Must Try Combo | മോര് ചട്ണിയും ചോറുപ്പുമാവും 💯👌

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 145

  • @vijimolpvijayan6198
    @vijimolpvijayan6198 11 месяцев назад +14

    ശ്രീ ആദ്യം പറഞ്ഞുവല്ലോ ചോറുപ്പുമാവ് ഒക്കെ എല്ലാർക്കും അറിയാമല്ലോ എന്ന്. ഇല്ല കെട്ടോ ഇത്രയും ലളിതമായ വിഭവം ആദ്യമായിട്ടാണ് കാണുന്നത്. ചില ദേശങ്ങളിൽ അവരവരുടെ ഓരോ പ്രേത്യേക എളുപ്പ വിഭവങ്ങൾ കാണുമല്ലോ. അങ്ങനെ ഒന്നാണ് ഇന്നത്തെ ഉപ്മാവ്. So ഇനിയും ഇതുപോലെ വെറൈറ്റി വിഭവങ്ങൾ കൊണ്ടുവരണം.
    ചില പ്രേത്യേക സാഹചര്യങ്ങളിൽ കറി ഒന്നും ഇല്ലെങ്കിൽ അച്ചാർ മാത്രം കൂട്ടി കഴിക്കുമല്ലോ. അങ്ങനെ ഉള്ളപ്പോൾ ഇന്ന് ശ്രീ ചെയ്തപോലെ വേഗത്തിൽ ഉണ്ടാക്കി കഴിക്കാൻ സാധിക്കുമല്ലോ ഈ ഉപ്മാവ്.
    വീട്ടിൽ എല്ലാവർക്കും ഇഷ്ടപെട്ടത് കൊണ്ട്
    വെണ്ടയ്ക്ക ഉരുളകിഴങ്ങു മെഴുക്കുപുരട്ടി രണ്ടാമതു ഇന്നും ഇവിടെ ഉണ്ടാക്കി.
    ശ്രീ സൂചിപ്പിച്ചപോലെ മനസ്സ് നിറഞ്ഞു കഴിക്കാൻ സാധിക്കുന്നതാണ് എല്ലാ വിഭവങ്ങളും. കുത്തൽ ഉണ്ടാക്കാതെ ഉള്ള light ചേരുവകൾ ആയതുകൊണ്ട് തന്നെ കഴിച്ചാൽ വയറും സുഖകരമായിരിക്കും.
    ആരോഗ്യ പ്രശ്നം നിമിത്തം മോര് തൈര് ഒന്നും ഞാൻ ഉപയോഗിക്കാറില്ല. അതാണ്‌ chutney യെ കുറിച്ച് ഒന്നും പറയാത്തത്.
    Anyway thank you very much Sree for your all simple and tasty recipies.

  • @rajiraghu8472
    @rajiraghu8472 11 месяцев назад +20

    പണ്ട് ദാരിദ്ര്യം ഉള്ളപ്പോൾ വിശപ്പിന് ബാക്കി ചോറുകൊണ്ട് ഉപ്പുമാവ് ഉണ്ടാക്കും. സ്കൂൾ വിട്ട് വരുമ്പോൾ ഇത് അമൃത് ആണ് ശ്രീ 🥰

  • @sreejarajeesh7668
    @sreejarajeesh7668 11 месяцев назад

    Choruuppumavu chayarundu pakshe moruchuttny adhyaya combination ariunnathu .pinne pappadam pottikalum....try chythu nokam

  • @rahulmaheshmaratimaratidev9218
    @rahulmaheshmaratimaratidev9218 11 месяцев назад

    A simple tasty dish with pappadam, coconut and curd plus... Keep it up.

  • @harisanthsree
    @harisanthsree 11 месяцев назад

    ഞാന്‍ ഇന്ന് ഉണ്ടാക്കി. നല്ല taste ഉണ്ട്. Personally ഉഴുന്ന് വറുത്തത് കടിക്കുന്നത് ഇഷ്ടം ഇല്ലാത്ത ആളാണ് ഞാന്‍, അതുകൊണ്ട് അത് മാത്രം കുറിച്ച് പ്രശ്നം തോന്നി. അടുത്ത തവണ ഇത് ഒഴിവാക്കി ചെയ്തു നോക്കിയാലോ 😅

  • @lathasathish3868
    @lathasathish3868 11 месяцев назад +2

    Chotu uppumavu njan adyamayitta kaanunne ...enthayalum try cheyyum sree ...👍👌❤️

  • @sailajasasimenon
    @sailajasasimenon 11 месяцев назад +2

    ചെറുപ്പുമാവ് ഉണ്ടാക്കാറുണ്ട്. പക്ഷെ പപ്പടം പൊടിച്ചിട്ടതും മോരു ചട്ടിണിയും combinatiin share ചെയ്തതിൽ നന്ദി, സന്തോഷം ശ്രീ. ഉണ്ടാക്കി കാണിക്കുമ്പോൾ വായിൽ വെള്ളം വരുന്നു 😄. ഉണ്ടാക്കും ട്ടോ. 👍

