സോളാർ ഇല്ലാതെ MPPT പ്രവർത്തിപ്പിക്കാം | Dr. Hamza Anchumukkil

Поделиться
HTML-код
  • Опубликовано: 20 июн 2021
  • MPPT, സോളാർ കുറഞ്ഞ നിരക്കില്‍ വാങ്ങാം, സോളാർ ടെക്നോളജി ഓൺലൈനായും നേരിട്ടും പഠിക്കാൻ,
    Softibuy IT company
    Kinfra kakkancheri.
    +91 88587 79922
    -------------------------------------------------------------------------------------------------------------
    ഹംസ അഞ്ചുമുക്കിലിൻ്റ നേതൃത്വത്തിൽ ഒരു സൗജന്യ ടെലഗ്രാം ഓൺലൈൻ ക്ലാസ് റൂം തുടങ്ങിയിരിക്കുന്നു
    ( ടെലഗ്രാം ഓൺലൈൻ ക്ലാസ് റൂം ലിങ്ക് താഴെ ഉണ്ട് ) ക്ലാസ് റൂമിൽ ടെക്നോളജി മേഘലയിലും മറ്റും ഉള്ള അവരവരുടെ സംശങ്ങളും പരിചയങ്ങളുമാണ് ചർച്ച ചെയ്യുന്നതും ചോദിക്കുന്നതും, എൻ്റെ ഫേസ്ബുക്ക് / യുറ്റൂബ് ചാനലുകളിൽ ഞാൻ ഷയർ ചെയ്യുന്ന വിഷയങ്ങളിൽ നിന്നുമാണ് ചോദിക്കേണ്ടത്,
    ഉദാ : സോളാർ, ബാറ്ററി, ഓൺഗ്രിഡ്, ചാർജർ, ഇൻവർട്ടർ, BLDC ഫാൻ, മോട്ടോർ , VFD, ഇൻവർട്ടർ ടെക്നോളജി, Ac മുതലായവ.
    സാധാരണക്കാരുടെ ടെക്നിക്കൽ സംശയങ്ങൾക്കും മറ്റും മറുവടി നൽകുന്നത് എൻ്റെ ചെറിയ പരിചയം ഇവിടെ പങ്ക് വെക്കുകയാണ് എന്നെക്കാളും കൂടുതൽ ചില വിഷയങ്ങളിൽ മറ്റുള്ളവർക്കറിയാമായിരിക്കും അത്തരം വിഷയങ്ങൾ മറ്റുള്ളവരോട് തന്നെ ചോദിച്ച് ഉറപ്പ് വരുത്തുക,
    മലയാളം എഴുത്ത്
    മലയാളം വോയ്സ്
    ഇംഗ്ലീഷ് എഴുത്ത്
    ഇംഗ്ലീഷ് വോയിസ്
    എന്നീ രീതിയിൽ ചോദിക്കാം
    മംഗ്ലീഷിന് മറുവടി നൽകുന്നതല്ല,
    ലോക് ഡൗൺ അല്ലാത്ത ദിവസങ്ങളിൽ എല്ലാ വെള്ളി, ശനി ദിവസങ്ങളിൽ രാത്രി 8.30 മുതൽ ക്ലാസ് റൂം തുറക്കും, (ലോക്ഡൗൺ സമയങ്ങൾ ദിവസവും തുറക്കാൻ ശ്രമിക്കാം).
    t.me/anchumukkilonlineclass
    എന്ന് ഹംസ അഞ്ചുമുക്കിൽ രണ്ടത്താണി.
    -------------------------------------------------------------------------------------------------------------
    Facebook: / hamzaanchumukkilrandat... Instagram: / hamzaanchumukkil RUclips: / anchumukkil
  • НаукаНаука

Комментарии • 65

  • @teqcafebyrenjithvr
    @teqcafebyrenjithvr 3 года назад +3

    1.414x40=62.216 then definety you spoli the charger once you rectify ac to dc RMS value also to be consider hence multiply with RMS a 40 volt ac which produce almost 62 volt also capacitor you selected wrong 2200mfd not enough to produce much amp,atleast required 10000mfd for decent 10 amp current continuous ..

