വഖഫ് രാജ്യത്ത് പിടിമുറുക്കുന്നു | ABC MALAYALAM NEWS

Поделиться
HTML-код
  • Опубликовано: 24 ноя 2024
  • വഖഫ് രാജ്യത്ത് പിടിമുറുക്കുന്നു
    രാജ്യത്ത് പ്രതിഷേധം
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis
    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
    ABC MALAYALAM NEWS : whatsapp.com/c...
    ABC MALAYALAM ORGINALS : whatsapp.com/c...
    MEDIA MALAYALAM : whatsapp.com/c...
    CINE MEDIA:
    whatsapp.com/c...
    ABC MALAYALAM :
    whatsapp.com/c...
    ABC MALAYALAM JYOTHISHAM : whatsapp.com/c...
    ABC MALAYALAM MUSIC : whatsapp.com/c...
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 1,2 тыс.

  • @abcmalayalamoffl
    @abcmalayalamoffl  13 дней назад +20

    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ whatsapp.com/channel/0029VadhSTWCcW4yLO21Jk2P.
    ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
    ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
    CINE MEDIA: whatsapp.com/channel/0029Vafs3420gcfInlVVvs2j
    ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
    ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q
    ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L

    • @rajanmulloorvaliyaveedu3838
      @rajanmulloorvaliyaveedu3838 12 дней назад

      വാട്സ്ആപ്പിലല്ല. ഫേസ്ബുക്കിലാണ് വരേണ്ടത്. ഹോം പേജിൽ. എങ്കിലേ എല്ലാവരും കാണുകയുള്ളൂ. അല്ലാതെ യൂട്യൂബിലുള്ളത് ആരും കാണാൻ സാധ്യതയില്ല.

    • @ramachandrannair6866
      @ramachandrannair6866 2 дня назад

      🎉

  • @Johnyvp-t8k
    @Johnyvp-t8k 15 дней назад +431

    ജിഹാദ്പ്രീണന,എൽ.ഡി.എഫ്,യു.ഡി.എഫ്,ചതിയൻമാരെതോല്പിക്കുക

    • @mkrajeev5523
      @mkrajeev5523 15 дней назад +12

      Tholpickuka mathramalla malarukale akathakkanam

    • @salessales6287
      @salessales6287 15 дней назад +18

      @@Johnyvp-t8k ഇപ്പോൾ CPM ചെയ്യുന്ന പലതും ഈഴവരുടെ നഷ്ടമായ വോട്ട് ബേസ് തിരികെ പിടിക്കാനാ.
      ഒരു ഈഴവനോട് ചോദിച്ചു നോക്കൂ രാജ്യസ്നേഹമാണോ അതോ വർഗ്ഗ/മത സ്നേഹമാണോ വലുതെന്നു.
      നഷ്ടമായ ഒരു വോട്ട് പോലും ഇനി തിരികെ വരില്ല.

    • @bijusi9432
      @bijusi9432 15 дней назад +6

      👍👍👍👍

    • @rangithamkp7793
      @rangithamkp7793 14 дней назад

      @@salessales6287 ATHEY ORORUTHARUM ORO MATHA SANGHADANAYEYUM KETTIPUNARNNIRUNNU KOLLU PAKSHE ITHOKKE SAMRAKSHIKKAN SAKTHIMATHAYA ORU GOVERNMENT ( SARKAR ) BEANAM ILLENKIL NINGALUM SARIYATHU NIYAMAM ANUSARIKKAN THAYYARAYIRUNNU KOLLU .NINGALKKU INNU UNDU URANGIYAL MATHIYO NAMMUDE MAKKAL KOCHUMAKKAL ( AKEY ORENNAM ALLEY NAMMEY PIDICHADAKKAN VARUNNAVANO VEETTIL THANNEYUND PARISEELANAM LABHICHA KUTTIPATTALANGAL ) ITHOKKE ORKKUNNATHU NALLATHU . PARAYUMPOL KAYKKUM ITHU NELLIKKAPOLEYANENNU KARUTHIKKO ! PLEASE .....🙏🏾😔

  • @Manikrishnan-g5h
    @Manikrishnan-g5h 15 дней назад +574

    സ്റ്റാൻലി സാർ നമിക്കുന്നു നിങ്ങളുടെ സ്വരം ഭാരതത്തിലെ ഓരോ ഹിന്ദു കൃസ്ത്യാനികളുടേയും സൊരമാണ്..🙏👍👌

    • @radhakrishnannair4283
      @radhakrishnannair4283 15 дней назад +21

      Kongresskar innum viddithanangal mathramanu chey thukondirikkunnathu.

    • @Haridaskrishnapillai-cp3ck
      @Haridaskrishnapillai-cp3ck 15 дней назад

      ​@radhaCongne nayikkunna family Muslim blood ayatha karanam krishnannair4283

    • @Haridaskrishnapillai-cp3ck
      @Haridaskrishnapillai-cp3ck 15 дней назад +23

      I salute Stanly sir for presenting the very true facts.

    • @salessales6287
      @salessales6287 15 дней назад

      വെഖ്ഫ് ബോർഡ് 20 കോടി മുസ്ലിങ്ങൾക്ക് എതിരെ 120 കോടി ഇന്ത്യക്കാർ എന്നാകും.
      ഈ പരുവത്തിന് മുസ്ലിങ്ങൾ പോകുവാണേൽ.

    • @purushothamankani3655
      @purushothamankani3655 15 дней назад

      ​@@Haridaskrishnapillai-cp3ck
      ഹൂ.. എന്റമ്മേ... ഈ പ്രൊഫസർ സാബ് എന്താ ഈ പറയുന്നെ... നമിച്ചിരിക്കുന്നു 😊👍

  • @Unnikrinshnan
    @Unnikrinshnan 15 дней назад +330

    ശക്തമായി പ്രതീകരിച്ച സെബാസ്റ്റിൻ സർ. Big salute. 🙏🙏

  • @mathewchandy4011
    @mathewchandy4011 15 дней назад +414

    മോദീജി ഇതാണ് അവസരം അങ്ങ് വക്കഫ് എടുത്തുകളയു, എങ്കിൽ ഭാരതം ഉള്ളിടത്തോളം കാലം ഓർക്കും സ്തുതിക്കും, ഇതാണ് അവസരം,

    • @Girilalgangadharan
      @Girilalgangadharan 15 дней назад

      അതിനു നിങ്ങളുടെ നല്ലൊരു വിഭാഗം മോദിയെ എതിർത്തു കൊണ്ടിരിക്കികയായിരുന്നില്ലേ? Moo...

