അമീർ ഇത്രയൊക്കെ വിശദീകരിച്ചിട്ടും, ഇനിയും ഇവർക്ക് നന്നാവാൻ ഉദ്ധേശമില്ലെങ്കിൽ പിന്നെന്തു പറയാനാണ്. ഏതായാലും താങ്കൾ ഇനിയും തുടർന്ന് താങ്കളുടെ ദൗത്യം പൂർത്തിയാക്കുക. അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ .
എന്റെ . പേന്നു .സഹോദങ്ങളെ നിങ്ങൾ . ഈ . കാന്ത വലയത്തിൽ . നിന്ന് .രക്ഷപെട്ട് അള്ള . യും .റ സൂലും നമുടെ. രക്ഷ. കാഴി തന്ന .യ ദാർത്ത. ദിനിലെക്ക് .മരണം . നിങ്ങളെ . തേടി . വരുന്ന ദി ന്ന് . മുമ്പ് മടങ്ങിവരു ഗ അ തിനുള്ള . മാർഗം അള്ള . നിങ്ങൾക്ക് നൽ ഗട്ടെ ..ആമീൻ
മടവൂരിനെ പോലെ ഒരാൾ എന്റെ നാട്ടിലുണ്ട് ഭാഗ്യത്തിന് സമസ്തക്കാർ കണ്ടില്ല... ഏർവാടിയിൽ ഒരു കൃഷ്ണൻ കുട്ടി ചേട്ടനുണ്ട്... ഭാവിയിലേക്ക് ഒരുക്കി വെച്ചിരിക്കയാണ്.. അയാൾ കുളിക്കാറില്ല പിന്നെ മാപ്പിള പാട്ട് പാടും. ഇതാണ് മഹത്വം 🤣🤣🤣🤣
ഞങ്ങൾ ( മുസ്‌ലിയാർ കൂട്ടം ) എങ്ങനെ ജീവിക്കും.... തൊഴിലുറപ്പ് ജോലിക്ക് പോയാലും വിയർപ്പ് പൊടിയും സാഹിബെ.......... ഇതാവുമ്പോൾ നാക്കിനു നല്ല വ്യായാമവും കിട്ടും, നല്ല ദഹനവും കിട്ടും........ ഒരു മുതൽ മുടക്കുമില്ലാതെ ചെയ്യാൻ പറ്റുന്ന കച്ചവടം ഇത് മാത്രമേ ഉള്ളു .
അല്ലെങ്കിലും മരിച്ചവന് എന്ത് കറാ മത്ത്.... ജീവിച്ചിരിക്കുമ്പോൾ കറാ മത് ഉണ്ടാവും...... അത് അവിടെ തീർന്നു...... സുബോധം ഉള്ള ആൾ പറയുമോ ഞാൻ അള്ളാഹു ആണെന്ന്...ഇസ്ലാം എന്ത് പറഞ്ഞോ അതിന് വിരുദ്ധമായി പ്രവർത്തിച്ച ആൾ.....
ജീവിച്ചിരിക്കുന്നവർക്കും പ്രവാചകൻമാർക്കും പ്രവാചകൻ്റെ കൂടെ ജീവിച്ച സ്വഹാബികൾക്കും മാത്രമേ കറാമത്തും മുഹ് ജിസത്തും എല്ലാം കിട്ടിയിട്ടൊള്ളൂ പ്രവാചകൻ്റെ കാലസേഷം കറാമത്ത് കിട്ടുകയാണെങ്കിൽ.ഉമർ ഫാറൂക്കിന് കിട്ടണം അദ്ധേഹം നമസ്ക്കരിക്കുന്ന സമയത്തല്ലെ ശത്രുക്കൾ. വന്ന് കുത്തിയത്
ഉമ്മാന്റെ സലാംമിന് മറുപടി പറയാത്ത മനുഷ്യൻ,, ഉമ്മാനോട് മൂന്ന് വർഷം മിണ്ടാതെ ഇരുന്നമനുഷ്യൻ, സ്വന്തം ഉമ്മനോട് മിണ്ടാതെ ഇരിക്കുക, ഹോ, ഓർക്കാൻ പോലും പറ്റുന്നില്ല,, ഉമ്മ ആരാ കണ്ണീരോടെ അല്ലാതെ ഉമ്മനെ നമ്മൾക്ക് ഓർക്കാൻ പറ്റുമോ, ജീവനെക്കാൾ വലുതല്ലേ ഉമ്മ
@@jamalkc3817 തീർച്ചയായും എല്ലാത്തിനെയും കാണിച്ചുതരുന്നത് അല്ലാഹു തന്നെയാണ് അല്ലാഹു മാത്രമാണ് ഒരു ഒരു അസ്ഥികൂടത്തെ പറ്റി പറയുമ്പോൾ അതിനെ അല്ലാഹുവിനോട് ചേർത്ത് പറയരുത് അല്ലെങ്കിലും നിങ്ങളോട് എന്ത് പറയാനാ😇
അയാൾക്ക് അഞ്ചു മിനുട്ടിന്റെ കുറവാണെങ്കിൽ ഈ തള്ളുന്ന ഉസ്താദുമാർക്ക് അമ്പത് മിനുട്ടിന്റെ കുറവുണ്ട്. സലിം കുമാർ പറഞ്ഞ പോലെ ഒന്നുകിൽ എനിക്ക് ഭ്രാന്ത് അല്ലെങ്കിൽ നാട്ടുകാർക്ക് മൊത്തം ഭ്രാന്ത്
നിങ്ങളാണോ പ്രവാചക മാതൃക പ്രവാചകൻ നിങ്ങൾ സംസാരിച്ചത് പോലെ ഏതെങ്കിലും വ്യക്തിയോട് സംസാരിച്ചിട്ടുണ്ടോ വളരെ മോശമായിപ്പോയി തെറ്റ് തിരുത്തുവനാണെങ്കിൽ താങ്കൾ നല്ല സംസാരമായിരുന്നു വേണ്ടത്
പ്രവാചകരുടെ കാലത്തുണ്ടായിരുന്ന അബൂലഹബ് & ഭാര്യ യെ കുറിച്ച് റബ്ബ് തന്നെ ആക്ഷേപിച്ചിട്ടില്ലെ? ഇതിപ്പൊ പരിശുദ്ധ പള്ളിക്കകത്തും , പുറത്തും, ദീൻ പറയുന്ന വിവിധ വേദികളിലും ഇസ്ലാമിക വിശ്വാസ പ്രമാണം എന്ന രീതിയിലല്ലേ ഈ ജദ്ബ് ഭാധിച്ചയാളെ പൊക്കിപ്പറയുന്നത് ? അത് പോലൊന്ന് പ്രവാചക കാലത്ത് ഉണ്ടായിട്ടുണ്ടൊ . ഉണ്ടായി തന്നെങ്കിൽ തിരുനബി രൂക്ഷമായിത്തന്നെ പ്രതികരിക്കുമായിരുന്നു.
