കുരുപൊട്ടുന്ന മടവൂർ ഭക്തന്മാർ | Ameer Othukkungal | Phone Call Record

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 269

  • @shajiattupuram4294
    @shajiattupuram4294 Год назад +17

    അമീർ കാലഘട്ടത്തിന്റെ ആവശ്യം. താങ്കൾ തുടരുക. അഭിനന്ദനങ്ങൾ 1...

    • @dinnerpoint-ov4wj
      @dinnerpoint-ov4wj 7 месяцев назад

      Uoolampaaraileak..👅👅👅👅👎👎👎👎👎

  • @moideenkoya3557
    @moideenkoya3557 Год назад +13

    അസ്സലാമു അലൈകും
    അമീർ സാഹിബേ
    പൊളിച്ചു എല്ലാ ആസംശകളും

  • @najeelas66
    @najeelas66 Год назад +63

    സമസ്ത യോട് ചോദ്യം ചോദിക്കുന്നതും സംഘിയോട് ചോദിക്കുന്നതും ഒരുപോലാണ് 'ജയിക്കൽ' അവരാകും... കാരണം കബകുബ കബകുബ 🕺🕺🕺🕺

    • @afsalbabu5060
      @afsalbabu5060 Год назад +4

      ഇത് സമസ്തയല്ല ഇത് കാന്ത മത വിഭാഗമാണ് 😂😂

    • @gulfappdeveloper2849
      @gulfappdeveloper2849 Год назад

      അൽ വഹാബി 😂

    • @LiyaH773
      @LiyaH773 Год назад

      😄😄😄

  • @illiaskhanindian315
    @illiaskhanindian315 Год назад +103

    അമീർ സാഹിബ്‌ ന് പൂർണ്ണ സപ്പോർട്ട് നിങ്ങളെ video കണ്ടിട്ട് കുറേ ആളുകൾ ചിന്തിക്കാൻ തുടങ്ങിയിട്ടുണ്ട്

  • @Muhammadrafi-kp4qr
    @Muhammadrafi-kp4qr Год назад +38

    നൗഫലിനെ ഇപ്പൊ കൊണ്ട് പോയാൽ സർട്ടിഫിക്കറ്റ് കിട്ടും 😂😂😜😜🤣🤣
    അല്ലെങ്കിൽ നിന്നെ കൂടി ഔലിയ ആക്കും 😂😂

    • @join2015-st2wu
      @join2015-st2wu Год назад

      അമീറിനെ ഇപ്പോൾ ചികിത്സച്ചാൽ മാറും

  • @rafeequecholery8684
    @rafeequecholery8684 Год назад +9

    ഒതുക്കുങ്ങലിന് കട്ട സപ്പോർട്ട്

  • @saifunneesa9785
    @saifunneesa9785 Год назад +45

    CMന്റെ കുടുമ്പക്കാർ തന്നെ പറയുന്നുണ്ട് മാനസികരോഗിയാണ് എന്ന്

    • @dinnerpoint-ov4wj
      @dinnerpoint-ov4wj 7 месяцев назад

      Ninday..Thandha..ninnay..Paranjhadha..pottaa..👅👅👅☝🏼☝🏼☝🏼☝🏼☝🏼

  • @illiaskhanindian315
    @illiaskhanindian315 Год назад +34

    ഞാൻ ഒരു ഇരുപത് വർഷത്തോളം ആയി സൗദിയിൽ ഇന്ന് വരെ നാട്ടിലെ ഈ വൃത്തികെട്ട മുസ്‌ലിയാകന്മാർ പറയുന്നത് പോലെ കള്ള കരാമത് പറയുന്ന ഒരു മജിലിസോ ഒരു സലാത്ത് നഗറോ ആണ്ട് നേർച്ചയോ ഒരു അനാചാരങ്ങൾ ഞാൻ കണ്ടിട്ട് ഇല്ല. .ഇവിടെ എത്ര ആലിമീങ്ങൾ ഇരു ഹറമിലെ ഇമാം മീങ്ങൾ ഇവർ ദീൻ പറയുമ്പോൾ ആദ്യം പ്രമാണം പറയും അതിന് ശേഷം അത് വിവച്ചു തരും. .

    • @kmk6979
      @kmk6979 Год назад

      ചില അറബികൾ ഈ മൊല്ലാ വേഷം കെട്ടുകാരെ കണ്ടാൽ ഡെക്കോർ ചെയ്ത് പിരിവിന് വരുന്ന വരാണെന്ന് അവർ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്

  • @moideenvp1042
    @moideenvp1042 Год назад +7

    ആമ്മീർ. സാഹിബ്‌. 👍👍👍👍👍👌👌👌👌👌

  • @muvattupuzhanewschannel7817
    @muvattupuzhanewschannel7817 Год назад +67

    അമീർ സാഹിബിന് പൂർണ്ണ പിൻന്തുണ ഒരുപാട് പേര് ദീനിലേക്ക് വരുന്നു ഒരുപാട് പേർ അമീർ സാഹിബ് മുന്നോട്ട്

