കറൻ്റിലെ സൂപ്പർ ഐഡിയ ഷോർട്ടായാലും അപകടമില്ല

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 442

  • @kpanandannair
    @kpanandannair 4 года назад +38

    വളരെ നല്ല അറിവാണ് താങ്കൾ പറഞ്ഞുതന്നത്. ഈ മനസ്സിന് ഒരുപാട് നന്ദി.

  • @augustiannadayckal7312
    @augustiannadayckal7312 4 года назад +1

    നിങ്ങളുടെ അറിവും മറ്റുള്ളവർക്ക് പങ്കു വയ്ക്കുന്നതിന് അഭിനന്ദനങ്ങൾ ഞാൻ ഇന്നലെയാണ് ഇത് കണ്ടത് എല്ലാവർക്കും ഇത് വളരെ ഉപകാര പ്രദമാണ് ദൈവം അനുഗ്രഹിക്കട്ടെ .

  • @truevision75
    @truevision75 4 года назад

    വളരെ നല്ല അറിവ്.. പക്ഷെ വീണ്ടു വീണ്ടു ഒരു കാര്യം ആവർത്തിച്ച കാണിക്കുമ്പോൾ പ്രേക്ഷകന് ബോറടിക്കും ഒരു അഭിപ്രായം പറഞ്ഞതാണ് വിമര്ശനമല്ല. അതുപോലെ circuit വരയ്ക്കുമ്പോൾ സ്കെച്ച് പേന ഉപയോയോഗിച്ചാൽ പ്രേക്ഷകന് വ്യക്തമായി കാണാം.

  • @sureshbabu8587
    @sureshbabu8587 4 года назад

    ഇതു എനിക്കൊരു പുതിയ അറിവാണ് ഇതു പറഞ്ഞുതന്ന സാറിനു വളരെ നന്ദി തുടർന്നും ഇതുപോലുള്ള ഉപകാരപ്രദമായ അറിവുകൾ പ്രതീക്ഷിക്കുന്നു

  • @manoharankm5053
    @manoharankm5053 4 года назад +8

    I used to be a electronic hobbyist during my college days. I was enjoying your video and want to highlight a danger in your circuit arrangement. There is high risk of electric shock even you disconnect the main. Capacitors are charge storage device and there will live 220V even after disconnect the main and touch any of the connection points. Suggest you should add a high ohm resistor parallel to the capacitor for discharging the statis voltage to ensure safety.

    • @nid274
      @nid274 4 года назад +1

      220v is rms, capacitors charge to peak value. so probability of volts in excess 300v!!

    • @abdulrasheed.p9057
      @abdulrasheed.p9057 3 года назад

      very good

  • @digildavid126
    @digildavid126 4 года назад +1

    The motivation of the project is to cut supply when someone is steeling. But in this demonstration it is seen that, while increasing load current is flowing through the load..... It is not interrupting supply.... To do that need to measure load current and cut the supply using a relay when the amount of current exceed the limit......

  • @abdulshukoor2898
    @abdulshukoor2898 4 года назад

    Sare njhan cheydu. Adipoliyan.supara onnum parayanilla
    Idil hig volt (50v)koduthal endha sambavikka.
    Varkk cheyyoo

  • @arunjoy746
    @arunjoy746 4 года назад

    Circuit എങ്ങനെ പ്രവർത്തിക്കുന്നു, അല്ലെങ്കിൽ capacitor എങ്ങനെ അതിൽ പ്രവർത്തിക്കുന്നു, എന്നുള്ളത് കൂടി പറഞ്ഞു തന്നാൽ കുറച്ചുകൂടി അറിവ് നേടാൻ കഴിയും കുറച്ചു കൂടി circuit പ്രവർത്തനം മനസ്സിൽ ആക്കാൻ കഴിയും
    എന്തായാലും പുതിയ ഒരു അറിവ് കിട്ടുന്ന ക്ലാസ്സ്, വളരെ നല്ലത്

  • @abduali8420
    @abduali8420 4 года назад +9

    ഇത് വളരെഉപകാരപ്രദമാണ്
    മാത്രമല്ല അപകടംതീരെയില്ല
    വളരെ നന്ദി

  • @venkateshankalluraya7198
    @venkateshankalluraya7198 2 года назад

    Condencer canect only Fase
    Nutral canect akiyal loss agum
    Kakkunavande vittil nutra kittumallo

  • @hometech4755
    @hometech4755 4 года назад +2

    Its very dangers
    വളരെ ശ്രദ്ദിക്കുക ഒരു on circuitല്‍ ഇത് ചെയ്യാന്‍ പാടില്ല just ഒരു short circuit ഒരു spotപോലെ protect ചെയ്യാന്‍പറ്റും എന്നതല്ലാതെ കൂടുതല്‍ നേരം short continueചെയ്താല്‍ explosionനുളള സാധ്യത വളരെ കൂടുതലാണ്

    • @bctechmalayalam5391
      @bctechmalayalam5391 4 года назад

      Never

    • @nid274
      @nid274 4 года назад

      non polar capacitor rated at 400v, peak value of 220vac is 310v -> no explosion

  • @mohamedkutty4939
    @mohamedkutty4939 3 года назад

    നല്ല അറിവ് .നല്ല ഒരു മാർക്കർ പേന ഉപയോഗിച്ച് വരച്ചിരുന്നെങ്കിൽ ഒന്നു കൂടി നന്നായേനേ

  • @shiburajappan9547
    @shiburajappan9547 4 года назад

    വളരെ നന്ദി സർ... സാറിന്റെ വീഡിയോ ഞാൻ കാണാറുണ്ട്... വളരെ വളരെ പ്രയോജനം ചെയുന്നുണ്ട്.... ഇനിയും പ്രതീക്ഷിക്കുന്നു...

