ഇനി ഭക്തർ ആഗ്രഹിക്കുന്ന കാര്യങ്ങൾ എല്ലാം നടക്കും |നാമം എഴുതുന്ന പുസ്തകം |KRISHNA NAMAM WRITTING BOOK

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 938

  • @Engilumentekrishna
    @Engilumentekrishna  7 месяцев назад +55

    🌸*ഹരേ കൃഷ്ണ*
    🌹 "*ആഗ്രഹ സാഫല്യത്തിന് കൃഷ്ണ നാമം എഴുതുന്ന അമൂല്യ ഗ്രന്ഥം "* * 🌹🤗
    ________________________________
    🌹 ** ആഗ്രഹിക്കുന്ന കാര്യങ്ങൾ ഭഗവാനെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് നാമങ്ങൾ എഴുതി തുടങ്ങാവുന്നതാണ് 🤗**
    🌿*** *മൊത്തം 1000 നാമങ്ങൾ ഈ ഗ്രന്ഥത്തിൽ എഴുതുവാൻ സാധിക്കുന്നു ***🕊
    🌿 200, 400, 600, എന്ന രീതിയിൽ കാണ്ഡങ്ങൾ തിരിച്ചിരിക്കുന്നു
    🌿 **എങ്ങനെ എഴുതി തുടങ്ങണം എന്ന് വിശദമായി ആമുഖത്തിൽ നൽകിയിരിക്കുന്നു **
    🕊```ആവശ്യം ഉള്ളവർ താഴെകാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് ട്ടോ ```
    🌿എങ്കിലും എന്റെ കൃഷ്ണ ഒഫീഷ്യൽ whats app നമ്പർ
    👇👇
    🌿 *7306472095*🌸
    🌿" *എങ്കിലും എന്റെ കൃഷ്ണ " കൂട്ടായ്മ്മയിലെ അംഗങ്ങൾ* 🙏🤗
    ✅**ALL ഇന്ത്യ SPEED POST ഡെലിവറി സൗകര്യം ലഭ്യമാണ് 🤗**

    • @prasannanandhu1829
      @prasannanandhu1829 7 месяцев назад +13

      റേറ്റ് എത്ര

    • @ShaliniSunil-x3q
      @ShaliniSunil-x3q 7 месяцев назад

      രാമ ഹരേ രാമ ഹരേ കൃഷ്ണ ഹരേ കൃഷ്ണ

    • @ShaliniSunil-x3q
      @ShaliniSunil-x3q 7 месяцев назад

      എനിക്ക് ഒരു പുസ്തകം ആവശ്യമുണ്ട് 12:42

    • @anithakumari2909
      @anithakumari2909 7 месяцев назад

      🙏🙏🙏

    • @lathagopan6884
      @lathagopan6884 7 месяцев назад

      എനിക്കും ഒരണ്ണം അയച്ചു തരുമോ 🙏🙏🙏

  • @sunilbindhu3626
    @sunilbindhu3626 7 месяцев назад +200

    ഓം നമോ നാരായണ 🙏എന്ന നാമം 108തവണ പറ്റുന്ന ദിവസങ്ങൾ എഴുതി ഗുരുവായൂർ പോകുബോൽ ഭഗവാന് സമർപ്പിക്കുന്നു.. ഒരുപാട് വർഷം ആയി ഇത് ചെയ്യാൻ തുടങ്ങി യിട്ട്... കുട്ടികളും ഭർത്താവ് എല്ലാരും എഴുതും..ഭഗവാൻ ന്റെ അനുഗ്രഹങ്ങൾ പറഞ്ഞാൽ തീരില്ല 🙏🙏കുട്ടികളും നല്ല വിശ്വാസത്തോട് കൂടി എഴുതുന്നു...ജാതകം നോക്കിയാൽ.. ഉള്ള കഷ്ട്ടപ്പാട് ഇന്ന് വരെയും ഞങ്ങളെ ബാധിച്ചിട്ടില്ല ഒരു വീടും ഇല്ലാത്ത അലയണ്ട അവസ്ഥ ആണ് ജാതകം ത്തിൽ ആ സ്ഥാനത് 2011ൽ വീട്‌ ആയി... ഇന്ന് രണ്ടു വീട് ഉണ്ട് ഇതൊക്കെ ഭഗവാൻ തന്ന അനുഗ്രഹം ആണ് 🙏🙏🙏🙏

    • @vijayaputhanpurakkal945
      @vijayaputhanpurakkal945 7 месяцев назад

      കിടപ്പു രോഗിയാണ് കുളി എല്ലാ ദിവസവും ഇല്ലാ. ഓം നമഃ ശിവായ എഴുതുന്നുണ്ട് കുളിക്കാത്തതു തെറ്റാണോ.