    • @indiadiesel258
      @indiadiesel258 15 дней назад +21

      എന്നിട്ട് വീണ്ടും കോൺഗ്രസിന് വോട്ട് ചെയ്ത് രാഹുലിനെ പ്രധാനമന്ത്രിയാക്കണം

    • @purushothamankani3655
      @purushothamankani3655 15 дней назад +24

      ചേട്ടാ, അതിനൊക്കെ ഭൂരിപക്ഷം വേണ്ടേ? അത് നിങ്ങൾ ബിജെപിക്ക് കൊടുത്തില്ലാലോ 😊

    • @mathewchandy4011
      @mathewchandy4011 15 дней назад +16

      @@purushothamankani3655 ഞാൻ BJP മെമ്പർഷിപ്പ് ഉള്ളവനാ, ഭൂരിപക്ഷം ഇല്ലന്ന് ആരു പറഞു ഇല്ലങ്കിൽ അമിത് ഷായാട് പറഞ്ഞാൽ മതി, അദേഹം ശരിയാക്കും, Dont verry

    • @mathewchandy4011
      @mathewchandy4011 15 дней назад +5

      @@indiadiesel258 വേണമെങ്കിൽ ഉണ്ണിത്താൻ പ്രധാനമന്ത്രി ആയേക്കും രാഘുൽ ഗണ്ടി ഒരിക്കലും ആകില്ല, ഞാൻ vote ചെയ്യുന്നത് താങ്കൾ കണ്ട?

  • @ravikannoth5952
    @ravikannoth5952 15 дней назад +500

    വീതം വാങ്ങി പോയവർക്ക് വീണ്ടും വീതം ആവശ്യപ്പെടുന്നത് ശരിയാണോ..

    • @ManuManu-g3s
      @ManuManu-g3s 15 дней назад +23

      അതിനു ആണ് vakff കൊള്ള

    • @thescienceoftheself
      @thescienceoftheself 15 дней назад +37

      വീതം വാങ്ങി പോയിട്ട് പിന്നെയും നാണമില്ലാതെ ഇവിടെ കിടന്നു മെഴുകുന്നവന്മാർക്ക് നാണമില്ലേ

    • @ManuManu-g3s
      @ManuManu-g3s 15 дней назад +24

      @@ravikannoth5952 ഇന്ത്യൻ മണ്ണ് മുഴുവൻ വക്ക്ഫ് ഭൂമി ഹിന്ദു ക്രിസ്ത്യാനി സിക്ക് എല്ലാം നാട് വിട്ടോ കോൺഗ്രസ് ഇന്ത്യ മുസ്ലിങ്ങൾക്ക് വക്കെഫ് ചെയ്തു കൊടുത്തു😗😆😆😆

    • @HariVlogs-ih8ey
      @HariVlogs-ih8ey 15 дней назад

      നെഹ്‌റു എന്ന തെ.......

    • @sasipc7543
      @sasipc7543 15 дней назад +12

      വീതം അല്ല ചോദിക്കുന്നത്.ഫുൾ
      അവരുടേതാണെന്നാണ്.പറയുന്നത്..

  • @jeevanvk5526
    @jeevanvk5526 15 дней назад +281

    വഖഫ് എ ന്ന് എന്നേ ക്കു മായി അവസാനി പ്പി ക്കണം.

    • @suseelaraj955
      @suseelaraj955 15 дней назад +5

      True

    • @wilsonvarghese8042
      @wilsonvarghese8042 14 дней назад

      @@jeevanvk5526 wagf board ne aattilek eduka

    • @prabhakaranv4640
      @prabhakaranv4640 13 дней назад +1

      ബിജെപി ഗവണ്മെന്റ് ഇതു ഗുരുതമായി കാണണം. എന്തു ശക്തിയും ഉപയോഗിച്ച് തീർത്തു കളയുക. ഇന്ത്യൻ ഭരണഘടനാ ക്കും നീതിക്കും എതിരെ നിൽക്കുന്ന വരെ വോട്ട് അവകാശം റദ് ചെയുക. തുറകില്ല്ല ടെക്കുക.

  • @sathyignatious6423
    @sathyignatious6423 15 дней назад +488

    ഇന്ത്യയിൽ ബിജെപിയെ ശക്തിപ്പെടുത്തുക

  • @aloysiusmj2747
    @aloysiusmj2747 15 дней назад +129

    താങ്കൾ പറഞ്ഞതാണ് ശരി

  • @janardhanannair9811
    @janardhanannair9811 15 дней назад +146

    സൂപ്പർ റെസ്പോൺസ് 👌👌👌

  • @yesvijayan1959
    @yesvijayan1959 15 дней назад +226

    ഹിന്ദുസ്താനികൾകൂ മാത്രം വോട്ട് അവകാശം നൽകിയാൽ മതി

    • @rimyantoney1800
      @rimyantoney1800 15 дней назад +18

      നല്ല കാരൃം

    • @freespirithermit
      @freespirithermit 15 дней назад +23

      Yes,ദേശീയത ഇല്ലാത്തവർക്ക് വോട്ടവകാശം കൊടുക്കരുത് ....

    • @DhanakumariK
      @DhanakumariK 14 дней назад +3

      Good thing

    • @DhanakumariK
      @DhanakumariK 14 дней назад +1

      ​@@freespirithermitNon patriotic do not permit suffrage???

  • @JS-Sharma-fromPhagwara
    @JS-Sharma-fromPhagwara 15 дней назад +164

    ഭാരതം ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം നേടിയത് പഴയ സുൽത്താൻ മാർക്കും അവരുടെ പിണിയാളുകളും ഏൽപ്പിച്ചു കൊടുക്കാൻ അല്ല. ഭാരതം സ്വാതന്ത്ര്യം നേടുന്ന തോടൊപ്പം മുസ്ലിം സമുദായത്തിനുള്ളത് രാഷ്ട്രങ്ങളായി തന്നെ വീതിച്ചു കൊടുത്തിട്ടുണ്ട്. 4:47

