Virus illa Ennanu kettathu.., bhoomi parannathaanu Ennanu keettirunnathu ipozhum kure aalukal angane thanne aanu parayanathu. Yet iam making my next wks video 💥💥Boombaangh
ബിരിയാണി വീഡിയോ ഒരുപാടു channel ഇൽ കിട്ടും but കണ്ടോണ്ടിരിക്കാൻ ബ്രോയുടെ വീഡിയോ ആണ് എല്ലാത്തിനും മേലെ... Entertainment തന്നുകൊണ്ട് Cooking പഠിപ്പിക്കുന്ന ബ്രോയാണ് ഹീറോ 😍😍😍🥰🥰🥰
Hi bro Biriyani recipe was fabulous. Your explanation is too good . I love to watch your all videos. I send your video to my dad regarding meat only diet and he loved it .
വന്ന് വന്ന് മച്ചാന്റെ വീഡിയോക്ക് തുടക്കത്തിലും ഇടയിലുമൊക്കെ, ആഹ് നീയൊക്കെ കണ്ടിട്ട് പോയാ മതി ആഡും അതിന്റെ കൂടെ തന്നെ സ്കിപ് ചെയ്യാവുന്ന ആഡും ഒക്കെ ഒന്നിച്ചു വരുന്നത് കാണുമ്പൊൾ ഉള്ള സന്തോഷം…🤩🔥വളരട്ടങ്ങനെ വളരട്ടെ! തുടക്കം മുതലേ ഫോളോ ചെയ്യുന്ന ഒരു സബ്സ്ക്രൈബറുടെ നിർവൃതി അടഞ്ഞ നിമിഷം😂🔥 പിന്നില്ലേ, ഈ ബിരിയാണി കുടുക്കി...സ്ളാങ്ഗ്യു😆♥️
ഞാനൊരു കേച്ചേരിക്കാരനാണ്. താങ്കളുടെ ചെമ്മീൻ ബിരിയാണി ഞങ്ങൾ ട്രൈ ചെയ്തു. വളരെ delicious ആയിട്ടുണ്ട്. Thanks for sharing .... ഭാവുകങ്ങൾ.. ഇങ്ങനെ രസകരമായി പോവട്ടെ. വളരെ നാച്ചുറൽ ആയ നിങ്ങളുടെ അവതരണ രീതി പ്രശംസനീയം തന്നെ. 💓
First time here .Totally loved the presentation . Just like a chit chat in our very own kitchen . Keep up the positive vibes! Coming back to see more videos .
Perfect and simple recipe. I tried it. It was awesome even though I missed some key ingredients such as safron and fish stock. Keep rocking ☺️ Boombang 🌟
Naveen....What I liked about your channel is your overall knowledge & professionalism in cooking, having fun with friends and family and overall variety in content (Which are unique and customized) .All the very best and may your channel become #1 viewed channel in Malayalam one day.
Hai, യൂട്യൂബിൽ കേറി വെറുതെ ഇങ്ങനെ സെർച് ചെയ്തിരിക്കുമ്പോഴാണ് boombang ന്റെ videos കാണാനിടയായത്,കണ്ടപ്പോൾ ഏതാ ഈ മൊട്ട തലയൻ എന്ന് മനസ്സിൽ വിചാരിച്ചു, ആദ്യമൊക്കെ എന്തോ ആ.. ഇഷ്ടായില്ല, പിന്നെ പിന്നെ അങ്ങട് എന്തോ ഒരു...ഇപ്പൊ ഒരു video എങ്കിലും ദിവസവും കാണും, നല്ല അവതരണം, natural, എവിടുന്ന് കിട്ടുന്നു നിങ്ങൾക്ക് ഇത്രയും എനെർജിയും സന്തോഷവും,...... സംഭവം സൂപ്പർ ആകുന്നുണ്ട്, ready ready.... Lovely......... Boombang 😍
പക്ഷെ ചെമ്മീന്റെ കൂടെ നാരങ്ങ ഉപയോഗിക്കരുത് എന്നാണ് കേട്ടിട്ടുള്ളത്.
Virus illa Ennanu kettathu.., bhoomi parannathaanu Ennanu keettirunnathu ipozhum kure aalukal angane thanne aanu parayanathu.