    • @Devibadra
      @Devibadra 7 месяцев назад +1

      അതെ
      ഭഗവാൻ പൊന്നുപോലെ നോക്കും

    • @rajeshokkumarok4944
      @rajeshokkumarok4944 7 месяцев назад +5

      ഓം നമോ നാരായണായ എന്നാണോ എഴുതേണ്ടത്. ഒരു നോട്ട് ബുക്ക്‌ മുഴുവനായി എഴുതണോ. പ്ലീസ് reply

    • @DreamCatcher993
      @DreamCatcher993 7 месяцев назад

      ​@@vijayaputhanpurakkal945 നിങ്ങളെ കൊണ്ട് പറ്റുന്ന രീതിയിൽ ചെയ്യൂ. ഭഗവാന് അറിയാല്ലോ അവസ്ഥ. മനസ്സറിഞ്ഞു ചെയ്‌താൽ മതി

    • @sathidevipp4879
      @sathidevipp4879 7 месяцев назад +3

      ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏🙏

  • @santhata5728
    @santhata5728 7 месяцев назад +80

    കണ്ണാ വീട് ഇല്ലാത്ത എല്ലാമകൾക്കും വീടുണ്ടാകാൻ പ്രതിക്കുന്നു കണ്ണാ അനുഗ്രഹിക്കേണമേ 🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @JayalakshmiV-w3n
      @JayalakshmiV-w3n 7 месяцев назад +8

      കണ്ണാ ഞങ്ങൾക്കും പുതിയ വീട് നിർമ്മിക്കുവാന്നുള്ള വഴി കാണിച്ചു തരണേ 🙏🏻നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @RanithaKumare
      @RanithaKumare 4 месяца назад +2

      ഞങ്ങൾക്കും വീടില്ല എത്രയും പെട്ടെന്ന് വീട് വെക്കാൻ ഞങ്ങക്ക് കഴിയണേ 🙏🏻🙏🏻🙏🏻

  • @honeybabirocks9086
    @honeybabirocks9086 5 месяцев назад +12

    ഹരേ കൃഷ്ണ
    എനിക്ക് വിഡിയോ കണ്ടിട്ട് അത്ഭുതമായി പോയി കാരണം ഞാൻ നാമജപം എഴുതാൻ തുടങ്ങിയിട്ട് 1 മാസക്കാലമായി എൻ്റെ മനസ്സിൻ്റെ യുക്തി പോലെ ആണ് എല്ലാം ചെയ്തതു ഭഗവാൻ ഒരോ കാര്യങ്ങളും കൃത്യമായി നിർദേശം തരുന്നതുപോലെ തോന്നി എങ്ങനെ എഴുതണം എപ്പോൾ എഴുതണം ഏങ്ങനെ സമർപ്പിക്കണം എന്നൊക്കെ അതുപോലെ ഞാൻ ഒരു യന്ത്രമായി ചെയ്തു. അതിശയം എന്തെന്നുവച്ചാൽ ഈ വിഡിയോയിൽ പറഞ്ഞ നിർദേശങ്ങളും ഭഗവാൻ എനിക്ക് തോന്നിച്ച നിർദ്ദേശങ്ങളും ഒന്നുതന്നെ ആയിരുന്നു. ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ

  • @ambilibabubabu4334
    @ambilibabubabu4334 6 месяцев назад +19

    🙏🏽🙏🏽🙏🏽🙏🏽 എന്റെ കണ്ണാ എന്റെ ഗുരുവായൂരപ്പാ സാക്ഷാൽ മഹാവിഷ്ണു തമ്പുരാനെ എങ്കിലും എന്റെ കണ്ണാ വീടില്ലാത്ത ആലയുന്ന ഓരോ മക്കളെയും കണ്ണന്റെ തൃപ്പാദത്തിങ്കൽ സമർപ്പിക്കുന്നു കണ്ണാ വീടും പവനും വസ്തു ഇല്ലാതെ എത്രയോ മക്കളല്ല കൂട്ടത്തിൽ ഭഗവാനെ എനിക്കും ഒരു വീടില്ല വസ്തുവില്ല ഞങ്ങൾക്ക് ഒരു ഭവനം തന്ന് അനുഗ്രഹിക്കണേ കണ്ണാ