    • @AnimolMR
      @AnimolMR 15 дней назад +18

      വഖഫ് ഭൂമി ജാതി, മത രാഷ്ട്രീയ വ്യത്യാസമില്ലാതെ സമൂഹത്തിൽ പിന്നോക്കമായി ജീവിക്കുന്ന എല്ലാ ഭാരത ജനതയ്ക്കും ഉപകാരപ്പെടുത്തി എല്ലാ ജനങ്ങളെയും സമൂഹത്തിൽ മുൻനിരയിൽ എത്തിക്കണം. ഭാരതത്തിൽ ജീവിക്കുന്ന എല്ലാ മതത്തിൽ പെട്ട മനുഷ്യനും ഹിന്ദുവാണ്. ഹിന്ദു ഒരു സംസ്കാരമാണെന്നും മതമല്ലെന്നും മനസിലാക്കുക. അതല്ല മതം കൂടിയേ തീരൂ എന്നുണ്ടെങ്കിൽ ഇന്ത്യ വിടുക അതാതു മാതാരാഷ്ട്രങ്ങളിലേക്കു പോകുക. ❤️❤️❤️❤❤❤❤❤❤

  • @ഇന്ത്യൻ-ഗ1ഴ
    @ഇന്ത്യൻ-ഗ1ഴ 15 дней назад +201

    സാറിനേ പോലുള്ളവർ കേരളത്തിലെ BJP തലപ്പത്ത് വന്നാൽ KJP എന്ന പേര് ദോഷം മാറ്റാം👍🙏🏻🙏🏻🙏🏻🙏🏻

    • @ngpanicker1003
      @ngpanicker1003 14 дней назад +10

      ഇത്രയും നല്ല ഒരു രാജ്യ സ്നേഹിയായ കൃസ്ത്യാനിയെ ഞാൻ ആദ്യം കാണുകയാണ്. ഓരോ ഹിന്ദുവും കൃസ്ത്യാനിയും ഇദ്ദേഹത്തെ പോലെ ആകണം. ജിഹാദി കളുടെ പേരുകൾ വോട്ടേഴ്‌സ് ലിസ്റ്റിൽ നിന്നും പൂർണമായും നീക്കം ചെയ്യണം എന്ന് ആദ്യമായി ഭാരതത്തിൽ ശക്തമായി ആവശ്യപ്പെടുന്ന ഒരു വ്യക്തി. ഭഗവാനെ ഇദ്ദേഹത്തിന് കുറഞ്ഞത് 100 വയസ്സ് വരെ എങ്കിലും ആയുസ് കൊടുക്കണേ. കർത്താവും അനുഗ്രഹിക്കട്ടെ. 🙏🌹🙏🌹👍

    • @moniyammavm5542
      @moniyammavm5542 14 дней назад +5

      @@ngpanicker1003 oru christyanyum rajyathinu ethiralla. They will always praying for Minister's and others in our country.

    • @ngpanicker1003
      @ngpanicker1003 14 дней назад +3

      @@moniyammavm5542 pl don't pray for most in efficient CM of Kerala pinarayi നികൃഷ്ട ജീവി.

  • @sudharansundha1218
    @sudharansundha1218 15 дней назад +43

    താങ്കൾ പറഞ്ഞതാണ് ശരി 👍🏽👍🏽👍🏽👍🏽

  • @jayathirajagopal7126
    @jayathirajagopal7126 15 дней назад +43

    സാർ.. വലിയ നമസ്കാരം..... വളരെ നന്നായി പറഞ്ഞു

  • @UpendranUpendran-y1p
    @UpendranUpendran-y1p 15 дней назад +134

    വഖഫ് നിയമം മതരാഷ്ട്രങ്ങളിൽ പോരെ ?

  • @GirijaMavullakandy
    @GirijaMavullakandy 15 дней назад +140

    സ്റ്റാൻലി സാർ പറഞ്ഞത് എത്ര സത്യം. നമ്മുടെ സുപ്രീം കോടതിയ്ക്കു പോലും യാതൊരധികാരവും ഇല്ലാത്ത അവസ്ഥ എത്ര പരിതാപകരം. വളരെ ശരി വിഭജന സമയത്ത് മുസ്ലീംങ്ങൾക്ക് പാക്കിസ്ഥാർ നൽകിയല്ലൊ. പാക്കിസ്ഥാനിൽ ഉണ്ടായിരുന്ന ഹിന്ദുക്കളെ മതം മാറ്റി ഇസ്ലാമാക്കി. ഇനി ഇന്ത്യയെ വഖഫിലൂടെ ഇസ്ലാമിക രാഷ്ട്രമാക്കാനുള്ള ചതിയാണ് ഇത്.

    • @suseelaraj955
      @suseelaraj955 15 дней назад +6

      Abolish waqf board, vote for BJP only

    • @Chandrasekharan-o3p
      @Chandrasekharan-o3p 15 дней назад

      തീർച്ചയും,മൂർച്ചയും ആയിട്ട് 47ൽ കാര്യങ്ങൾ ചെയ്യണമായിരുന്നു.മുസ്ലീംസ് അവർക്ക് പ്രത്യേക രാജ്യം വേണമെന്ന് പറഞ്ഞ് 2 പാക്കിസ്ഥാൻ നേടിയെടുത്തു.അവരുടെ നേതാക്കൾ അവരുടെ കാര്യം പറഞ്ഞു.ഹിന്ദുക്കൾ അവരെ പ്രേരിപ്പിച്ചതല്ല.അങ്ങനെ വരുമ്പോൾ ബാക്കിയുള്ള ഭാഗത്ത് ഹിന്ദുക്കൾ മതിയെന്ന് ഇവിടുത്തെ നേതാക്കൾക്കും പറഞ്ഞ് ഹിന്ദുസ്ഥാൻ ആക്കാമായിരുന്നു.അന്നത് ന്യായവുമായിരുന്നു.ആർക്കും പരാതി പറയാനും പറ്റില്ല.പാക്കിസ്ഥാൻ മുസ്ലീം രാഷ്ട്രം എന്ന ലേബലിൽ ന്യൂനപക്ഷങ്ങളെ പീഡിപ്പിച്ചു കൊണ്ടിരിക്കുന്നു.മറിച്ച് ഇവിടെ ജനാധിപത്യം,വിശാല മനസ്സ്- എന്ന നിലയിൽ ഭരണഘടന പ്രകാരം സംരക്ഷിച്ചുകൊണ്ടുമിരിക്കുന്നു.വേണ്ടത് വേണ്ടപ്പോൾ തോന്നുകയും നടത്തുകയും ചെയ്യേണ്ടതുണ്ടായിരുന്നു.തുടക്കക്കാലത്തെ ഇതേ തണുപ്പൻ നയമാണ് (മന:പൂർവ്വമോ) കാശ്മീർ,ചൈന പ്രശ്നങ്ങളും ഇത്രമേൽ വഷളാവാൻ കാരണമായത്

  • @shonanak4323
    @shonanak4323 15 дней назад +272

    മാപ്പാക്കണ൦! ഗതികെട്ടാൽ
    ഇസ്റായേലിന്റെ വഴിയേ
    സഞ്ചരിക്കണ൦. ?