    • @musthafavk7365
      @musthafavk7365 Год назад

      ധൈര്യ സമേതം_പറഞ്ഞോള

  • @fathimashanzabintabdulsala5866
    @fathimashanzabintabdulsala5866 Год назад +19

    അമീർ സാഹിബ്‌ 👍❤

  • @AskarAli-n4d
    @AskarAli-n4d Год назад +22

    അമീർ സാഹിബ്‌ നിങ്ങൾ പൊളിയാ മാഷാഅല്ലാഹ്‌ 👍👍👍

  • @ibrahimtk798
    @ibrahimtk798 Год назад +13

    ഞാൻ പണ്ട് ഒരു മടവൂർ കാരനെ പരിചയപെട്ടപ്പോൾ ചോദിച്ചു അവര്ക് ആർക്കും ഇങ്ങനെ ഒരാളെ അറിയില്ലായായിരുന്നു നാടുവിട്ടു പോയ ഒരു ആള് കുറേകാലം കഴിഞ്ഞു ആളുകൾ മറന്നുപോയ ആൾ മരിച്ചപ്പോൾ പെട്ടൊന്ന് അവിടെ വലിയ സംഭവങ്ങൾ ആനാട്ടിൽ അരങ്ങേറുകയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു പിന്നീട് അവിടെ മൊയ്ലർമാർ അദ്ദേഹത്തെ ഔലി യാക്കുക യായിരുന്നുവത്രേ

  • @brain7636
    @brain7636 Год назад +11

    റബ്ബേ മരണ സമയത്തു ഈ സമസ്തയുടെ കഴുത കളുടെ കൂട്ടത്തിൽ ഉൾപെടുത്തരുതേ. .സലഫി വിശ്വാസത്തിൽ മരിപ്പിക്കണേ. .ക അ ബയും മുത്തു റസൂലിന്റെ പുണ്യ ശരീരവും വഹാബികളുടെ കയ്യിൽ സുരക്ഷിതമാണ് അവരാണ് റസൂലിന്റെ മിമ്പറും മിഹ്റാബും നോക്കുന്നത് ❤️അവർ ഹക്കിൽ ആണ് അവരോടൊപ്പം ചേർക്കണേ.
    .ജനങളുടെ മുതൽ നക്കുന്ന ഈൗ നാറി കളോടൊപ്പം ഞങ്ങളെ നീ ചേർക്കരുത് റബ്ബേ. ..ദിനേന ഇവർ പുതിയ തള്ളുകൾ കൊണ്ടു നിന്റെ ദീനിനെ പരിഹസിക്കുകയാണ്.. നല്ല നല്ല വേഷം ധരിച്ചു നല്ല നല്ല പ്രാർത്ഥനകൾ മക്കു കെട്ടി നടത്തി ജനങ്ങളെ പിഴപ്പിക്കുകയാനിവർ.. ഇവരുടെ ഫിത്നയിൽ നിന്നും ഞങ്ങളുടെ ആൺ പെൺ മക്കളെ നീ കാക്കണേ റബ്ബേ..ഹൃദയം തൊട്ടുള്ള പ്രാർത്ഥനയാണിത് റബ്ബേ ❤️

  • @jafer-ayham
    @jafer-ayham Год назад +1

    Njan chirichu mmarchuuuttoooo😅😅😅😅😅😅

  • @abdullatheef6966
    @abdullatheef6966 Год назад +6

    സിഎം മാനസികരോഗത്തിന് അടിപെട്ടിരുന്നു എന്ന് അയാളുടെ പെങ്ങളുടെ മകൻ തന്നെ പറഞ്ഞിട്ടുണ്ടല്ലോ.. 😄😄

  • @yemveeh786
    @yemveeh786 Год назад +16

    എല്ല ചങ്ങായീ ഹോട്ടലിൽ കയറി വയറും നിറച്ചു ക്യാഷ് കൗണ്ടറിൽ വന്നു കായില്ല എന്ന് ഒരു നോർമൽ മനുഷ്യൻ പറയുമോ ❓ഒന്നുകിൽ അയാൾക്ക് ലെവലില്ല അല്ലെങ്കിൽ അയാൾ ഗുണ്ടയാവും. അതല്ലേ ശരി

  • @LiyaH773
    @LiyaH773 Год назад +8

    പ്രഷർ കേറുന്ന മടവൂർ ഭക്തൻ 😂😂😂😂

  • @mtbilalworld1446
    @mtbilalworld1446 Год назад +8

    ചോദ്യം ചോദിച്ച വീര ഞാൻ മഖാമിന്റെ അടുത്ത് താമസിക്കുന്ന ആളാണ് സി എം മാനസിക രോഗി തന്നെയായിരുന്നു. ഈ നാട്ടുകാർക്ക് മുഴുവനും അറിയാം അത്.

  • @me..471
    @me..471 Год назад +13

    നൗഫലിനെ ഇപ്പോളാണ് ചികിൽസിക്കേണ്ടത് മൂത്താൽ പിടിവിട്ടുപോകും.