  • @ramaniramanikallingal7186
    @ramaniramanikallingal7186 7 месяцев назад +37

    എനിക്ക് ജീവിക്കാൻ ഒരുശക്തി.. ഒരു തോന്നൽ ഉണ്ടെങ്കിൽ അതെന്റെ കണ്ണന്റെ ശക്തിയാണ് 🙏🙏🙏

  • @gokulpopzz4530
    @gokulpopzz4530 5 месяцев назад +7

    ഭഗവാനെ എന്ത് കുറ്റം കൊണ്ടായാലും ആരുടെ തെറ്റു കൊണ്ടായാലും ഇന്നെന്നെ തള്ളിപ്പറയുന്നവരെല്ലാം എന്നെയും എന്റെ കുടുംബത്തെയും അംഗീകരിക്കുന്ന ദിവസം വരണേ. തള്ളിപ്പറഞ്ഞവരുടെയും അവഗണിക്കുന്നവരുടെയും മുന്നിൽ തല ഉയർത്തിപ്പിടിച്ചു നിൽക്കാൻ അവസരം തരണേ. അഭിമാനത്തോടെ. എന്നും എന്റെ കണ്ണൻ ഞങ്ങളുടെ കൂടെ ഉണ്ടായാൽ എനിക്കെല്ലാം ഉണ്ടാകും. അങ്ങ് എല്ലായിപ്പോഴും എന്റെ കൂടെ ഉണ്ടായിരിക്കണേ.

  • @sindhusindhu-oc7cw
    @sindhusindhu-oc7cw 5 месяцев назад +3

    ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ കൂടെയുണ്ടാവാണേ കൃഷ്ണാ

  • @rajithasreedhar5602
    @rajithasreedhar5602 Месяц назад +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ...
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ...
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ...
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ... 🙏🥰
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ... 🙏🥰
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ... 🙏🥰
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ... 🙏🥰
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ... 🙏🥰
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🥰
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🥰
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
    🙏🥰
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🥰
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
    🙏🥰
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🥰
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🥰
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🥰
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🥰
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
    🙏🥰

    • @sasikatampazhipuram9739
      @sasikatampazhipuram9739 17 дней назад

      ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

  • @sabnarani5943
    @sabnarani5943 7 месяцев назад +18

    വിപിൻ്റെ അവതരണം കേട്ടപ്പോൾ തന്നെ മനസ്സുകൊണ്ട് ഗുരുവായൂരിലെത്തി കണ്ണൻ്റെ അനുഗ്രഹം മോനും കുടുംബത്തിനും ഉണ്ടാകട്ടെ ❤❤

  • @hirankunjumon9355
    @hirankunjumon9355 Месяц назад +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @sreekuttysreedev7695
    @sreekuttysreedev7695 6 месяцев назад +6

    ഹരേ കൃഷ്ണാ രാധേ ശ്യാം എന്റെ പൊന്നുണ്ണി കണ്ണാ ശ്രീ ഗുരുവായൂരപ്പാ കാരുണ്യവാരിധേ കരുണാമയനേ 🙏

  • @ResmiPR-qs9dp
    @ResmiPR-qs9dp 3 месяца назад +1

    ഹരേ കൃഷ്ണ എനിക്കും കണ്ണന്റെ നാമം എഴുതി തുടങ്ങി കണ്ണാ ഞാൻ വിചാരിച്ച തു പോലെ എല്ലാം നടത്തി തന്നതിന് നന്ദിയുണ്ട് കണ്ണാ 🙏❤️🌿🌿🌿🌿

  • @shyamKumar-yh9gc
    @shyamKumar-yh9gc 5 месяцев назад +4

    ഒരുമനസമാധാനംഅടുത്ത വീട്ടിൽനിന്നുംഞങ്ങൾക്ക്കിന്നട്ടുന്നില്ലകണ്ണാ ഹരേ കൃഷ്ണ ഹരേ കൃഷ്ണ

