ഇനി വീട്ടിലെ ഉപകരണങ്ങൾ "കൈ" അടിച്ച് കൺട്രോൾ ചെയ്യാം!!
HTML-код
- Опубликовано: 3 дек 2024
- #electronics #electrical #electronicsmalayalam #engineering #physics
വളരെ ലളിതമായി ക്ലാപ്പ് സ്വിച്ച് എങ്ങനെ സ്വന്തമായി ഡിസൈൻ ചെയ്യ്തു നിർമ്മിക്കാം എന്നതിനെ പറ്റിയുള്ള പ്രാക്ടിക്കൽ വീഡിയോ!!
This video about how to design and develop a simple clap switch
Link for pocket DSO: amzn.to/3S5JDRm
Link for multi tester: amzn.to/3qVPoVR
Link for multi tester new model : amzn.to/3xFQvNk
Link for assorted box : amzn.to/3dy7LNy
Link for the circuit diagram drive.google.c...
Link for the Design
drive.google.c...
Video യുടെ intro വളരെ നന്നായിട്ടുണ്ട്. എന്നെപോലെയുള്ള electronics hobbyist കൾക്ക് ഈ ഒരു channel വളരെ ഉപകാരപ്രദമാണ് ❤❤❤
വളരെ നന്ദി ബ്രോ🤗 താങ്കളുടെ ചാനലും ഇലക്ട്രോണിക്സ് മേഖലയിൽ പ്രത്യേകിച്ച് വിവിധതരം റേഡിയോ, ആൻ്റിന, ഹൈ ഫ്രീക്വൻസി സർക്യൂട്ടുകൾ ഇവയിൽ താൽപ്പര്യമുള്ള ആൾക്കാർക്ക് തീർച്ചയായും ഉപകാരപ്പെടുന്ന ഒന്നാണ്...I'm also a regular viewer ❤️
Hi sir, നിങ്ങളുടെ നമ്പർ ഒന്ന് കിട്ടുമോ
വളരെ ഉപകാപ്രദമായ വീഡിയോ...എല്ലാം കൃതയമായി പറഞ്ഞു മനസ്സിലാക്കി തന്നു.... ഇലക്ട്രോണിക് ഹോബി ഉള്ള എന്നെപ്പോലെ ഉള്ളവർക്ക് ഇതുപോലുള്ള വീഡിയോകൾ കൂടുതൽ കൃ്യതയോടെ കാര്യങ്ങൾ മനസ്സിലാക്കുന്നതിന് വളരെ സഹായിക്കുന്നുണ്ട്....❤️🥰
Happy to hear that From You🤗👍Also share to your friends those who are interested in practical Electronics 👍👍
@@ANANTHASANKAR_UA തീർച്ചയായും ❤️🥰, തുടർന്നും ഇതുപോലുള്ള വീഡിയോകൾ ഇടുക..👍
എല്ലാവർക്കും മനസ്സിലാക്കാൻ സാധിക്കുന്ന അവതരണം super.
Thank you so much 🤗Also share to your friends those who are interested in practical Electronics 👍
ഇൻട്രോ ഒക്കെ വേറെ ലെവലായിട്ടുണ്ട് ...🙂🙂🙂
ഇനിമുതൽ ഇലക്ട്രോണിക്സ് ചാനലുകളിൽ വിക്കിപീഡിയ എന്നറിയപ്പെടും ...👍👍👍
Thanks bro for the great support 🥰🤗
I love electronics🥰
Circuit designing and calculation upload more videos
Thank you for this video
Thank you so much brother ☺️ Also share to your friends those who are interested in practical Electronics 👍👍
ഒരു ചേഞ്ച്... ഇൻട്രോ അടിപൊളി... ഇൻഫർമേറ്റീവ് വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു... താങ്ക്സ് 👍👍👌👌👍
Thanks for watching ❤️🤗
ellarkom ariyavunna kariyum..but angayudey video reethi ..really supper...