    • @Manikrishnan-g5h
      @Manikrishnan-g5h 15 дней назад +17

      കറക്റ്റ്...👍

    • @kvasanthakumarnair5031
      @kvasanthakumarnair5031 15 дней назад

      അങ്ങിനെയുള്ള കാര്യങ്ങളിൽ അവസാനം ഭാരതം എത്തിയാൽ അതിന് ഉത്തരവാദികൾ കോൺഗ്രസ്സും, കമ്മണിസ്റ്റും ജിഹാദികളും മാത്രമായിരിക്കും.

    • @mohandaspalamoottle2903
      @mohandaspalamoottle2903 15 дней назад +12

      👌👍👍👍👍💯%😡😡😡

    • @SureshKumar-pp5fe
      @SureshKumar-pp5fe 14 дней назад +3

      Valare. Seriyanu

    • @anishvk65
      @anishvk65 10 дней назад +1

      സത്യം

  • @vajranabham
    @vajranabham 15 дней назад +72

    ഇത് എൽ കെ അദ്വാനി പണ്ടേ തിരിച്ചറിഞ്ഞതാണ്.ഇപ്പോൾ അതു ജനങ്ങൾ അറിഞ്ഞു വരുന്നത്തെ ഉള്ളൂ.പ്രതികരണം ഉണ്ടാവണം .

  • @sreedharanc2793
    @sreedharanc2793 14 дней назад +21

    താങ്ക്യൂ സാർ താങ്കളുടെ ശബ്ദം സമൂഹത്തിന് ഒരു ആശ്വാസം ആണ് കേട്ടോ ❤❤❤❤ താങ്ക്യൂ മീഡിയ

  • @spbk1
    @spbk1 15 дней назад +80

    വേറെ ഒന്നുമല്ല ഇവിടുത്തെ തിരഞ്ഞെടുപ്പ് വിഷയം ആവേണ്ടതു...കോൺഗ്രസ് ഉണ്ടാക്കിയ കാടൻ നിയമമായ വഖഫ് ആണ്..
    അതിനു മാറ്റം വരുത്തുവാൻ ബിജെപി ക്കേ കഴിയൂ..
    ഇനി മുതൽ എന്റെ വോട്ടു ബിജെപി ക്കു മാത്രം

  • @rajanivadakkeputhusseril7279
    @rajanivadakkeputhusseril7279 15 дней назад +260

    കേന്ദ്രം വഖഫ് ഭൂമി ബലമായി പിടിച്ചെടുക്കണം - വഖഫ് ഭൂമിയും സ്വത്തും പണവും മറ്റു കാര്യങ്ങൾക്ക് ഉപയോഗിക്കുക.. മാത്രമല്ല മദ്രസകൾ നിയന്ത്രിക്കുക' - കൂടാതെ സാമ്പത്തിക സഹായം നിർത്തിവെക്കുക ' മറ്റുള്ളവർക്കും ജീവിക്കണ്ടേ.,.അവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും നിയന്ത്രിക്കണം.

  • @krishnannair2883
    @krishnannair2883 15 дней назад +20

    ശക്തമായ അഭിപ്രായം👍👍👍

  • @prakashk.p9065
    @prakashk.p9065 15 дней назад +166

    1947 ലെ വിഭജനം പൂർത്തിയാകാൻ പാക്കിസ്താനിലെ അവസാന ഹിന്ദുവും ഇന്ത്യയിലെ അവസാന മുസ്ലിമും മാറണം എന്ന് അംബദ്കർ പറഞ്ഞിട്ടുണ്ട്.

    • @viswanathanp9156
      @viswanathanp9156 15 дней назад +17

      വളരെ കൃത്യമായ വിലയിരുത്തൽ. വാക്ഫ് ബോർഡ്‌ പിരിച്ചുവിടണം.

    • @MagicSmoke11
      @MagicSmoke11 15 дней назад +17

      ദളിതരെ ജിന്ന ഇപ്പൊ ഉയർത്തും എന്നും പറഞ്ഞ് പാകിസ്ഥാനിപ്പോയയോഗേന്ദ്ര നാഥ് മണ്ഡൽ ഓടിയ ഓട്ടം 😂😂😂

    • @divyabiju427
      @divyabiju427 15 дней назад +5

      Anne ath ready aakiyal mathy ayirunnu.😢😢😢😢😢😢😢

    • @ManuManu-g3s
      @ManuManu-g3s 15 дней назад

      Ambedkar സത്യത്തിൻ്റെ വഴിയിൽ സഞ്ചരിച്ചു ഉണ്ടാക്കിയ ഭരണ ഘടന പോലും കോൺഗ്രസ് അട്ടിമറിച്ചു ജിഹാദി കളി പാവകൾ ആയിരുന്നു കോൺഗ്രസ്സ് പാർട്ടി👍

    • @purushothamankani3655
      @purushothamankani3655 15 дней назад +7

      ​@@divyabiju427
      പക്ഷെ, തലപ്പത്ത് 2 പേര് ഇടങ്കോലിട്ടു.. അവരുടെ താല്പര്യം വേറെ ആയിരുന്നിരിക്കാം

  • @pjjoseph9731
    @pjjoseph9731 15 дней назад +101

    വിതം വാങ്ങി പോയ വർക്ക് ഒട്ടവ കാശം നിഷേദിക്കണം D വഖബ്.... ബോർഡ് പിരിച്ചു വിടണം

  • @ravindranathkp8569
    @ravindranathkp8569 15 дней назад +55

    ഇതിന് പരിഹാരം ഹിന്ദു കൃസ്ത്യൻ ജനത ഒന്നിച്ചുണർന്നു പ്രവർത്തിക്കുക പ്രതികരിക്കുക എന്ന വഴിയേയുള്ളൂ

  • @mariyagarden9852
    @mariyagarden9852 15 дней назад +35

    സാർ പറഞ്ഞത് സത്യം ആണ്❤️

  • @axandithraanto
    @axandithraanto 15 дней назад +70

    സ്റ്റാൻലി സർ തകർത്തു.