  • @muhammedjed4443
    @muhammedjed4443 Год назад +9

    ❤സുന്നി പൊട്ടൻ 😂റ്റ് അള്ളാ സിഎം സിഎം 😮😮😮

  • @kabeerks7114
    @kabeerks7114 Год назад +8

    എല്ലാ ഭ്രാന്തൻമാർക്കും സർട്ടിഫിക്കറ്റ് ഉണ്ടാവില്ലാ😂😂😂

  • @hamzathshahamzathsha4421
    @hamzathshahamzathsha4421 Год назад +5

    അമീർ പൊളിച്ചു മോനെ

  • @sideeqav9985
    @sideeqav9985 Год назад +23

    അന അള്ളാ. ഞാനാണ് അള്ളാ എന്ന് പറയുന്ന ആൾക്ക് മാനസിക രോഗം അല്ലാതെ എന്താണ്. ഞാനാണ് ഈ ലോക നിയന്ത്രിക്കുന്നത് എന്ന് പറഞ്ഞ ആൾക്ക് മാനസിക രോഗം അല്ലാതെ എന്താണ് അതും വിശ്വസിച്ചിട്ട് വാദിക്കാൻ വേണ്ടി വന്നിരിക്കുക വന്നിരിക്കുകയാണ് ഈ ചോദിക്കുന്നവർക്കും മാനസിക ആണോ

    • @sunishaniyas2162
      @sunishaniyas2162 Год назад +1

      ഒരു പക്ഷെ വാദത്തിനു വേണ്ടി അങ്ങേർ സാമാന്യ ബുദ്ധിയുള്ള ആളാണെന്നിരിക്കട്ടെ. ഞാൻ ആളാഹുവാണെന്നും, ലോകത്തിന്റെ ചലനങ്ങൾ ഞാൻ അറിയാതെ ഇല്ലെന്നും മറ്റും പറഞ്ഞു, അല്ലാഹുവിനെ നിഷേധിക്കുന്ന ആളെ മുസ്ലിം എന്ന് എങ്ങിനെ പറയും. അത്തരക്കാരെ മറ്റൊരു പേര് പറഞ്ഞല്ലേ അറിയപ്പെടുക??

    • @mehaboobneelangath3059
      @mehaboobneelangath3059 Год назад

      ഈ CM നല്ല ആളായിരിക്കാം പക്ഷോ അയാളെ സുഖമായി ഖബറിൽ കിടക്കാൻ അനുവദിക്കാത്തത് സമസ്തയും അതിലെ കപട മുസ്ല്യാക്കന്മാരും മത്സരിക്കുകയാണ് ,അദ്ധേഹത്തെ സമൂഹത്തിന് മുന്നിൽ വലിച്ചിഴക്കുന്നതിന് ഉത്തരവാധികൾ സമസ്ത മാത്രമാണ്

  • @AbdulHameed-ld9zg
    @AbdulHameed-ld9zg 8 месяцев назад +1

    ഉളുപ്പില്ലാത്ത, തലയിൽ ചളിയും പേറി നടക്കുന്ന "ചൗഫൽ "😭😭😭തിന്നാനും, തൂറാനും, ഒരു ജന്മം 🤣🤣🤣

  • @muhammedshameem3758
    @muhammedshameem3758 Год назад +21

    അമീർ സാഹിബ് സൂപ്പറായിട്ടുണ്ട്.❤❤❤❤

  • @sidiqesidiqe8859
    @sidiqesidiqe8859 Год назад +3

    അയാൾ മാനസിക രോഗിയാണ് അതിനു വേണ്ടി വാദിക്കേണ്ട അയാൾ മാനസികമാണ്

  • @ahamedkp5846
    @ahamedkp5846 Год назад +10

    CM ന്റെ പെങ്ങളുടെ മകൻ ഈ CM മാനസിക രോഗിയായിരുന്നു എന്നു മുൻപ് പറഞ്ഞിട്ട് ഉണ്ട്

    • @dinnerpoint-ov4wj
      @dinnerpoint-ov4wj 7 месяцев назад +1

      Mentel.Rogigalke..Yellaam..Mentelaaite..kaanuva..pottaa👅👅👅👅☝🏼☝🏼☝🏼☝🏼

  • @AbdulHameed-ft5uk
    @AbdulHameed-ft5uk Год назад +5

    അന്നത്തെ മുജാഹിദുകളുടെ
    പിടിപ്പുകേട് കൊണ്ടു CM നെ ചികിത്സിച്ചില്ല😂😂😂😂

  • @vaheedanazer3393
    @vaheedanazer3393 Год назад +14

    എന്തായാലും വിളിച്ച ആൾ വളരെ മാന്യമായാണ് സംസാരിച്ചത് കുറച്ചു സഹിഷ്ണുതയോടെ ഇങ്ങനെയുള്ളവരോട് മറുപടി പറയണം

    • @ReactingVideos
      @ReactingVideos  Год назад +3

      തീർച്ചയായും.
      എനിക്കും അങ്ങനെയാണ് തോന്നിയത്.

    • @AMKK71
      @AMKK71 Год назад +4

      തർക്കിച്ച്‌ തോൽപിക്കാൻ വിളിച്ചതാണ്‌ എന്ന് വ്യെക്തം . വളരെ മാന്യമാണോ മുതിർന്നവരെ നീ എന്ന് വിളിക്കുന്നത്‌!!!