വളരെ ഉപകാരപ്രദം | ഇനിയും പ്രതീക്ഷിക്കുന്നു. - നന്ദി
വളരെ സന്തോഷം 🤗 ഇലക്ട്രോണിക്സ് ഇഷ്ടപ്പെടുന്ന താങ്കളുടെ കൂട്ടുകാർക്ക് കൂടി വീഡിയോ ഷെയർ ചെയ്യണേ👍👍
@@ANANTHASANKAR_UA
💯
അടിപൊളി വിശദീകരണം
കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു
It's very happy to hear that!! Also share to your friends
Hi sir, circuit design nte karyangal simple ayiparanju thannathinu special thanks..
Valare upakarapradhamaaya video anu.
Oro step by step ayi circuit explain cheythath valare upakaaramayi.
Intro adipoliyayittund..
Thanks....
It's very happy to hear that from you 🤗 also share to your friends those who are interested in practical Electronics 👍
Super 👌
Pro Bro : Clap circuit 😎
Ultimate lazy hobbyists : Temperature & Humidity Sensor 😎😎
അത് ഇഷ്ടപ്പെട്ടു🤣🤣
VERA MARI ⚡
Thanks Rajesh 🤗
Very useful and informative 👍 👌
ഒരുപാടു ഇഷ്ടപ്പെട്ടു നല്ല അവതരണം
വളരെ സന്തോഷം 😍 താങ്കളുടെ കൂട്ടുകാരിലേക്കും ഷെയർ ചെയ്യണേ 🤗
@@ANANTHASANKAR_UA theerchayayum
Super bro, intro ulpede ellam super 😍🥰
Thanks sir 👍😊. Njan onnu cheythu noketta
Surely it works well 🤗
Bro nice intro👌😘
In next video can you make
anything with 555 timer ic
Pls 🙂😊
Ardino bord vechulaa
..video idaamo
1.5 v DC High voltage generator small circuit
how make time cut off circuit
Good information
Very informative sir
Very useful video
If you want from your heart that a hobbyer to be in line of electronic then you will have to Mark the lessons as 1 basics, 1 capacitors etc.
ആക്ടിംഗ് അടിപൊളിയാണ്
Thanks for watching 😊 Also share to your friends those who are interested in practical Electronics 👍
@@ANANTHASANKAR_UA തീർച്ചയായും ഷെയർ ചെയ്യും സർ
Informative👍👍
Thanks for watching ❤️
👏 Next,proximity sensor upayogichulla circuit
Roomil kerumbol light ON
Purathek pokumbol OFF
Sure it is included in my sensor playlist 👍👍
Single transmitter multiple receiver RF circuits vellethum endo
how make AC 240V to DC 12 V so cute board 2 MBR
Can you make a timer using CD4060 IC for controlling 230V light using relay.
Surely its in my do list..Thanks for watching!!
നന്നായി വിവരിച്ചു പറയുന്നു
Thank you so much ❤️ Also share to your friends those who are interested in practical Electronics 👍
മറ്റുള്ള ശബ്ദത്തിലും ഇത് work ആകും അതൊരു problem ആയിരുന്നു vedio-ലെ ഇടി മഴയും കേട്ടപ്പോൾ ആണ് ഓർമ വന്നത് 😁
Yess
👍GOOD
Thanks for watching 😊 👏👏Yes It doesn't have an intelligence to differentiate between clap and other sound,for that we need audio analysis and processing algorithms by Microcontroller. It's a simple circuit for beginners, by adjusting the threshold level we can reduce false trigger
@@ANANTHASANKAR_UA 🥰
Aa complicated aayitula video onu cheyo.
😉 പൊളിച്ചു....
👍 സൂപ്പർ
Keep up the good work 👌
Thanks for watching ❤️ Also share to your friends those who are interested in practical Electronics 👍
Power electronics based hobby ckt edamo
Superb
555 ic patti oru video idumo.. Mono, multi & Astable ellam detail ayi cheyumo.
