ആരാണ് തോറ്റുകൊണ്ടിരിക്കുന്നത്‌? | Special Edition | Gaza

Поделиться
HTML-код
  • Опубликовано: 9 ноя 2024

Комментарии • 384

  • @worldofcutipies8536
    @worldofcutipies8536 Год назад +106

    ഇവിടെ രണ്ട് രാജ്യങ്ങൾ തമ്മിൽ യുദ്ധം ചെയ്യുന്നു. അപ്പോൾ എന്ത്കൊണ്ടാണ് ഒരുപാട് പേർ ഒരു രാജ്യത്തെ പിന്തുണക്കുന്നത്. മറുരാജ്യം മുസ്ലിം ആയത്കൊണ്ടാണോ. സത്യം പറഞ്ഞാൽ falastinis അവരുടെ ധൈര്യം കണ്ടിട്ട് ആർക്കും സഹിക്കുന്നില്ല. അവർ കരഞ്ഞിരുന്നെങ്കിൽ കാലുപിടിച്ചിരുന്നെങ്കിൽ അമേരിക്ക ഒക്കെ ഇടപെടുമായിരുന്നു. പക്ഷെ അവർക്ക് ആരെയും പേടിയില്ല. Do or die എന്ന പോളിസി.ആരെക്കാളും എന്തുകൊണ്ടും മികച്ച രാജ്യത്തെ ആക്രമിക്കാൻ അവർക്ക് ധൈര്യം ഉണ്ടെങ്കിൽ അവരെ സമ്മതിച്ചേ പറ്റുള്ളൂ. ഇവിടെ ഒരു കമന്റ്‌ കണ്ടു പാണ്ടി ലോറി വരുമ്പോൾ മസിൽ പിടിച്ചു നിൽക്കുന്ന തവള ആണ് ഹമാസ് എന്ന്. എന്തായാലും ലോറി കയറ്റി കൊല്ലും എന്ന് ഉറപ്പായാൽ അവരുടെ കാലുപിടിക്കാതെ മസിൽ പിടിച്ചുനിന്നാൽ യഥാർത്ഥത്തിൽ ലോറിക്കാരൻ ആണ് തോൽക്കുന്നത് . നായ ആയിട്ട് 40 കൊല്ലം ജീവിക്കുന്നതിനേക്കാൾ ഭേദം നരി ആയിട്ട് 4 ദിവസം ജീവിക്കലാണ് എന്ന് അവർ തെളിയിച്ചു തന്നു.

    • @NaranathuPranthan-r9y
      @NaranathuPranthan-r9y Год назад

      Ninakku okke eni joli kitulloda..hoori kachavadam eni podi podikkum ente chaver muthee.

    • @JamshinallurNallur-dn3mq
      @JamshinallurNallur-dn3mq Год назад

      🎉🎉🎉🎉🎉

    • @JamshinallurNallur-dn3mq
      @JamshinallurNallur-dn3mq Год назад +12

      കൊല്ലാം പക്ഷെ ഷൂ നക്കില്ല

    • @Modifiedcar-n3r
      @Modifiedcar-n3r Год назад +3

      അൽഹംദുലില്ലാഹ് 🤲🤲😭🤲

    • @hafiz1962
      @hafiz1962 Год назад +6

      പ്രയാസപ്പെടുന്നവർക്ക് ഒപ്പം നിൽക്കുക എന്ന സ്വഭാവികമായ പ്രക്രിയയാണ് വിദേശ രാജ്യങ്ങളിലുള്ള പ്രതിഷേധം....❤

  • @ILove_My_India
    @ILove_My_India Год назад +59

    അന്തിമ വിജയം പലസ്തീനാണ്, അവർക്ക് ആയുധ ബലവും ആൾബലവും ഇല്ലങ്കിലും , ആരും അവരെ സഹായിച്ചിട്ടില്ലങ്കിലും , ലോകം മുഴുവനും അവരെ ഒറ്റപെടുത്തിയാലും ഈ പ്രഭഞ്ചo അവരുടെ കൂടെയുണ്ടാകും കാരണം യഥാർത്ത സത്യം ഈ പ്രഭഞ്ച്ത്തിന് അറിയാം. ആ വിജയം ഇന്നല്ലെങ്കിൽ നാളെ അവർ അത് ആസ്വദിക്കും

    • @optimisticmalluboii
      @optimisticmalluboii Год назад +7

      Cmnt idan kollam anubhavikunnavark ariyam budhimut

    • @Brainwashed_Human
      @Brainwashed_Human Год назад +2

      ചേട്ട അവര് വിളിച്ചർന്ന് അവിടെ ചെന്ന് പങ്കു ചേരാൻ, എന്നിട്ട് അത് ചെയ്യാതെ ഇങ്ങൾ ഇവിടെ കമന്റ് ഇട്ട് നടക്കുവാണോ?
      അങ്ങേരുടെ കണക്കു പുസ്തകത്തിൽ ഇതെല്ലാം നോട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു..

    • @AsmaAnsar-rl6xk
      @AsmaAnsar-rl6xk Год назад +2

      അത് തന്നെ സംഭവിക്കും വെട്ടി പിടിച്ചത് വെറുതെ ആകും പലസ്റ്റിൻ വിജയി ക്കട്ടെ 🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸❤️

    • @vibinvarghese7522
      @vibinvarghese7522 Год назад

      അത് ഒരിക്കലും ഉണ്ടാവില്ല മോനെ... നീ അതിന് വേണ്ടി ഉറക്കമൊളിക്കേണ്ട.... യഹോവ ടെ ജനമാണ് ഇസ്രായേൽ... അവരെ തോല്പിക്കാൻ മുഴുവൻ അറബ് രാജ്യങ്ങളും ചേർന്നു ശ്രമിച്ചാലും നടക്കില്ല

    • @ShaniPravi
      @ShaniPravi Год назад

      ​@@pushpothamangp3413lokham muzhuvan muslingal akanum enn arum paranjitilla. സ്വാതന്ത്ര്യം കിട്ടാൻ വേണ്ടി ആണ് അവര് യുദ്ധം cheyyunne

