Chef Burak സ്റ്റൈൽ കണ്ണൂർ മട്ടൺ ബിരിയാണി | Reviewed by saafboi and Wayward | Challenge Video

Поделиться
HTML-код
  • Опубликовано: 24 сен 2022
  • Kannur Mutton Biriyani Reviewed by ‪@saafboi‬ and ‪@WaywardGourmet‬
    PureBox Ghee Order Details: 9746885558
    Online order link:
    whatshop.live/pure_box_organic
    Purebox insta:
    / pureboxorganic
    Biriyani Playlist Links:
    • Biriyani and Rice
    Recipe Facebbok Page:
    / chef-shameem-a-sap-105...
    For Restaurant consultations/collabs & business enquiries...
    *Contact*👇👇
    •Ph : 9778359595
    •Instagram: / chefshameem
    •Facebook: / shameemsap
    #chefshameem #biriyani #saafboi
  • ХоббиХобби

Комментарии • 99

  • @saafboi
    @saafboi Год назад +134

    What a mutton biriyani 😋 Thank you shameemka🫂

  • @user-io9nc3hd4v
    @user-io9nc3hd4v Год назад +162

    സൈനത്ത പറഞ്ഞിട്ട് വന്നതാ

  • @binuja7907
    @binuja7907 Год назад +13

    ആ പെങ്ങളൂട്ടിയെ പൊന്നു പോലെ കൊണ്ട് നടക്കുന്ന ആങ്ങളമാർ.
    സുകൃതം.ദൈവം അനുഗ്രഹിക്കട്ടെ മക്കളെ

  • @muhamedsajidh8729
    @muhamedsajidh8729 6 месяцев назад +3

    പഴയ മട്ടൺ ബിരിയാണിയുടെ ലിങ്ക് ഇടാം എന്ന് പറഞ്ഞിട്ട് ഇട്ടിട്ടില്ലല്ലോ.

  • @archanasasindran9716
    @archanasasindran9716 Год назад +2

    Ikka Monu kodutha aa nice katti kuranja dosa endaanu .engna undakane parayavo? Athpole kunjumakkalku kodkan patiya Nalla tiffin recipes

  • @krishnapriya5265
    @krishnapriya5265 6 месяцев назад +2

    Couldn't find ur earlier mutton biriyani recipe

  • @shamsiyashams596
    @shamsiyashams596 Год назад

    Can I get the salad recipe?

  • @sharmeelashirinkv3895
    @sharmeelashirinkv3895 Год назад

    Etra kg rice Inja

  • @ranimerin1725
    @ranimerin1725 18 дней назад

    Please share previous mutton biryani..

  • @sherinp1304
    @sherinp1304 4 месяца назад

    Pls share previous mutton biriyani recipe

  • @joeljoejoseph9892
    @joeljoejoseph9892 7 месяцев назад +4

    Pazaya biriyanide link tharamo?,...kanunilla

  • @shaharbank8075
    @shaharbank8075 Месяц назад

    Previous mutton biryani recipe kananillallo

  • @fathimajuliya6505
    @fathimajuliya6505 Год назад +1

    Guest nekkalum mumb veetukaran kazikkan irunnad 😂polichu 😂
    Naan mandhi undakkar ningale recipie aantto 👍👍naan kazichadil enik ishtapetta mandhi aaa recipie aaan

  • @nadiashaheem3431
    @nadiashaheem3431 5 месяцев назад

    Pls share biriyani masala recipie

  • @malappurambabysworld3258
    @malappurambabysworld3258 Год назад +2

    ബിരിയാണി കൊള്ളാം 😋
    സൈനാതേം അബുക്കീം കുട്ടീനേം കൊണ്ടാണല്ലോ വന്നേ 👍😍

  • @fathimarahna3856
    @fathimarahna3856 Год назад

    Curd beat cheyyunnathenthinaa?

  • @rekhavenugopl6611
    @rekhavenugopl6611 5 дней назад

    Rice ethraya ikka?

