ഷോക്കടിക്കാത്ത വൈദ്യുതി നിങ്ങൾക്കും ചെയ്യാം

Поделиться
HTML-код
  • Опубликовано: 6 окт 2024

Комментарии • 90

  • @2222MalayalamElectronics
    @2222MalayalamElectronics 2 года назад +14

    Isolation transformer - പൂർണ്ണമായും അപകടരഹിതമല്ല. 100 വോൾട്ടിനു മുകളിലുള്ള ഇടപാടുകൾ ശ്രദ്ധിച്ചു വേണം. രണ്ടു വയറും ഒന്നിച്ചു തൊട്ടാൽ അപകടമാണ്. നിങ്ങൾ ആ screwdrivarinte സൈഡിൽ തൊടുമ്പോൾ അബദ്ധവാശാൽ, വിരലുകൾ സീരിസിൽ വന്നാൽ ഷോക്ക് അടിക്കും. പിന്നെ നിങ്ങളുടെ ട്രാൻസ്‌ഫോർമറിലെ ഐസൊലേഷൻ ക്വാളിറ്റി, പ്രത്യേകിച്ചും ചില ചൈനീസ്, വൈൻഡിംഗ് കപ്പാസിറ്റിൻസ് മൂലം leakage ഉണ്ടാവും. കുട്ടികൾ ഇത് അനുകരിക്കരുത്. Rcd വഴിയുള്ള പ്രൊട്ടക്ഷൻ പോലും, ഐസൊലേഷൻ ട്രാൻസ്‌ഫോർമർ ഉപയോഗിക്കുമ്പോൾ നഷ്ടമാകും.

  • @ANANTHASANKAR_UA
    @ANANTHASANKAR_UA 2 года назад +6

    We can also use dedicated isolated transformer with proper current rating & safety standard for higher loads

  • @Amjith.k3
    @Amjith.k3 2 года назад +17

    ഇത് കണ്ട് പിള്ളേർ ചെയ്യുമ്പോൾ സൂക്ഷിക്കുക ഇങ്ങേർ പറയുന്നത് പോലെ അത്ര സിംപിൾ പരിപാടി അല്ല ഇത് ,ലേശം കുഴപ്പം പിടിച്ച പരിപാടി ആണ് പല നെഗറ്റീവ് വശങ്ങളും ഉണ്ട് , 2 വയർ കൂടി തൊട്ടാൽ അടിക്കും ഉറപ്പ് le carefull

    • @s.kumarkumar8768
      @s.kumarkumar8768 2 года назад +2

      💯💯💯

    • @joydasan1131
      @joydasan1131 2 года назад +2

      അതു പോലെ വയർ പ്ലഗിൽ ഷോട്ട് ചെയ്ത് കാണിച്ചു. അത് പിള്ളേര് കൂടുതൽ സമയം വയർ ഷോട്ട് ചെയ്ത് പിടിച്ചാൽ ട്രാൻസ്ഫോർമർ ഷോട്ട് ആയി സർക്യൂട്ട്/ട്രാൻസ്ഫോർമർ കത്തിപ്പോകാൻ ചാൻസുണ്ട് എന്നല്ല/കത്തിപ്പോകും. അതുകൊണ്ട് ഇത് ചെയ്യുന്നവർ സൂക്ഷിക്കുക. 🥰💝❤️😘

    • @VENUGPL1
      @VENUGPL1 2 года назад

      Typical mallu comment

  • @leostablet
    @leostablet 2 года назад +1

    എന്ത് കാണിച്ചാലും അതിൽ കുറ്റം കാണാതെ ഇതിൽ നിന്നും വല്ലതും പഠിക്കാൻ നോക്ക്. വളരെ നല്ല വീഡിയോ.

  • @abdurahiman-kunnathedath-8320
    @abdurahiman-kunnathedath-8320 2 года назад +8

    കുട്ടികൾക്ക്‌ പഠിക്കാനുള്ള ഒരു പരീക്ഷണമെല്ലാതെ ഇത് കൊണ്ട് കൂടുതൽ പ്രയോജനമൊന്നുമില്ല ലോഡ് എടുക്കുമ്പോൾ Trfmer രണ്ടും നന്നായി ചൂടായി ചീത്തയാവും -