  • @abduljabbarjabbar4711
    @abduljabbarjabbar4711 Год назад +14

    ഇസറയേൽ ജൂതൻമാർ ഇനി ആ നാട്ടിൽ ഒരൊറ്റ രാത്രിയും സമാധാനമായി കിടന്നുറങ്ങിലല😮😢 🥰🥰🥰

  • @സ്വന്തംചാച്ച

    മോഹനൻ പിള്ള സർ 💙💙💙👍👍👍👍 താങ്കൾ മനുഷ്യപക്ഷം 🙏🙏🙏

  • @abdullasabira
    @abdullasabira Год назад +24

    ഫലസ്തീൻ മക്കൾ ചിരിക്കുന്ന കാലം വരും എന്ന് കേട്ടിട്ടുണ്ട്......... ചിരിക്കണമെങ്കിൽ ആദ്യം കരയണമല്ലോ ആ കരച്ചിൽ ആണ് ഇപ്പോൾ.........ചിരിക്കുന്ന കാലം വിദൂരത്തല്ല

  • @AnsuanshadAnsu
    @AnsuanshadAnsu Год назад +79

    തോറ്റത് നെതന്യാഹുവും ഇസ്രായേൽ സേനയും ഫലസ്തീനെ സഹായിക്കാം എന്ന് പറഞ്ഞ് പറ്റിച്ചവരും ഒക്കെയാണ് ഫലസ്തീൻ ജനത വിജയികളാണ്👌❤️❤️

    • @myidea5354
      @myidea5354 Год назад

      Yes

    • @salhabinthshahul1549
      @salhabinthshahul1549 Год назад

      Corret

    • @dencydency8117
      @dencydency8117 Год назад

      കേരളം പോലെ സുരക്ഷിതമായ സ്ഥലത്ത് നിന്നുകൊണ്ട് ഇങ്ങനെയൊക്കെ വാചകം അടിക്കാം.

    • @Modifiedcar-n3r
      @Modifiedcar-n3r Год назад

      ​@@dencydency8117കണ്ണ് ചിമ്മിയാൽ നിനക്കെ ഇരുട്ടവും മറ്റുള്ളവർക് ഇല്ല

    • @vmk4018
      @vmk4018 Год назад

      നോക്കി ഇരുന്നോ ഫലിസ്തിനെ പണിയാൻ തന്ത്രം മെനയുന്നുണ്ടാവും ഇസ്രായേൽ അങ്ങനെ കിട്ടിയതും മേടിച് വീട്ടിൽ ഇരിക്കുന്നവരല്ല ഇസ്രായേൽ

  • @IgXdeadpool
    @IgXdeadpool Год назад +19

    😂മരിച്ച പട്ടാളക്കാർക് ഇപ്പോൾ കാരിയങ്ങള് മനസിലായി കാണും

    • @JashLeoM
      @JashLeoM Год назад +1

      🤣🤣😂😂 സത്യം അവര്ക് ഇപ്പോൾ മനസ്സിലായി കാണും... പക്ഷെ അവർ അറിഞ്ഞത് അവര്ക് ഇവിടെ എത്തിക്കാൻ കഴിയില്ലല്ലോ 😂😂🤣

    • @nihamin6890
      @nihamin6890 Год назад +1

      തീർച്ച ആയും

    • @Truevideoz
      @Truevideoz Год назад

      pandu muhammed nu Uhud il pattiya pole

  • @AbdulRahman-sj1ts
    @AbdulRahman-sj1ts Год назад +25

    ആരും സഹായിക്കേണ്ട ദൈവം ഉണ്ട് കൂടെ 😢 ഈ ജൂത ചെന്നായ്ക്കൾ ഒരിക്കലും വിജയിക്കില്ല ഇവർക്ക് പാവം മനുഷ്യരെ കൊല്ലാനേ പറ്റൂ

    • @thahiraliparambathil2690
      @thahiraliparambathil2690 Год назад

      പാവപ്പെട്ട കുഞ്ഞുങ്ങളെ യും സ്ത്രീകളെയും കൊന്നൊടുക്കുന്ന ഇസ്രായേൽ സൈന്യം പരാജയം വരിക്കുക തന്നെ ചെയ്യും നിരായുധരെ കൊന്നൊടുക്കുന്ന സയണിസ്റ്റ് ചിന്താ ഗതി പലസ്തീനിലെ മക്കളുടെ വിശ്വാസം തകർക്കാൻ സാധിക്കില്ല... പലസ്തീൻ വിജയം വരിക്കുക തന്നെ ചെയ്യും ഇൻ ഷാ അല്ലഹ്‌ 🤲🤲🤲☪️☪️☪️

    • @vibinvarghese7522
      @vibinvarghese7522 Год назад

      പാവം മനുഷ്യരോ???? നിനക്ക് പലസ്റ്റീൻ ആളുകളെ നേരിട്ട് അറിയാമോ? എങ്കിൽ എനിക്ക് അറിയാം... ലോകത്തിൽ ഇത്രക്കും ചെറ്റകളായ മനുഷ്യർ വേറെ ഇല്ല... ലോകത്തിൽ ആരും അവരോട് കൂട്ട് കൂടാറില്ല. കാരണം അവരുടെ നാറിയ സ്വഭാവമാണ്.

  • @MrSayeedkp
    @MrSayeedkp Год назад +38

    മരണം വരിക്കാൻ നിൽക്കുന്ന ജനതയെ ഇവർക്ക് എങ്ങിനെ തോൽപിക്കാനാകും.

    • @nppreejith
      @nppreejith Год назад

      What bullshit your talking, people are dying you don't have any problem your in safe land and enough food

    • @pushpothamangp3413
      @pushpothamangp3413 Год назад

      aadharsam aayirikkum alliyo?

    • @vibinvarghese7522
      @vibinvarghese7522 Год назад

      പട്ടിയെ പോലെ ചത്തിട്ട് കൊണ കൊണ ന് പറഞ്ഞിട്ട് കാര്യമുണ്ടോ കോയ 😂😂😂😂

  • @rightway1797
    @rightway1797 Год назад +22

    ജയിച്ചത് ആയുധകച്ചവടക്കാരാണ്...

