Rome Vs Carthage 10 | Carthage Must be Destroyed | Julius Manuel | HisStoriesOnline

Поделиться
HTML-код
  • Опубликовано: 26 авг 2024
  • #juliusmanuel #narrationbyjulius #hisstoriesonline
    * Video Details
    Title: Rome Vs Carthage 10 | Carthage Must be Destroyed
    Narrator: Julius Manuel
    Story | Research | Edit | Presentation: Julius Manuel
    -----------------------------
    *Social Connection
    Facebook/Instagram : #hisstoriesonline
    Email: mail@juliusmanuel.com
    Web: hisstoriesonli...
    ---------------------------
    *Credits & Licenses
    Music/ Sounds: RUclips Audio Library
    Video Footages : Storyblocks Licensed via LumaFusion
    ©www.juliusmanuel.com | www.hisstoriesonline.com

Комментарии • 1,4 тыс.

  • @surajvishnumaya
    @surajvishnumaya 2 месяца назад +3

    ഇടയ്ക്കെപ്പോഴോ ആണ് ചേട്ടന്റെ his-tories ഞാൻ കണ്ടും കെട്ടും തുടങ്ങിയത്... അതിനിടയിൽ വീണ്ടും ഇടയ്ക്കെപ്പോഴോ അതു നിന്നും പോയി... ഇപ്പോ ദാ വീണ്ടും അവസരം കിട്ടിയിരിക്കുകയാണ്... കഴിഞ്ഞ രണ്ടു ദിവസമായി ഞാൻ ഈ യുദ്ധത്തിനിടയിലൂടെ ഒരു ചാരനെ പോലെ സഞ്ചരിച്ചു കൊണ്ടിരിക്കുകയായിരുന്നു... ഒരു രക്ഷയുമില്ല ചേട്ടാ... ഒരു മടുപ്പുമില്ലാതെ പത്തു ഭാഗങ്ങളും ഞങ്ങൾ ഏറ്റെടുക്കുമെന്ന് പ്രതീക്ഷയോടെ അവതരിപ്പിച്ചു... മൂന്ന് വർഷങ്ങൾക്കിപ്പുറം ഞാൻ ഇവിടെ ഇരുന്നു കമന്റ്‌ ചെയ്യണമെങ്കിൽ അന്ന് എത്രയോ ആളുകൾ ഈ വീഡിയോ സ്വീകരിച്ചു കാണണം... ഒരു ലാഗുമില്ലാതെ ഒരു മടുപ്പും തോന്നാതെ വളരെ രസകരമായി ഞാൻ ആസ്വദിച്ചു... ഒരുപാട് നന്ദി ചേട്ടാ... ഇനിയും ഇതിൽ കുറേ ബാക്കിയുണ്ട്... അതൊക്ക കേൾക്കാൻ കഴിയുമെന്ന് പ്രതീക്ഷയോടെ, ഒരുപാട് ഇഷ്ടം ❤️
    (എന്നാലും മ്മടെ ഹാനിബാൾ മരിക്കുന്ന ആ സമയത്തുള്ള ചേട്ടന്റെ വിവരണം ഒരു വികാരവുമില്ലാതെ വളരെ സിംപിൾ ആയിട്ട് ആയിരുന്നുവെങ്കിലും ശരിക്കും എവിടെയൊക്കെയോ ഒരു വേദന... എന്തിനായിരുന്നു...? ആർക്ക് വേണ്ടിയായിരുന്നു...? ചേട്ടൻ പറഞ്ഞത് പോലെ എന്തൊക്കെ നേടിയാലും അവസാനം മരണം തന്നെ...)

    • @JuliusManuel
      @JuliusManuel  2 месяца назад +1

      ❤️❤️❤️❤️

    • @aalirfani6702
      @aalirfani6702 10 дней назад +1

      താങ്കളെ ദൈവം അനുഗ്രഹിക്കും..❤🎉​@@JuliusManuel

  • @shamnadshamsu1605
    @shamnadshamsu1605 3 года назад +51

    യൂട്യൂബിൽ ഏറ്റവുംകൂടുതൽ ഹരം നൽകുന്ന വാചകം welcome to his stories respect you sir for you efforts

  • @vineethmkd1569
    @vineethmkd1569 3 года назад +69

    കാത്തിരിപ്പിന്റെ സുഖം അതിപ്പോ സാറിന്റെ വീഡിയോക്ക് ആണ്....... അറിവില്ലാത്ത പല കാര്യങ്ങൾ, കഥ രൂപേനെ സാറിന്റെ ശബ്ദത്തിൽ കേൾക്കുക ഇപ്പോൾ ഹരമായി മാറി...... താങ്ക്യൂ സർ ❤️

  • @jijo843
    @jijo843 2 года назад +1

    2 ദിവസം കൊണ്ട് മറ്റൊരു വീഡിയോയും കാണാതെ തുടർച്ചയായിട്ട് ഈ 10 എപ്പിസോഡും കണ്ടത് . ആഹാ .... ഒരു അനുഭവം തന്നെയായിരുന്നു . Thanks അച്ചായാ 🥰

  • @subair5753
    @subair5753 3 года назад +59

    ✋ ഹാനിബാളിന് അന്ന് സൈനീക സഹായം നൽകിയിരുന്നെങ്കിൽ കാർത്തേജ് നിലനിൽക്കുമായിരുന്നു✨✨

