Rome Vs Carthage 9 | ഹാനിബാൾ | Hannibal | Julius Manuel | HisStoriesOnline | Battle of Zama

Поделиться
HTML-код
  • Опубликовано: 11 окт 2024
  • #juliusmanuel #narrationbyjulius #hisstoriesonline
    Video Details
    Title: Rome Vs Carthage 9 | ഹാനിബാൾ | Hannibal| Battle of Zama
    Narrator: Julius Manuel
    Story | Research | Edit | Presentation: Julius Manuel
    -----------------------------
    *Social Connection
    Facebook/Instagram : #hisstoriesonline
    Email: mail@juliusmanuel.com
    Web: hisstoriesonli...
    ---------------------------
    *Credits & Licenses
    Music/ Sounds: RUclips Audio Library
    Video Footages : Storyblocks Licensed via LumaFusion
    ©www.juliusmanuel.com | www.hisstoriesonline.com

Комментарии • 861

  • @_asif
    @_asif 3 года назад +264

    Carthageകാർക്ക് ഹാനിബാലിനെ ആർഹിച്ചിരുന്നില്ല...
    Carthage തന്നെയാണ് ഹാനിബലിനെ തോൽപിച്ചത്..

    • @sheronjames1453
      @sheronjames1453 3 года назад +10

      In the same way Arvind Kejrival is not deserved by India.

    • @AnilKumar-jn3qb
      @AnilKumar-jn3qb 3 года назад +19

      അതേ, കാർതേജ് തന്നെയാണ് അവരുടെ നാശം വിളിച്ചു വരുത്തിയത്

    • @Avdp7250
      @Avdp7250 3 года назад +7

      അതെ 😔

    • @mrlink406
      @mrlink406 3 года назад +5

      True

    • @jaseemjazz372
      @jaseemjazz372 3 года назад +3

      Yes brother

  • @crazyboy-ye3po
    @crazyboy-ye3po 3 года назад +480

    ഹാനിബാൾ ഫാൻസ്‌ ഇവിടെ ഒന്ന് ലൈക്ക് അടിച്ചു പോണേ..

  • @basilpeldho9533
    @basilpeldho9533 3 года назад +32

    കർണ്ണൻ , നെപ്പോളിയൻ , ഭഗത് സിംഗ് ....ഇപ്പോ ഹാനിബാളും .💪. അടിപൊളി സിരിസ് അച്ചായാ ... ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു..

  • @siyadmasood8561
    @siyadmasood8561 3 года назад +61

    46 മിനിട്ട്...
    പൊളിച്ചു...
    റൂമിൽ വന്നിട്ട് കാണാം..
    😍😍😍😍

  • @abrahamthomas4764
    @abrahamthomas4764 3 года назад +47

    അബുക്കോ നിയംകലാ ഫസിക്കോ എന്നി പേരുകൾ പോലെ എന്നും മനസിൽ ഉണ്ടാകും ഹാനിബാൽ

  • @gatha2015
    @gatha2015 3 года назад +193

    ഒരു പക്ഷെ rome അവരുടെ നേതാക്കന്മാർക് കൊടുത്ത പകുതി സപ്പോർട്ട് എങ്കിലും carthage ഹാനിബാൾന് കൊടുത്തിരുന്നേൽ ചരിത്രം മറ്റൊന്ന് ആയെന്നെ..

    • @akashsuresh1369
      @akashsuresh1369 3 года назад +4

      Sathyam

    • @ajeshkumar8605
      @ajeshkumar8605 3 года назад +5

      സത്യം...

    • @bennyelenthikara5500
      @bennyelenthikara5500 3 года назад +11

      തീർച്ചയായും മനസ്സിൽ ഒരു വിങ്ങൽ ധീരനായ ഒരു നേതാവിനെ ഓർത്ത്

    • @1_2_3_4_5_A
      @1_2_3_4_5_A 2 года назад

      😔

    • @vivek95pv14
      @vivek95pv14 2 года назад

      Charithram ennum anganokke aanu

  • @sujithrajan02
    @sujithrajan02 3 года назад +6

    ഇതൊരു last പാർട്ട് ആയിരിക്കുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല .... സൂപ്പർ അവതരണം keep it up .... എല്ലാ വിധ ആശംസകളും ,,, എല്ലാം ഒരു മുത്തശ്ശികഥപോലെ കേട്ടു ,, ഇനിയും ഇതുപോലത്തെ സീരീസുകൾ പ്രതിക്ഷിക്കുന്നു ,, ഓരോ പാർട്ടിലും മനുഷ്യനെ സസ്പെൻസിൽ നിർത്തുന്ന ഡയലോഗ് ഒന്നും വേണ്ട ,,, അടുത്ത സീരിസിനായി കട്ട വെയിറ്റിംഗ് Love you bro.....

  • @amarlal2011
    @amarlal2011 3 года назад +38

    തക്ക സമയത്ത് കാർത്തേജ് സഹായിച്ചിരുന്നെങ്കിൽ ചരിത്രം മറ്റൊന്നായേനെ..

