കിടിലൻ രുചി 👌ചെമ്മീൻ ബിരിയാണി ഇനി ഇങ്ങനെ ഒന്നുണ്ടാക്കി നോക്കു 😋| Chemmeen Biriyani | Keralastyle

Поделиться
HTML-код
  • Опубликовано: 29 сен 2024

Комментарии • 121

  • @VKyousaf-r5l
    @VKyousaf-r5l 3 месяца назад +26

    ബിരിയാണി സൂപ്പർ,, പിന്നെ ചെമ്മീന്റെ കളറും ഇക്കയുടെ ബനിയന്റെ കളറും ഒരേ പോലെ ആണല്ലോ,,

  • @Parthan-AR
    @Parthan-AR 3 месяца назад +3

    Tiger ചെമ്മീൻ്റെ തോടും നസീറിന്റെ ടീഷർട്ടും ഒരുപോലെ

  • @jessythomas561
    @jessythomas561 3 месяца назад

    Yes tiger prawns 😊nalla biriyani

  • @athanasiuspeelikadan8410
    @athanasiuspeelikadan8410 3 месяца назад +7

    ഭീമൻ കടുവ കൊഞ്ച്, ടൈഗർ ചെമ്മീൻ, ബ്ലാക്ക് ടൈഗർ ചെമ്മീൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന കടലിൽ വളരുന്ന ഇനം.

  • @SangeethaBineesh-ip9nr
    @SangeethaBineesh-ip9nr 3 месяца назад +34

    കൊള്ളാം 👍ഇക്ക ബിരിയാണി പൊളിച്ചു. കണ്ടപ്പോൾ തന്നെ കൊതി ആയി.. അവിടെ അടുത്ത് എങ്കിലും ആയിരുന്നു എങ്കിൽ ഇച്ചിരി കഴിക്കാൻ പറ്റിയേനെ 😄😄ഇടുക്കിയിൽ ഇരിക്കുന്ന ഞങ്ങൾ 😔😔😋😋😋😋😔😔ഒരു 10 ലൈക്ക് 👍👍👍

    • @blesswinsartandcraft1468
      @blesswinsartandcraft1468 3 месяца назад +5

      ഞാനും അതാ ആലോചിക്കുന്നത്. ഇവരുടെ വീട്ടിനടുത്ത് ആയിരുന്നെങ്കിൽ എന്ന് 😂

  • @shibubabu4119
    @shibubabu4119 3 месяца назад +5

    ലാലേട്ടൻ folow ചെയുന്ന വാർത്ത കണ്ടു വന്ന ഞാൻ 🥰👍🏻

  • @nadeeramoideen7127
    @nadeeramoideen7127 3 месяца назад +4

    Super ചെമ്മീൻ ബിരിയാണി, ഞങ്ങൾ ചെമ്മീൻ മസാല പുരട്ടിയതിനു ശേഷം കുറച്ചൊന്നു fry ചെയ്യും ബാക്കി എണ്ണയിൽ മസാലകൂട്ട് റെഡിയാക്കും എന്ന് മാത്രം. Taste നോക്കാൻ ഷംലയെ കണ്ടില്ലല്ലോ.❤❤

  • @ansartvm4082
    @ansartvm4082 3 месяца назад +3

    മോഹൻ ലാൽ നിങ്ങളെ follow ചയ്തത് കൊണ്ട് അറിയാൻ പറ്റി

  • @akprasad1482
    @akprasad1482 Месяц назад +1

    Njan inganathe chemmen kandittilla. Chemmeen pslavidathilum valuppathilum ksndittundu.

  • @anilkumarvijayan7952
    @anilkumarvijayan7952 3 месяца назад +2

    ചെമ്മിന് തൈര്, നാരങ്ങ, വിരുദ്ധം ആണ്

  • @aishusvlog8161
    @aishusvlog8161 3 месяца назад +21

    ഞാൻ ടൈഗർ ചെമ്മീൻ ആദ്യമായിട്ടാ കാണുന്നത്

  • @TessyBaiju-y7z
    @TessyBaiju-y7z 3 месяца назад +7

    Chemmeen biriyani super aayitt ind urappayum try cheyum ❤️❤️❤️🥰🥰👍👍

  • @mathewtk6979
    @mathewtk6979 3 месяца назад +1

    ആ ചെമ്മീന്റെ മുതുക് കീറി നടുക്കു കൂടിയുള്ള കറുത്ത നാരു വലിച്ചു കളഞ്ഞാൽ രുചികൂടും. ഇല്ലങ്കിൽ ഒരുചെറിയ കൈപ്പ് ഉണ്ടാകും

  • @zeenathk1020
    @zeenathk1020 3 месяца назад +1

    ഇന്ന് ശ്രീമതിയെ കണ്ടില്ലല്ലോ?