  • @mayavasu6114
    @mayavasu6114 6 месяцев назад +8

    എന്റെ ആഗ്രഹങ്ങൾ.... എന്റെ സ്വപ്നങ്ങൾ ഭഗവാൻ അറിയുന്നു....
    ഹരേ കൃഷ്ണ ❤️🙏❤️

  • @RadhaJyothi-g9d
    @RadhaJyothi-g9d 5 месяцев назад +1

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ കാത്തുരക്ഷിക്കണേ തിരുമേനി അസുഖം ഒരു പ്രാർത്ഥന പറഞ്ഞു സുഖം മാറാൻ വേണ്ടി ഒരു പ്രാർത്ഥന തിരുമേനി നല്ല ഒരാളാണ് നല്ല നല്ല ആത്മാർത്ഥതയോടെ പറയുന്ന ഒരാൾ ഒരു തിരുമേനി ആണെ തിരുമേനി🙏🏻🙏🏻🙏🏻

  • @rajij8366
    @rajij8366 7 месяцев назад +3

    ഹരേ കൃഷ്ണ 🙏 എനിക്ക് ഭഗവാന്റെ നമഃ എഴുതാൻ ഒത്തിരി ഇഷ്ടമാണ്. ഞാൻ ഏകദേശം ഒരു വർഷത്തോളമായി ഭഗവാന്റെ നാമം എഴുതുന്നുണ്ട് 🙏🌿അതിനു മാത്രമായി ബുക്കും pennum മാറ്റി വച്ചിട്ടുണ്ട് 🙏🙏🙏🌿🌺

  • @UdayakumariV-w5n
    @UdayakumariV-w5n 7 дней назад

    ഹരേ രാമ ഹരേ രാമ രാമരാമ ഹരേ hare🙏🙏🙏ii

  • @sreevidyam7663
    @sreevidyam7663 6 месяцев назад +14

    ഹരേ കൃഷ്ണ...
    എൻ്റെ പൊന്നുണ്ണി ക്കണ്ണാ..…
    ഞാൻ നോയമ്പെടുത്ത് ഓം നമോ നാരായണായ 1001 തവണ ബുക്കിൽ എഴുതി രണ്ടു മയിൽ പ്പീലിയും ഭണ്ഡാരത്തിൻ്റെ മുകളിൽ വച്ചു... എൻ്റെ ആഗ്രഹം കണ്ണൻ സാധിച്ചു തന്നു..മോന് നാഷണൽ എക്സാമിനേഷൻ പാസ്സായി
    കൂടാതെ ഗുരുവായൂരിൽ ചെന്നപ്പോൾ താമര കണ്ണൻ എവിടെ യാണെന്ന് അറിയില്ലായിരുന്നു , അവിടെ എത്തിയപ്പോൾ ഒരു ചേച്ചി പറയുന്നു ഇതാ താമരക്കണ്ണ നെന്ന്🙏🙏🙏

  • @jaganbalan8416
    @jaganbalan8416 7 месяцев назад +7

    കണ്ണാ അവിടുത്തെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകണേ 🙏🏻❤️🙏🏻❤️

  • @Srgaming-t2z
    @Srgaming-t2z Месяц назад

    എന്റെ കണ്ണ ഇന്ന് വലിയ ബുദ്ധിമുട്ടില്ലാതെ പോയി നന്ദി കണ്ണാ മറ്റുള്ളവരുടെ ദുരിതമൊന്നും കാണണോ കേൾക്കാനോ ഇടയ്ക്കാതെ രക്ഷപ്പെടുത്തി സുകൃതമെന്നല്ലാതെ എന്ത് പറയാൻ കാക്കണേ കണ്ണാ ശ്രീ ഗുരുവായൂറപ്പാ ശരണം തവ ചരണം

  • @sojakumarirajan5839
    @sojakumarirajan5839 7 месяцев назад +11

    ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ വാസുദേവായ

  • @BeautifulWorldByAmeya
    @BeautifulWorldByAmeya 7 месяцев назад +8

    ഞാനും എന്റെ കുടുംബവും ഇന്നുമുതൽ ഓംനമോ ഭഗവതേ വാസുദ്ദേവായ 108 തവണ എഴുതി തുടങ്ങും .ഞങ്ങൾ 15 വർഷമായി വാടകയ്ക്ക് താമസിയ്ക്കുന്നു .ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

    • @RajiNair-h4z
      @RajiNair-h4z 6 месяцев назад

      ഓം നമോ bhagavathe vasudevaya

  • @sanukc1586
    @sanukc1586 5 месяцев назад +1

    ഹരേ കൃഷ്ണ 🙏🙏🙏🙏എന്റെ ഉണ്ണികണ്ണാ ഗുരുവായൂരപ്പാ എപ്പോഴും കൂടെ ഉണ്ടാകണേ, ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏

  • @bijir-pm3xm
    @bijir-pm3xm 7 месяцев назад +4

    കൃഷ്ണാ ഗുരുവായൂരപ്പാ.... ഭഗവാനേ ഞാനും ഭഗവാൻറെ നാമം എഴുതി കൊണ്ടിരിക്കുന്നു അത് കൊണ്ട് വന്ന് സമർപ്പിക്കുവാൻ എന്നെ അനുഗ്രഹിക്കണമേ 🙏🙏🙏🌿🌿🌿🌹🌹🌹🌹

    • @adhiibabu
      @adhiibabu 7 месяцев назад

      ഏത് നാമങ്ങൾ ആണ് എഴുതണ്ടത് എന്ന് പറഞ്ഞുതരാമോ

  • @എന്റെകവിതകൾ-ബ8ജ

    ഓം നമോ നാരായണായ നമഃ

  • @lethikaks571
    @lethikaks571 7 месяцев назад +14

    കൃഷ്ണാ ഗുരുവായൂരപ്പാ ഇനിയും എന്നെ പരീക്ഷിക്കരുതേ ഹരേ നാരായണാ സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @vijaylakshmi6997
    @vijaylakshmi6997 5 месяцев назад +2

    എങ്കിലും എന്റെ കൃഷ്ണാ ഗ്രൂപ്പിൽ വന്നതിൽ പിന്നെ ദിവസവും കണ്ണനെ കണ്ട് ഉണരുന്നു, ഉറങ്ങുന്നു❤ സ്വന്തമായി വീട് ഇല്ലാത്ത എത്രയോ പേരുണ്ട് കണ്ണാഅക്കൂട്ടത്തിലോരാളാണ്കണ്ണാഞാനുംഹ അനുഗ്രഹിക്കണെ കണ്ണാ🙏🙏

  • @raghiachu7310
    @raghiachu7310 6 месяцев назад +10

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏😘😘😘😘😘😘 ഓം നമോ ഭഗവതേ വാസുദേവായ
    ഓം നമോ നാരായണായ. ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ രാധേ രാധേ ശ്യാം 🙏🙏🙏🙏

  • @Srgaming-t2z
    @Srgaming-t2z 28 дней назад

    എന്റെ കൃഷ്ണ ഗുരുവായൂരപ്പ ശരണം എന്റെ ഭാരം വളരെയായിപ്പോയി എല്ലാമെന്റെ ഉത്തരവാദിത്വമാക്കി മാറ്റി ഭാഗവാനെ രക്ഷിക്കണം കണ്ണാ എന്റെ സഹോദരി എത്രയും പെട്ടെന്ന് തന്നെ ലോണിന്റെ പൈസ ഇട്ടു താരീക്കന്നെ കണ്ണാ നന്ദി ഭാഗവാനെ

  • @lekhabdipu5490
    @lekhabdipu5490 6 месяцев назад +4

    ഹരേ കൃഷ്ണാ ആദ്യമായി ആണ് ഞാന ഈ വീഡീയോ കണ്ണൻ ഇടാ ആയത് മനസിന്റ
    പ്രയാസങ്ങൾ ക്ക് ഒരു മറുപെടി ഭഗവാൻ തന്നത് പോലെ,

  • @ajithakumari9994
    @ajithakumari9994 6 месяцев назад +6

    എന്റെ കണ്ണാ 🙏🏻കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻

  • @anjalivrindha8755
    @anjalivrindha8755 7 месяцев назад +1

    എന്റെ കണ്ണാ 🙏🏻ഒരു സൽസന്തതിയെ തന്നു അനുഗ്രഹിക്കണേ 🙏🏻🙏🏻നാരായണ 🙏🏻നാരായണ 🙏🏻

  • @jayanthiarjun7089
    @jayanthiarjun7089 6 месяцев назад +3

    ഈ വീഡിയോ കണ്ടപ്പോ മനസ്സിന് ഒരു കുളിർമ്മ. ആശ്വാസം.. ഹരേ കൃഷ്ണ.. 🙏🙏

  • @usharnair9126
    @usharnair9126 4 месяца назад

    ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ

  • @vijayalakshmyp7292
    @vijayalakshmyp7292 7 месяцев назад +17

    എങ്കിലും എൻ്റെ കൃഷ്ണ ഗ്രൂപ്പിൽ വന്നതിൽ പിന്നെ ഭഗവാനോട് കൂടുതൽ അടു ക്കുവാൻ സാധിക്കുന്നു ഹരേ കൃഷ്ണ

