Rome Vs Carthage 8 | ഹാനിബാൾ | Hannibal | Julius Manuel | HisStoriesOnline | Battle of Cannae

Поделиться
HTML-код
  • Опубликовано: 16 июл 2024
  • #juliusmanuel #narrationbyjulius #hisstoriesonline
    * Video Details
    Title: Rome Vs Carthage 8 | ഹാനിബാൾ | Hannibal | Battle of Cannae
    Narrator: Julius Manuel
    Story | Research | Edit | Presentation: Julius Manuel
    -----------------------------
    *Social Connection
    Facebook/Instagram : #hisstoriesonline
    Email: mail@juliusmanuel.com
    Web: hisstoriesonline.com/
    ---------------------------
    *Credits & Licenses
    Music/ Sounds: RUclips Audio Library
    Video Footages : Storyblocks Licensed via LumaFusion
    ©www.juliusmanuel.com | www.hisstoriesonline.com
  • РазвлеченияРазвлечения

Комментарии • 673

  • @zubair.makasaragod
    @zubair.makasaragod 3 года назад +184

    *യൂട്യൂബിൽ ഒരു എപ്പിസോഡിനും വേണ്ടി ഇങ്ങനെ wait ചെയ്തിട്ടില്ല ഞാൻ 😍😍😍👍👍👍👍*

    • @Salahuddinayyubi516
      @Salahuddinayyubi516 3 года назад +2

      ഞാനും.

    • @worldtripe8283
      @worldtripe8283 3 года назад +6

      വെയ്റ്റിംഗ് മാത്രം അല്ല കഴിഞ്ഞ എപ്പിസോഡ് ഈപ്പോളും മനസ്സിൽ നിക്കുന്നത് അതും വല്ലാത്ത ഒരു ഫീൽ ആണ്

    • @shihabudheenthekkeveettil2919
      @shihabudheenthekkeveettil2919 3 года назад +1

      Me too

    • @deekshithdeechu5571
      @deekshithdeechu5571 3 года назад +1

      Zubair...... ഞനും kasrod ആണ് .... oru achayan fan😘💓

    • @zubair.makasaragod
      @zubair.makasaragod 3 года назад

      @@deekshithdeechu5571
      Aano😃😃😃😃😃

  • @vishnuvv2475
    @vishnuvv2475 3 года назад +42

    എല്ലാവരും ഒന്ന് ഏറ്റു പിടിക്ക്.... 100K ആക്കണ്ടേ???🤷‍♂️🤷‍♂️

  • @varunvasudevan6697
    @varunvasudevan6697 3 года назад +50

    റോമിൽ നിരന്നത് ഒരു കൂട്ടം ജനറൽമാർ.. നേതാക്കന്മാർ... പക്ഷെ ഇവിടെ ഒരുവൻ ഒറ്റക്ക് നേതൃത്വം നൽകി... മോൺസ്റ്റർ..🔥🔥🔥🔥

  • @naazi1335
    @naazi1335 3 года назад +54

    ഇത്ര പെട്ടെന്ന് ആക്കിയതിന് ഇരിക്കട്ടെ ഒരു like😍👍

  • @welcomereallife2468
    @welcomereallife2468 3 года назад +39

    ഹാനിബാൾ ൻറെ പോലെ ചങ്കൂറ്റമുള്ള ഒരാളെ ആ കാലഘട്ടത്തിൽ വേറെ ആരും ഉണ്ടാകില്ല
    ഈ കാലഘട്ടത്തിൽ ഉണ്ടാകാനും പോകുന്നില്ല❤❤❤❤❤💪

  • @jinukj3753
    @jinukj3753 3 года назад +4

    ഈ കഥകൾ കേട്ട് തുടങ്ങിയതിൽ പിന്നെ ഞാൻ ഹാനിബാൾ ന്റെ ഒരു fan ആയി മാറി. കാര്യം ഒടുവിൽ ഹാനിബാൾ തോൽക്കുമെങ്കിലും, ഹാനിബാൾ ന്റെ ബുദ്ധിവയഭാവം സമ്മതിക്കാതെ വയ്യ. ഞാൻ ഏറ്റവും ആകാംഷയോടെ കാണുന്ന ഒരു സീരീസ് ആണിത്.
    By #jasaelvision

  • @K.T69knowledgetracker
    @K.T69knowledgetracker 3 года назад +26

    Waiting.......🙂🙂🙂...... ചരിത്രം പഠിയ്ക്കാൻ സാറിൻ്റെ വീഡിയോ കണ്ടാ മതി... ചരിത്രം എത്ര രസമാക്കിയാണ് പറഞ്ഞു തരുന്നത് ...