@@ShihabThodukara ജദ്ബ് ഇല്ലാത്ത അവസ്ഥ ആണ് ഉന്നതം. ജദ്ബ് തന്നെ പല തരമുണ്ട്. ( ഞാൻ അറിവില്ലാത്ത, ദീൻ പറയാൻ അർഹതയില്ലാത്ത സാധാരണക്കാരനാണ്. മശായിഖൻമാരോട് അടുത്താൽ ജ്ഞാനം ലഭിക്കും.)
Usthad paranja mariyam sariyanu cm. Enna manusiyam pavam jana nam enna padam France road pinae iyalkku manasika rogam undayirunnu pinae kanninu kazcha nasthamayi.pinae oru padu jahilukal und Ivar iman kittadae marikkum
അമീറേ .... നിനക്ക് ഇസ്ലാം തന്നെ ഒരു ഭാരമാണ് എന്ന് നിൻ്റേ സംസാരത്തിൽ നിന്ന് മനസിലാവുന്നുണ്ട് ....... നിനക്ക് നല്ലത് ... ആർ ,സി രവിചന്ദ്രൻ്റേ കൂടെയോ ... ജാമി താൻ്റേ കൂടെയൊ ആരിഫിൻ്റേ കൂടെയോ കൂടിക്കോ അതാ നല്ലത് ....... അര ശതമാനം നിൻ്റേ ഖൽബിൽ ഈ മാനില്ല ........ ഞാൻ ഒരു പ്രസ്താനത്തിൻ്റേ ആളായിട്ടല്ല ഒരു സാധാരണ സുന്നി വിശ്വാസി ..... നിനക്ക് അള്ളാഹുവിലും റസൂലിലും ഒരു വിശ്വാസവും ഇല്ല ...... എന്ന് മനസിലാക്കാൻ ഇസ്ലാമി നേ പറ്റി അടിസ്താന പരമായ അറിവ് ഉള്ള ആർകും മനസിലാവും ..... നിന്നേ പോലുള്ള ആട്ടിൻ തോലണിഞ ചെന്നായ്കളുടെ ശറിൽ നിന്ന് ഈ സമുദായത്തിലെ സാധാരണ വിശ്വാസികളെ പടച്ചവൻ കാത്ത് രക്ഷിക്കട്ടെ ആമീൻ ....🤲
2 വർഷം മിണ്ടാതെ ദിക്ർ ചൊല്ലാൻ ഏത് പിരാന്തനാ CM നെ പഠിപ്പിച്ചതാവൊ 😅 ആത്മാർത്ഥമായി ദിക്റ് ചൊല്ലിയാൽ അതിനുള്ള കൂലി റബ് തരൂലെ ? രണ്ട് വർഷം ചൊലിയത് എങ്ങനെ delete ആവും😂??? എന്ത് പൊട്ടൻ കഥകളാണെടോ ഈ പറയുന്നത് ' മൊയന്തോളേ ...... തൊട്ടിലിൽ കിടന്ന് സംസാരിച്ചതിലെ രണ്ടാമന്‍) ജുറൈജിന്റെ കൂടെയുള്ള (കുട്ടി) ആയിരുന്നു. ജുറൈജ് ഒരു നല്ല ഭക്തനായിരുന്നു. ഒരു ആശ്രമം കെട്ടിയുണ്ടാക്കി അതിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. ഒരിക്കൽ അദ്ദേഹം നമസ്കാരം നിർവ്വഹിച്ചു കൊണ്ടിരിക്കെ തന്റെ മാതാവ് അദ്ദേഹത്തിന്റെയടുക്കൽ വന്ന് അദ്ദേഹത്തെ വിളിച്ചു. ജുറൈജ്. അപ്പോൾ അദ്ദേഹം (മനസ്സില്‍) ചോദിച്ചു: ഞാൻ എന്റെ മാതാവിന്റെ ക്ഷണം സ്വീകരിക്കണമോ, അതോ നമസ്കാരം തുടരണമോ? അദ്ദേഹം നമസ്കാരത്തില്‍ മുഴുകി. പിറ്റെ ദിവസവും അദ്ദേഹം നമസ്കാരിച്ചുകൊണ്ടിരിക്കെ മാതാവ് വന്ന് വിളിച്ചു. ജുറൈജ്. അദ്ദേഹം ചിന്തിച്ചു: മാതാവിനെ കാണണമോ നമസ്കാരം തുടരണമോ? അദ്ദേഹം നമസ്കാരം തുട൪ന്നു. അങ്ങനെ മാതാവ് ഇപ്രകാരം പ്രാർത്ഥിച്ചു. “അല്ലാഹുവേ വ്യഭിചാരിണികളുടെ മുഖങ്ങൾ അവന് കാണിക്കുന്നത് വരെ അവനെ മരിപ്പിക്കരുതേ.............. തിരുനബി പറഞ്ഞ ഈ സംഭവം ആസ്പദമാക്കി CM നെ ദിവ്യനാക്കാൻ പച്ചക്കള്ളം പറയുന്ന ഈ കാക്കാനെയൊക്കെ എന്താ ചെയ്യ?
