Prawns ബിരിയാണി ഇത്രയും ചുരുങ്ങിയ ingredients ഉം സമയം കൊണ്ട് ഉണ്ടാക്കിയപ്പോൾ | prawns biriyani

Поделиться
HTML-код
  • Опубликовано: 14 авг 2020
  • PRAWNS BIRYANI
    INGREDIENTS:
    For the masala:
    •Prawns - 30-35nos.
    •Kashmiri chilly powder
    •Turmeric powder
    •Coconut oil
    •Onion(thinly sliced) -3
    •Ginger(crushed) -1tblspn
    •Garlic(crushed) -1tblspn
    •Green chillies(crushed) -1tblspn
    •Tomatoes -3
    •Lemon juice
    •Salt
    •Corriander leaves
    For the rice:
    •Jeerakashala rice
    •Water (1.5cup for 1cup rice)
    •Ghee
    •Cinnamon
    •Cloves
    •Cardamom
    •Bay leaf
    •Cashews
    Lucknowi Biryani
    • Woow, ബിരിയാണിക്ക് സുഗ...
    *Chicken Fried Rice*👇🏻
    • Restautant style Fried...
    *Mixed Vegetable Biryani*👇🏻
    • ബിരിയാണി നമ്മൾ പലതും ക...
    *Garam masala*👇🏻
    • Video
    *Rawther Biriyani*👇🏻
    • രണ്ടു ദിവസം കഴിഞ്ഞ ടേസ...
    *Kalyana Beef Biryani*👇🏻
    • Video
    *Kalyana Chicken Biryani*👇🏻
    • Video
    *Fish Dum Biryani*👇🏻
    • ഈ Fish Dum ബിരിയാണി കഴ...
    *Mutton Dum Biryani*👇🏻
    • Video
    For Restaurant consultations/collabs & business enquiries...
    *Contact*👇👇
    Instagram: / shameemsap
    Facebook: / shameemsap
    #chefshameem #prawnsbiriyani #biriyani
  • ХоббиХобби

Комментарии • 937

  • @-90s56
    @-90s56 3 года назад +115

    അനൗഷ്‌ കുട്ടിയെ ഞാൻ ഈ ചാനലിന്റെ ഫുഡ്‌ ഇൻസ്‌പെക്ടർ ആയി തിരഞ്ഞെടുത്തിരിക്കുന്നു സുഹൃത്തുക്കളെ. ഇന്നത്തെ ചെമ്മീൻ ബിരിയാണി കിടുക്കി ഇക്ക 👌😋

    • @ChefShameemsVarieties
      @ChefShameemsVarieties  3 года назад +6

      Koshichaa....hehe nammukku angine aakaam alle...thanks alot dear ❤

    • @alinaj5860
      @alinaj5860 3 года назад +2

      Ee jinnu ividem vanno😂

  • @mininair6593
    @mininair6593 3 года назад +38

    കുട്ടിക്ക് എരിവൊന്നും feel ചെയ്യുന്നില്ല .അവനും നല്ലയൊരു cook ആകുമെന്ന് തോന്നുന്നു .ഫുഡിന്റെ taste ആസ്വദിക്കാനുള്ള കഴിവുണ്ട് .Anoush വലുതാകുമ്പോൾ എന്ത് proud feel ഉണ്ടാകും അവന്റെ appa എത്ര നല്ല cook ആണെന്ന അറിയുമ്പോൾ .ഒരു നല്ല സ്വാതന്ദ്ര്യദിനം ആശംസിക്കുന്നു Shameem

    • @ChefShameemsVarieties
      @ChefShameemsVarieties  3 года назад +3

      Hi mini, hehe...thanks alot dear ❤....thirichum ashamsikkunnu😍😍😍

  • @arunpbabu
    @arunpbabu 3 года назад +1

    Thanks Especially Your Presentations and cooking

  • @shinythomas4044
    @shinythomas4044 3 года назад +1

    Njangal recipe try cheythu.... adipoliyaanu....thanks for the recipe....