    • @shihabksa2012
      @shihabksa2012 3 года назад +1

      Ya sure

    • @cyrilvarghese3898
      @cyrilvarghese3898 3 года назад

      Hannibal karanam anu athu nashisha thanne

    • @palakkadanpets
      @palakkadanpets 3 года назад +3

      അന്ന് ഹാനിബാളിന് ഇച്ചിരി ak47 കിട്ടിയാൽ തീരാവുന്ന പ്രശ്നമേ ഉണ്ടാർന്നുള്ളു 🤣

    • @shihabksa2012
      @shihabksa2012 3 года назад

      Sathyam njan manasil pRanjatha oru ak 47 undayerunnagil

    • @DeepuDeepu-qq8gl
      @DeepuDeepu-qq8gl 3 года назад

      D😭😭😭😔😭ഹാനിബാൾ ഹീറോ ❤❤❤❤

  • @niyasmuhammed3915
    @niyasmuhammed3915 3 года назад +49

    His stories നും ഹിസ് സ്റ്റോറീസ് കുടുംബം (സബ്സ്ക്രൈബ്ർസ് ) എന്റെ ഹൃദയം നിറഞ്ഞ 🌸🌸🌸🌸🌸🌸🥰ഹാപ്പി ക്രിസ്തുമസ്

  • @mathdom1146
    @mathdom1146 3 года назад +138

    ഹാനിബാളിനോട് നീതി പുലർത്താത്തതിന്റ ഫലം.

  • @shafikoodali8338
    @shafikoodali8338 Год назад +4

    എന്തോ തിരഞ്ഞപ്പോൾ ഒരിക്കൽ കേട്ടു നോക്കി. പിന്നെ ജൂലിസിന്റെ കഥ ഇല്ലാതെ ഒരു ദിവസം ഇല്ല. കൂടുതൽ ചരിത്രങ്ങൾകായി വെയ്റ്റിംഗ് 🔥🔥🔥

  • @muhammedshafi2838
    @muhammedshafi2838 3 года назад +21

    എല്ലാത്തിന്റെയും അവസാനം ജയിക്കുന്നത് ഒരാളാണ് മരണം 👍🏻👍🏻😍wow

  • @shaheercochi7859
    @shaheercochi7859 3 года назад +71

    അടുത്തത് റോമിൻ്റെ പതനം എന്നതിനേ കുറിച്ച് വീഡി യേ ചെയ്യുമോ?

    • @devusblog8815
      @devusblog8815 3 года назад +2

      അതെ. അതും വേണം. 👍👍♥️

    • @patrickjane6351
      @patrickjane6351 3 года назад +3

      യെസ് വേണ്ടതാണ്

    • @shihabksa2012
      @shihabksa2012 3 года назад +2

      Angil mathramaya e story poornamaku

    • @nuchuzz2264
      @nuchuzz2264 3 года назад +1

      Theerchayayum

  • @zubair.makasaragod
    @zubair.makasaragod 3 года назад +246

    *സത്യം പറയാലോ 1 കോടി ലോട്ടറി അടിച്ച സന്ദോഷമാണ്, താങ്കളുടെ നോട്ടിഫിക്കേഷൻ കാണുമ്പോൾ തന്നെ*

  • @visakhbs5540
    @visakhbs5540 3 года назад +3

    സാമ്രാജ്യങ്ങളെ പറ്റിയും അവിടെ നടന്ന മഹായുദ്ധങ്ങളെ പറ്റിയും , അവയുടെ തകർച്ചകളേ പറ്റിയും ഇനിയും ഇത്തരത്തിൽ ഉള്ള വീഡിയോ സീരീസുകൾ പ്രതീക്ഷിക്കുന്നു ❤️❤️❤️💯💯💯💯 സൂപ്പർ സീരീസ് സർ

  • @sahadkahar9604
    @sahadkahar9604 3 года назад +6

    ഇത്രയും രസകരമായി ചരിത്രം പറഞ്ഞു ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ ചേട്ടനാണ് ഹീറോ😎😎😎 ഹാപ്പി ക്രിസ്മസ്🌠🌠🌠

  • @soorajpalazhiyil1035
    @soorajpalazhiyil1035 3 года назад +59

    Great job sir... continue..can you please tell about "CHOLA DYNASTY ", "CHERA DYNASTY"

  • @faizy7199
    @faizy7199 3 года назад +63

    എന്തൊക്കെ paranjaalum അച്ചായന്റെ പേരിൽ ഞാൻ ക്രിസ്മസ് ആശംസ നേരുന്നു 😍🤩

  • @swalihcmd
    @swalihcmd 3 года назад +1

    ആദ്യമായിട്ടാണ് യൂറ്റ്യൂബിൽ അക്ഷമയോടെ കാത്തിരുന്ന് കണ്ട് തീർത്ത ചരിത്ര സീരീസ്.. ഇതിന് വേണ്ടി എഫർട്ടിനും സമയത്തിനും നന്ദി അറിയിക്കുന്നു.. ഇനിയും ഇതുപോലുള്ള ചരിത്രങ്ങളുമായി ഞങ്ങൾക്ക് മുന്നിൽ വരുമെന്ന പ്രതീക്ഷയോടെ...!!

  • @sreeedat1388
    @sreeedat1388 3 года назад +3

    നിങ്ങളൊരു സംഭമാണ് മനുഷ്യാ ..... കഥ പറഞ്ഞ് ഇരുത്തും ആൾക്കാരെ
    അത് തന്നെയാണ് നിങ്ങടെ കഴിവും വിജയവും
    ശെരിക്കും അതൊരു കഴിവ് തന്നെ 👌👌👌👍👍👍🙏❤

  • @akhilur123
    @akhilur123 3 года назад +276

    ഹാനിബാളിനോട് ചെയ്ത ചതി... അതാണ് കാർത്തേജിൻ്റെ പതനത്തിനു കാരണം

    • @jubin2611
      @jubin2611 3 года назад +2

      Ath vid he.....