  • @g.radhakrishnanpillai2817
    @g.radhakrishnanpillai2817 3 года назад +2

    sir.please show input and output voltage and current then calculate efficiency of MPPT.

  • @saneeshupotheripotheri5682
    @saneeshupotheripotheri5682 3 года назад +2

    What is the price for this MPPT charger..?, and the the same battery available in soft bay...?

  • @RajuD
    @RajuD 3 года назад

    in my view with transformer we can check working of buck or boost converter not MPPT

  • @MrRajeevsundar
    @MrRajeevsundar 3 года назад +4

    താങ്കൾ transformer ലെ AC voltage ആണ് നോക്കുന്നത്. Bridge rectifier വഴി AC DC ആക്കുമ്പോൾ അത് 1.4 times കൂടുകയില്ലേ ? Eg. 12 volt AC, 17 volts ആവില്ലേ?

  • @goforgo2849
    @goforgo2849 3 года назад

    Sir solar panels seriyalaayi connect chyyamo.

  • @alexanderjohn1698
    @alexanderjohn1698 3 года назад +9

    Nalla amp ulla transformer koduthittu mppt adipoli ennu parayunnathu sariyano

    • @ramachandranc9898
      @ramachandranc9898 2 года назад +1

      Transformer is capable of supplying high current, solar will not charge batteries at low voltage and current, ofcourse the purpose of mppt can be proven

  • @dennisfrancis7653
    @dennisfrancis7653 Год назад

    ഇക്ക എനിക്ക് ഒരു സംശയം ഉണ്ട് അത് ഒന്ന് പറഞ്ഞു തരാമോ 20AH ഉം 20W ഉം ഒന്ന് തന്നെ ആണോ

  • @matthachireth4976
    @matthachireth4976 2 года назад

    Any current transformers available ??

  • @jagadesans5178
    @jagadesans5178 3 года назад

    sir best mppt asha or ulpaco mppt

  • @jodanvlogs
    @jodanvlogs 3 года назад +2

    Sir 12V, 2.94 Amphere ഉള്ള 4 fan വർക്ക് ചെയ്യാൻ എത്ര volt current ഉം എത്ര Amphere റും കോടുക്കണം.sir plizz Ripley 🙏

  • @pkkcalicut2066
    @pkkcalicut2066 Год назад

    How much turns in primary nwireguage

  • @abdulameen6492
    @abdulameen6492 3 года назад

    Sir ഒരു സാധാ റിമോട്ട് ഉപയോഗിച്ച് കൊണ്ട് IR led ഉപയോഗിച്ച് ഫാനും ലൈറ്റും വർക്ക് ചെയ്യിപ്പിക്കാൻ പറ്റുന്ന ഒരു വീഡിയോ upload ചെയ്യുമോ plz

  • @TheSebantec
    @TheSebantec 3 года назад +1

    ബാറ്ററി കൊടുക്കുമ്പോൾ പൊളാരിറ്റി മാറിയാൽ പൊട്ടിത്തെറിക്കുമോ

  • @abdulameen6492
    @abdulameen6492 3 года назад

    Sir ഒരു സാധാ റിമോട്ട് ഉപയോഗിച്ച് കൊണ്ട് IR led ഉപയോഗിച്ച് ഫാനും ലൈറ്റും വർക്ക് ചെയ്യിപ്പിക്കാൻ പറ്റുന്ന ഒരു വീഡിയോ upload ചെയ്യുമോ plz 🙏🙏🙏

  • @manojp6641
    @manojp6641 2 года назад

    Ikka...ningalu enganeya..Dr....aayathu..
    Onnum ariyatha aalkarey paranju pttichanow..Doctrate kittiyathu