  • @RajeshEnEnrajesh
    @RajeshEnEnrajesh 3 месяца назад +3

    Tiger prons inu cossily aanu ikkaa

  • @anilkumarlabdpt
    @anilkumarlabdpt 3 месяца назад +3

    ഇവിടെ, തിരുവനന്തപുരത്ത് 'ടൈഗർ കൊഞ്ച്' എന്നാണ് പേര്. കഴിഞ്ഞ ആഴ്ച കിലോ യ്ക്ക് 700 രൂപ യ്ക്ക് വാങ്ങി. വലിപ്പം അനുസരിച്ച് വിലയ്ക്ക് വ്യത്യാസം വരും.
    വീഡിയോ അടിപൊളി. ❤

    • @jessesimon7700
      @jessesimon7700 2 месяца назад

      👍 line chemmeen. Line Banian chemmeen. Vevu kura
      Ch fry Akkanam🌹

  • @aishusvlog8161
    @aishusvlog8161 3 месяца назад +3

    ഫസ്റ്റ് കമന്റ്‌
    Hi ഇക്കാ

  • @NazeerKhan-bj8br
    @NazeerKhan-bj8br 3 месяца назад +1

    ടൈഗർ ചെമ്മീൻ്റെ അതേ ഡിസൈൻ ടീ ഷർട്ടും.😅

  • @minivt127
    @minivt127 3 месяца назад +1

    ഇത്ത എവിടെ പോയി

  • @vjeevanandan6824
    @vjeevanandan6824 3 месяца назад +3

    സൂപ്പർ ബിരിയാണി ആണെന്ന് തോന്നി. ഉണ്ടാക്കി നോക്കട്ടെ 👌

  • @sheejau.a7223
    @sheejau.a7223 3 месяца назад +1

    Ikkade baniyanum chemmenum match 😅😅😅

  • @seemaprabha1501
    @seemaprabha1501 3 месяца назад +1

    ചെമ്മീൻ ബിരിയാണി
    സൂപ്പർ ഇവിടെയും കിട്ടും വലിപ്പമുള്ളത്, പക്ഷേ ഡിസൈൻ
    ആദ്യയിട്ടാ കാണുന്നെ.😋😋

  • @vasanthavasantha511
    @vasanthavasantha511 3 месяца назад +3

    കണ്ടു ഇനി ഉണ്ടാകണം 🥰🥰🥰🥰

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 3 месяца назад +3

    👌❤️

  • @kvshobins9820
    @kvshobins9820 3 месяца назад +3

    കാണാൻ തന്നെ എന്തൊരു ചേല് 😋😋😋😋

  • @sasikumarclassic486
    @sasikumarclassic486 3 месяца назад +1

    Chemmeen cut cheyyanamayirunnu

  • @MolMone-ok6so
    @MolMone-ok6so 3 месяца назад +3

    Super

  • @surjithp9425
    @surjithp9425 3 месяца назад +3

    👌👌

  • @geenatom9806
    @geenatom9806 3 месяца назад +2

    Super

  • @sheebajamaljamal5698
    @sheebajamaljamal5698 3 месяца назад +2

    Super

  • @vasanthakumarigopinath9243
    @vasanthakumarigopinath9243 3 месяца назад +2

    Super

  • @prasannaunnikrishnan3634
    @prasannaunnikrishnan3634 3 месяца назад +1

    ആ ബിരിയാണി കഴിക്കുന്നവർക്ക് കൊതികിട്ടും ഉറപ്പ്❤❤❤❤❤❤😂

  • @SinduSajeev-oq7no
    @SinduSajeev-oq7no 3 месяца назад +1

    കടചെമ്മിൻ ആണ് ഇത്👍

  • @brajeethvarghese616
    @brajeethvarghese616 Месяц назад

    Polichu... Ekka, shamla avide?