    • @thugmalayali3862
      @thugmalayali3862 3 года назад +1

      Satyam

    • @madhusoodhanankp9210
      @madhusoodhanankp9210 3 года назад

      ചരിത്രം ഇത്ര രസകരമാണന്ന് അറിഞ്ഞതേയില്ല.

  • @ashima8823
    @ashima8823 3 года назад +57

    Welcome to histories

  • @geo9664
    @geo9664 3 года назад +10

    പകുതിമാത്രമുള്ള കാർത്തേജ് സൈന്യം വമ്പൻ റോമൻ പടയെ തച്ചുടച്ചത് wow ...
    ഹാനിബാൾ ...😮😍😍❤️❤️❤️❤️

    • @Jayan-d4d
      @Jayan-d4d 3 года назад +2

      ഡാ.... എന്ത് രസാല്ലേ കേൾക്കാൻ

  • @Arun-mn8nf
    @Arun-mn8nf 3 года назад +15

    ഈ കഥ കേട്ടുകൊണ്ട് ഇരുന്നപ്പോൾ ഞാനും ഒരു കാർത്തേജ് പട്ടാളക്കാരൻ ആണ് എന്ന് തോന്നിപ്പോയി...😄
    Waiting for next part....⚡️🔥⚡️

  • @krishnaprasadb3911
    @krishnaprasadb3911 3 года назад +3

    ഇത്‌ നെറ്റ്ഫ്ലിക്സ് ഒരു സീരീസ് ആക്കുവരുന്നേൽ പൊളിച്ചേനെ 🔥🔥♥️😉

  • @rajeeshahmad885
    @rajeeshahmad885 3 года назад +59

    ഞങ്ങൾ ഡിങ്ക മതക്കാർ വീഡിയോ കണ്ടതിനു ശേഷമേ ലൈക് അടിക്കാറുള്ളു.. അച്ചായന്റെ വീഡിയോ ഒഴിച്ച്... 💓💓

    • @aadithnarayanan3880
      @aadithnarayanan3880 3 года назад +4

      Dinka dinka

    • @samelsa7620
      @samelsa7620 3 года назад +3

      yes

    • @shareefkanam782
      @shareefkanam782 3 года назад +5

      One only god ...DINKEN🤩🤟

    • @rajeeshahmad885
      @rajeeshahmad885 3 года назад +2

      @@shareefkanam782 ശക്തരിൽ ശ്കതൻ.. ലോകത്തിലേക്ക് സമാദാനവും സന്തോഷവും പകരാൻ അവൻ പങ്കില കാട്ടിൽ ഭൂചതനായി

    • @georgejesin9227
      @georgejesin9227 3 года назад

      @@shareefkanam782 onnu kanannamaloodaa ulle

  • @romyphilip3723
    @romyphilip3723 3 года назад +11

    അടിപൊളി ഷർട്ട്‌ ആണെലോ അച്ചായാ 👌😊

  • @geo9664
    @geo9664 3 года назад +19

    റോമാക്കാർ അനേകം പേർ പട നയിച്ചു പക്ഷേ അവൻ തനിച്ചാണ് നയിച്ചത് മോൺസ്റ്റാർ ഹാനിബാൾ👌😍😍😍

  • @adarshkr2206
    @adarshkr2206 3 года назад +9

    Battle of Bastards എന്ന എപ്പിസോഡ് ഹാനിബാലിന്റെ യുദ്ധത്തിൽ നിന്നും inspire ആയതാണെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്..