  • @lathaharidas6177
    @lathaharidas6177 3 месяца назад

    Ente Krishnaaaaaaaaaaaaa 🙏🏻 ❤️ 🙏🏻 ❤️ 🙏🏻 ❤️ 🙏🏻 ❤️ 🙏🏻 ❤️ 🙏🏻 ❤️ 🙏🏻 ❤️ 🙏🏻 ❤️ 🙏🏻 ❤️ 🙏🏻 ❤️ 🙏🏻 ❤️ 🙏🏻 ❤️

  • @RadhaAk-g6m
    @RadhaAk-g6m 7 месяцев назад +28

    എന്റെ കൃഷ്ണ... കണ്ണനോട് കൂടുതൽ അടുപ്പം തോന്നുകയാണ്.. ഭഗവാൻ തന്നെയാണ് എന്നെ അങ്ങലേക്ക് അടുപ്പിക്കുന്നത്.. സംശയം ഇല്ല... ഈ വീഡിയോ കേട്ടപ്പോ പ്രത്യേകിച്ച് വിപിന്റെ വർണന കൂടിയായപ്പോൾ മനസ്സിൽ നല്ല ശക്തി.. പ്രതീക്ഷ എല്ലാം വരുന്നു... ആഗ്രഹ സാഫല്യത്തിന് ഇങ്ങനെ നാമങ്ങൾ എഴുതുന്നത് എനിക്ക് പുതിയൊരു അറിവാണ്... എന്തായാലും ഭഗവാന്റെ എല്ലാ വീഡിയോകളും ഞാൻ കാണും.. കൃഷ്ണ... ഗുരുവായൂരപ്പാ 🙏ആഗ്രഹങ്ങൾ സഫലം ആകുന്നതോടൊപ്പോം എന്റെ കണ്ണനോടുള്ള ഓർമ്മകൾ എന്നും ഉണ്ടാവണേ... എപ്പോഴും സ്മരിക്കുവാൻ എനിക്ക് പ്രാപ്തി തരണേ കണ്ണാ... 🙏❤️

    • @SreedeviKuttappan-xc7jt
      @SreedeviKuttappan-xc7jt 7 месяцев назад

      സത്യം

    • @sabariprithvi3787
      @sabariprithvi3787 7 месяцев назад

      ഹരേകൃഷ്ണ 🙏🙏❤️❤️❤️

    • @PrameelaCk-fk3sh
      @PrameelaCk-fk3sh 7 месяцев назад

      ഹരേ കൃഷ്ണ കാത്തോളണേ 🙏🙏🙏🙏😊

    • @indirarajan488
      @indirarajan488 5 месяцев назад

      16വർഷമായി നാമങ്ങൾ എഴുതി സമർപ്പിക്കുന്നുണ്ട് ചിലരെങ്കിലും ഞാൻ എഴുതുന്നതിനു ഹോം വർക്ക്‌ ആണോ എമ്പൊസിഷൻ ആണോ എന്നൊക്കെ കളിയാക്കുന്നവരും നിന്റെ എഴുത്തുമൂലം ആണ് നശിക്കുന്നത് എന്ന് പറയുന്നവരും ഒക്കെ ഉണ്ട് എന്റെ ജീവിതത്തിൽ എന്നാൽ ഈ വീഡിയോ കേട്ടപ്പോൾ എനിക്കൊത്തിരി സന്തോഷം ആയി എന്റെ കണ്ണാ ഇങ്ങനെ പറയുന്നവരെല്ലാരും ഈ വീഡിയോ കാണാൻ ഇടയാകണമേ എന്റെ പൊന്നു കണ്ണാ

  • @ShaijuShaiju-mo3cy
    @ShaijuShaiju-mo3cy Месяц назад

    ഹരേ കൃഷ്ണാ ഈ ബുക്ക് വാങ്ങു വാർ ആഗ്രഹംയുണ്ട് ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം

  • @arathiandathiraka4857
    @arathiandathiraka4857 6 месяцев назад +3

    Radhe krishna radhe krishna krishna krishna radhe radhe radhe syam radhe syam syam syam radhe radhe🙏🙏🙏🙏 sarvam radhakrishnarpanamasthu🙏🙏🙏

