ഒരു കാര്യം മനസ്സിൽ ആഗ്രഹിച്ച് ഭഗവാന് ഈ വഴിപാട് നേരുക | ആഗ്രഹം നടക്കും എന്നത് തീർച്ച...!!

Поделиться
HTML-код
  • Опубликовано: 30 сен 2024
  • മനസ്സിൽ ഒരു ആഗ്രഹം വിചാരിച്ച് ഗുരുവായൂരപ്പന് ഈ വഴിപാട് നേരൂ...
    വിചാരിച്ച കാര്യം തീർച്ചയായും നടന്നിരിക്കും...
    Guruvayoor temple stories
    photos credits to respective owners

Комментарии • 1,1 тыс.

  • @SleepyBadminton-co7op
    @SleepyBadminton-co7op 4 месяца назад +63

    കണ്ണാ ഗുരുവായൂരപ്പാ എനിക്കും അനിയത്തിക്കും ജോലി ശെരിയാക്കിത്തരനേ പിന്നെ ഞങ്ങളുടെ കടം തീർത്തു തരണേ

  • @jayanthij3038
    @jayanthij3038 4 месяца назад +2

    വലിച്ചു നീട്ടാതെ പറഞ്ഞാൽ കൊള്ളാം

  • @minisanthosh1861
    @minisanthosh1861 4 месяца назад +90

    ഗുരുവായൂരപ്പാ എന്റെ കടങ്ങൾ ബാധ്യതകൾ തീർക്കാൻ കഴിയണേ കണ്ണാ 🙏🙏🙏🙏

  • @PadminiK-k1u
    @PadminiK-k1u 4 месяца назад +40

    ഭഗവാനെ ഇനിയും എന്നെ പരീക്ഷിക്കല്ലേ ഒരുപാട് സഹിച്ചു എന്നോട് കരുണ കാണിക്കണേ ഭഗവാനെ എന്റെ കടങ്ങൾ ഒന്നു തീർന്നു കിട്ടാൻ സഹായിക്കനെ ഗുരുവായൂർ അപ്പ

  • @thankamaniravi3376
    @thankamaniravi3376 3 месяца назад +121

    ഭഗവാനേ 30 വർഷമായി ഒരു കുഞ്ഞിനു വേണ്ടി പ്രാർത്ഥനയും ചികിത്സയുമായി കഴിയുന്നു. മക്കളില്ലാത്ത എല്ലാവർക്കും സൽ സന്താനത്തെ നൽകി അനുഗ്രഹിക്കണേ ഭഗവാനേ🙏

    • @enjoyfoodrn3132
      @enjoyfoodrn3132 3 месяца назад +5

      Santhanagopalam manthram jappiku youtubil unduuu

    • @Jayashameer
      @Jayashameer 3 месяца назад +1

      ❤️

    • @latanair6406
      @latanair6406 2 месяца назад

      Guruvaurappa kathukollename

    • @suvrata2000
      @suvrata2000 2 месяца назад +2

      കെ9ഴിക്കോട് ഹോമിയോ മെഡിക്കൽ കോളേജിൽ ഇതിന് വിദഗ്ധ ചി കിത്സയുണ്ട്. ഒന്ന് പോയി നോക്കൂ.

    • @aavaniani7147
      @aavaniani7147 2 месяца назад +3

      ഗുരുവായൂർ അമ്പല ത്തിൽ അവതാരം കൃഷ്ണനാട്ടം വഴിപാട് നടത്തു

  • @lathakulangaraputhanmadam3024
    @lathakulangaraputhanmadam3024 3 месяца назад +2

    ആത്മാർത്ഥമായി പ്രാർത്ഥിച്ചാൽ ഭഗവാൻ കൈവിടില്ല. പക്ഷെ ഈ പറഞ്ഞപോലെ വനമാല ചാർത്തി തൊഴാൻ പറ്റുന്ന കാര്യം എങ്ങനെ നടക്കും. നമ്മൾ മാല കെട്ടിയോ വാങ്ങിയോ കൊണ്ടുപോയാൽ ഗുരുവായൂർ അമ്പലത്തിൽ അതു ഉപയോഗിക്കില്ല. റെസിപ്റ് ആക്കിയാൽ അവിടെ അതു കൊടുത്തു ചാർത്തിപ്പിക്കാനും സാധിക്കില്ല. നെയ്‌വിളക്ക് സ്വയം വാങ്ങി അവിടെ കത്തിച്ചു സമർപ്പിക്കാമെന്നെ ഉള്ളു. റെസിപ്റ് ആക്കുന്ന വഴിപാടുകൾ നമ്മൾ ഒരു വിശ്വാസത്തിന്റെ പേരിൽ ചെയ്യാനല്ലേ പറ്റു. അവിടെ നമ്മുടെ പേരും നാളും പറഞ്ഞു ചെയ്യിപ്പിക്കാൻ പറ്റുമോ

  • @vmsreenivasan2034
    @vmsreenivasan2034 4 месяца назад +36

    എന്റെ ഭഗവാനെ, കരുണാമയനായ അങ്ങയുടെ അനുഗ്രഹം എന്നെന്നും ഞങ്ങളുടെ കൂടെ ഉണ്ടാകണമേ

  • @radhaviswanadh9131
    @radhaviswanadh9131 4 месяца назад +1

    എന്റെ ഭഗാനേ എന്റെ വീട് എനിക്ക് തിരിച്ച് കിട്ടണേ ഈ പറഞ്ഞ എല്ലാ വഴിപാടും ഞാൻ ചെയ്തു കൊള്ളാം ഹരേകൃഷ്ണാ

  • @prasithacm
    @prasithacm 4 месяца назад +83

    ഞാൻ ഗുരുവായൂർ നിവാസിയാണ് മിക്ക ദിവസവും ഞാൻ അമ്പലത്തിൽ പോകും അതു തന്നെ വെല്ല്യ ഭാഗ്യമായി കരുതുന്നു കൃഷ്ണ ഗുരുവായൂരപ്പാ,,

    • @meghukrao
      @meghukrao 4 месяца назад +8

      Lucky

    • @rekhaat831
      @rekhaat831 3 месяца назад +1

      ഭാഗ്യമാണ്...

