Out Of Focus Live | 04 November 2024

Поделиться
HTML-код
  • Опубликовано: 6 ноя 2024

Комментарии • 209

  • @shefikhassan2010
    @shefikhassan2010 2 дня назад +78

    കേരളത്തിൽ RSS കാർക്ക് ചേരാൻ പറ്റിയ പ്രധാനപ്പെട്ട രണ്ടു പാർട്ടികൾ ബിജെപിയും സിപിഎമ്മും ആയി മാറിയിട്ടുണ്ട്

    • @tkmustafawayanad104
      @tkmustafawayanad104 2 дня назад +1

      ശരി തന്നെ😂

    • @anoopanuo9452
      @anoopanuo9452 2 дня назад

      അനിൽ ആന്റണിയുടെ ടീമുകൾ ആണോ നിങ്ങൾ , തൽക്കാലം വാ മൂടി ഇരിക്കുക
      രാഷ്ട്രീയം സംസാരിക്കുക , അല്ലാതെ ഇൻസ്റ്റാഗ്രാം കമന്റ് ഇവിടെ പറയല്ലേ ,

    • @shefikhassan2010
      @shefikhassan2010 2 дня назад

      @anoopanuo9452 sorry രായാവെ ,AK ബാലൻ ടീമാണ്

    • @gamer619
      @gamer619 2 дня назад

      തീവ്രവാദികൾക് rss ഇല്‍ sthanam ഇല്ലാ

  • @noushad2378
    @noushad2378 2 дня назад +31

    ഷാഫി ❤
    രാഹുൽ ❤

  • @noushad2378
    @noushad2378 2 дня назад +37

    സരിന് കൈ കൊടുക്കാത്തത് വളരെ നന്നായി
    അധികാരമോഹി

  • @nithinmathew3124
    @nithinmathew3124 3 дня назад +50

    കൈ വേണ്ടാത്ത ആൾക്കാർക്ക് കൈ കൊടുക്കണ്ട

    • @athul8157
      @athul8157 День назад

      സംഭവം എവിടെ ആയിരുന്നു? ബിജെപി നേതാവിൻ്റെ കല്യാണ വീട്ടിൽ. അടിപൊളി😂

  • @mirrorI44
    @mirrorI44 2 дня назад +33

    എച്ചിൽ കഷണങ്ങൾക്ക് പിറകെ പോയി പാർട്ടിയെ ഒറ്റികൊടുത്തവന്റെ നാടകത്തിൽ ഞങ്ങൾ എന്തിന് കഥാപാത്രമാവണം??

  • @noushad2378
    @noushad2378 2 дня назад +34

    ഷാഫി
    രാഹുൽ
    അഭിനന്ദനങ്ങൾ ❤❤

  • @josemongeorge3387
    @josemongeorge3387 2 дня назад +35

    ഷാഫി,രാഹുൽ ❤❤❤❤

  • @trrtr3081
    @trrtr3081 3 дня назад +36

    ഇന്നലെ വരെ വരെ കൂടെ ഉണ്ടായിരുന്ന ആൾ ഇന്ന് വേറെ ആളെ കൂടെ പോയി
    പോയതിന്റെ ചൂട് ആറുന്നെ ഒള്ളൂ അതിന്റെ മുന്നേ ആ വെക്തി ക്ക് കൈ കൊടുക്കുന്നത് ശെരിയാണോ

    • @Emmyhameed
      @Emmyhameed 3 дня назад

      അന്റെ ഇഷ്ടം പോലെ ചെയ്യൂ..

  • @ska-kn6ed
    @ska-kn6ed 2 дня назад +12

    രാഹുൽ ഷാഫി ❤❤❤❤

  • @RishanShajahan-eg5ml
    @RishanShajahan-eg5ml 2 дня назад +22

    സരിൻ കൈ കൊടുത്തില്ല എന്ന കാരണത്താൽ UDF തോറ്റാൽ അങ്ങ് തോല്കട്ടെ ...അധികാരത്തിന്റെ അപ്പകഷ്ണം കടിക്കാൻ കേരളത്തിലെ മതേതരത്തിന് എതിരെ പ്രേവര്തിക്കുന്ന പൂരം മുടക്കാൻ കൂട്ടുനിന്ന സി ജെ പി പോയവനെ പിന്നെ എന്ത് വേണം ...സന്ദിപ് വാരിയർ മിഡിയവണ്ണിനെ സുരേഷ് ഗോപി വിഷയത്തിൽ നിങ്ങൾ പറഞ്ഞത് എന്താ അതുപോലെ തന്നെ ആണ് എല്ലാം