  • @janutm6913
    @janutm6913 6 месяцев назад +4

    ഹരേ കൃഷണാ🙏🏻🙏🏻🙏🏻💙❤️💛🧡 രക്ഷിക്കണേ കണ്ണാ🙏🏻🙏🏻💙❤️💛

  • @kanchanajayan2815
    @kanchanajayan2815 2 месяца назад

    എന്റെ കൃഷ്ണാ ഭഗവാനെ എല്ലാവരെയും കാത്തുകള്ളണമേ

  • @janutm6913
    @janutm6913 7 месяцев назад +3

    ഭഗവാനെ കൃഷ്ണാ എല്ലാം കേട്ട് സന്തോഷമായി എല്ലാ കാര്യങ്ങളും മനസ്സിലായി ഹരേ കൃഷ്ണാ ........🙏🙏🙏🙏🙏 നാമജപം അതി മഹത്തായത് എന്ന് മനസ്സിലായി❤️❤️❤️

  • @SudhaSudha-cs8rh
    @SudhaSudha-cs8rh Месяц назад

    Hare krishna Hare Krishna Krishna Krishna Hare Hare
    Hare Rama Hare Rama Rama Rama Hare Hare Hare

  • @sheebas2647
    @sheebas2647 7 месяцев назад +4

    എൻ്റെ കൃഷ്ണാ ഗുരുവായൂരപ്പാ❤❤❤❤

  • @JayalakshmiV-w3n
    @JayalakshmiV-w3n 7 месяцев назад +1

    കണ്ണാ ഉണ്ണികുട്ടാ ❤❤❤നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🏻🙏🏻🙏🏻🙏🏻🙏🏻അമ്മയുടെ മനസിനെ കാത്തോളണേ 🙏🏻❤️

  • @NanduThushara
    @NanduThushara 7 месяцев назад +4

    കൃഷ്ണായ വാസുദേവായ ഹരേ പരാ ധ് മനെ പ്രണത ക്ലേശ നാ ഷായഗോവിന്ദയ നമോ നമഃ 🙏🙏🙏

  • @simisreee7451
    @simisreee7451 7 месяцев назад +4

    💚ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ 💙കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ 💚🙏🙏🙏

  • @anithakumari6436
    @anithakumari6436 3 месяца назад

    ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായാ ഭഗവാനേ അനുഗ്രഹികേണമേ 🙏🙏🙏

  • @beenakannan395
    @beenakannan395 7 месяцев назад +3

    🙏ഹരേ കൃഷ്ണ....ഞാൻ ഒരു നോട്ട് ബുക്കിൽ ദിവസം ശ്രീ രാമജയം എന്ന് 108 പ്രാവശ്യം എഴുതാറുണ്ട്..... 🙏🙏🙏

  • @radhikabs2848
    @radhikabs2848 7 месяцев назад +2

    🙏🏻❤️ഹരേ കൃഷ്ണാ.... ❤️🙏🏻ഞാൻ എഴുതുന്നു നാരായണീയം ഓരോ ശ്ലോകം വീതം.... ❤️🙏🏻എന്ന് എഴുതി കഴിയും അറിയില്ല.... കഴിയുമ്പോൾ ഗുരുവായൂർ വന്നു ഭഗവാന് സമർപ്പിക്കണം.... ❤️🙏🏻എല്ലാം ഭഗവാന്റെ അനുഗ്രഹം കൊണ്ട് സാധിക്കുന്നു..... ❤️🙏🏻എല്ലാർക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ.... ❤️🙏🏻ജയ് ശ്രീ രാധേ രാധേ ❤️🙏🏻സർവ്വം ശ്രീരാധാകൃഷ്ണാർപ്പണമസ്തു :❤️🙏🏻

  • @KumariDevi-t3s
    @KumariDevi-t3s 7 месяцев назад +4

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🏻 എല്ലാഭക്തരേയും അനുഗ്രഹിക്കേണമേ

  • @ambikadevi5320
    @ambikadevi5320 2 месяца назад +1

    ഭഗവാനെ ഞാൻ ഇപ്പോൾ 500 നാമം വരെ എത്തിയിട്ടുണ്ട് ഭഗവാൻ്റെ കൃപാകടാക്ഷം❤

  • @Arifa-ei5yy
    @Arifa-ei5yy 6 месяцев назад +10

    കണ്ണാ എന്നോട് പിണക്കം ഉള്ള ആൾ എനിക്ക് മെസ്സേജ് അയക്കാനും എന്നോട് മിണ്ടാനും തോന്നണം 🙏🏻🙏🏻🙏🏻