    • @vijayalakshmim3221
      @vijayalakshmim3221 3 месяца назад +1

      Bhagyamanu

    • @vijayakumarip27
      @vijayakumarip27 2 месяца назад +1

      Guruvayurappanta nattil ullavar gopika g opanmara polla bagavanu priyamullavar thanna anu

    • @Radharadha-qs9mo
      @Radharadha-qs9mo 25 дней назад

      😢😢😢​@@vijayalakshmim3221

  • @RakhimadhuMadhu
    @RakhimadhuMadhu Месяц назад +1

    നമസ്കാരം തിരുമേനി ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 19 വർഷമായി കുട്ടികൾ ഇല്ല ഭഗവാനോട് ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ,രാഖി മൂലം മധു trikkeeta

  • @arathysaritha984
    @arathysaritha984 4 месяца назад +28

    ഭഗവാനെ ഇതുവരെ ചെയ്ത് തന്ന എല്ലാത്തിനും ഒരു കോടിനന്ദി ഇനിയും ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാകേണമെ🙏🙏

  • @sreedevik2488
    @sreedevik2488 4 месяца назад +310

    2013 ഇൽ BED കഴിഞ്ഞു.2022 ഇൽ KTET കിട്ടി.44 വയസ്സ് ആയി. ഇതുവരെ ജോലി കിട്ടിയില്ല.1 വർഷം വിട്ടുപണിക്ക് പോയി. ഇപ്പോൾ LAST CHANCE ആണ്. ഹിന്ദി ടീച്ചർ ആകുവാൻ പഠിക്കുന്നു. ഭഗവാനെ എന്നെ EXAM ഇൽ പാസ്സാക്കി തന്ന് ജോലി കിട്ടാൻ അനുഗ്രഹിക്കണേ.

    • @vijithvk8996
      @vijithvk8996 4 месяца назад +7

      Nee pottanano

    • @ratheeshkumar9471
      @ratheeshkumar9471 4 месяца назад

      നാല്പതു വയസ്സിൽ age over ആവില്ലേ​@@vijithvk8996

    • @Manu.dragon-i9l
      @Manu.dragon-i9l 4 месяца назад +13

      കേരളത്തിൽ എത്ര educational സ്ഥാപനങ്ങൾ ഉണ്ട്... എത്ര tution centre കൾ ഉണ്ട്... തനിക്ക് അതൊന്നും ശ്രമിച്ചൂടെ

    • @vikram4079
      @vikram4079 4 месяца назад +5

      Private schoolil kittan pada
      Salary kurava
      Keralathil educateadaya general categoryke job kittan pada

    • @smithakurupan1609
      @smithakurupan1609 4 месяца назад +11

      Bed കഴിഞ്ഞു വീടുപണിക്ക് പോവേണ്ട കാര്യം🤔

  • @beenarajesh5823
    @beenarajesh5823 4 месяца назад +66

    ഗുരുവായുരപ്പാ എൻ്റെ കടബാധ്യത എത്രയും പെട്ടെന്ന് തീർത്ത് തരേണമേ പണയം വയ്ക്കാൻ കൊടുത്ത സ്വർണം എത്രയും പെട്ടെന്ന് എടുത്ത് തരാൻ വേണ്ടി പ്രാർത്ഥിക്കേണമേ🙏🙏🙏

    • @SreejaRajesh-to2jh
      @SreejaRajesh-to2jh 3 месяца назад +2

      ഗുരുവായൂരപ്പാ ഞാൻ എന്റെ കൂട്ടുകാരിക്ക് എന്റെ കയ്യിലുള്ളതെല്ലാം പണയം വെക്കാൻ കൊടുത്തു. ഉണ്ടായിരുന്ന പൈസയും കൊടുത്തു സഹായിച്ചു.പക്ഷെ ഇപ്പോ അത് തിരിച്ചു തരാൻ അവൾക് പറ്റുന്നില്ല. എന്റെ ഭഗവാനെ അവൾക്ക് അത്ഒരു മാസത്തിനുള്ളിൽ എടുത്ത് തരാൻ പറ്റണെ.. അല്ലെങ്കിൽ എന്റെ
      ജീവിതം തന്നെ ഇല്ലാതായിതീരും.... എന്നെ സഹായിക്കണേ ഭഗവാനെ

    • @sindhumenon7752
      @sindhumenon7752 3 месяца назад

      ഭഗവാനെ ഞാൻ ബാങ്കിൽ പണം അടച്ചു സഹായിച്ച വെക്തി എനിക്ക് ഇതുവരെയും തിരിച്ചു തന്നിട്ടില്ല ഞാൻ ഇപ്പോൾ കഷ്ടത അനുഭവിക്കുന്നു വീട് ജപ്തി ആകുന്നു എത്രയും പെട്ടെന്ന് ആ തുക കിട്ടി എന്റെ കടം വീടാൻ അനുഗ്രഹിക്കേണമേ 🙏🙏🙏

    • @jayakumarsopanam7767
      @jayakumarsopanam7767 2 месяца назад +2

      എല്ലാം സെരിയാകും. ഹരേകൃഷ്ണ

    • @radhababu2192
      @radhababu2192 Месяц назад +2

      ഹരേ കൃഷ്ണ 🙏🙏🤝

  • @sijimolpn1120
    @sijimolpn1120 Месяц назад +1

    എന്റെ ഗുരുവായൂരപ്പാ എനിക്ക് കടമേടിച്ചവരെല്ലാംവര് പൈസ വേഗം thirichutharane

  • @Rajimol-y4b
    @Rajimol-y4b 4 месяца назад +7

    വനമാല അമ്പലത്തിൽ നിന്നാണോ അതോ പുറത്ത് കടയിൽ നിന്നാണോ വാങ്ങേണ്ടത് ഒന്ന് പറഞ്ഞു തരണേ