    • @akhilur123
      @akhilur123 3 года назад +3

      @@jubin2611 Hmm... History ഇപ്പൊ വേറൊന്നയേനെ...

    • @amalkthilak5501
      @amalkthilak5501 3 года назад +3

      ഇല്ല Rome petta athe അവസ്ഥയിൽ Carthage um പെടുമായിരുന്നൂ...70000 വർഷങ്ങൾക്ക് മുൻപ് മനുഷ്യർ എന്തോ ഒന്നിൽ പെട്ട പോലെ.. Rome കൊതുകൾക്ക് മുൻപിൽ കീഴടങ്ങി

    • @amalkthilak5501
      @amalkthilak5501 3 года назад +1

      Oppom corruption...lack of leadership...okkey പണിയായി

    • @jubin2611
      @jubin2611 3 года назад +6

      @@amalkthilak5501 ethra valya empire anengilum orikal kshayikum...... 19th 20th Century yil adhya pakuthiyil oke Britain, France endayirunnu prathapam...... Namal oke adimakal ayirunile.... Ippo India k venel oru poo parikunna pole Britaine oke parichedukam

  • @gatha2015
    @gatha2015 3 года назад +212

    റോമിന് ഒരുപാട് scipioമാര് ഉണ്ടായിരുന്നു, പക്ഷെ കാർത്തേജിന് ഒരൊറ്റ ഹാനിബാളെ ഉണ്ടായിരുനോളൂ...

    • @jubin2611
      @jubin2611 3 года назад +6

      Scipio africanus mathram mathi Carthge ne theerkan

    • @Srt028
      @Srt028 3 года назад +20

      Haniball nu venda help karthaginte bhagathu ninnu undayirunnel scippioye adich kandam kanichene

    • @jubin2611
      @jubin2611 3 года назад +3

      @@Srt028fabeousnod thotta Hannibal
      😂😂

    • @dhaneesht.s8510
      @dhaneesht.s8510 3 года назад +4

      @@jubin2611 mr. Fabous nodu tholkkan karanom already nadannukondirunna war ill third army aai fabous vannakondanu

    • @jubin2611
      @jubin2611 3 года назад

      @@dhaneesht.s8510 epozhum excuse indallo orupad.... ROME nde bhagathum indavum orupad excuses..... Fabeous ullath kondanu Hanibal Rome attack cheyathirunnath.... Scipioye poloru general adhyame Rome nu undayirunengil Hannibal vanna pole thirich odiyene

  • @dineshdinesh2646
    @dineshdinesh2646 3 года назад +3

    കഥകൾ കേൾക്കാൻ ഏത് പ്രായക്കാരും ഇഷ്ടപ്പെടും
    ഇതിൽ താങ്കളുടെ അവതരണ ശൈലിയാണ് ശ്രദ്ധേയം
    നിങ്ങൾ സൂപ്പറാണ് ബ്രോ🙏👍❤️

  • @nimalps7902
    @nimalps7902 3 года назад +2

    ഇതുപോലത്തെ വീഡിയോ ഇനിയും ഇടണം.അതിനു വേണ്ടിയാണ് ഇനിയുള്ള കാത്തിരിപ്പ്.

  • @renjithisrael1527
    @renjithisrael1527 3 года назад +22

    Some bloody fools are disliking this wonderful video's. 😠😠😠

    • @AK-yb1kl
      @AK-yb1kl 3 года назад +1

      Yes... Why did they do that right?

  • @amminivijayan9652
    @amminivijayan9652 3 года назад +8

    ഞാനാരെയും എൻറെ ചേട്ടൻ ആയി കരുതുന്ന ഒരു മനസ്സുള്ള മനുഷ്യൻ ഒന്നുമല്ല... പക്ഷേ നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ എൻറെ സ്വന്തം ചേട്ടനെ പോലെ തോന്നുന്നു... ഒരു സഹോദര സ്നേഹം ആ ഒരു ഫീൽ വല്ലാതെ മണക്കുന്നു....

    • @sijilraj1
      @sijilraj1 3 года назад

      അദ്ദേഹം ഒരു നല്ല അധ്യാപകനാണ്, അതിന്റെ ഗുണം ആണ്

  • @vijayanajvijayanaj9273
    @vijayanajvijayanaj9273 2 года назад +2

    താങ്കളുടെ യുദ്ധം ജയിക്കും.
    താങ്കളുടെ പടക്കുതിരകൾക്ക്
    ആയിരം നാവുകളും ,
    അതിലേറെ കാലുകളും , ചിറകു ക ളു മുണ്ട്. നന്ദി.

  • @nelsonchakco8362
    @nelsonchakco8362 2 года назад +1

    അടിപ്പൊളി വളരെ കാലമായിട്ട് നാളെ കാണാം നാളെ കാണാമെന്നു മാറ്റിവച്ചു ... പിറസ് സിരീസ് വന്നപ്പൊൾ അതു കണ്ടു എങ്കിലും ഇത് കാണാൻ സമയം അനുവദിച്ചില്ലായിരുന്നു മാസങ്ങക്ക് ശേഷം ഇന്നലേയും ഇന്നും പത്ത് എപ്പീസോഡും കണ്ടു ഒരു ചരിത്ര സിനിമാ കാണുന്ന പ്രതീതി ....👍👍👍👍🌞 നന്മകൾ നേരുന്നു ഇനിയും ധാരാളം ലോക ചരിത്രങ്ങൾ . യാത്രകൾ വേട്ട കഥക താങ്കളുടെ ചാനലിൽ നിന്നു. താങ്കളുടെ നാവിൽ നിന്നു ആയിരക്കണക്കിന് പ്രേക്ഷകർ കേൾക്കാനിടവരട്ടെ 👍👍👍👍🤗🤗🤗 ആശംസക💯💯💯💯💯🎊🎊🎉🎊🎉🎊