  • @berry_colorz
    @berry_colorz 3 года назад +3

    I tried today and it came out really well. Yummy 😋. Thank you for this easy recipe :)

  • @cookingexperiment2716
    @cookingexperiment2716 3 года назад +3

    മോന്റെ part കാണുമ്പോ mind cool ആവുന്നു.... ഭയങ്കര santhosham..... masha allah 💞💞💞

  • @shihabmuhammad3304
    @shihabmuhammad3304 3 года назад +2

    Superb.... ഏത് ആൾക്കും വീട്ടിൽ അത്യാവശ്യം ഉള്ള ingredients... അത് നല്ല ഒരു കാര്യമാണ്. ഒന്ന് try ചെയ്യാമെന്ന് വെച്ചാൽ ചേരുവ ഇല്ലാത്തതു കൊണ്ടു ബുദ്ധിമുട്ടില്ല

  • @sarathomas5724
    @sarathomas5724 3 года назад +2

    Tried this today,it came out very well .
    Everyone liked it.

  • @binjee7753
    @binjee7753 3 года назад +10

    Tried it ......really yummy biriyani 😋😋Great recipe genuine presentation👍👍👍

  • @hasnap.p9778
    @hasnap.p9778 3 года назад +7

    Prawns fridgel irippund... in shaa Allah try cheyd nokkanam😊❤️

  • @anugeorge6922
    @anugeorge6922 3 года назад +2

    ഇന്ന് 15 നോയമ്പ് തീർന്നു...ഞാൻ ലഖ്‌നൗവി ബിരിയാണി ഉണ്ടാക്കി നോക്കി....എല്ലാർക്കും ഇഷ്ടമായി....മല്ലിയില, പുതിനയില , ടൊമാറ്റോ , ഒന്നും ഇല്ലാതെ എങ്ങനെ ബിരിയാണി ഉണ്ടാകും എന്നായിരുന്നു എന്റെ സംശയം...നല്ല correct flavour....😊👍👍👍ഇത് ഇത്ര നന്നാകും എന്ന് എന്റെ സങ്കല്പത്തിൽ പോലും ഇല്ലായിരുന്നു. ഈ ചാനൽ ഇത്ര നന്നാകുന്നത് നല്ല tasty റെസിപ്പികൾ കുറഞ്ഞ ഐറ്റംസ്‌ കൊണ്ട് innovative ആയി അവതരിപ്പിച്ചു കാണിക്കുന്നത് കൊണ്ടാണ്...😊💐💐💐...ഇന്നത്തെ റെസിപ്പി ഞാൻ ഒന്ന് ഉണ്ടാക്കിയിട്ടു comm. ഇടാം...

    • @ChefShameemsVarieties
      @ChefShameemsVarieties  3 года назад

      Anu....aaaha kazhinjaa...then try all pending recipes.... thanks dear for trying...🥰😍❤😍

    • @anugeorge6922
      @anugeorge6922 3 года назад +1

      @@ChefShameemsVarieties 😊👍💐

  • @naseeraashraf8395
    @naseeraashraf8395 3 года назад

    I tried this.amazing 😋😋

  • @user-xj1yt2go5k
    @user-xj1yt2go5k 3 года назад +3

    ഞാൻ ആദ്യമായി ഉണ്ടാക്കിയ ബിരിയാണി ഷമീംക്കയുടെ ചെമ്മീൻ ബിരിയാണി. അടിപൊളി മക്കളേ ഭയങ്കര taste ആയിരുന്നു😋😋. ആദ്യമായി ഉണ്ടാക്കിയ recipie തന്നെ success ആകാൻ സഹായിച്ച ikkaak big thankss 😍

  • @shinyjoseph840
    @shinyjoseph840 3 года назад +4

    Great recipe. Made this Prawns Biryani. Awesome taste. Thank you for the recipe.

  • @anuthomasmanjaly5088
    @anuthomasmanjaly5088 Год назад

    Tried ..yummy..thank you for the simple recipe.

  • @ThisisAathira
    @ThisisAathira 3 года назад +1

    ഒരുപാട് കാത്തിരുന്ന റെസിപ്പി ആണ്.. ഉറപ്പായും ട്രൈ ചെയ്യും!! ഷമീം വളരെ നന്നായി സിമ്പിൾ ആയി ആണ് പറഞ്ഞു തരുന്നത് 👍👍👍

  • @maryjeny8092
    @maryjeny8092 2 года назад +3

    delicious🥰🤤🤤🤤I definitely try this biryani.. thank you so much...
    Njn try cheydhu super yummy prawns biryani thank you ikka ...🥰 please upload more recipes...