    • @mahavidyadhanam
      @mahavidyadhanam Месяц назад

      അതേ എനിക്കും അത് അറിയില്ല

  • @nandinimenon6558
    @nandinimenon6558 4 месяца назад +61

    ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ എന്റെ മകൾക്കു വേഗം ജോലി ശരിയാവണേ.. 🙏🙏🙏

  • @VijayanR-l7z
    @VijayanR-l7z 3 месяца назад +28

    കണ്ണാ ഗുരുവായൂരപ്പാ ഭഗവാനെ ഞങ്ങളുടെ കടബാധ്യത വേഗം തീർന്നുകിട്ടാൻ ഉള്ള പണം കിട്ടാനുള്ളമാർഗം കാട്ടിതരണേ 🙏🏽

    • @sindhuanil5288
      @sindhuanil5288 3 месяца назад

      ❤❤❤❤👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @nijusarathchandran7063
    @nijusarathchandran7063 18 дней назад

    എന്റെ ഗുരുവായൂർഅപ്പാ നമുക്ക് കുഞ്ഞ് ജനിക്കണമേ 🙏🙏

  • @leenakannan3389
    @leenakannan3389 Месяц назад +10

    എന്റെ മക്കൾ നല്ല നിലയിൽ എത്തി ചേരണേ 🙏🏻🙏🏻.. ദീർഘായുസ്സും ആയുരാരോഗ്യവും നൽകി അനുഗ്രഹിക്കണേ 🙏🏻🙏🏻

  • @muralidharan3116
    @muralidharan3116 Месяц назад +2

    Manasum pravarthiyum paavamuktham enkhil swantham veedukalil deepam thelich prarthikuka ...allathe Rs.1000/- konduth kshathrathil kayari nerchha nadatthi Kalla rakshasanmaare theetty pottathe ...Ella veedukalilum Deepam thelicche samaana Guruvayoor kshethram undaakoo...hindukal chushanathil ninnu mukti nedoo..

  • @rejanibabu3791
    @rejanibabu3791 3 месяца назад +15

    കൃഷ്ണാ എന്റെ മോൾക്ക് ഒരു സർക്കാർ ജോലി കിട്ടണേ 🙏🙏🙏🙏🙏🙏 പിന്നെ നല്ലൊരു കുടുംബ ജീവിതവും എന്റെ രണ്ടു മക്കൾക്കും കിട്ടണേ ന്റെ ഗുരുവായൂരപ്പാ 🙏🙏🙏🙏

  • @BindhuS-gh6eq
    @BindhuS-gh6eq 3 месяца назад

    എന്റെ പൊന്നു ഗുരുവായുരപ്പഞാൻ കെടുത്ത പൈസ എനിക്ക് തിരിച്ചു കിട്ടണേ ഗുരുവായുരപ്പ

  • @saraswathyp6126
    @saraswathyp6126 4 месяца назад +16

    കിഷ്ണ ഗുരുവായൂരപ്പാ എക്സാം ജയിക്കാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @santhoshkv7436
    @santhoshkv7436 4 месяца назад +2

    ചെറിയ നക്ഷത്രങ്ങളിൽ പോയാൽ നമുക്ക് മാല നമ്മൾക്ക് പൈസ കൊടുത്താൽ മാല കെട്ടുന്ന ആള് അത് സമർപ്പിച്ചു എന്ന് പറയും

  • @sasidharanmv8022
    @sasidharanmv8022 4 месяца назад +18

    കൃഷ്ണാ ഗുരുവായൂരപ്പാ ഞങ്ങളുടെ കുഞ്ഞിനെ അനുഗ്ര ഹിക്കേണമേ

  • @sanujamadhu2016
    @sanujamadhu2016 2 месяца назад

    ഇതൊന്നും ഭഗവാനു വേണ്ട ശുദ്ധമായ മനസോടെ പ്രാർത്ഥിച്ചാൽ മാത്രം മതി 🙏🙏🙏

  • @gopinathan2750
    @gopinathan2750 4 месяца назад +39

    കൃഷ്ണ ഗുരുവായൂരപ്പാ ഭഗവാനെ എനിക്ക് സ്വന്തമായി ഒരു വീട് തന്നു അനുഗ്രഹിക്കണേ .. കാഞ്ചന

  • @Jaya-w4c
    @Jaya-w4c 4 месяца назад +17

    ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ ഞാനൊരു ജോലിക്ക് വേണ്ടി ശ്രമിക്കുന്നുണ്ട് അത് നേടി തരണേ ഭഗവാനെ 🙏🙏🙏

  • @arjunt7977
    @arjunt7977 4 месяца назад +44

    ഗുരുവായൂരപ്പ എന്റെ ദുരിതങ്ങൾ പൂർണ മായി മാറ്റി തന്നു രക്ഷിക്കണേ. കണ്ണാ 🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @SivaKumar-kr7gw
    @SivaKumar-kr7gw Месяц назад

    കണ്ണാ ഇപ്പോഴും കൂടെ ഉണ്ടാവനെ ,❤❤

    • @devikadevika9677
      @devikadevika9677 Месяц назад

      Kanna kuggine vasthuvagan sahayekanne guruvayurappa

  • @bindusavithri7029
    @bindusavithri7029 4 месяца назад +6

    എൻ്റെ വലിയ മോന് ജോലി കിട്ടാൻ വേണ്ടി പ്രാത്ഥിച്ചിരുന്നു അവന് തിരുവനന്തപുരത്ത് ജോലി കിട്ടി.