  • @Chempil
    @Chempil 15 дней назад +120

    രാഷ്ട്ര സ്നേഹമുള്ള ഒറ്റ മുസ്ലീം പോലും, ഇത് നെറികേടാണെന്ന് പറയാൻ ഈ കേരളത്തിലില്ലേ? കഷ്ടം😡😡😡😡😡

    • @wanderersoul3369
      @wanderersoul3369 15 дней назад

      ഒരൊറ്റ മേത്തൻ ഇതിനെതിരെ മിണ്ടില്ലല്ലോ.. പകരം സംഘികൾ വർഗീയത ഇളക്കി വിടുന്നേ എന്ന് പറഞ്ഞോണ്ട് വരും

    • @bineshperumpatamulloor8932
      @bineshperumpatamulloor8932 15 дней назад +15

      അവർ മതത്തെ ആണ് സ്നേഹിക്കുന്നത്, അതാണ്‌ അവരെ പഠിപ്പിക്കുന്നത്. പറഞ്ഞിട്ട് കാര്യം ഇല്ല. കലികാലം. 🙄

    • @flower-cp7vv
      @flower-cp7vv 14 дней назад +6

      Aarif Hussain പറയുന്നത് പേടിപ്പിച്ചും,മോഹിപിച്ചും ആണ് മുസ്ലിങ്ങളെ മതത്തിൽ പിടിച്ചു നിറുത്തുന്നു😂

    • @താലിബാൻ
      @താലിബാൻ 13 дней назад

      മുസ്ലിം എല്ലാം ഒന്നാണ്,, ജിഹാദി കൾ അവരുടെ നേതാക്കൾ ആണ് അവർ പറയും ഇവർ അനുസരിക്കും

    • @radhakrishnannair4519
      @radhakrishnannair4519 10 дней назад

      മതവെറികൊണ്ട് തേച്ച്മിനുക്കിയകത്തി കണ്ട്
      ഉണ്ണാക്കി ൽ ശബ്ദം നിലച്ചുപോയ ഉടായ്പ്പുരാഷ്ട്രീയക്കാരെ
      ജനവിധികൊണ്ട് പുറംതള്ളുക

  • @damodaranem609
    @damodaranem609 15 дней назад +26

    അഭിനന്ദനങ്ങൾ

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 15 дней назад +64

    മോഡി വക്ഫ് ബിൽ പാസ്സാക്കേണ്ട!!!ഹിന്ദുവും ക്രിസ്ത്യനും അനുഭവിക്കട്ടെ!!!പിടിച്ചെടുക്കുന്നവർ വിജയിക്കട്ടെ!!!!ആവശ്യക്കാർ ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെടട്ടെ... എന്നിട്ടേ അനങ്ങാവൂ...!!!!കോൺഗ്രസസിനെ താങ്ങിയവർ അല്ലേ... അവർ സഹായിക്കട്ടെ... സുപ്രീം കോടതി.....ത്ധൂ....

  • @shajiravindran7951
    @shajiravindran7951 15 дней назад +85

    ഇത്ര കാലവും ഭരിച്ചവർ ഇതിൻ്റെ ആൾക്കാർ...😢

  • @sasidharanvk6593
    @sasidharanvk6593 14 дней назад +7

    ഇതുപോലെയുള്ള സത്യങ്ങൾ വിളിച്ചുപറയാൻ ഇനിയും നിങ്ങളെപ്പോലുള്ള നല്ലവരായ ആൾക്കാർ മുന്നോട്ടുവരട്ടെ എന്ന്പ്രാർത്ഥിക്കുന്നു

  • @vinaynayar3684
    @vinaynayar3684 15 дней назад +130

    അക്രമം കാണിച്ചാൽ സൈന്യത്തിനെ കൊണ്ട് അടിച്ച് അമർത്താൻ തൻ്റെ ടം കേന്ദ്രത്തിന് ഉണ്ട്

    • @jomitk.j8016
      @jomitk.j8016 15 дней назад +7

      Sathyam

    • @Harippadanz
      @Harippadanz 15 дней назад +4

      അഞ്ചു ലക്ഷം ഡിഫി🌹 മക്കളെ ഇറക്കി തടുത്തുകളയും😂

    • @sasidharank357
      @sasidharank357 15 дней назад +7

      സത്യം തന്നെ, ദൈവം കേന്ദ്ര സർക്കാരിനോടപ്പം .

    • @pappan3787
      @pappan3787 15 дней назад +5

      സൈന്യത്തിനെ വിട്ട് ശരിയാക്കുക

    • @mohandaspalamoottle2903
      @mohandaspalamoottle2903 15 дней назад +3

      👍👍

  • @RameshKumar-rk9bt
    @RameshKumar-rk9bt 15 дней назад +645

    വൃത്തികെട്ട കോൺഗ്രസ്‌ എന്ന പാർട്ടിയെ ഇന്ത്യയിൽ നിന്നും പുറത്താക്കണം അതിൽ പ്രേവർത്തിക്കുന്ന അണികളെയും

    • @josemathew834
      @josemathew834 15 дней назад +40

      Vayanatil marupadi kodukkanam

    • @amar77350
      @amar77350 15 дней назад

      ​@@josemathew834 palakkadilum kodukkanam

    • @MohananMohanan-co6hs
      @MohananMohanan-co6hs 15 дней назад +1

      0o0000

    • @9uz8416
      @9uz8416 15 дней назад +13

      Avar methanmarude താങ്ങി nadakunnath kondanu bjp ipol സ്ഥിരമായി india ഭരിക്കുന്നത്.. allanu thonunnundo... Congress nale hindu party aakiyal bjp de കാറ്റ് pokum... methanamark indiayil patti kashtathinte vila എന്ന് രാഹുല്‍ G ഇപ്പൊഴും മനസ്സിലായിട്ടില്ല..അളിയന്റെ kanjavinte കേട്ടു ഇറങ്ങിയിട്ട് vende ithokke മനസ്സിലാക്കാന്‍.. മനസ്സിലാക്കി varumpolekku പ്രിയങ്ക gandhiyude makan election nilkumma പ്രായം ആകും...

    • @mohandaspalamoottle2903
      @mohandaspalamoottle2903 15 дней назад +5

      👍👍👌.. 😡

  • @Chempil
    @Chempil 15 дней назад +32

    ചങ്കൂറ്റമുള്ള മനുഷ്യൻ stanli Sir🙏🙏🙏🙏🙏

  • @sudarsan916
    @sudarsan916 15 дней назад +46

    എല്ലാം സർക്കാരിലേക്ക് കൂട്ടി ചേർക്കണം അപ്പോൾ എല്ലാ തീരും അറബിരാജ്യഞ്ഞ് ഇല്ലാഞ്ഞ നിയമം ഇവിടെ വേണോ? വേണ്ട

  • @virattv3947
    @virattv3947 15 дней назад +55

    സ്റ്റാലിൻ സാർ സൂപ്പർ

    • @prasadampalattil9896
      @prasadampalattil9896 15 дней назад +2

      സ്റ്റാലിൻ അല്ല സ്റ്റാൻലി സെബാസ്റ്റ്യൻ സാർ ആണ്.