  • @renjithrpillai5132
    @renjithrpillai5132 4 года назад +3

    Good information Ikka
    Actually I’m looking something like this for my hostel, for mobile charging. Because tenets misusing current using iron box , kettle, hair straighteners etc

  • @ShihabKozhisseri
    @ShihabKozhisseri 5 месяцев назад

    വീട്ടിൽ മൊബൈൽ ചാർജിങ് വാൾ ഫാനിന്റെ കപ്പാസിറ്റർ വച്ച് ചെയ്തതാണ് 3 ഇയർ മുൻപ്.. ചാർജിങ് സ്പീടപ് കുറവാണു ഉയർന്ന വാട്ട്സ് ഉള്ളവ വർക് ചെയ്യുകയുമില്ല.

  • @althafmashood
    @althafmashood 4 года назад +1

    Sir, i used chinese touch switches in my home that came with small capacitors to be connected in parallel to the load. I had several problems (flickering led light, electrical equipments getting short) and I removed all those capacitors. After removing them my electricity bill has doubled with the same usage. I am wondering what is the logic behind that. Would be great if you can demystify that .

    • @nid274
      @nid274 4 года назад +1

      maybe poor power factor?

  • @shahulhameed7841
    @shahulhameed7841 4 года назад +1

    Suteble for sitout plug socket,theefs could not work a door cutter.

  • @radhakrishnanp1475
    @radhakrishnanp1475 3 года назад

    Capacitor 5 mfd/ 400 volt.. ethu 30 watt load varey.. alley? Appo 125 watts fridginu ethra mfd capacitor venam.onnu parayumo.

  • @antonyvacco8356
    @antonyvacco8356 2 года назад

    Your explanations are really interesting. Will you draw your dyagrams with sketch pen?

  • @nandhu4031
    @nandhu4031 4 года назад

    Ithu kond..led bulb allathe oru kunthom upaypgikkan pattillla... pinne fulltime shortayittirunna capacitor burn agum...pinneee allee pattikkanulla ee competition paripadikku oravasanavumillee... 400V capacitance ullah capacitor upayogicha mobile charger heat aye pogunennu ente parayatheeeee

  • @makathi1234
    @makathi1234 3 года назад

    Dear sir, I made it , but not working. I connected 60 watts bulb. Not disconnecting. Light is glowing long time. Please reply.

  • @santhilal6543
    @santhilal6543 4 года назад

    ഇതു പോലുള്ള സിമ്പിൾ സർക്യൂട്ടുകൾ വളരെ നല്ല അറിവുകൾ മറ്റുള്ളവരിലേക്ക് എത്തിക്കുന്ന നല്ല മനസ്സിന് നന്ദി

  • @aasulffmpmmpm1819
    @aasulffmpmmpm1819 4 года назад

    നല്ലൊരു അറിവാണ് ഇത് പക്ഷേ നിങ്ങൾ പേപ്പറിൽ എഴുതുമ്പോൾ ഒരു നല്ല പെന്ന് കൊണ്ട് എഴുതാൻ ശ്രമിക്കുക എന്താണ് എഴുതുന്നത് എന്ന് മനസ്സിലാക്കാൻ കഴിയുന്നില്ല

  • @tpbose317
    @tpbose317 4 года назад

    Using this technology in welding machine, controlled power supply in electronically, use one 250mA fuse in series before capacitor for additional protection in case of capacitor failure in case of any surgical voltage .....

  • @sreejiprem5420
    @sreejiprem5420 4 года назад

    ഞാനൊരു സിനിമ സംവിധായകനും നടനും നിർമ്മതാവും ഒരു ശാസ്ത്രഞ്ജനുമാണ് സാർ ഒരു കാര്യം പറഞ്ഞു ഫ്രീ എനർജിയെപ്പറ്റി ഇത് വരെ ആർക്കും അത് സാധിച്ചിട്ടില്ലായെന്ന് അത് സത്യമാണ് ഞാൻ യൂ ടൂബിൽ ഇത് സ്ഥിരമായി കാണാറുണ്ട് ഇത് ചതിയാണന്ന് തുറന്നു പറയണമെന്ന് പലവട്ടം ആഗ്രഹിച്ചിരുന്നു എൻ്റെ ഒരു പരീക്ഷണം വിജയിച്ചതാണ് ചെറിയ ഊർജ്ജത്തെ ഒരു വലിയ ഊർജ്ജമാക്കാൻ സാധിക്കും ഒരു ഊർജ്ജത്തെ സൃഷ്ട്ടിക്കാനോ നഷി പ്പിക്കാനോ സാധിക്കില്ല സാർ ഞാൻ താങ്കളുടെ വലിയ ആരാധകനാണ്

  • @ElectronicsElectricalmalayalam
    @ElectronicsElectricalmalayalam 4 года назад