  • @ameerahsan5300
    @ameerahsan5300 2 дня назад +18

    കൈ കൊടുക്കാത്തത് നന്നായി,അതല്ലേ വേണ്ടത്. അല്ലെങ്കില്‍ മനസ്സില്‍ ഒന്ന് വെച്ചിട്ട് പുറമെ വേറെ കാണിക്കുന്നത് ശരിയല്ല

  • @Shefekbk
    @Shefekbk 2 дня назад +10

    shafi rahul aanu എന്റെ വീക്ഷണത്തിൽ ശെരിയാണ് അവിടെ കെട്ടിപിടിച്ചാൽ അണികൾക്ക് എന്ത് സന്ദേശങ്ങൾ ആണ് കൊടുക്കുന്നത്

    • @thealchemist9504
      @thealchemist9504 2 дня назад

      ആശയപരമായി മാത്രമേ പ്രശ്നം ഉള്ളൂ, വ്യക്തിപരമായി പ്രശ്നം ഇല്ല എന്ന സന്ദേശം ആണ് കൊടുക്കുന്നത്.

  • @user-it9fy8sw5s
    @user-it9fy8sw5s 2 дня назад +11

    കോൺഗ്രസുകാരുടെ കൈ സരിൻ അർഹിക്കുന്നില്ല. നടുവിരൽ ഉയർത്തി കാണിക്കാഞ്ഞത് അവരുടെ മാന്യത

  • @akhilraj1186
    @akhilraj1186 День назад +1

    ഇറാനിൽ ഒരു പെൺകുട്ടി ഒറ്റക് നടുത്തളത്തിൽ വന്നു പ്രേതിഷേധിച്ചിരുന്നു അത് ജീവനോടെ ഉണ്ടോ എന്തോ..? അതിൽ ഒരു അടുപ്പുകൂട്ടി ചർച്ചയും കണ്ടില്ല..😂

  • @Ur.CristanoRonaldo07
    @Ur.CristanoRonaldo07 2 дня назад +5

    Shafi❤. Rahul❤

  • @salihkdm8145
    @salihkdm8145 2 дня назад +8

    സന്ദീപ് ഇങ്ങോട്ട് പോരട്ടെ ഞങ്ങൾ മുസ്ലിം ലീഗുകാർ സ്വീകരിക്കും 🙋🏻‍♂️

    • @funentertainmentinfo5772
      @funentertainmentinfo5772 2 дня назад

      പുള്ളി ഒകെ rss ക്കാരൻ ആണ്

    • @roadnottaken2023
      @roadnottaken2023 2 дня назад +1

      Kittiyaal mothal aanu

    • @Sh.addehlwi
      @Sh.addehlwi 2 дня назад

      Olakkayaanu

    • @Pk-ym6tf
      @Pk-ym6tf 2 дня назад +3

      എന്നിട്ട് എന്തിനാ 🤷‍♀️
      അയാൾ രാഷ്ട്രീയ പ്രവർത്തകൻ ആണ് അല്ലാണ്ട് ചാരിറ്റി പ്രവർത്തകൻ അല്ല 🤌

    • @rahulj8012
      @rahulj8012 2 дня назад +1

      Enn fake

  • @shame1713
    @shame1713 2 дня назад +2

    രാഹുൽ ചെയ്തതാണ് ശരി.. Sarin അവസരം മുതലാക്കുകയായിരുന്നു.. We can easily make out from that video.. റാവുത്തർ is wrong

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 2 дня назад +2

    സന്ദീപ് വാര്യരെ കുറിച്ചുള്ള നിഷാദിൻ്റെ നിലപാട്...... Super🎉🎉🎉❤

  • @farzeens9671
    @farzeens9671 2 дня назад

    Try to put some slides about the topics that you are discussing additional to the advertisement