  • @jayachandran7179
    @jayachandran7179 14 дней назад +11

    . ചേട്ടൻ അടിപൊളിയായി കാര്യങ്ങൾ പറഞ്ഞു

  • @krishnannair3711
    @krishnannair3711 14 дней назад +9

    വളരെ നല്ല അഭിപ്രായങ്ങൾ അഭിനന്ദനങ്ങൾ സാർ

  • @lessleyantony8449
    @lessleyantony8449 15 дней назад +40

    Very super speech congratulations

  • @josemadathil9983
    @josemadathil9983 15 дней назад +39

    പകൽ കൊള്ള നടത്താൻ ഒരു സമുദായം മുഴുവനായി തുനിഞ്ഞിറങ്ങുമ്പോൾ ആ സമുദായത്തിന്റെ നീതിബോദവും സത്യസന്തതയുംഎന്താണന്ന്
    ചിന്തികാവുന്നതെയുള്ളു...

  • @thomasjoseph9551
    @thomasjoseph9551 15 дней назад +32

    സ്റ്റാൻലി സാർ സമർത്ഥൻ👍🏽💐

  • @rajeshr4352
    @rajeshr4352 14 дней назад +11

    വളരേ ശരിയാണ്, പ്രൊ, സ്റ്റാൻലി 100% ,സർ നെ പോലെ ആർജവം ഉള്ള നല്ല മനുഷ്യ സ്നേഹികൾ മുഖ്യ ധാരയിൽ വരട്ടെ സർ 🙏

  • @Manoj3105
    @Manoj3105 15 дней назад +142

    വക്കഫിനെ എടുത്ത് അറബിക്കടലിൽ കളഞ്ഞില്ലെങ്കിൽ നാളെ നിങ്ങൾ ഇടുന്ന ജെട്ടിക്ക് വരെ അവർ അവകാശം പറയും..😂😂.😂😂

    • @IndirakumariK
      @IndirakumariK 14 дней назад +2

      അത് കലക്കി ബ്രോ 😅😅😅

  • @pramodnair3074
    @pramodnair3074 15 дней назад +54

    Very true🎉🎉

  • @owlmedia-ta
    @owlmedia-ta 15 дней назад +63

    സാർ പറഞ്ഞത് 100 ശതമാനം ശരി.

  • @vasudevankm8014
    @vasudevankm8014 15 дней назад +20

    Stanly sir, you are 100%correct👍👍👍👍👍

  • @arox9919
    @arox9919 15 дней назад +45

    ഇതെന്തുകാടൻ നിയമം.

  • @jayaprakashthattaparambil565
    @jayaprakashthattaparambil565 15 дней назад +143

    ഒരു കോൺഗ്രസ്‌ അനുഭാവി ആയിരുന്ന ഞാൻ ആദ്യം കരുതീയിരുന്നത് പലതും സംഘി ആരോപണങ്ങൾ മാത്രമാണ് എന്നാണ്.. ഇന്റർനെറ്റ്‌ വന്നതോടുകൂടി പലതും സ്വയം അന്വേഷിക്കാൻ കഴിഞ്ഞപ്പോഴാണ് പലതിലും സത്യങ്ങൾ ഉണ്ടല്ലോ എന്ന് മനസ്സിലായത്. എത്ര വിദഗ്ധമായാണ് അവർ സത്യങ്ങൾ ഒളിപ്പിച്ചത്

    • @bijumol2081
      @bijumol2081 15 дней назад +17

      ഞാനും

    • @prasad3244
      @prasad3244 15 дней назад

      ജമ്മു കാശ്മീരിലെപണ്ഡിറ്റുകളിലേക്ക് ജിഹാദികൾ കൊന്നു കൂട്ടി ഇന്ത്യൻ പട്ടാളത്തിനെതിരെ ബോംബ് സ്ഫോടനങ്ങൾ നടത്തി അനവധി പട്ടാളക്കാർ മരിച്ചിട്ടുണ്ട്. ഇതെല്ലാം ഒളിച്ചു വച്ചിരിക്കുകയായിരുന്നു അന്നത്തെ കോൺഗ്രസ് ഗവൺമെന്റ് ജിഹാദി കൂട്ടുകെട്ട്.

    • @purushothamankani3655
      @purushothamankani3655 15 дней назад +14

      ചേട്ടാ, ജൂതൻ ഇന്റർനെറ്റ്‌ കണ്ടുപിടിച്ചു.. അങ്ങനെ സോഷ്യൽ മീഡിയ.. കോൺഗ്രസ്‌ ന്റെ കട്ടയും പടവും ഇന്ത്യയിൽ മടക്കി.. കമ്മ്യൂണിസ്റ്റ്‌ ആഗോളതലത്തിലും 😊

    • @shanjithka5531
      @shanjithka5531 15 дней назад

      എന്റെ പൊന്ന് ചേട്ടാ. എന്റെ ഫാമിലി പാരമ്പര്യമായി കോൺഗ്രെസ്സ് ആണ്. ഇനി എന്റെ വോട്ട് കോൺഗ്രസിന് കിട്ടില്ല. ഇമ്മാതിരി നാറിയ പരിപാടി കാണിച്ചു വെച്ചിട്ട് കോപ്പ് കൊടുക്കും ഇവന്മാർക്ക് വോട്ട്. 4 വോട്ടിനു വേണ്ടി സ്വന്തം അസ്തിത്വം വരെ പണയം വെച്ചവരാണ് കോൺഗ്രസ്‌ and സിപിഎം. അവർക്ക് ഇതിനെതിരെ പറയാനുള്ള നട്ടെല്ല് ഇല്ല. പിന്നെ ഏത് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണ കൊടുക്കാനാണ് ഇവര് ഭരിക്കുന്നത്. ഇതെന്താന്ന് മനസ്സിലാവാത്ത സൈബർ കൊങ്ങികൾ കൊറെയുണ്ട്. എന്തേലും ചോദിച്ചു കഴിഞ്ഞാ മറുപടി പറയില്ല.