  • @sreejabeena9319
    @sreejabeena9319 Месяц назад +1

    എൻ്റെ കൃഷ്ണാ എനിക്ക് ഒരു govt ജോലി kittane.....എൻ്റെ സഹോദരൻ te വിവാഹം nadathitharane

  • @sarojamsoman2923
    @sarojamsoman2923 4 месяца назад +12

    ഭഗവാനെ കൃഷ്ണ എന്റെ ഗുരുവായൂരപ്പ കാത്തുകൊള്ളണമേ. ഞാൻ. മനസ്സിൽ. പറഞ്ഞ. വഴിപാടുകൾ. ആണ്. അങ്ങ്. പറഞ്ഞത്. 🙏🙏🙏

  • @inmypassion
    @inmypassion 3 месяца назад +1

    ഗുരുവായൂർ വനമാല എന്നൊരു വഴിപാടില്ല. പിന്നെങ്ങനെ വനമാല സമർപ്പിക്കും. വെറുതെ ഓരോന്ന് പറഞ്ഞു പറ്റിക്കല്ലേ reach നു വേണ്ടി.

  • @mallikamurali5516
    @mallikamurali5516 4 месяца назад +31

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏യാതൊരു ആപത്തും ഇല്ലാതെ എന്റെ മോളെ കാത്തുരക്ഷിയ്ക്കണേ സ്വാമീ 🙏🙏🙏🙏

  • @premnathkollampremji3228
    @premnathkollampremji3228 11 дней назад

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @girijakumari5866
    @girijakumari5866 Месяц назад +7

    ഭഗവാനേ എന്റെ മകന്റെ കല്യാണം എത്രയും പെട്ട ന്ന് നടത്തി തരണേ

  • @mayaalappuzha2623
    @mayaalappuzha2623 2 месяца назад

    കൃഷ്ണാ എനിക്ക് ഒലു ഗവൺമെന്റ് ജോലി കിട്ടണേ ഭഗവാനേ... 🙏🙏🙏 LPST കിട്ടണേ ഭഗവാനേ❤❤❤🙏🙏🙏🙏🙏

  • @roopag9075
    @roopag9075 4 месяца назад +21

    കൃഷ്ണ എന്റെ മക്കൾക്ക് നല്ല ജോലി കിട്ടണേ. നല്ല ഒരു ജീവിതം കൊടുക്കണേ

  • @tcnmax8112
    @tcnmax8112 Месяц назад +1

    നേർച്ച നേരുന്നതിനു മുൻപേ ആദ്യം ഏതെങ്കിലും നല്ല ഒരു ജ്യോതിഷ വിദ്വാനേ കണ്ടു നിങ്ങൾ ജനിച്ച സമയം നല്ലതു തന്നെ ആണോ എന്ന് അറിയണം , നിങ്ങൾ ജനിച്ച സമയം നല്ലത് അല്ല എങ്കിൽ ഒരു ദൈവത്തിനും , ഒരു നേർച്ച ക്കും നിങ്ങളുടെ ആഗ്രഹം സാധിച്ചു തരാൻ കഴിയുക ഇല്ല ....
    വിധി മാറ്റി തരാനായ് ഒരു ദൈവത്തിനും സാധിക്കില്ല എന്നു സാരം...

  • @GeethaGeetha-sh3ng
    @GeethaGeetha-sh3ng 2 месяца назад +6

    കൃഷ്ണ നല്ല ആരോഗ്യം തരണേ. മനസ്സ് സമാധാനം തരണേ. എന്റെ കൃഷ്ണ. 🙏🙏🙏🙏🙏🙏. ഞാൻ അവിടെ ക്കു ഞാൻ എത്രയും പെട്ടന്ന് കാണാൻ വരാം. 🙏🙏🙏🙏🙏. അനുഗ്രഹിക്കണം

  • @Suma-e2h
    @Suma-e2h 5 дней назад +1

    Ente krishna randhu maasathinullil njan vicharicha kaariyam nadakaname kanna 🙏🙏

  • @ashokansuryatv1657
    @ashokansuryatv1657 4 месяца назад +10

    ഞാൻ ആഗ്രഹിച്ച കാര്യം നടന്നാൽ ഈ വഴിപാടുകൾ ചെയ്തേക്കാം ഭഗവാൻ എൻറെ ൻഗുരുവായൂരപ്പാ

  • @RakeshVM-si6nb
    @RakeshVM-si6nb 4 месяца назад +1

    ഇവിടെ മൂർത്തി എന്ന് വാക്ക് പറഞ്ഞല്ലോ.. ഗുരുവായൂരപ്പൻ സർവേശ്വരൻ ആണ്.. ചിലർ ഉണ്ണിക്കണ്ണനായ ചിലർ ശ്രീകൃഷ്ണൻ ചിലർ മഹാവിഷ്ണു ആയി അപൂർവ്വം ചിലർ എല്ലാത്തിന്റെയും അധിപതി athaiithu ഈശ്വരൻ ആയി കാണുന്നു.. ഭഗവാൻ തന്നെ പറഞ്ഞിട്ടുണ്ട് നീ ഏത് രൂപത്തിൽ ആരാധിക്കുന്നുവോ ആ രൂപത്തിൽ നിനക്ക് ദർശനം തരും എന്ന് നിഷ്കളങ്ക ഭക്തി യോടെ ഒരു വെണ്ണ നിവേദ്യം നടത്തിയാലും പെട്ടന്ന് ഫലം.. എന്റെ അനുഭവം ഇന്ന് വരെ അങ്ങനെ ഒക്കെ തന്നെ ആണ്.. ഒന്ന് പറഞ്ഞു കൊള്ളട്ടെ എല്ലാത്തിലും ഭഗവാനെ കാണുന്ന താണ് യഥാർത്ഥ ഭക്തി. ഭഗവാൻ ഒരിടത്തും പറഞ്ഞിട്ടില്ല എനിക്ക് ഇന്നത് വേണം എന്ന്.. ഭഗവാനെ പ്രീതിപ്പെടുത്താൻ നിഷ്കളങ്ക ഭക്തിയാൽ ഒരു തുളസി ഇല മാത്രം മതി.. വിലപിടിപ്പുള്ള എന്തിനെക്കാളും ഭാഗവാന് പ്രിയം അതാണ് ഗുരുവായൂരപ്പനിൽ എന്റെ അനുഭവത്തിന്റെ ചുരുക്കം ചിലത് മാത്രം.. എല്ലാവരെയും ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ..