  • @lathachandrasekharan5426
    @lathachandrasekharan5426 11 месяцев назад +1

    Really super

  • @vadakkanzzz5292
    @vadakkanzzz5292 11 месяцев назад +1

    ഏതൊക്കെ ബിരിയാണിയും ഫ്രൈഡ് റൈസും വന്നാലും അതിനേക്കാളൊക്കെ സ്വാദണ് ചോറ് ഉപ്പിമാവിന് 🥰🥰🥰 ഞാൻ ഉണ്ടാക്കാറുണ്ട്. Bt പപ്പടം പൊടിച്ചിടാറില്ല... ഇനി അങ്ങനെ ഉണ്ടാക്കി നോക്കാം. 👌👌👌
    Thnk u ശ്രീ ചേച്ചി for this tasty റെസിപ്പി 🙏🙏🙏

  • @preetharamachandran1379
    @preetharamachandran1379 11 месяцев назад +1

    നല്ല കോംബിനേഷൻ..try cheyyanam..thank you

  • @geethasantosh6694
    @geethasantosh6694 11 месяцев назад +1

    Super super simple tasty easy recipe as always 👌👌👌🙏🙏

  • @an29ta
    @an29ta 11 месяцев назад +1

    ഗംഭീരം

  • @dineshpai6885
    @dineshpai6885 11 месяцев назад +1

    Hi Sree Chayyarunda Very Delicious Super 👌👍😋🙏😊

  • @nirmaladevi857
    @nirmaladevi857 8 месяцев назад

    super 👍

  • @raninair6065
    @raninair6065 11 месяцев назад +5

    ആദ്യമായിട്ടാണ് ഇത്രയും variety വിഭവം കാണുന്നത്.. കേട്ടിട്ടുമില്ല. തീർച്ചയായും try ചെയ്യും ❤❤❤❤

  • @sathidevi6369
    @sathidevi6369 11 месяцев назад +1

    സൂപ്പർ 👌 ട്ട്വോ... തീർച്ചയായും ഉണ്ടാക്കും

  • @ThulasiDas-g9v
    @ThulasiDas-g9v 4 месяца назад

    Sreeeeeeee..... Heart wishes 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @harisanthsree
    @harisanthsree 11 месяцев назад +1

    👌 sure ആയും ചെയ്തു നോക്കാം.

  • @p.t.valsaladevi1361
    @p.t.valsaladevi1361 11 месяцев назад +2

    So many dishes - All simple, tasty and different ! Love your recipes 😍.

  • @renuvverghese8481
    @renuvverghese8481 11 месяцев назад +2

    I have never heard of this.... Thank you for your recipe 😊

  • @radhikanandakumar2416
    @radhikanandakumar2416 11 месяцев назад +1

    സൂപ്പർ സൂപ്പർ ❤❤❤

  • @meenaram8055
    @meenaram8055 11 месяцев назад

    today tried this rice- upuma with moru chutney and pappad....enjoyed much...very tasty...thank you sree....waiting for such simple tasty recipes

  • @shuser23
    @shuser23 11 месяцев назад

    so yummy

  • @babypadmajakk7829
    @babypadmajakk7829 11 месяцев назад +1

    സൂപ്പർ sree

  • @beneaththedeviltree
    @beneaththedeviltree 11 месяцев назад +1

    I agree 100percent that it tastier than fried rice

  • @geethapanthavoor4352
    @geethapanthavoor4352 11 месяцев назад

    Super

  • @ranjithmenon8625
    @ranjithmenon8625 11 месяцев назад +1

    ചെറുപ്രായത്ത് അമ്മ ചോറു വരവിട്ടു ഉണ്ടാക്കി തരും കറി വേപ്പിലകാണാനില്ലല്ലോ ,combination നന്നായിട്ടുണ്ട്, ഇനിയും വരട്ടെ podikykal😊❤❤

  • @jaishreemenon8485
    @jaishreemenon8485 11 месяцев назад +1

    Very nice

  • @Kattancaappi
    @Kattancaappi 11 месяцев назад +2

    വിഭവങ്ങളുടെ സമൃധിയല്ല ശരിയായ ചേരുവകൾ ചേർത്ത് ഉണ്ടാക്കുന്ന ആഹാരം മനസിനും ശരീരത്തിനും എന്നും ഗുണം തന്നെ ആണ്