അള്ളാഹു ഹിദായത് നൽകി.... ഭയം തോന്നുന്നു ഈ കൗമിന്റ കാര്യം ത്തിൽ.... അള്ളാഹു നമുക്ക് ഹിദായത് നൽകിയതിൽ നന്ദി കാണിക്കുക... 👌
ഇത് കേട്ടപ്പോൾ എനിക്ക് മനസ്സിലായത് ശരിക്കും വട്ട് മടവൂരിന്റെ ഭക്തൻ മാർക്കാണ്
അമീൻ ഒതുക്കുങ്ങൽ താങ്കൾ ഹീറോയാണ് ....
ഖുറാഫികളെ പൊളിച്ചടുക്കാൻ അല്ലാഹു താങ്കൾക്ക് ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ !!!!!!!
ആമീൻ.....
ആമീന്
അമീർ ഇത്രയൊക്കെ വിശദീകരിച്ചിട്ടും, ഇനിയും ഇവർക്ക് നന്നാവാൻ ഉദ്ധേശമില്ലെങ്കിൽ പിന്നെന്തു പറയാനാണ്. ഏതായാലും താങ്കൾ ഇനിയും തുടർന്ന് താങ്കളുടെ ദൗത്യം പൂർത്തിയാക്കുക. അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ .
എന്റെ . പേന്നു .സഹോദങ്ങളെ നിങ്ങൾ . ഈ . കാന്ത വലയത്തിൽ . നിന്ന് .രക്ഷപെട്ട് അള്ള . യും .റ സൂലും നമുടെ. രക്ഷ. കാഴി തന്ന .യ ദാർത്ത. ദിനിലെക്ക് .മരണം . നിങ്ങളെ . തേടി . വരുന്ന ദി ന്ന് . മുമ്പ് മടങ്ങിവരു ഗ അ തിനുള്ള . മാർഗം അള്ള . നിങ്ങൾക്ക് നൽ ഗട്ടെ ..ആമീൻ
100/100 ശരിയാണ് താങ്കളുടെ ഈ വീഡിയോ.':
ഹോജയുടെകഥകൾ പോലെ മടവൂർ കറാമത്ത് ഫലിതങ്ങൾ എന്ന പേരിൽ പ്രസിദ്ധീകരിക്കാവുന്നതാണ്
മടവൂർ കറാമത്ത് കേൾക്കുമ്പോൾ മനസ്സാനിച്ചിരിക്കാൻ
നന്ദി യാ അമീർ
താങ്ങൾ ഒരു സംഭവം തന്നെ ഇത് കേട്ട ങ്കിലും മറ്റുള്ളവർ ഒന്ന് നന്നയാ മതിയിരുന്നു👍👍👍👍👍👍👍👍
Nte ponnee..nangal ingne nannayal mthi..allahuv alathe vere aryum aradikoola.. 😌
നോമ്പു നോക്കാതിരിക്കൽ കറാമത് നോമ്പിന് പകൽ പരസ്യമായി ഭക്ഷണം കഴിക്കുന്നത് കറാമത്ത് .