  • @shuhaibmalik5384
    @shuhaibmalik5384 3 дня назад +12

    നിങ്ങളെന്ത് വിവരക്കേടൊക്കെയാണ് പറയുന്നത്. ഒരു ആദർശത്തിന്റെ പേരിലുള്ള നയപരമായ പോക്കാണെങ്കിൽ ഒക്കെ ഇതു സീറ്റ് കിട്ടാത്തതിനു കൂടെയുള്ളവരെ പറ്റി ചെത്തതരം പറഞ്ഞു പോയവനൊക്കെ കൈ കൊടുക്കാനോ

  • @ashrafpk119
    @ashrafpk119 2 дня назад +3

    ഇന്ന് out of ഫോക്കസിൽ സരിന് വേണ്ടി കുഴലൂത്ത് നടത്തുന്നു....

  • @thattathazhath
    @thattathazhath 2 дня назад +6

    CPM ലേക്ക് വരാനുള്ള തയ്യാറെടുപ്പിലാണ് നിഷാദിൻ്റെ നിലപാട്

  • @muhammedkutty3824
    @muhammedkutty3824 3 дня назад +21

    Ep ബിജെപിയിലേക്കും
    സന്ദീപ് സിപിഎംലേക്കും 😅😅

  • @RafiKalikavu
    @RafiKalikavu 3 дня назад +14

    starting 2:19

  • @sameerashajahan-io3ll
    @sameerashajahan-io3ll 2 дня назад

    കൈ കൊടുക്കാത്തത് കൊണ്ട് യഥാർത്ഥ മനസ്സിലിരിപ്പ് മനസ്സിലായി..... ഭാവിയിൽ ഒരു എംഎൽഎ ആയി മാറിയാൽ ഇതുപോലെ ഇഷ്ടപ്പെടാത്തവരെയൊക്കെ അവഗണിക്കില്ലേ ജനങ്ങൾ ചിന്തിച്ചു തുടങ്ങി എന്ന് തോന്നുന്നു....... Any way out ഓഫ് focus 💪💪💪👍👍👍👍

  • @izzaizza1239
    @izzaizza1239 2 дня назад +3

    നിങ്ങൾ എന്ത് പറഞ്ഞാലും ശരി
    ഒറ്റു ക്കാരന് കൈ കൊടുക്കാൻ പാടില്ല

  • @navasrahman2194
    @navasrahman2194 2 дня назад

    Good ❤❤

  • @mirrorI44
    @mirrorI44 2 дня назад +1

    ഒരു ഇന്നോവ Masha Allah സ്റ്റിക്കറൊട്ടിച്ചു അയക്കാൻ ഞങ്ങളുടെ രാഷ്ട്രീയം അതല്ലാതെ പോയല്ലോ

  • @shanavasmadathil6556
    @shanavasmadathil6556 2 дня назад

    നിഷാദ് ഭംഗിയായി പറഞ്ഞു.. 👍

  • @amalsharath
    @amalsharath 2 дня назад

    Would like to see their views on the brave Iranian protestor who will likely never be seen again..Curious to see if they consider her a revolutionary

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 2 дня назад +10

    ശശികലയും, TGമോഹൻദാസും,RV ബാബുവും CPM ലേക്ക് വരാനുള്ള തയ്യാറെടുപ്പിലാണ്😂😂😂😂

  • @shoukathali246
    @shoukathali246 2 дня назад

    Nishad well said( Sandeep case)

  • @abdulkader5121
    @abdulkader5121 2 дня назад +2

    തലശ്ശേരി കലാപം നടക്കുമ്പോൾ ഇ എം എസ് പറഞ്ഞത് പാർട്ടി യിൽ സംഖു പരിവാർ കയറികൂടിയിട്ടുണ്ട് എന്നു മനസ്സിലാക്കാൻ കഴിഞ്ഞില്ല എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അത് വീണ്ടും സംഭവിക്കുമോ