  • @josujohn376
    @josujohn376 3 года назад +83

    Rome vs Carthage അല്ല Rome vs Hanibal എന്നതായിരുന്നു സത്യം

  • @shafeeqs6906
    @shafeeqs6906 3 года назад +65

    വിഡിയോ ഇനിയും വേണമെങ്കിലും ലെങ്ത്ത് കൂട്ടിക്കോ .
    ഒരു പ്രശ്നവുമില്ല .😎😎😎

  • @lohitsuresh598
    @lohitsuresh598 3 года назад +113

    പാവം Hannibal ...അവസാന കാലത്തെ ജീവിതം കേട്ടപ്പോൾ എന്തോ പോലെ തോന്നുന്നു

    • @AnilKumar-jn3qb
      @AnilKumar-jn3qb 3 года назад +23

      അതേ, അത്രേം ധീരനായ ഒരാൾ,
      ഒരു പക്ഷേ ഹനിബാൾ ചോദിച്ചപ്പോൾ, ചോദിച്ചത് കാർതേജ് സെനറ്റ് കൊടുത്തിരുനെങ്കിൽ വിധി മറ്റൊന്നാവുമായിരുന്നു.

    • @lohitsuresh598
      @lohitsuresh598 3 года назад +17

      @@AnilKumar-jn3qb സത്യം .... ഒരർഥത്തിൽ ചതിക്കപെട്ട് പോയി എന്ന് തന്നെ പറയാവുന്ന ഒരു അവസ്ഥ...but he's truly a legend 🔥

    • @jubin2611
      @jubin2611 3 года назад +3

      സന്തോഷമായി

    • @cyrilvarghese3898
      @cyrilvarghese3898 3 года назад +6

      വാള് എടുക്കുന്നവൻ വാളാലെ

    • @jubin2611
      @jubin2611 3 года назад +2

      @@cyrilvarghese3898 athe..... Athanu athinde seri

  • @jonesmoses7844
    @jonesmoses7844 3 года назад +9

    അങ്ങനെ മഹത്തരമായഒരു ചരിത്ര സംഭവത്തിന് തിരശീല വീണു. ഞങ്ങൾ എല്ലാവരും കൂടെ നടന്നു അനുഭവിച്ചത് പോലെ വിവരിച്ച അച്ചായന് ഒരായിരം നന്ദി. History ഇത്രയും മനസ്സിൽ ഏൽകും വിധം പറഞ്ഞു തന്നതിനൂം നന്ദി. 😍😍

  • @SY-pu7iv
    @SY-pu7iv 3 года назад +94

    ചുരുക്കം പറഞ്ഞാൽ കാർത്തേജിനുവേണ്ടി ജീവിച്ച മനുഷ്യനെ കാർത്തേജ് വെറുമൊരു നായയെ പോലെ കൊന്നുകളഞ്ഞു...☹️😢

    • @faizy7199
      @faizy7199 3 года назад +4

      Mood poyi ...ingane parayendiyirunnilla

    • @gatha2015
      @gatha2015 3 года назад +3

      @@faizy7199 പിന്നല്ലാതെ അത്‌ തന്നെ അല്ലെ സംഭവിച്ചത്

    • @faizy7199
      @faizy7199 3 года назад +2

      @@gatha2015 kadha kelkumbol marichth aadhyam thanne arinju kandu nokkanam😤..appol ariyaam ... ellla moodum poyi🤥

    • @gatha2015
      @gatha2015 3 года назад +1

      @@faizy7199 ഒരു 4,5 episode കഴിഞ്ഞപ്പോൾ google, youtube പോലുള്ള സോഷ്യൽ മീഡിയസിൽ തപ്പി ഞാനും അറിഞ്ഞിരുന്നു, നിന്റെ അതെ ഫീലിംഗ് എനിക്കും ഉണ്ടായി

    • @devusblog8815
      @devusblog8815 3 года назад

      😔😔

  • @jaimonvettath2403
    @jaimonvettath2403 3 месяца назад +1

    ഇത്രയും വിശദമായി ,ഇത്രയും രസകരമായി ഹാനിബാൾ എന്ന മഹനായ ജനറലിൻ്റെ കഥ പറഞ്ഞു തന്നതിന് വളരെ വളരെ നന്ദി

  • @muhammedhashim7759
    @muhammedhashim7759 3 года назад +7

    എനിക് സങ്കടം ആയി കേട്ടോ എന്റെ ഹാനിബാൾ നിങ്ങൾ മഹാനാണ്

  • @chinchunatarajan2430
    @chinchunatarajan2430 3 года назад +34

    ഹാനിബാളിന്റെ തോൽവി കേട്ടപ്പോൾ.. മനസ്സ് വിഷമിച്ചത് എനിക്ക് മാത്രമാണോ..