Yet iam making my next wks video 💥💥Boombaangh
@@BoomBaangh lovfely 💖
പണ്ടാരിപണി 😁😁😁😁
ഞാനും അത് ചോദിക്കണം എന്ന് വെച്ചതാ
Prawns allergy ullavark mathre enthelum presnam indavollu...vere aarkum lime with prawn pani kittan sadhyathayilla.
ഇതുപോലത്തെ ഒരു കെട്ടിയോന് വേണ്ടി ഇത്രയും സാഹസികമായി ഷൂട്ട് ചെയ്യുന്ന ഗോൾഡ്‌യ്ക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 👌
ഗോൾഡക്ക് ലോട്ടറി അടിച്ചപോലെ ആയി ഇയാളെ കെട്ടിയത്............അവളുടെ ഭാഗ്യം.... 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@@happyvilla8729 സത്യം പറ നവീൻ 🤨 ഇത് താങ്കളുടെ fake id അല്ലെ??
ചേട്ടന്റെ പാചകത്തിനെക്കാൾ ഇഷ്ടം നിങ്ങളുടെ ഒടുക്കത്തെ സംസാരവും അവതരണവും ആണ്
ബിരിയാണി വീഡിയോ ഒരുപാടു channel ഇൽ കിട്ടും but കണ്ടോണ്ടിരിക്കാൻ ബ്രോയുടെ വീഡിയോ ആണ് എല്ലാത്തിനും മേലെ... Entertainment തന്നുകൊണ്ട് Cooking പഠിപ്പിക്കുന്ന ബ്രോയാണ് ഹീറോ 😍😍😍🥰🥰🥰
രാവിലെ തന്നെ പത്തിരിയും മത്തി ചാറും അതിന്റെ കൂടെ ബൂംബാങ് വീഡിയോയും
പൊളി😍😍😍😍😍
Excellent and informative video to learn. Thank-you.
രാവിലെ തന്നെ ബിരിയാണി vibe😍
Raavileyo uchayayayyi 😂😂😜😜😜😆😆karrikille ulkayill shabarish parayunnathe pole enni nee melle ee potta watch ittite vararuthe
11 maniya ninte raavile 😂😂
💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
Hi
Polichu
Chettante samsaram and food knowledge so adicted
സൂപ്പർ കാറുകൾ! എനിക്കിഷ്ടമായത് മാമൻ്റെ കാറാണ്.
Splash of Colours.. Lovfely videos bringing feast to the eyes. Maori...
Naveen chettan Eppol ...shert ..dherichaalum supper kidu looking nice yaaaa...
പൂച്ച കാഷ്ടത്തിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടെന്ന് ഇപ്പൊ മനസിലായി thanks naveen chetta💖💖
നിങ്ങൾ വേറെ ലെവൽ ബ്രോ പൊളിച്ചു.🔥🔥🔥🔥🔥🔥😍😍😍😍😍.
Boombaang ijjathy power ulla oru vakk💥❤️
ബൂം ബാ കുക്കിംഗ് അടിപൊളി ഡയലോഗ് അടിപൊളി കൊള്ളാം കൊള്ളാം ...👌🏻
Nte😄Boom 💥Baang. 👌🏻✌✌✌✌Ithu sharikkum kidukkitto😁😁😁 pworicchutto👌🏻👍👍👍...special 🦐🦐🦐 Biriyani.. 😋😋😋😋
കിരൺ bro car നമ്പർ പൊളി 🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩
Nice bro
എന്നും നമ്മളെ കൊതിപ്പിക്കുന്ന വിഭവങ്ങളായി വരുന്ന ഈ മച്ചാൻ പൊളിയാ...!!😍❤️
വല്ലാതെ പഹയൻ തന്നെ ല്ലേ
ചേട്ടന്റെ നെഗറ്റീവ് കമന്റിന് റിപ്ലൈ കൊടുക്കൽ വേറെ ലെവൽ
U r presentation.. Is just... 🔥🔥🔥🔥❤⚡⚡⚡⚡amazing..... #booooomm.. Bang.. 💥
കണ്ടു തുടങ്ങിയതേ ഒള്ളു നിങ്ങടെ ചാനൽ 👌👌ഒരു രെക്ഷയുമില്ല പൊളി 😍
Kiran bro ഒരു രക്ഷയും ഇല്ല്ല...... മച്ചാൻ അവിടുന്ന് നല്ല രീതിയിൽ ഉത്സാഹികുവാ 😂
LOVE FROM ALL KERALA KIRAN FANS ASSOCIATION 🥰❣️
കിരന്റെ carനമ്പർ അടിപൊളി🔥🔥👌
Kochi💥
എന്റെ പൊന്നു മാഷേ skip അടിക്കാനെ തോന്നില്ല നിങ്ങളുടെ വിഡിയോ കാണുമ്പോൾ 😍 love u ❤️
ഇജാതി കാർ റിവ്യൂ😂