    • @wanderersoul3369
      @wanderersoul3369 15 дней назад +7

      ​@@purushothamankani3655മേത്തന്റെയും 😂😂

  • @omanakuttanpillaig1959
    @omanakuttanpillaig1959 15 дней назад +46

    ആരെങ്കിലും മൂത്രമൊഴിച്ചാൽ അഭിപ്രായം പറയുന്ന നിയമ സംവിധാനം ഇതിനൊന്നും പറയുന്നില്ല നാളെ കോടതികളും വക്കം ആണെന്ന് പറയും😊

    • @King_leomessi10
      @King_leomessi10 15 дней назад +1

      പാർലമെന്റ് വിട്ടുകൊടുക്കണം എന്നു പറഞ്ഞു കഴിഞ്ഞു.

  • @jishacjadvocate9409
    @jishacjadvocate9409 15 дней назад +86

    മൻമോഹൻ സിഗ് ഇതു വല്ലതും അറിയുന്നുണ്ടോ ആവോ 🤔

    • @gdp8489
      @gdp8489 15 дней назад

      He is deaf and dump😂😂😂

    • @MagicSmoke11
      @MagicSmoke11 15 дней назад +14

      അയാള് ഒന്നും അറിഞ്ഞിട്ടില്ല..ഫയലോക്കെ മദാമ്മയുടെ വീട്ടിൽ നിന്നും വരും അയാള് ചുമ്മാ ഒപ്പിടും..അതായിരുന്നു 2004 to 2014 😂😂😂

    • @purushothamankani3655
      @purushothamankani3655 15 дней назад +6

      അങ്ങേരെ ഇവർ വിരട്ടീട്ടുണ്ടാവും 😊

    • @shanjithka5531
      @shanjithka5531 15 дней назад +7

      അങ്ങേര് പാവം. മൗനി ബാവ. സോണിയ പറയും അയാള് ചെയ്യും. അയാളെ വേണ്ടപോലെ ഉപയോഗിച്ചിരുന്നെങ്കി ഇന്ത്യയുടെ സാമ്പത്തിക നില ഇതിലും വലുത് ആയേനെ.

    • @sjoddman6825
      @sjoddman6825 15 дней назад

      അങ്ങേര് പാവമോ ? ഈ രാജ്യത്തിന്റെ ആകാശവും ഭൂമിയും കൊള്ളയടിച്ചവനോ . 2014 ഇലക്ഷന് തൊട്ടു മുൻപ് ഡൽഹി മുഴുവൻ വഖ്ഫ് - ന് എഴുതി കൊടുത്തവനോ ? ഇന്ത്യാ മഹാരാജ്യം ആദ്യ അവകാശികൾ മുസ്ലിം ആണെന്ന് പറഞ്ഞവനോ?

  • @shinebalakrishnan526
    @shinebalakrishnan526 15 дней назад +22

    സ്റ്റാലിൻ sir ❤❤❤

  • @SomarajanK
    @SomarajanK 15 дней назад +39

    Prf; Stanley Sebastian sir👏👏👏♥️♥️♥️♥️

  • @shajisebastian43
    @shajisebastian43 15 дней назад +38

    India ✌️ 🇮🇳 is Hindustan ✌️ 👌 🔥 🌹🙌🇮🇳

  • @qwertyu145
    @qwertyu145 14 дней назад +3

    സൂപ്പർ correct കാര്യങ്ങൾ പറഞ്ഞു

  • @rameshp6933
    @rameshp6933 15 дней назад +31

    കലക്കി ❤❤❤❤❤❤

  • @purushothamanpillai4754
    @purushothamanpillai4754 15 дней назад +10

    Correct aannu parranjathu....Good speach

  • @babupanampilly4693
    @babupanampilly4693 15 дней назад +67

    പറപ്പിക്കണം അവറ്റകളെ ഇത് മോദിയാണ് മക്കളെ വിട്ടു പൊക്കോ വിടരുത് ഒരുത്തനെയും

  • @rajanmadhavanachari1448
    @rajanmadhavanachari1448 14 дней назад +5

    Correct disiction
    Very good sagassion

  • @acupuncture-simplehealthti1469
    @acupuncture-simplehealthti1469 14 дней назад +5

    Very very true

  • @gopikaranigr6111
    @gopikaranigr6111 15 дней назад +6

    Correct sir. Alertആയിരിക്കുക🎉🎉

  • @VinodkumarK-j8o
    @VinodkumarK-j8o 15 дней назад +24

    സെബാസ്റ്റ്യൻ സാർ 100% കറക്ട്

  • @rajeendrannair-cw5eb
    @rajeendrannair-cw5eb 14 дней назад +3

    ബിഗ് സല്യൂട്ട് സാർ , സാധാരണക്കാർക്ക് മനസ്സിലാകും വിധം, വസ്തുതകൾ ചുരുക്കി സത്യമായ വിവരണം നല്കിയതി : ന്്, ഇത് എല്ലാ ഇന്ത്യക്കാർക്കും ഗുണമായി ഭവിക്കട്ടെ !!!

  • @mr.mohanji2908
    @mr.mohanji2908 15 дней назад +8

    Hi wonderful message big salute thank u

  • @vinodkumar-bb1gh
    @vinodkumar-bb1gh 15 дней назад +21

    100 % correct

  • @akshaymurali156
    @akshaymurali156 15 дней назад +26

    101% True

  • @sagipaulose4669
    @sagipaulose4669 15 дней назад +12

    സൂപ്പർ🌹🌹

  • @shajuvarghese8563
    @shajuvarghese8563 15 дней назад +13

    സുപ്രിം കോടതിക്കു മുകളിൽ വക്ക ഫ് ബോർഡ് എന്തൊരു നാണക്കേട്

  • @chandranck3091
    @chandranck3091 15 дней назад +7

    Congratulations dear Sir for your fantastic best speech.

  • @ajitkumar.c.g2843
    @ajitkumar.c.g2843 15 дней назад +24

    കോൺഗ്രസ് ഇത്രയും സൈനയ്ഡ് ആയിരിന്നു എന്ന് ഇപ്പോൾ ആണ് മനസ്സിലായത് !

    • @xaviervattappilly5235
      @xaviervattappilly5235 15 дней назад +5

      Still people would vote for khangress.

    • @bineshperumpatamulloor8932
      @bineshperumpatamulloor8932 15 дней назад

      ഇടതും വലതും കണക്കാണ്, സുടാപ്പികൾ അവരെ വിഴുങ്ങി കഴിഞ്ഞു. 🙏

  • @jollysimon2981
    @jollysimon2981 14 дней назад +3

    Very very good . God bless you sir 🎉🎉❤

  • @Giri-ho2fd
    @Giri-ho2fd 15 дней назад +10

    Very correctly said sir

  • @baijuthottungal3696
    @baijuthottungal3696 13 дней назад +3

    100%ശരിയാണ് 👍🙏

  • @gautham8956
    @gautham8956 15 дней назад +28

    Sebastian sir inde hardcore fan aahnu njaan

  • @PoliticalTalksbySunil
    @PoliticalTalksbySunil 15 дней назад +45

    വഖഫ് ഭാരതത്തിൽ നിന്നും വേരോടെ പിഴുതെറിയുക. അതേയുള്ളൂ പോംവഴി.