    • @hafeezmohamed7459
      @hafeezmohamed7459 Год назад

      അമേരിക്ക ബുദ്ധിമൻ

    • @hafeezmohamed7459
      @hafeezmohamed7459 Год назад +1

      ആയുധ കച്ചവട ലാഭത്തിൽ ഒരു പാട് കണ്ണ് നീര് ഉണ്ട് ഒരിക്കലും ഗതി പിടിക്കില്ല

    • @Modifiedcar-n3r
      @Modifiedcar-n3r Год назад

      അവനെ ദൈവം നശിപ്പിക്കും കാത്തിരിക്കാം

  • @saeedtvr
    @saeedtvr Год назад +2

    ആത്യന്തിക വിജയം ഫലസ്‌തീന്‌ ഒപ്പമായിരിക്കും,
    ലോകം തോൽക്കും ഫലസ്‌തീൻ ജയിക്കും ❤

  • @babumenon1016
    @babumenon1016 Год назад +45

    എത്ര കാലം ഈ ചാനൽ നിലനിൽക്കും?, സത്യമായി വാർത്തകൾ ജനങ്ങൾക്കു നൽകിയാൽ നിലനിൽക്കും. 🙏

    • @sidheequeche8262
      @sidheequeche8262 Год назад +35

      എന്താ നീ കളവായി കണ്ടത്, മലം tv പ്രേക്ഷക?

    • @mr.s7559
      @mr.s7559 Год назад +1

      Babetta Debateil varunnavar parayunnathe avar padichittu parayunnathu alle.

    • @SsRy-r9r
      @SsRy-r9r Год назад +5

      ​@@sidheequeche8262 അത് അവർ പറയില്ല. ആകെ അറിയാവുന്നത് ഇങ്ങനെ ഓരോ വാക്കുകളാണ്

    • @sintokk9317
      @sintokk9317 Год назад +5

      Media fun...mediajin

    • @TroubleGaming1
      @TroubleGaming1 Год назад

      യഹൂദിയുടെ ശൂ നക്കാൻ എന്തോരു ശുശ്കാന്തിയാണ് തനിക്കോക്കെ

  • @sajithanizar3632
    @sajithanizar3632 Год назад +14

    palastheen avarude swandham rajyamanu gazayilulla paavanghale konnalla jayichu ennu parayendathu jayichadu palastheen ❤❤❤❤

    • @pushpothamangp3413
      @pushpothamangp3413 Год назад

      falasteen nte sonthm raajyam ennu parenath joothanteth aayirunnu

  • @basheerkerala3618
    @basheerkerala3618 Год назад +26

    കരയുദ്ധം തുടർന്നാൽ ഇസ്രായേൽ പട്ടാളത്തിന്റെ എണ്ണം ഗണ്യമായി കുറഞ്ഞു കൊണ്ടിരിക്കും, ടണലിൽ പ്രവേശിക്കുന്ന പട്ടാളക്കാർക്ക് തിരിച്ചിറങ്ങാൻ കഴിയാത്ത ഒരു സാഹചര്യം വരാനിരിക്കുന്നു, അവസാനം ഇസ്രായേൽ തോറ്റു പിന്മാരുന്ന കാഴ്ച്ച അതി വിദൂരമല്ല,

    • @proud55555
      @proud55555 Год назад +1

      അൽഹംദുലില്ലാഹ്

    • @Modifiedcar-n3r
      @Modifiedcar-n3r Год назад +1

      അൽഹംദുലില്ലാഹ് 😭🤲

  • @sivaprasad5502
    @sivaprasad5502 Год назад +32

    സാധാരണ ജനങ്ങളെ മുന്നിൽ
    നിർത്തി അല്ല യുദ്ധം. തോറ്റത്
    പാവം ജനങ്ങൾ.

    • @zaimu_channel178
      @zaimu_channel178 Год назад +5

      ഹോസ്പിറ്റലിലും ദുരിതാശ്വാസ ക്യാമ്പിലും ബോംബ് ഇടൽ ധൈര്യമല്ല ഭീരുത്വമാണ്..
      കുഞ്ഞുങ്ങളോടും സ്ത്രീകളോടും അല്ല ആണത്തം കാണിക്കേണ്ടത്
      ആംയങ്ങളോടാണ് നേർക്ക് നേർ...

    • @helloenthund4408
      @helloenthund4408 Год назад

      ആണുങ്ങള് പെണ്ണുങ്ങളുടെ പുറകില് ഒളിച്ചിരിക്കുകയാളെ @@zaimu_channel178

    • @itzme.ranadh3700
      @itzme.ranadh3700 Год назад

      സാധാരണ ജനങ്ങളെ ബോംബിട്ട് കൊല്ലൽ ആണല്ലോ പിന്നെ വിജയം.. ഒന്ന് പോടോ.. ഹമാസിനു അവിടെ ഉള്ള ജന പിന്തുണ എന്താണെന്ന് അറിയാത്തത് കൊണ്ടാണ് 😂😂

  • @asesssana5147
    @asesssana5147 Год назад +12

    ഫലസ്തീൻ ❤❤

  • @jabbarph6206
    @jabbarph6206 Год назад +4

    യഥാർത്ഥത്തിൽ ദൈവത്തിന്റെ എല്ലാ സഹായവും അവസാനം ഫലസ്തീൻ ഉണ്ടാകും

  • @AnsuanshadAnsu
    @AnsuanshadAnsu Год назад +25

    ഫലസ്തീനിൽനി😊ന്ന് ഒഴിഞ്ഞു പോകാൻ പറഞ്ഞപ്പോൾ അവിടുത്തെ ജനങ്ങൾക്ക് ഒഴിഞ്ഞു പോകാമായിരുന്നു പക്ഷേ ആരും പോയില്ല അവർ മരണത്തെ ഭയപ്പെടുന്നുമില്ല സർവ്വ സന്നാഹങ്ങളുമായി കൊന്നൊടുക്കുന്ന ഇസ്രായേൽ ഹോസ്പിറ്റലുകളിലും അഭയാർത്ഥി കേന്ദ്രങ്ങളിലും ഒക്കെയാണ് ബോംബ് ഇടുന്നത്❤️ 😊i

    • @Vpr2255
      @Vpr2255 Год назад

      വഴി അടച്ചു Egypt

  • @muhammadsadique8096
    @muhammadsadique8096 Год назад +12

    ♥️❤❤പലസ്തീൻ 💪💪💪💪💪

  • @KasimKp-bz3gw
    @KasimKp-bz3gw Год назад +2

    അജിമ്സ് 🙏🙏👍🙏🙏👍medea one 🙏🙏🙏🙏🙏👍🙏🙏👍🙏🙏👍👍👍🙏🙏🙏🙏👍👍👍🙏🙏🙏

  • @sunilmv4310
    @sunilmv4310 Год назад +1

    യുദ്ധം നടക്കുന്നത് എവിടെയാണെന്ന് നോക്കിയാൽ മനസ്സിലാവും..,.