നിങ്ങൾ പൊളിയാണല്ലോ മനുഷ്യാ 😄വളരെ വൈകി പോയി നിങ്ങളുടെ വീഡിയോസ് എല്ലാം കാണാൻ ....ആ സംസാരം കേട്ടിരിക്കാൻ തന്നെ അടിപൊളിയാണ് ബോറടിക്കേ ഇല്ല 😊😊
കിരൺ ചേട്ടാ നിങ്ങൾ വിചാരിച്ച പോലെ അല്ലല്ലോ ചുമ്മാ 🔥❤️#bmw
Kiran🤣🤣ejjadhy 😋🤪🤣🤣
Boombang💥💫🥰
Tried this recipe today 😋.. one of the best biriyani, very tasty. Thank you 😀
Enthu rasayitaaa presentation lovelyyyyyy
I tried this ...very tasty and successful
ഓരോ തവണയും ഞെട്ടിച്ചു കൊണ്ടു മുന്നേറുന്നു... 👏👏👏👏... Boombang..... Friends.. പൊളിയാണ്.. ബ്രോ..
ഇത് കാണുന്ന കാനഡയിൽ ടൊയോട്ട റാവ്4 ന്റെ മാനുഫാക്‌ച്ചറിങ് പ്ലാന്റിൽ വർക്ക് ചെയ്യുന്ന ലെ ഞാൻ ...❤️❤️❤️ boombaangh
Owwwaaaa💥.....രാവിലെ തന്നെ ബിരിയാണി❤️........
Lovfly അവതരണം...ഒരു സെക്കന്റ് പോലും കളയാതെ കണ്ടിരുന്നു പോകും .....super 👍👍👍👍👍
Hi bro Biriyani recipe was fabulous. Your explanation is too good . I love to watch your all videos. I send your video to my dad regarding meat only diet and he loved it .
Boombaangh
Divsam koodum thorum ningade katta fan🤩🤩enthalleeee❤️❤️super ayittundu
As usual..... Boombangh❤️🔥
slank you,,,
This one word helped me look back at my old school life.
thankz bro
Poocha kaashttavum kaakka thooriyathum puthiya arivaanu.😁👍 video orupaad ishtaayi.foodum😋
Ufhh...kothi vann😍 ....kiran kazhikkunnath kandaal mnsilaakum ethratholam tasty aanenn...
And that BMW💥💯
ആ "slangyu" ന്റെ കഥ അടുത്ത എപ്പിസോഡിൽ പെടക്കുന്നതാണ് -😄 boombangh ❤️
Ha ha...
സ്ലാങ്ക്യൂ നൊസ്റ്റാൾജിക് ആണേ😉😂..
90's 😜
😅😅
Ayyadaaa😂😂
Made the biriyani. It was really awesome. We loved it.
കിരൺ ഫെൻസ് 💛💛
Innanu ee video kandath boombange..... Adipoli ayitund prons briyani🥰🥰🥰
Oh dear, u r so funny make.wow awesome presentation. Take care brother.
Clean presentation...🎉🔥boombaangh🔥
കാലത്ത് tane vannu boombangh aaki kalanju.😘🤣
ബിരിയാണിയും മേക്കിങ്ങും സൂപ്പർ...
Ningalu oru sambhavamanu bhai.. bhayangara ishta..all the very best to you and your family,,
Fish biryani ishtamillatha njan adhyamayi ethundakki.samadhikkunu bro kidu taste thanne…super
Imagine getting a lovfly heart from boombaangh😌
Njan try cheythu.. came out brilliant. It was tasty and flavorful.. thanks team for the wonderful recipe 👌
💥💥💥Boombaangh
Kiranite car number polichu... Kochi 😍
Awesome biriyani ❤️
wow soo cool video to watch😍and that recipe was awsome😃
ഒരിക്കൽ ബിരിയാണി ഉണ്ടാക്കി വീട്ടുകാരുടെ മുഴുവൻ തെറിയും പ്രാക്കും വാങ്ങി കൂട്ടിയ എന്നെ ഞാൻ തന്നെ ഈ നിമിഷം സ്മരിക്കുന്നു 😑😑😑🔥🔥🔥🔥🔥🔥
Don't worry njanum und machane
Real nice. Sometimes, we fry the prawns when we make biriyani here. But will definitely try this recipe. Thank you!