    Super idea. thankyou sir

  • @lijoroza3096
    @lijoroza3096 4 года назад +1

    Sir, plz clarify the below doubts.
    1) Cappaditor അധികം നേരം ഷോർട് ആക്കിയാൽ അത് പൊട്ടിത്തെറിക്കും. ജസ്റ്റ്‌ ഒന്ന് ഷോർട് ആക്കി റിലീസ് ചെയ്താൽ കുഴപ്പിമില്ല. അധികം നേരം ഷോർട് ആക്കിയാൽ പ്രശ്നമാകും.
    2) അതുപ്പോലെ തന്നെ ലോഡ് കൊടുക്കാതെ ലൈൻ ഷോർട് ചെയ്‌താൽ cappasitor ഇൽ ചാർജ് നിൽക്കും. ഷോക്ക് അടിക്കാൻ ചാൻസ് ഉണ്ട്.
    Please advise

    • @thejaskj
      @thejaskj 4 года назад +1

      ഈ കപ്പാസിറ്റർ ഇൻഡക്ഷർ കുക്കറിലെ ലൈൻ വോൾട്ട് 240V നു പാരലൽ ആയി വെക്കുന്നതാണ്,,, പൊട്ടിത്തെറിക്കില്ല

    • @lijoroza3096
      @lijoroza3096 4 года назад

      @@thejaskj ok, but when charged and connected without a load, changes of electric shock is there.

    • @bctechmalayalam5391
      @bctechmalayalam5391 4 года назад

      @@lijoroza3096 but just small amount

  • @tj1368
    @tj1368 3 года назад

    താങ്കൾ ഇലക്ട്രോണിക്, ഇലട്രിക്ക് എന്നിവയിൽ ഒരു പുലിക്കുട്ടി തന്നെയാണ്. ഇങ്ങനെയൊരണ്ണം എനിക്ക് ഉണ്ടാക്കണം, congratulations.

  • @mohanmohandas898
    @mohanmohandas898 4 года назад

    സാറിന്റെ ഈ അവതരണശൈലി ഒരു കുഴപ്പവുമില്ല ഇത് ഞങ്ങൾ കുറെയധികം ചെറുപ്പക്കാർക്ക് വളരെയധികം ഗുണം ചെയ്യുന്നുണ്ട് സാർ ഇത് മുന്നോട്ടു കൊണ്ടുപോകണം എന്നാണ് ഞങ്ങളുടെ പ്രാർത്ഥന സാറിന് ദീർഘായുസ്സ് ലഭിക്കുവാൻ വേണ്ടി ഞങ്ങൾ ഒരു കൂട്ടം ചെറുപ്പക്കാർ പ്രാർത്ഥിക്കുന്നു എന്റെ നാട് ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ ആണ് ശരി സാർ

  • @hareeshtb7779
    @hareeshtb7779 4 года назад

    നല്ലരീതിയിൽ പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട് വീഡിയോ ക്ലാരിറ്റി ഇത്തിരി. കുറവാണ്. Thanks ഇക്ക

  • @chithrankrishnan8065
    @chithrankrishnan8065 4 года назад +2

    5 അല്ലേ സാർ ഉപയോഗിച്ചിരിക്കുന്നത് അത് ഒരു 15 .20 ഉപയോഗിച്ചാൽ ലോഡ് കൂടുതൽ എടുക്കാൻ പറ്റുമോ

  • @unnikrishnanss665
    @unnikrishnanss665 4 года назад +1

    Ithi kooduthal or kurave watts set cheyyunnathu(like 50w,70w etc.) engana anu

  • @apc2729
    @apc2729 4 года назад

    Alla Hamsakk. ee 20 watt kond plugil enthu cheyyana? Nalla katha??????

  • @abdulshukoor2898
    @abdulshukoor2898 4 года назад

    Dear alls .
    Pepparil adikam varakkan onnumilla .2 vayaril 1 vayar kutt cheyd 2 attam kappasiterilek koduthal madi

  • @abhilashtp83
    @abhilashtp83 4 года назад

    6MFD കപ്പാസിറ്റർ കൊടുക്കാൻ പറ്റുമോ, പറ്റുമെങ്കിൽ കൊടുത്താൽ എത്ര വാട്സ് വരെ മിനിമം കൊടുക്കാൻ പറ്റും , എങ്ങനെയാണ് ഇത് കാൽക്കുലേറ്റ് ചെയ്യുന്നത്

  • @Sufiyan_Shaiz
    @Sufiyan_Shaiz 4 года назад +2

    *ഈ 5 mfd capacitor wats കുറക്കാനാണോ ഉപയോഗിക്കുന്നത്.? ഞാൻ ചോദിക്കാൻ കാരണം എന്റെ വീട്ടിലെ ഒരു led ബൾബ് driver ലെ ഒരു capacitor പൊട്ടി അതിന്റെ ഉള്ളിലെ paper ഒക്കെ പുറത്തേക്ക് തെറിച്ച അവസ്ഥ ആയിട്ടുണ്ട്.. അതിന്റെ mfd എത്രയാണെന്ന് എനിക്കറിയില്ല.. അങ്ങനെയാണെങ്കിൽ ബൾബിന്റെ wats നനുസരിച് mfd കൊടുക്കാൻ പറ്റുമോ എന്നറിയാനാണ്..pls reply*

    • @jobinkurian4995
      @jobinkurian4995 4 года назад

      കൊടുകാം എത്ര വോൾട് ആണോ അതിന്റെ ഡബിൾ വോൾട് എത്ര led ബൾബ് ഉണ്ടോ അത് നോക്കി mfd calucate chyyam ബ്രോ whats app 9562773436

  • @makathi1234
    @makathi1234 3 года назад

    Sir, Please take out the capacitor from socket and show us, to see the connection clearly.