  • @knowledgemedia4158
    @knowledgemedia4158 Год назад +7

    Palastein❤❤❤❤❤❤❤❤❤

  • @basheerkung-fu8787
    @basheerkung-fu8787 Год назад +3

    🇸🇦🇵🇸🇸🇦🇵🇸🇸🇦🇸🇦💪💪💪🌟🌟സ്വന്തം നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവൻ ത്യജിക്കുന്ന ഹമാസ് ധീരപോരാളികളേ....!!!
    അധിനിവേശ ഭീകരരായ ഇസ്രയേൽ സയണിസ്റ്റുകളെ നേരിടുന്ന സ്വാതന്ത്ര്യസമര സേനാനികളേ....
    ശഹീദ് (രക്തസാക്ഷി) ആകൂ...
    അഭിവാദ്യങ്ങൾ 👍👍👍👍👍👏🤲😍😍😍
    🇵🇸🇵🇸🇵🇸🇸🇦🇸🇦🇸🇦🇵🇸🇸🇦🇸🇦💪💪💪💪💪
    HAMAAZ 🇵🇸🌟✨💓

  • @faisalk5910
    @faisalk5910 Год назад +10

    ഒക്ടോബർ 7 നു അവർ ജയിച്ചു കഴിഞ്ഞു. ഇപ്പോൾ ഉള്ള അതെ അവസ്ഥ തന്നെ ആയിരുന്നു പലസ്തീന്.. അതിൽ മാറ്റം ഒന്നും വരാൻ ഇല്ല. Do or Die

    • @Shajahanj9bjk
      @Shajahanj9bjk Год назад

      ​@@VettukaattilJose save manippoor poorikal

    • @iiyy8075
      @iiyy8075 Год назад

      🤲🏻🤲🏻

    • @Vpr2255
      @Vpr2255 Год назад

      പിന്നെ വെള്ളം, Electrity എല്ലം cut ചെയ്തു എന്ന് പറഞ്ഞത്? 🙄

    • @faisalk5910
      @faisalk5910 Год назад

      @@VettukaattilJose അവിടെ ആരും മോങ്ങുന്നില്ല പിഞ്ചു കുട്ടികളെ യും സിവിലിയൻസിനെയും കൊല്ലുന്നത് സങ്കികൾക്ക് വലിയ സംഭവം ആയിരിക്കും.. കുറെ കുട്ടികളെ കൊന്നിട്ട് അവർ എന്ത് നേടി. ഇത് ഒക്ടോബർ 7 ന് ശേഷം തുടങ്ങിയത് അല്ല കുട്ടികളെ കൊല്ലൽ. കുറെ വര്ഷങ്ങളായി തുടരുന്നു. ഷു പോളിഷ് ചെയ്യാൻ ഫലസ്തീനികൾക്ക് അറിയില്ല മിത്രമേ.. അവരുടെ നാടിന്റെ സ്വാതന്ത്രത്തിന് വേണ്ടി അവർ മരണം വരെ പോരാടും.

  • @WahabKozhicode
    @WahabKozhicode Год назад +1

    തോൽക്കുന്നത് സൃഷ്ടവ് ആണ്, നമ്മളെ മനോഹരമായ ഭൂമിയിൽ സൃഷ്ട്ടിച്ചിച്ചതിനു

  • @abubacker5770
    @abubacker5770 Год назад +11

    ജീവനിൽ അതീവ കൊതിയുള്ള ഇസ്റായീൽ ,
    മരണത്തിൽ ഒട്ടും ഭയമില്ലാത്ത ഫലസ്തീൻ.
    ഇതിൻ ആർക്കാണ് ജയം? ആർക്കാണ് തോൽവി ?

    • @aminabeevi6459
      @aminabeevi6459 Год назад +2

      Philistines ❤

    • @JashLeoM
      @JashLeoM Год назад

      ​@@georgejohn2959ഈ 8500 ൽ എത്ര hamas ഉണ്ട്???? മരിച്ചത് മുഴുവൻ സ്ത്രീകളും കുട്ടികളും വയസ്സായവരും ആണ്... ആകാശത്തിലൂടെ ബോംബിട്ട് കൊന്നത്... 😏... ഇതാണോ ധീരത??? മരിക്കാൻ ഭയമില്ലാത്ത ഒരു ജനതയെ തോല്പിക്കാൻ സാധിക്കില്ല മിത്രമേ 😏😏😏

    • @Modifiedcar-n3r
      @Modifiedcar-n3r Год назад

      ഇന്ശാല്ലാഹ് 🤲🤲🤲🤲😭

  • @ibrahimp.m6168
    @ibrahimp.m6168 Год назад +1

    അതാണ് ഫലസ്തീനിയൻ പെൺകുട്ടി പറഞ്ഞത് അറബി രാജ്യങ്ങളോട് നിങ്ങൾ ഞ്ഞങ്ങൾക്ക് വേണ്ടി മയ്യിത്ത് നിസ്കരിക്കേണ്ടതില്ല, കാരണം മരിച്ചത് ഞങ്ങളെല്ല നിങ്ങളാണ് എന്ന് അതാണ് ശരി

  • @Shahulhameed-uq4jo
    @Shahulhameed-uq4jo Год назад +1

    മോഹനൻപിള്ള,, മനുഷ്യ പക്ഷത്ത്. നല്ല നിരീക്ഷണം'

  • @abduljabbarjabbar4711
    @abduljabbarjabbar4711 Год назад +16

    അറബ് രാജ്യങ്ങളിലെ രാജാക്കൻമാർ ഗാലറി യിൽ ഇരുനന് കളി കൺട് സുഖിച്ച് മദിയകുനനു......😮😢 കരുതി ഇരുനേനാളൂ.....പടചചവൻടെ ശിക്ഷ അനവധി പ്രാവശ്യം ഭൂമിയിൽ ഇറക്കിയിട്ടുണ്ട് ,ഖുർആൻ സാക്ഷി 🤲🤲🤲🤲