Thanks for watching ❤️ I will do that
Chettaa,. Aa roomil kurach loud ayt ulla enth sound vannalum circuit trigger cheyyule
For example : aa roomil vach samsarichal okke
Appol. on ,off ,on ,off
Angana akule
Thanks for watching ❤️ we can adjust the sensitivity level by a potentiometer in the place of NE555 input (pin 2)
Most awaited topic 🤩
Thanks Bro ☺️ You are a regular viewer
Also share to your friends 👍
Starting👍👍😄😄
Tnx bro🥰
Thank you so much for watching ❤️ Also share to your friends those who are interested in practical Electronics 👍
Sir pic programming ene parajal entha
Athe anoo invetoril ic program cheyyunathe
Thanks for watching my video and also share to your friends 👍
PIC Microcontroller embedded C programming language use chydhanu program chyunne
ഹായ് sir ഒരു നല്ല lab bench power supply circuit ഒന്ന് തരുമോ
amzn.to/3fgTyVB this one is great
@@ANANTHASANKAR_UA താങ്ക്യൂ സർ പിന്നെ എനിക്ക് വേണ്ടത് ബെഞ്ച് പവർ സപ്ലൈ സർക്യൂട്ട് ഡയഗ്രം ആണ് എനിക്ക് സ്വന്തമായി ഒന്നു ഉണ്ടാക്കി നോക്കാനാണ്
Sir
Thermistor വെച്ച് ചെയ്യുന്നതല്ലേ നല്ലത് ഇടക്ക് എഴുന്നേൽക്കേണ്ട ആവശ്യവും വരുന്നില്ലല്ലോ? 😊
Thanks for watching ❤️ Yes it's another automatic way of controlling ruclips.net/video/OUTIGDI4H9k/видео.html
ഒരു doubt ചോദിക്കട്ടെ?? ഇപ്പൊ പ്രീ അമ്ബ്ലഫയർ സെക്ഷനിൽ mike കൊടുക്കുന്നതിനു പകരം same സർക്യൂട്ടിൽ IR sensor vachal remote aayi കൊടുക്കാൻ പറ്റുമോ??
Thanks for watching ❤️ It works with TSOP sensor: that is included in this video ruclips.net/video/6phki9AFGyk/видео.html
chetta abhinaikkan ariyilla alla😆😁😁😀
Clock ⏰ automatic?
Time lapse recording
👍
Multi tester link for purchase ?
Thanks for watching....i have included the link in Video discription link (click on bottom arrow in video)
👍👍👍👍👍👍
coupling ,network, biasing ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ അതു പോലെ വേരെ ഉണ്ടെങ്കിൽ അതിനെ കുറിച്ചും വീഡിയോ ചെയ്യാമോ ഇതൊന്നും അറിയാതെ electronics circuits എങ്ങനെ മനസ്സിലാവും
Surely I will consider your suggestion 🤗Thanks for watching
@@ANANTHASANKAR_UA thanks
7:37
ഒരു ഓഡിയോ പ്ലെയർ ഉണ്ടാക്കുന്ന വീഡിയോ ചെയ്യാമോ FLAC wave support ചയുന്ന. ഉണ്ടാക്കാൻ സാധിക്കുമോ
Thanks for watching ❤️ Are you looking for high quality audio output??
സത്യത്തിൽ ഈ..... സത്തിക്കുമൊ.... എന്ന് പറഞ്ഞാൽ എന്തൊവാ 🤔
@@digi-teckitsolutions53 ,😉
@@ANANTHASANKAR_UA എനിക്ക് ആംപ്ലിഫയർ ഇൻറെ ഇൻപുട്ട് ആയിട്ട് കൊടുക്കാനാണ് ഹൈ കോളിറ്റി ഓഡിയോ പ്ലേ ചെയ്യാൻ വേണ്ടിയാണ് hifi
@@RIYAS-ALI Let me check & replay back soon
555, 4017, Relay 547 എന്നിവക്ക് പകരം SN 104 Use ചെയ്യാൽ ok അകില്ലേ Sir ?
Yes it works with SN104 SCR
Arduino project....