  • @Baabu5454
    @Baabu5454 2 дня назад +4

    സരിൻ, സന്ദീപ്, c. ദാവൂദ് ആരുമാവട്ടെ നിലപാട് ആണ് പ്രധാനം.. ആർക്കും വരാം

    • @musthafamoidu7135
      @musthafamoidu7135 2 дня назад

      അധികാരവും സ്ഥാനമാനവും കിട്ടാത്തതിന്റെ കാരണം കൊണ്ട് വന്നാൽ ഏത് ഹിന്ദുത്വ ഭീകരനെയും സ്വീകരിക്കും 😅

    • @firoskochi1349
      @firoskochi1349 2 дня назад

      BJP യുടെ പരിഗണിക്കാത്ത നേതൃത്വം മാറിയാൽ വാര്യ റിന് തിരിച്ചും പോകാം. ഒരു ചെറിയ സ്പാനർ അഡ്ജസ്റ്റ്മെൻ്റ്

  • @shihabchembantharakkal869
    @shihabchembantharakkal869 2 дня назад

    Media one meda oninte abiprayam parayuk janagal endu vicharikkum enn parayanda ( Shafi Mankootatil) ❤

  • @ameeabdulla4195
    @ameeabdulla4195 2 дня назад

    സരിന് കൈകൊടുക്കാത്ത ധീരന്മാർക്ക് അഭിനന്ദനങ്ങൾ.
    Out ഫോക്കസ് മാന്യത കാണിക്കുക.
    ഇത് സാധരണ രാഷ്ട്രീയക്കാർ തമ്മിൽ ഉള്ള കൈ കൊടുക്കൽ അല്ല.

  • @sumayya408
    @sumayya408 2 дня назад

    👍👍👍

  • @JamalP-uw2rr
    @JamalP-uw2rr 3 дня назад +3

    കുഴൽ പണ സാഹചര്യത്തിൽ നിന്ന് രക്ഷിക്കാം എന്ന് തോന്നുന്നു

  • @NazarudeenA-tm6ic
    @NazarudeenA-tm6ic 2 дня назад +8

    എന്തായാലും RSS , BJP യിൽ ഒരു വിഷജന്തു ഒഴിവാകയും ചുരുങ്ങിയത് മൗനി ആകയെങ്കിലും ചെയ്യുകയാണെങ്കിൽ അത് മതേതര മനസികൾക്ക് അത്രയെങ്കിലും ആശ്വാസം

  • @Mohammedhaneef1
    @Mohammedhaneef1 2 дня назад

    Out of focus 💯

  • @mpvlog7439
    @mpvlog7439 3 дня назад +7

    കൈ വേണ്ട എന്ന് പറഞ്ഞു പോയ ഒരാൾക്ക് കൈ കൊടുക്കേണ്ട ആവശ്യമില്ല നൗഷാദ് റാവുത്തർ.റാവുത്തർക്കും അജിൻസിനും കൈ കൊടുക്കാഞ്ഞത് ശരിയായില്ല എന്ന് തോന്നുന്നത് മനസ്സിനുള്ളിൽ ഉറങ്ങിക്കിടക്കുന്ന പഴയ ആ എസ്എഫ്ഐക്കാരൻ ഇടയ്ക്കിടയ്ക്ക് തികട്ടി വരുന്നതുകൊണ്ടാണ്. ഇരുപത്തിമൂന്നാം തീയതി കഴിയുമ്പോൾ അത് തിരിയും..

  • @sadiqueam3334
    @sadiqueam3334 2 дня назад

    കൈ കൊടുക്കൽ വിഷയത്തിലും സന്ദീപ് വാര്യർ വിഷയത്തിലും ഇന്നത്തെ ഔട്ട് ഓഫ് ഫോക്കസ് തികച്ചും നിരാശാജനകം..

  • @jaseelekj6976
    @jaseelekj6976 3 дня назад +8

    Out ഫോക്കസ് ന്റെ വില കളയല്ലേ ഈ സന്തീബ് ഗാന്ധിയെ ചെറുതായി കൊന്നവനെ

  • @RaheeshaC.M
    @RaheeshaC.M 2 дня назад

    🔥

  • @mahaneesh321
    @mahaneesh321 2 дня назад

    25:26👍

  • @mahaneesh321
    @mahaneesh321 2 дня назад

    24:55🔥

  • @luvvsae
    @luvvsae 2 дня назад +2

    Chelakkara…..LDF….Wayanad….UDF…Palakkad BJP….