  • @rajhesetharayath8788
    @rajhesetharayath8788 4 года назад +2

    Sir, താങ്കൾ ഒരു പുലിയാണ്, god bless you

  • @eswaramoorthyarunachalam7961
    @eswaramoorthyarunachalam7961 4 года назад +1

    Dear sir a suggestion
    High value resister add parallel to capacitor to discharge capacitor to avoid accident

  • @ninanabraham9078
    @ninanabraham9078 4 года назад +1

    ഇക്ക നിങ്ങളുടെ അവതരണം ശൈലി കേൾക്കാൻ നല്ല രസം ഉണ്ട്

  • @opssami7429
    @opssami7429 4 года назад

    Anchu mukkil bro great. very useful. Thank you

  • @avinashabhi5319
    @avinashabhi5319 Год назад

    Super Sir Nalloru Useful Video Aayirunnu.

  • @sajithevoor2643
    @sajithevoor2643 4 года назад +2

    പരീഷണം നടത്താനുള്ള ഇക്കയുടെ ആവേശം അഭിനന്ദനാര്‍ഹം ..

  • @johnsoncp8252
    @johnsoncp8252 4 года назад

    ഇനിയും ഇതുപോലുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു നന്ദി

  • @usamathvalanchery6849
    @usamathvalanchery6849 4 года назад

    വളരെ നന്ദി ഇങ്ങനെ പുതിയ പലതും പ്രതീക്ഷിക്കുന്നു 👍👍👍💯💯💯😄

  • @thomsonclt
    @thomsonclt 4 года назад +4

    ഇതാണോ ട്രെയിനിൽ മൊബൈൽ പ്ലഗ് സോക്കട്ടിൽ ഉള്ള technology?

  • @chandivarghese9034
    @chandivarghese9034 4 года назад

    Sir, താങ്കൾ എല്ലാ വിഷയങ്ങളെയും കുറിച് സംസാരിക്കാറുണ്ട്, എന്നാൽ എന്റെ വിഷയം, നമ്മുടെ വീടുകളിലെ വയറിങ്ങുകൾ പലതും ഗുണനിലവാരം ഇല്ലാത്തതിനാൽ പലപ്പോഴും പ്രശ്നങ്ങൾ അഭിമുകീകരിച്ചുകൊണ്ടിരിക്കുന്നു... ഈ വിഷയത്തെക്കുറിച്ചു അങ്ങ് ആധികാരികമായി ഒരു സെഷൻ നടത്തണമെന്ന് അപേഷിക്കുന്നു.

  • @physicsisawesome696
    @physicsisawesome696 4 года назад

    വോൾട്ടേജ് ചെക്ക് ചെയ്യുമ്പോൾ digital multimeter ഉപയോഗിക്കുന്നത് നന്നായിരിക്കും

  • @ratheeshratheesh1906
    @ratheeshratheesh1906 4 года назад +1

    Pine sir nte aa box il iron heat aakumo? 30 w??

  • @VISHNU-fp4um
    @VISHNU-fp4um 4 года назад

    Sr. ഒരു സ്വിച് ബോർഡ് on ചെയ്തു voltage ചെക്ക് chayannam എന്നു സാറിന്റെ ഒരു വീഡിയോ യിൽപറഞ്ഞു പക്ഷെ ഒരു ടീവി യുടെ ബോർഡ് ചെക്ക് ചെയുമ്പോൾ ടീവി ഓഫ്‌ ചെയ്യുന്നത് എന്തിന് വിശദ മാക്കുക.

  • @dilipthampi7853
    @dilipthampi7853 4 года назад

    ഇത് ബൾബ് കൂടാതെ 20 വാട്സിൽ കുറവുള്ള ഉപകരണങ്ങൾ ഉപയോഗിക്കാൻ കഴിയുമോ? പുതിയ ഒരു അറിവു പകർന്നു നൽകിയതിന് നന്ദി അറിയിക്കുന്നു.

  • @hameedpk8375
    @hameedpk8375 4 года назад

    ഒരാഴ്ച മുമ്പുണ്ടായ ഇടിമിന്നലിൽ വീട്ടിലെ പലതും കത്തി പോയി - ഇത്തരം അപകടം ചെറിയ ചിലവിൽ ഒഴിവാക്കാനുള്ള മാർഗം നിർദ്ദേശിക്കാ മൊ?

  • @akinci8892
    @akinci8892 4 года назад +2

    Kore neram short aayi ninnaal explode cheyyumo, capacitor ilekk current flow ninnillenki??

  • @vincentnettanani
    @vincentnettanani 4 года назад

    ഇക്കാ, ഒരു 25 അല്ലങ്കിൽ 40 വാട്സിൻറെ ഫിലമെന്റ് ബൾബ് സീരീസ് ആയി കണക്ട് ചെയ്താലും ഇതേ പോലെ തന്നെ വർക്ക് ആകില്ലെ എൽഇഡി ബൾബ് ലോഡിൽ ഉപയോഗിക്കുമ്പോൾ

  • @noufalpk7492
    @noufalpk7492 4 года назад +2

    ഇങ്ങനത്തെ ആശയങ്ങളാണ് നമുക്ക് ഈ ചാനലിന് ആവശ്യം സുഹൃത്തിന് അഭിനന്ദനങ്ങൾ

  • @shihab3459
    @shihab3459 4 года назад

    ഇതിൽ വാട്സ് കൂടിയത് ഉണ്ടാക്കി കാണിച്ച് തരുമോ? ഏതായാലും സൂപ്പർ ആയിട്ടുണ്ട്

  • @shiyazalsulaiman
    @shiyazalsulaiman 4 года назад +28

    വളരെ ഉപകാരപ്രദം ആയ വിഡിയോ ആണ്. പക്ഷേ പറഞ്ഞ കാര്യം വീണ്ടും വീണ്ടും പറഞ്ഞ് വലിച്ച് നീട്ടാതെ ചുരുക്കി ചെയ്താൽ നലത്ത് ആയിരിക്കും. ഒരു അഭിപ്രായം മാത്രം ആണ്. കുറ്റം പറയുന്നതല്ല.