നിങ്ങളുടെ അവതരണം ആണ് പോളി 💥💥⚡✨
Wow,
Expecting eglish food frm u
Biriyaniyekaalum spr ningalude diolog niranja cooking aan....so ..... really enjoyed....
2:41 ഗോൾഡ നല്ലൊരു കാമറ വുമൺ ആണ് അല്ലെ.എത്ര നന്നായിട്ടു ആണ് വീഡിയോ ഷൂട്ട് ചെയ്യുന്നത്.
Pwoli pwoli 💥❤❤🤣🤣❤❤❤
ആ മുളക് പൊടി ഇട്ടു വെച്ച പാത്രം കാണികത്തിരിക്കേണ്ട കാര്യം ഇല്ല ചേട്ടാ
എന്റയൊക്കെ വീട്ടിൽ അതുപോലും ഇല്ല
Chettan Suportahan👍✌️✌️❤️
Super Anu nigaluday vedio Kanan nalla super presentation
Very nice video...as always
അടിപൊളി biriyani 🤤🤤🤤❤❤❤👌👌👌
തിരുവനന്തപുരത്ത്ന് വന്ന ചെമ്മീനാണല്ലേ... 😂😂😂😂❤️❤️❤️❤️
Ur presentation really awesome bczzzz really we can’t skip ur vedios until when it’s finish 🥰🥰🥰
അറിവിന്റെ നിറകുടമേ 💞എന്തായാലും ഇൻഫർമേഷൻ അവതരണം ഒരു രക്ഷയുമില്ല..
Chettaa....u r amazing.....adipoli talk,,,ethra bhangyay anu karyangal,,,
എല്ലാവരുടെയും car പരിചയപ്പെടുത്തിയ സ്ഥിധിക് കിരൺ മച്ചാന്റെയും മാമന്റെയും ഒകെ ജോലിയും വീടും ഒകെ ഒന്ന് പരിചയപെടുത്തണം..😍❤
Single or mingle ennu koode parayanam 😎
privacy
@@ennakavi2129 h
😁
വെള്ളിയാഴ്ച നവീൻ ബ്രോന്റെ വക കിടുകാച്ചി ബിരിയാണി കിട്ടി ആഹാ അന്തസ് അതും ജീരകശാല അരികൊണ്ട് 😋😁
കാണുമ്പോൾ തന്നെ കൊതി ആകുന്നു.... 🤤🤤. Big fan from trivandrum... Keep going ചേട്ടാ.. 👏🏼👍🏼
വന്ന് വന്ന് മച്ചാന്റെ വീഡിയോക്ക് തുടക്കത്തിലും ഇടയിലുമൊക്കെ, ആഹ് നീയൊക്കെ കണ്ടിട്ട് പോയാ മതി ആഡും അതിന്റെ കൂടെ തന്നെ സ്കിപ് ചെയ്യാവുന്ന ആഡും ഒക്കെ ഒന്നിച്ചു വരുന്നത് കാണുമ്പൊൾ ഉള്ള സന്തോഷം…🤩🔥വളരട്ടങ്ങനെ വളരട്ടെ! തുടക്കം മുതലേ ഫോളോ ചെയ്യുന്ന ഒരു സബ്സ്ക്രൈബറുടെ നിർവൃതി അടഞ്ഞ നിമിഷം😂🔥
പിന്നില്ലേ, ഈ ബിരിയാണി കുടുക്കി...സ്ളാങ്ഗ്യു😆♥️
Boombangh mandrak mmm poliiiiiii huwwaaa loveflyeee❤❤✌️🍤🥘🍴
നിങ്ങൾ എപ്പോളും 😍😍😍👍 poli
Video polichuuu muthea ❣️❣️❣️
പവർ ഉള്ള വണ്ടിക് നല്ല പവർ ഉണ്ടാവും
~ഫിറോസ് ഇക്ക 😂
Loved ur presentinggg
ഞാനൊരു കേച്ചേരിക്കാരനാണ്. താങ്കളുടെ ചെമ്മീൻ ബിരിയാണി ഞങ്ങൾ ട്രൈ ചെയ്തു. വളരെ delicious ആയിട്ടുണ്ട്. Thanks for sharing ....