    • @ashfakahammed.o2390
      @ashfakahammed.o2390 Год назад +1

      അങ്ങനെ തോന്നിയില്ല

  • @nizarnizar6856
    @nizarnizar6856 Год назад +4

    ഇവരുടെ കൂട്ടത്തിൽ ഉള്ള ഒരുപാട് മൊയില്യകന്മാർ cm മടവൂരിന് തലക് സുഖമില്ലാത്ത ആളാണെന്ന് പറഞ്ഞല്ലോ

  • @MohammadhaneefHaneef-q9e
    @MohammadhaneefHaneef-q9e Год назад +4

    Ameer❤❤❤😂

  • @haneefaathanikkal2024
    @haneefaathanikkal2024 Год назад +4

    ഇവനെ പോലുള്ള കൗമീങ്ങൾക്ക് മറുപടി കൊടുക്കേണ്ടതില്ല അമീർ

  • @anwarsadath167
    @anwarsadath167 Год назад +20

    ഇവൻ പ്രാന്തൻമാരുടെ കടുംബത്തിലുള്ള ആളാണെന്ന് തോന്നുന്നു അതു കൊണ്ടാണ് ഈ മാടവൂരെന്ന മുഴു പ്രാന്തനെ കുറിച്ച് പറഞ്ഞപ്പോൾ ഇവന് പൊള്ളിയത് ( നായ് കാട്ടം)😅😅😅😅

  • @MegaAsees
    @MegaAsees Год назад +2

    Ameer full support ❤

  • @kunjimuhammedmuhammed4726
    @kunjimuhammedmuhammed4726 Год назад +10

    അമീർ സാഹിബിന് അഭിനന്ദനങ്ങൾ,, മാഷാ അല്ലാ പൊളിച്ചു 👍👍👍

  • @SulaikaUmmar-ml6vp
    @SulaikaUmmar-ml6vp Год назад +15

    ചെറുശ്ശേരി cm ന്ന് മജ്തുബാണ് മജ്തുബ് എന്ന് പറഞ്ഞാൽ മജ്നു ൻ ആണ് മജ്നു ൻ എന്ന് പറഞ്ഞിൽ പിരിന്തൻ എന്നാണ് എന്നു

    • @basherrk2072
      @basherrk2072 Год назад +2

      അതെ നീളമുള്ള ട്രൗസർ ബർമുഡ എന്നാ പോലെ... മുസ്ലിയാർക് പിരാന്തു ആയാൽ ഔലിയ... അയാൾ നോർമൽ ആയി മരിച്ചു.. മരിച്ചപ്പോ ഔലിയ ആക്കി മൊല്ലാക്കമാർ

  • @muvattupuzhanewschannel7817
    @muvattupuzhanewschannel7817 Год назад +10

    മടവൂർ ഭക്തൻമാർക്ക് നല്ല മറുപടി കൊടുക്കുക

  • @srq1937
    @srq1937 Год назад +1

    ഗുണകാംക്ഷ നഷ്ടപ്പെടരുത്.. നന്നായി ചിന്തിപ്പിക്കാൻ മാത്രം ആവുക സംസാരം... എന്തായാലും കേൾക്കാൻ രസമുണ്ട്..

  • @moideenk6922
    @moideenk6922 7 месяцев назад +1

    സി.എമമിന് മാനസിക രോഗഠ ഉണ്ടായിരുന്നു

  • @shajiglrshajiglr3615
    @shajiglrshajiglr3615 Год назад +5

    ഏതോ ബറേൽവി പിരിവിനു വന്നപ്പോൾ പണിഞ്ഞുണ്ടാക്കിയ ഏതോ കാന്ത പുത്രൻ ആണെന്ന് തോന്നുന്നു...😂

  • @fathimaKp-fx2cc
    @fathimaKp-fx2cc Год назад +2

    Ameer sahib. Nigalude kude allahuund❤❤

  • @makkarmm165
    @makkarmm165 Год назад +1

    😄😄😄😄😄 മുസ്‌ലിയാക്കന്മാർ തന്നെ പറയുന്നതല്ലേ ഭ്രാന്ത്‌ ഉണ്ടായിരുന്നുവെന്ന്.......ജദബിന്റെ ഹാൽ

  • @underworld2770
    @underworld2770 Год назад +4

    ഒരാൾഎന്തെങ്കിലും ചോദിക്കുമ്പോൾ അത് മുഴുവൻ കേൾക്കാൻ ഉള്ള ക്ഷമകാണിക്കണം... അല്ലെങ്കിൽ ഒരു ഇതില്ല...

