ഇടതൂർന്ന കറുത്ത മുടിയിഴകൾക്ക് | Thick Black Hair Tips Malayalam | Dr Visakh Kadakkal

Поделиться
HTML-код
  • Опубликовано: 5 фев 2025
  • #ഇടതൂർന്ന_കറുത്ത_മുടിയിഴകൾക്ക് [ #Thick_Black_Hair_Tips_Malayalam ] ഒരു നച്ചുറൽ പരിഹരം ആഗ്രഹിക്കുന്ന ഒരുപാട്പേരുണ്ട് എന്നാൽ ശാശ്വതമായ പരിഹാരം പലപ്പോഴും കണ്ടെത്താനും സാധിക്കില്ല. അതിനാൽ അത്തരക്കാർക്ക് വളരേ ചിലവുകുറഞ്ഞ ഒരു മാർഗം എന്ന നിലയിൽ ആണ് ഇന്നത്തെ എപ്പിസോഡ്. സാധാരണ കടകളിലും മെഡിക്കൽ ഷോപ്പ്കളിലും 15 രൂപക്ക് ലഭ്യമാണ്.
    🛍️ Link To BUY :
    Low cost AMAZON :
    [ 50g ] amzn.eu/d/8bL5PRG
    🛍️120g pack of 2 COMBO
    amzn.eu/d/fKspYOx
    🛍️240 g FLIPKART:
    dl.flipkart.co...
    Dr.Visakh Kadakkal
    BAMS ( MS )
    Sri padmanabha Ayurveda Speciality Hospital, Kadakkal,Kollam
    Appointments : 9400617974
    Location : Sri Padmanabha Ayurveda Speciality Hospital
    maps.app.goo.g...
    #blackhair #naturalhair #naturalhaircolour #naturalhairdye #henna #hairdye #drvisakhkadakkal

Комментарии • 61

  • @DrVisakhKadakkal
    @DrVisakhKadakkal  2 года назад +6

    #ഇടതൂർന്ന_കറുത്ത_മുടിയിഴകൾക്ക് [ #Thick_Black_Hair_Tips_Malayalam ] ഒരു നച്ചുറൽ പരിഹരം ആഗ്രഹിക്കുന്ന ഒരുപാട്പേരുണ്ട് എന്നാൽ ശാശ്വതമായ പരിഹാരം പലപ്പോഴും കണ്ടെത്താനും സാധിക്കില്ല. അതിനാൽ അത്തരക്കാർക്ക് വളരേ ചിലവുകുറഞ്ഞ ഒരു മാർഗം എന്ന നിലയിൽ ആണ് ഇന്നത്തെ എപ്പിസോഡ്. സാധാരണ കടകളിലും മെഡിക്കൽ ഷോപ്പ്കളിലും 15 രൂപക്ക് ലഭ്യമാണ്.
    🛍️ Link To BUY :
    Low cost AMAZON :
    [ 50g ] amzn.eu/d/8bL5PRG
    🛍️120g pack of 2 COMBO
    amzn.eu/d/fKspYOx
    🛍️240 g FLIPKART:
    dl.flipkart.com/s/qZ4frJNNNN
    Dr.Visakh Kadakkal
    BAMS ( MS )
    Sri padmanabha Ayurveda Speciality Hospital, Kadakkal,Kollam
    Appointments : 9400617974
    Location : Sri Padmanabha Ayurveda Speciality Hospital
    maps.app.goo.gl/NqLDrrsEKfrk417s9

  • @sreelathas1131
    @sreelathas1131 2 года назад +3

    Thank You 🙏🏻നോക്കാം സർ 🙏🏻🙏🏻🙏🏻 പലതും ഉപയോഗിച്ച് നിരാശയിലാണ്😥

  • @lalydevi475
    @lalydevi475 2 года назад +1

    വളരെ ഉപകാര പ്രദമായ വീഡിയോ dr 🙏🙏👍👍👍👍

  • @parthanpr2066
    @parthanpr2066 20 дней назад

    Sr ഏത് ഹോസ്പിറ്റലിലാണ് വർക്ക് ചെയ്യുന്നത് ഒന്ന് പറയാമോ

  • @mrtastyking7977
    @mrtastyking7977 2 года назад +1

    സർ ഒരുപാട് നാളായുള്ള സാംശയം ആയിരുന്നു വളരേ ലളിതമയി പറഞ്ഞു തന്ന ഡോക്ടർ ക്ക് നന്ദി 🙏🙏

  • @shivasfairytales
    @shivasfairytales 2 года назад +2

    എനിക്ക് മുടി ഇടക്ക് ഇടക്ക് നരക്കുന്നുണ്ട് ഹെന്ന ചെയ്യാൻ പലരും പറഞ്ഞു. നല്ല ഹെന്ന ഏതാണ് എന്ന് അറിയില്ലായിരുന്നു. എത്ര വിലക്കുറവിൽ കിട്ടും എന്ന് അറിയില്ലായിരുന്നു . Thnx ഇനിയും ഇത്തരം അറിവുകൾ പറഞ്ഞ് തരിക🙏🙏♥️♥️♥️♥️

  • @parthanpr2066
    @parthanpr2066 20 дней назад

    എനിക്ക് 44 വയസ്സുണ്ട് മുടി നന്നായി നരയ്ക്കുന്നുണ്ട്

  • @divyaraman2028
    @divyaraman2028 2 года назад +4

    സർ ഈ dieന്റെ പേര് ഒന്നു പറയാമോ?