  • @Fighter2255
    @Fighter2255 3 года назад +8

    താങ്കളുടെ വീഡിയോ കാണുമ്പോൾ ഉള്ള ഒരു ഫീൽ ❤️❤️❤️❤️❤️❤️❤️. വേറെ level

  • @noohasiya403
    @noohasiya403 3 года назад +5

    ഞാൻ വിചാരിച്ചു ഈ ചാപ്റ്റര്‍ തീര്‍ന്നു എന്ന. നന്ദി 👍👍👌

  • @user-js9dr4ol5k
    @user-js9dr4ol5k 3 года назад +12

    മലയാളംത്തിലെ യൂ ട്യൂബ് കിങ് ജൂലിയസ് മാനുവേൽ 💪💪💪💪

  • @muhammednoufalkhan3049
    @muhammednoufalkhan3049 3 года назад +1

    ഇത് പോലെ ചരിത്രപരമായി കാര്യങ്ങൾ കേൾക്കാൻ എനിക്ക് ഇഷ്ടം ആണ് അത് കൊണ്ട് ഞാൻ histories chanel ഇഷ്ടപെടുന്നു ❤

  • @mr.oc2pus340
    @mr.oc2pus340 3 года назад +4

    Kande kande ithe elliyatha urangan pattathayiee addicted💥💥

  • @welcomereallife2468
    @welcomereallife2468 3 года назад +5

    ഇനിയും ഇതുപോലെ നല്ല കഥകളും ആയിട്ട് വേഗം വരണേ

  • @sajinvkmsajin8037
    @sajinvkmsajin8037 2 года назад +1

    ശരിക്കും ഒരു യുദ്ധം കൺമുന്നിൽ നടന്നതുപോലെ ഉണ്ട് അതു നിങ്ങളുടെ അവതരണ മികവാണ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഞാനിപ്പോൾ ഇതുവരെ ആയുള്ളൂ

  • @akhileshnraj1385
    @akhileshnraj1385 3 года назад

    വളരെ നല്ല അവതരണം. അതോടൊപ്പം ഇത്രയും തപ്പിയെടുത്തു ക്രമമായി അടുക്കും ചിട്ടയോടും ഞങ്ങളിലേക്കെത്തിച്ച julius manuval ചേട്ടനും കൂട്ടർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @GROWINGROOTSBotany
    @GROWINGROOTSBotany 3 года назад +8

    Video notification kamda njan : Aiwa 🤩🤩
    Ennathekk ullathaayi❤️
    Thumbnail polichutta

  • @vineshthali
    @vineshthali 3 года назад +5

    മലയാളികളെ ഇതുപോലെ ഉള്ള സീരീസ് ഇറക്കി പിടിച്ചു നിർത്തുന്നത് ചെറിയ പണിയൊന്നുമല്ല...
    പക്ഷെ താങ്കൾ അതിൽ വിജയിച്ചു മുന്നേറി കൊണ്ടിരിക്കുന്നു.
    ഇതിനു വേണ്ടി താങ്കൾ ചെയ്തു കൊണ്ടിരിക്കുന്ന hardwork നു ഒരു ബിഗ് salute ♥.

  • @vinayannsn
    @vinayannsn 3 года назад

    ഒറ്റക്കുള്ള വിരസമായ കാർ യാത്രയിൽ...വലിയ ഒരു അനുഗ്രഹം ആണ് താങ്കളുടെ ചാനൽ... നന്ദി സുഹൃത്തേ...

  • @manuprasad7467
    @manuprasad7467 3 года назад

    Juliyas sir അങ്ങ് പറയുന്ന കഥ കെട്ടിരിക്കാൻ തന്നെ എത്ര രസമെന്നോ... Thanku sir

  • @abhilashtorrus5298
    @abhilashtorrus5298 3 года назад +24

    നമ്മളെ പിടിച്ചുതിന്നുന്ന അന്യഗ്രഹ ജീവി👽 വന്നപ്പോൾ മനുഷ്യരെല്ലാവരും ജാതിമതദേശ ഭേദമില്ലാതെ ഒറ്റക്കെട്ടായി നിൽക്കുന്നത് വെറുതെ ഒന്നു സങ്കൽപ്പിച്ചു നോക്കിയതാ.. ആ വന്ന ജീവി വരെ കരഞ്ഞുപോയി😗😗

    • @palakkadanpets
      @palakkadanpets 3 года назад

      പിന്നെ അന്ന്യഗ്രഹ ജീവി വന്നാൽ നമ്മൾ അന്ന് ബംഗാളി കളെ വിളിക്കുന്നത് നിർത്തും പിന്നെ പാടത്തു കിളക്കാനും മറ്റും അന്ന്യഗ്രഹ ജീവി 🤣 ഹല്ല പിന്നെ

    • @abhilashtorrus5298
      @abhilashtorrus5298 3 года назад +2

      @@palakkadanpets കൊറോണയെക്കൊണ്ടു പണിയെടുപ്പിച്ചതു പോലെ അല്ലേ🤓

  • @vladimir_akkuz
    @vladimir_akkuz 2 года назад +5

    I haven't come across anyone like you narrated history in constant enthusiasm. Have no words to appreciate you. You are amazing 👍