  • @unni6420
    @unni6420 4 года назад +2

    20wന് 5mfd.. അപ്പൊ കൂടുതൽ watt ലോഡ് ലിമിറ്റ് ചെയ്യണം എങ്കിൽ എത്ര വച്ച് mfd കൂട്ടണം??

    • @MannarkadTalkies
      @MannarkadTalkies 4 года назад +2

      Series capacitor ന് parallel ആയി capacitor connect ചെയ്യുക

    • @unni6420
      @unni6420 4 года назад

      @@MannarkadTalkies 40w cut ഓഫ് ആക്കാൻ 5mfd രണ്ടെണ്ണം പാരലൽ ചെയ്താൽ മതിയോ?

    • @MannarkadTalkies
      @MannarkadTalkies 4 года назад +1

      @@unni6420 sir, അത് accurate ആയി പറയാൻ കഴിയില്ല. എന്നാലും ശരാശരി 2 capacitor മതി. രണ്ട് 5mfd capacitor connect ചെയ്തിട്ട് 40 w-ൽ Cut ആവുന്നില്ലെങ്കിൽ, ഒരു 5 mfd യും ,ഒരു 3mfd യും connect ചെയ്ത് നോക്കു.കാരണം രണ്ട് 5 mfdചിലപ്പോൾ 40 w മുതൽ 60 w വരെ ആയേക്കാം.

    • @unni6420
      @unni6420 4 года назад

      @@MannarkadTalkies thanks 4 your kind response. All the best..

  • @kumarravialappadu
    @kumarravialappadu 4 года назад

    ഫെസ് യിൽ സുച്ചു കഴിഞ്ഞു പ്ലേഗ് നും ഇടക് ആണോ കപ്പസിറ്റർ പിടിപ്പിക്കണ്ടത്?

  • @aravindjr652
    @aravindjr652 4 года назад

    Oru chareya doubt e capacitor series aye light katichal e capacitor oru dead load alaa apoo namuku current nastam alaa karanam lamp across voltage drop undakunu so current kodilaaa apoo kura time light katichal nastam alaa

  • @TubeLightDiscover
    @TubeLightDiscover 4 года назад +2

    ഈ വീഡിയോ കണ്ടു ആരും ഞെട്ടരുത്.......ഇക്കാ എല്ലാരേം പറ്റിക്കുക ആണ്......ac യിൽ വർക് ചെയുന്ന കാപ്പാസിറ്റർ ആണ്.....ബൾബ് ഷോർട്ട്‌ ആകുമ്പോൾ കാപ്പാസിട്രിലേക് നേരിട്ടു supplay വരുന്നു....ബൾബ് ഇല്ലാതെയും ac കാപ്പാസിറ്റർ ലേക്ക് supplay കൊടുക്കാം.....

  • @physicsisawesome696
    @physicsisawesome696 4 года назад

    സാർ, മുൻപ് ഷോക്കടിക്കാത്ത വൈദ്യുതി എങ്ങനെ നിർമിക്കാം എന്നൊരു video ചെയ്തിരുന്നല്ലോ. അതും ഇതുമായി combine ചെയ്യാൻ പറ്റുമോ?

  • @suhailpkd2415
    @suhailpkd2415 4 года назад

    ഹംസക്കാ ഗോഡൗൻ വയറിങ് ഡെമോ ഒന്നുകാണിച്ചുതരാൻ പറ്റുമോ

  • @islamicmedia1103
    @islamicmedia1103 4 года назад +1

    നിങ്ങളെ മേശപ്പുറത്തു കാണുന്ന ചാർജർ എവിടെ കിട്ടും വില എത്ര

  • @eldinkaliyas4820
    @eldinkaliyas4820 4 года назад

    Fan swichill ethu posibile ano fan speedu valare kurayumo ente regulator eppizhum complint akunnu

  • @rahmanthondali237
    @rahmanthondali237 4 года назад

    60 wats ubayogikkan 800 vooltaanoo? Alla 400 vooltaanoo? Alla mf 5 alla mf 10 nno ubayogikkandath?

  • @miraclesingart6061
    @miraclesingart6061 4 года назад

    Nigalk oru leser cutting machine undaki tharan patumo

  • @sirajkunimal4820
    @sirajkunimal4820 4 года назад

    ഹംസക്ക മൂട്ടക് എങ്ങിനെ ഷോക്ക് കൊടുക്കാൻ പറ്റും
    Iron കട്ടില ആണ് എത്ര volt കൊടുത്താൽ ചാവും

    • @kunhi990
      @kunhi990 4 года назад

      220v കൊടുത്താൽ മൂട്ട ചാവില്ല താൻ ചത്തോളും

  • @pksubramanian7157
    @pksubramanian7157 4 года назад

    can you displya the circuite of cappacittor? as oppen??

  • @anandhukrishna448
    @anandhukrishna448 3 года назад +1

    Can i use normal fan capacitor?

  • @mgradhakrishnan2890
    @mgradhakrishnan2890 4 года назад

    A Big Salute. Congrs. PL keep it up and continue.
    So many thanks.