  • @sumeshs366
    @sumeshs366 3 года назад +67

    റോം എന്തൊക്കെ ആണേലും...റോം ഹാനിബാളിനെ പേടിച്ചപോലെ സമയത്തു സമയത്തു ആരേം പേടിച്ചു കാണില്ല,.ഇനി എന്തായാലും ഹാനിബൽ മരിച്ചാലും ഞാൻ ഹാനിബൽ.... കട്ട ഹാനിബൽ fan💪💪💪

    • @rafit6718
      @rafit6718 3 года назад +2

      Rome✊✊✊

    • @sumeshs366
      @sumeshs366 3 года назад

      @@rafit6718 👍👍

    • @sumeshs366
      @sumeshs366 3 года назад +3

      @@rafit6718 ഹാനിബാളിന്റെ പോരാട്ട വീര്യം ആണ് പറഞ്ഞത്. 💪💪💪💪

    • @devusblog8815
      @devusblog8815 3 года назад +1

      ഞാനും 💪💪👍👍

    • @Harishkundus
      @Harishkundus 3 года назад +2

      Ee hanibal orikkalum nerku ner ninnu yudham cheyilla mattu rome pattalakkare trape undakkiyannu hanibal konnadhu. So i am big fan of scipio❤️

  • @Indiancitizen123-v8t
    @Indiancitizen123-v8t 2 года назад

    Wallpaper മാറ്റി Hannibal ന്റെ ഫോട്ടോ ആക്കി, കാണുമ്പോള്‍ തന്നെ ഒരു motivation കിട്ടും..... ഇത്ര നല്ല അവതരണം നല്‍കിയതില്‍ നന്ദി

  • @abhilashk6486
    @abhilashk6486 3 года назад +1

    ഞാൻ ഈ പ്രാവിശ്യം കഥ കേൾക്കാൻ ഒരു പാട് ലെറ്റ് ആയി പക്ഷെ കഥ കേട്ട് കഴിഞ്ഞപ്പോൾ എന്തോ വല്ലാത്ത വിഷമം ഉണ്ട് നമ്മുടെ എല്ലാവരുടെയും മനസ്സിൽ നായകൻ ആയി മാറിയ ഹാനിബൾ. ആ വലിയ മനുഷ്യനു അവസാനം അങ്ങനെ ഒരു മരണം അതു ആയിരുന്നില്ല ഞാൻ പ്രതിഷിച്ചത് . ആ ചാരിത്ര നായകന്റെ കഥ പറഞ്ഞു തന്നു സർ ഹാനിബളിനെ ഉയർത്തി കട്ടി താങ്ക്സ് സർ ലവ് യു😊😍

  • @solomonvarghese5574
    @solomonvarghese5574 3 года назад +24

    No words to describe your dedication and sincerity towards the realms of history .As it is said Known is a Drop, Unknown is an ocean.....❤️

  • @visakhbs5540
    @visakhbs5540 3 года назад

    കഴിഞ്ഞ മൂന്ന് നാല് ദിവസം ആയി സ്ഥിരം യൂട്യൂബ് നോട്ടിഫിക്കേഷൻ വന്നു നോക്കും സാറിന്റെ വീഡിയോക്ക് ആയി ഇത്രയും ആകാംഷയോടെ മറ്റൊരു വീഡിയോക്ക് ആയി കാത്തിരുന്നിട്ടില്ല ❤️❤️❤️❤️💯💯💯💯

  • @TechiYathra
    @TechiYathra 3 года назад +1

    നല്ല ഒരു ചെസ്സ് കളി യാണ് ഹാന്നിബൽ കളിച്ചത്.. സ്വന്തം ദേശം ആയ കർത്തേജ് അത്യാവശ്യ ഘട്ട മായ അവസാനത്തിൽ സഹായം നിഷേധിച്ചതിലൂടെ ആവാം അവരുടെ വൻ തകർച്ച സംഭവിച്ചത്... എന്ന് എനിക്ക് തോന്നുന്നു..
    എന്തായാലും നമ്മളും ഹാന്നിബാലിന്റെ കൂടെ പോയ പോലെ ചരിത്രം പറഞ്ഞ സാറിന് അഭിനന്ദനങ്ങൾ.. ഇനിയും ഇത് പോലോത്ത സീരീസ് വരട്ടെ... 👍

  • @johnpiusnedumkallel
    @johnpiusnedumkallel 3 года назад +7

    ഹാൻനിബാളിന്റെ അവസ്ഥ.... എല്ലാവർക്കും ഒരു പാഠമാണ്... എല്ലാവർക്കും എല്ലാ കാലവും ജയിക്കാൻ പറ്റില്ല....പണ്ട് വെറുമൊരു കൂലിപ്പട്ടാളമായിരുന്ന carthagine evidam vare എത്തിച്ച ഹാന്നിബാൾ ആണ് Man of the wars.. Man of the series... the one and only Julius Manuel♥♥♥