  • @safeenakhalid7599
    @safeenakhalid7599 3 года назад +5

    I was waiting for this recipe.. thank u💐👍

  • @rashmishinod947
    @rashmishinod947 3 года назад +1

    ഓരോ റെസിപ്പി യും ഡിഫറെൻറ് എല്ലാം സൂപ്പറും... മാഷാ അല്ലാഹ് 😍

  • @rujilariyaz5365
    @rujilariyaz5365 Год назад

    ഞാൻ ചെയ്തു.. Masha allah pwoli 👍🏻

  • @Linsonmathews
    @Linsonmathews 3 года назад +31

    ചെമ്മീൻ ചാടിയാൽ ചട്ടിയോളം
    പിന്നെ ചാടിയാൽ ഷെമീസ് ഇക്കയുടെ ചട്ടില് 😋
    എജ്ജാതി റെസിപ്പി ഇക്കാ👌❣️

    • @fathimanoorah6996
      @fathimanoorah6996 3 года назад

      Chemmen chadiyal muttolam ..pinneyum shaadiyaalaaa..chatteel 😍

    • @Linsonmathews
      @Linsonmathews 3 года назад +1

      @@fathimanoorah6996 ആ ചട്ടിയാണ് ദേ.. ഇവിടെ കാണുന്നത് 😊

    • @ChefShameemsVarieties
      @ChefShameemsVarieties  3 года назад

      Linson...hehe...🥰😍thanks alot dear ❤

  • @afick1920
    @afick1920 3 года назад +35

    Ikka super ആയിട്ടുണ്ട്. പിന്നെ മോൻക്ക് food കൊണ്ടുക്കുമ്പോൾ ബിസ്മി പറയണ ട്ടോ.....

  • @abhilashthankappan6980
    @abhilashthankappan6980 3 года назад

    Ipol aanu kandethu... Very simple preparation aanu .. big prawns kittumbol try cheyunundu..

  • @muhammedsabir1665
    @muhammedsabir1665 3 года назад +1

    ഷെമീം ക്കാ biriyani കിടുവായിട്ടുണ്ട്. Insha allah എന്തായാലും try cheyyum.

  • @haseenasha7047
    @haseenasha7047 3 года назад +6

    കാത്തിരുന്ന ബിരിയാണി സൂപ്പർ ആയി വന്നല്ലോ 👌😋അല്ലെഗിലും എന്താ സൂപ്പർ aavathathu
    ടേസ്റ്റി രാജാ ഷെമീംക 👏💪👌 നമ്മളെ കണ്ണൂർ ഷെഫ് 🤲🙌

  • @bindupramode3226
    @bindupramode3226 3 года назад +11

    Hi Shameem, biriyani undakkunnengil athu Shameemntethu thanne undakkanam..... veronninum ee taste illa... ithum try cheyyum sure 👍... ente molu parayum biriyani aanengil Shameeminte recipe mathinnu... thanks a lot nd God bless u

  • @reyahmohasin898
    @reyahmohasin898 3 года назад +1

    Nice,njaan try cheythu,poli ann

  • @shaharban6739
    @shaharban6739 3 года назад

    Must ayitum try cheyyum, wait cheythirikukayayirunnu, thankyou

  • @tasteland8517
    @tasteland8517 3 года назад +9

    Recipie യെ ക്കാൾ ഏറെ ഇപ്പൊ അനൗഷ്‌ മോനെ കാണാൻ ആണ് വീഡിയോ open ആക്കുന്നത്. 🥰🥰😘😘

  • @afeefaafeefamt4134
    @afeefaafeefamt4134 3 года назад +5

    Ytb skip cheyd kanatha ore oru channel😍

  • @nathiya99
    @nathiya99 2 года назад +1

    Bro..., I tried today,, it s osm... really delecious...
    Thank u so much... for ds wonderful recepie....

  • @Cattynap11moonstar
    @Cattynap11moonstar 3 года назад +1

    Will u pls mention about the pot used for Dum?