  • @unnikuttangopalakrishnan4865
    @unnikuttangopalakrishnan4865 4 года назад

    ഈ അറിവ് നൽകിയതിന് ഒരുപാട് നന്ദി

  • @CATWORLD12345
    @CATWORLD12345 4 года назад +1

    12vdc ups battery എങ്ങനെ ശരിയാകാം എന്ന പറഞ്ഞ് തരുമോ.battery water ഒഴിച്ചിട്ടും ചാര്‍ജ് കയറുനനില്ല

    • @JitheshMk
      @JitheshMk 4 года назад

      വെള്ളമൊഴിച്ചിട്ട് കാര്യമില്ല പഴക്കം വന്ന ബാറ്ററി മാറ്റുക തന്നെ വേണം'

    • @gopakumargs492
      @gopakumargs492 4 года назад

      Same question

    • @gopakumargs492
      @gopakumargs492 4 года назад

      @@JitheshMk 12v 7ah ups battery charge cheyyan ethra amps kodukkanam

  • @amalraman1339
    @amalraman1339 4 года назад

    Series. Ethalumm Lord poraa
    Ethinaa varuthaaa pisaa kallyanaaa ( only for test lamp method.

  • @HamzaAnchumukkil
    @HamzaAnchumukkil  4 года назад +9

    ഇനി മുതൽ എൻ്റെ ഓൺലൈൻ ക്ലാസ് വാട്സ്ആപ്പിൽ നിന്നും ടെലഗ്രാമിലേക്ക് മാറുകയാണ്.*
    *എല്ലാവരും ഈ ടെലഗ്രാം ഗ്രൂപ് ലിങ്ക് വഴി ഓൺലൈൻ ക്ലാസിൽ ജോയിൻ്റ് ചെയ്യുക,*
    *കൂടുതൽ ആളുകളെ ഉൾകൊള്ളിക്കാൻ ടെലഗ്രാമാണ് നല്ലത്,*
    *Anchumukkil online class Telegram group Link*
    t.me/joinchat/LZnycR1dfdJi-HMmX1b9zg
    *ടെലഗ്രാം ആപ് ഇല്ലാത്തവർ താഴെയുള്ള ലിങ്ക് വഴി ഇൻസ്റ്റാൾ ചെയ്യുക*
    *Telegram Application Link*
    play.google.com/store/apps/details?id=org.telegram.messenger

    • @mohammedrasheed2518
      @mohammedrasheed2518 4 года назад +1

      വര സ്കെച്ച് പേനകൊണ്ട് ആകാമായിരുന്നു. കപ്പാസിറ്ററിലേക്കുള്ള ലൈൻ വയർ എർത്ത് പോളിൽ ലൂപ്പ് ചെയ്യുന്നതിന് പകരം കണക്ടർ ഉപയോഗിച്ചു ലിങ്ക് ചെയ്ത് കാണിച്ചാൽ മതിയായിരുന്നു.

    • @maxmedia5854
      @maxmedia5854 4 года назад

      Nice presentation sir. Please use white board and marker

    • @vasanthasugathakumar2150
      @vasanthasugathakumar2150 4 года назад

      sugu

  • @vinodvk4754
    @vinodvk4754 4 года назад +1

    ഒരു doubt. continue ഷോർട്ട് ആയി പോയാൽ കപ്പാസിട്ടറിൽ എന്തെങ്കിലും prblm ആകുമോ..

    • @sreejithsreejith8995
      @sreejithsreejith8995 4 года назад

      vinod vk അതൊന്നും ചോദിക്കരുത് പറയുന്നത് കേട്ടാൽ മതി

    • @faizanpachu6059
      @faizanpachu6059 4 года назад

      ഇല്ല

  • @noushadmmb
    @noushadmmb 4 года назад

    ഇതിൽ ഓവർ volt അല്ലെങ്കിൽ ലൊ volt problem വന്നാൽ മൊബൈൽ ചാർജർ കെടാതെ ഇരിക്കോ

  • @navazadm2234
    @navazadm2234 4 года назад

    ee cappasitor serikkum name enthan shopil ninnum vaaggan kittumo

  • @mohamedalipookkodan
    @mohamedalipookkodan 4 года назад +6

    കപ്പാസിറ്ററിന്റെ mfd കൂടിയാൽ ലോഡിൽ കൊടുക്കുന്ന ചെറിയ ഉപകരണങ്ങൾ (മൊബൈൽ ചാർജർ പോലെയുള്ള)അടിച്ചു പോകുമെന്നും കൂടി പറഞ്ഞു കൊടുത്തോളൂ