  • @Mohammedhaneef1
    @Mohammedhaneef1 2 дня назад

    Out of focus 💯❣️🔥👍

  • @rashidp3559
    @rashidp3559 2 дня назад +1

    Shafikkum rahulinum oppam❤❤❤

  • @ViswonC
    @ViswonC День назад

    വളരെയധികം . ഇഷ്ടത്തോട് കാണുന്നഒരു പ്രോഗ്രാമാണ്. നിങ്ങൾ നിഷ്പക്ഷത വെടിഞ്ഞ് കക്ഷി ചേർന്ന് നിന്ന് നിലപാട് പറയരുത്

  • @mahaneesh321
    @mahaneesh321 2 дня назад

    19:20സത്യം

  • @azadvc2951
    @azadvc2951 2 дня назад

    Out of focus. You are wrong about Shafi and Rahul

  • @shareefshareefww6640
    @shareefshareefww6640 2 дня назад

    ഷാഫി രാഹുൽ 👍👍👍👍👍❤️

  • @reslimummer9217
    @reslimummer9217 2 дня назад

    Nishad👏🏻👏🏻

  • @abdulrahmanmanakkadavath4516
    @abdulrahmanmanakkadavath4516 2 дня назад +4

    ഈ തരം അർത്ഥമില്ലാത്ത ചർച്ചകൾ നടത്തി സമയംകളയണോ. ഇദ്ദേഹം BJP യിൽ വന്നാലും CPim ൽ വന്നാലും എന്തു വ്യാത്യാസമാണുള്ളത് വേണങ്കിൽ സന്ദീവ് വാര്യർക്ക് 1 ആനക്ക് പകരം 4 ആനയെ ചെരിക്കാൻ സൗകര്യമുള്ള ഇടത്തേക്ക് അല്ലെ മാറുന്നത് കണ്ണൂരിൽ നിന്നു മാറിയ RSSകാർ ഇപ്പോൾ അവരുടെ പ്രവർത്തനം വളരെ സൗകര്യമായി നടത്തുന്നു. ഇവരുടെയൊക്കെ ധാർമികത - ആദർശം - തമാശ'

  • @Hopemalik
    @Hopemalik 2 дня назад

    അതൊക്കെ പണ്ട് ശ്രേഷ്ഠ ഭാവയുടെ ബോഡി കാണാൻ പ്പോയപ്പോൾ സി എം നെ കണ്ടപ്പോൾ സുഡാകരൻ ഷേക്ക്‌ ഹാൻഡ്‌ കൊടുക്കുന്ന ബേറ്റ് മീഡിയ ഓൺ എടുക്കാത്തത് ഞങ്ങളുടെ തെറ്റല്ലാ😅

  • @muhammadrizwanmalik7
    @muhammadrizwanmalik7 2 дня назад +9

    ദാവൂദ് പുലി സാഹിബ്‌ ഇല്ലാത്ത ഔട്ട്‌ ഓഫ് ഫോകസ് ഉപ്പില്ലാത്ത കഞ്ഞിപോലെ 👍

    • @fouznv1762
      @fouznv1762 2 дня назад

      സാരല്ല മഞ്ഞപ്പിത്തം പിടിച്ചെന്ന് കൂട്ടിയാ മതി

    • @muhammadrizwanmalik7
      @muhammadrizwanmalik7 2 дня назад +1

      @ നിയൊക്കെ അദ്ദേഹത്തെ നന്നായി ഭയക്കുന്നു സങ്കികളുടെ പേടിസ്വപ്നം ദാവൂദ് സാഹിബ്‌ ❤️

  • @shihabchembantharakkal869
    @shihabchembantharakkal869 2 дня назад

    Media one commentukal onnu nokiya madi

  • @Usr-i1t
    @Usr-i1t 3 дня назад +3

    Sandeep warrior ക്കു എല്ലാവരേയും ഇഷ്ടമാണ് ഇസ്ലാമിനെ ഒഴിച്ച് , ചാനെലിൽ വന്ന് എന്തെല്ലാം തെമ്മാടിതം പറഞ്ഞു കഴിഞ്ഞു

