Respones From Laity|കോനാട്ട് കുടുംബത്തിന്റെ സൽപ്പേര് കളങ്കപ്പെടുമോ?

Поделиться
HTML-код
  • Опубликовано: 8 фев 2025
  • Respones From Laity
    കോനാട്ട് കുടുംബത്തിന്റെ സൽപ്പേര് കളങ്കപ്പെടുമോ?
    Website: i2inews.in/new...
    © 2021 i2i News
    Facebook: / i2inews
    Instagram: www.instagram....
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
    --------------------------------------------------------------------------------
    #ResponesFromLaity#OrthodoxSabha #SunilMathewLatest #LatestKeralaNews #MalayalamNews #News #LiveNews #MalayalamNews #MalayalamLive #Newslive #Malayalam_News_Live #Keralanews #AKAntony #SoniaGandhi#FrJohnsAbraham Konat#i2iNews#BaseliosMarthomaMathewsIII#
    ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Комментарии • 29

  • @jacobpsamuel
    @jacobpsamuel 3 года назад +13

    ആരുടെ മാനൃതയെക്കുറിച്ചാണ് പറയുന്നത്, ഈ പുള്ളിക്കാരന്റെ കുടുംബ മാഹാത്മ്യവും വൈദികനെന്ന നിലയിലുള്ള നൻമയും, കാരുണ്യവും, കൃസ്തീയതയും ഒന്നും വാക്കുകളിലും പ്രവൃത്തിയിലും നിഴലിച്ചു കാണുന്നില്ല. ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം എന്നതിൽ പെടുന്നു.

  • @malayalee4227
    @malayalee4227 3 года назад +20

    എന്തു മാന്യതയാണ് കോണട്ടു കത്തനാർക്ക് ഉള്ളത്. ഇയാളുടെ വൃത്തികെട്ട സംസാരം കർണ്ണപുടങ്ങളെപ്പോലും വേദനിപ്പിക്കുന്നതാണ്.

  • @jojokunjachan8038
    @jojokunjachan8038 3 года назад +10

    ജോൺസ് എബ്രഹാം കത്തനാർ ഒർജിനൽ കോനാട്ട് അല്ല , കോനാട്ട് മാത്തൻ മല്പാൻറ ദത്ത് പുത്രനായ ഇട്ടഞ്ചേരി ഏബ്രഹാം മല്പാൻറ മകനാണ് അതായത് ഇട്ടഞ്ചേരി ജോൺസ് കത്തനാർ

  • @jacobmathew8034
    @jacobmathew8034 2 года назад +3

    കേരളത്തിൽ യഥാർത്ഥ മൽപ്പാന്മാർ രണ്ടുപേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ ഒന്ന് പാലക്കുന്നത്ത് എബ്രഹാം മൽപ്പാനും കണിയാൻ പറമ്പിൽ കുര്യൻ കോറെപ്പിസ്കോപ്പയും മറ്റുള്ളവർ പേരിൽ മാത്രം മൽപ്പാന്മാർ

  • @jerri5217
    @jerri5217 3 года назад +15

    അതിനു ഇങ്ങേരു കൊനാട്ട് ദത്ത് ആണല്ലോ അപ്പോൾ കൊനാട്ട് മഹിമയോന്നും കിട്ടില്ല.

  • @thampikm4345
    @thampikm4345 Год назад +2

    While Mr A K Antony was holding the post of the Defence Minister ,he had helped to change the foods ( menu style)of the soldiers ,leave manner as well as Basic salary hiked of the soldiers.More over Two Generals were court martialed those who made scandle . During his period I was a serving soldier of the Nation so practically knew many other good things . good morning

  • @shajimp2380
    @shajimp2380 3 года назад +13

    ഭാരതിയ കപടഭക്തമെത്രാൻ കക്ഷിയുടെ ഏറ്റവും വലിയ ഗുണ്ട ഡോഗ്. കോനാട്ട്

  • @kuriakosegeorge5461
    @kuriakosegeorge5461 3 года назад +3

    സുനിൽ മാത്യു കോനാട്ട് കുടുംബതിൻറ (തറവാട്) എവിടെയാണ് എന്ന് അന്വേഷിച്ചു കണ്ടെത്താനും ശ്രമിക്കു.