  • @MukeshMukesh-xw6jj
    @MukeshMukesh-xw6jj 3 года назад +31

    കാനറാ യുദ്ധം 3 എപ്പിസോഡ് വേണമെന്നല്ലേ പറഞ്ഞെ.... അതും പറഞ്ഞോളൂ.... നമുക്ക് ദൃതിയൊന്നും ഇല്ലാ പയ്യേ പോയാൽ മതി

  • @chinchunatarajan2430
    @chinchunatarajan2430 3 года назад +12

    ഹാനിബാൾ ഫാൻസ്‌ ലൈക്..

  • @akshaybabu8918
    @akshaybabu8918 3 года назад +5

    Ooohhh... ഭയങ്കര adiction ആയി വരുന്നു.... കട്ട waiting for next episode.... 🤔

  • @zarzarzar001
    @zarzarzar001 3 года назад +26

    *മകൻ സ്കിപ്പോയോ-യുടെ വരവുണ്ടെന്ന് മുമ്പേ അറിയാമായിരുന്നു... 😈*
    *Waiting... 🌝*

    • @dazzil100
      @dazzil100 3 года назад +1

      ruclips.net/video/JD8V21bvP88/видео.html

    • @zarzarzar001
      @zarzarzar001 3 года назад

      @@dazzil100 ഇത് വേണ്ട... Julius ചേട്ടൻ പറയുന്നതു കേൾക്കുമ്പോൾ ഉള്ള ഫീൻ കിട്ടില്ല... 🙂

    • @lijogeorge9668
      @lijogeorge9668 3 года назад

      I am waiting

    • @Harishkundus
      @Harishkundus 3 года назад

      @@zarzarzar001 adhu sheriya😍

  • @kuriyakosesunny
    @kuriyakosesunny 3 года назад +23

    ഈ പ്രാവശ്യം പടയാളികള്‍ക്ക് രണ്ട് ദിവസത്തെ വിശ്രമമേ കിട്ടിയുള്ളു 😜😜😜

  • @sureshnair81
    @sureshnair81 3 года назад +5

    This is as good as any fantasy drama web series ever streamed online....👍👍👍👍👍
    I would recommend this channel to not only elders but students as well...
    Ther's lots to learn from you....
    As usual thanks alot for the brilliant presentation . Waiting for the next episode...👍👍👍👍

  • @avinthomas465
    @avinthomas465 3 года назад +1

    എന്റെ ഒരു വലിയ സംശയം ആയിരുന്നു റോമാക്കാർ യുദ്ധങ്ങളിൽ എല്ലാം തോക്കുകയും പിന്നെ പെട്ടന്ന് തന്നെ പുതിയ പട ഉണ്ടാക്കുകയും ചെയുന്നത് എങ്ങനെയെന്നു . ഇതുനുമാത്രം ആളുകൾ എവിടെയെന്ന്. ഇന്ന് അതിനു ഉത്തരം കിട്ടി.. thank u julius manuel

  • @sumeshvengara
    @sumeshvengara 3 года назад +3

    കഥ കേട്ട് കേട്ട് അങ്ങനെ എപ്പോളോ ഉറങ്ങിപ്പോകും.. പിന്നെ ഞെട്ടി ഉണരുന്നത് ending ലെ ആ മ്യൂസിക് കേൾക്കുമ്പോൾ ആണ്.. അതൊരു പ്രത്യേക ഫീൽ ആണ് ജൂലിയസ് ബ്രോ.. പിന്നെ ഒന്നൂടെ റിവേഴ്‌സ് ചെയ്ത് ഉറങ്ങിപോയ ശേഷം ഉള്ളത് കേൾക്കും.. ഇതിപ്പോ ഒരു പതിവാണ് 😊. ഇനിയും ഒരുപാട് എപ്പിസോഡ്കൾ പ്രതീക്ഷിക്കുന്നു..

  • @nasii1979
    @nasii1979 3 года назад +26

    Hannibal, one of greatest military commender in the world history, even he failed second punic War 😍

    • @CryptoEye68k
      @CryptoEye68k 3 года назад +5

      Ente ponnu chetta, ithu suspense ula oru sambhavamanu athu comment ezhuthi nasippikkalle. Chetante comment etavum mukalilayi videode koode kidannond athinoru theerumanam ayi.