  • @uffmygod5243
    @uffmygod5243 Год назад +4

    എനിക്ക് നെയ്ച്ചോർ വെക്കാൻ ആദ്യമേ അറിയാം... എന്നാൽ ബിരിയാണി ഒട്ടും കോൺഫിഡൻസ് ഇല്ലായിരുന്നു.. ഷമീംകയുടെ വീഡിയോ കണ്ടിട്ടാണ് ബിരിയാണി വെക്കാൻ പഠിച്ചത്... ഇപ്പോൾ വീട്ടിൽ 100 പേര് വന്നാലും നല്ല ധൈര്യമായി ബിരിയാണി വെക്കും താങ്ക്യൂ shameemka.. 🥰... ഈ മോഡൽ ഇൻഷാ അള്ളാ ഒന്ന് പരീക്ഷിക്കണം പക്ഷേ ഇതുപോലെ പാത്രം കമിഴ്ത്താൻ ധൈര്യമില്ല വേറൊരു കാര്യം ചെയ്യാം നമ്മൾ കുംസിയൊക്കെ മറിച്ചിടുന്നത് പോലെ തളിക ബിരിയാണി പാത്രത്തിന്റെ മുകളിൽ അമർത്തി വെക്കാം അതിനുശേഷം മറിക്കുമ്പോൾ കുറച്ച് ധൈര്യം കിട്ടും😀

    • @ChefShameemsVarieties
      @ChefShameemsVarieties  Год назад

      Aaaha thanks alot dear for review❤️❤️... Try cheytholu ee method... Pathrathinte vakk correct aavanam enne ullu😊😊

  • @mariyathfarzana1594
    @mariyathfarzana1594 Год назад +2

    Ulli ethre samayam vazhateen. Low flame or high flame

  • @jaleesumisumijali
    @jaleesumisumijali Год назад +1

    Sainatha aaa shall ittu biriyaanikku comment parayarnnu👌👌👌

  • @uffmygod5243
    @uffmygod5243 Год назад +1

    12:37 😀 എൻറെ നെഞ്ച് ഒന്ന് പിടച്ചു 😂... പക്ഷേ തിമിർത്തു കലക്കി പൊളിച്ചു സൂപ്പർ 😀😀👌👌👌👌

  • @anuzworld7297
    @anuzworld7297 Год назад

    Adipoli 😍😍😍👍

  • @shabana..861
    @shabana..861 3 месяца назад +1

    മറ്റേ ബിരിയാണി റെസിപി എവിടെ???

  • @shabana..861
    @shabana..861 3 месяца назад +1

    അതിന്റെ ലിങ്ക് തരൂ

  • @ArkkasArkku
    @ArkkasArkku 6 месяцев назад +9

    Vineeth sreenivasan request chytha biriyani recipe kaanunillallo.ath pole Midhun oru beef recepie chyth koduthirunnu athum kaananilla Kure aayit.

    • @adiz3500
      @adiz3500 6 месяцев назад

      Ellam delete aaki vidalaan.. Beef palli curry illa, pizza sauce illa..

    • @GoodVibes_withAB
      @GoodVibes_withAB 3 месяца назад

      All videos made private..got enough subscribers,😢.

    • @mufeedafarooq6237
      @mufeedafarooq6237 2 месяца назад

      അതെ ഞാനും കുറെ നോക്കി കാണുന്നില്ല

    • @geenanishanth9152
      @geenanishanth9152 2 месяца назад +1

      Biriyani special garam masala recipe tooo😢😢😢😢 which is unfair

    • @Shameem_Mather
      @Shameem_Mather Месяц назад

      കണ്ണൂർ ബീഫ് ഞാൻ മുൻപ് ഇയാളുടെ try ചെയ്തിരുന്നു... ഇപ്പോൾ ഇല്ല...
      പുള്ളി പെരിന്തൽമണ്ണ യിൽ restaurent തുടങ്ങിയപ്പോൾ പിന്നെ അത് എല്ലാം മാറ്റി...
      ഉടായിപ്പ് പരിപാടി ആയിപ്പോയി..
      അത് വരെ പേര് ആവാൻ അത് വേണമായിരുന്നു.. 👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻

  • @shifamuhammed5501
    @shifamuhammed5501 Год назад +3

    Masha Allah poli...try chyund endhayalum...aa cooker nde working onn next video yil parannu tharuo please
    Nan medichu but whistle normalaayit varunnilla...

    • @ChefShameemsVarieties
      @ChefShameemsVarieties  Год назад +1

      Whistle nte opposite side le cheriya needle uyarnnaale whistle varullu... Ath pokki vekkanam