    • @aseeskidangassery4396
      @aseeskidangassery4396 Год назад +1

      അറബ് ലീഗ് അടിയന്തരമായി യോഗം ചേർന്നു എന്നിട്ട് അവർ ഗാവ കുടിച്ചു പിരിഞ്ഞു

    • @godsontj8296
      @godsontj8296 Год назад +3

      ഗു ർആൻ അലട തുറാൻ ഇനു പറ

    • @AbdullatmAbdullatm
      @AbdullatmAbdullatm Год назад +1

      ​ninte ammayude vedi poor vadichu kodu 😅atha ninaku nallathu😂

    • @ManuManu-tz7rg
      @ManuManu-tz7rg Год назад +1

      നിങ്ങളുടെ ഈ പടച്ചോൻ യേശു രാമൻ ഇതൊക്കെ പറഞ്ഞുള്ള വാദമാണ് ഇന്ന് കാണുന്ന എല്ലാ യുദ്ധം എന്ന് മനസ്സിലാക്കിയിട്ടുണ്ടോ .ഇനിയെങ്കിലും ദൈവം എന്ന് വിളിക്കു . അല്ലാതെ അറബികൾക്ത്രംക്കും ക്രിസ്ത്യാനികൾക്കും ഹിന്ദിക്കൾക്കും മാത്രം തീർ എഴുതിയതല്ല ദൈവം

  • @Interstellar__98
    @Interstellar__98 Год назад +5

    MEDIA ONE . WITH TRUTH❤

  • @proud55555
    @proud55555 Год назад +3

    അവർ 11 പറഞ്ഞിട്ടുണ്ടെങ്കിൽ ചിലപ്പോൾ യഥാർത്ഥത്തിൽ 111 ആയിരിക്കും 😭

    • @vibinvarghese7522
      @vibinvarghese7522 Год назад +1

      ഇല്ല മോനെ.... അതിനുള്ള ആണ്പിള്ളേരൊന്നും പലതിനിൽ ഇല്ല 😂😂😂

    • @proud55555
      @proud55555 Год назад

      @@vibinvarghese7522 ലോകത്ത് ഏറ്റവും അധികം ആണ്പിള്ളേര് ഉള്ളത് ഗസ്സയിൽ ആണ്. അറിയുമോ

  • @razvlog5321
    @razvlog5321 Год назад +4

    Gaza ഭൂമിക്കു അടിയിൽ ഉള്ള പെട്രോൾ ആണ് ഇസ്രായേൽ അമേരിക്ക ലക്ഷ്യം... അതിനു ആ ഭൂമി ക്ക് വേണ്ടി ഉള്ള യുദ്ധം ആണ് ഇത്

    • @Vpr2255
      @Vpr2255 Год назад

      ഇത്ര വർഷം ആയിട്ടും ഇതു ഉണ്ട് അറിഞ്ഞിലെ 😂

  • @hamzakp2520
    @hamzakp2520 Год назад

    എന്താ സംശയംസമാധാനം ആഗ്രഹിക്കുന്ന മുഴുവൻ മനുഷ്യരും തോറ്റുകൊണ്ടിരിക്കുന്നു

  • @abhilashnarayanan131
    @abhilashnarayanan131 Год назад +5

    എത്ര ചത്താലും ആര് ചത്താലും, പാവങ്ങൾ മുഴുവൻ ഇല്ലാതായാലും, വൈകുന്നേരം അവശേഷിക്കുന്ന ഒരു ചോദ്യമുണ്ട് "ആര് ജയിച്ചു..?"
    കരച്ചിലും പിഴിച്ചിലും ഒക്കെ വെറുതെ ഒരു നാടകം, ആര് ജയിച്ചു എല്ലാവർക്കും അതറിഞ്ഞാൽ മതി.!!👍

  • @muz-abmuhammed6262
    @muz-abmuhammed6262 Год назад +17

    Gaza ❤❤❤

  • @jollywilson9927
    @jollywilson9927 Год назад

    Thank you One Mediya

  • @aakibsyed
    @aakibsyed Год назад +2

    Dr. മോഹനൻ പിള്ള 👍

  • @mohamedsaheer2683
    @mohamedsaheer2683 Год назад +3

    Palastein❤❤❤

  • @mymelody3242
    @mymelody3242 Год назад +16

    Palestine will be free 🇵🇸🇵🇸🇵🇸

  • @Anil-bi6lg
    @Anil-bi6lg Год назад +1

    പാവാടക്കുള്ളിലെ പോരാളികൾ
    ഹമാസ് 😂

  • @hakeenshaju5360
    @hakeenshaju5360 Год назад +7

    ❣️🇵🇸🇵🇸🇵🇸🇵🇸❣️

  • @binuappuskollam3872
    @binuappuskollam3872 Год назад +3

    ഇസ്രേല്‍ തോല്‍ക്കുന്നതിനാണോ നിങ്ങള്‍ എല്ലാ ദിവസവും കരയുന്നത്............

  • @aminabeevi6459
    @aminabeevi6459 Год назад +1

    Brilliant Bolivia

  • @Fathimathhusna-u6b
    @Fathimathhusna-u6b Год назад +2

    മരണത്തെ പേര് എഴുതിയും ചരട് കെട്ടിയും കാത്തിരിക്കുന്ന കുഞ്ഞുങ്ങൾ ഉള്ള ഫലസ്തീൻഅവരെ തോൽപിക്കാൻ കഴിയില്ല രാജ്യത്തിന് വേണ്ടി പോരാടുന്ന ഹമാസ് എങ്ങനെ ബീകര വാതി ആയി

  • @ashrafyousaf2404
    @ashrafyousaf2404 Год назад +2

    കുറെ സംഖി കുഞ്ഞുങ്ങളെ ഇപ്പോൾ കാണാനേ ഇല്ല,,,, ഹമാസ് തീർന്നു കാണുമായിരിക്കും

  • @Harithabanghi
    @Harithabanghi Год назад +2

    Hazza❤️❤️❤️

  • @nihamin6890
    @nihamin6890 Год назад +2

    പാലസ്തീൻ💪

  • @manojnarayanan9476
    @manojnarayanan9476 Год назад +5

    പാണ്ടി ലോറിയുടെ മുന്നിൽ മസിൽ പിടിച്ചു നിൽക്കുന്ന തവള അങ്ങനെ ചിന്തിച്ചാൽ എല്ലാം പിടികിട്ടും

  • @sasikumarn5786
    @sasikumarn5786 Год назад +3

    ഇതെന്താ ഹമസിന്റെ ഷാഡോ കേബിനേറ്റോ? വിദേശകാര്യം, പ്രതിരോധം, വാർത്ത വിതരണം, താജ് ആലുവ...