  • @nizarpmajeed8805
    @nizarpmajeed8805 Год назад

    സ്മാർട്ടൻ mppt യുടെ ഫാൻ സോളാർ പവർ ഉള്ളപ്പോൾ എല്ലാം വർക്ക് ചെയുന്നു . ഇത് mppt കംപ്ലയിന്റ് ആണോ

  • @comeandseeelectronics1848
    @comeandseeelectronics1848 3 года назад

    Transformer watt kanikko ikka

  • @techbeats2358
    @techbeats2358 3 года назад

    Nice

  • @althwafkp9781
    @althwafkp9781 3 года назад

    Sir telegram group link undo

  • @kuttykalady
    @kuttykalady 9 месяцев назад

    നിങ്ങൾ ഇൻപുട്ടിൽ വയറുനിറച്ച് ആമ്പിയർ
    കൊടുക്കുന്നുണ്ടല്ലോ
    നിങ്ങൾ 10 ആമ്പിയർ ഇരുപത് ampമുപ്പത് amp
    ഇൻപുട്ട് കൊടുത്തിട്ട്
    ഔട്ട്പുട്ട് 30 ആമ്പിയർ കിട്ടിയിട്ട് എന്ത് പ്രയോജനം mppt
    മറിച്ചാണെങ്കിൽ
    ഇൻപുട്ട് ആമ്പിയർ എന്തുകൊണ്ട്
    പറഞ്ഞില്ല

  • @HamzaAnchumukkil
    @HamzaAnchumukkil  3 года назад

    വിളിച്ച് ചോദിക്കാൻ നമ്പർ കൊടുത്തിട്ടുണ്ടല്ലോ സഹോദരാ

  • @sujeeshtm7172
    @sujeeshtm7172 Год назад

    Ampere 30 ഇൽ ചാർജ് കേറുന്ന് ന്നു പറയുന്നു. താങ്കൾ കൊടുത്ത supply athrakk amp ഉളളത് കൊണ്ട് ആണ്.. സോളാർ പാനൽ 100 watts ൻ്റെ ഏറിപ്പോയാൽ 5amp കിട്ടും... അപ്പോ ഇത്രേം പവർഫുൾ ആയി ചാർജ് കേറില്ല ഇത് വച്ച്. It's depends on the power source using to get supply.

  • @kabirkavungal1045
    @kabirkavungal1045 3 года назад

    HAmzakka engal oru modala tto

  • @riyamoluriya
    @riyamoluriya 2 года назад

    ട്രാൻഫോർമറിൽ നിന്ന് കുറഞ്ഞ വോൾട്ടിൽനിന്നും ഹൈ ആമ്പ് കിട്ടുന്നതുപോലെ പാനലിൽ നിന്നും കിട്ടില്ല 48 വോൾട്ട് പാനലിൽ ഉണ്ടെങ്കിൽകൂടെ പാനൽ അമ്പിയെർ തരുന്നില്ലെങ്കിൽ mppt ക്ക് ഒന്നും ചെയ്യാനാകില്ല

  • @kalavirunn1231
    @kalavirunn1231 2 года назад

    മൊത്തത്തിൽ കൺഫ്യൂഷൻ ആയി ആദ്യം പറഞ്ഞപോലെ അല്ലല്ലോ പിന്നീട് അത് സെറ്റ് ചെയ്തത് മൊത്തത്തിൽ മാറി

  • @nausz
    @nausz 3 года назад

    1st comment

  • @premodsudhakaran7393
    @premodsudhakaran7393 3 года назад

    ഒരു സംശയം; എന്റെ കൈയ്യിൽ സോളാർ പാനൽ ഉണ്ട്; പക്ഷേ അതിന്റെ ആ മ്പിയർ അറിയില്ല: അത് എങ്ങനെ കണ്ടുപിടിക്കാം ഒന്നു പറഞ്ഞു തരുമോ?