  • @SuryaSurya-t9u
    @SuryaSurya-t9u 3 месяца назад +4

    എന്നെ ബാധിച്ചിരിക്കുന്ന സകല പ്രശനങ്ങൾക്കും അവിടുന്ന് പരിഹാരം കണ്ടെത്തി തരണേ എന്റെ ഭഗവാനെ അടിയനെ കൈ വെടിയരുതെ.നീ അല്ലാതെ എനിക്ക് മറ്റൊരു ആശ്രയം ഇല്ല.

  • @100kuttu
    @100kuttu 4 месяца назад

    എന്റെ സുഹൃത്തേ.... മറ്റൊരു ചാനലിൽ വന്ന അതെ കണ്ടന്റ് എടുത്ത് വീഡിയോ ചെയ്യാൻ നാണമില്ലേ....ഒരേ വാചകങ്ങൾ.... ഓരോ........... ങ്ങൾ പല ചാനെൽ ഉണ്ടാക്കി ഓരോ ശബ്ദത്തിൽ ഇറങ്ങിയേക്കുന്നു... ഇനി കോപ്പി അടിക്കുമ്പോൾ....

  • @adwaithakkzz4592
    @adwaithakkzz4592 3 месяца назад +9

    ഭഗവാനേ കൃഷണ ഗുരുവായുരപ്പാ എന്റെ മകൾക്ക് ഒരു ജോലി ശരിയാക്കി തരണേ കൃഷ്ണാ എന്റെ മകൻ പരീക്ഷ എഴുമ്പോൾ ജയിച്ചേക്കണേ ഭഗവാനേ🙏🙏🙏🙏🙏

  • @meenumuthu6686
    @meenumuthu6686 2 месяца назад

    Ente krishna Guruvayoor appa Ente Chetanu permanent joli kitanam Devika puram devanarayanan puyam exam full aplus kitanam padmam thriketta njangalku veedu undakanam 🙏

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm 4 месяца назад +30

    ഞാൻ ആഗ്രഹിച്ച കാര്യം നടത്തി തരും ,,, അതിന് ശേഷം ഞാനും എന്റെ അനി അണ്ണനും ഗുരുവായൂർ അമ്പലനടയിൽ ഭഗവാന്,നെയ്യ് വിളക്ക്, വനമാല, പാൽ പായസം ഇവ മൂന്നും ഞങ്ങൾ നടത്തി തരും,,,, എന്നെ രക്ഷിക്കണേ ഗുരുവായൂരപ്പാ,,,,, 🙏🙏🙏🙏🙏🙏🙏

  • @Bhagyalekshmi-yl4mo
    @Bhagyalekshmi-yl4mo Месяц назад +1

    എന്റെ മകന്റെ കല്യാണം നടത്തി തരണേ കണ്ണാ എല്ലാം നീ എനിക്കു തന്നില്ലെ? ഇതു കൂടി സാധിച്ചു തരണേ കണ്ണാ ഞാൻ ഉടനെ അങ്ങയെ കാണാൻ വരും.

  • @Sivasiva-rm3np
    @Sivasiva-rm3np 4 месяца назад +32

    കൃഷ്ണാ.....ഒരു ഗവൺമെന്റ് ജോലി നൽകി അനുഗ്രഹിക്കണേ....ജൂലൈ 6 ന് പി.സ്.സി നടത്തുന്ന യു.പി സ്കൂൾ ടീച്ചർ പരീക്ഷയിൽ ഉന്നത വിജയം നേടി തരേണമേ......

  • @Ksukumaran-v6b
    @Ksukumaran-v6b 4 месяца назад +1

    പുതിയ കച്ചവടം🎉ഗുരുവായൂർ അമ്പലത്തിൽ ജോലി ചെയ്യുന്നവർക്ക് പോലും അവരുടെ ആഗ്രഹം നടക്കുന്നില്ല.🎉🎉നടന്നത് തന്നെ..🎉

  • @mayarenjith
    @mayarenjith 3 месяца назад +39

    19 വർഷമായി ഒരു കുഞ്ഞിനുവേണ്ടി കാത്തിരിക്കുന്നു.. ഞങ്ങളുടെ പ്രാർത്ഥന കേൾക്കണേ എന്റെ ഗുരുവായൂരപ്പാ

    • @sajeeshsree1626
      @sajeeshsree1626 3 месяца назад

      Mayachiii

    • @inmypassion
      @inmypassion 3 месяца назад +2

      കൃഷ്ണനാട്ടം /റുക്‌മിണി സ്വയംവരം നേരു

    • @KalaRavi-ee8ru
      @KalaRavi-ee8ru 3 месяца назад

      Eannum bhagavathilea santhana gopalam bhagam vayikku

    • @jishapk8425
      @jishapk8425 3 месяца назад +1

      Aethrya cost

    • @inmypassion
      @inmypassion 3 месяца назад

      Cost 2000/- may be

  • @anithabose9921
    @anithabose9921 4 месяца назад +6

    ഹരേ കൃഷ്ണ ഭഗവാനേ ഗുരുവായൂരപ്പാ.... ഞാൻ ആഗ്രഹിച്ച കാര്യം ഭഗവാൻ നടത്തി തരണേ....... പറഞ്ഞ വഴിപാടുകൾ വന്ന് ചെയ്തോളാമേ അനുഗ്രഹിക്കണേ🙏

    • @nandakumar-fj9wv
      @nandakumar-fj9wv 4 месяца назад

      Sree Guruvayurappa ellavareyum Anugrahikkane

  • @Sujatha208-u2w
    @Sujatha208-u2w 4 месяца назад +70

    എന്റെ ഗുരുവായൂരപ്പാ. എന്റെ മോനെ ചീത്തകൂട്ടിൽനിന്ന്. നേർവഴിക്കു നടത്തേണമേ ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻

    • @ambilynair296
      @ambilynair296 4 месяца назад +5

      Hare Krishna manthram japikku japa mala undel 108 vattam japikkanm.pattunna time okke japikku.velupine japikkunnathum nallathannu niranja bhakthi odem nalla mansodum japichal kannan kayyvidilla sangadam marikottum

  • @sadanandanchelambrasadanan5420
    @sadanandanchelambrasadanan5420 3 дня назад

    ഗുരുവായൂരമ്പലത്തിൽ വനമാല നീട്ടാൻ ആവശ്യപ്പെട്ടാൽ അങ്കമാലി ആണ് വനമാല ആണ് ഉള്ളത്

  • @RajithaK.p
    @RajithaK.p 4 месяца назад +23

    കൃഷ്ണാ.. എന്റെ എല്ലാ കട ബാധ്യത യും 4ദിവസത്തിനുള്ളിൽ തീർക്കാൻ പറ്റണം. പണം കയ്യിൽ വന്നുചേരണം.സമാദാനം ഉള്ള കടം അധിക മില്ലാതെ ജീവിതം മുന്നോട്ട് പോകണം. മക്കളെ അനുഗ്രഹിക്കണേ ഭഗവാനെ

  • @smitha9431
    @smitha9431 4 месяца назад +1

    ഗുരുവായൂർ അമ്പലത്തിൽ എവിടെയാണ് വന മാല കിട്ടുന്നത് കഴിഞ്ഞ ആഴ്ച പോയി പൂക്കൾ വിൽക്കുന്ന കടയിൽ എല്ലാം തിരക്കിയിട്ടും കിട്ടിയില്ല 🙏

    • @nandanraja
      @nandanraja 4 месяца назад +1

      തിരുമുടി മാലയാണ് വഴിപാട്!...
      ഒരു കാര്യം തന്നെ വലിച്ചു നീട്ടി നൂറ് പ്രാവശ്യം പറയുന്ന ഏത് അവനാ .... ഇവൻ?

  • @SindhuPrathapan.
    @SindhuPrathapan. 4 месяца назад +9

    കണ്ണാ ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ എന്റെ വിട് തിരിച്ചു മേടിക്കാൻ അനുഗ്രഹിക്കണേ എന്റെ മോൻ നന്നായി പഠിച്ച് എല്ലാ വിഷയത്തിനു o ഫുൾ മാർക്ക് കിട്ടാൻ മോനെ അനുഗ്രഹിക്കണേ ഈ ആഗ്രഹം നടത്തി തരണേ ഞാൻ വന്നു ഈ വഴിപാട് എല്ലാം നടത്തി കൊള്ളാം ഭഗവാനേ ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ

  • @abdhuvloger9061
    @abdhuvloger9061 3 месяца назад +1

    എൻ്റെ ഭഗവനെ എൻ്റെ വ തു മ വീൽക്കാൻ സഹകക്കാണമ്മേ 6:09

  • @beenakannan395
    @beenakannan395 4 месяца назад +4

    🙏ഹരേ കൃഷ്ണ.... കണ്ണാ.... എന്റെ ലോട്ടറി കടയിൽ ഇതുവരെ പ്രെയിസ് ഒന്നും കിട്ടിയില്ല... ഇന്ന് തരണേ കണ്ണാ..... കുറെ പേര് രക്ഷപെട്ടു പോകും...... 🙏🙏🙏

  • @SreesunuSreesunu
    @SreesunuSreesunu 3 месяца назад

    നെയ് വിളക്ക്, വനമാല, പാൽപായസം ഗുരുവായൂരപ്പന് 🙏🏻

  • @karthikkrishna7311
    @karthikkrishna7311 4 месяца назад +21

    കൃഷ്ണാ ഗുരുവായൂരപ്പാ എന്റെ മകൾക്ക് സ്ഥിരമായ ജോലിക്കുവേണ്ടിയുള്ള പരിശ്രമത്തിന് ഫലം ഉണ്ടാകണേ 🙏🙏🙏🙏🙏🙏🙏🙏🙏

    • @aravindanvb174
      @aravindanvb174 4 месяца назад

      ഭഗവാനെ കൃഷ്ണ എൻ്റെ മകന് ഒരു നല്ല ജോലികിട്ടാൻ അങ്ങയുടെ ദയാവായ്പക്കായി ഞാൻ മകനുമായി ഗുരുവായൂർ ക്ഷേത്ര ദർശനം നടത്താൻ എനിക്കു എത്തിച്ചേരാൻ അങ്ങയുടെ ദയവുണ്ടാകണെ

  • @minimolc.b1976
    @minimolc.b1976 Месяц назад

    എന്റെ കടബാദ്യഥകൾ തീർത്തു തരേണമേ 🙏🏻

  • @vikramannair9134
    @vikramannair9134 4 месяца назад +6

    ഹരേ കൃഷ്ണ! ഗുരുവായൂർ അമ്പലത്തിൽ വനമാല വഴിപാട് ഇല്ല, പകരം ഉണ്ടമാല വഴിപാടാണ്. ഭക്തർക്ക് അതുനടത്താം.

    • @Deepaps-qb3rq
      @Deepaps-qb3rq 3 месяца назад

      Ente guruvayoor appa enikku ithu pettannu thanne saadhichu kittiyalu orubaadu dhivasangal pokathe pettannu thanne saadhichu kittiyalu njan guruvayoor ambalathilu sadhichu kittunna thottu munbu thanne nerchakal nadathi vazhipadukal nadathiyekkave oru undamaalayum thulazi maalayum neyvilakkum thannekkave

  • @jomoljomol863
    @jomoljomol863 3 месяца назад +1

    അപ്പാ ഒരു വിട് ഒരു സ്വപ്നം ആണ് നടത്തി തരണേ

  • @bindusudhakaran4124
    @bindusudhakaran4124 2 месяца назад

    Hare Krishna ❤❤❤

  • @jayasreespillai8673
    @jayasreespillai8673 3 месяца назад +5

    എന്റെ മോന്റെ അസുഖങ്ങൾ മാറി അവനൊരു കുഞ്ഞിനെ കൊടുക്കേണമേ. 🙏🙏എല്ലാ വഴിപാടുകളും നടത്താമേ 🙏കൃഷ്ണാ ഗുരുവായൂരപ്പാ 🙏