  • @ThesecretALLY
    @ThesecretALLY 3 года назад +1

    അച്ചായൻ ഇനി ഏതു സ്റ്റോറി എടുത്ത് ഇട്ടാലും ഞങ്ങൾ എല്ലാവരും ഉണ്ടാകും കൂടെ... ഇതുപോലെ ഉള്ള സ്റ്റോറിസ് കേൾക്കാൻ തന്നെ ഭാഗിയം ഉണ്ടായാലോ ന്ന് ഓർക്കുമ്പോൾ വലിയ സന്തോഷം ഉണ്ട് 10 വീഡിയോസ് കണ്ടതിൽ ഒരു കാര്യവും മനസ്സിൽ നിന്ന് മറന്ന് പോയിട്ടില്ല കാരണം അച്ചായന്റെ അവതരണ ശൈലി വളരെ അതികം മനസിനെ പിടിച്ചു നിർത്തുന്നു.. ഇനിയും ഉണ്ടാകട്ടെ സ്റ്റോറിസ് ഞാനും എല്ലാ സബ്സ്ക്രൈബ്ഴ്സും കാത്തിരിക്കുന്നു... Gob bless you and happy Christmas achaya❤❤❤

  • @Rajaneeshmm
    @Rajaneeshmm 3 года назад +1

    ആശാനേ.. മുഴുവൻ കണ്ടു.. എത്രയൊക്കെ യുദ്ധം ചെയ്‌താലും അവസാനം ജയിക്കുന്നതു മരണം ആണ്... സൂപ്പർ 👌

  • @AK-yb1kl
    @AK-yb1kl 3 года назад +6

    ✌️😎 "Hats off you sir... for your effort to make such a long video without any boring...most of the day i check your channel for new videos... You having an amazing skill of presentation👏... I watched every video that u upload till now... Keep doing more videos... Full support"💪

  • @shyamshivadas1935
    @shyamshivadas1935 3 года назад +6

    Vannu vannu vannu ❤️❤️😍

  • @ozhukayil1
    @ozhukayil1 3 года назад

    അതിമനോഹരം പറഞ്ഞു അറിയിക്കാൻ സാധിക്കില്ല.❤❤❤❤
    ഇനിയും ഇതു പോലെ മനോഹരമായ ചരിത്രം പോരട്ടെ
    ക്രിസ്തുമസ് പുതുവത്സര ആശംസകൾ

  • @vijeshpk8637
    @vijeshpk8637 3 года назад +1

    കറക്റ്റ്.. എല്ലായിടത്തും ജയിക്കുന്നത് മരണം.. Apo ജാതി മതം, കളർ ഒന്നും ഇല്ല.. ആ സമയത്തു ജീവൻ മാത്രം മതി.നല്ലൊരു സന്ദേശം തന്നു നിർത്തിയതിനു നന്ദി.🌹🌹😘

  • @livein24ekm53
    @livein24ekm53 3 года назад +12

    അടുത്ത് റോമിന്റെ ഹിസ്റ്റോറി ചെയ്യാമോ പ്ലീസ് . 😍😍😍

  • @janseerjansi1452
    @janseerjansi1452 3 года назад +3

    എന്നും vidio ഇട്ടാൽ എല്ലാവർക്കും മടുക്കും ഇത് പോലെ മതി 👍👍Happy ക്രിസ്മസ് ചേട്ടായി ♥️♥️♥️

  • @SebastianNikhil
    @SebastianNikhil 3 года назад +1

    എല്ലാ സീരിയസും കേട്ടു സർ. ഒരുപാടു സ്നേഹം. വെയ്റ്റിംഗ് ഫോർ നെക്സ്റ്റ്.

  • @ambujakshanalungal4125
    @ambujakshanalungal4125 3 года назад

    അങ്ങനെ ആവേശകരമായ മറ്റൊരു സീരീസ് കൂടി അവസാനിക്കുന്നു. പുസ്തകങ്ങൾ വായിക്കാൻ സമയമില്ലാത്ത, താല്പര്യമില്ലാത്ത ഞാൻ ഉൾപ്പെടുന്ന പുതിയ തലമുറയെ അവയിലെ ആധികാരികമായ അറിവുകൾ ദിവസങ്ങളോളം ചിലവഴിച്ചു വളരെ രസകരമായി, ലളിതമായി നമുക്കു മുന്നിലേക്ക് അവതരിപ്പിക്കുന്ന അച്ചായന് ഒരായിരം നന്ദി. ഇനിയും ഇതുപോലെത്തെ പരമ്പരകൾ ഉണ്ടാവട്ടെയെന്ന്‌ ആശംസിക്കുന്നു. ഒപ്പം ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകളും. അടുത്ത വിഡിയോക്കായി കാത്തിരിക്കുന്നു.

  • @zarzarzar001
    @zarzarzar001 3 года назад +31

    *ഫസ്റ്റ് അടിക്കാൻ വേണ്ടി ചാനൽ Refresh അടിച്ചിരുന്ന ഞാൻ.. 😂🚶‍♀️*

  • @niyasmk8519
    @niyasmk8519 3 года назад +5

    sir
    you did a great job.
    compared with other youtubers you're keeping a good quality and style on your videos

  • @abhilashk6486
    @abhilashk6486 3 года назад +1

    ഇത് പോലെ മറ്റൊരു കഥയും ആയി ഇനിയും വരണം .സാറിന്റെ കഥ കേട്ട് കേട്ട് സിറിനോടുള്ള ഇഷ്ട്ടം കൂടിട്ടെ ഉള്ളു 😊 🤘❤️.കാരണം വായന ശീലം എനിക്ക് തീരെ ഇല്ല 😇.സാറിന്റെ കഥയിലൂടെ ഒരുപാട് അറിവുകൾ എനിക്ക് കിട്ടി അതുകൊണ്ടു തന്നെ സാറിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല സ്നേഹം നിറഞ്ഞ നന്ദി സർ ☺️🙂 & Happy christmas

