe😌

    • @muhammedbilal9355
      @muhammedbilal9355 3 года назад +2

      Entrance kittiyoo kitti enn predheekshikkunnu🥰

  • @rasheesqatar3758
    @rasheesqatar3758 5 лет назад +75

    Alarm വെച്ച ഫോൺ അടുത്ത് വെക്കരുത്
    എഴുന്നേറ്റു മാത്രമേ alarm ഓഫ് ചെയ്യാൻ സാധിക്കാവു
    എന്നാൽ ഓക്കേ ആവും

    • @SS-kg1dc
      @SS-kg1dc 4 года назад +16

      ഞാൻ അലാറം വച്ച ഫോൺ bed ൽ നിന്ന് ഒരുപാട് ദൂരെയാണ് വയ്ക്കുന്നത്. എന്നാലും രാവിലെ ബോധമില്ലാതെ എഴുന്നേറ്റു വന്ന് ഓഫ് ചെയ്തിട്ട് പിന്നെയും കെടന്നൊറങ്ങും. 😌😌😇

    • @kichusmee1679
      @kichusmee1679 3 года назад +2

      Njanum ravile eneekan cheytha idea

    • @ഡോറ
      @ഡോറ 3 года назад +1

      @@SS-kg1dc 😂😂😂

  • @binubinu4121
    @binubinu4121 5 лет назад +227

    ഞാൻ കഴിഞ്ഞ 2 വർഷമായി 4 am - നു അലാറം വെക്കാറുണ്ട്.... ഇപ്പോൾ അലാറം കേൾക്കാതെ ഉറക്കം ശരിയാകില്ല... എണീക്കുന്നത് ഇപ്പോഴും 7 നു തന്നെയാണ്... 😁😁😜

  • @shybum9910
    @shybum9910 5 лет назад +40

    പറഞ്ഞ കാര്യങ്ങൾ 80 ശതമാനവും തികച്ചും ശരിയായിട്ടുള്ള കാര്യമാണ്
    എല്ലാവർക്കും ഉപകരിക്കപ്പെടട്ടെ

    • @muhammedsabith1218
      @muhammedsabith1218 5 лет назад +1

      ശരിയാണോ തെറ്റ് ആണോ എന്ന് പറയാൻ ഇയ്യാൾ ആരാ. ഉസ്കുൾ മാഷാ..🤔

    • @shybum9910
      @shybum9910 5 лет назад

      Muhammed Sabith

    • @shybum9910
      @shybum9910 5 лет назад

      Muhammed Sabith മാഷ് ആണെങ്കിൽ ?

  • @manojt7816
    @manojt7816 5 лет назад +4

    വളരെയധികം ഉപകാരപ്രദം

  • @nandakishor6770
    @nandakishor6770 4 года назад +2

    you are wonderful sir ! ☺☺his video really helps

  • @sajjadcholayil4938
    @sajjadcholayil4938 5 лет назад +99

    രാവിലെ 4 നു അലാറം വെക്കും 8 നു എണീച്ചു ആദ്യം മൊബൈൽ എടുത്തു നോക്കുമ്പോൾ കാണാം യു മിസ്സ്ഡ് അലാറം ന്ന് എന്താ sir എന്റെ ജീവിതം ഇങ്ങനെ

    • @MyGod_IsAwesome
      @MyGod_IsAwesome 5 лет назад +1

      :)))

    • @111loa4
      @111loa4 5 лет назад +1

      😂😂

    • @shabeebc8800
      @shabeebc8800 5 лет назад +11

      Same അവസ്ഥ അലാറം ഒന്നും കേൾക്കുന്നില്ല 😒😒

    • @prajeeshrs5201
      @prajeeshrs5201 5 лет назад

      Ha ha hi hi

    • @mspc84
      @mspc84 5 лет назад

      ഞാനും എന്താ എന്റെ എങ്ങനെ

  • @കുതിര
    @കുതിര 4 года назад +2

    Carmelo anthony പറഞ്ഞ ഒരു വാചകമാണ് നേരത്തെ എഴുനേൽക്കാൻ വേണ്ടി ഉറങ്ങാൻ കിടക്കുമ്പോൾ ഞാൻ എപ്പോഴും ഓർക്കാറുള്ളത് പിന്നീട് എനിക്ക് അത് ശീലമായി ഞാനും നേരത്തെ എഴുനേറ്റു തുടങ്ങി Every morning you have two choices continue to sleep with your dreams or wake up and chase them

  • @umerfarooquep8954
    @umerfarooquep8954 5 лет назад +16

    എഴുനേൽക്കാൻ മനസ്സുവെച്ചാൽ ഞാൻ അലാറം ഇല്ലാദേ തന്നെ എഴുനെൽകാറുണ്ട്

  • @najeebees
    @najeebees 5 лет назад +1

    ഹൃദയത്തിൽ നിന്നും നന്ദി പറയുന്നു...