  • @abhijithabhi943
    @abhijithabhi943 Месяц назад

    Bagavanay.njan.MA.BED.aduthaoralannu.ethuvaray.anikku.schoolilkayaran.pattiyittilla.
    Anikkujolithannu.anugrahikkanamay

  • @Anitha-o2x
    @Anitha-o2x 4 месяца назад +5

    ഗുരുവായൂരപ്പാ എന്റെ കുടുംബത്തിലെ കടങ്ങൾ തീർത്തു സന്തോഷംവും സമാധാനവും ഉയർച്ചയും ഉണ്ടാവണം

    • @Anitha-o2x
      @Anitha-o2x 4 месяца назад

      🙏🙏🙏🙏

  • @DEEPABIVIN
    @DEEPABIVIN 9 дней назад

    തിരുമേനി ഞൻ ഈ വഴിപാട് പറഞ്ഞു ഞങ്ങളുടെ വസ്തു വിൽക്കാൻ 2 മാസത്തോളം ആയി കടം കാരണം സമാധാനമില്ലാതായി എന്നും പ്രാർത്ഥിക്കാറുണ്ട് 🙏🙏🙏😔

  • @rajalekshmiraji9553
    @rajalekshmiraji9553 4 месяца назад +7

    ഞാൻ ഭഗവാനെ ഇത് പറഞ്ഞിട്ട് വന്നു ഒരു മാസം തികയുന്നതിനു മുമ്പ് എന്റെ ഒരു മകന്റെ വിവാഹം നടന്നു.തികച്ചും സത്യം തന്നെയാണ്. ഹരേ രാമ ഹരേ കൃഷ്ണ. ഗുരുവായൂരപ്പാ ഭഗവാനെ അങ്ങയുടെ കൃപ പറയാവതല്ല കണ്ണാ.

  • @ChandrikaReghu-z8s
    @ChandrikaReghu-z8s Месяц назад +1

    ഭഗവാനെ ഗുരുവായൂരപ്പാ എന്റെ മോൾക്ക്‌ ഒരു govt ജോല് കിട്ടാൻ ഭഗവാന്റെ അനുഗ്രഹം undavane

  • @mvssivan8025
    @mvssivan8025 4 месяца назад +6

    ഭഗവാനെ എന്റെ മോന് ഇപ്പോഴുള്ള ജോലി മാറി നല്ല ഒരു ജോലി കിട്ടാൻ വേണ്ടി അനുഗ്രഹിക്കണം ഭഗവാനെ

  • @sandhyadevisajeev2057
    @sandhyadevisajeev2057 3 месяца назад

    ഓം നമോ ഭഗവതേ വാസുദേവായ..
    ഓം നമോ നാരായണായ.. 🙏🏻🙏🏻

  • @LakshmiPp-hs2jf
    @LakshmiPp-hs2jf 4 месяца назад +5

    പരീക്ഷയിൽ ഉന്നത വിജയം undakane മോന് കൃഷ്ണ ഗുരുവായൂരപ്പാ

  • @HemalathaK-n1p
    @HemalathaK-n1p Месяц назад

    ഞാൻ ഈ വഴിപാടുകൾ നനടത്താം വിചാരിച്ചതു സാധിക്കേണമേ ഭാഗ്വനേ

  • @SunithaA-p4r
    @SunithaA-p4r Месяц назад +2

    എൻ്റെ മകളുടെ വിവാഹം എത്രയും പെട്ടന്ന് അവൾ ആഗ്രഹിച്ച പോലെ നടത്തി തരണേ ഭഗവാനേ

  • @MoniyammaB
    @MoniyammaB 27 дней назад +1

    എൻറെ വീടിന്റെ ആധാരം എടുക്കുവാനായി ആരെങ്കിലും സഹായിക്കണേ ഭഗവാനെ🙏🙏🙏🙏🙏🙏

  • @sudhirajesh
    @sudhirajesh 3 месяца назад +7

    കൃഷ്ണാ.......... ഗുരുവായൂരപ്പാ..... ഞങ്ങളെ കാത്തുകൊള്ളാണെ...

  • @laluallu5219
    @laluallu5219 4 месяца назад +1

    എന്റെ. Gurvayuraappa. എന്റെ. കുട്ടിയുടെ. കല്ലിയാണം. നടത്തി. തരണം

  • @sujathakoonath2703
    @sujathakoonath2703 Месяц назад +11

    ഭഗവാനെ എത്രയുംവേഗം ഞങ്ങൾക്ക് മക്കളെ തരണേ..കുഞ്ഞിന് വേണ്ടിയുളള treatment ethrayum വേഗം ഇത്തവണ തന്നെ successful ആക്കി തരണേ. അടുത്ത വര്‍ഷം തന്നെ മക്കളേയും കൊണ്ട്‌ ഗുരുവായൂരില്‍ കാണാന്‍ വരാം.

  • @vanajapt9687
    @vanajapt9687 День назад

    🙏🙏🙏🙏. ഞാൻ തീർച്ചയായി ചെയ്യത്തിരിക്കും പോകാൻ കഴിയട്ടെ. മനസ്സിൽ പ്രാത്ഥിച്ചു വെച്ചു

  • @GeethaS-nx7vt
    @GeethaS-nx7vt 4 месяца назад +6

    കൃഷ്ണ ഗുരുവായൂരപ്പാ എന്റെ മകന്റെ ജോലി സ്ഥിരമാക്കി തരണേ അവന്റെ സ്വാഭാവം നല്ല വഴിലോട്ട് ആക്കി തരണേ🙏🙏

  • @lathasaji5901
    @lathasaji5901 4 месяца назад

    എൻറെ കണ്ണാഞങ്ങളുടെജീവീതംഒന്നുരഷിച്ചുതരണേ

  • @dhanyavijayandhanyavijayan2767
    @dhanyavijayandhanyavijayan2767 4 месяца назад +5