  • @jagguvijay3734
    @jagguvijay3734 11 месяцев назад

    സൂപ്പർ സൂപ്പർ 👍👍👍

  • @jayavallip5888
    @jayavallip5888 11 месяцев назад +1

    Super 👍❤

  • @sindhusunilkumar553
    @sindhusunilkumar553 11 месяцев назад +1

    👍👍

  • @sandrawilson2243
    @sandrawilson2243 11 месяцев назад +1

    ഞാൻ ഇന്ന് ഉച്ചക്ക് ഈ മോര് ചട്ണിയും കായ ഉപ്പേരിയും കടുമാങ്ങാ അച്ചാറും ആണ് കഴിച്ചത് 👌🏻

  • @NirmalaMohan-wd1ct
    @NirmalaMohan-wd1ct 11 месяцев назад +1

    Njangal unfakkum. Sri uppumavennanu parayuka. Pappadam edarilla. Eni cheythu nokkam

  • @rekhajayan3718
    @rekhajayan3718 11 месяцев назад

    Simple and tasty recipe sree

  • @jyothichandran362
    @jyothichandran362 11 месяцев назад +1

    Kannuil ethennu Enjithier.Enji pachhadi👌

  • @leenapande9590
    @leenapande9590 11 месяцев назад

    ഞാൻ മോൾക്ക് tiffin ഇൽ കൊടുത്തയാക്കാറുള്ള സ്വാദുള്ള ഒരു dish രാവിലെ 6:30 ക്ക് ready ആവണ്ടേ.. she used to love it

  • @mayasnair6633
    @mayasnair6633 11 месяцев назад +1

    Sree super , undakki nokkam tto ❤

  • @sreejan8385
    @sreejan8385 11 месяцев назад

    👌super

  • @molygs332
    @molygs332 11 месяцев назад

  • @dynamicsofmyworld
    @dynamicsofmyworld 11 месяцев назад +3

    Enikkk ഇതിന്റേത് കൂടെയേ കടുമാങ്ങ ഇഷ്ടം ♥

  • @bindusunilkumar1009
    @bindusunilkumar1009 11 месяцев назад

    ഞങ്ങള് പുളിശ്ശേരി എന്നാ പറയുന്നത്, മോര് ചട്ണിക്ക്. ഇടക്കൊക്കെ ഉണ്ടാക്കാറുമുണ്ട്. 👌👌👌

  • @sunilkumar-ns5bz
    @sunilkumar-ns5bz 11 месяцев назад

    ഞാൻ ആദ്യായിട്ടു കാണുകയാ ഇങ്ങനെയൊരു ഉപ്പുമാവ്. കണ്ണൂരിൽ ഇങ്ങനെ ഇല്ലെന്നാ തോന്നുന്നേ ഏതായാലും ഉണ്ടാക്കി നോക്കും

  • @raghavankuttykv1343
    @raghavankuttykv1343 11 месяцев назад

    Semia upmavilum pappadam podichittal nallathanu

  • @anushyam8677
    @anushyam8677 11 месяцев назад +1

    Hi sree.super👌🏻 ndaki nokam tto.

  • @Shammuz
    @Shammuz 11 месяцев назад

    ❤️❤️❤️❤️

  • @bindugokul7616
    @bindugokul7616 11 месяцев назад +1

    Super👌👌😍😍

  • @tharags3349
    @tharags3349 11 месяцев назад

    Super❤

  • @radhika3771
    @radhika3771 11 месяцев назад +1

    😊

  • @nirmalavinod2709
    @nirmalavinod2709 11 месяцев назад +1

    👍🏻

  • @ummufathima6165
    @ummufathima6165 11 месяцев назад +4

    👍👍ചോറ് ഉപ്പുമാവ് ഞാൻ ആദ്യം കാണുവാ

  • @bindut3740
    @bindut3740 11 месяцев назад

    👍

  • @momsfocusonline
    @momsfocusonline 10 месяцев назад

    I don’t know Malayalam please let me know recipe

  • @sreelathakunnampuzhath9471
    @sreelathakunnampuzhath9471 11 месяцев назад +1

    Orikkal oonu divasam , rathri kootan kammiyyayal allam ammummayude Arachukalakki. attanee chatiny 😂, SUPER

  • @rvarghese0210
    @rvarghese0210 11 месяцев назад

    👌👌👌
    ഒരു recipe book publish ചെയ്യുമോ? ❤️😍

  • @vinumenon7470
    @vinumenon7470 11 месяцев назад

    🙏👌👍

  • @ginavijayaraghavan6970
    @ginavijayaraghavan6970 11 месяцев назад +1

    Sree, kadumanga achar undo vanganayi.number phone mariyappo missayi .atha ivide chodhichathu ketto

  • @ramshishahin5139
    @ramshishahin5139 11 месяцев назад +2

    Firstnjan❤❤

  • @vipinrajkt8221
    @vipinrajkt8221 11 месяцев назад

    😋😋😋👌🙏

  • @BinduBalakrishnan-me2mn
    @BinduBalakrishnan-me2mn 11 месяцев назад +1

    🙏

  • @minimolgain2175
    @minimolgain2175 11 месяцев назад +2

    Choruppumaavu aadhyam kelkkunnu

  • @seethalakshmiganesh5765
    @seethalakshmiganesh5765 11 месяцев назад +1

    Hi Sree as usual adipoli tto 👌 easy and tasty recipe thank you Sree 🤤👌👍

  • @bindurajendran9282
    @bindurajendran9282 11 месяцев назад +1

    Inji thair alle Moru chutney?