    • @renjithrpillai5132
      @renjithrpillai5132 4 года назад +1

      No,, angane sambhavikkilla. Arivillathe vallathum vilichuparayalle koottukaara

    • @mohamedalipookkodan
      @mohamedalipookkodan 4 года назад

      @@renjithrpillai5132 ഞാൻ എന്റെ അറിവും അനുഭവവും പറഞ്ഞു അത്രമാത്രം

    • @Anilkumar-np3xc
      @Anilkumar-np3xc 4 года назад +3

      യെസ്. കാപ്പാസിറ്റിവ് ലോഡ് power ലൈനിന്റെ പവർ ഫാക്ടർ വ്യത്യാസപ്പെടുത്തും. ഒരാൾ ഉണ്ടാക്കി ഉപയോഗിച്ചാൽ പ്രശനം ഇല്ല.(മിനിമം ) എന്നാൽ ഒരു distrbution ഏരിയ യിലെ കുറെ ആൾകാർ ഒരുമിച്ചു ഉപയോഗിച്ചാൽ power ലൈനിൽ പ്രോബ്ലം ഉണ്ടാകും. ദയവായി പൊതു ജനങ്ങൾ scientifically ഡിസൈൻഡ് അല്ലാത്ത ഒരു ഉപകരണവും പവർ ലൈനിൽ കണക്ട് ചെയ്യരുത്. ഇതൊക്കെ എലെക്ട്രിക്കൽ എഞ്ചിനീറിങ്ങിലെ കുട്ടിക്കളി മാത്രമാണ്. ഇത്തരം സിർക്യൂട്ടുകൾ ഹോബി എന്ന നിലയിൽ മാത്രം ഉണ്ടാക്കി പരീക്ഷിക്കുക.

    • @shanavaspjahafar1725
      @shanavaspjahafar1725 4 года назад +1

      മുറിവൈദ്യൻ ആളെകൊല്ലും

    • @epsiraju
      @epsiraju 4 года назад +1

      @@Anilkumar-np3xc അദ്ദേഹം കപ്പാസിറ്റർ സീരീസ് ആയിട്ടാണ് കൊടുത്തിട്ടുള്ളത് പ്ലീസ് വാച്ച് വീഡിയോ again

  • @eswaramoorthyarunachalam7961
    @eswaramoorthyarunachalam7961 4 года назад

    Thank you. Very much

  • @sh_1270
    @sh_1270 4 года назад

    What will be the Voltage drop across the capacitor ,can u show that wth the multimeter.

    • @subairkormath7247
      @subairkormath7247 3 года назад

      When shorted, full voltage drops across capacitor. Capacitive reactance comes around 600 ohm. When load is given, voltage is shared by both proportional to their ohmic value.

  • @vishnuevvish9310
    @vishnuevvish9310 3 года назад

    Sir capacitor direct neutral phase koduthal pottitherikkuo

  • @sreekumar-yc8mq
    @sreekumar-yc8mq 4 года назад

    സാർ ലൈൻ കമ്പികളിൽ കാക്ക കൽ വന്ന് ഇരുന്നാൽ കറൻ്റ് അടിക്കുന്ന് ഇല്ല അതിൻ്റെ കാരണം ദയവായി ഒന്ന് വിശദികരിച്ച് തരമോ

    • @thameemansaree705
      @thameemansaree705 4 года назад

      സുഹൃത്തേ , ഇലക്ട്രിസിറ്റി വരുന്ന വയറുകളിൽ അല്ലെങ്കിൽ ലൈനുകളിൽ ഫെയ്സ് അല്ലെങ്കിൽ ന്യൂട്രൽ എന്നീ ഏതെങ്കിലും ഒരു കമ്പിയിൽ പിടിച്ചാൽ ഒരിക്കലും കറണ്ടടിക്കുകയില്ല (നമ്മൾ കാല് തൊടാത്ത കാലത്തോളം) രണ്ടിനും കൂടെ പിടിച്ചാൽ കറണ്ട് അടിക്കുന്നതാണ്

  • @aiwa680
    @aiwa680 4 года назад +4

    If I want conect mor whats i can increase capacitor value?

  • @vasum.c.3059
    @vasum.c.3059 4 года назад +2

    സാറിന്റെ പുതിയ അറിവിന് നന്ദി.

  • @AswinRenjith
    @AswinRenjith 4 года назад +1

    ഇതിന് വലിയ ഒരു പോരായ്മ കൂടി ഉണ്ട് സുഹൃത്തേ..... smps പവർ സപ്ലെ ഉപയോഗിക്കുന്ന ഉപകരണങ്ങളിൽ ഇതുപോലെ സീരിസ് കപ്പാസിറ്റർ ഉപയോഗിക്കുമ്പോൾ ലൂസ് കണക്ഷൻ or ഓവർ വോൾട്ടേജ് വേരിയേഷൻ സംഭവിക്കുമ്പോൾ Hz മാറുന്നതിനാൽ ഡാമേജ് ആവാൻ സാധ്യത കൂടുതൽ ആണ്... അതുകൊണ്ട് ഇത്തരം വീഡിയോസ് ചെയ്യുമ്പോൾ ഉപയോഗിക്കാവുന്ന ഉപകാരണങ്ങളുടെ പേരുകൾ കൂടി കൊടുക്കുവാൻ ശ്രദ്ധിക്കുക...👌 ഇതിനേക്കാൾ ഭംഗിയായി പ്രവർത്തിക്കുന്ന മൈക്രോ സെക്കന്റ് ലോഡ് സെൻസിങ് ഇലക്ട്രോണിക്സ് സർക്യൂട്ട്സ്കൾ ഒരു പാട് ഉണ്ട്. (Ex: ഇപ്പോൾ പുതിയതായി ഇറങ്ങുന്ന ഇൻവെർട്ടറുകളിൽ വരെ ഉപയോഗിക്കുന്നുണ്ട് ) അതിൽ താങ്കൾക്ക് ഇഷ്ടമുള്ള വാട്ടേജിൽ പ്രീ സെറ്റ് അഡ്ജസ്റ്റ് ചെയ്യുവാനും സാധിക്കും.

  • @jomoljijo395
    @jomoljijo395 4 года назад

    Ente kail oru soldering iron undu. Athinte soldering tip karuthu pokunna karanam lead pidikkunnilla. Iron complaint aanennu karuthi puthiyathu vagi athum athu pole thanne. Enthanu karanam?