ഐസി 555 ന്റെ ഇന്റേണൽ സർക്യൂട്ട് ഡയഗ്രം നമുക്ക് ട്രാൻസിസ്റ്റർ ഉപയോഗിച്ച് നിർമിക്കാൻ കഴിയുമോ അങ്ങനെയൊരു സർക്യൂട്ട് ഉണ്ടാക്കി കാണിക്കാ മോ അങ്ങനെയുള്ള വ്യത്യസ്തമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു
Yes it's possible to remake ne555 but lot of work and calibration is required
👍👍👍
1st Demo Suppprrr aayi. 😂😂😂
Thanks Bro ☺️
പട്ടി കുറക്കുമ്പോൾ ലൈറ്റ് കത്തുകയും 5M കഴിഞ്ഞു ഓടിമാറ്റിക് ആയി അണയുകയും ചെയ്യുന്ന സിറക്യൂട്ടെ ഉണ്ടാക്കാൻ കഴിയുമോ
പട്ടി എന്ത് കുറക്കുമ്പോൾ ആണ് കത്തേണ്ടത്😡
@@Sasonic440 I0 ൽ നിന്ന 100 കുറയ്ക്കുമ്പോൾ ...
For that we need 555 mono stable multivibrator with 2Mega ohm resistor & 100uF cap
@@9544751399 എഴുതുമ്പോൾ ഇവർക്കൊന്നും kannille
@@Sasonic440 😂😂😂😂😂😂😂😂😂
👌👌👌👌🌹🌹
combanent list send ako
Thanks for watching....I have attached circuit file on discription box
👍👍👏👏💕
😍😍😍
ithokke old methode alle..?
Electronics first time puthiyathayi padikkunna alkarkk ee circuits um puthiyath aarikkum bro
❤️❤️❤️👍🏻👍🏻👍🏻
❤️
ഏട്ടൻ ഉണ്ടാക്കുന്ന സർക്യൂട്ടുകൾ ഘടിപ്പിക്കുന്നത് ഒന്നും കൂടി ക്ലിയറാക്കിയാൽ കൊള്ളാമായിരുന്നു.
പറയുമ്പോൾ തന്നെ ഉണ്ടാക്കി കാണിചാൽ നന്നായിരുന്നു. മനസിലാക്കാൻ ചെറിയ ബുധിമുട്ട് ഉണ്ട്
Thanks for watching ❤️ I will consider your suggestion 👍Also share to your friends those who are interested in practical Electronics 👍👍
Okkkkkk
കൊതുകു കടിക്കുമ്പോൾ എന്തു ചെയ്യും
അതിനും ഒരു പരിഹാരം നമുക്ക് നോക്കാം 😀😀😀
ആദ്യം ചാനൽ മാറി എന്ന് കരുതി .....പ്രേതത്തെ പ്രതീക്ഷിച്ച് ഇരുന്നു....ഞാൻ.....😂😂👏👏👏👏👏
ഇടക്ക് ഒരു ചെറിയ ചെയ്യ്ഞ്ച് നല്ലതല്ലേ😂😂 Thanks for watching 😊👍
നല്ലതാണ് ഒരുപാട് ഇഷ്ടം ആകുന്നുണ്ട് ഈ ചാനൽ ...ഇപ്പോഴും പണ്ട് പഠിച്ചത് ഒന്നും പ്രയോജനപെടുത്താൻ കഴിയാതെ പോയ എന്നെപോലുള്ളവർക്ക് ഒരുപാട് ഉപകാരപ്പെടും keep going 😍
@@mytips2459 Happy to hear that from you 🤗 iniyum time und ellam padikkan
😀💯👌
Clap അലാതെ.. വേറെ വല്ല.. സൗണ്ട് നെയും detect.. ചെയ്തു.. ഒരു തെറ്റായ ട്രിഗ്ഗററിംഗ് വരാൻ.. സാധ്യതയുണ്ടോ?
Yes it can't understand the difference between clap and other interference...but we can adjust the sensitivity
Thanks for watching 😊
muli testor linke send ako
amzn.to/3SuRZSR
രണ്ട് IC ഒക്കെ ഉപയോഗിച്ച് കോബ്ലിക്കേഷനാക്കാതെ ട്രാൻസിസ്റ്റർ രണ്ടെണ്ണം കൂടി ഉപയോഗിച്ച് ലാച്ച് ചെയ്യാൻ കഴിയില്ലേ....