  • @Fighter2255
    @Fighter2255 3 года назад +95

    പൊന്ന് ചേട്ടാ നമിച്ചു നേരം കുറച്ചായി ഇടക്ക് ഇടക്ക് വന്ന് നോക്കുന്നു.❤️❤️❤️❤️❤️

    • @deepakpk7
      @deepakpk7 3 года назад +2

      ഞാനും 😄😄😄

    • @dominicmartin189
      @dominicmartin189 3 года назад +4

      ഞാനും ബ്രോ എന്നും നോക്കും

    • @bombayraju5030
      @bombayraju5030 3 года назад +2

      Njanum angane thanne ayirunnu.
      But sasi aayi...🙄

    • @ajeshe2
      @ajeshe2 3 года назад +2

      Njanum

    • @thugmalayali3862
      @thugmalayali3862 3 года назад +2

      Crrt

  • @vineeshjt
    @vineeshjt 3 года назад +14

    ഹാനിബാൾ സല്യൂട്ട്🙏 💪

  • @zubair.makasaragod
    @zubair.makasaragod 3 года назад +57

    *കൊറോണ vaccine തന്നിലേലും വേണ്ടില്ല, പക്ഷെ തങ്ങളുടെ വീഡിയോ കാണാതെ പറ്റില്ല🤷‍♂️🤷‍♂️🤷‍♂️*

    • @abkgaming130
      @abkgaming130 3 года назад +3

      എന്തൊരു ചളിയാടോ 😂😂😂

  • @sabarikummayil
    @sabarikummayil 3 года назад +47

    ഹാനിബാൾ അന്ന് ആവശ്യപ്പെട്ട സമയത്തു പണവും സൈന്യവും കൊടുത്തിരുന്നെങ്കിൽ ചിലപ്പോ റോമാക്കാരുടെ തലഎഴുത്തു തന്നെ മാറിയേനെ, ചേട്ടാ നമ്മുടെ ഇന്ധ്യൻ രാജ വംശംങ്ങളുടെ കഥകൾ കൂടി ഒന്ന് അവതരിപ്പിക്കാൻ നോക്കണേ നമ്മുടെ സ്വന്തം ഹിസ്റ്ററി അറിയാലോ 😍😍😍👍🙏

    • @sheenabipin6481
      @sheenabipin6481 3 года назад +2

      Yes sir please

    • @prasannaraghvan8951
      @prasannaraghvan8951 3 года назад +2

      അതും ഇതുപോലെ മൊത്തം നന്ദികേടിന്റെയും ചതിയുടെയും കഥകൾ ആണ്.

    • @sabeeshvs5349
      @sabeeshvs5349 3 года назад

      Correct

  • @SamJoeMathew
    @SamJoeMathew 3 года назад +1

    നന്ദി സാർ.....

  • @jerrykumbalanghi7531
    @jerrykumbalanghi7531 3 года назад +11

    Julius Manuel Sir Fan കുമ്പളങ്ങി

  • @ArunRaj-zr1yu
    @ArunRaj-zr1yu 3 года назад +3

    അങ്ങനെ കാത്തിരുന്നു കാത്തിരുന്നു വന്നു..✌️✌️ അതും 46 മിനിറ്റ്.. Night കേൾക്കാം... പൊളിക്കും 🥰

  • @im.vishnuraveendra
    @im.vishnuraveendra 3 года назад +32

    haniballnte fans undo., ee oru story kekkan katta waiting aann

  • @amalcp8012
    @amalcp8012 3 года назад +2

    Download ചെയ്തു വച്ചിട്ടുണ്ട് ഉറങ്ങാൻ നേരത്തു കേൾക്കാം....😇❤️😇

  • @mickeymouse7689
    @mickeymouse7689 3 года назад +15

    ഇത് പോലൊരു movie സീരീസ് ഉണ്ട് "VIKING" കണ്ട് നോക്ക്...!

  • @sabarikummayil
    @sabarikummayil 3 года назад +5

    നമ്മുടെ ചാനൽ ഇനിയും ഒരു ലക്ഷം ആയില്ല 😞 എല്ലാവരും ഒന്ന് ആഞ്ഞു പിടിക്ക് അടുത്ത വീഡിയോക്ക് മുൻപ് ആക്കണം 💪💪👍

  • @viswajithk5127
    @viswajithk5127 3 года назад +1

    എനിക്ക് ഈ എപ്പിസോഡ് കേട്ടപ്പോൾ ഏറ്റവും കൂടുതൽ ദുഃഖം തോന്നിയത് HANNIBALന്റെ അനിയൻ ആയ HASDRUBAL നോട് ആണ് കാരണം തന്റെ ചേട്ടൻ അപകടത്തിലായി എന്നറിഞ്ഞപ്പോൾ മറ്റൊന്നും നോക്കാതെ, ഇത്രയധികം ദൂരം തന്റെ സൈന്യവുമായി ചേട്ടൻ പിന്നിട്ട വഴികളിലൂടെ അൽപ്സ് പർവ്വത നിരകൾ താണ്ടി വന്ന്, ശത്രു രാജ്യത്ത് വെച്ച് തന്റെ ദൗത്യം പൂർത്തിയാക്കാതെ അദ്ദേഹം മടങ്ങി., ഒരുപക്ഷേ മനസ്സിലെങ്കിലും അദ്ദേഹം ചേട്ടനോട് ക്ഷമ ചോദിച്ചു കാണും.!RIP (HASDRUBAL BARCA.) 🌿 പിന്നെ Legend ആയ HANNIBAL തന്റെ കയ്യിൽ സൈന്യം ഇല്ല, പണം ഇല്ല, സഖ്യകക്ഷികൾ ഇല്ല എന്ന് അറിഞ്ഞിട്ടും അവസാന ശ്വാസം വരെ പോരാടാൻ ശ്രമിച്ച അദ്ദേഹത്തിന്റെ Blood ഇൽ ഉള്ളതാണ് പോരാട്ടവീര്യം RIP (HANNIBAL) 🌿