    • @aswinkumarps5779
      @aswinkumarps5779 3 года назад +1

      Appo alexander the great ohhh

    • @abrahammenacherry
      @abrahammenacherry 3 года назад +1

      @@aswinkumarps5779 Alexander did not fight as many battles. Also, all the hard work was done by his father philip. Think of him like a very good F1 driver whose dad bought him the best car to drive. Hannibal was more self made man in comparison.
      By the way, scipio and hannibal met at a party, scipio asked him who do you think are the greatest generals of all time and Hannibal ranked Alexander as 1st.

  • @vishnurajeev9884
    @vishnurajeev9884 3 года назад +24

    ബഹുബലി 2 ലെ കാലകളെ ഉപയോഗിച്ചുള്ള ആക്രമണം ഓർമ വന്നവരുണ്ടോ???

    • @noblemottythomas7664
      @noblemottythomas7664 3 года назад

      Allelum theluganmarkk athunulla budhiyilla avanmarr evdennenkilm choondiyathanenn anne thonniyirunnu

  • @krishnaprasada3297
    @krishnaprasada3297 3 года назад +2

    Sir, അങ്ങേക്ക് ലോക മഹായുധങ്ങളെ കുറിച്ച് ഒരു സീരീസ് ചെയ്യാമോ. സാറിന്റെ കഥകൾ കേൾക്കാൻ പൃത്യേക രസമാണ്. വളരെ അധികം അറിവ് ലഭിക്കുന്നതും 😊😊

  • @mallujptrolls4937
    @mallujptrolls4937 3 года назад +32

    യാ മോനെ
    അച്ചായോ വീഡിയോ വന്ന പാടെ നോക്കിയത് എത്ര മിനുട്ട് ഉണ്ട് എന്നാണ് 43 മിനുട്ട് ഉണ്ട് എന്നുകണ്ടപ്പോ 🙃🤸‍♂️
    അച്ചായോ 💪

  • @shinoobsoman9269
    @shinoobsoman9269 3 года назад

    Woooo..❤️❤️👍👍🙏🙏
    കട്ട വെയ്റ്റിംങ്ങ്..✌️✌️✌️❤️❤️
    അടുത്ത വീഡിയോ കാണാനായി..😀😀

  • @dazzil100
    @dazzil100 3 года назад +21

    2nd like (ഫസ്റ്റ് അടിക്കാൻ ഓടിയെത്തിയ le ഉണ്ണിയേട്ടൻ )😞😞😞

  • @savadpalappetty3380
    @savadpalappetty3380 3 года назад +21

    ഹാനിബാൾ ഫാൻസ്‌ ലൈക്ക് അടി✌️

  • @amarlal2011
    @amarlal2011 3 года назад +19

    അവസാനം ഹാനിബാൾ പട്ടിണി കിടന്ന് ചത്തു എന്ന് പറഞ്ഞാൽ ആർക്ക് പേര് കിട്ടാനാ
    അത് കലക്കി ... ചിരിച്ച് ഒരു വഴിയായി 😂😂😂😂😂😂😂😂😂😂😂

  • @neelima_anoop
    @neelima_anoop 3 года назад +3

    You should have been my history teacher.I could have got A+++

  • @basilpeldho9533
    @basilpeldho9533 3 года назад +2

    എന്റെ പൊന്ന് അച്ചായോ ... ഒന്നും പറയാനില്ല അടിപൊളി അവതരണം ... നേരം പോയത് അറിഞ്ഞേ ഇല്ല .... യുദ്ധം കണ്ട ഒരു ഫീൽ ഇണ്ട്. keep going ❤️👍

  • @ansaranu639
    @ansaranu639 3 года назад +9

    Sir ന്റെ പ്രത്യകത എന്തന്നാൽ ഈ കഥ കേട്ടു കൊണ്ടിരിക്കുന്ന ഒരാൾക്കും കഥ കേൾക്കുക ആണ് എന്നല്ല ആ കഥയിലെ ഓരോ പടയാളികളെ പോലെ ആണ്

  • @sujithraj9542
    @sujithraj9542 3 года назад

    കാത്തിരിപ്പ് തുടരും, അത്രയും ഗംഭീരം

  • @shakoofashahul7887
    @shakoofashahul7887 3 года назад

    Manoharamaaya avatharanam ❤️.