  • @hussainpp8304
    @hussainpp8304 Год назад +16

    അമീർ കാക്ക പൊളിച്ചു 😂
    ഞാൻ ഒരു സുന്നി തന്നെ യാണ് പക്ഷെ ഈ മായാവി കഥകൾ വിശ്വസിക്കാറില്ല

  • @rashid.mattanur
    @rashid.mattanur Год назад +8

    മടവൂർ ഹറാമും കരാഹത്തും ചെയ്യുന്ന ആൾ ആണെന്ന് പറഞ്ഞപ്പോ, എന്നാലും പിന്നെ അതൊന്നും ചെയ്യാത്ത ഒരാളെ കാണിക്ക എന്നാണ് ചങ്ങയിൻ്റെ മറുപടി. 😂

  • @assainar300moideen4
    @assainar300moideen4 Год назад +8

    അമീർ സാഹിബ് പൊളിച്ചു...........😂😂😂

  • @AbdulRazak-fu1oe
    @AbdulRazak-fu1oe Год назад +4

    ഇയാൾ ചോദ്യം ചോദിക്കേണ്ടത് AP സമസ്തക്കാരോടാണ്. അസുഖം വന്നപ്പോൾ ചികിത്സിക്കുന്നതിന് പകരം ഔലിയ പട്ടം നൽകി ആദരിക്കുകയാണ് ഇവർ ചെയ്തത്. എന്തിന് വേണ്ടി ?ആത്മീയ ചൂഷണ ബിസിനസിന് വേണ്ടിത്തന്നെ ! മനോരോഗമില്ലാത്ത ആൾ, പണ്ട് ഫിർഔൻ പറഞ്ഞത് പോലെ " അന അല്ലാഹു " ( ഞാൻ അല്ലാഹുവാണ്) എന്ന് അവകാശപ്പെടുമോ? ഖുത്ത് ബുൽ ആലമെന്ന്, മുദബ്ബിറുൽ ആലമെന്ന് പറയുമോ? ഇല്ല.. രോഗത്തിൽ അദ്ദേഹത്തിന്റെ ജൽപന വാക്കുകളാണ് ഇതെല്ലാം. തക്കസമയത്ത് മതിയായ ചികിത്സ നൽകിയിരുന്നെങ്കിൽ സുഖപ്പെടുത്താമായിരുന്നു 1. പക്ഷേ AP നേതാക്കൾക്കും, ഇക്കഥയെല്ലാം വിശ്വസിക്കാൻ മാത്രം മാനസിക രോഗമായിപ്പോയോ എന്നാണ് സംശയിക്കേണ്ടത് !

  • @maxtruth7171
    @maxtruth7171 Год назад +3

    അമീർ സാഹിബിനെ പൊട്ടിക്കാൻ ഒരു കുറുഫിയും വളർന്നിട്ടില്ല...

  • @LiyaH773
    @LiyaH773 Год назад +1

    😊😊😊

  • @LiyaH773
    @LiyaH773 Год назад +1

    ആമീർ ഉസ്താദ് പൊളിച്ചു.

  • @sevenstars8196
    @sevenstars8196 Год назад +16

    ബ്രോ ആദ്യം ഈ ചോദ്യം AP അബൂബക്കർ മുസ്ലിയാരോടും, പേരോട് ഉസ്താദിനോടും ചോദിക്കുക. അവർ cm ഹാലിളകി നടന്നിരുന്നു എന്ന് പറയുന്നുണ്ട്. അവരെ ആദ്യം തിരുത്തുക.

    • @basherrk2072
      @basherrk2072 Год назад

      പേരോട് പറഞ്ഞത് ബുദ്ധിമനായ ഭ്രാന്തൻ എന്നാണ്...

    • @sevenstars8196
      @sevenstars8196 Год назад

      @@basherrk2072ബുദ്ധിമാനായ ഫ്രാന്തൻ എന്ന് പറഞ്ഞാൽ നാറാണത് ഫ്രാന്തൻ എന്നാണോ?

    • @basherrk2072
      @basherrk2072 Год назад

      @@sevenstars8196 എനിക്ക് അറീല്ല പേരോട് പറഞ്ഞതാണ്...

    • @kmk6979
      @kmk6979 Год назад

      കേരളത്തിലെ ഭ്രാന്തന്മാർ എല്ലാം ബുദ്ധിമാന്മാരാണ്

  • @AbcdAbc-bd3zn
    @AbcdAbc-bd3zn 5 месяцев назад +1

    എടൊ നൗ ഫലെ അറിയില്ലെഗിൽ അന്നെഷിക്കണം ഞാനും സുന്നിയൻ

  • @raoofk1709
    @raoofk1709 Год назад +2

    ഞാൻ സ്കൂളിൽ പോകുമ്പോൾ കൊയ്‌മുട്ടയിൽ മന്ത്രിക്കുന്ന പരിപാടി എല്ലാം ഇയാളെ കൊണ്ട് ചെയ്യിച്ചിരുന്നു. മരിച്ചു വർഷങ്ങൾ കഴിഞ്ഞാണ് അമാനുഷിക ശക്തി ഉള്ള ആളാണ് ഇയാൾ എന്നു പ്രചരിപ്പിക്കാൻ തുടങ്ങിയത്

  • @VKKDZONE
    @VKKDZONE 4 месяца назад

    അമീർ സാഹിബേ,
    ഇങ്ങൾ ആൾ 👍

  • @nazarillath9236
    @nazarillath9236 Год назад +7

    ആദ്യം ആ പൊട്ടനെ കൊണ്ടു പോയി ചികിത്സിക്കൂ അമീർ.....ഒരു വലിയ്യുള്ളാഹിയെ കാണിച്ചു കൊടുക്കാനാണോ അവൻ പറയുന്നത്....എന്നിട്ട് അയാളുടെ പിന്നാലെ കൂടാനാണോ.... എത്താ ഇവരുടെയൊക്കെ അവസ്ഥ .....