  • @midhunvarghese.m.m8142
    @midhunvarghese.m.m8142 3 года назад +3

    🌹🌹🌹🌹🌹നമസ്ക്കാരം ,🙏🙏🙏🙏🙏🙏🙏🙏 മാഷേ🌹🌹🌹🌹💚💚💚💚 "❣️❣️❣️❣️

  • @rehanarahul1685
    @rehanarahul1685 3 года назад

    ചേട്ടന്റെ എന്തേലും ഒരു സ്റ്റോറി കണ്ടത് ആണേൽ പോലും ഞാൻ ഇരുന്നു എന്നു കാണാറുണ്ട് ചേട്ടന്റെ അവതരണം അടിപൊളിയാണ് കേട്ടു കൊണ്ട് ഇരിക്കാൻ തോന്നും ❤️

  • @akhinap9595
    @akhinap9595 3 года назад +11

    കാർതേജ് ന്റെ തകർച്ച...അവരുടെ വിശ്വാസവഞ്ചനയുടെ ഫലം...ഹനിബാൽ നെ അവർ അർഹിക്കുന്നില്ല...

  • @shajumpn.valiyakkilkochuku3830
    @shajumpn.valiyakkilkochuku3830 2 года назад +1

    ഗംഭീര അവതരണം...🙏🙏🙏

  • @akhills5611
    @akhills5611 3 года назад

    ഈ സീരീസ് കണ്ട് കഴിഞ്ഞപ്പോൾ ഒരു ക്ലാസ്സിക്‌ സിനിമ കണ്ട ഫീൽ ആണ് ലഭിച്ചത്.. സർ ഇനിയും സ്റ്റോറി സീരീസുകൾ അവതരിപ്പിക്കണം. ഈ ചാനൽ എന്നും നില നിൽക്കട്ടെ എന്ന് ആഗ്രഹിക്കുന്നു....

  • @febinanwar545
    @febinanwar545 3 года назад +14

    ഹാനിബാൽ തിരുമ്പി വന്തിട്ട 🥰🥰🥰🥰

  • @Xtrememotivation100
    @Xtrememotivation100 3 года назад +1

    Julius Sir...What a series...Awesome presentation
    Hannibal was a great General...Never gave up.

  • @m.manoharanmanu876
    @m.manoharanmanu876 3 года назад

    രാജ്യവും ധർമ്മവും ഏതുമാകട്ടെ ധീരന്മാരെ നമ്മുക്ക് നമീച്ചേപറ്റൂ. ഹാനിവാൾ എന്ന യുദ്ധവീരന് മുന്നിൽ ഒരു പിടി രക്തപുഷ്പങ്ങൾ അർപ്പിക്കട്ടെ !!
    വീഡിയോ കണ്ട് രാത്രി മുഴുവൻ പലതും ആലോചിച്ചു. യഥാർത്ഥ ധീരന്മാർ അവസാനം ചതിക്കപ്പെടും എന്നത് സത്യം.
    Mr. സ്നേഹിതാ... നിങ്ങളുടെ കഥ പറച്ചലിൽ ഹാനിവാൾ എന്നും നമ്മുടെ ഹൃദയത്തിൽ ജീവിക്കും.

  • @Along-with-me
    @Along-with-me 3 года назад +9

    Kettila ,
    Annalum like👍 chaythu
    Ethuvara ullath allam nanayirunnu ....
    Aa oru vishavasam..... 😊

  • @antoanto1130
    @antoanto1130 3 года назад +38

    വീഡിയോ കാണുന്നതിന് മുൻപേ ലൈക്കടിക്കുന്നവരുണ്ടോ...

  • @olympusmons8407
    @olympusmons8407 3 года назад +65

    *റോമിന്റെ തകർച്ചയെപ്പറ്റി ഒരു വീഡിയോ ചെയ്യോ. ഞങ്ങടെ ഹാനിബാളിനെ കൊല്ലിച്ച റോമിന്റെ നാശം അറിയാൻ ഒരു ആഗ്രഹം അതാ*

    • @anoopsreekandan7401
      @anoopsreekandan7401 3 года назад +8

      Prathikaram athu veettanullathanu ...😁

    • @fahadaman7491
      @fahadaman7491 3 года назад +10

      Athe 🥰 Hannibal fans

    • @shaji_purakkutty
      @shaji_purakkutty 3 года назад +5

      ...അതേ..
      ഹാനിബാളിൻ്റെ ആത്മാവിനോട് നീതി പുലർത്താനായിട്ട്... റോമിൻ്റെ തകർച്ചയും കൂടെ പറയണം..!!!!!!