  • @xaviarsavie3912
    @xaviarsavie3912 15 дней назад +47

    Ban wQF low

  • @pachakurian5463
    @pachakurian5463 15 дней назад +123

    ഇത്ര വലിയ നാശം വിതയ്ക്കുന്ന ഈ നിയമം എന്തിന് കോൺഗ്രസ് നടപ്പിലാക്കി. ഇങ്ങനെ ആണെങ്കിൽ ഈ കോൺഗ്രസിനെ നാട്ടിൽ നിന്നും രാജ്യത്തുനിന്നും ഇല്ലാതാക്കണം

    • @axandithraanto
      @axandithraanto 15 дней назад

      നെഹ്‌റുവിനും ഇന്ദിരക്കും മുസ്ലിം സമുദായവുമായി ബന്ധമുണ്ട്. അതുകൊണ്ടാണ് വകഫിനു ഇത്രയ്ക്ക് അധികാരം കൊടുത്തത്.

    • @suseelaraj955
      @suseelaraj955 15 дней назад +3

      American citizenship ulla priyanka venda wayanad.

    • @suseelaraj955
      @suseelaraj955 15 дней назад +10

      Vote for BJP only save us

    • @parameswaranvr3884
      @parameswaranvr3884 15 дней назад +7

      ഞാനും ചിന്തിച്ചു കൊണ്ടിരുന്നതും അതാണ്

    • @raghur2001
      @raghur2001 15 дней назад

      @@pachakurian5463 there are several laws congress brought in to destroy India

  • @unnikrishnankannan4046
    @unnikrishnankannan4046 15 дней назад +20

    Very good speech and tru

  • @chandranpkj6175
    @chandranpkj6175 15 дней назад +23

    Very good

  • @rajeshkumarthankappan8106
    @rajeshkumarthankappan8106 15 дней назад +6

    You are absolutely right.

  • @gijojacob1886
    @gijojacob1886 15 дней назад +6

    Excellent talk

  • @marykuttyabraham4833
    @marykuttyabraham4833 15 дней назад +57

    RIP waquf 😭😭😭

    • @papputrainer9651
      @papputrainer9651 15 дней назад

      കോൺക്രസ്സിന് വോട്ട് ചെയ്തുവരുന്ന ക്രിസ്തീയർക്ക് ഓരോന്ന് വിളിച്ച് പറയാം. നേരം പോക്ക്

    • @papputrainer9651
      @papputrainer9651 15 дней назад +5

      കോങ്ങരസ്സിന് വോട്ട്ചെയ്യുന്നവർക്ക് എന്തും പറയാം.

    • @anandhuashokan2141
      @anandhuashokan2141 15 дней назад +2

      കോൺഗ്രസ്‌ നു vote ചെയ്തിട്ട് ഇപ്പൊ thumsup അടിക്കുന്നോ 🤣മോദി ക്ക് vote ചെയ് ചേച്ചി എന്നിട്ട് വർത്താനം പറ

  • @sudarsanangurukripa7370
    @sudarsanangurukripa7370 15 дней назад +18

    🇮🇳 🇮🇳 🇮🇳 മോദി ഉണ്ടല്ലോ... സബർ കരോ ഭായ്., കുറേ പേര് കൂടി ബി ജെ പി യിലോട്ടു വരാൻ ഉണ്ട്..

  • @PonnanLakshmanan-f5g
    @PonnanLakshmanan-f5g 14 дней назад +3

    എൻ്റെ.പൊന്നു.ചേട്ടാ.കൈ.കൊട്.സമ്മതിച്ചു.ചേട്ടനെ. ഞാൻ. വണഗുന്നു 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @JancyBaby-s5j
    @JancyBaby-s5j 15 дней назад +6

    Super discussion

  • @antonytl9652
    @antonytl9652 15 дней назад +8

    ❤ good 🎉

  • @ownroy
    @ownroy 15 дней назад +6

    Well done sir

  • @sheebabalan9493
    @sheebabalan9493 15 дней назад +10

    Yes correct

  • @face7748
    @face7748 14 дней назад +8

    Verygood sir. സാറിന്റെ പ്രെസംഗം വളരെ നന്നായിട്ടുണ്ട്

  • @sivarajanmt-lm7fu
    @sivarajanmt-lm7fu 14 дней назад +2

    ഇദ്ദേഹം പറഞ്ഞത് 100% ശരിയാണ് വഖഫ് എന്ന പ്രസ്ഥാനം തന്നെ ഇവിടുന്ന് പുറന്തള്ളണം അതിനുണ്ടെന്ന് പറയപ്പെടുന്ന എല്ലാ ഗവൺമെന്റ് തിരിച്ചെടുക്കണം

  • @satheesankrishnan4831
    @satheesankrishnan4831 15 дней назад +24

    Correct...👌👌🤣🙏🙏

  • @DevaGiri-i2n
    @DevaGiri-i2n 15 дней назад +9

    Abc channel big salute and too

  • @binoybinoy3082
    @binoybinoy3082 15 дней назад +9

    സ്റ്റാൻലി സർ കൃത്യമായി കാര്യങ്ങൾ പറഞ്ഞു ❤️👌🏻👍🏻

  • @embeebabichen4490
    @embeebabichen4490 15 дней назад +23

    We support our PM. No otherboards

  • @RamaChandran-rz7ll
    @RamaChandran-rz7ll 15 дней назад +9

    100%ശരി

  • @shibutsdicolorist8124
    @shibutsdicolorist8124 15 дней назад +5

    Super voice Sir

  • @theressaalexander7202
    @theressaalexander7202 15 дней назад +17

    Valare vasthavam

  • @virattv3947
    @virattv3947 15 дней назад +16

    ഭാരതം സൈന്യത്തേ സജ്ജരാക്കിനിർത്തുക RSS ജാഗ്രതൈ

  • @KrishnaPrasadKumaran
    @KrishnaPrasadKumaran 11 дней назад +2

    Sir👍👍👍🙏🙏100% ഗുഡ് സ്‌പീച് 👌👏👏