  • @QweQwe-fp3ts
    @QweQwe-fp3ts 3 года назад

    അച്ചായൻ എങ്ങിനെ പറഞ്ഞാലും ഞങ്ങൾക്ക് ഉൾക്കൊള്ളാൻ സാധിക്കും .അവതരണത്തിലെ വ്യത്യസ്തത, മികവ് ഇതെല്ലാം എത്ര സങ്കീർണമായ വിഷയത്തെയും ലളിതമാക്കി പ്രേക്ഷകരിലേക്ക് എത്തിക്കുവാൻ സഹായിക്കുന്നു

  • @midhunvarghese.m.m8142
    @midhunvarghese.m.m8142 3 года назад +7

    🌹🌹🌹🌹നമസ്ക്കാരം..🌹🌹🌹🌹🌹..മാഷേ 🙏🙏🙏🙏🙏🙏🙏... ഹാപ്പി ക്രിസ്മസ്⭐⭐⭐⭐⭐

  • @krishnanunni3247
    @krishnanunni3247 3 года назад +9

    Happy Christmas ⛄🎄❤️, 👑King of Storytelling📖 🔥🔥👍.

  • @santhosh418
    @santhosh418 3 года назад +2

    ഒരു ദിവസം കൊണ്ട് കണ്ട് തീർത്തു. Super

  • @rafirafi6810
    @rafirafi6810 3 года назад

    കഥകൾ ഞങ്ങൾക്ക്‌ പറഞ്ഞു തരുന്ന താങ്കൾക്ക് വളരെ അതികം നന്ദി രേഖപെടുത്തുന്നു... 😊😊

  • @vinukrishnannair2087
    @vinukrishnannair2087 2 года назад +3

    Great narration. Thanks a lot sir for this great effort….. I’m so glad I found this channel.
    Your story selections are amazing and unheard….

  • @ak-jp6wm
    @ak-jp6wm 3 года назад +6

    Present sir✌️

    • @AK-yb1kl
      @AK-yb1kl 3 года назад

      ആഹാ.. എനിക്കും അപരനോ ?😂😂😂

    • @AK-yb1kl
      @AK-yb1kl 3 года назад

      ✌️😎

    • @musicxtreme8583
      @musicxtreme8583 3 года назад

      @@AK-yb1kl 😂

    • @justin7930
      @justin7930 3 года назад

      @@AK-yb1kl ath polich

    • @ashiknazar380
      @ashiknazar380 3 года назад

      @@AK-yb1kl 😂🤣

  • @almayr6674
    @almayr6674 3 года назад +2

    falkan deepinte story aanu first kandathu......pinne ee series.....oru rakshayumilla .....otta iruppinu full kandu theerthu....oru rakshayumillatha avatharanam....oru tv series kanda pratheethi....

  • @sumeshvarghese8878
    @sumeshvarghese8878 2 года назад +1

    വലിയൊരു ചരിത്രം പറഞ്ഞ് തന്നതിന് ഹൃദയം നിറഞ്ഞ നന്ദി 👍👍👍

  • @psjayanesh3919
    @psjayanesh3919 3 года назад +6

    Present sir ✋️

  • @krishnaprasadk1820
    @krishnaprasadk1820 3 года назад +27

    WELCOME TO HISTORIES 🔥❣️

  • @linteshjose1634
    @linteshjose1634 2 года назад +1

    ഇപ്പൊ വന്നു വന്നു ഉറക്കം വരണമെങ്കിൽ സാറിൻ്റെ ഒച്ച കേൾക്കണം എന്ന അവസ്ഥ ആയി... കുട്ടികൾക്ക് താരാട്ട് പോലെ.... അഭിനന്ദനങ്ങൾ സാർ

  • @vineethvarghese3002
    @vineethvarghese3002 3 года назад +1

    I think this is the first Malayalam youtube series on a history good job

  • @Imthiyazdotcom
    @Imthiyazdotcom 3 года назад +3

    Great presentation..!!!
    Hope you will come with another historical story like this.....

  • @sureshnair7312
    @sureshnair7312 3 года назад

    ഞാൻ പത്തു ഭാഗങ്ങളും കേട്ടു വളരെ നന്നായിട്ടുണ്ട്
    ഇതുപോലെ ഉള്ള കഥകൾ പ്രതിക്ഷി ക്കുന്നു.

  • @sanal4ever509
    @sanal4ever509 Год назад

    ഓരോ പാർട്ട്‌ കഴിയുമ്പോ next പാർട്ട്‌ കാണാൻ വെയ്റ്റിംഗ് ആണ്...
    പിന്നെ കഥ സ്റ്റാർട്ട്‌ ആയതു മുതൽ ഒരു കുറ്റം പോലും അതിൽ കണ്ടെത്താൻ നമ്മുക്ക് കഴിയില്ല.. അത്രക്ക് perfection ആണ് അച്ചായന്റെ പെർഫോമൻസ് 🙏🏻🙏🏻🙏🏻🙏🏻.. പിന്നെ എല്ലാത്തിനും മുകളിൽ താങ്കളുടെ ശബ്ദം നമ്മെ അനങ്ങാൻ sammdikilla 🙏🏻🙏🏻

  • @mahesha6275
    @mahesha6275 3 года назад +19

    മാഷേ അങ്ങയുടെ dedication അതിനു മുൻപിൽ റോമും കർത്തേജും അല്ല ജയിച്ചത് ജൂലിയസ് manual. The honorable Hero

  • @mohammedshameej7112
    @mohammedshameej7112 3 года назад +3

    Go ahead man. Expecting wonderful series again.

  • @SanthoshKumar-pz9kj
    @SanthoshKumar-pz9kj 2 года назад +1

    ഒരുപാട് ആവേശത്തോടെയാണ് മുഴുവൻ epi കണ്ടത്. Thanks chetta,.