    • @kmk6979
      @kmk6979 Год назад

      ഇവന്റെയൊക്കെ വീട്ടുകാരെ പറ്റിയാണ് ഞാൻ ചിന്തിച്ചു പോകുന്നത്

  • @abdusalamsalam817
    @abdusalamsalam817 Год назад +2

    👍👍👍👍👍

  • @mumthazpaloli
    @mumthazpaloli Год назад +7

    അമീർ ഭായി നിങ്ങളുടെ സംസാരവും അവതരണവും അടിപ്പൊളിയായി ഇത് കെട്ടങ്കിലും ഒന്ന് നന്നായ മതിയായിരുന്നു ഈ സമസ്ഥ കാര്😂

  • @srq1937
    @srq1937 Год назад +1

    ഇരന്നു വാങ്ങി പാവം...

  • @hamzamachingal8652
    @hamzamachingal8652 Год назад +2

    അമീർ സാഹിബ് ❤

  • @rajinadbava4499
    @rajinadbava4499 Год назад +1

    ഫുള്ള് പുള്ളു കേക്ക് അപ്പൊ ഒന്നുടെ റാഹത്തവും 😂😂

  • @alibai4639
    @alibai4639 Год назад +2

    ആരെങ്കിലും കാശ് പിരിച്ചു നൗഫലിനെ ഇപ്പോൾ മാനസിക സർട്ടിഫിക്കേറ്റ് വാങ്ങുക, ഇല്ലെങ്കിൽ നാളെ ഔലിയ ആകും നൗഫൽ ഔലിയ

  • @Reelkingss
    @Reelkingss Год назад +6

    😂😂😂

  • @ibrahimnaranath6146
    @ibrahimnaranath6146 Год назад +3

    മടവൂരിന് ജദിബിന്റെ (മാനസീകം)ഹാല് ഉണ്ടായിരുന്നു എന്ന് പൊന്മള പോലും പറഞ്ഞിട്ടുണ്ട്. സർട്ടിഫിക്കറ്റല്ല വീഡിയോ ഉണ്ട് നൗഫലേ....

  • @mohammedashraf2639
    @mohammedashraf2639 Год назад +1

    AMEER BAI ❤❤❤❤

  • @sharafudheenkavungal2917
    @sharafudheenkavungal2917 Год назад +1

    👍

  • @sathyamparanjalbyshameer7296
    @sathyamparanjalbyshameer7296 Год назад +1

    കാന്തപുരം ഭക്തൻ മടവൂർ ഭക്തൻ

  • @mraanalyzer8270
    @mraanalyzer8270 Год назад +2

    Ouliya certificate evide kitum ....Ap knowledge city nu adichu kodukumarikum ini....,,🤔

  • @anushada1674
    @anushada1674 Год назад +1

    Ameer🤟👍👍👍👍👍👌👌

  • @moideenk6922
    @moideenk6922 9 месяцев назад +1

    എനിക്ക് 68 വയസ്സ്
    ഞാൻ കണ്ടിട്ടുണ്ട്.. ഞാൻ കാണുന്നത് ഒരു നോബിൽ ആണ് അയാൾ സിഗരറ്റ് വലിക്കുന്നു.... ചീത്ത പറയുന്നു

  • @kma684
    @kma684 Год назад +1

    മടവൂർ കാക്ക 😂😂😂😂

  • @saleemjamal16
    @saleemjamal16 Год назад +3

    👍👍👍😂😂😂

  • @aboobakkarabu7399
    @aboobakkarabu7399 4 месяца назад

    സി. എം. മിന്റെ. കുടുംബ കാർ. പറയുന്നു മാ നസികം ഉണ്ടായിരുന്നു. എന്നു....

  • @salimsalala5951
    @salimsalala5951 10 месяцев назад +1

    മടവൂർ ഭക്തൻ നൗഫൽപുല്ലാ

  • @riyas-vs5yl
    @riyas-vs5yl Год назад +2

    Super

  • @sidheekalr9053
    @sidheekalr9053 Год назад +2

    എത്രയോ മോല്യാൻ മാർ പറഞ്ഞിട്ടുണ്ട്,സി എം ജദ്ബിൻറെ ഹാലിൽ കുറേ ഭ്രാന്ത് പറഞ്ഞിട്ടുണ്ട് എന്ന്,,സി എമ്മിന്റെ പെങ്ങളുടെ മകനും പറഞത് ചെറിയ ഒരു മാനസിക പ്രശ്നം ഉണ്ടായിരുന്നു വെന്ന്,, എന്നിട്ടും ചോദ്യകർത്താവ് ഉദ്ദേശിക്കുന്നത് എന്താണ്,,,,,,,,

  • @shaikabbass8418
    @shaikabbass8418 Год назад +1

    അമീർ സാഹിബേ ഈ ചങ്ങായിക്ക് പറഞ്ഞുകൊടുക്ക് അല്ലാഹുവിന്റെ അവ് ലിയാക്കളുമുണ്ട്... അതുപോലെ ഷെയ്‌ത്താന്റെ അവ്‌ ലിയാക്കളുമുണ്ട്. (അന്നിസയിൽ) അവ്‌ ലിയാ ഷെയ് ത്താൻ... ഇന്നക്ക ല ഷെയ്ത്താന കാന ളയീഫാ. ഇതിന്റെ തർജമ നോക്കാൻ പറയു. ഇതിൽ c.m ഏതാ അവ്‌ ലിയ എന്ന് മനസ്സിലാവും.