  • @nandanarajan4064
    @nandanarajan4064 2 года назад +3

    Thank you sir😇...

  • @sajithchirakkal
    @sajithchirakkal 5 лет назад +1

    This is 100% correct and myself is experienced now I don't need an alarm to wake up in a certain time I still use alarm but please Eyes follow this gentleman you will receive a lot of very good messages thank you friend

  • @abhicr778
    @abhicr778 5 лет назад +341

    വെള്ളം കോരി ഒഴിച്ചാൽ പോലും എണീക്കാത്ത *ലെ ഞാൻ 😎😎

  • @mithrass4447
    @mithrass4447 5 лет назад +1

    Good video sir.njaan snooz cheythu vaikkum.eneekan patilla.I'll try the method that u said.sir you r my mentor.Thank u sir

  • @aswanthpp3764
    @aswanthpp3764 5 лет назад +60

    ടൂർ പോവുന്ന കാര്യം 💯💯😂

  • @aslamp.a4841
    @aslamp.a4841 5 лет назад

    Nalla vedio.nerathe enikkan orupad agrahamundu.pakshe nadakkunnilla.sir parannappole Nan cheythu nokatte.insha allah

  • @msviswanathannair2465
    @msviswanathannair2465 5 лет назад +266

    ഞാൻ എത്രയോ കൊല്ലമായി രാവിലെ 4.50 ന് എഴുന്നേൽക്കും. അലാറം വെച്ചിട്ടുണ്ട് എങ്കിലും അതില്ലാതെ തന്നെ എഴുന്നേൽക്കാൻ സാധിക്കും. പക്ഷേ രാത്രി 10.30 നു ഉറങ്ങും. No TV.

    • @shinoojashinz912
      @shinoojashinz912 5 лет назад +3

      Njanum

    • @imkir4n
      @imkir4n 5 лет назад +17

      Uff oru salute 👌😍

    • @zebyjemz7328
      @zebyjemz7328 5 лет назад +1

      Apo nighal athinaa uraganeeee apaaapaa

    • @priyap3732
      @priyap3732 5 лет назад +5

      Ur subconscious mind works like a Mental clock.... It's a power of subconscious mind...

    • @zebyjemz7328
      @zebyjemz7328 5 лет назад +2

      @@priyap3732 so u r mad😂😂

  • @jishaanilkumar3620
    @jishaanilkumar3620 3 года назад

    Thank you sir njan neratha ezhunelkkan thudangi

  • @indhusaji4791
    @indhusaji4791 5 лет назад +20

    Sir, you are absolutely right. In my childhood l'm also following early to bed and early to wake up. Now I'm 50 years till l am wake up at 4 am. You are absolutely right

  • @vhareendran9150
    @vhareendran9150 4 года назад +1

    സർ പറയുന്നത് ശരിയാണ് ഞാൻ 3.30.... 20 വർഷമായി ചെയ്യുന്നു... ഒരു ക്ലോക് ആവശ്യമില്ല ....കിടക്കുന്നതിനു മുൻപ് മനസിന് ഓർഡർ കൊടുക്കുക .. രാവിലെ മുതൽ കിടക്കുവരെ ചെയ്ത കാര്യങ്ങൾ തെറ്റും ശരിയും... ഈശ്വരനിൽ ആർപ്പിക്കുക... നമ്മൾ ഫ്രീ ആകുക....