  • @aneeshgopalan
    @aneeshgopalan 3 года назад +1

    ഈ സീരീസ് ഒരു പാട് പുതിയ ചിന്തകൾ നൽകുന്നു , താങ്ക്സ് ബ്രോ , ഞാൻ ഈ 10 ഭാഗത്തിനിടക്ക് ഇതിനെ കുറിച്ച് കുറെ സ്വപ്നം കണ്ടിരുന്നു

  • @michaelkuriakose1997
    @michaelkuriakose1997 3 года назад +6

    Merry Christmas sir 🔥❤️✌🏻 #hisstories #juliusmanuel

  • @jithpayanchery7604
    @jithpayanchery7604 3 года назад +15

    ഈ വീഡിയോ സീരീസ് എടുക്കാനുള്ള റിസ്ക് ഹാനിബാളിന്റെ പടയോട്ടത്തേക്കാൾ ഭയങ്കരമാണെന്നു തോന്നുന്നു...😀 ഹാപ്പി ക്രിസ്തുമസ്

  • @shahrukhmhd328
    @shahrukhmhd328 3 года назад

    വളരെ മനോഹരമായി സമയം കണ്ടത്തി 10 സീരിസും അങ്ങ് കണ്ടു തീർത്തു,, വളരെ നന്നായി അവതരിപ്പിച്ചു സർ ഇത്. ഹാന്നിബാൾ ആയിരുന്നു തുടക്കം മുതൽ ഇഷ്ട്ടപെട്ട ധീര യോദ്ധാവായി കണ്ടത് പക്ഷെ ക്ലൈമാക്സിലേക്ക് അടുത്തപ്പോൾ അദ്ദേഹത്തിന്റെ പദനം ഊഹിക്കാൻ കഴിയാത്ത വിധമായിപ്പോയി. Carthage ക്കാർ സഹായിക്കാൻ മനസ്സിലായിമ ആയതോടെയാണ് ഹാനിബാളിന്റെ പദ്ധനത്തിന് വല്ലാത്തൊരു കാരണമായിതീർന്നത്. ഹാനിബാളിനെ പെട്ടന്ന് game of throane സിലെ john snow പോലെ തോന്നി,,, വളരെ മികച്ച അവതാരമാണ് സാറിന്റെത്, ബെസ്റ്റ് ഓഫ് ലക്ക്.❤

  • @nithalt1370
    @nithalt1370 3 года назад +1

    ഒട്ടോമൻ സാമ്രാജ്യത്തിന്റെ തകർച്ചയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.. ഒന്നാം ലോക മഹായുദ്ധവും.

  • @Asuran2701
    @Asuran2701 3 года назад +10

    6 മാസത്തിനു ശേഷം 10 പാർട്ടും ഒറ്റ ദിവസം കൊണ്ട് കണ്ട ഞാൻ.. 😁

  • @prasanthmanimani4357
    @prasanthmanimani4357 3 года назад +4

    അവസാനം നാലാമനായി ഹാപ്പി ക്രിസ്മസ് സാർ

  • @PRAVEEN000034
    @PRAVEEN000034 3 года назад +1

    ഇത്രയും നല്ല അറിവുകൾ പകർന്നു നൽകിയ താങ്കൾക്ക് അഭിനന്ദനങ്ങൾ നന്ദി എല്ലാവിധ ആശംസകളും നേരുന്നു തുടർന്നും ഇതുപോലുള്ള എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു

  • @shamimabdulshamim2567
    @shamimabdulshamim2567 Год назад

    സർ ഞാൻ തങ്ങളുടെ ഇല്ല വിഡിയോസും സ്ഥിരം കാണുന്ന ആളാണ്‌. ഇടയ്ക്കു വച്ചു കണ്ടു തുടങ്ങിയത് കൊണ്ട് ഞാൻ പുറകിലേക്ക് പോയി ഓരോ വീഡിയോസ് ഉം കണ്ടു തീർത്തത്. യുദ്ധവും ചോരയും താങ്ങളെ പോലെ തന്നെ എനിക്കും ഇഷ്ടമല്ലാത്ത കാരണംകൊണ്ട് ഈ വീഡിയോ ഞാൻ കണ്ടിരുന്നില്ല.. ശരിക്കും ഒരു pendulum പോലെ ലൈഫ് ഒരേ അവസ്ഥായിൽ പോയികൊണ്ടിരിക്കുന്ന സമയത്താണ് ഒരു നിധി പോലെ ഈ വീഡിയോ ഞാൻ കാണാൻ ഇടയായത്
    i can say that this is the best story in this channel.. Salute u sir എന്റെ മനസ്സിൽ റോം ഉം കാർട്ടേജ് ഉം ഹാനിബാളും🔥 നേരിൽ കണ്ട അനുഭൂധിയാണ്.. നിങ്ങൾ പുലിയാണ് Sir❤️

    • @JuliusManuel
      @JuliusManuel  Год назад

      🙏🎈❤️❤️❤️❤️❤️❤️

  • @nishadthariali6081
    @nishadthariali6081 3 года назад +23

    എന്റെ വീര ശൂര പരാക്രമി
    ഹാനിബാളേ - happy Xmas

  • @solomonvarghese5574
    @solomonvarghese5574 3 года назад +8

    Ayyo ente Carthage....😭😭 😭

    • @JEKZEKZKR
      @JEKZEKZKR 3 года назад

      ഞങ്ങളോട് കളിച്ചാൽ ഇതെല്ലാവർക്കും ഒരു പാഠം ആയിരിക്കട്ടെ ഹ ഹ ഹ ഹ ഹ⚔️🗡️

  • @madhuvarakil
    @madhuvarakil 3 года назад

    താങ്കൾ പറഞ്ഞു അവസാനിപ്പിച്ചത് മാത്രം ആണ് സത്യം...
    എല്ലാ യുദ്ധങ്ങളുടെയും ഒടുവിൽ വിജയിക്കുന്ന ഒരേയൊരാൾ മരണം മാത്രമാണ്.....
    സമാധാനം എന്നത് യുദ്ധങ്ങൾക്കിടയിലുള്ള ചെറിയ വിശ്രമവേളകൾ മാത്രമാണ്...
    എല്ലാ വിഡിയോയും കാണാറുണ്ട്...
    ഇനിയും പ്രതീക്ഷിക്കുന്നു..
    നന്ദി...
    ആശംസകൾ..