  • @sanukyadav
    @sanukyadav 3 года назад +2

    അതെ... തോറ്റുപോയ അച്ഛന്റെ മകന് ആയതുകൊണ്ട് മാത്രമാണ് ഇവർ രണ്ടുപേരും യുദ്ദത്തിൽ ആഗ്രകണ്യർ ആയത്.... ഹാനിബൽ ബാർക്ക♥️ vs സ്‌കിപ്പിയോ ആഫ്രിക്കാനസ്♥️🗡️⚔️

  • @pq4633
    @pq4633 3 года назад +2

    സൂപ്പർ അവതരണം ✌️👌

  • @ajeshe2
    @ajeshe2 3 года назад +1

    പൊളി❤️❤️❤️❤️🔥🔥🔥🔥

  • @muthusioz5077
    @muthusioz5077 3 года назад +1

    മികച്ച അവതരണം

  • @shiyazmj2417
    @shiyazmj2417 3 года назад +4

    Haanibal♥️🔥🔥

  • @sabithajaleel
    @sabithajaleel 3 года назад +2

    Wow..was waiting
    Thanks sir🥰

  • @shijomonthomas625
    @shijomonthomas625 3 года назад

    ഹോ കാത്തിരുന്നു
    കാത്തിരുന്നു വിഷമിച്ചു
    പോയായിരുന്നു ♥️♥️♥️♥️

  • @kalidph956
    @kalidph956 3 года назад

    കാത്തിരിക്കുകയായിരുന്നു 😍😍

  • @sunilvengazha555
    @sunilvengazha555 3 года назад

    സത്യം പറയാലോ മാഷേ കട്ട വെയ്റ്റിംഗ് ആയിരുന്നു

  • @appy6622
    @appy6622 3 года назад +1

    This is my favourite channel ever ❤️❤️🥰

  • @sajithjames5254
    @sajithjames5254 3 года назад +1

    Thrilling episode. 👌👌

  • @remeshnarayan2732
    @remeshnarayan2732 3 года назад +1

    Thank yuooo🙏🙏🙏👍👍👍👌👌.Also adipoli shirt

  • @vinuvr365
    @vinuvr365 3 года назад +1

    Interesting♥. Keep going & Thanks 4 the video.

  • @muhammadkaif1210
    @muhammadkaif1210 3 года назад

    പൊളി 👌

  • @josekavarattu878
    @josekavarattu878 3 года назад +2

    Eagerly Waiting for the next episode Sir....

  • @sarjazjp
    @sarjazjp 3 года назад +2

    1lakh aayitt ithupole oru adipoli story cheyyanam tto❤️❤️❤️😍😍😍😍

  • @solomonvarghese5574
    @solomonvarghese5574 3 года назад +2

    ❤️❤️❤️❤️.....No you Tuber has done an impressive service like you.....No words should describe your spirit dear.

  • @AnoopVarmaPersonal
    @AnoopVarmaPersonal 3 года назад +3

    നേരത്തേ ഒരു ക്ലൂ തന്നിരുന്നത്കൊണ്ട് Scipio Jr ആണെന്ന് പിടികിട്ടി. Waiting, വെറും waiting അല്ല കട്ട വെയ്റ്റിംഗ് for the next video 👍🏻👍🏻

  • @shajidennison
    @shajidennison 3 года назад +1

    Thanks, bro..super 💗

  • @rideforlife2504
    @rideforlife2504 3 года назад +1

    Hisstories uirrr 💪💪🥰🥰

  • @athulcsa4715
    @athulcsa4715 3 года назад

    ന്റെ മോനെ ഇജാതി feel♥️

  • @sunilpillai4974
    @sunilpillai4974 3 года назад +3

    Julius ചേട്ടൻ ❤️

  • @ajwalanas9001
    @ajwalanas9001 3 года назад +1

    വളരെ ഇഷ്ടമായി അവതരണം ഇത് പോല്ലേ ഉള്ള ചരിത്രം ഇനിയും പ്രതീക്ഷിക്കുന്നു

  • @sirajpazhayidath9745
    @sirajpazhayidath9745 3 года назад +1

    ഹാവൂ.... കണ്ട്/കേട്ട് തീർത്തു...😍

  • @vinu8978
    @vinu8978 3 года назад +1

    Thanks

  • @michaelkuriakose1997
    @michaelkuriakose1997 3 года назад +2

    His - Stories ❤️🔥😍

  • @pradeepthomas3357
    @pradeepthomas3357 3 года назад +1

    Awesome presentation...