  • @ShiyasShia
    @ShiyasShia Год назад +1

    അമീർ. സാഹിബ്‌. നീണാൾ. വാഴ്ട്ടെ

  • @muhammadessa3252
    @muhammadessa3252 Год назад +4

    തുണി കഴിച്ചിട്ട് നടന്നാൽ സമസ്തക്കാർക്ക് ഔലിയ, നാട്ട് കാർക്ക് ഭ്രാന്തൻ

  • @shihabnv504
    @shihabnv504 Год назад +1

    Ameer super

  • @abdudu8967
    @abdudu8967 Год назад +1

  • @abulhassan9932
    @abulhassan9932 Год назад

    ഇവരെ രണ്ടുപേരെയും ഒന്നാം ക്ലാസിൽ ചേർത്ത് പഠിപ്പിക്കാൻ അപേക്ഷിക്കുന്നു സാധാ സ്കൂളിൽ എടുക്കൂല സ്‌പെഷ്യൽ സ്കൂളിൽ ചേർക്കുക ഇനിയുള്ള ഉമ്മത്തുക്കളെ രക്ഷിക്കുക

  • @AlatheefLathi
    @AlatheefLathi 8 дней назад

    എടൊ സിഎം മടവൂർ ലക്ഷണമൊത്ത മാനസിക രോഗിയാണ് 🤔

  • @aboobackerkappil7598
    @aboobackerkappil7598 Год назад +6

    കഞ്ചാവടിക്ക്സർട്ടിഫിക്കറ്റ്കിട്ട്വോ

  • @harisbasheerharisbaheer2588
    @harisbasheerharisbaheer2588 Год назад +2

    ഒരു മുരീദിന്റെ രോധനം. നൗഫലെ വല്ലകാര്യമുണ്ടായിരുന്നോ ജ്ജും മജുധൂബായോ

  • @haneefavphaneefa1101
    @haneefavphaneefa1101 Месяц назад

    കുട്ടിയേ എന്ന് വിളിക്കുന്നത്.... പട്ടാമ്പിയിൽ ഒരു ഭാഷാ ശൈലിയാണ്.....

  • @addulllaaddullq6871
    @addulllaaddullq6871 8 месяцев назад

    😂😂😂😂👍👍👍

  • @ottakkannan_malabari
    @ottakkannan_malabari 4 месяца назад

    കലാകാരൻ പറഞ്ഞ്ത് ശരിയാണ്.
    ചില പ്രാന്ത് തിരിച്ചറിയാൻ കഴിയില്ല. So സർടീക്കറ്റും കിട്ടൂല്ലേ

  • @RaihanathN.kRaihanath-ow5ul
    @RaihanathN.kRaihanath-ow5ul Год назад +5

    ഇവരെ പടച്ചോൻ മനസികമനെന്ന് പറഞാൽ ഇവരിക്ക് വേർപ്പല്ലേ😂😂

  • @abdulkadershaman8629
    @abdulkadershaman8629 Год назад

    sahodara nowfal pattambi enikk neritt ariyam njan kandittund cm ne ayal oru pavam manushyan sahodara ayal baqavi birutham karasthamakki kutachukalam mudirissayirunnu aa manushyan pinned manasikaparamayi vallatha oru avasthayilayirunnu. thangal chothikkunnu chikilsicha Valla thelivum ameerinde kayyilundo ?sahodara apavathine vittu paisa undkunna ap prasthanathod poyo ningal chodikk ayal waliyano ennalla karyam ap vargam as maricha vekthikkum allahuvinnum poruthappedatha kalav paranju nadakkunna themmadiyaya pakarye polulla avanodokke poyo thangal chodikku nowfal pattambi cm maranappetta 1991:la sahodara athilum munbe njan Kozhikod palayam marketil joli cheyatha ala njan ningal soyam chindhikkuka مجدوب ap kkar parayuuth ningal kettittille cm majdoobinte (jadabinde halil )ennokke athinartham brand Enna ameer ath malayalathil paranju manasika rogi ennullath