    • @vijayfn2
      @vijayfn2 3 года назад

      ബൈ ദ ബൈ ശെരിക്കും ഒരു നല്ല മനുഷ്യൻ രാവിലെ എത്ര മണിക്ക് ആണ് എണീക്കണ്ടത്.🙄

  • @amnmohmmed7076
    @amnmohmmed7076 5 лет назад +18

    എനിക്ക് ഒരു കാലത്തും നേരത്തെ എണീക്കാൻ കഴിയുന്നില്ല അങ്ങനെ പോകുമ്പോൾ ഒരു ഇന്റർവ്യൂ കിട്ടി ഗൾഫിൽ പോയി നല്ല കമ്പനി നല്ല സാലറി but ഉറക്കം ആ ജോലി കളഞ്ഞു corect സമയത് ഓഫീസിൽ എത്താൻ കഴിയാത്തത് കൊണ്ട് ഒരു പാട് warnig കിട്ടി പിന്നെ ജോലി പോയി എപ്പോഴും അങ്ങനെ ഉറക്കം കൊണ്ട് കുടുങ്ങി നടക്കാ

  • @bismisworld2228
    @bismisworld2228 4 года назад +1

    Use full video sir.

  • @rubeenak4985
    @rubeenak4985 5 лет назад +148

    പക്ഷി മൃഗാതികൾ ഉണരും മുമ്പ് മനുഷ്യൻ ഉണരണം.. എന്നിട്ട് അവന്റെ തൃപതിയിൽ ഓരോ കാര്യങ്ങൾക്കും പ്രഭാതത്തിൽ ഇറങ്ങണം.. കാരണം മനുഷ്യനാണ് ശ്രഷ്‌ടികളില് ഏറ്റവും മുൻപന്തിയിൽ..

    • @teamsprit1244
      @teamsprit1244 5 лет назад

      rubeena k ഇവൻ നോയമ്പ് എടുക്കാറില്ല

    • @riswanabilu6366
      @riswanabilu6366 5 лет назад +1

      Wowww

    • @shabeerarahman8849
      @shabeerarahman8849 5 лет назад

      R' 858r3irjutri3hudsonougxs6zza2👕wood in - k 💰👖👕👟👟💄👒🔰👓🐓🐕🐮🐤🐏🐤🐏🐤🐰🐤🐃🐏🐥🐤🐤🐁🐕👖💼🎓-

    • @umadevi-fv1xl
      @umadevi-fv1xl 5 лет назад

      Super.. touching words

  • @deekshaprasadkuttan1271
    @deekshaprasadkuttan1271 5 лет назад +1

    Sir, നിങ്ങൾ പറഞ്ഞ ഉപബോധ മനസ്സിന്റെ കാര്യം ...100 % correct ആണ്‌ .ഞാൻ ഒരുപാടുതവണ അലാറം വച്ച് കിടക്കാറുണ്ട് ,പക്ഷെ പലപ്പോഴും അതിന്റെ ആവശ്യം വന്നിട്ടില്ല .,അലാറത്തിനു തൊട്ടുമുമ്പേ ഉണരാറുണ്ട് ..

  • @roshniporiyam
    @roshniporiyam 5 лет назад +3

    Thanks for the very pratical tips for a meaningful life.

  • @sharafuchelikkathodi3710
    @sharafuchelikkathodi3710 5 лет назад +1

    ഞാൻ രാവിലെ കളിക്കാൻ പോകണം (ഒരു ഇത്ര സമയം കൊണ്ട് എഴുന്നേൽക്കണം) എന്ന് മനസ്സിൽ ഉറപ്പിച്ചു കിടക്കുമ്പോൾ സത്യത്തിൽ അലാരം പോലും ഇല്ലാതെ എഴുന്നേൽക്കാറുണ്ട്......
    Its truuuuuuu.......

  • @vivekak
    @vivekak 4 года назад +5

    yes your are right, i had many incidents like that, i wake up on sharp time , which i kept in mind before bed

  • @wayanapalakkad3400
    @wayanapalakkad3400 3 года назад

    Nigala orupadu naratha parijayapadanam ayyirunnu

  • @bsmtalks1686
    @bsmtalks1686 5 лет назад +12

    കാലിക പ്രസക്തമായ ഒരു അറിവ് ആണ് സാറിൽ നിന്ന് ലഭിച്ചത്..... Give a big salute

  • @maimoonakk8173
    @maimoonakk8173 4 года назад

    നല്ലൊരു ടിപ്സാണ്. രാവിലെ eyuന്നേൽക്കാൻ കഴിഞ്ഞു.

  • @Asmenshvloc
    @Asmenshvloc 5 лет назад +532

    ഞാൻ ദിവസവും 5 മണിക്ക് എ യൂനൽക്കറുണ്ട് അലാറം ഓഫാക്കാൻ 😄😄

  • @sameerkpuram
    @sameerkpuram 5 лет назад +1

    Very good video.. Thanks..