  • @pranavp1142
    @pranavp1142 Год назад +2

    Dr,,, ഇത് താടി മീശയിലെ നരയ്ക്ക് ഉപയോഗിക്കാമോ

  • @sreeja333
    @sreeja333 Год назад

    Product kanichathu mirror view il anu.Henna ennalle packet il ezhuthiyirikkunnannath.

  • @athirasp2692
    @athirasp2692 2 года назад +2

    Good information 👍

  • @parthanpr2066
    @parthanpr2066 20 дней назад

    Sr ഇതിൻ്റെ പേര് ഒന്നുകൂടി പറയാമോ

  • @kavithaajith3123
    @kavithaajith3123 Год назад +2

    Ok thanks sir

  • @dilsirp7503
    @dilsirp7503 2 года назад +1

    Thank you so much very very useful

  • @jostharayil5709
    @jostharayil5709 7 месяцев назад +1

    ഈ മരുന്ന് ആയുർവേദ മരുന്ന് ഷോപ്പിലും, ഇംഗ്ലീഷ് മരുന്ന് ഷോപ്പിലും പല സ്ഥലത്തു അന്വേഷിച്ചു കിട്ടിയില്ല, Dr സാർ ഈ മരുന്ന് കിട്ടാൻ എന്താ വഴി?

  • @bachudhohss
    @bachudhohss 2 года назад +1

    ഇതിന്റെ പേര്.. എന്താണ്.. ഒന്ന് പറയാവോ 🙏

  • @jeffyfrancis1878
    @jeffyfrancis1878 2 года назад +1

    Thanks Dr. 👍🙌

  • @joelvincen5683
    @joelvincen5683 Месяц назад

    Productinte peru enthanu

  • @supriyap5869
    @supriyap5869 2 года назад

    Sir ഇതിൽ നീലഅമരി ചേർത്തിട്ടുണ്ടോ അത് അലർജിഉണ്ടാക്കുന്നുണ്ട് ഇതിന്റെ പേരെന്താണ് ബ്ലാക്ക് ഹെന്നയാണോ

  • @muhdafran3383
    @muhdafran3383 2 года назад +2

    Sir eanik frindile mudi narakunnjnd Eage 32 Ith maran oru eanna paranju tharamo neelyamari pack eanik alarji yanu

  • @MolyjoseKlmv-zj2xp
    @MolyjoseKlmv-zj2xp 4 месяца назад

    Sr what is the name

  • @shajimols955
    @shajimols955 2 года назад

    മുടികൊഴിയുമോ.... ഡൈ ഉപയോഗിച്ചിരുന്നവർക്ക് ഇത് ഉപയോഗിച്ചാൽ മുടികറക്കുമോ

  • @unnibala397
    @unnibala397 2 года назад

    Edhindhe peeru parayu

  • @binjubinjumanoj4280
    @binjubinjumanoj4280 2 года назад +1

    ഈ ഹെന്നപാക്ക് ഉപയോഗിച്ചാൽ മുടി നരമാറി കറുപ്പ് ആകുമോ അതോ ബ്രൗൺ ആകുമോ

  • @sajikumar13
    @sajikumar13 2 года назад +1

    Good post

  • @riktarajrg8285
    @riktarajrg8285 2 года назад +1

    👏👍

  • @soumyacn9764
    @soumyacn9764 Год назад

    Dr ഇതിന്റെ പേരെന്താ

  • @sunandavasudevan8174
    @sunandavasudevan8174 2 года назад +1

    🙏🙏👏

  • @pranavp1142
    @pranavp1142 Год назад +2

    Dr ഇതിന് ഒരു Pkt 150 രൂപയാണല്ലോ.... DR പറഞ്ഞത് 15 രൂപ എന്നാണല്ലോ

  • @sujathavijayan6139
    @sujathavijayan6139 2 года назад +1

    Sir ഇതിന്റെ പേരുപറഞ്ഞില്ല ഹിമാലയുടെ പ്രൊഡക്ട് ആണെന്ന് പറഞ്ഞു

    • @DrVisakhKadakkal
      @DrVisakhKadakkal  2 года назад +1

      Himalaya Natural Shine Henna see more details in description

    • @sujathavijayan6139
      @sujathavijayan6139 2 года назад +1

      നന്ദി🙏🙏ഡോക്ടർ..

  • @sreelathas1131
    @sreelathas1131 2 года назад +1

    🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻

  • @adheenamohan6670
    @adheenamohan6670 2 года назад +1

    Sir kadakkal eth hospital aanu

  • @minnasponnus2318
    @minnasponnus2318 2 года назад

    സർ, ഇതിന്റെ പേര് ഒന്ന് പറയാമോ

  • @shareefpalazhi4566
    @shareefpalazhi4566 2 месяца назад

    ഹിമാലയ
    പേര് പറഞ്ഞാൽ വാങ്ങി ഉപയോഗിച്ചു പോകും

  • @vineeshparappingal4306
    @vineeshparappingal4306 2 года назад

    ഡൈ ആണോ ഇത്

  • @shinip2728
    @shinip2728 2 года назад +1

    15 rs alla dr 35 rs anu.

    • @DrVisakhKadakkal
      @DrVisakhKadakkal  2 года назад

      No 15 roopak 25 gram packet medical shopil kittum same packet anu njan kanikkunnath

  • @sheelak5533
    @sheelak5533 2 года назад +1

    മുടി കൊഴിച്ചിൽ മാറാൻ എന്തു വേണം

  • @mohananp6473
    @mohananp6473 2 года назад +1

    Good information useful 👍👍👍

  • @aswinbk2201
    @aswinbk2201 2 месяца назад

    🙏🙏👏