  • @toolbox3692
    @toolbox3692 Год назад

    🔥🔥❤️

  • @abduljabbarjabbar4711
    @abduljabbarjabbar4711 Год назад

    ഞങങള് 11 ആം തീയതി കാവ യും ഈത്തപ്പഴവും വജീനിചച് പിരിയാൻ കൂടുന്നു ൺട് 😂😂😝🤓🤓🤓🤓

  • @minumonu937
    @minumonu937 Год назад

    5/അൽമാഇദ (82)👇📖
    വിശ്വാസികളോട് ഏറ്റവും വിരോധമുള്ളവർ ജൂതന്മാരും
    ബഹുദൈവവിശ്വാസികളുമാണെന്ന് നിനക്കു കാണാം. തങ്ങൾ നസ്രായരാണ് എന്ന് പറഞ്ഞവരാകുന്നു മമതയാൽ വിശ്വാസികളോട് അടുത്തവരെന്നും കാണാം. അവരിൽ ദൈവഭക്തരായ ജ്ഞാനികളും ലോകപരിത്യാഗികളായ പുരോഹിതന്മാരും ഉണ്ടെന്നതും, അവർ അഹങ്കാരികളല്ല എന്നതുമത്രെ അതിനു കാരണം

  • @Kanniku
    @Kanniku Год назад +1

    It’s a true

  • @anithakabeer1460
    @anithakabeer1460 Год назад +3

    Phalesteine ❤

  • @sunithjacob6926
    @sunithjacob6926 Год назад +1

    Humanity is being defeated before greed😭😭😭

  • @MsVloge-e6p
    @MsVloge-e6p Год назад +1

    ❤❤

  • @shareefkpkarikumpurath8441
    @shareefkpkarikumpurath8441 5 месяцев назад

    ലോക രാജ്യങ്ങൾ തന്നെയാണ് തോൽക്കുന്നത് യുദ്ധം നിർത്തിയാൽ നത ന്യാഹു സ്വാഹ

  • @AsmaAnsar-rl6xk
    @AsmaAnsar-rl6xk Год назад

    ഇത് കഴിയുന്നതിനു മുൻപ് ആരൊക്കെ തമ്മിലാണ് അടി നടക്കുന്നത് എന്ന് ആർക്കറിയാം ആരും സുരക്ഷിതർ അല്ല

  • @helloenthund4408
    @helloenthund4408 Год назад

    ഇവിടെയിരുന്നു എഴുതാന് എന്തൊരു സുഖം അല്ലേ

  • @rainbowrainbow9652
    @rainbowrainbow9652 Год назад +3

    Waar Winn 👍 palastin 🔥❤💚💙

  • @mushrurockzuk8809
    @mushrurockzuk8809 Год назад

    അന്തിമ വിജയവും നിലവിൽ വിജയിച്ചതും ഇപ്പോൾ വിജയിച്ച് കൊണ്ടിരിക്കുന്നതും ഫലസ്തീൻ മക്കൾ ആണ്... വൈദ്യുതി. വെള്ളം .മരുന്ന്. ഹോസ്പിറ്റൽ. ഭക്ഷണം ഇതൊന്നും ഇല്ലാതെ അവർ ഫൈറ്റ് ചെയ്യുന്നു🇵🇸❤....... ഇതെല്ലാം ഇസ്റായിന് ഉണ്ട് വൻ ശക്തി രാജ്യങ്ങളുടെ സപ്പോർട്ടും ഉണ്ട് എന്നിട്ടും ഇസ്റായീലിന് നല്ല തിരിച്ചടി കിട്ടുന്നു😅...... ❤🇵🇸❤അന്തിമ വിജയം 🇵🇸❤

  • @evjohnson9341
    @evjohnson9341 Год назад +1

    Waist❤charcha❤poye❤thod😂thakadsa

  • @syamkumark.v9329
    @syamkumark.v9329 Год назад +1

    Jordan informed Yemen that it will not allow its airspace to be used against Israel.
    Saudi Arabia also opposed Yemen's request to use its airspace against Israel.
    But they do let Israeli airplanes use their airspace

    • @Inovasy_tech
      @Inovasy_tech Год назад

      Yes but the entire world , common peoples from Sydney to Peru , with palestine
      From the river to the sea Palestine will be free

  • @rainbowrainbow9652
    @rainbowrainbow9652 Год назад +2

    Sondha Mannu kaga poradum Veera makkal palastin 🔥🔥❤💚💙👍 Winn 💯 confirm 👍

  • @vinodjoseph1036
    @vinodjoseph1036 Год назад

    മീഡിയ വൺ തോറ്റു.

  • @shajikumaran2853
    @shajikumaran2853 Год назад +2

    ഞാൻ അവതാരകൻ ബൊളീവിയയുടെ കാര്യം പറഞ്ഞപ്പോൾ ഇന്ത്യയെപ്പോലെ വലിയൊരു രാജ്യമായിരിക്കും എന്ന് കരുതി ഗൂഗിളിൽ ചെക്ക് ചെയ്തു അപ്പോൾ ഞെട്ടിപ്പിക്കുന്ന ഒരു സത്യമാണ് പുറത്തുവന്നത്,😂😂😂😂😂😂 ആ രാജ്യത്തിൻറെ ജനസംഖ്യ ഒരു കോടി 20ലക്ഷം 36:42 😂😂😂😂😂😂😂😂 36:42

    • @shashabu5960
      @shashabu5960 Год назад +1

      Eda viddy. 20 lakh only in Bolivia but they played several times in world cup football. N u chanakam 140 million people

    • @sps2731
      @sps2731 Год назад

      ​@@shashabu5960എടാ വിഡ്ഢി എന്ന് പ്രത്യേകം അഭിസംബോധന ഒന്നും ചെയ്യണ്ട. ഈ msg വായിച്ചാൽ തന്നെ അറിഞ്ഞൂടെ വിഡ്ഢി ആണെന്നും. 5 നേരം ചാണകം ആണ് തിന്നുന്നത് എന്നും മനസ്സിലാവും

    • @KabeerVKD
      @KabeerVKD Год назад

      നീ ഇസ്രായേലിലെ ആളുകളുടെ എണ്ണം എടുക്ക്. എന്നിട്ട് അടുത്ത ഞെട്ടൽ ഞെട്ട്

  • @campfire3370
    @campfire3370 Год назад +1

    അഭയാർത്ഥി ക്യാമ്പിൽ അല്ല ബോംബ് ഇട്ടത് ഹമാസ് ടണൽ സെന്ററിൽ ആണ് 😂😂😂

  • @asrafhkgn6758
    @asrafhkgn6758 Год назад

    Good thanks sir

  • @shancvn8433
    @shancvn8433 Год назад +2

    ഷു നാകികൾ ആയിരുനെകിൽ ഇസ്രയേൽ കല് പിടിച്ചു നിനെനെ 😂 ഇതു ഇപ്പോൾ ഹമസ് സിംഹം കുട്ടികൾ ആയി പോയി മരിച്ചാലും കല് പിടിക്കില്ല ആരോടും അവർ സഹായം ചോദിക്കുന്നില്ല 💯☝🏻☝🏻☝🏻അവർക്കു allahu മതി ☝🏻❤️⚡