ഇസ്ലാമിന് വിരുദ്ധമായി പ്രവർത്തിക്കുന്നവൻ ഔളിയാക്കളിൽ പെട്ടവർ തന്നെ... 🙏🙏
സമസ്ഥക്കാരുടെഔല്യമാർ ഇസ്ലാമിക നിയമങ്ങൾകെതിരെ പ്രവർത്തിക്കുന്നവരാവണം എന്നാലെസമസ്ഥകാർ ഔലിയആയി അംഗീകരിക്കയുള്ളൂ 😂
സൂപ്പര്‍ speech
നല്ല മറുപടി
നിങ്ങൾ പറയുന്നത് കേൾക്കാൻ രസമുണ്ട്
ഇൻഡിഗോ ആണ് എന്ന് തോന്നുന്നു 500 വിമാനങ്ങൾ കൂടി വാങ്ങുന്നു അപ്പോൾ ആകാശത്തിൽ ഭയങ്കര ട്രാഫിക് ജാം ഉണ്ടാവും ട്രാഫിക് പോലീസായ മടവൂർ കുറച്ച് കഷ്ടപ്പെടൂല്ലേ
നീ മരിക്കും മുൻപ്.. മാനസിക രോഗി ആയിതീരും.. അതു മടവൂരിന്റെ കരമത്തു ആയിരിക്കും... ഇന്ഷാ അല്ലാഹ്
നിനക്ക് സഹിക്കുന്നില്ലല്ലോ മോനെ🤣 ഞാനൊരു മടവൂരിൽ പെട്ടവളാണ് മടവൂര് മാനസിക രോഗിയായിരുന്നു
നിന്റെയൊക്കെ പടച്ചോൻ മടവൂർ അല്ലെ
Yes Correct ഈ ജാറ ടീ മുകൾക്ക് സ്വബോധം നഷ്ടപ്പെട്ടവരാണ്.അമീർ ഒതുക്കുങ്ങൽ നിങ്ങൾ തുടരുക
മടവൂരിനെ പോലെ ഒരാൾ എന്റെ നാട്ടിലുണ്ട് ഭാഗ്യത്തിന് സമസ്തക്കാർ കണ്ടില്ല... ഏർവാടിയിൽ ഒരു കൃഷ്ണൻ കുട്ടി ചേട്ടനുണ്ട്... ഭാവിയിലേക്ക് ഒരുക്കി വെച്ചിരിക്കയാണ്.. അയാൾ കുളിക്കാറില്ല പിന്നെ മാപ്പിള പാട്ട് പാടും. ഇതാണ് മഹത്വം 🤣🤣🤣🤣
മഹാൻ ആയിട്ട് എടുക്കാൻ പറ്റും
ചതിയിലൂടെയും വഞ്ചനയുടെയും കൈവശപ്പെടുത്തിയ മുഴുവൻ മുതലും തിരിച്ചു നൽകണേ അള്ളാ
പകരയിലും ഉണ്ട് ഒരു പാവം ഭ്രാന്തൻ..😂😂😂😇
ഞങ്ങളും ഞങ്ങളെ. കൂടെയുള്ളവരും പ്രാന്തന്മാരാണ് പക്ഷെ. ഞങ്ങൾ. ചുണ്ണികൾച്ചമ്മതിച്ചു. തരൂല
Ninakum nintapoanumonnum chunniyille vahaabhi bheekaraa themmaadee 👹👹👹👹👹👹👹👹
very good
എത്ര കള്ള കഥകളും അനിസ്ലാമികവുമാണ് ഈ തലേകെട്ടുമാരുടേത്
മുഹമ്മദു തന്നെ ഒരു മാനസിക രോഗിയായിരുന്നല്ലോ ! 😉😉🤗
ഞങ്ങൾ ( മുസ്‌ലിയാർ കൂട്ടം ) എങ്ങനെ ജീവിക്കും.... തൊഴിലുറപ്പ് ജോലിക്ക് പോയാലും വിയർപ്പ് പൊടിയും സാഹിബെ.......... ഇതാവുമ്പോൾ നാക്കിനു നല്ല വ്യായാമവും കിട്ടും, നല്ല ദഹനവും കിട്ടും........
ഒരു മുതൽ മുടക്കുമില്ലാതെ ചെയ്യാൻ പറ്റുന്ന കച്ചവടം ഇത് മാത്രമേ ഉള്ളു .
ഹിന്ദികാരെ പള്ളിയിൽ കുറഞ്ഞ പൈസക് നിർത്തുന്ന ടീം ആണ് നിങ്ങൾ
സൂപ്പർ
അല്ലെങ്കിലും മരിച്ചവന് എന്ത് കറാ മത്ത്.... ജീവിച്ചിരിക്കുമ്പോൾ കറാ മത് ഉണ്ടാവും...... അത് അവിടെ തീർന്നു...... സുബോധം ഉള്ള ആൾ പറയുമോ ഞാൻ അള്ളാഹു ആണെന്ന്...ഇസ്ലാം എന്ത് പറഞ്ഞോ അതിന് വിരുദ്ധമായി പ്രവർത്തിച്ച ആൾ.....
ജീവിച്ചിരിക്കുന്നവർക്കും പ്രവാചകൻമാർക്കും പ്രവാചകൻ്റെ കൂടെ ജീവിച്ച സ്വഹാബികൾക്കും മാത്രമേ കറാമത്തും മുഹ് ജിസത്തും എല്ലാം കിട്ടിയിട്ടൊള്ളൂ പ്രവാചകൻ്റെ കാലസേഷം കറാമത്ത് കിട്ടുകയാണെങ്കിൽ.ഉമർ ഫാറൂക്കിന് കിട്ടണം അദ്ധേഹം നമസ്ക്കരിക്കുന്ന സമയത്തല്ലെ ശത്രുക്കൾ. വന്ന് കുത്തിയത്
@@thambithambu6918 ഇപ്പോൾ ഇവരെയൊക്കെ കാണുമ്പോൾ മുഖം മറച്ചു മാറി പോവുകയാണ്... ഇസ്ലാമിനെ ഇത്രയും മോശപ്പെടുത്തുന്ന വേറെ ആളുകൾ ഇല്ല.....