  • @SHAMEEMA-d6b
    @SHAMEEMA-d6b 2 дня назад

    Nishad. Ajims combo❤❤❤🎉🎉

  • @AbdulSalih-o5d
    @AbdulSalih-o5d День назад

    🎉🎉🎉🎉🎉

  • @Shajivlog969
    @Shajivlog969 2 дня назад

    സരിന് കൈ കൊടുക്കാഞ്ഞത് വളരെ നന്നായി അവസരവാദിയാണ്...

  • @basheerpallath4406
    @basheerpallath4406 3 дня назад +4

    സിപിഎം കോൺഗ്രസിൽ നിന്നും ബിജെപിയിൽ നിന്നും വരുന്നവരെ ഏത് സോപ്പ് ഉപയോഗിച്ചാണ് കഴുകി വെറുപ്പിക്കുന്നത്

  • @shahulhameedhameed9308
    @shahulhameedhameed9308 2 дня назад

    👍👍👍🌹🌹🌹

  • @Saam-yf2si
    @Saam-yf2si 2 дня назад

    25:45 😄😄

  • @MuhammedMuneer-sz4wm
    @MuhammedMuneer-sz4wm 2 дня назад

    അന്തർധാരയാണ്

  • @muhammedramees4683
    @muhammedramees4683 2 дня назад

    🔥🔥🔥

  • @pluspositive-pv6zi
    @pluspositive-pv6zi 2 дня назад +2

    Stable party CPM തന്നെ എന്ന ചിത്രം പുറത്തേക്ക് വരുന്നത് കൃത്യമായ അച്ചടക്കം കൊണ്ടല്ല, എതിർ ശബ്ദം ഉയർത്താൻ CPM ൽ കഴിയില്ല. ഉയർത്തിയാൽ പിന്നെ തീർന്ന്.
    കൈ കൊടുക്കൽ കാമ്പയിൻ കമ്യൂണിസ്റ്റ് നയ നിലപാടുമായി ഒത്തു പോകുമോ? ഇടത് വലത് സ്ഥാനാർത്ഥികൾ ചെറുപ്പക്കാർ ആണ്.. അതിൻ്റെ maturity കുറവുണ്ടാകും... ഒപ്പം നടന്ന് ചതിച്ചവനോട് സ്വാഭാവിക വിരോധം കാണും... സരിൻ ചതിച്ചില്ല, നല്ലവൻ ആണ് എന്ന് സ്ഥാപിക്കേണ്ട ഗതികേടിൽ ആണ്. മുൻ കോൺഗ്രസ്കാരൻ ഗോപിനാഥ്ന് രാഹുൽ കൈ കൊടുത്തല്ലോ.. ആ വില പോലും സരിനില്ല..😅

  • @abhiramiramachandran1062
    @abhiramiramachandran1062 2 дня назад

    Nishad ...Watch the movies Kireedam and Chenkol once again. Even a murderer should not be isolated. Sarin is not a Sethumadhavan.

  • @60_muhammedshadhilkc80
    @60_muhammedshadhilkc80 2 дня назад

    Rahul💚
    Shafi💙

  • @subairkaippan9439
    @subairkaippan9439 2 дня назад

    out of ഫോക്കസിന് സന്ദീപ് CPMൽ പോവുന്നത് തടയാനാണ് ഇഷ്ടം

  • @luvvsae
    @luvvsae 2 дня назад

    Media one reporter de mic nullil kathi…😂

  • @VideoconEbuchayi
    @VideoconEbuchayi День назад

    Kris Venugopal വിഷയം സംസാരിക്കുംബോൾ ക്രിസ്‌ മീഡിയവണ്ണിലെ പഴയ അവതാരകനാണു എന്നെന്തേ സൂചിപ്പിക്കാതിരുന്നത്‌. അയാളെ വെറും ഒരു സീരിയൽ നടൻ എന്ന രീതിയിൽ കണ്ട്ത്‌ ശരിയായില്ല

  • @everyonetravelauniquejourn8752
    @everyonetravelauniquejourn8752 3 дня назад +3