  • @thamannakabirkk5912
    @thamannakabirkk5912 3 года назад +6

    Ithra nannait oro recipeum explain cheyth tharuna oral ☺️👌thanku for sharing the recipes ..pinne mutton biriyani try cheythu adipoli ahyernu ithe vare indakeet illa ith pole oru biriyani athrekym taste ahyernu ...ellaarum oru doubt um illathe try cheyka super ahn

  • @fathimathsafakp4545
    @fathimathsafakp4545 3 года назад +2

    Njan inn undakki..From kannur👍👍

  • @rahuloves007
    @rahuloves007 3 года назад

    Shameemkkaa.. ഇന്ന് ഉച്ചയ്ക്ക് ഞാൻ ഈ style biriyani try ചെയ്തു. ശെരിക്കും amazing flavours. ഒരു രക്ഷയുമില്ലാത്ത taste..
    ഒരുപാടു ഐറ്റംസ് ഇല്ലാതെ simple ആയ എന്നാൽ വളരെയേറെ tasty ആയിട്ടുള്ള ബിരിയാണി.
    പിന്നെ ജീരകശാല rice പാകം കറക്റ്റ് ആവാറുണ്ടായിരുന്നില്ല എനിക്ക്‌. എപ്പോഴും വേവ് കുറയും.
    പക്ഷെ ഇക്കാടെ recipes കണ്ടു ചെയ്യുമ്പോൾ perfect ആയി കിട്ടുന്നുണ്ട്.. ശെരിക്കും soft ആയി കിട്ടും rice..
    ഇക്കാടെ പ്രത്യേകത എന്താണ് വെച്ചാൽ ഓരോ കാര്യവും വലിച്ചുനീട്ടാതെ പറഞ്ഞു മനസ്സിലാക്കി തരും..
    Hatsoff for the efforts and dedication❤❤❤❤

  • @faizanaz7376
    @faizanaz7376 3 года назад +2

    In sha allah .👍👍ഇത് പോലെ try ചെയ്യണം

  • @user-nl7sc9ug6c
    @user-nl7sc9ug6c 3 года назад +3

    എന്റെ ഏറ്റവും ഇഷ്ടപെട്ട ബിരിയാണി.. അനൗഷ്‌ സൂപ്പർ ആണ്.. ബിരിയാണി അടിപൊളി.. 😋😋😋

  • @farhanakabeer4137
    @farhanakabeer4137 3 года назад +3

    Ella recepie llum ndhellum variety undavumm 😊prawns biriyani my favourite 😋😋

  • @CookeryChords
    @CookeryChords 3 года назад +1

    Bhaiyude cooking videos adipoli .mikacha nilavarathil pala reethiyilulla pachakam.suuuuuuper

  • @shabanamehnas8380
    @shabanamehnas8380 3 месяца назад

    Thanks a lot for d receipe I tried it today and it’s delicious.my husband & son really enjoyed it !❤

  • @liyanas9214
    @liyanas9214 3 года назад +3

    I tried it today and it was awesome ❤ Sadharana prawns biriyaniyil orikalm prawnsinte flavour verillaa.. Pakshe ete angane allaa😌Ellarm dhayryayi indakiko💥👌💪 Its superb😍❤

  • @mazinabdulraoof2708
    @mazinabdulraoof2708 3 года назад +10

    7 th ലോഞ്ചിൽ നിന്ന് starter aayi prawn oru special കഴിച്ചിരുന്നു, പറ്റുമെങ്കിൽ അതൊന്നു ചെയ്തു kaanikkane

  • @sanalchalil5735
    @sanalchalil5735 3 года назад +1

    hi sir, 2 kg yud chemmen biriyaniku ethra onionum tomaatoyum edukanam plz reply

  • @myhappykitchen8025
    @myhappykitchen8025 3 года назад +1

    ഞാൻ ആദ്യമായാണ് കാണുന്നത്
    നല്ല അവതരണം അതിലേറെ രുചിയും 😋😋

  • @muhammedismail2328
    @muhammedismail2328 3 года назад +3

    Ente ponnuooo...kidu😋😍...ingde flatil maathralla ivide kitti smell😍...Thursday kaanichirunnel innale thanne indaakiyenne...😔
    Ikka biriyaaninte names parayumbo kayyil ennunnath vellathil kaanaayirunnu😀...in sha allah try it soon...