  • @sajithmu5595
    @sajithmu5595 3 года назад +2

    So nice sir ....every week we are waiting your next episode ..... 😀

  • @justinthomasmycom
    @justinthomasmycom 3 года назад +2

    ലോക സഞ്ചാരികൊപ്പം ലോകം ചുറ്റി കാണുന്നതിനിടയിൽ ഹാനിബാൾൻ്റ കൂടെ യുദ്ധം ചെയ്തു
    മുസദ്ൻ്റ ചാരന്മാർകൊപ്പം നടക്കുന്ന എത്ര പേരുണ്ട് ഇവിടെ
    അതൊരു വല്ലാത്ത കഥയാണ്👍👍

  • @nothing_inside25
    @nothing_inside25 3 года назад +1

    ഇതൊരു വല്ലാത്ത കാത്തിരുപ്പാണ് . week 3 വീഡിയോസ് എങ്കിലും post ചെയ്യൂ

  • @sasankankk3181
    @sasankankk3181 2 года назад

    Thank you🙏

  • @abdurahim0127
    @abdurahim0127 3 года назад +1

    Thanks bro......
    Thanks for your efforts......

  • @abhilashtp5883
    @abhilashtp5883 3 года назад

    സൂപ്പർ

  • @ignatiouske
    @ignatiouske 3 года назад

    Superb

  • @renjith812
    @renjith812 3 года назад +2

    welcome back hisstories..

  • @jeenas8115
    @jeenas8115 3 года назад

    വളരെ interesting story, Good narration Sir. All the best.

  • @eaglesprit006
    @eaglesprit006 3 года назад

    സ്‌കിപിയോ vs ഹാനിബാൾ ഇനിയാണ് മോനെ യുദ്ധം..... Love hisstorys 🥰

  • @devusblog8815
    @devusblog8815 3 года назад +1

    ഹായ് അച്ചായോ... ❤️❤️❤️. സൂപ്പർ. എത്ര എപ്പിസോഡിനും വേണ്ടി കാത്തിരിക്കാനും തൈയരാണ്. ബക്കിം കൂടി വേണേ.. വീഡിയോ ഇപ്പോ കണ്ടാലും അതിൽ പറയുന്ന കതപാത്രങ്ങള്ക്കൊപ്പം സഞ്ചരിക്കുക എന്നതാണ് കേൾക്കുന്നവന്റെ രീതി. അത് അറിയാതെ അങ്ങിനെ ആയിപ്പോകും. കിടു ആണ്. ഞാൻ വർക് ചെയ്യുമ്പോൾ ആവർത്തിച്ചു കേൾക്കുന്ന വീഡിയോകൾ അച്ചായന്റെ വീഡിയോ മാത്രമാണ്. പുതിയ ആള് വരുന്ന സന്തോസത്തിലാ ഞാൻ. എനിയങ്ങോട്ട് അല്ലേ പൂരം. 😃😃 നോട്ടക്കാരൻ. വേഗം അടുത്ത ഭാഗം ആയി വായോ.. ഒത്തിരി ഇഷ്ടം. ഗോഡ് ബ്ലെസ് യു ആൻഡ് യുവർ ഫാമിലി.. ♥️♥️😍😍💪💪.

  • @bijubiju1707
    @bijubiju1707 3 года назад +1

    From my heart thanks thanks thanks.