    കെ സുരേന്ദ്രൻ റിപോർട്ടർ മുതലാളിക്ക് കുറച്ച് പണം കൊടുത്തിട്ടുണ്ട്. ഇഷ്ടം പോലെ പണം ഉണ്ടല്ലോ കുറച്ച് ശോഭക്കും കൊടുത്തു കൂടെ

    • @lintodevasia
      @lintodevasia 2 дня назад +2

      റിപ്പോർട്ടർ മുതലാളി ബിജെപി യെ പിന്തുണച്ചില്ലെങ്കിൽ.. അവൻ കട്ടുണ്ടാക്കിയത് മുഴുവൻ കക്കേണ്ടി വരും 😂

  • @PEEYAR100
    @PEEYAR100 День назад

    51 വെട്ടുകളേറ്റ് കൊല്ലപ്പെട്ട ഒരാളുടെ വിധവയുണ്ട് ഈ നാട്ടിൽ.
    പിണറായി വിജയൻ ഇതുവരെ അവരുടെ വീട് സന്ദർശിച്ചിട്ടുണ്ടോ?

  • @shihabchembantharakkal869
    @shihabchembantharakkal869 2 дня назад

    💯shafikkum makuttalinoppam

  • @rahulrajan4791
    @rahulrajan4791 2 дня назад

    നിങ്ങൾ എന്തിനു ഈ ചർച്ച നടത്തുന്നു, ആരോരോട്, സന്ദീപ് വരിയർ കേരളത്തിൽ ഒരു MLA പോലുമല്ല

  • @navasrahman2194
    @navasrahman2194 2 дня назад

    Nishad good

  • @murshidnp2388
    @murshidnp2388 2 дня назад

    Ajims കൃത്യമായ വിലയിരുത്തൽ

  • @nasikth
    @nasikth 2 дня назад

    നല്ല തീരുമാനം ഷാഫി ചെയ്തത്

  • @ajuthomas3176
    @ajuthomas3176 2 дня назад

    It is only reinforcing CPM -BJP tie up

  • @mujeebrahman8226
    @mujeebrahman8226 3 дня назад +2

    സരിനോട് ചെയ്തത് വളരെ മോശമായി

    • @muhammedramees4683
      @muhammedramees4683 2 дня назад

      സുധാക്കാരന് അണികളെ കൊന്ന പിണറായിയെ കണ്ടാൽ ചിരിക്കാൻ കഴിയില്ല നിഷാദേ. പിണറായിക്ക് കഴിയും കാരണം സ്വന്തം പാർട്ടിക്കാരനെ 56 വെട്ട് വെട്ടി കൊല്ലാൻ ഉളുപ്പ് ഇല്ലാത്തവൻ ആണ് 😂

  • @Burhan.binhussain
    @Burhan.binhussain 2 дня назад

    Ajims always support congress!! Dont be one sided

  • @Illuminatieeshwar
    @Illuminatieeshwar 2 дня назад

    ഷാഫിയുടെ innalathe body language ഒരു അഹങ്കാരിയുടേത് aayirunnu rahul മൻകൂട്ടത്തിൽ ചോദ്യങ്ങൾക് മറുപടി പറയുമ്പോൾ ഇടക് കേറി എന്നോടാണ് ചോദ്യം ഞാൻ പറഞ്ഞോളാം അപ്പോൾ രാഹുലിന്റെ മുഖത്തു ഉണ്ടായ വിഷമം ഇന്നലെ ജനം കണ്ടതാണ്

  • @Jaymon133
    @Jaymon133 3 дня назад

    Salute sudhakaran

  • @rahulrajan4791
    @rahulrajan4791 2 дня назад

    അല്ല എല്ലാം രാഷ്ട്രിയം മാത്രമാണോ എന്റെ സ്വന്തം വീട്ടിൽ പല രാഷ്ട്രിയം ആണ് ഞങ്ങൾ അതുകൊണ്ട് തമ്മിൽ തല്ലാണോ, ആരും രാഷ്ട്രിയം മറന്നു സ്നേഹിക്കാൻ പാടില്ലന്നാണോ

