ഓർത്തഡോക്സ് - യാക്കോബായ സഭാവിശ്വാസികളുടെ കണക്കെടുക്കുന്നു | Orthodox Jacobite conflict

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 42

  • @darissimi2029
    @darissimi2029 13 дней назад +14

    Yacobaya വിശ്വാസികൾക്ക് അവരുടെ നഷ്ടപ്പെട്ട പള്ളികൾ തിരിച്ചു കിട്ടട്ടെ 😢

    • @mathainediyanikkuzhi7081
      @mathainediyanikkuzhi7081 12 дней назад +2

      ഓർത്തഡോക്സ് സഭയ്ക്ക് 1970കളിൽ നഷ്ടപ്പെട്ട അവരുടെ പള്ളികൾ തിരിച്ചു കിട്ടട്ടെ.

  • @mathainediyanikkuzhi7081
    @mathainediyanikkuzhi7081 12 дней назад +2

    ഓർത്തഡോക്സ് സഭയ്ക്ക് 1970കളിൽ നഷ്ടപ്പെട്ട അവരുടെ പള്ളികൾ തിരിച്ചു കിട്ടട്ടെ.

  • @mathewsp1033
    @mathewsp1033 13 дней назад +4

    ഇതൊരു ഹിത പരിശോധനയാണ്.

  • @mathewm.p3540
    @mathewm.p3540 13 дней назад +5

    ഓർത്തഡോക്സ് വിഭാഗം യാക്കോബായ വിഭാഗക്കാരുടെ പേരുകൾ അവരുടെ ലിസ്റ്റിൽ പെടുത്തുന്നു എന്നറിയുന്നു. അത് ശരിയെങ്കിൽ ആയത് പരിശോധിച് പരിഹരിച്ച് പോകുന്നതായിരിക്കും അഭികാമ്യം.

  • @jijocp123
    @jijocp123 9 дней назад

    ഭൂരിപക്ഷം ഉള്ള വിശ്വാസികൾ പള്ളിയിൽ ആരാധന നടത്തട്ടെ

  • @varghesepureparambil5516
    @varghesepureparambil5516 13 дней назад +1

    JENASANGYA. BOORYPASHAM. NOKY. PALLYKAL. BARANAM. NADATHANAM. 🙏🙏🙏🙏✝️✝️✝️✝️✝️✝️✝️😗

  • @lawmonkuriakose2182
    @lawmonkuriakose2182 11 дней назад +1

    1934 ലെ ഭരണഘടന റദ്ദ് ചെയ്താൽ പള്ളി തർക്കത്തിന് പരിഹാരമാകും. അതാത് ഇടവക പള്ളികളുടെ ഭരണഘടന അനുസരിച്ചും, പൊതുയോഗ തീരുമാനം അസരിച്ചും പള്ളികൾ ഭരിക്കപെടണം

    • @sunnychacko779
      @sunnychacko779 9 дней назад

      അത് കൊള്ളാം പള്ളികൾ വിശ്വാസികൾ ഉണ്ടാക്കിയതെങ്കിൽ അത് ഭരിക്കേണ്ടത് വിശ്വാസികൾ ജനാധിപത്യപരമായി എടുക്കുന്ന തീരുമാനം അനുസരിച്ച് ആകണം 🙏

  • @binukuncheria2513
    @binukuncheria2513 13 дней назад

    ഇതിന്റെ യഥാർത്ഥ കണക്ക് വരുമ്പോൾ അതിലും വലിയ രസകരം ആയ സംഭവം ആണ് വരാൻ പോകുന്നത് പണ്ട് ഒരു സിനിമ കണ്ട അനുഭവം ഞാനും എന്റെ പെങ്ങൾ സാരദായും 😂😂😂

  • @varghesepureparambil5516
    @varghesepureparambil5516 13 дней назад

    VERY. GOOD. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💛

  • @binukuncheria2513
    @binukuncheria2513 14 дней назад +2

    കോടതി ഈ കണക്കുകൾ മാത്രമേ പരിഗണിക്കാത്തൊള്ളോ 😂😂😂

  • @georgevarghesekulathumkal
    @georgevarghesekulathumkal 12 дней назад

    Most Orthodox church members are not really favour their beliefs. Just traditionally or automatically they kept under Orthodox banner. If check personally majority favour Jacobite tradition. Voting is a simple and genuine solution.

  • @jobyjohn5132
    @jobyjohn5132 13 дней назад +1

    ഒരു പ്രസ്ഥാനം തുടങ്ങുമ്പോൾ
    എന്തിനാണ് രജിസ്റ്റർ ചെയ്യുന്നത്. ആ ആധാരവും റവന്യു രേഖകകൾ കൂടി പരിശോധിക്കണം.

  • @archathomas3576
    @archathomas3576 12 дней назад

    സർക്കാർ ഉത്തരവ് അല്ല കോടതി നിർദേശം.. ആവശ്യം ഇല്ലാത്ത പരാമർശം വേണ്ട മൈനറിയിപ്പ്

  • @josephpi1119
    @josephpi1119 12 дней назад

    കേരളം ആരു ഭരിക്കണം എന്നുള്ള ജനങ്ങളുടെ ഹിത പരിശോധന കൂടി എടുക്കാമെങ്കിൽ നന്നായിരിക്കും ഈ കൂട്ടത്തിൽ, മലർപ്പൊടിക്കാരന്റെ സ്വപ്നം.