    • @rahul-141
      @rahul-141 3 года назад +1

      Barbarians series kandamathi

    • @prasannaraghvan8951
      @prasannaraghvan8951 3 года назад

      അതെ, വേണം.. കേൾക്കണം

  • @jerinjose1584
    @jerinjose1584 3 года назад +2

    Thanku for such a great story.....❤️❤️❤️❤️❤️❤️

  • @vijeshpk8637
    @vijeshpk8637 3 года назад +5

    സ്വന്തം എന്ന് കരുതിയവർ തന്നെ തോൽപിച്ചു.. Hanibal🙏

  • @srees4863
    @srees4863 3 года назад +4

    Real hero ആണ് hanibal...
    അദ്ദേഹം ആണ് എന്റെ ഹീറോ....
    ഹാനിബാൾ ഫാൻസ്‌ ഉണ്ടോ

  • @sibinair1333
    @sibinair1333 3 года назад +1

    When we are comparing the life what we are leading today and of those great warriors in olden times, am feeling we are nothing in front of them. Can't even imagine those sufferings....dedication....great

  • @vrmirash
    @vrmirash 3 года назад +1

    Keeping the curiosity as it is.. Didn’t check anywhere else the story of Hanibal. Good work Julius sir, keep going. Good to hear your stories while on a long solo drive or while on bed before sleep.👏🏼

  • @sajithjames5254
    @sajithjames5254 3 года назад +4

    Very good video. Could’ve included some info about what happened to Carthage too, the country that didn’t deserve such a great General. His story similar to Napoleon Bonaparte in some ways. Thank you for such a beautiful history presentation.

  • @aswanysreejith1137
    @aswanysreejith1137 3 года назад +5

    Sir,
    We need the story of the Alexander.
    If the great Hanibal give him the 1 position then he must be a Hero. And excited to know about his great battle.

  • @ganeshkraghav2314
    @ganeshkraghav2314 3 года назад

    പലപ്പോഴും ബാഹുബലി യിലെ യുദ്ധ സീനുകള്‍ മനസില്‍ വന്നുകൊണ്ടേ ഇരുന്നു.. മഹത്തരമായ ഒരു കാലഘട്ടവും അന്നത്തെ അവിശ്വസനീയ യുദ്ധ പശ്ചാത്തലവും ഹാനിബാള്‍ എന്ന കടുവയുടെ തേരോട്ടവും ആ കടുവയെ പൂട്ടിയ സ്കിപിയോ കിടുവയേയും കഴിഞ്ഞ കുറച്ചു നാളുകളായി ഞങ്ങളിലേക്കെത്തിച്ച അങ്ങയ്ക്ക് മനസുകൊണ്ട് കാല്‍ വന്ദിച്ച് ഗുരുദക്ഷിണ സമര്‍പ്പിക്കുന്നു.. ❤❤❤

  • @bipindas1507
    @bipindas1507 3 года назад

    Ithre wait cheithittilla onninum sir .oro part kazhimbolum next part n vendi daily vannchannel check cheyyum... Hisstories addicted ❤️

  • @akhilvelayudhan19
    @akhilvelayudhan19 3 года назад +7

    First comment Dubail ninnum...😀😀

  • @amalkthilak5501
    @amalkthilak5501 3 года назад +5

    Hannibal മരിച്ചില്ല അദ്ദേഹം പിന്നീട് കൊതുകളെ കൂട്ടി rome ആക്രമിച്ചു... ചതുപ്പ് നിലങ്ങളിൽ നിറഞ്ഞ കൊതുകുകൾ മലേറിയ പരത്തി rome എന്ന സാമ്രാജ്യം Hannibal ന് വേണ്ടി തീർത്തു കളഞ്ഞു... മഞ്ഞ് വീണു hitler തോൽവി അടഞ്ഞു... പക്ഷേ Hannibal ജയിച്ചു..

  • @sarangkmanoj
    @sarangkmanoj 3 года назад +3

    Greatest investment in this channel is KNOWLEDGE

  • @shyamshivadas1935
    @shyamshivadas1935 3 года назад +4

    Ente ponne katta waiting .
    Like adichu poganu rathri kidakkumbo full concentration il kelkkam ❤️❤️❤️

  • @shorts_AnupMenon
    @shorts_AnupMenon 3 года назад

    Superb story Superb Presentation 👌 Hats off you Julius Manuel ❣❣❣🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

  • @jamsheerk6160
    @jamsheerk6160 3 года назад +3

    ഹോ കാത്തിരിക്കയായിരുന്നു

  • @shijomonthomas625
    @shijomonthomas625 3 года назад +2

    ♥️♥️♥️വന്നു അല്ലേ ♥️♥️♥️
    🙏🙏🙏അടിപൊളി 🙏🙏🙏

  • @vinuvr365
    @vinuvr365 3 года назад +1

    Great Hannibal. Thanks for the video♥. Expecting more♥.