  • @Smithaasurendran
    @Smithaasurendran 3 месяца назад +1

    ചെമ്മീൻ ബിരിയാണി സൂപ്പർ ഇക്കാ 👌👌👌

  • @jilusiby6763
    @jilusiby6763 3 месяца назад +1

    നല്ല അവതരണമാണ് ഇക്കയുടെ . വീണ്ടും വീണ്ടും കാണാൻ തോന്നും

  • @johnvarghese6421
    @johnvarghese6421 3 месяца назад +2

    Super and tasty Biriyani 🙏🙏🙏🙏👍👍

  • @AmanaMol-ib2sz
    @AmanaMol-ib2sz 29 дней назад

    Njan try cheythu super ayittund

  • @geethaupendran1205
    @geethaupendran1205 3 месяца назад +1

    ഇക്കായും പൊളി, ബിരിയാണീം പൊളി 🙏🏻👍🏻

  • @5XSiji_200
    @5XSiji_200 3 месяца назад +3

    Super 👌🏻😊

  • @MarkuttyBabu-s4w
    @MarkuttyBabu-s4w 3 месяца назад +8

    Super biriyani

  • @SaleenaN1982
    @SaleenaN1982 2 месяца назад +1

    ❤❤സൂപ്പർ ❤❤❤

  • @anitharamachandran8376
    @anitharamachandran8376 14 дней назад

    Pavam ekka super❤❤❤❤❤❤👍👍👍👍👍👍

  • @minnuponnudreams6366
    @minnuponnudreams6366 10 дней назад

    Supper.ekkaaa.biriyani.❤❤❤❤

  • @fathimashoukathali5418
    @fathimashoukathali5418 3 месяца назад +1

    ചെമ്മീൻ ബിരിയാണി സൂപ്പർ 👌👌👌

  • @shajinayarangadi321
    @shajinayarangadi321 3 месяца назад +1

    chemeeninte cooking time ariyille over cooke…..biriyanil mint idoole

  • @GeorgeGeorge-te1hp
    @GeorgeGeorge-te1hp 3 месяца назад +2

    Super❤

  • @shihadshamsudheen8821
    @shihadshamsudheen8821 3 месяца назад +2

    സൂപ്പർ 👍🏻👍🏻👍🏻

  • @ShibiMoses
    @ShibiMoses 3 месяца назад +1

    തീർച്ചയായും ഞാനും ഉണ്ടാക്കും👍👍

  • @ramlathsaleem9041
    @ramlathsaleem9041 2 месяца назад

    Adipoli... Supper😂😂😂

  • @sunijohn5979
    @sunijohn5979 3 месяца назад +3

    സൂപ്പർ ❤️

  • @avanthikaunnimol6923
    @avanthikaunnimol6923 3 месяца назад +2

    👍super

  • @ManjuTintu
    @ManjuTintu 3 месяца назад +1

    കാണുബോൾ തന്നെ കൊതിയാവുന്നു 😋

  • @anniejacob3990
    @anniejacob3990 3 месяца назад

    🎉 🎉ചെമ്മീൻ ബിരിയാണി അടിപൊളി.കാണാനും നല്ല ഭംഗി.തീർച്ചയായിട്ടും നല്ല രുചിയും കാണും.ചെമ്മീൻ വാങ്ങി ഇതുപോലെ ഉണ്ടാക്കണം.നന്ദി നസിർ &ഷംല

  • @junaidcm4483
    @junaidcm4483 3 месяца назад +1

    👍🧡🧡🧡🧡🧡

  • @shilageorge1018
    @shilageorge1018 3 месяца назад

    ചെമമീൻ കൂടുതൽ സമയം വേവിച്ചാൽ സോഫ്റ്റ്നസ പോകും.

  • @angelhomestay5775
    @angelhomestay5775 3 месяца назад +1

    Biriyani super 👌👌👌👌🥰

  • @latheeshgopi4129
    @latheeshgopi4129 3 месяца назад

    Ethu Tiger chemmen thanne anu......Ravile ethinano avide ninnathu...njan kandarunnu....😃