  • @anuksrgd2181
    @anuksrgd2181 5 лет назад +31

    Sir സത്യമാണ് ഞാൻ കുറേപ്പേരെ സ്രെധിച്ചിരുന്നു അവരെല്ലാം 4മണിയ്ക്ക് എഴുനേൽക്കുന്നവർ ആണ് പക്ഷെ നിക്ക് ഇന്നേവരെ പറ്റിയിട്ടില്ല

  • @pmmohanan9864
    @pmmohanan9864 2 года назад

    Thanks Mujeeb sir

  • @samiasu5446
    @samiasu5446 5 лет назад +12

    Njan 4maniku ezhunekan thudagiyittu 2yr aayi ente health habit good aayi ipol hospitalil pokarilla 😊👍

  • @jomysabu7448
    @jomysabu7448 4 года назад +1

    Super video 👌👌👌

  • @shibinaabu6006
    @shibinaabu6006 5 лет назад +78

    Ravile ezhunettal pinna 10 am aagumbol pinnayum urakam varum... Anyone like me?

  • @shanjadalii
    @shanjadalii 2 года назад +1

    Sir, parajhath, shariyan, nerathe, aneettal, andhokke, joli, kazhijhalum, pinneyum, time, bakkiyundavum

  • @AzwinBGMs
    @AzwinBGMs 5 лет назад +42

    *ഞാൻ വിചാരിക്കുന്നത് 5 മണിക്ക് എഴുന്നേൽക്കണം എന്നാണ്, but ഞാൻ **11:00** മണിയാകും എഴുനേൽക്കാൻ Why*

    • @MuhammedriyasMn
      @MuhammedriyasMn 5 лет назад +3

      Ninghal ippol uranghan kidakkunna time nekkalum oru. 6 manikkor munpe uranghan sramikkugha. Ennal 5 manikk ezhunnelkan pattum.

    • @wayfarerdreamz
      @wayfarerdreamz 5 лет назад +3

      But why

    • @jestinv8971
      @jestinv8971 5 лет назад +1

      Azwin BGMs oru jolikk poya teeravunnate ollu

    • @jasheerasiddikjasheerasidd529
      @jasheerasiddikjasheerasidd529 5 лет назад +1

      Chutta adi kittaanjitt

  • @kallianiraj4778
    @kallianiraj4778 5 лет назад

    ഉറങ്ങാനുള്ള വഴി അടിപൊളിയായിട്ടുണ്ട്.
    Good Suggestion.

  • @rajundasnk1257
    @rajundasnk1257 5 лет назад +14

    Ee alarathil Snooze option kandupidichavana thonnunu lokathile eatavum valiya madiyan😉

  • @jerin456789
    @jerin456789 5 лет назад +2

    Very good video.... Feel like you are in our close friends circle....

  • @Mr.KUMBIDI96
    @Mr.KUMBIDI96 5 лет назад +234

    *വീഡിയോ കാണുന്നതിന് മുൻപ് ലൈക്ക് അടിച്ചത് ഞാൻ മാത്രം ആണോ?*

    • @shahimhamza4252
      @shahimhamza4252 5 лет назад +2

      കാരക്കൂട്ടിൽ ദാസൻ yes nee mathram

    • @riscorisco4961
      @riscorisco4961 5 лет назад +3

      കാരക്കൂട്ടിൽ ദാസൻ alla njanum adichitund

    • @zubia7483
      @zubia7483 5 лет назад +2

      Njaanum

    • @abhijithkr5037
      @abhijithkr5037 5 лет назад

      Athe

    • @abhijithkr5037
      @abhijithkr5037 5 лет назад

      @@riscorisco4961 right

  • @ranithomas8284
    @ranithomas8284 5 лет назад +1

    Thank u sir...really inspirational..will try..

  • @jayasrecipes-malayalamcook595
    @jayasrecipes-malayalamcook595 5 лет назад +31

    Nalla video sir.kazhinjathu arinjilla tto..

  • @prakashpt721
    @prakashpt721 5 лет назад

    Sir njan daily 4am ezhuneekumm. .ethrem useful anenn ariyillarunn tnq so much.