    • @ChefShameemsVarieties
      @ChefShameemsVarieties  3 года назад

      Naina...hehe...thanks alot dear ❤..Thursday pattiyilla....haaa athu kandu alle..njan ardelum comment expect cheythirunnu..athu naina aaayi😍🥰😍

    • @muhammedismail2328
      @muhammedismail2328 3 года назад

      @@ChefShameemsVarieties 😁😀😍pnnallaa

  • @sanaabdulla4800
    @sanaabdulla4800 3 года назад +3

    Njan inn ummanod paranitr ulu chemeen biriyani thunan muttin enn 😂😂 edhane try cheydh nokm .. In Sha Allah 🥰

  • @smithapaul5993
    @smithapaul5993 3 года назад +1

    Tried it. Super

  • @shabanashabab2998
    @shabanashabab2998 3 года назад

    Nan try chayithu husbandum makkalum nallathu pole kazhichu. Avarkka nallathu pole ishtam ayi. Ty 😃 so much for the recipe.

  • @hamnashameer7390
    @hamnashameer7390 3 года назад +3

    Mandhi preparation pls

  • @rahuloves007
    @rahuloves007 3 года назад +3

    നാളെ shameemkkade style prawns biriyani❤
    ഇതുവരെ മറ്റൊരു style ആണ് ചെയ്തിരുന്നെ.. നാളെ ഇതാകാം 😍😍

  • @AswathiSrijith
    @AswathiSrijith Год назад

    tried , it came out very well

  • @rahlasamseer9522
    @rahlasamseer9522 3 года назад +1

    Wait cheyyayirunnu this recipe.,,,thank youuuu

  • @ribzcosmos1986
    @ribzcosmos1986 3 года назад +3

    Ikkante neighbour ayal madyarunnu😪

  • @aza3431
    @aza3431 3 года назад +1

    Njn try cheythu...super aayi vannu..nalla taste nd...kaanaanm rasamundaarnnu...thnku

  • @suneeran1762
    @suneeran1762 Месяц назад

    ഈ അതേ പോലെ follow ചെയ്തു ഞാൻ ഇന്ന് ചെമ്മീൻ ബിരിയാണി ഉണ്ടാക്കി ma sha allah പറയാതിരിക്കാൻ വയ്യ super tast ആയിരുന്നു ഞാൻ നന്നായി food ഉണ്ടാക്കുന്ന ആളാണ് എന്നാലും ഒന്നും ചേർക്കാതെ ഇത്രയും നന്നായി ചെമ്മീൻ ബിരിയാണി ഉണ്ടാക്കാൻ പറ്റുമോ എന്ന് സംശയം ഉണ്ടായിരുന്നു. ഷമീമിന്റെ chicken വെച്ചുള്ള ഒന്ന് രണ്ട് recipe ഉണ്ടാക്കിയപ്പോൾ ആള് കൊള്ളാമല്ലോ എന്ന് തോന്നി 👍 അപ്പോൾ തന്നെ subscribe ചെയ്തു shameem നല്ലൊരു chef ആണ് ട്ടോ 👍കൂടാതെ സംസാരവും ചിരിയും കുഞ്ഞുമോന് വാരികൊടുക്കുന്നതും എല്ലാം ഇഷ്ട്ടമായി 🥰 ഇപ്പോൾ mon കുറച്ച് വലുതായി കാണും 3 വർഷം മുൻപ് ഇട്ടതാണല്ലോ ഈ recipe.