    • @bpalliyali93
      @bpalliyali93 2 года назад +4

      ഇത് കൊണ്ട് ഒരു 'മരമില്ല്'വർക്ക് ചെയ്യാം എന്ന് അദ്ധേഹം പറയുന്നില്ലല്ലോ

  • @anandakrishnanVU3CPF
    @anandakrishnanVU3CPF 2 года назад +5

    എന്തു കൊണ്ട് ഇതിന്റെ നെഗറ്റീവ് side പറയുന്നില്ല

  • @BinuMadhav.NetWork
    @BinuMadhav.NetWork 2 года назад +9

    നമുക്ക് ഷോക്കടിക്കുന്നതിൻ്റെ കാരണം ന്യൂട്രൽ എർത്ത് ചെയ്തത് കൊണ്ടാണ്, വായുവിൽ നിന്ന് കൊണ്ട് ലൈവ് വയർതൊട്ടാലും ഷോക്കടിക്കില്ല. പക്ഷികൾക്ക് ഷോക്കടിക്കാത്തത് പോലെ. ഇതിൻ്റെ രണ്ട് വയറും തൊട്ടാൽ ഷോക്കടിക്കും' പിന്നെ എത്ര സമയം ഷോട്ട് സർക്യൂട്ട് ചെയ്യാൻ പറ്റും എന്നറിയില്ല, കൂടുതൽ സമയം വച്ചാൽ TR കത്തിപ്പോകും.

    • @Girishgudalur
      @Girishgudalur 2 года назад +1

      അതെ ഒരു പൊട്ടിത്തെറിയും ഇല്ല എന്നയാൽ പറയുനതു കെട്ടു ആറും ഫ്രിഡ്ജ്,വാഷിംഗ്മെഷീൻ,മിക്‌സി,ഒന്നും അതിൽ കുത്താൻ പോവണ്ട പൊട്ടിത്തെറി മാത്രം ഉണ്ടവുകയുള്ളു

  • @lijub8521
    @lijub8521 2 года назад +1

    Introduction gambheeram
    Content govinda

  • @prathapraghavanpillai1923
    @prathapraghavanpillai1923 2 года назад +1

    Medical ,Bed head unit നു Super speciality ഹോസ്പിറ്റലിൽ കൊടുക്കാറുണ്ട്

  • @everything7407
    @everything7407 2 года назад +6

    ഇനി ഷോക്ക് അടിച്ചാലും ഞമ്മക്ക് ഒന്നും പറ്റൂല Transformer കത്തികോളും😂

  • @srpunnen
    @srpunnen 2 года назад +1

    Simple സാധനം ഞാൻ പറഞ്ഞുതരാം കൈയിൽ റബ്ബർ ഗ്ലൗസ് ഇടുക.......

  • @pradeepkumark6796
    @pradeepkumark6796 2 года назад

    Ithupole arivukal thanna thaankalk orupaad thanks und .....

  • @shibugeorge1541
    @shibugeorge1541 2 года назад

    Blessed appostel of electrical/tronic.

  • @bbsp6783
    @bbsp6783 2 года назад +3

    Kseb engn: ne 11 kv to 220v transformerinte seconderyille earthing ozhivakkiyal porey mygunacha kananum like edanum kore kazhuthakalum.shokkadikkanalla F&N seperation

    • @VIP-jr5iu
      @VIP-jr5iu 2 года назад

      220അല്ലല്ലോ 415 v alle? 220 കിട്ടണമെങ്കിൽ ന്യൂട്രൽ വേണം. That should be grounded

    • @muhammadalipaleri8537
      @muhammadalipaleri8537 2 года назад

      ന്യൂട്രൽ വോൾടേജ് maintain ചെയ്യണമെങ്കിൽ ന്യൂട്രൽ erth ചെയ്യണം അതായത് ഓരോ phase ളെയും ലോഡ് ഡിഫറെൻറ് വരുമ്പോൾ ന്യൂട്രൽ zero potentinil vithyasam undavum

  • @sureshpn1624
    @sureshpn1624 2 года назад +3

    സത്യത്തിൽ ഇങ്ങേർ ഒരു പാവം ആണ്, പക്ഷെ 😛😛😛🏃🏃🏃🏃

    • @srikanthpp87
      @srikanthpp87 2 года назад

      അഹങ്കാരം 😃

  • @riasamgeorge9940
    @riasamgeorge9940 2 года назад

    Who gave the Dr. To this fellow . He have to say the about it. Which university gave the doctorate to him

  • @hai-yl8fu
    @hai-yl8fu 2 года назад +1

    നല്ല ഉപകാരമുള്ള വീഡിയോ

  • @vasum.c.3059
    @vasum.c.3059 2 года назад +2

    കൊള്ളാം,ഇതു സ്ഥിരമായി ഉപയോഗിക്കാമോ?എത്ര ആമ്പിയർ വരെ കണക്ട് ചെയ്യാം?

    • @Girishgudalur
      @Girishgudalur 2 года назад

      .25 A ok ആണ് "1A = 230W" 50W പറ്റും എന്നാണ് അയാള് പറയുന്നതു

  • @shihab3459
    @shihab3459 2 года назад

    സംഗതി സൂപ്പറായി

  • @ashrafalipk
    @ashrafalipk 2 года назад +1

    Good tip

  • @anoopm6204
    @anoopm6204 2 года назад +2

    100 volt നു മുകളിൽ എന്താ യാലും shock അടിക്കും.എത്ര കുറഞ്ഞ watts ആയാലും. രണ്ടിലും തൊടണം എന്ന് മാത്രം.
    മരണം ഒഴിവാകും അത്ര തന്നെ.