ചിലവും കുറവാണ്
Yes Sir... Thanks for your valuable suggestion
Description is blank
Thanks for watching ❤️ Also share to your friends those who are interested in practical Electronics 👍 Discription box is now available
@@ANANTHASANKAR_UA thanks for reply
എത്ര സ്പീഡിലും ഫാൻ ഇട്ടാലും തണുക്കാത്ത ഞാൻ
Pinalla🔥😀
🌛🌜
എന്തോ ഷോർട്ട് ഫിലിം നിർമ്മിക്കാനുള്ള പണിപ്പുര ബാഗ്രൗണ്ട് നടക്കുന്നുണ്ടെന്ന് തോന്നുന്നു
Video uploaded 🤗
ഇത് തുടക്കകാർക്ക് കെട്ടിഇരിക്കാം ഒടുക്കകാർക്കേ ചെയ്യാൻ പറ്റു
Thanks for watching....Try chydholu sure aayum workout aakum👍
ടൈമർ ഉള്ള BLDC ഫാൻ ഉപയോഗിച്ച് രാത്രിയിലെ ഇത്തരം പ്രശ്നം പരിഹരിക്കാം
സാങ്കേതിക വിദ്യ പുരോഗതി നേടുന്ന ഈ കാലത്ത് അതും നല്ലോരു സോലൂഷൻ ആണ്. എന്നാലും നമ്മൾ സ്വന്തമായി ഒരു സർക്യൂട്ട് ഡിസൈൻ ചെയ്തു അത് പ്രവർത്തിച്ചു കാണുമ്പോൾ കിട്ടുന്ന സന്തോഷം അത് വേറെ ഒരു ലെവലാണ്😊 കൂടാതെ പുതിയ കാര്യങ്ങൾ പഠിക്കാനും സാധിക്കും.... Thanks for watching 👍👍
@@ANANTHASANKAR_UA sathiyam sir paranjathu
ഞാൻ ഏതാണ്ട് 20 വർഷം മുമ്പ് ഇതു പോലെ മറ്റൊന്ന് ചെയ്തിട്ടുണ്ട്.. With FM receiver & its transmitter
വിഡിയോ കണ്ടപ്പോ വല്ല യക്ഷി സിനിമയും ആണോന്ന് തോന്നിപ്പോയി.... കുറ്റാ കുറ്റിരുട്ട്..... എങ്ങും നിശബ്ദത...... ക്ലോക്ക് ന്റെ സൂചി കറങ്ങുന്ന ടിക് ടിക് ശബ്ദം..... കറത്തിരുണ്ട മേഘങ്ങൾ..... തുറന്ന ജനാല.... അതിന്റെ പിന്നിലെ തുണി ഭീതി ജനകമായ രീതിയിൽ പാറിപ്പറക്കുന്നു..... എല്ലാത്തിനും ഒടുവിൽ.... ഒരാൾ കട്ടിലിൽ കിടന്ന് കിടുകിടാ വിറക്കുന്നു 😳.... ആ വിറയലിന്റെ ആഘാതത്തിൽ പുതപ്പൊക്കെ......മുഘ്യനെ കണ്ട ഗവർണറെ പോലെ.... എങ്ങോട്ടോ രക്ഷപെട്ടു പോകുന്നു....😳... ഹോ.... 👌
😂😂😂Edakke oru change aavam alle😎 Thanks bro for watching ❤️
Bro Your videos are amazing and inspirational, can you create a whatsapp group for Electronics Hobbyists ❤️❤️❤️❤️👍🏻
Thank you so much brother ☺️ Also share to your friends those who are interested in practical Electronics 👍👍
Ithile mic nu pakaram oru ir sensor led vechal remote vech on and off akkan pattumo
👍👍
❤️
🥰🥰🥰❤️👏👏
❤❤❤