  • @sareenasabeersareena6153
    @sareenasabeersareena6153 3 года назад

    Ee biriyanik wait chaithondirikayirunu .thanks 😊 adipoli😋👌

  • @jithasanthosh7071
    @jithasanthosh7071 Год назад

    ഞാൻ ട്രൈ ചെയ്തു അടിപൊളി ആയിരുന്നു

  • @irenemariasaji9831
    @irenemariasaji9831 2 года назад

    I also tried prawns biryani .... It was yummy ❣️❣️

  • @nourinsmehndi8798
    @nourinsmehndi8798 Год назад +1

    Oh My Goodness.... Tried it...Yummmmy recipe....perfect ingredients....... ഇതുവരെ ഉണ്ടാക്കിയ prawns ബിരിയാണിയെക്കാൾ super tasty....got so much appreciation.... ഞാൻ പറഞ്ഞു credit goes to Chef Shameem എന്ന് 😂

  • @naduusvlog6177
    @naduusvlog6177 3 года назад +1

    Oru variety prawns biriyani anu ethu.anne pole starters nu simple ayi indaakaan pattiya yummy biriyani Thanks shemeemkka 😋

  • @mumthasanees1959
    @mumthasanees1959 2 года назад

    I tried this today.. it was good.. 👍

  • @gestalteducation6875
    @gestalteducation6875 2 года назад

    I tried it, it is supper

  • @selmaselma4488
    @selmaselma4488 3 года назад +1

    Masha Allah.Biriyani polichu👍

  • @zahramazinzahramazin6106
    @zahramazinzahramazin6106 3 года назад +3

    Chemeen biriyani ithrayum different ayitt first time kanunne.spr.anoush Mashallah😍😍........

  • @reghasdiary
    @reghasdiary 3 года назад

    Undakkinokki.ende husbandinum makkalkum nalla eshtappettu. Thank you shameem.

  • @hamdhanzainuworld5497
    @hamdhanzainuworld5497 2 года назад

    Shemeem oru chef thanne👌good lack

  • @simyjomon5378
    @simyjomon5378 3 месяца назад

    Thank you

  • @shahinafarhat5185
    @shahinafarhat5185 3 года назад

    Innale prawns biriyani undaakki nokkitto. Super taste👍

  • @muhammedmammu183
    @muhammedmammu183 3 года назад

    Prawns masala chappathi kuti thinnanam supper😋👍

  • @arifahidayath
    @arifahidayath 3 года назад

    Ma fav prawn .in shaa Allah surely try cheyum.ningale chicken and beef biriyani njan try cheytinu super

    • @ChefShameemsVarieties
      @ChefShameemsVarieties  3 года назад

      Azza....aaha try cheythaa ariyikku....thanks dear for trying other biriyani

  • @likhithaprasannan3178
    @likhithaprasannan3178 3 года назад

    Really super recepie.. i tried it👍🏻

  • @nizamudeenhameed308
    @nizamudeenhameed308 3 года назад +1

    Masha Allah.... Variety recipe.... 👌👍

  • @hibahibooz7307
    @hibahibooz7307 3 года назад +2

    Oh suprrrr anallo kanumbol thanneariya enthayalum inshaallah try 👍👍😋😋😋

  • @cicybiju4769
    @cicybiju4769 3 года назад

    My favorite item 😋 very good 👍 thanks

  • @suchithrakpkp9908
    @suchithrakpkp9908 3 года назад +2

    Tried this recipe. It was really sprrr. Thank you

  • @haneenkc6256
    @haneenkc6256 3 года назад

    Try cheythuu..... Adipoli aaaynuu.... Nalla flavour ind....😋😋😋

  • @ummunafeesah6241
    @ummunafeesah6241 3 года назад

    Njn undakki tto sooper hus inu. Nalla ishtayi.ini idakk undakiyal practice aavum.

  • @jazafathima7496
    @jazafathima7496 3 года назад

    Kollalo Ikka super chemmeen biriyani .

  • @ansithacb3051
    @ansithacb3051 3 года назад +1

    Undaki. Adipoli

  • @anujohns4600
    @anujohns4600 3 года назад +1

    Its hard to think of a biriyani with lots of chilly powder and that too without garam masala.. As you are saying it I m sure it is gonna be excellent.. I m trying his recipes and too happy about it.. This will be another favorite one!
    Reddish prawn biriyani... Bon appetit.

  • @muhsinamk9761
    @muhsinamk9761 3 года назад

    Ikka usually cheyyne pole last layer dum ittude?