  • @muhammadshahabasshahabas8257
    @muhammadshahabasshahabas8257 5 лет назад +6

    എനിക്ക് അലാറം വേണ്ട
    Sir പറഞ്ഞത് ശെരിയാണ്

  • @sjohn1728
    @sjohn1728 5 лет назад

    Sir nalla vedio. Tips super

  • @antonyjoz
    @antonyjoz 5 лет назад +13

    Use alarmy app.... this is a nice alarm app... so many challenges to of the alarm.... eg: barcode. Maths. Shake.... etc.... get in play store....
    Thanku

  • @sarandev9373
    @sarandev9373 4 года назад

    Thanku .Good message

  • @AbdulRazak-nj6dn
    @AbdulRazak-nj6dn 5 лет назад +9

    Thank you sir... I used to awake in ramzan early even I slept in late... This video is very useful to remind importance of early morning....

  • @royd6499
    @royd6499 4 года назад

    tournte karyam corrrectaaaa😝😝😝😋

  • @abhilashdavidmathoor
    @abhilashdavidmathoor 5 лет назад +36

    ഇന്നത്തെ കാലത്ത് രാവിലെ നേരത്തെ eneekkunnathilum important engane nerathe ഉറങ്ങാം എന്ന് ആണ് ഞാൻ ആലോചിക്കുന്നത്....

  • @charucharu3859
    @charucharu3859 5 лет назад +2

    Njn distanceil annuu alarm keeps place cheyyunathh kurachu days kazhiyumpol alaramthenta avesheyam venda sir paranjath correct point annuu thank you for your valuable information

  • @sajithasalam5247
    @sajithasalam5247 5 лет назад +22

    പറഞ്ഞത് ശരിയാണ്, പക്ഷെ ഞായറാഴ്ച ആ സമയത്ത് എഴുന്നേൽക്കാൻ മടിയാണ്‌ കാരണം കുട്ടികളെ സ്കൂളിൽ വിതേണ്ടല്ലോ എന്ന ചിന്ത ആയിരിക്കും ഇത് മാറ്റാൻ എന്താണ് മാർഗം?

  • @kaderkck7643
    @kaderkck7643 5 лет назад +235

    അലാറം വെച്ചാൽ എഴുന്നേൽക്കാൻ കഴിയാറില്ല മനസ്സിൽ സമയം കരുതി ഉറങ്ങി യാൽ കൃത്യസമയത്ത് എഴുന്നേൽക്കാൻ കഴിയാറുണ്ടു്

  • @imaginaryboyzz2861
    @imaginaryboyzz2861 5 лет назад +1

    Poli aaan muttte

    • @MTVlog
      @MTVlog  5 лет назад

      *MT VLOG ചാനലിലെ മുഴുവൻ വീഡിയോകളും ലഭിക്കാനും MT vlog admin മാരോട് സംശയ ദൂരീകരണം നടത്താനും playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.*
      play.google.com/store/apps/details?id=com.mtvlogapp.app

  • @Raji56883
    @Raji56883 4 года назад +9

    വെള്ളം കോരി ഒഴിച്ചാലും...വഴക്ക് പറഞ്ഞാലും... കാൽ വെള്ളയിൽ ഇക്കിളി ഇട്ടാലും... ഞാൻ എഴുനേൽക്കില്ല 😎🥴

  • @veenavs1706
    @veenavs1706 5 лет назад

    Sir njn naala muthal eth try cheytu nokan povuka aahnu..thanks a lot sir for this tips..

  • @ishu2318
    @ishu2318 5 лет назад +66

    സാറെ ഞാൻ ഒരു പ്രവാസി ആണ് ഞങ്ങളുടെ ഉറക്കത്തിന്റെ സമയം കേക്കണോ....
    ഉറങ്ങുന്നത് രാവിലെ 4മണിക്ക്. ..
    ഉണരുന്നത് ഉച്ചക്ക് 12മണിക്ക്..
    ഡ്യൂട്ടി ഒരു മണിക്ക്
    1to1....
    ഇടക്ക് നമസ്കാര സമയം ഫ്രീ ഉണ്ട്....... രാത്രി ഉറങ്ങിയിട്ട് കാലം കുറെ ആയി..... ഒരു തരം യന്ത്രം പോലെ ജീവിക്കുന്നു.....

    • @ddblocks2784
      @ddblocks2784 5 лет назад +2

      , മൈനുട്ട് എനർജി ഇല്ലായ്മ തോന്നിക്കുന്നുണ്ട്,,, കാരണം നോമ്പ്,,,ആണോ?