    • @kalavirunn1231
      @kalavirunn1231 2 года назад +1

      അമ്പിയർ മീറ്റർ വെച്ച് കണ്ട് പിടിക്കാം പക്ഷെ വെയിൽ അനുസരിച്ചു മാറ്റം വരും

    • @kunhumuhammedkunhumuhammed1661
      @kunhumuhammedkunhumuhammed1661 2 года назад

      വാട്‌സ് ഉണ്ടോ

  • @abdulsaleem8578
    @abdulsaleem8578 3 года назад +5

    ഈ സംവിധാനത്തിൽ 'ഇൻവർട്ടർ ലോഡിൽ 12 vടാൻസ് ഫോർമർ കൊടുത്താലും ചാർജിങ് നടക്കില്ലെ അപ്പാ പിന്നെ സോളാറില്ലാതെയും പ്രവർത്തിപ്പിയ്ക്കമല്ലൊ?

  • @maheenelectrical8130
    @maheenelectrical8130 3 года назад

    Loom solar panel nallath ano

  • @AMBILIPRAVEEN2
    @AMBILIPRAVEEN2 3 года назад

    ഇക്ക പറഞ്ഞ ആശയം ഇല്ലെ കിണറ്റില് വൈദ്യുതി സൂക്ഷിക്കുന്നത് .
    അതിൻ്റെ working model ഞാൻ എൻ്റെ ചാനലിൽ ചെയ്തിട്ടുണ്ട് .നോക്കി അഭിപ്രായം പറയാമോ?

  • @sanjayan76
    @sanjayan76 2 года назад

    ബൂസ്റ്റ് കൺവെർട്ടർ ഒന്നും ഇല്ല . നിങ്ങൾ തെറ്റായ വിവരങ്ങൾ പറയരുത്.

  • @teqcafebyrenjithvr
    @teqcafebyrenjithvr 3 года назад +4

    I think you buying kit from China and assembled in Kerala ,if you are a manufacturer of mppt what algorithm are you using fuzzy?neural?hybrid?or any other..this one 3 or 6 or 9 stage charger ?

    • @sajeeshp1651
      @sajeeshp1651 3 года назад +1

      Sir pls stop ,don't under estimate the knowledge and experience of hamsa,his intention is teach common people through this media,any business queries you have to contact him personally,don't forget overall he is an engineer😎😎😎

    • @teqcafebyrenjithvr
      @teqcafebyrenjithvr 3 года назад

      @@sajeeshp1651 ok brother

    • @simsarulhack
      @simsarulhack 3 года назад +1

      @@sajeeshp1651 😂😂😂
      U don’t know him. I which subject he done his engineering? Please ask him to shows his engineering certificate… at least ask him to speak about the genuineness of his Doctorate..
      He is just destroying the future of young students just for his profit.
      Do u ever heard about a bond for mobile courses like the MBBS and all.. In his mobile phone institute, there is a bond.
      What @teqcafe by EnPhyinD said is the exact thing what he is doing…