    • @dhos9886
      @dhos9886 4 года назад

      Athu heat ayi kazhinja, just scratch with screw driver

    • @samadpk5061
      @samadpk5061 4 года назад

      Scratch with a file

  • @ProfAnandanarayanBabu
    @ProfAnandanarayanBabu 4 года назад

    താങ്കൾ പറഞ്ഞു കൊടുക്കന്ന അറിവിൽ സന്തോഷം തോന്നുന്നു. ക്ഷോർട്ടു ചെയ്താൽ ഓഫാകുന്ന ബോർഡിൽ ഉപയോഗിക്കുന്ന 5 m f , 400 വോൾട്ട് നോൺ പോളാളാരിറ്റി കപ്പാസിറ്റർ എന്നു ഷോപ്പിൽ പറഞ്ഞാൽ മതിയോ. ദയവായി മറുപടി തരിക

  • @kabeerkabeer457
    @kabeerkabeer457 4 года назад

    Please how to temperature controller etc_200 wiring contacting

  • @sulaiman312
    @sulaiman312 4 года назад +10

    ഡയഗ്രം വരയ്ക്കുമ്പോൾ മാർക്കറോട് വര്ക്കുക

  • @ashrafck7727
    @ashrafck7727 5 месяцев назад

    നല്ല ഒരു അറിവ്

  • @chandubr26
    @chandubr26 4 года назад

    Engane nammude vedunde full loadnu sett cheyyan pattuvo sir

  • @AnupKumar-cp9th
    @AnupKumar-cp9th 4 года назад

    Too good idea, sir I like your all videos, but I can understand malayalam when you speak, but I can't read or write malayalam, my native places is telicherry. And settled in Mumbai from birth. I am a electronic technician.

  • @prajithtp7026
    @prajithtp7026 4 года назад

    Hamsakkaaa oru help
    Veettile wifi modem and a router 12 volts n pattiya oru ups enganaa set cheyyunne enn paranju taramoo
    Thanks in advance

    • @ottakkannan_malabari
      @ottakkannan_malabari 4 года назад

      12 v 7 A H ബാറ്ററി ബാറ്ററി ചാർ ജർ / 25-30 w പാനൽ എന്നിവ ഉപയോഗിച്ചാൽ മതി ....

  • @musthafak6663
    @musthafak6663 4 года назад +6

    പുതിയ നല്ലൊരു അറിവാണ്

  • @saleemfuji5184
    @saleemfuji5184 4 года назад

    കുറഞ്ഞ സമയമൊക്കെ ടെസ്റ്റടിച്ച് വീഡിയോ ചെയ്യാൻ പറ്റിയ മാജിക്കാണ് ഈ സർക്യൂട്ട്,,
    പക്ഷെ
    സ്വിച്ച് മോഡിൽ (SMPSൽ ) വർക്ക് ചെയ്യുന്ന മൊബൈൽ ചാർജറുകളും ബ്രാൻ്റെഡ് LED ലൈറ്റുകളുമൊക്കെ ഇങ്ങനെ കണക്റ്റ് ചെയ്താൽ പെട്ടെന്ന് കേടാകും എന്നതിൽ സംശയമില്ല...
    ഒരു SCRഉം ഡ്രൈവർ ട്രാൻസ്ഫോർമറും ഉപയോഗിച്ച് 100 w വരെ സുരക്ഷിതമായി കട്ടോഫ് ചെയ്യാൻ സാധിക്കും...

  • @heartbeats4448
    @heartbeats4448 4 года назад +1

    സർ, അത് അഴിച്ച് ഒന്നു കൂടെ ചെയ്ത് കാണിച്ചിരുന്നെങ്കിൽ നന്നായിരുന്നു. സാർ വരച്ച ഡയഗ്രം വെച്ച് കരണ്ടു മായി ബന്ധപ്പെട്ട പണി ചെയ്ത കൊണ്ടിരിക്കുന്നവർക്ക് എളുപ്പമാണ് പക്ഷേ ഞങ്ങളെ പോലുള്ളവർക്ക് ചെയ്യുന്ന വീഡിയോ ആണ് മനസ്സിലാക്കാൻ എളുപ്പം -

  • @entelokam5784
    @entelokam5784 4 года назад

    ഇങ്ങനെ ഒന്ന് വെച്ചാൽ വൈദുതി ലീക് തടയാൻ പറ്റുമോ

  • @sunilkumarmp791
    @sunilkumarmp791 4 года назад

    വളരെ നന്നായി അവതരണവും അറിവും

  • @sarafudheenak4353
    @sarafudheenak4353 4 года назад

    ഇക്കാ അസ്സലാമു അലൈക്കും ഞാൻ സൗദിയിൽ ആണ് ജോലി ചെയ്യുന്നത് ഗ്രൂപ്പിൽ ഗ്ലാസിന് നിങ്ങൾ തരുന്ന 10 മിനിറ്റിൽ ഞാൻ അധികം ഡ്യൂട്ടിയിൽ ആയിരിക്കും അതുകൊണ്ട് മറുപടി കേൾക്കാൻ പറ്റുന്നുള്ളൂ

    • @sarafudheenak4353
      @sarafudheenak4353 4 года назад

      ചോദ്യങ്ങൾ ചോദിക്കാൻ സമയം കിട്ടുന്നില്ല റൂമിൽ എത്തുമ്പോഴേക്കും അത് അഡ്മിൻ ഗ്രൂപ്പ് ആയി മാറുകയാണ്