  • @faizim.a.4777
    @faizim.a.4777 Год назад +1

    🇵🇸🇵🇸🇵🇸🇵🇸💚🇵🇸🇵🇸🇵🇸🇵🇸

  • @MOHAMMEDP-nd8lz
    @MOHAMMEDP-nd8lz Год назад

    🎉😢

  • @muhamedkunhahammed1612
    @muhamedkunhahammed1612 Год назад

    ഗസ്സയുടേകടൽതീരത്ത് വ
    ൻക്രൂഡ് ഓയിൽഗൃസ്ശേഖരംഉണ്ട് എണ്ണകളളനായഅമേരിക്കകണ്ണ് വച്ചിരിക്കുന്നത് ഈശേഖരത്തിലാണ്

  • @top1carpnter
    @top1carpnter Год назад

    🎉

  • @roshroshith8185
    @roshroshith8185 Год назад +4

    നിങ്ങൾക്ക് എസി റൂമിൽ ഇരുന്ന് ഹമാസ് പോരാളികൾ എന്ന് പറഞ്ഞ് ഇവിടുത്തെ മത ഭ്രാന്തമാരെ സുഖുപ്പിക്കാം എന്ന് മാത്രം ഇസ്രായേൽ കുറച്ച് കൂടി യുദ്ധം അവസാനിപ്പിക്കും അപ്പോഴേക്കും ഇസ്രായേൽ അവിടെ എല്ലാം നശിപ്പിച്ചിട്ടുണ്ടാകും പിന്നീട് അവരുടെ ജീവിതം ദുരിതം നിറഞ്ഞതായിരിക്കും ഒരു മുപ്പതു വർഷം പുറകിൽ പോകും ഇസ്രായേലിൽ കയറി സാധാരണക്കാരെയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഒളിച്ചിരുന്ന് മൃഗീയമായി കൊല്ലുക തിരിച്ചടി കിട്ടുമ്പോൾ കരയുക ഇവരെന്താണ് ചിന്താശേഷി നശിച്ച പമ്പരവിഡ്ഡികൾ ആയി പോയത്

    • @muneerazubair4123
      @muneerazubair4123 Год назад

      എല്ലാം നുണ മാത്രം...
      നിങ്ങളോടൊന്നും മറുപടി പറയാതിരിക്കുകയാ നല്ലത്...

  • @MoosaMoosa-e6o
    @MoosaMoosa-e6o Год назад

    അന്നും ഇന്നും തോറ്റുകൊണ്ടിരിക്കുന്നത് ഇസ്രയേൽ തന്നെ യാണ് സത്യം ഉൾകൊള്ളുന്നവർക്ക് അത് മനസ്സിലാകും

  • @muhammadmusthafamusthafa3663
    @muhammadmusthafamusthafa3663 Год назад

    🇵🇸❤

  • @jamestagreenmount5252
    @jamestagreenmount5252 Год назад +2

    ഇസ്രയേലിനെ ചെറിയാന്‍ vannittalle ഇതൊക്കെ സംഭവിച്ചത്‌ anubhavika അല്ലാതെ വേറെ എന്ത് പറയാന്‍

    • @ManuManu-tz7rg
      @ManuManu-tz7rg Год назад

      ഒരു മൈരന്മാരും മനസിലാകുന്നില്ല സാധാരണ ജനങ്ങൾ അല്ല പ്രശ്നം ഉണ്ടാക്കുന്നത് . അധികാരികൾ ആണ് നേതാക്കന്മാരാണ്

    • @sps2731
      @sps2731 Год назад

      കുറെ msg ആയി കാണുന്നു ഇസ്രായേൽ നെ ചൊറിയാൻ പോയിട്ടല്ലേ എന്ന്. താങ്കൾക് തലടെ ഉള്ളിൽ ഒന്നുമില്ല എന്നറിയാം. കാരണം 5 നേരം ചാണകം തിന്നുന്നത് കൊണ്ട്. നിങ്ങളുടെ തലപ്പത്തു ഇരിക്കുന്നവന്റെ വിദ്യാഭ്യാസവും ലോകം മുഴുവൻ പാട്ടാണ്.
      75 വർഷം ജൂത കാട്ടാളന്മാർ palestene & hamas നെ ആക്രമിച്ചത് താൻ അറിഞ്ഞില്ലേ. എല്ലാ വർഷവും അവർ കൊല്ലുന്നുണ്ടല്ലോ. എപ്പോഴും കയ്യും കെട്ടി നോക്കി നിൽക്കാൻ പറ്റോ

    • @sps2731
      @sps2731 Год назад

      എപ്പോഴും പാവകളെ പോലെ നോക്കി നിൽക്കാൻ പറ്റില്ല കേട്ടോ.. Palestene ജനങ്ങൾക് ഈ ലോകത്ത് ഒന്നും നേടാനില്ല. അവർ ജനിച്ച മണ്ണിൽ വെച്ച് തന്നെ മരിക്കും അതിനു അവർ പോരാടി മരിക്കും . ജൂത കൂട്ടങ്ങൾക്ക് ആണ്‌ നഷ്ടം കാരണം കുറെ സ്വപ്‌നങ്ങൾ ഉള്ളതല്ലേ. അക്രമം കാണിച്ചു എല്ലാ രാജ്യവും കയ്യിലാക്കണം അങ്ങനെ പലതും. നിങ്ങളൊക്കെ മരിക്കാതെ ഈ ഭൂമിയുള്ളവരെ കൊന്ന് ചോര കുടിച്ചു സന്തോഷിച്ചു ഉല്ലസിച്ചു നടക്കുന്നവരല്ലേ .. ഞങ്ങൾ മരിക്കാനുള്ളവർ ആണ്. നിങ്ങളുടെ കൂട്ടത്തിൽ നിന്ന് വേഗം തന്നെ മരിക്കാനാണ് ഞങ്ങൾക്ക് ആഗ്രഹം.
      Muslim വിരോധവും ഒറ്റപ്പെടുത്തലും ഒന്നുമില്ലാത്ത ലോകത്ത് പോവാനാണ് മുസ്ലിംസ് ആഗ്രഹിക്കുന്നത്

  • @sufairakhalid4723
    @sufairakhalid4723 Год назад

    🇵🇸🇵🇸

  • @TheMan-yk8uw
    @TheMan-yk8uw Год назад

    നിന്റ ഉമ്മ..🎉

  • @mujeebrahman2774
    @mujeebrahman2774 Год назад

    ഗാസയിൽ petrol und

  • @NaranathuPranthan-r9y
    @NaranathuPranthan-r9y Год назад

    News Desk koya katta waiting for hisbulla and Iran militias..