  • @robingeorge4515
    @robingeorge4515 3 года назад +3

    It’s ‘Response’ and not ‘Respones’, you have used the misspelled word in many of your other video subject line, please correct it. Thanks

  • @mukkathusaju333
    @mukkathusaju333 3 года назад +2

    It is an out of subject. But I can say that Antony sir done lot of things to soldiers like payment and welfare to bottom level. Any body can ask to any soldier. The soldier never forget him

  • @itsmarvar
    @itsmarvar 3 года назад +4

    Konothe kudumbam

  • @mathiasthomas7430
    @mathiasthomas7430 3 года назад +1

    സുനിലേ എനിക്ക് താങ്കളോടും താങ്കളുടെ ചാനലും വലിയ ഇഷ്ടം ആണ്. പക്ഷെ ഇതിൽ കോനാട്ട് അച്ഛനെപ്പറ്റി പറയുന്ന അന്തം കമ്മി യെ കൊണ്ട് അഭിപ്രായം പറയിച്ചത് ശരിയായില്ല. അയാൾ സോണിയ ഗാന്ധിയെ പറ്റി ചെറ്റത്തരം പറഞ്ഞത് cur ചെയ്യണമായിരുന്നു. ആന്റണി ചെറ്റ ആണ്. പക്ഷെ സോണിയ അങ്ങനെ ആണോ, ഇത്തരം അന്തം കമ്മികൾ ഉള്ളതുകൊണ്ട് കേരളവും ഇന്ത്യയും ഇപ്പോൾ അനുഭവിക്കുന്നത് കണ്ടില്ലേ

  • @christinachinnubabu7601
    @christinachinnubabu7601 3 года назад +2

    Antoniye parayan ningal aara

  • @varghesepk6968
    @varghesepk6968 3 года назад +2

    കാതോലിക്കയെ
    ആക്രമിച്ചു
    ഒന്നും സംഭവിച്ചില്ല
    ഇനി കോനാട്ടച്ചൻ
    ഈ സഭ ലോകത്തിൽ ഉള്ള കാലം
    മൽപ്പാൻ മാർക്ക് ബഹുമാനം കിട്ടും
    കൊട്ടാരത്തിൽ ശങ്കുണ്ണിയെക്കൊണ്ട് പാട്ട് എഴുതിച്ചത്
    കണ്ടത്തിൽ വർഗീസ് മാപ്പിളയാണ്
    ബാക്കി ഗാനങ്ങളെല്ലാം കോനാട്ട് അബ്രഹാം മൽപ്പാനും
    സഭാ കവി സി.പി ചാണ്ടി സാറും എഴുതിയതാണ്
    വല്ലതും അറിഞ്ഞിട്ട് തള്ള ടോ

    • @shajikarimpil511
      @shajikarimpil511 3 года назад

      ഒന്ന് ശരിക്കും വിശദീകരിക്കു പ്ലീസ്...

    • @smart123735
      @smart123735 3 года назад +1

      കോനാട്ട്‌ എബ്രഹാം മല്പാൻ യാക്കോബായക്കാരൻ ആയിരുന്നു കുഞ്ഞാടെ

  • @alexmathew6786
    @alexmathew6786 3 года назад +2

    Mc Kuriakose holly mass njan kundetta unda yethrom nallyorru holly mass njan kundetta yella pareyshuda yacobya sabhyella vaeydkara arpeykeykunntha koota yulla shareykkom syric literature use cheyunna holly mass

    • @alexmathew6786
      @alexmathew6786 3 года назад

      Njan pareyshuda yacobya suryani sabhyalla pettayalanna

  • @josethomas5922
    @josethomas5922 3 года назад +2

    Wrong info... Why ur doing such nonsense

  • @pjthomas4780
    @pjthomas4780 3 года назад +4

    നിന്റെ കാര്യം romar രണ്ടു അഞ്ചിന് പ്രത്യേകം പറഞ്ഞിട്ടുണ്ട് ഓർത്തോണം കേട്ടോടാ

  • @Shajicg-nc7cg
    @Shajicg-nc7cg 27 дней назад

    എന്റെ അഫിപ്രായം സുനിൽ ഇവന്മാരെക്കുറിച്ചുള്ള വാക്കുകൾ കുറച്ചുകൂടി കഠിനയമുള്ളതാക്കണം, ഇവർ ഇതേ അർഹിക്കുന്നുള്ളൂ