  • @explorethewould1990
    @explorethewould1990 3 дня назад +1

    വൈൽഡ് ആയി ചിന്തിക്കുന്ന എല്ലാവരും ചിന്തിക്കുന്നത് സന്ദീപ് സിപിഎം ഇൽ ചേർന്നാൽ സിപിഎം വർഗീയ വത്കരിക്കും എന്നായിരിക്കും.. എന്നാൽ എന്റെ ആശങ്ക സന്ദീപിനെ ഓർത്താണ് കാരണം ബിജെപി യിൽ താരതമ്യേനെ വർഗീയത ഇല്ലാത്ത സിപിഎം പോങ്ങൻ നേതാക്കന്മാരെക്കാളും ഭാഷയിൽ ഒരു ശുദ്ധി ഉള്ള ആളാണ് സന്ദീപ് എന്നാൽ അയാൾ സിപിഎം ഇൽ പോകുന്നത്തോടെ ഒരു വർഗീയ വാദിയും മോശം സംസ്കാരം ഉള്ള ആളായി മാറുമോ എന്നാണ് പല കാരണങ്ങൾ ഉണ്ട് ഒന്ന് സിപിഎം ഉള്ള അത്രേം വർഗീയ ചിന്താഗതി സന്ദീപിന് ഇല്ല എന്നതാണ് etc etc ഞാൻ വിശദീകരിക്കുന്നില്ല

  • @noushadaliknoushadalik400
    @noushadaliknoushadalik400 2 дня назад

    നിങ്ങൾക്ക് ഏതെങ്കിലും പാർട്ടിയോടോ വുക്തിയോടോ വിരോധം ഉണ്ടങ്കിൽ അത് വർഗ്ഗീയ പാർട്ടിയെ വളർത്തുന്നതാകരുത്, കഷ്ടം ഇതാണോ മീഡിയാ വൺ ധർമ്മം

  • @mahaneesh321
    @mahaneesh321 2 дня назад

    25:55😅

  • @lijulazar104
    @lijulazar104 2 дня назад

    സരിനെ കുറച്ചു കാണരുത്.. രാഹുൽ പക്വത കാണിക്കണം

    • @noushad2378
      @noushad2378 2 дня назад +1

      നോട്ടയോട് കടുത്ത മത്സരം ഉണ്ടാവും സരിൻ 🤣

  • @illyasine63
    @illyasine63 2 дня назад

    കാവിയും ചുവപ്പും തമ്മിൽ നേരിയ വ്യത്യാസം മാത്രേ ഉള്ളൂ. സന്ദീപ് വാര്യർക്ക് ചുകപ്പിലും പിണറായി വിജയന് കാവിയിലും പ്രവർത്തിക്കാം.

  • @rameezshahul3382
    @rameezshahul3382 3 дня назад

    Editor k ore award kodukko?

  • @mansoortmpz
    @mansoortmpz 2 дня назад

    നിഷാദെ വല്ലാത്തെ സരിനെ വെളുപ്പിക്കല്ലെ

  • @Jaymon133
    @Jaymon133 3 дня назад +1

    CPM channel no.3

  • @lineeshkerala2332
    @lineeshkerala2332 2 дня назад

    സരിൻ വിജയിക്കും🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @Taaz-b4z
    @Taaz-b4z 2 дня назад

    മഞ്ഞൾ ക്യഷി അമേ രിക്കയിൽ

  • @Taaz-b4z
    @Taaz-b4z 2 дня назад

    വര്യർ മനുഷ്യൻ അ ല്ല

  • @sharafudeenpanikkaveettil8148
    @sharafudeenpanikkaveettil8148 2 дня назад

    സരിന്റ കൈകൊടുക്കൽ കാര്യം നിഷാദിന്റ ആദ്യ അപിപ്രായം വളരെ മണ്ടത്തരമാണ്

  • @rozario153
    @rozario153 2 дня назад

    Sh🌝ബെച്ചീടെ koode ഗോപിയേട്ടാനും ഉണ്ടേയ്

  • @shijumy1350
    @shijumy1350 2 дня назад

    മീഡിയവണ്ണിന് ശോഭയെ പേടി 😁😁😁