  • @joyjdavid1
    @joyjdavid1 Год назад

    വളരെ വളരെ നന്ദി... ദൈവം അനുഗ്രഹിക്കട്ടെ.
    🙏🥰🙏 മരണമല്ല ആത്യന്തികമായി ജയിക്കുന്നത്. ആത്യന്തിക ജയം ദൈവത്തിനു മാത്രം. 🙏

  • @anasmoh45
    @anasmoh45 3 года назад +5

    എലിയൻസിനെ കുറിച്ച് പ്രതീക്ഷിക്കുന്നു

  • @azgroup7429
    @azgroup7429 3 года назад +12

    റോമിൻ്റെ ബാക്കി ചരിത്രവും പിന്നെ south india ഭാഗത്ത് ഉണ്ടായിരുന്ന ചരിത്രപ്രസിദ്ധമായവ കൂടി... നമ്മുടെ ചരിത്രവും ഒന്ന് നമുക്ക് ഓർക്കണ്ടെ..

  • @santhakumarsugunan3499
    @santhakumarsugunan3499 3 года назад

    വളരെ നന്ദി സർ. തീർച്ചയായും ഭഗീരഥപ്രയത്നം എന്നുപറയുന്നത് ഇതാണ്.

  • @dhaneshkumar6567
    @dhaneshkumar6567 3 года назад

    Adhya series muthal avasaana series varem..oru cinema kadha parayunna reethiyil ....suspension, twistum, thrillum, scentimentsum...ellam cherthulla manoharamaaya avatharanam...enniyum ethupole oru paadu seriesum kadhakalum cheyan abhyarthikkunnu...Super❤️❤️❤️❤️❤️

  • @hashrin
    @hashrin 3 года назад +5

    Dear Julies wishing you happy Christmas and prosperous new year. We know you are taking great effort behind each episode to make it success. May God bless you. waiting for your new masterpieces

  • @aanayumaanavandiyumyathrakalum
    @aanayumaanavandiyumyathrakalum 3 года назад +8

    കട്ട വെയ്റ്റിങ് അണ്ണന്റെ കഥകൾ...പോളി... happy x mas തലയിവർ.....

  • @prsharathify
    @prsharathify 3 года назад

    Julius bhai.. തകർത്തു.. വളരെയതികം താല്പര്യത്തോടെ ആണ് എല്ലാ എപ്പിസോഡുകളും കണ്ടത്.. 💖😍🌹

  • @amalkoshy7613
    @amalkoshy7613 3 года назад

    സർ,
    കഴിഞ്ഞ സ്റ്റോറിൽ നിന്നു ബാഗ്രൗണ്ട് മ്യൂസിക് ചെയ്ഞ്ച് ചെയ്തിരുന്നു പക്ഷേ ഈ മ്യൂസിക് മതി കേട്ടോ അടിപൊളിയാണ് ഇയർഫോൺ വച്ച് കേൾക്കുക നല്ല രസമുണ്ട്😍
    Merry Christmas

  • @Mohammedrassal
    @Mohammedrassal 3 года назад +6

    സാർ happy christmas & new year

  • @anoshantony836
    @anoshantony836 3 года назад +7

    Happy Christmas sir

  • @reghunathm5765
    @reghunathm5765 3 года назад

    Hats of U 👍മുഴുവൻ ഇപ്പൊഴാണു കണ്ടുതീർത്തത്‌, ഇതിനോട്‌ ബന്ധപെട്ട സിനിമകൾ സജസ്റ്റ്‌ ചെയ്യാമൊ, ഗ്ലാഡിയേറ്ററിൽ ഇതുമായി ബന്ധപ്പെട്ട ചില പരാമർശ്ശങ്ങൾ ഉണ്ട്‌

  • @zonkronzie7886
    @zonkronzie7886 3 года назад

    ഹാനിബാൾ ചെയ്ത വലിയ mistake അദ്ദേഹം Rome സിറ്റി ആക്രമിച്ചില്ല എന്നതായിരുന്നു. അദ്ദേഹത്തിന് അത് കഴിയുമായിരുന്നു...
    നിങ്ങൾ ഇത് അതി മനോഹരമായിട്ട് അവതരിപ്പിച്ചു..... Great 👍🙏

  • @sanukumar3729
    @sanukumar3729 3 года назад +11

    അടുത്ത കഥ ഉടൻ ഉണ്ടോ.. അടി പൊളി ആയിരുന്നു.. പാവം ഹാനിബാൾ..

  • @basiljosekeerikattil
    @basiljosekeerikattil 3 года назад +3

    Welcom to hisstories 😄😄😄😍😍

  • @vineethka4914
    @vineethka4914 3 года назад

    ഒത്തിരി നല്ലതാണ്. ഇനിയും തുടരുക . ആശംസകൾ. love you Brother.
    🙏🙏🙏

  • @anandbhaskar3585
    @anandbhaskar3585 2 года назад +2

    Lots of respect for your hardwork behind this sir 💙