  • @shajiedv
    @shajiedv 3 года назад

    ഈ ബാറ്ററി എന്താണ് വില വരുന്നത്

    • @HamzaAnchumukkil
      @HamzaAnchumukkil  3 года назад

      ഹംസ അഞ്ചുമുക്കിലിൻ്റ നേതൃത്വത്തിൽ
      ഒരു സൗജന്യ ടെലഗ്രാം ഓൺലൈൻ ക്ലാസ് റൂം തുടങ്ങിയിരിക്കുന്നു ( ടെലഗ്രാം ഓൺലൈൻ ക്ലാസ് റൂം ലിങ്ക് താഴെ ഉണ്ട് ) ക്ലാസ് റൂമിൽ ടെക്നോളജി മേഘലയിലും മറ്റും ഉള്ള അവരവരുടെ സംശങ്ങളും പരിചയങ്ങളുമാണ് ചർച്ച ചെയ്യുന്നതും ചോദിക്കുന്നതും,
      എൻ്റെ ഫേസ്ബുക്ക് / യുറ്റൂബ് ചാനലുകളിൽ ഞാൻ ഷയർ ചെയ്യുന്ന വിഷയങ്ങളിൽ നിന്നുമാണ് ചോദിക്കേണ്ടത്,
      ഉദാ : സോളാർ, ബാറ്ററി, ഓൺഗ്രിഡ്, ചാർജർ, ഇൻവർട്ടർ, BLDC ഫാൻ, മോട്ടോർ , VFD, ഇൻവർട്ടർ ടെക്നോളജി, Ac മുതലായവ.
      സാധാരണക്കാരുടെ ടെക്നിക്കൽ സംശയങ്ങൾക്കും മറ്റും മറുവടി നൽകുന്നത് എൻ്റെ ചെറിയ പരിചയം ഇവിടെ പങ്ക് വെക്കുകയാണ് എന്നെക്കാളും കൂടുതൽ ചില വിഷയങ്ങളിൽ മറ്റുള്ളവർക്കറിയാമായിരിക്കും അത്തരം വിഷയങ്ങൾ മറ്റുള്ളവരോട് തന്നെ ചോദിച്ച് ഉറപ്പ് വരുത്തുക,
      മലയാളം എഴുത്ത്
      മലയാളം വോയ്സ്
      ഇംഗ്ലീഷ് എഴുത്ത്
      ഇംഗ്ലീഷ് വോയിസ് എന്നീ രീതിയിൽ ചോദിക്കാം
      മംഗ്ലീഷിന് മറുവടി നൽകുന്നതല്ല,
      ലോക് ഡൗൺ അല്ലാത്ത ദിവസങ്ങളിൽ എല്ലാ വെള്ളി, ശനി ദിവസങ്ങളിൽ രാത്രി 8.30 മുതൽ ക്ലാസ് റൂം തുറക്കും, (ലോക്ഡൗൺ സമയങ്ങൾ ദിവസവും തുറക്കാൻ ശ്രമിക്കാം).
      t.me/anchumukkilonlineclass

  • @saifugk2304
    @saifugk2304 3 года назад

    Mppt jan vagito

  • @bluemoon3337
    @bluemoon3337 3 года назад

    150 va battory charge ചെയ്യാൻ എത്ര വോൾട് എത്ര amp transformer വേണം. ഇൻവെർട്ടർ വഴി ചാർജ് ചെയുമ്പോൾ കറന്റ്‌ ബില്ല് കൂടുന്നു എന്ത് ചെയ്യും

  • @rvadakkevalappil
    @rvadakkevalappil 2 года назад

    😄😁ഈ MPPT യ്ക്കു 12v system ത്തിൽ 500w അല്ലെ maximum കൊടുക്കാൻ പാടുള്ളു , watts കൂടിയ transformer ആയതുകൊണ്ടാണ് output ൽ കൂടുതൽ amps കാണിക്കുന്നത്, അല്ലെ സർ?, അതിനു തിന്നാൻ പറ്റുന്നതേ കൊടുക്കാവൂ, അല്ലെങ്കിൽ ഇങ്ങനെ ഇരിക്കും😂🌹

  • @pamaran916
    @pamaran916 3 года назад +7

    5 ബാറ്ററിക്ക് എത്ര രൂപ ആയി

  • @khalifabasheer7634
    @khalifabasheer7634 3 года назад

    8:22 to 8 :33 മൂട്ടയാണോ ഓടുന്നത് ആ വെള്ള പ്രതലത്തിൽ

  • @saifugk2304
    @saifugk2304 3 года назад

    Jan vaggi

  • @abdurahiman-kunnathedath-8320
    @abdurahiman-kunnathedath-8320 3 года назад +1

    Mppt സോളാർ പാനലിന് കൊടുക്കുവാനുള്ളതാണ് അത് T R വെച്ച് test ചെയ്യേണ്ട കാര്യമെന്തു വാ മണ്ടൻമാരെ -