😅
ഇവനാണ് മാനസിക രോഗി
ഒരു വർഷത്ത വരുമാനം കോടികൾ ഇത് തിന്നു ന തലയിൽ കെട്ടുക ർ 😅😅😅😅😅
❤❤❤assalamu alaykum. Insha Allah. Tudaranam
മടവൂർ ഫലിതങ്ങൾ 😂 ആഴ്ചപ്പതിപ്പിന്റ അവസാനപേജിൽ കൊടുക്കാൻപറ്റും😂
അമീർ ഔലിയാക്കളെ കളിയാക്കുന്നഒന്നാമൻ അല്ലാഹു ഇവന്റെ ഫിത്‌നയിൽ നിന്നും അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ ആമീൻ
സത്യം പറയുന്നത് എങ്ങനെ കളിയാക്കൽ ആകും
👍
😊
👍🌹
👌👌👌
സൗദൃഅറൃബൃയിൽ
റിയാദ്എയർ പ്രവർത്തനംതുടങ്ങന്നു മടവൂർസിയ്യംന് ജോലികൂടിവിമാനങ്ങൾകൂട്ടിമുട്ടാതേട്ടാതേ
നോക്കണം കെറയിലിന്കുറ്റിഅടിച്ചത്നോക്കണംമോദിഅമേരിക്കയിൽപോയിചെയ്യുന്നത്ശ്രദ്ധിക്കണം
ഉഉക്രയിൻയുദ്ധംനോക്കണംറഷൃയുടേഎണ്ണപൈപ്ലൈൻനോക്കണം ലോകംനിയന്ത്രിക്കുന്നവനല്ലേ
മടവൂരിന് കള്ള് കുടിക്കാം no ഹറാം that is സം സം വെള്ളം
വ്യാകാരണം ശരിയാക്കിയാൽ കൂടുതൽ നന്നായിരിക്കും.
മടവുരും അത് പോലെ ഉള്ളവരും പ്രാന്തന്മാരും മടിയന്മാരും തന്നെ അത് പറയണം
ഗുഡ് 👌👌👌
Allahu quraaniloode parayunnu .الاانااولياالله لا خو ف عليهم ولاهم يحزنون.ente awliyakanmarkethiree nilkunna varod njan uddham praqypichirikkunnu
VALLABHANU PULLUM AAYUDHAM
ഒരു മുസ്ലിയാർ ആയിരുന്നു മടവൂർ ആർക്കാ സംശയം, പക്ഷെ പിന്നീട് ഭ്രാന്തായി, ഇവർ ചികിൽസിചില്ല,
ഇവർക്കൊക്കെ നാലു കാല് ഇല്ല എന്നേ ഉള്ളു
1855..മുതൽ .1860... വരെ യാണ് ദിക്കിർ ചെല്ലിയത്..... എനിക്ക് ഓർമയുണ്ട്
ഉമ്മാന്റെ സലാംമിന് മറുപടി പറയാത്ത മനുഷ്യൻ,, ഉമ്മാനോട് മൂന്ന് വർഷം മിണ്ടാതെ ഇരുന്നമനുഷ്യൻ, സ്വന്തം ഉമ്മനോട് മിണ്ടാതെ ഇരിക്കുക, ഹോ, ഓർക്കാൻ പോലും പറ്റുന്നില്ല,, ഉമ്മ ആരാ കണ്ണീരോടെ അല്ലാതെ ഉമ്മനെ നമ്മൾക്ക് ഓർക്കാൻ പറ്റുമോ, ജീവനെക്കാൾ വലുതല്ലേ ഉമ്മ
ഈ കൗമു ഒരിക്കലും നന്നാവില്ല
Appol ameerka poyitt allahu vinood yuddham cheyyoo
ഇപ്പോൾ കടലിൽ കാണാതായ മുങ്ങിക്കപ്പൽ എവിടെയാണോ എന്ന് ഒന്ന് മടവൂരിനോട് പോയി ചോദിക്കാമോ മൊയിലാക്കലേ
ഇവരെ മൊയ്‌ലിയാക്കളെ എന്ന് വിളിക്കല്ലേ
ശൈത്താന്മാർ ഇബ്‌ലീസുകൾ എന്നൊക്കെ വിളിക്കൂ ആരാന്റെ മാത്രം തിന്നു വളർന്ന ജന്മങ്ങൾ തെണ്ടികൾ
അല്ലാഹു എല്ലാം അറിയുന്നവനല്ലേ.അല്ലാഹുവിനോട് ചോദിച്ചാൽ പോരേ
@@jamalkc3817 തീർച്ചയായും എല്ലാത്തിനെയും കാണിച്ചുതരുന്നത് അല്ലാഹു തന്നെയാണ് അല്ലാഹു മാത്രമാണ് ഒരു ഒരു അസ്ഥികൂടത്തെ പറ്റി പറയുമ്പോൾ അതിനെ അല്ലാഹുവിനോട് ചേർത്ത് പറയരുത് അല്ലെങ്കിലും നിങ്ങളോട് എന്ത് പറയാനാ😇
അപ്പോ അല്ലാഹു കാണിക്കില്ലേ
@@jamalkc3817 ഉസ്താദിനോട് ചോദിച്ചു നോക്
Branth madavoorinekal e tallal molyamarkanu
അമീറിൻ്റെ മുഖം എവിടെ
മൂപ്പര് മുഖം കാണിക്കാൻ ആഗ്രഹിക്കുന്നില്ല എന്നാണ് പറഞ്ഞത്.