    • @BijukuttanM.T
      @BijukuttanM.T 11 дней назад

      Athinanallo election nadathunnathu

  • @archathomas3576
    @archathomas3576 12 дней назад

    നീതി എന്നത് പുലരണം അല്ലാതെ ഓർത്തഡോൿസ്‌ നിലപാട് ജനം കണ്ടതാ

  • @bennyvarghese72
    @bennyvarghese72 13 дней назад +1

    ഇതിപ്പോ സുപ്രീംകോടതി തന്നെ പറഞ്ഞതനുസരിച്ചാണ് സർക്കാർ ഇത് ചെയ്യുന്നത്

  • @aliashraf4663
    @aliashraf4663 14 дней назад +1

    പൗരത്വ രജിസ്റ്ററിന് ഗുണം ചെയ്യും

    • @binukuncheria2513
      @binukuncheria2513 13 дней назад

      മനസ്സിൽ ആയില്ല 😂😂😂

  • @varughesepunchamannil5207
    @varughesepunchamannil5207 10 дней назад

    Jacobya Sabha no more existing in India

  • @binukuncheria2513
    @binukuncheria2513 13 дней назад

    ഇതും ദദേശ തെരഞ്ഞെടുപ്പ്മം ആയിട്ട് എന്താണ് ബന്ധം 😂😂😂

  • @binukuncheria2513
    @binukuncheria2513 13 дней назад

    സർക്കാർ ഇവിടെ ഉള്ള സാധാരണ പൗരന്റെ നികുതി പണം എടുത്തു പക്ഷ പാത്തം കാണിക്കുന്നു 😂😂😂

  • @PhilipMathew-k3j
    @PhilipMathew-k3j 13 дней назад

    Jacobite MLAs are UDF.

  • @shajeepeter5471
    @shajeepeter5471 12 дней назад

    ഓരോ പള്ളികളിലും എത്ര വിശ്വാസികൾ വീതമുണ്ടെന്ന് പള്ളിക്കാർ എഴുതിക്കൊടുക്കുന്ന കണക്കുകൾ മാത്രമല്ല; ഇടവകാംഗങ്ങളുടെ എണ്ണം നേരിട്ട് ശേഖരിക്കുക കൂടി വേണം.

  • @soyalsabu8263
    @soyalsabu8263 13 дней назад

    Supreme kodathiye padipikkan aano😅😅😅😅

  • @bijumv7886
    @bijumv7886 13 дней назад

    രണ്ടു പേർക്കും മുഴുവൻ തേങ്ങകൾ പ്രതീക്ഷിക്കാം .

  • @PhilipMathew-k3j
    @PhilipMathew-k3j 13 дней назад

    Where is Jakobaya Suriyani Sabha
    after 2017 supreme Court Judjment.?zThere is no Jakobaya Sabha.All members are Orthodox Suriyani Sabha as ppet 2017 july 3rd supreme Coury judjment.

    • @Rajesh-vq8vg
      @Rajesh-vq8vg 13 дней назад

      Pode nee ath poyi stamp ladan mathai yod paranja mathi …. ??

  • @binukuncheria2513
    @binukuncheria2513 13 дней назад

    എനിക്ക് ഇതിൽ എനിക്ക് മനസ്സിൽ ആകാത്ത ഒരു ചോദ്യം ഉണ്ട് ഞാൻ വാടകകു കൊടുത്ത വീട്ടിൽ ഒരാൾ താമസിച്ചാൽ അവന്റെ കുടുംബ പാരമ്പര്യം അന്വേഷിക്കുക എന്നത് എന്റെ ചുമതല അല്ല ഞാൻ ഇറങ്ങി കൊടുക്കാൻ പറഞ്ഞാൽ ഇറങ്ങി പോവുക എന്നതാണ് 😂😂😂

  • @binukuncheria2513
    @binukuncheria2513 13 дней назад

    സർക്കാർ ഇവർ തമ്മിൽ ഉള്ള സിവിൽ തർക്കം ആയിട്ട് എന്താണ് ബന്ധം 😂😂😂

  • @PhilipMathew-k3j
    @PhilipMathew-k3j 13 дней назад

    There is no Jakobaya Sabha as per
    Supreme court Judgment and as per 1934 Constitution.How Village Officer can bifurcate Orthodox andJacobite When Resjudicata
    applied.

    • @Rajesh-vq8vg
      @Rajesh-vq8vg 13 дней назад

      Poda kope…

    • @soyalsabu8263
      @soyalsabu8263 13 дней назад

      Supreme courtine padipikkan kerala sarkkar😅😅😅😅

  • @PhilipMathew-k3j
    @PhilipMathew-k3j 13 дней назад

    Pinarai Vijayan is Chief Minister of
    Kerala How?Because he is the Support of 99 MLA out of 140 MLAs..Not by taking total Voters in Kerala.Like wise in Malankara Assosiation Who is Majority.Malankara Assosiation elected Orthodox Catholicose is having Majirity.Then Where is Solution?

  • @bijeeshkmathew960
    @bijeeshkmathew960 13 дней назад

    Ithu pinarayiyuday kaliya

  • @PhilipMathew-k3j
    @PhilipMathew-k3j 13 дней назад

    All are Orthodox Sabha Members only as per 1934 Constitution.and as per 1958 Supreme Court judjment.1995 judgment,2002 judjment ans 2017 judjment.Then how the new iudjment will be implemented.Jusjudicata is not applicable.?

  • @PhilipMathew-k3j
    @PhilipMathew-k3j 13 дней назад

    Pinarai Vijayan is Chief Minister of
    Kerala How?Because he is the Support of 99 MLA out of 140 MLAs..Not by taking total Voters in Kerala.Like wise in Malankara Assosiation Who is Majority.Malankara Assosiation elected Orthodox Catholicose is having Majirity.Then Where is Solution?