    • @sreesvegmenu7780
      @sreesvegmenu7780  11 месяцев назад +1

      ഇഞ്ചി തൈരിൽ ഇവിടെ തേങ്ങ അയക്കാറില്ല

  • @SobhanaSobhana-tz2mj
    @SobhanaSobhana-tz2mj 11 месяцев назад

    പ്രിയപ്പെട്ട ശ്രീ ശ്രീ യുടെ വിഭവങ്ങൾ ഉണ്ടാക്കി നോക്കാറുണ്ട് soopar😂

  • @Reshmiabhilash-w8c
    @Reshmiabhilash-w8c 11 месяцев назад +1

    Hi chechi

  • @radhamohan5896
    @radhamohan5896 11 месяцев назад

    Baaki Vanna idli ende Amma ingane undakku tharum

  • @pradeepkumarkochathe9656
    @pradeepkumarkochathe9656 11 месяцев назад +3

    ചോറ് ഉപ്പ്മാവോ 🤔ഇതുവരെയും കഴിച്ചിട്ടില്ല.. എങ്ങനെ ഉണ്ടോ ആവോ 🤔😄തൃശൂർ ഗെഡി കുവൈറ്റ്‌

    • @rajalakshmisundaram3967
      @rajalakshmisundaram3967 11 месяцев назад +1

      ഞാനും കേട്ടിട്ടില്ല ട്ടോ. ഉണ്ടാക്കി നോക്കാം. ശ്രീ ശ്രീയുടെ എല്ലാ മെനുവും സിമ്പിൾ ആണ്‌. എന്നെ പോലെ ഉള്ളി അധികം ചേർക്കാത്ത dishes. അതുകൊണ്ട് ഇഷ്ടമാണ് 👍🏼👍🏼❤️❤️❤️❤️

    • @rvarghese0210
      @rvarghese0210 11 месяцев назад +1

      ഞാനും first time

    • @sreesvegmenu7780
      @sreesvegmenu7780  11 месяцев назад

      😀😀😀suprrrr aanu

    • @sreesvegmenu7780
      @sreesvegmenu7780  11 месяцев назад

      😊

    • @sreesvegmenu7780
      @sreesvegmenu7780  11 месяцев назад

      😍

  • @ramanujamrengamani1167
    @ramanujamrengamani1167 9 месяцев назад

    Namalu ushunu choru
    Parayum
    Never use onion
    Coconut rice

  • @sumacookingcraft
    @sumacookingcraft 11 месяцев назад +1

    115. ❤️❤️❤️😘😘😘
    Super adipole mole eshttmayi ketto
    👌👌👍👍👍🎉🎉🎉

  • @padminivarma9942
    @padminivarma9942 11 месяцев назад +3

    ഇഡലി ഉപ്പുമാവിലും പപ്പടം പൊടിച്ചിടാറുണ്ട്

  • @meenakshidas5878
    @meenakshidas5878 11 месяцев назад +1

    ഇഞ്ചി തെരെയല്ലേ

    • @sreesvegmenu7780
      @sreesvegmenu7780  11 месяцев назад

      ഇഞ്ചി തൈരിൽ ഇവിടെ തേങ്ങ ഇല്യ

  • @valsalaramakrishnan4242
    @valsalaramakrishnan4242 11 месяцев назад +1

    നെയ്‌ച്ചോറിനെക്കാൾ ഇഷ്ടമാണ് choru ഉപ്പുമാവ്. മറ്റാരും കഴിക്കാത്തതിനാൽ അയക്കാറില്ല. Veettammayude ishtanishtangal maattivekkukayanallo പതിവ്. മോര് chatney ithinഒപ്പം കൂട്ടാൻ ആയിട്ടില്ല.

  • @rajalakshmim7188
    @rajalakshmim7188 11 месяцев назад

    ഇഞ്ചിതൈര്

  • @jayamurali927
    @jayamurali927 11 месяцев назад +1

    പപ്പടം ഇടാറില്ലായിരുന്നു ചമ്മന്തി യിൽ ഇഞ്ചി ചേർക്കാറില്ല

  • @artandproject
    @artandproject 11 месяцев назад +2

    Super

  • @vijayakumari3892
    @vijayakumari3892 11 месяцев назад +1

    👍👍