ഭാവുകങ്ങൾ..
ഇങ്ങനെ രസകരമായി പോവട്ടെ. വളരെ നാച്ചുറൽ ആയ നിങ്ങളുടെ അവതരണ രീതി പ്രശംസനീയം തന്നെ.
💓
Velur
Mrng thot waiting ahrnu boombaang vdo kaanan , ഒരു മജീഷ്യന്റെ മാജിക്ക് കണ്ടോണ്ട് ഇരിക്കുന്ന പോലെയാണ് naveen chettante സംസാരം കേൾക്കാനും✨ really boombaang vdos 💕
First time here .Totally loved the presentation . Just like a chit chat in our very own kitchen . Keep up the positive vibes! Coming back to see more videos .
Kiran bro UYIR 💥💥💥💥✨
BMW number plate.....KOCHI Ath pwoli ..
Vattayilachantew prasagam pole tonanu talk thank you for this video ❤❤❤
Thank you for bay leaf’s clarification.
I will try this recipe for sure
Precentation level ufff vere level 🥰🥰🥰🥰🥰❤️ broo താങ്കൾ 1m sub അടിക്കേണ്ട time അതിക്രമിച്ചു
Correct 👌💥
I did tried this recipe, my family loved it. No overpowering the masala and stomach feels good
Me too
ബൂംമ് ബാംഗ് പൊളി ,സംസാരം ഒരു രക്ഷയും ഇല്ല ,
ഞങ്ങളും ഉണ്ടാക്കി ബൂമ്പാങ് ചെമ്മീൻ ബിരിയാണി.. സൂപ്പർ ടേസ്റ്റ്
പോൾ ബ്രോയുടെ narration പൊളിയാണ് 👌
Perfect and simple recipe. I tried it. It was awesome even though I missed some key ingredients such as safron and fish stock. Keep rocking ☺️ Boombang 🌟
ഷൂ ഷൂ ഷൂ ഷൂ ഷൂ അതു കലക്കി repeat ആയി 10 വട്ടം കണ്ടു 😻😹😹
Idhehathinte video kannan padilayirunu.....Ipo marunu kazhikkannapole Oro nerethum Oro episodu kanneda sthithiyayi.... Ijathi manushyan
Njan e vidiyo full ayi kandu adipoli...... Love yu boom bahhaaa
Naveen....What I liked about your channel is your overall knowledge & professionalism in cooking, having fun with friends and family and overall variety in content (Which are unique and customized) .All the very best and may your channel become #1 viewed channel in Malayalam one day.
💥💥💥Boombaangh
ബിരിയാണി എന്നും ഒരു വീക്നെസ് ആണ്..!🤤❤️
സ്ലാങ് യു 😂😂😂😍തൃശ്ശൂർ ഗഡിയോൾക് കത്തും 😂😂😂
thrissur mathram alla :p
@@arunramesh2804 😂👍🏻
Malayali anel ath kathum bro trissorumathralla😄
തൃശ്ശൂരും സ്ലാങ് യു തമ്മിലെന്താ ബന്ധം
@@NoOne-cd2lg ആ മന്ത്രി തൃശ്ശൂർ ആയിരുന്നു😂😂😂
Hai, യൂട്യൂബിൽ കേറി വെറുതെ ഇങ്ങനെ സെർച് ചെയ്തിരിക്കുമ്പോഴാണ് boombang ന്റെ videos കാണാനിടയായത്,കണ്ടപ്പോൾ ഏതാ ഈ മൊട്ട തലയൻ എന്ന് മനസ്സിൽ വിചാരിച്ചു, ആദ്യമൊക്കെ എന്തോ ആ.. ഇഷ്ടായില്ല, പിന്നെ പിന്നെ അങ്ങട് എന്തോ ഒരു...ഇപ്പൊ ഒരു video എങ്കിലും ദിവസവും കാണും, നല്ല അവതരണം, natural, എവിടുന്ന് കിട്ടുന്നു നിങ്ങൾക്ക് ഇത്രയും എനെർജിയും സന്തോഷവും,...... സംഭവം സൂപ്പർ ആകുന്നുണ്ട്, ready ready.... Lovely......... Boombang 😍