    കണ്ണാ ഗുരുവായൂരപ്പാ എന്റെ മകൻ നല്ല ചിന്ത യോട് കുടിയും ചീത്ത കൂട്ടു കേട്ട് ഒഴിവാക്കി തരണേ ഭഗവാനെ

  • @ManikantanNair-bd5se
    @ManikantanNair-bd5se 4 месяца назад +2

    എന്റെ മോനേഇംഗ്ലണ്ട്ളിപോകാനുള്ളആഗ്രഹംനടപ്പിലാക്കതരണമേ ഭഗവാനെ

  • @TintuAnish
    @TintuAnish 4 месяца назад +4

    ഗുരുവായൂരപ്പാ വരുന്ന 3 ദിവസത്തിനുള്ളിൽ എനിക്ക് 60000 രൂപ വേണം ഈ പണത്തിനുള്ള വഴി തുറന്നു തരണമേ എന്നെകൈവിടരുതേ🙏🙏🙏🙏

    • @MedicareLab-u1u
      @MedicareLab-u1u 4 месяца назад

      Enikkum 25 thousand venam 27 nu oeu vazhi kanikkane bhagavane

  • @aiswaryaharidas9405
    @aiswaryaharidas9405 Месяц назад

    കണ്ണനെവിളിച്ചാൽ മതി. അനുഭവം ആണ്. ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഇതു മാത്രം ചൊല്ലി നോക്കിക്കേ ഒരുപാട് മാറ്റം സംഭവിക്കും

  • @Shibikp-sf7hh
    @Shibikp-sf7hh 4 месяца назад +5

    കണ്ണാ 😭😭😭😭. ഒരു കുഞ്ഞിനായി 11 വർഷമായി കാത്തിരിക്കുന്നു 🙏🙏🙏

  • @SindhuRani-cf6lj
    @SindhuRani-cf6lj 3 месяца назад

    വനമാല സമർപ്പണം അങ്ങനെ ഒരു വഴിപാട് ഗുരുവായൂർ അമ്പലത്തിൽ ഇല്ല കുണ്ടമാല സമർപ്പണം മാത്രമേയുള്ളൂ

  • @prajulprajul4234
    @prajulprajul4234 4 месяца назад +4

    കണ്ണാ എനിക്കും കുടുംബത്തിനും ആയുരാരോഗ്യ സൗക്യത്തോടെ ജീവിക്കാൻ അനുഗ്രഹിക്കണേ 🕉️എന്റെ മോൻ +1നല്ല മാർക്കൊടെ പാസ്സാവണേ 🕉️🕉️

  • @IndiraMdt
    @IndiraMdt 3 дня назад

    ഭഗവാനെ ഗുരുവായൂർഅപ്പ ഞാൻ മനസ്സിൽ ആഗ്രഹിച്ചഞാൻകാര്യം നടത്തി തരണേ ഈ പറഞ്ഞ വഴിപാട് ഞാൻനടത്തികൊള്ളാം

  • @govindh9581
    @govindh9581 4 месяца назад +3

    എൻ്റെ ഗുരുവായൂരപ്പാ എൻ്റെ മകന് ഈ വർഷത്തെ neet exam ൻ്റെ rank വരുമ്പോൾ എൻ്റെ മകന് MBBS ന് സീറ്റ് ലഭിക്കണമേ കൃഷ്ണാ ഗുുവായൂരപ്പാ അനുഗ്രഹിക്കണമേ.

  • @tggffggghjjj3308
    @tggffggghjjj3308 3 месяца назад

    ഈ msg ഒക്കെ വായിച്ചാൽ തോന്നും ഈ അകൗണ്ട് ഗുരുവായൂരപ്പന്റെതണെന്ന്
    🙏

  • @lathikadasan6324
    @lathikadasan6324 4 месяца назад +6

    ഭഗവാനേ ഗുരുവായൂരപ്പാ എൻ്റെ മകന് സന്താനസൗഭാഗ്യം തരണേ ഹരേ കൃഷ്ണാ🙏🙏🙏

  • @sangeethkrishnap.s5732
    @sangeethkrishnap.s5732 6 дней назад

    എനിക്ക് PSC പരീക്ഷയിൽ ഉയർന്ന മാർക്ക് നേടി CDs Superviser ആവാനുള്ള അവസരം തരണേ ഭഗവാനേ ....

  • @yadhavkrishna2753
    @yadhavkrishna2753 4 месяца назад +56

    കണ്ണാ എനിക്കും എന്റെ ഏട്ടനും നല്ലൊരു ജീവിതം തരണേ കണ്ണാ. ന്റെ കണ്ണൻ തന്ന jeevutha ഞങ്ങൾക്ക് അത് ethrayum വേഗം ഞങ്ങൾക്ക് തരണേ കണ്ണാ.. 🙏🙏🙏

    • @gopinathanmeenedath8342
      @gopinathanmeenedath8342 4 месяца назад +3

      വേഗം പറയുക...

    • @seethak6109
      @seethak6109 2 месяца назад +1

      ആഗ്രഹം നടക്കില്ല. ഭഗവാന്റെ തീരുമാനം മാത്രം നടക്കു എ ന്നു ഞാൻ വിശ്വസിക്കുന്നു

  • @ThampiThampi-s9z
    @ThampiThampi-s9z 3 месяца назад

    കൃഷ്ണ ഗുരുവായൂരപ്പാകാര്യേം നടന്നേനെ ഭഗവാനെ രാധ അത്തം രംഗസ്വാമി chothi നക്ഷത്രം

  • @sobhanair4394
    @sobhanair4394 4 месяца назад +3

    എൻ്റെ കണ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ എൻ്റെ മനസ്സിലെ ആഗ്രഹം നടത്തി തരണേ ഭഗവാനേ കാത്തു കൊള്ളണേ ഭക്തവത്സലാ ഓം നമോ നാരായണായ നമഃ🌿🌷🙏