  • @mufeedafarooq6237
    @mufeedafarooq6237 2 месяца назад

    നിങ്ങൾടെ ആദ്യത്തെ മട്ടൺ ബിരിയാണി വീഡിയോ ഇല്ലല്ലോ ഇതിൽ

  • @anshisvlogs
    @anshisvlogs Год назад +4

    Nkum maanam shameemka food paranjera 😞😂🫂💗

  • @saleefoodcrafts7515
    @saleefoodcrafts7515 Год назад +14

    മട്ടൻ ബിരിയാണി പിന്നെ ഞമ്മളെ സൈന ഇത്തയും ഷഫീക്കും 😍😍

  • @shabana..861
    @shabana..861 3 месяца назад +1

    കൊറേ നോക്കി കിട്ടുന്നില്ലലോ

  • @hairstyleideas8187
    @hairstyleideas8187 Год назад

    Beef ee oru masala vechu undakkikude ikka

  • @shameemhistar
    @shameemhistar Год назад +7

    ഇക്ക നിങ്ങൾ ഒരു സംഭംവം ആണ്👏👏👏😊

  • @muhammedismail2328
    @muhammedismail2328 Год назад +3

    Aiii flip polichuu🔥😍adipolee

  • @hasnasiyad8670
    @hasnasiyad8670 Год назад +3

    Adipoli 👌

  • @terrorano999
    @terrorano999 Год назад +3

    Pure Box അടിപൊളി ആണ്... ഞാനും ഉപയോഗിചിട്ടുണ്ട്..

  • @rameesnazar3350
    @rameesnazar3350 Год назад +1

    👍

  • @trysomething_.
    @trysomething_. Год назад +1

    Sainatha,💝🥰

  • @aswathyanilkumar2473
    @aswathyanilkumar2473 Год назад +1

    Saafboi ❤️❤️❤️❤️ ❤️❤️❤️❤️❤️❤️

  • @shameemkottayi2230
    @shameemkottayi2230 Год назад

    Me also shameem

  • @MrFahad0085
    @MrFahad0085 Год назад

    Nigala restaurant pokillle

  • @ayshaashraf9447
    @ayshaashraf9447 Год назад

    Nammal kannur vannini food kayichini

  • @dinnymariyam1234
    @dinnymariyam1234 Год назад +1

    Look yummy sure I will try

  • @sinmuhsimohd388
    @sinmuhsimohd388 Год назад +2

    Super👍Ith ellavarkum kayikan undo🤔

  • @arshadkm5809
    @arshadkm5809 Год назад

    അള്ളാ നമ്മളെ വയനാട് ഗോർമെന്റ് അല്ലെ അത്

  • @harifamanaf
    @harifamanaf Год назад +1

    Daal curry recp evde

  • @Savadamal18
    @Savadamal18 Год назад +2

    ഇക്ക ..നല്ല ഒരു കല്ലൃണ തലേന്ന് വെക്കണ നെയ്ചോർ വെക്കാവോ.കണ്ണൂർ മോഡൽ.പരിപ്പ് കറിയും വേണം .എൻെ കെട്ടിയോൻ നെയ്യ് ചോർ അടിറ്റ.നിങ്ങളെ വിഡിയോ നോക്കീ മാത്രം ആ.ഞാൻ ഫുഡ്. ഉണ്ടക്കാർ .വിഡിയോ ഇടണേ മറക്കല്ലെ ഇക്ക

  • @selmanaufal6350
    @selmanaufal6350 Год назад +3

    shafeek evde ..... sabki twist.aakki... recipe kidu...മതിയാകുമോ...

  • @amalramankutty6029
    @amalramankutty6029 Год назад +5

    Saafboi🔥

  • @zereenaabootty8614
    @zereenaabootty8614 Год назад +1

    അല്ല ൻ്റെ ഷമീ മേ ആ തളിക ചോറ്റും ചെമ്പിൻ്റെ മോളില് വെച്ച് ഒന്ന് കമഴ്ത്തിയാ പോരെ

    • @ChefShameemsVarieties
      @ChefShameemsVarieties  Год назад +1

      Appol ee item aavilla.... Risk eduth marichidunnathinaan maklooba... Ups and down

    • @zereenaabootty8614
      @zereenaabootty8614 Год назад

      😂😂 എൻ്റെ മോള് ഷമീമിൻ്റെ കണ്ണൂരെ ഹോട്ടലിൽ വന്ന് ഷവായ കഴിച്ചിരുന്നു അവൾ പറഞ്ഞു ഉമ്മാൻ്റെ ഫാനിൻ്റെ ഹോട്ടലിലെ റസിപ്പി നല്ലതാന്ന്

  • @bdusalam
    @bdusalam Год назад

    വണ്ണവും വായറും കുറയുന്ന prodact 100%റിസൽറ്റുളള prodact

  • @uffmygod5243
    @uffmygod5243 Год назад +1

    പാത്രത്തിനുള്ളിൽ ഒന്നും ഇല്ലാതിരുന്നിട്ടും ഒരു ഒറിജിനാലിറ്റിക്ക് വേണ്ടി ബിസ്മിയും കൂട്ടി മറിച്ച സാഫ് ബോയ് 🤣🤣🤣🤣