@@MansoorMannarkkad അമീർ ആണോ ആമീൻ ആണോ? രണ്ടും വീഡിയോയിൽ ഉണ്ടല്ലോ 🤔
അമീർ ഒതുക്കുങ്ങൽ
surath thauba 34 Malayalam translation
CM Alla sathyathil Manasika rogi keralathile iru samasthayilum petta kapada purohithanmaranu Maanasika rogikalaya shirkkanmaar?
നിസ്കാരം നോമ്പ് ഇല്ലാത്ത മടവൂർ നിരീക്ഷരവാദി,,, കാഫിർ മടവൂർ
എടാ
നിൻ്റെ ഒക്കെ അവസാനം എങ്ങിനെ ആയിരിക്കും
ഔലിയാക്കളെ ഇങ്ങനെ പറയരുതന്ന് നിനക്ക് അറിയാം
എന്നിട്ടും നിൻ്റെ ഒരു ദുരവസ്ഥ
ഇതിനുള്ള മറുപടി പടച്ചവൻ നമ്മോട് ഖുർആനിൽ പറയുന്ന ഒരു ചെറിയഭാഗം.... സൂറത് 14.....52 ആയത്തുകൾ അതിൽ 30 ആയത് ഒന്ന് പഠിക്കുന്നത് നന്നായിരിക്കും
Sherikkum manasika brandan neyaanu chettee
Samasthakurudanmar
ഫർള് എബദ്ധത് ചെയ്യാത്തവർ കാഫിർ ആണ്
അയാൾക്ക് അഞ്ചു മിനുട്ടിന്റെ കുറവാണെങ്കിൽ ഈ തള്ളുന്ന ഉസ്താദുമാർക്ക് അമ്പത് മിനുട്ടിന്റെ കുറവുണ്ട്. സലിം കുമാർ പറഞ്ഞ പോലെ ഒന്നുകിൽ എനിക്ക് ഭ്രാന്ത് അല്ലെങ്കിൽ നാട്ടുകാർക്ക് മൊത്തം ഭ്രാന്ത്
😂
അത് ഏതു ദിക്ർ 🤣🤣🤣🤣🤣🤣🤣
നിങ്ങളാണോ പ്രവാചക മാതൃക പ്രവാചകൻ നിങ്ങൾ സംസാരിച്ചത് പോലെ ഏതെങ്കിലും വ്യക്തിയോട് സംസാരിച്ചിട്ടുണ്ടോ വളരെ മോശമായിപ്പോയി
തെറ്റ് തിരുത്തുവനാണെങ്കിൽ താങ്കൾ നല്ല സംസാരമായിരുന്നു വേണ്ടത്
പ്രവാചകരുടെ കാലത്തുണ്ടായിരുന്ന അബൂലഹബ് & ഭാര്യ യെ കുറിച്ച് റബ്ബ് തന്നെ ആക്ഷേപിച്ചിട്ടില്ലെ?
ഇതിപ്പൊ പരിശുദ്ധ പള്ളിക്കകത്തും , പുറത്തും, ദീൻ പറയുന്ന വിവിധ വേദികളിലും ഇസ്ലാമിക വിശ്വാസ പ്രമാണം എന്ന രീതിയിലല്ലേ ഈ ജദ്ബ് ഭാധിച്ചയാളെ പൊക്കിപ്പറയുന്നത് ? അത് പോലൊന്ന് പ്രവാചക കാലത്ത് ഉണ്ടായിട്ടുണ്ടൊ . ഉണ്ടായി തന്നെങ്കിൽ തിരുനബി രൂക്ഷമായിത്തന്നെ പ്രതികരിക്കുമായിരുന്നു.
Oru maanasika rogiyaya vattante. Kaaryam enthinu charcha cheyyunnu......CM Velivillaahi........
നിങ്ങൾക്ക് ആരാണ് ആമീൻ എന്ന് പേര് ഇട്ടത് ?
Manasika Rogi Neeyanh patti,, Ninakk pranth ninakkada C. M. Allahuvinde prandhana. Nee theruvile prandhaya pattiyanh
Mansoor Sahib Thalla thalla enn parayade Umma enna nalla vaak paranjoode...
അല്ലാഹുവേ. ഈ കൗമു നെ തോറ്റു കാക്കണേ
പുലിമുരുഗൻ ആണൊ 😅😅😅
മജ്നൂൻ മജ്ദൂബ് തമ്മിലുള്ള വ്യത്യാസം പോലും അറിയാത്ത രണ്ട് ജാഹിലുകൾ
സ്വഹാബത്തിനും നാല് മദ്ഹബിന്റെ ഇമാമീങ്ങൾക്കും ജദ്ബ് വന്നിട്ടില്ല
@@ShihabThodukara ജദ്ബ് ഇല്ലാത്ത അവസ്ഥ ആണ് ഉന്നതം. ജദ്ബ് തന്നെ പല തരമുണ്ട്. ( ഞാൻ അറിവില്ലാത്ത, ദീൻ പറയാൻ അർഹതയില്ലാത്ത സാധാരണക്കാരനാണ്. മശായിഖൻമാരോട് അടുത്താൽ ജ്ഞാനം ലഭിക്കും.)
മജ്ദൂബ് എന്നൽ എന്താണ്? ഒന്ന് വിശദീകരിക്കാമോ?