  • @MrRahulreghunath
    @MrRahulreghunath 3 года назад +9

    എൺപതിനായിരം പേരുടെ കൂട്ടക്കൊല ഹിറ്റ്ലറൊക്കെ എത്രയോ ഭേദം..വീരപുരുഷൻമാർ ആരും തന്നെ ഇന്നത്തെ ജനാധിപത്യ വ്യവസ്ഥിതിക്ക് ചേർന്നതല്ല

    • @JuliusManuel
      @JuliusManuel  3 года назад +1

      Yes they are just killing machines

    • @alibinyusufKT
      @alibinyusufKT 2 года назад +1

      കാലകട്ടം അതായിരുന്നു എല്ലവരും യുദ്ധ കൊതിയന്മാർ

  • @geo9664
    @geo9664 3 года назад +3

    ഹാനിബാൾ എന്തൊരു മനുഷ്യനായിരുന്നു
    ഭൂഘണ്ഢങ്ങൾ താണ്ടി യുദ്ധവീരന്മാരായ റോമാക്കാരുടെ താവളത്തിൽ എത്തി ആക്രമണം അഴിച്ചുവിട്ട ബുദ്ധിമാനായ വീരൻ 😍😊

  • @sujithrajan02
    @sujithrajan02 3 года назад

    പൊളി... അവസാനം സസ്പെൻസ് കൊണ്ടുവന്നല്ലേ.. സൂപ്പർ...

  • @arunjose8359
    @arunjose8359 3 года назад +1

    🙏🙏🙏super waiting for next episode

  • @santhoshkumarc2958
    @santhoshkumarc2958 3 года назад +1

    Waiting Bro.. Please Continue.. Scipio africanus vs Hannibal

  • @randeepsreeku4154
    @randeepsreeku4154 3 года назад

    Ayachaa polichu.. next varatte..😍😍
    ❤❤❤❤GOT❤❤❤ katta faaan😘😘😘😘

  • @aneebob563
    @aneebob563 3 года назад

    Nyt Headset vach kelkkumbol undaavunna oru sugam undello nte sireee😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @pradeepk.m4179
    @pradeepk.m4179 3 года назад

    Super duper super excited about ur

  • @sarjazjp
    @sarjazjp 3 года назад +1

    Adipoli julius ettaaaa🥰

  • @sijithlaljohnson6479
    @sijithlaljohnson6479 3 года назад

    Polich👌👌👌

  • @akshay.9920
    @akshay.9920 3 года назад +1

    Pwoli 🔥
    Sir

  • @prasoonmohan4927
    @prasoonmohan4927 3 года назад +2

    Poli✨️✨️👌🔥🏹⚔️

  • @sayyidameen1842
    @sayyidameen1842 3 года назад

    പൊളി

  • @subairsubi4105
    @subairsubi4105 2 года назад

    ജൂലിയസ് Sir പറയുന്ന Stories വേറെ ആരെങ്കിലും പറഞ്ഞാല്‍ ഇത്രക്ക് Sheriyakumenn തോന്നുന്നില്ല.
    Sir വേറെ level....

  • @shahimuhd
    @shahimuhd 3 года назад +1

    Sir nte chila prayogangalum shyliyum vere level aan 👍

  • @rosepcra
    @rosepcra 3 года назад +1

    സസ്പെൻസ് സിനിമ പോലെ കണ്ടിരിക്കാൻ പറ്റിയ അവതരണം ഓരോ എപ്പിസോഡും മുടങ്ങാതെ കാണാൻ കാത്തിരിക്കുന്നു

  • @rohitsp7516
    @rohitsp7516 3 года назад +2

    Keep going brother 💯💪all the very👍

  • @faisalcm396
    @faisalcm396 3 года назад +1

    Super 👌👌

  • @thevallykollamuo1384
    @thevallykollamuo1384 3 года назад +1

    Avasanam aayappozhekkum njan vicharichu theeran pokuvann.......last minute aayappozhekkum manasilayi ini adutha part kanum alle.......🤩🤩

  • @Harishkundus
    @Harishkundus 3 года назад +1

    Next partinu vendi katta waiting

  • @babyrenjith8316
    @babyrenjith8316 3 года назад +3

    ഹായ്... Sir, 💓💓💓💓

  • @sebinthomas7317
    @sebinthomas7317 3 года назад +1

    Welcome 👍

  • @jojomathew3408
    @jojomathew3408 7 месяцев назад +1

    Thank you sir ❤

  • @sarjazjp
    @sarjazjp 3 года назад +1

    Ath oru treat aayitt nangal edutholaaam🤩🤩🤩

  • @delephines
    @delephines 3 года назад +1

    Thanks for the video