  • @Ziyasrecipes
    @Ziyasrecipes 3 года назад +2

    Ma Sha Allah. Nigalude mutton biriyani nanudaki. Vineed shreenivasan chodicha matton biriyani. Enduparayana sooper taste. Romansiyya agotu nikum. Onnumparayanilla. Ikka parayunnapole thanne undakanam nalla taste thanneyund . Kuranja ingredients kond nalla taste biriyani. Pakshe ikka parayunna pole thanne undakiya madi. Innu njan prawn biriyani undakan povanu. Undakiyittu parayatto .

  • @jaleelkhanabdulkhan2628
    @jaleelkhanabdulkhan2628 3 года назад +2

    ഫുൾ ഡ്രൈ ഫ്രൈ ചെയ്താൽ പ്രോൺസ് വേറൊരു രുചി ഫീൽ ചെയ്യാറുണ്ട്..... nice dear

    • @ChefShameemsVarieties
      @ChefShameemsVarieties  3 года назад +2

      Sha khan....yes..fry cheythaalum yumm aaan...thanks dear 😊 😍🥰

  • @shanuvm8566
    @shanuvm8566 3 года назад

    Chemmen fry cheyyathe masalayil ittu vevichal prblm undo

  • @jinnintemalagha7550
    @jinnintemalagha7550 3 года назад +3

    Woow..Masha Allah... Yummy 👌
    Theerchayayum try cheyunund👍
    Anoush ulladitholam video ottum long aavilla tto 😘😘
    Masha Allah..makkalanu
    Allahu Khairum Barkathum tharatte 🤲

    • @ChefShameemsVarieties
      @ChefShameemsVarieties  3 года назад

      aaha try cheythaal ariyikku...hehe, insha allah......ameen😍🥰❤

  • @doctortobe9149
    @doctortobe9149 2 года назад

    Chemmen thala stock undakkan ittappol athinte ullile waste kalajo? Kudalinte baagam undakolo kurach ath kalayano???

  • @fouziyajafer6006
    @fouziyajafer6006 3 года назад

    ഗരം മസാല വേണ്ടെന്ന് ചോദിക്കാൻ പോവ്വായിരുന്നു.. അപ്പഴേക്കും പറഞ്ഞു 😃
    Perfect 👍👍

  • @noushijasi
    @noushijasi 3 года назад +1

    Masha Allah....Adipwoli biriyaani....Superaayinu..Nhan try cheythu😋😋👏👌

  • @anusreevijileshanusreeviji4482

    Tried it ,super biriyani

  • @thamanna4270
    @thamanna4270 3 года назад +1

    Mashallha super ayitude

  • @blabla-we9dq
    @blabla-we9dq 3 года назад

    Sambhavam kidu njn undaki nokkitto

  • @aneesaanee7039
    @aneesaanee7039 3 года назад

    Wait ച്യ്ത റെസിപ്പി.... thank u.... nthayalum try chynm... in shaa allah....

  • @aneesashaji8038
    @aneesashaji8038 3 года назад

    Shameemkade new subscriber aanu njan .Njan eth undakki nokki super taste.Adipoli parayathe vayya.Ente makkalkkum valare eshtayi..super

  • @zairabathoolsheza5970
    @zairabathoolsheza5970 3 года назад +2

    Thank you ikka. Ente biriyani nannayath Ingale recipe follow cheythappolaaa.. 😍😍😍

  • @ribinantony8118
    @ribinantony8118 3 года назад +1

    Prawns briyani kandal thane ariyam nale ruchiyayirikumene
    Pine shameem ikkayude Briyani akumbol super ayirikum😋😋😍😍

  • @afsiabdul9314
    @afsiabdul9314 3 года назад

    Chemmeente thala illenkil koyappam indo? Instead of that korach chemmeen itta mathiyo?

  • @nasymuthu6411
    @nasymuthu6411 3 года назад +1

    I tried ... super

  • @angelinaagnal3983
    @angelinaagnal3983 3 года назад +1

    Anoushnn eppozhum nalla variety and tasty recipes try cheyanulla
    The most lovely thing I like in anoush is that his innocent smile avasaram kittunundallo
    Super recipe

  • @fathimasamadfathima8083
    @fathimasamadfathima8083 3 года назад +1

    I will try

  • @rishadsarf5858
    @rishadsarf5858 3 года назад +1

    Ikkaaa I tried this recepie.... Superbbbb prawns flavour pwoli