Manasika m madavoorinanu
Usthad paranja mariyam sariyanu cm. Enna manusiyam pavam jana nam enna padam France road pinae iyalkku manasika rogam undayirunnu pinae kanninu kazcha nasthamayi.pinae oru padu jahilukal und Ivar iman kittadae marikkum
Satiyam parenjaal ee musliyakanmare endaavilikandy ellareyum alla islaam deenilninnum puratupokunna kalla.telivukal parayunna ....vary😮 ❤ adichu pallukozhikkanam madavoor paavam manushan 😊
അയാളുടെ തല നിയന്ത്രിക്കാൻ പറ്റാത്ത അയാൾക്.. ലോകം ഇങ്ങനെ നിയന്ത്രിക്കാൻ പറ്റും..
അയാളുടെ ലോകത്തിൽ അയാളുടെ തല ഇല്ല എന്ന് തോന്നുന്നു..😮😮😮
😂
സലഫികൾ തന്നെ അങ്ങോട്ടും എങ്ങോട്ടും പറയുന്നത് കേട്ട്നോക്
👍👍👍
Ameer ninghal ninghalude face onnu kanikku
😊 ഇതിനാടാ മൊത്തം പിരാന്ത് എന്ന് പറയുന്നത്
ഉസതാദുമാ൪ തളളുകാരോ
Marichu poyavarekuttamparayanpadundo
Andarvahini mungittanupoyi yevidepoyi lokam niydrikunna madavoor
L
Parayadaa marupadi thammadee
Hi ameen cheetta .ningal cm .madvoor قدسالله سره.kurich paranja paramarshangal .allahuvinte awliyaakanmare angeekarikkan kazhiyathad ningalk allahu ithuvaree ayittum hidayath thannittilla . Mahanmaree kuttam parnj nadakkunna ningal .allahuvinte kobhathin irayayirikunnu .ennanallo theliv sahitham ningal ivide avatharippikkunnath
കുറാഫി സമസ്ത
മൻസൂറും, അമീറും അസ്സൽ പിരാന്തന്മാർ ആണ്.
താങ്കൾ ഇപ്പോൾ എവിടെ ആണ്?? ഊള്ളൻപാറയിലോ,അതോ കുതിരവട്ടത്തോ??
Satakunumjnunan
Mattullavar madavoorinte karaamatthukal parayunnu athuthettaanu yennum ningal parayunnu madavur ningalodo arodenkilumo yentekaraamatthum paranju nadakkanam yennu paranjittalla avar angine cheyyunnath .angineyirikke ningal addhehatthe maanasikarooghiyaakunnathu bhraanthanaakunnathum yenthadisthasnatthilaanu ningalkathinenthaanavakaasham islaamikamasyi thettaayakaaryangale chodhyam cheyyaam yethirkaam athilapuram oru muslimaaya pandithane athilupari maranapettupoya ningal parayunnathinu marupadiparayaan kazhiyaattha lokattheku poya oru manushyane ippozhu kuttamparanjukondirikkaan ningale yethu islaamaanu padipichath ningal yethu kufiriyatthil ninnaanu janmaam kondath ningal yutupil kaashundaakaan vendipolum madavoorine apamaanikkasn nokunnu ningaloru muslim aanenkil oru muslim thettu cheithu jeevichu marichupoyi yennu ningalku bhodhyamundenkil ayaalku vendiallaahuvinodu porukkaline thedukayaanu vendath athinu pakaram kalankapedutthukayasnu ningal cheyyunnath 👹
നിനക്ക് അള്ളാഹുവിൻ്റെ ദീനിനെ കുറിച്ച്എന്തറിയാം വെറുതെ വായാടിത്തം പറയാതെ ദീൻ പഠിക്ക് അള്ളാഹുവിൻ്റെ ഇഷ്ടദാസൻമാരെ കുറിച്ചു നാക്കിട്ടടിക്കുമ്പോൾനിൻ്റെ അവസാനം എന്താകുമെന്ന് കണ്ടറിയാം
🤣🤣🤣🤣
Niskarikkaatha awlia
Niskaram awlia😂
thagal,oru,vidiyan,ee,kariathil
,
അമീറേ .... നിനക്ക് ഇസ്ലാം തന്നെ ഒരു ഭാരമാണ് എന്ന് നിൻ്റേ സംസാരത്തിൽ നിന്ന് മനസിലാവുന്നുണ്ട് .......
നിനക്ക് നല്ലത് ... ആർ ,സി രവിചന്ദ്രൻ്റേ കൂടെയോ ... ജാമി താൻ്റേ കൂടെയൊ ആരിഫിൻ്റേ കൂടെയോ കൂടിക്കോ അതാ നല്ലത് .......
അര ശതമാനം നിൻ്റേ ഖൽബിൽ ഈ മാനില്ല ........
ഞാൻ ഒരു പ്രസ്താനത്തിൻ്റേ ആളായിട്ടല്ല ഒരു സാധാരണ സുന്നി വിശ്വാസി .....
നിനക്ക് അള്ളാഹുവിലും റസൂലിലും ഒരു വിശ്വാസവും ഇല്ല ...... എന്ന് മനസിലാക്കാൻ ഇസ്ലാമി നേ പറ്റി അടിസ്താന പരമായ അറിവ് ഉള്ള ആർകും മനസിലാവും .....