  • @mujeebareekadenmujeebak8519
    @mujeebareekadenmujeebak8519 3 года назад +2

    Hhhhhhhhhh

  • @sidhiquhaji9154
    @sidhiquhaji9154 2 года назад

    ഇവൻ എന്ത്‌ ഡോക്ടർ ആണ്....😂😂😂

  • @jamshadhm9579
    @jamshadhm9579 3 года назад +13

    ഇയാൾ റിപ്ലെ തരില്ല

    • @irestorationmobiles8775
      @irestorationmobiles8775 3 года назад

      Kinik

    • @HamzaAnchumukkil
      @HamzaAnchumukkil  3 года назад +1

      ഹംസ അഞ്ചുമുക്കിലിൻ്റ നേതൃത്വത്തിൽ
      ഒരു സൗജന്യ ടെലഗ്രാം ഓൺലൈൻ ക്ലാസ് റൂം തുടങ്ങിയിരിക്കുന്നു ( ടെലഗ്രാം ഓൺലൈൻ ക്ലാസ് റൂം ലിങ്ക് താഴെ ഉണ്ട് ) ക്ലാസ് റൂമിൽ ടെക്നോളജി മേഘലയിലും മറ്റും ഉള്ള അവരവരുടെ സംശങ്ങളും പരിചയങ്ങളുമാണ് ചർച്ച ചെയ്യുന്നതും ചോദിക്കുന്നതും,
      എൻ്റെ ഫേസ്ബുക്ക് / യുറ്റൂബ് ചാനലുകളിൽ ഞാൻ ഷയർ ചെയ്യുന്ന വിഷയങ്ങളിൽ നിന്നുമാണ് ചോദിക്കേണ്ടത്,
      ഉദാ : സോളാർ, ബാറ്ററി, ഓൺഗ്രിഡ്, ചാർജർ, ഇൻവർട്ടർ, BLDC ഫാൻ, മോട്ടോർ , VFD, ഇൻവർട്ടർ ടെക്നോളജി, Ac മുതലായവ.
      സാധാരണക്കാരുടെ ടെക്നിക്കൽ സംശയങ്ങൾക്കും മറ്റും മറുവടി നൽകുന്നത് എൻ്റെ ചെറിയ പരിചയം ഇവിടെ പങ്ക് വെക്കുകയാണ് എന്നെക്കാളും കൂടുതൽ ചില വിഷയങ്ങളിൽ മറ്റുള്ളവർക്കറിയാമായിരിക്കും അത്തരം വിഷയങ്ങൾ മറ്റുള്ളവരോട് തന്നെ ചോദിച്ച് ഉറപ്പ് വരുത്തുക,
      മലയാളം എഴുത്ത്
      മലയാളം വോയ്സ്
      ഇംഗ്ലീഷ് എഴുത്ത്
      ഇംഗ്ലീഷ് വോയിസ് എന്നീ രീതിയിൽ ചോദിക്കാം
      മംഗ്ലീഷിന് മറുവടി നൽകുന്നതല്ല,
      ലോക് ഡൗൺ അല്ലാത്ത ദിവസങ്ങളിൽ എല്ലാ വെള്ളി, ശനി ദിവസങ്ങളിൽ രാത്രി 8.30 മുതൽ ക്ലാസ് റൂം തുറക്കും, (ലോക്ഡൗൺ സമയങ്ങൾ ദിവസവും തുറക്കാൻ ശ്രമിക്കാം).
      t.me/anchumukkilonlineclass

    • @26208900
      @26208900 3 года назад

      നിങ്ങളുടെ കയ്യിൽ ഉള്ള വോൾടേജ് ഡെസ്റ്റ് പച്ച ഇന്റിക്കേറ്റർ എത്ര വില ഉണ്ട്

    • @pshabeer
      @pshabeer 3 года назад

      Out going മാത്രമേയുള്ളൂ..🤣😂

  • @vinu.3436
    @vinu.3436 Год назад

    പകുതിയും തള്ള് 😂