  • @sujithjithu8480
    @sujithjithu8480 3 года назад +1

    41:10 Pyrrhus of Epirus Misstories by Julius Manual👌

  • @shebinhome9876
    @shebinhome9876 3 года назад

    എന്നും കേറി നോക്കും.ന്തായി... വന്നാ...വന്നാ..എന്നു....
    അടുപ്പത്ത് വച്ച പാല് പോലെ...❤️❤️

  • @renjiths9450
    @renjiths9450 3 года назад +6

    തലൈയ്വരെ 46 മിനിറ്റ് പൊളിച്ചു ❤️

  • @agnelvincent616
    @agnelvincent616 3 года назад +9

    I hope the great achiever Scipio was not so much elaborated. Any way all the best for next story

  • @ibnuzdesigno3965
    @ibnuzdesigno3965 3 года назад +12

    ആരെങ്കിലും ഇന്നലെ ചേട്ടൻ വീഡിയോ ഇട്ടോ എന്ന് നോക്കി ശശി ആയവരുണ്ടോ 😁

  • @ceeyemshamsu
    @ceeyemshamsu 3 года назад

    പല തിരക്കുകളാൽ യൂട്യൂബ് മൂന്നാലീസം നോക്കിയിരുന്നില്ല, ഇന്നലെ ഹാനിബാളിന്റെ കാര്യം ഓർത്തു വന്നോ എന്ന് തുറന്നുനോക്കി!! അപ്പൊ മോളിൽ തന്നെ എന്നെ കാത്തുകിടക്കുന്ന ഹാനിബാൾ!!!

  • @asiftanal1034
    @asiftanal1034 3 года назад +1

    Mr. T, Hanibal sir ന്റെ കഥയിലെ ഏറ്റവും ഇഷ്ടപെട്ട രണ്ടു പേർ. നിർബാഗ്യവശാൽ തോറ്റു പോയി

  • @bijuvargheese5135
    @bijuvargheese5135 3 года назад

    Great Warrior Big Salute 🙏🙏🙏🙏🙏How eathellam nadukalkandu ethra warukal kandu amazing 🙏🙏🙏🙏🙏 thank you sir 🙏🙏🙏🙏

  • @binukumarrnair1120
    @binukumarrnair1120 3 года назад +3

    കാത്തിരിക്കയായിരുന്നു....19..th...like....😊

  • @sakrimates737
    @sakrimates737 3 года назад

    Katta waiting aaayirunnu ee part n vendi
    Santhoshaayi❤️❤️

  • @sreejayanth8509
    @sreejayanth8509 3 года назад

    Nairashayum sankadavum vannittu oru rakshayumilla 😌👏🏻👍

  • @anuantony2347
    @anuantony2347 3 года назад +1

    Achaya katta waiting airunnu

  • @sasankankk3181
    @sasankankk3181 3 года назад

    Thank you🙏

  • @nikhiljose9039
    @nikhiljose9039 3 года назад +2

    Hannibal ennum oru hero thanne aan... Powerful man 💪

  • @Imthiyazdotcom
    @Imthiyazdotcom 3 года назад

    Hats off Juliues Manual👏🏻👏🏻👏🏻

  • @justinthottan
    @justinthottan 3 года назад

    സാറിന്റെ അവതരണം സൂപ്പർ ആണ് ട്ടോ

  • @sarathsrths1
    @sarathsrths1 3 года назад +1

    Adipoli

  • @jjjbuzzz4871
    @jjjbuzzz4871 3 года назад +4

    Daily വന്നുകൂടെ....
    കാത്തിരിക്കാൻ വയ്യാഞ്ഞിട്ട് ആണ്...

  • @anilsadasivan7724
    @anilsadasivan7724 3 года назад

    A fan of em, "Hannibal' a brave warrior, a legend. "Julious Mannual" a real good story teller.
    Motivation man Motivation...! You know what I have been completed this series since morning.

  • @virub336
    @virub336 3 года назад +20

    ഹാനിബാളിനെ പോലുള്ള യുദ്ധവീരന്മാർ ഉണ്ടായിട്ടു എന്തു കാര്യം ജൂലിയസ് സീസർ റോമൻ ചക്രവർത്തി ആയപ്പോൾ കാർത്തേജിനെ എന്നെന്നുക്കുമായി ഇല്ലാതാക്കിയില്ലേ

    • @rafit6718
      @rafit6718 3 года назад

      Rome✊✊✊

    • @babyjose1913
      @babyjose1913 3 года назад +7

      കർത്തേജ് സെനറ്റിൽ രാജ്യസ്നേഹമുള്ളവരേക്കാൾ ഹാനിബാളിനോട് വ്യക്തിപരമായ അസൂയലുക്കളായിരുന്നില്ലേ കൂടുതൽ

  • @shebztalks8788
    @shebztalks8788 3 года назад +5

    Episode വരുമ്പോഴാണ് ഇന്ന് വ്യാഴാഴ്ച ആണല്ലോ എന്ന് ഓര്‍ത്തു പോകുന്നത് 😊

  • @abhisparkZ
    @abhisparkZ 3 года назад

    Like adichittundu achaya rathri varam ....no idea to describe to your dedication i dont need video your audio itself is powerful

  • @jameskrys4675
    @jameskrys4675 3 года назад +1

    Super story...