  • @ShyjaRafeek-q5h
    @ShyjaRafeek-q5h 3 месяца назад +1

    Kollam nalla super biryani

  • @SanjaySaji-eo3zj
    @SanjaySaji-eo3zj 3 месяца назад +1

    അടിപൊളി 😋😋

  • @SasidharanV-ov1xq
    @SasidharanV-ov1xq 3 месяца назад +1

    അടിപൊളി സൂപ്പർ 👍👍👍

  • @SonyPradeep-mx2ri
    @SonyPradeep-mx2ri 3 месяца назад +1

    Hai chetta, biriyani yummy tasty 😋😋😋

  • @nishajkhannishajkhan5008
    @nishajkhannishajkhan5008 3 месяца назад +1

    അടിപൊളി

  • @PriyaAnnaStephanose
    @PriyaAnnaStephanose 3 месяца назад

    Sunday ഉണ്ടാക്കും 👍
    Weekendൽ ഇട്ടതു നന്നായി

  • @bonney21
    @bonney21 3 месяца назад

    ചെമ്മീൻ ബിരിയാണി പൊള്ളിച്ചു ഇക്കാ... അശോക് 😊

  • @Jessykunjumon-xj1qs
    @Jessykunjumon-xj1qs 3 месяца назад +2

    ചെമ്മീനും ഇക്കാന്റെ ടീ ഷർട്ടും സെയിം 😊😊😊

  • @sreelathasugathan8898
    @sreelathasugathan8898 3 месяца назад +1

    അടിപൊളി ❤

  • @shilis9821
    @shilis9821 3 месяца назад +1

    അടിപൊളി ❤❤❤

  • @കരിമ്പൂച്ച665
    @കരിമ്പൂച്ച665 3 месяца назад +1

    സൂപ്പർ 👍🏼

  • @santhoshk836
    @santhoshk836 3 месяца назад

    അടപ്പിൽ ക്യാമറാമാനെ കണ്ടവരുണ്ടോ.....

  • @sujakumar7453
    @sujakumar7453 3 месяца назад +1

    Ikka adipowli 😋😋

  • @sudhasounder3006
    @sudhasounder3006 2 месяца назад

    Super

  • @sudhasounder3006
    @sudhasounder3006 2 месяца назад

    super

  • @zeenathk1020
    @zeenathk1020 3 месяца назад

    നല്ല പാചകം. ഇത്തരം ചെമ്മീൻ ആദ്യമായാണ് കാണുന്നത്

  • @sonofnanu.6244
    @sonofnanu.6244 3 месяца назад +1

    Very nice 👌

  • @princydibu7538
    @princydibu7538 3 месяца назад

    Njan innu undaki nokki... adipoli ayirunnu... thank you for the recipe ❤

  • @rajansk4045
    @rajansk4045 3 месяца назад

    മല്ലി ഇല കുറച്ചു കൂടുതൽ അല്ലെ ഇക്ക 💯💯💯💯

  • @suseelamenon4209
    @suseelamenon4209 3 месяца назад

    Super briani. Ekm telling tiger prown nazier

  • @supriyaragenisupriya7971
    @supriyaragenisupriya7971 3 месяца назад +1

    സൂപ്പർ ബിരിയാണി 👌🏻👍🏻

  • @asnaachnoos4481
    @asnaachnoos4481 3 месяца назад

    ، red ring ennanu ente naattil parayinnath

  • @sudhijayakumar7805
    @sudhijayakumar7805 2 месяца назад

    Super ekka polichu

  • @laijajaimon2577
    @laijajaimon2577 2 месяца назад

    Adipoly Super

  • @junaidksd5997
    @junaidksd5997 3 месяца назад +2

    Chemmin biriyani kollam ikka oru 5 like tharumo 😍❤

  • @dileshkc6046
    @dileshkc6046 3 месяца назад

    Nalla വിശപ്പ് 😋😋👌

  • @MuruganMurugan-gg8yz
    @MuruganMurugan-gg8yz 3 месяца назад

    ടി ഷര്ട് അടി പൊളി ❤❤❤

  • @mubeenamohammedali4870
    @mubeenamohammedali4870 3 месяца назад

    💓💓💓സൂപ്പർ 💓💓💓

  • @donvargheseantony6429
    @donvargheseantony6429 3 месяца назад +3

    Polichu polichu polichu

  • @beenamathew7497
    @beenamathew7497 3 месяца назад

    Chrmmeem fry cheyande

  • @SinduSajeev-oq7no
    @SinduSajeev-oq7no 3 месяца назад

    സൂപ്പർ ഇക്ക♥️♥️

  • @MarykuttyJacob-uu2zi
    @MarykuttyJacob-uu2zi 3 месяца назад

    Ekka Plichu

  • @liniroy5874
    @liniroy5874 3 месяца назад

    Super item yummy 👍🏻👌🏻😋😋😋

  • @febaannjacob6647
    @febaannjacob6647 3 месяца назад

    Super, but too long 😢

  • @AnnieAbraham-h3z
    @AnnieAbraham-h3z 3 месяца назад

    Sooo good. Annie New York

  • @susanalexander8756
    @susanalexander8756 3 месяца назад

    അടിപൊളി

  • @geethadevikg6755
    @geethadevikg6755 3 месяца назад +2

    Super

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf 3 месяца назад

    🙏👍😋😀Ur T-shirt is👍

  • @jayasreemurugan5348
    @jayasreemurugan5348 3 месяца назад

    Best' 🎉

  • @shameersinger4828
    @shameersinger4828 3 месяца назад

    Nice

  • @UshaKeloth
    @UshaKeloth 3 месяца назад

    Suaper👌👌👌

  • @beenaanand8267
    @beenaanand8267 3 месяца назад

    Nice 👏👌