    • @sanjum.s236
      @sanjum.s236 2 года назад +2

      അത് തന്നെ വലിയ കാര്യമല്ലെ

    • @muneerkkv9506
      @muneerkkv9506 2 года назад

      72ന് മുകളിൽ ഷോക്കന് സാധ്യതയുണ്ട്

  • @jayasheelanks7970
    @jayasheelanks7970 2 года назад

    Great sir

  • @nazars8680
    @nazars8680 2 года назад

    ഇൻവെർട്ടറിന്റെ ഔട്ട്പുട് ഇതുപോലെ ഷോക്ക് ഇല്ലാത്തത് ആണോ? ഓരോ വൈറുകളിൽ (രണ്ടും കൂട്ടിയല്ലാതെ ) പിടിച്ചാൽ ഷോക്ക് അടിക്കുമോ? ദയവായി മറുപടി തരണം

  • @umarsayyed5189
    @umarsayyed5189 2 года назад

    Thank you sir

  • @sarathmd1510
    @sarathmd1510 2 года назад

    മഴ നനയുന്നിടത്ത് 2,3 ലൈറ്റ്റുകൾ ഉണ്ട് (3വാട്സ് ) , ELCB ട്രിപ്പിംഗ് ഒഴിവാക്കാൻ വേണ്ടി ആണ്, ഞാൻ ബ്രിഡ്ജ് റെക്ടിഫിർ ഉപയോഗിച്ചു നോക്കി സെറ്റ് ആകുന്നില്ല ട്രിപ്പ്‌ ആകുന്നുണ്ട് 😌😌😌

    • @laplex5425
      @laplex5425 2 года назад

      Use isolation transformer

    • @sarathmd1510
      @sarathmd1510 2 года назад

      @@laplex5425 റേറ്റ് എത്ര ആവും ഏകദേശം , എവിടെ കിട്ടും?

  • @jamshadat
    @jamshadat 2 года назад

    Ldr വെച്ച് 10 dc3വ് രാത്രിയിൽ മാത്രം ഒട്ടോമെറ്റിക് 12വോൾട്ട് ബേറ്ററിയിൽ നിന്നും കാത്താൻ എന്ത് ചെയ്യണം

  • @mastertech9235
    @mastertech9235 2 года назад

    Nalla arivuuu

  • @electronicutubetp4803
    @electronicutubetp4803 2 года назад

    Mobile paripaadiyonnum ippozhille?

  • @nizarnilambur
    @nizarnilambur 2 года назад

    👍

  • @sole9848
    @sole9848 2 года назад +2

    ഹംസേ.. മാണ്ടാട്ടോ കറണ്ടോടുള്ള കളി അപകടം.. 👺

  • @s.kumarkumar8768
    @s.kumarkumar8768 2 года назад

    ഇതിൽ ആംപിയർ കുറവ് ആയതോണ്ട് വാട്ട്സ് കൂടിയ ഉപകരണങ്ങൾ ശരിയായി വർക്ക് ചെയ്യില്ല 😜😜

  • @muhammedkoya4453
    @muhammedkoya4453 2 года назад +2

    First🖐️

  • @Iamaitheunreal
    @Iamaitheunreal 2 года назад

    Lose kudthal alle appo

  • @maheshct3627
    @maheshct3627 2 года назад +1

    കൊച്ചു കുട്ടികളുടെ മനസാ.....
    ലോസ് കണക്കാക്കൂന്നേ ഇല്ല.
    കുട്ടികളോടു തന്നെ പറയണം..... രണ്ട് അറ്റത്തും പിടിച്ചാൽ അടിക്കില്ലെന്ന്.

  • @sarathmd1510
    @sarathmd1510 2 года назад

    ട്രാൻസ്‌ഫോർമർ അല്ലാതെ വേറെ ഒന്നും ഈ ആവശ്യത്തിനു ഉപയോഗിക്കാൻ പറ്റില്ലല്ലോ?