    • @jasheerasiddikjasheerasidd529
      @jasheerasiddikjasheerasidd529 5 лет назад +1

      😰😰

  • @geethamohan3340
    @geethamohan3340 3 года назад

    Njanum nerathe azhunnelkkunna oralanu sir parajathu Allavarum pidhudaranam Valare Nanni Mujeeb sir 🙏♥️👍👍

  • @ratheeshitvf2194
    @ratheeshitvf2194 5 лет назад +36

    മരുഭൂമിയിൽ ജോലി ചെയ്യുന്നവർ താനേ എഴുന്നേറ്റോളും😊😊

  • @hishammunir54
    @hishammunir54 2 года назад

    Chetta alaram vekkadhe enikan pattunna vella tips undo😊

  • @TeraKnowledge
    @TeraKnowledge 5 лет назад +15

    I have heard that one need to sleep for 7-8 hours then if one want to wake up at 4'o' clock then he have to sleep at 8-9 at night. How is this possible

    • @SyamSyam-gu5uo
      @SyamSyam-gu5uo 5 лет назад +3

      അത് seriyan,, ഞൻ urangunath തന്നെ മിനിമം 1 മണിക്കാണ്,, ഇത് എങ്ങനെ മറ്റും

    • @nikitamvarghese8508
      @nikitamvarghese8508 5 лет назад

      nice

    • @skpskp8891
      @skpskp8891 3 года назад

      6 HOURS SLEEP MUST

  • @tekamesureka3954
    @tekamesureka3954 5 лет назад

    കിടു കിടുക്കൻ Ideas...... ചെറുപ്പത്തിൽ പഠിച്ച് കൊണ്ടിരുന്നപ്പോ ചെയ്തിരുന്നു. ഇപ്പം ആ സമയത്ത് എണീക്കും വീണ്ടും കിടക്കും.......

  • @shelbymathew1632
    @shelbymathew1632 3 года назад +3

    Luckily I practice this now I wake up on time without any alarm!

  • @bintamoln4894
    @bintamoln4894 3 года назад +1

    Gopinath muthukad nte voice idenn thonniyar like😁

  • @Devarajk1234
    @Devarajk1234 5 лет назад +47

    Tourinte karyam correct ane anike anubhavam und

  • @anunadavp7300
    @anunadavp7300 3 года назад

    Good Video 👍

  • @j1a9y6a7
    @j1a9y6a7 5 лет назад +26

    ഒരു കാര്യം കൂടി പറയാം . എഴുന്നേറ്റാൽ കിടക്കയിൽ കിടന്നു കൊണ്ടു തന്നെ ചെറു വ്യായാമങ്ങൾ , ഒരു പത്ത് മിനുട്ടെങ്കിലും , ചെയ്താൽ , ഉറക്കച്ചടവ് മാറി പെട്ടെന്ന് ഊർജ്ജസ്വലരാവും .

  • @hashimhibu7863
    @hashimhibu7863 5 лет назад

    Pakka correct a big salute

  • @sunilthankappan774
    @sunilthankappan774 5 лет назад +3

    Sir your thoughts and speech is excellent and thank you for motivating me .

  • @lee-vc5cy
    @lee-vc5cy 4 года назад

    chettante chanl subscribe chythathanu ..bell buttonum allow chythirunn but enik videos notification varunilla...

  • @shiyarahman8377
    @shiyarahman8377 5 лет назад +3

    👌🏻👌🏻👌🏻
    Mujeeb Sir...
    ❤️❤️❤️

    • @sujithtctc53
      @sujithtctc53 5 лет назад +1

      സാർ പറഞ്ഞത് ശരിയാണ്, ഞാൻ അലാറം വച്ചാലും അതിന്റെ കുറച്ച് മുൻപേ അറിയാറുണ്ട്

  • @ammariruvetty1854
    @ammariruvetty1854 5 лет назад

    സാർ പറഞ്ഞത് തീർത്തും ശരിയാണ്. ചില പരീക്ഷ ദിവസങ്ങളിൽ എനിക്ക് നേരത്തെ ഉറക്കം വരാറുണ്ട്. അത്തരം ദിവസങ്ങളിൽ അലാറം വെക്കാതെ തന്നെ മനസ്സിൽ കരുതിയ സമയത്ത് തന്നെ ഉണരാൻ സാധിക്കാറുണ്ട്.

  • @rajeshnair4516
    @rajeshnair4516 5 лет назад +3

    Great sir... simple explanation..