  • @naseerali2550
    @naseerali2550 Год назад +2

    മൂപ്പരുടെ അനുജന്റെ മകനെ വിളിച്ചു അന്വേഷിച്ചപ്പോൾ ഈ പെങ്ങളുടെ മകൻ എന്ന് പറയുന്നയാൾ അവുരുമായി ബന്ധപെടാത്ത ആളാണെന്നാണ് പറഞ്ഞത്. ബാക്കി ആ കുടുംബക്കാർ മുഴുവൻ അവരെ അംഗീകരിക്കുന്നുണ്ടല്ലോ. പിന്നെ നിങ്ങൾക്ക് എന്താണ് പ്രശ്നം. ഒരാളുടെ പേരിൽ ഇല്ലാത്തത് ആരോപിച്ചു പരലോകത്തു കുടുങ്ങാൻ നിക്കണ്ട സഹോദര

    • @nazarillath9236
      @nazarillath9236 Год назад +1

      അതെങ്ങിനെയാ ഇല്ലാത്തതാകുന്നത്.... താങ്കൾ അദ്ദേഹത്തെ വലിയ്യായി അംഗീകരിക്കുന്നുണ്ടോ.... ? ഉണ്ടെങ്കിൽ എന്തു കൊണ്ട്.....?

    • @aboobackervv
      @aboobackervv Год назад

      കോഴിക്കോട് കഞ്ചാവും കള്ളും അടിച്ച് നടന്നവരാണ് സിഎമ്മിനെ ഔലിയാക്കിയത് അതുകൊണ്ട് മുജാഹിദുകൾ അത് ശ്രദ്ധിക്കപ്പെട്ടില്ല. മരിച്ചു മറുപടി കുറേക്കാലം കഴിഞ്ഞപ്പോഴാണ് ഇയാൾ ഔലിയായത് ഓച്ചിറ കുപ്പുസ്വാമിയെ ഓച്ചിറ ഉപ്പാപ്പാക്കിയവരല്ലേ സുന്നികൾ ഈ ചോദിച്ചവന് അടുത്ത് ഉണ്ടായിരുന്നവെങ്കിൽ കാരണ കുറ്റിക്കൊന്നു കൊടുക്കേയായിരുന്നു വേണ്ടിയിരുന്നത് . ഇവരോടൊക്കെ സംസാരി ക്കുക എന്നത് നാണക്കേടാ.

    • @bilalhamsa4418
      @bilalhamsa4418 Год назад +2

      മടവൂർ നിസ്കരിക്കാറില്ല ഉമ്മാക്ക് സലാം madajkuyilla ennokke സുന്നി പണ്ഡിതർ എഴുതിയ ബുക്കിൽ aanu ഉള്ളത് saho.. Njnum ഒരു സുന്നിയാണ്.. നമ്മുടെ പണ്ഡിതർ എഴുതിയ ബുക്കിൽ aanu അതൊക്കെ

    • @saifunneesa9785
      @saifunneesa9785 Год назад +1

      ഇത്തരം ദിംബങ്ങളെ തച്ചുടക്കണം

    • @basherrk2072
      @basherrk2072 Год назад +2

      കെട്ടിയ പെണ്ണിനെ ഒഴിവാക്കി നോമ്പ് ഉള്ളവനെ മുറിപ്പിക്കൽ ... ഔലിയ ആയി

  • @shafeeqbappu2522
    @shafeeqbappu2522 4 месяца назад

    😂😂 വല്ലാത്ത ജാതി കുറാഫി

  • @shahidak6705
    @shahidak6705 11 месяцев назад

    😂😂😂😂😂😂😂

  • @123hawaj
    @123hawaj Год назад

    വല്ലാത്ത സിഎം

  • @true2393
    @true2393 Год назад

    Narmmathiloode chirippikkunnathinekkaal kooduthal thaankal chindhippikkunnund❤❤❤

  • @jaffergaf5159
    @jaffergaf5159 Год назад +1

    നൗഫലെ ചീത്ത വിളിക്കേണ്ടത് അമീറിനെ അല്ല ഈ സോഷ്യൽ മീഡിയ കണ്ട് പിടിച്ചവനെയാണ്
    ഇത് വന്നില്ലായിരുന്നെൻകിൽ സുന്നി നേതാക്കൾ പറയുന്നത് മാത്രമേ നമ്മൾ കേൾക്കും
    സലഫികൾ എത്രയോ മുമ്പ് ഇത് പറയുന്നുണ്ട് നമ്മൾ കേൾക്കാത്തത് കൊണ്ട് കുരു പൊട്ടില്ലായിരുന്നു

  • @abdullatheef6966
    @abdullatheef6966 Год назад

    😄😄😄

  • @MohammadhaneefHaneef-q9e
    @MohammadhaneefHaneef-q9e Год назад

    👍👍😂🤣😆❤️❤️

  • @alimoideen972
    @alimoideen972 Год назад +2

    അമീർ സാഹിബ് മടവൂർ മുരീദിന്റെ അണ്ണാക്കിൽ കേറികൊടുത്തു വലിയ്യ് എങ്ങിനെ ആയിരിക്കും എന്ന് കുറച്ചൊക്കെ മനസ്സിലായിരിക്കും പിന്നെ കുറച്ചുകൂടി സൗഹാർദ്ദപരമായി അവരോട് പെരുമാറുക സത്യംമനസ്സിലാക്കാൻ അവർ ശ്രമിച്ചോളും

  • @haroonm924
    @haroonm924 Год назад +2

    C.m.valiyula.alla.abdulla.