  • @muhamedkunhahammed1612
    @muhamedkunhahammed1612 Год назад

    ഇന്തൃയിലുളളഒരുവിഭാഗം(ക്രിസംഘീ സംഘീ)ചാവാളികൾഇസ്രാഈൽനടത്തുന്നവംശഹതൃയേകണ്ട്ആഹ്ലാദിക്കുന്നു

  • @kunjumonkunju5171
    @kunjumonkunju5171 Год назад

    ഞാൻ ഏറെ ഇഷ്ടപ്പെടുന്ന മീഡിയ വൺ ചാനൽ മോഹൻ വർഗീസ്സിനെ പോലുള്ള കൊടും വിഷങ്ങളെ ക്രി സംഘികളെ ചർച്ചയിൽ നിന്നും ഒഴിവാക്കു പ്ലീസ്

  • @mohammedat8630
    @mohammedat8630 Год назад

    🤲🏾🤲🏾

  • @sintokk9317
    @sintokk9317 Год назад +1

    Media jin nanam kettu thottu kondirikunnu...shave gaza😂

  • @ST-qz8sj
    @ST-qz8sj Год назад

    Hamas could think when they fired 5000 Missiles

  • @sufairakhalid4723
    @sufairakhalid4723 Год назад

    🇵🇸🇵🇸🇵🇸

  • @RamkumarTraders
    @RamkumarTraders Год назад

    മീഡിയ വൺ ചാനലിൻ്റെ വികസിപ്പിച്ചു കൊടുക്കാൻ മോഡി അനുഗ്രഹിക്കണമേ വലിയ താമസം ഇല്ല മീഡിയ one പൂട്ടാൻ പോക്ക് ശെരി അല്ല ഇവരുടെ

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 Год назад +1

    20:15 ഹാ, ഹമാസ് ജയിച്ചല്ലോ? പിന്നെ എന്തിനാ കരയുന്നത്. ഇനി സേവ് ഗാസാ ഇല്ല അല്ല !!

  • @houriesmedia8567
    @houriesmedia8567 Год назад

    24:05

  • @JLEELAMANUAL
    @JLEELAMANUAL Год назад

    Mediaone hamasinte chanal matram

  • @abdulaziz8352
    @abdulaziz8352 Год назад +7

    എന്തിമാവിജയം അമേരികക്കും ഇസ്രായേൽനും ഒരിക്കലും ഒരുകാലത്തും ഉണ്ടാവില്ല ഉറപ്പ്

  • @NaranathuPranthan-r9y
    @NaranathuPranthan-r9y Год назад

    Koya dreamed about Russia, China and Iran will come to rescue them after their brutal attack on Israel.

  • @ajsoni2737
    @ajsoni2737 Год назад +1

    Take a position on qutar and indian navy

  • @Trueteller123
    @Trueteller123 Год назад

    നീ മേലാൽ മതേതരത്വം പറയരുത്

  • @haridasanvt1699
    @haridasanvt1699 Год назад +1

    തോൽവി അല്ല വാശി

  • @2066cj
    @2066cj Год назад

    ഈ ക്യാമ്പിന്റെ അണ്ടർഗ്രൗണ്ട് ഭീകരരുടെ തുരങ്കങ്ങളുടെ സങ്കേതമാണ്... മറ്റെന്താണ് ചെയ്യേണ്ടത്? എല്ലാ സിവിലിയന്മാരോടും ഒരാഴ്‌ചത്തേക്ക് തെക്കോട്ട് നീങ്ങാൻ ഇസ്രായേൽ ആവശ്യപ്പെടുകയായിരുന്നു... യുദ്ധത്തിന് പിന്നിൽ നിൽക്കുന്നവരെല്ലാം ഹമാസ് ഭീകരർ... അടുത്തത് അൽ ഷിഫ ആശുപത്രി.. തുരങ്കത്തിന്റെ ബേസ്‌മെന്റ് ശൃംഖല ഹമാസിന്റെ ആസ്ഥാനമാണ്... പക്ഷേ എലികൾ ആസ്ഥാനത്ത് നിന്ന് രക്ഷപ്പെട്ടിരിക്കാം

  • @MajeedpazhayannurMajeedpazhaya

    ഹമാസിനെ ഇല്ലാതാക്കിയാൽ ഒരുപാട് ഹമാസ് മാർ ഇനിയും വരും അതിന് കാരണം എന്താണ് അത് പറാ അവരുടെ മണ്ണ് ഇസ്രായേൽ പൊടിച്ചെടുത്തതതും അവരെ കൊന്നൊടുക്കിയതും പോരാഞ്ഞിട്ട് അവരെ അവിടുന്ന് പോർത്താക്കാനും നോക്കുന്നു അപ്പൊ ഹമാസ്മാർ വേണ്ട ഇനിയും ഒരായിരം ഹമാസമാർ പുനർജനിക്കില്ലേ ? ഇങ്ങനെയെന്നെ ഇസ്രായേൽ ഇനിയുള്ള കാലവും തുടർന്നാൽ ഇസ്രായേലിന് പരിതാപകരമാണ് ഇനിയുള്ള കാലം

  • @abidTKMO
    @abidTKMO Год назад

    ഒരു ഭാഗത്ത് "എതിർത്താലും മരിക്കും. കീഴടങ്ങിയയാലും മരിക്കും " എന്ന ഉറപ്പിൽ ഹമാസ്.
    മറുഭാഗത്ത് "മുകളിലെ യുദ്ധ വിമാന അകമ്പടിയിൽ സ്വയം മരിക്കാതെ തന്നെ അവരെ തുരത്താൻ പറ്റും എന്ന ഉറപ്പിൽ" ഇസ്രായേൽ സേന. ആര് ജയിക്കും..?
    ആരെ ജയിപ്പിക്കും പടച്ചവൻ..?

  • @anoopthomaz7430
    @anoopthomaz7430 Год назад +1

    Bolivia😂😂