  • @saarasmytech9029
    @saarasmytech9029 2 года назад

    NICe

  • @saifudheenkkv5703
    @saifudheenkkv5703 2 года назад +1

    ഞാൻ ആലോചിക്കുന്നത് വലിയൊരു ട്രാൻസ്ഫോമർ വെച്ച് വീട്ടിലെ മൊത്തം വൈദ്യുതി ഇങ്ങനെ ചെയ്യാൻ പറ്റുമോ

    • @Girishgudalur
      @Girishgudalur 2 года назад +4

      അമ്പിയർ കൂടിയ ട്രാൻസ്ഫോർമർ വച്ചാൽ നല്ല അടി കിട്ടും

    • @maslam1640
      @maslam1640 2 года назад

      പ്രായോഗികമല്ല

    • @sanalkumars3942
      @sanalkumars3942 2 года назад

      വെക്കാൻ പറ്റും. വലിയ ഫാക്ടറി കളിൽ ഹെവി കറൻറ് rating ഉള്ള ട്രാൻസ്ഫോർമർ ഉപയോഗിക്കുന്നുണ്ട്. വീടുകളിലേക്ക് ഉള്ളതും available ആണ്. Rccb, mccb ഇവ work ചെയ്യില്ല ഇതൊരു പോരായിമ ആണ്

    • @maslam1640
      @maslam1640 2 года назад

      @@sanalkumars3942 എർത്ത് കൊടുക്കാതെ വൈദ്യുതി ഉപകരണങ്ങൾ ഉപയോഗിക്കുന്നത് അപകടമാണ് മിക്ക ഇലക്ട്രിക് ഉപകരണങ്ങളിലും കമ്പനിക്കാർ എർ ത്തിനുള്ള വയറും കൂടി കൊടുക്കുന്നുണ്ട് ഇത് കമ്പനിക്കാർ വെറുതെ കൊടുക്കുന്നതല്ല

    • @maslam1640
      @maslam1640 2 года назад

      @@Girishgudalur ആമ്പിയർ കൂടി എന്നതുകൊണ്ട് ഷോക്ക് അടിക്കണം എന്നില്ല 200AH ബാറ്ററിയിൽ നിന്നും ഷോക്ക് അടിക്കുന്നില്ല എന്നാൽ ഒരു ആമ്പിയർ ഇൽ താഴെയുള്ള220 വോൾട് ൽ നല്ല അടി അടിക്കും

  • @Linilbabuck
    @Linilbabuck 2 года назад

    Earth ellathea power supply allea anthinala shokkadikkathathu

  • @maslam1640
    @maslam1640 2 года назад +14

    ഈ പ്ലഗിൽ ഒരു കണക്ഷനിൽ മാത്രം തൊടുമ്പോൾ പ്രശ്നമില്ല രണ്ടിലും കൂടി കൈ തട്ടിയാൽ പണി പാളും

    • @hai-yl8fu
      @hai-yl8fu 2 года назад +1

      ഒരിക്കലും ഇല്ലാ..

    • @maslam1640
      @maslam1640 2 года назад +6

      @@hai-yl8fu രണ്ടിലും കൂടി പിടിച്ച് കാണിക്ക് നിങ്ങൾ 100000 രൂപ നിങ്ങൾക്ക് ഞാൻ തരാം

    • @SYSTEM.927
      @SYSTEM.927 2 года назад

      Yes

    • @shihab3459
      @shihab3459 2 года назад

      സാധാരണ പ്ലഗിൽ ഒന്നു തൊട്ടാൽ രണ്ടിനു തൊട്ടാലും കരണ്ടുപിടിക്കും

    • @Siva-on1tc
      @Siva-on1tc 2 года назад

      @@hai-yl8fu രണ്ടെണത്തിൽ എങ്ങാനും അറിയാതെ തൊട്ടിൽ മോനെ തീർന്നു🙂

  • @baijuxavier
    @baijuxavier 2 года назад

    വീടുകളിൽ ഉപയോഗിക്കുന്ന സ്റ്റെപ്പ് അപ്പ്‌ സ്റ്റബിലൈസറിലും ട്രാന്സ്ഫോര്മര് ആണല്ലോ. അപ്പോൾ അതിലും ഷോക്ക് വരാൻ സാധ്യത ഇല്ലല്ലോ?

  • @chandrasekaransekaran4775
    @chandrasekaransekaran4775 2 года назад

    சூப்பர் சார்
    வாழ்த்துக்கள் 🏡

  • @baskaranv6907
    @baskaranv6907 Год назад

    ഞാൻ ചെയ്ത് നോക്കി ഷോക്ക് അടിക്കുന്നുണ്ട്

  • @laplex5425
    @laplex5425 2 года назад

    Sir Watts lose

  • @AllInOne-rh3oc
    @AllInOne-rh3oc 2 года назад

    Power loss unde

  • @sudheep_s_unni
    @sudheep_s_unni 2 года назад +1

    രണ്ടും കൂടി തൊട്ടാൽ 😇

    • @ansukannur8535
      @ansukannur8535 2 года назад

      ഒരെണ്ണം പിടിച്ചാൽ ഉള്ളത് അല്ലെ പറയുന്നത്

  • @professionalworker8057
    @professionalworker8057 2 года назад

    nubber pzzz

  • @sivadasanpazhookkara5698
    @sivadasanpazhookkara5698 2 года назад

    ?