നിന്നേ പോലുള്ള ആട്ടിൻ തോലണിഞ ചെന്നായ്കളുടെ ശറിൽ നിന്ന് ഈ സമുദായത്തിലെ സാധാരണ വിശ്വാസികളെ പടച്ചവൻ കാത്ത് രക്ഷിക്കട്ടെ ആമീൻ ....🤲
നിയാണ് മാനസിക രോഗി നിന്റെ ഫിത്നയിൽ നിന്ന് അള്ളാഹു എല്ലാവരെയും കാത്ത് രക്ഷിക്കട്ടെ
മടവൂരപ്പൻ ശരണം....
അത് എന്തിനാണ് അല്ലഹുവിനോട് ദുഹാ ചെയുന്ത് സിഎം മി നോട് പറഞ്ഞാൽ എളുപ്പം നടക്കൂലേ കത്തിച്ചു കളിയാൻ പറയൂ
ജാറകച്ചവടക്കാരനാ ല്ലേ??😂
അപ്പൊ മടവൂർ രക്ഷിക്കുലെ
iniyum kaarryangal pidikittaatha rogikalanu kooduthal Allahu hidhayath kodukkatte
Thalachor naya nakkiyal enth cheyyum
അപ്പൊ അസ്സൽ പ്രാന്ത്
2 വർഷം മിണ്ടാതെ ദിക്ർ ചൊല്ലാൻ ഏത് പിരാന്തനാ CM നെ പഠിപ്പിച്ചതാവൊ 😅
ആത്മാർത്ഥമായി ദിക്റ് ചൊല്ലിയാൽ അതിനുള്ള കൂലി റബ് തരൂലെ ?
രണ്ട് വർഷം ചൊലിയത് എങ്ങനെ delete ആവും😂???
എന്ത് പൊട്ടൻ കഥകളാണെടോ ഈ പറയുന്നത് '
മൊയന്തോളേ ......
തൊട്ടിലിൽ കിടന്ന് സംസാരിച്ചതിലെ രണ്ടാമന്‍) ജുറൈജിന്റെ കൂടെയുള്ള (കുട്ടി) ആയിരുന്നു. ജുറൈജ് ഒരു നല്ല ഭക്തനായിരുന്നു. ഒരു ആശ്രമം കെട്ടിയുണ്ടാക്കി അതിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. ഒരിക്കൽ അദ്ദേഹം നമസ്കാരം നിർവ്വഹിച്ചു കൊണ്ടിരിക്കെ തന്റെ മാതാവ് അദ്ദേഹത്തിന്റെയടുക്കൽ വന്ന് അദ്ദേഹത്തെ വിളിച്ചു. ജുറൈജ്. അപ്പോൾ അദ്ദേഹം (മനസ്സില്‍) ചോദിച്ചു: ഞാൻ എന്റെ മാതാവിന്റെ ക്ഷണം സ്വീകരിക്കണമോ, അതോ നമസ്കാരം തുടരണമോ? അദ്ദേഹം നമസ്കാരത്തില്‍ മുഴുകി. പിറ്റെ ദിവസവും അദ്ദേഹം നമസ്കാരിച്ചുകൊണ്ടിരിക്കെ മാതാവ് വന്ന് വിളിച്ചു. ജുറൈജ്. അദ്ദേഹം ചിന്തിച്ചു: മാതാവിനെ കാണണമോ നമസ്കാരം തുടരണമോ? അദ്ദേഹം നമസ്കാരം തുട൪ന്നു. അങ്ങനെ മാതാവ് ഇപ്രകാരം പ്രാർത്ഥിച്ചു. “അല്ലാഹുവേ വ്യഭിചാരിണികളുടെ മുഖങ്ങൾ അവന് കാണിക്കുന്നത് വരെ അവനെ മരിപ്പിക്കരുതേ..............
തിരുനബി പറഞ്ഞ
ഈ സംഭവം ആസ്പദമാക്കി CM നെ ദിവ്യനാക്കാൻ പച്ചക്കള്ളം പറയുന്ന ഈ കാക്കാനെയൊക്കെ എന്താ ചെയ്യ?
Podamaira
Nenakk pirhand pettan undhagum
😆😆😆
ആഹാ... അതിന്റെ തദ്ബീർ ഇങ്ങളെ അടുത്താണോ
😂😂😂
പേടിയാകുന്നു
റസൂലിന്റെ ശഫാ അതിന്റെ ടിക്കറ്റ് വേണോ
😂😂😂
ഇൻഷാ അള്ളാഹ് നീ ഭ്രാന്ത് വന്ന് ചാവുന്നത് കാണാൻ കിടക്കുന്നെയുള്ളൂ ,,,,,,,
ruclips.net/user/shortsWgntIU6uZ5w?si=E4q-oyFw7Hiu9fA8
മാനസീക രോഗി നീയാണ്
ന്റെ പെട്ടാജ്ജ് കണ്ണാടിക്ക് മുന്നിലാനിക്കണെ
ഇത്ര കൃത്യമായി പറഞ്ഞിട്ടും മനസ്സിലാകുന്നില്ലേ
അള്ളാഹു എല്ലാ കാര്യവും ചെയ്യുന്നത് Ap ഉസ്താദിനോട് ചോദിച്ചിട്ടണല്ലോ ല്ലേ
Muuchi piraanth ആയിരുന്നു അത് കൊണ്ടാണ് അന Kuthubul ആലം എന്ന് പറഞ്ഞത് thirunnavark തിരിയും allathavar നട്ടം തിരിയും 😂😂😂
@@FORTRUTH486 ഇടയ്ക്കു Ap ചിലപ്പോൾ കുത്ത് ആലം പിന്നെ ഗൗസ്