  • @vishnusreevishnu-rt9hh
    @vishnusreevishnu-rt9hh 3 года назад

    കരയിപ്പിച്ചു കളഞ്ഞല്ലോ... ആ മൂന്നാമൻ ഞാൻ ആണ്, ഹാനിബാൾ 👌👌അമ്പോ പൊളിച്... സ്കിപ്പിയോ കൊള്ളാം... 👍അന്ന് തിരിഞ്ഞു നോക്കിയ കണ്ണുകളുടെ തീക്ഷ്ണത അക്രമിക്കാതിരുന്നിട്ടും കാർത്തേജകര് കൊന്നു 😪

  • @PRAVEEN000034
    @PRAVEEN000034 3 года назад +3

    വല്ലാതെ സങ്കടം തോന്നി അത്രയും കഷ്ടപ്പെട്ടിട്ട് അവസാനം ആരുമില്ലാത്ത അവസ്ഥ

  • @michaelkuriakose1997
    @michaelkuriakose1997 3 года назад +6

    സാധാരണ വീഡിയോകളുടെ length കൂടിയാൽ ആണ് പ്രശ്നം പക്ഷേ സാറിന്റെ വീഡിയോയുടെ കാര്യത്തിൽ മാക്സിമം സമയം കൂടി കിട്ടണമെന്നാണ് പ്രാർത്ഥന😉😍❤️🌹👏

  • @nikhilbabu2549
    @nikhilbabu2549 2 года назад +2

    തോറ്റത് റോമിനോടും സ്കിപ്പിയോടും ആയിരുന്നെങ്കിലും ഹാനിബാളിനെ തോൽപ്പിച്ചത് കറതേജ് ആയിരുന്നു....!!

  • @kainadys
    @kainadys 3 года назад +1

    Great history.
    Excellent narration.
    Big like & Best Wishes.

  • @aswinroy1987
    @aswinroy1987 3 года назад

    thankyou so much for this initiative.. vere level storytelling! ❤️

  • @rajeshpannicode6978
    @rajeshpannicode6978 3 года назад +2

    വളരെ നേരമായി നോക്കിയിരിക്കുന്നു. ഇപ്പോഴെങ്കിലും എത്തിയല്ലോ.

  • @vrmirash
    @vrmirash 3 года назад +3

    Ipo vichariche ullu enthe puthiya part vanilla ennu... dha vannu...😍

  • @ashrafvalavil7085
    @ashrafvalavil7085 2 года назад +1

    Hannibalinod vallatha oru aradhana thonunnu. Hannibal kadinaprayathnam cheidhu sancharicha vazhikalellam albudhappeduthunnadhanu.....budhimanum dheeranumaya yodhavu thanne.....❤️❤️💪👍👍👌

  • @lijo169
    @lijo169 3 года назад +2

    Marathon നെ കുറിച്ച് ചെയ്യുമോ?

  • @mangalashree.neelakandan
    @mangalashree.neelakandan 3 года назад +1

    അദ്ദേഹത്തിൻറെ എതിരാളികൾ പോലും അദ്ദേഹത്തെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു . ഒരിക്കലും അദ്ദേഹം മറ്റൊരാളുടെ വാൾമുനയിൽ നിന്നും മരണം വരിക്കാൻ ആഗ്രഹിച്ചിരുന്നില്ല ധീരനായ പോരാളികൾ അങ്ങനെയാണ് മരണം വരെയും പോരാടിക്കൊണ്ട് ഇരിക്കും.(പലരും അദ്ദേഹത്തിൻറെ മരണത്തെ പരിഹാസരൂപേണ പറയുന്നത് കേട്ടു എന്നാൽ ഒന്നുണ്ട് ഒന്നും ചെയ്യാത്തവർക്ക് ലോകത്ത് ഒന്നും നേടാൻ സാധിക്കുകയില്ല നമ്മുടെ രാജ്യം അതിന് ഏറ്റവും വലിയ ഉദാഹരണമാണ് )

  • @vishnumvijayan2868
    @vishnumvijayan2868 3 года назад +3

    കാർത്തേജ് സെനറ്റ്‌ ഹാനിബാളിനെ ആന്ന് ചതിച്ചില്ലായിരുന്നെങ്കിൽ ഇന്ന് ഒരുപക്ഷെ ആഫ്രിക്കയുടെ വളച്ചയുടെ ഗതിതന്നെ മറ്റൊന്നായിരുന്നേനെ.
    എന്റെ സൂപ്പർ ഹീറോകളിൽ ഇനി ഹാനിബാളും

  • @villagechannel135
    @villagechannel135 3 года назад +1

    Sherikkum adimayayi e channel nu

  • @udayakumar483
    @udayakumar483 3 года назад +6

    And finally Rome ✊♥️