  • @remyaremya1059
    @remyaremya1059 7 месяцев назад +3

    എങ്കിലും എന്റെ കൃഷ്ണ...❤
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

  • @Sathi-n6e
    @Sathi-n6e 6 месяцев назад +3

    അതിശയം കണ്ണാ .....ഞാൻ കുറെ നാളായി മനസ്സിൽ ആഗ്രഹിച്ചു നടക്കുന്ന കാര്യമാണ് സഹോദരനിലൂടെ അറിയാൻ കഴിഞ്ഞത് ....... എന്നും എപ്പോഴും കൃഷ്ണലീലകളാണു എനിക്കു കാണിച്ചു തരുന്നത് കണ്ണു നിറഞ്ഞു കണ്ണാ....🙏🙏🙏🙏🙏🙏 കോടി പ്രണാമം കണ്ണാ....🙏🙏🙏🙏🙏

  • @beenaraju3729
    @beenaraju3729 6 месяцев назад +14

    ഭഗവാനെ സകലതും നഷ്ടപ്പെട്ടു എല്ലാരും ഒറ്റപ്പെടുത്തിയ അവസ്ഥയിൽ ആണ് നഷ്ടപ്പെട്ടതൊക്കെ തിരിച്ചു തന്നു തള്ളിക്കള ഞ്ഞവരുടെ മുന്നിൽ തല ഉയർത്തി നിൽക്കാനുള്ള കൃപാവരം തന്നു അനുഗ്രഹിക്കേണമേ

    • @anandhumullamala4044
      @anandhumullamala4044 6 месяцев назад +1

      പ്രാർത്ഥിച്ചോളൂ കണ്ണൻ തീർച്ചയായുമെല്ലാം തരും ഞാനും അങ്ങനെയുള്ള ഒരു വീട്ടമ്മയാണ്

    • @beenaraju3729
      @beenaraju3729 5 месяцев назад

      @@anandhumullamala4044 നന്ദി സഹോദരി ഭഗവാൻ നിങ്ങളെയും അനുഗ്രഹിക്കട്ടെ

  • @user-dx2jz4tl8d
    @user-dx2jz4tl8d 5 месяцев назад

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ

  • @premanc.k9546
    @premanc.k9546 6 месяцев назад +5

    ഹരേ കൃഷ്ണ എങ്കിലും എന്റെ കൃഷ്ണ എന്ന ക്രൂപ്പിനോട് ഒരു കാര്യം ഒരു സത്യം എന്റെസഹോദര ഇപ്പോ ഗുരുവായൂരിൽ മയിൽപീലി തുളസി. തുളസിമാല ഇതൊന്നു പുറത്ത് നിന്ന് ഭഗവാന്റെ ആവശ്യത്തിനായി എടുക്കുന്നതല്ലാ എന്ന് ഞാൻ നാല് ദിവസം മുമ്പ് അവിടെ ചെന്നപ്പോ അനൺസ് ചെയ്യന്നുണ്ട് പിന്നെ എന്തിനാ ഈ മയിൽപീലി സമർപ്പിക്കുന്നേ❤ നല്ലത് മാത്രം ചിന്ദിച്ചു കൊണ്ട് വസത്തകുമാരി

  • @sujas8123
    @sujas8123 7 месяцев назад +5

    ഹരേ കൃഷ്ണാ...❤നാമം എഴുതുന്ന ബുക്ക് മുഴുവൻ എഴുതി തീർന്ന് മാത്രം സമർപ്പിച്ചാൽ പോരെ.

  • @BindhuMurali-h3m
    @BindhuMurali-h3m 7 месяцев назад

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏

  • @Moli-w4o
    @Moli-w4o 6 месяцев назад +1

    Ente kanna Enneithrayum kathapole ente kudumbatheyu. Kathollename krishna guruvayurapa

  • @priyaprabhakaran190
    @priyaprabhakaran190 6 месяцев назад +1

    Onnumillatheyum aarumillatheyum ulla enikku oru veedum kudumbavum joliyum okke ente Bhagavan thannu. Ippol entettan enne vittupirinju 7 varsham ayyee.Bhagavan tharunna shakthi onnumatramanu enikku munnottulla life il aake ulla aatmaviswasam❤🙏🙏🙏🙏❤ Hare Krishna. OM NAMO NARAYANAYA ❤

  • @rajithasreedhar5602
    @rajithasreedhar5602 Месяц назад

    നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ...
    നാരായണ...
    നാരായണ...
    നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ...
    നാരായണ...
    നാരായണ...
    നാരായണ...
    നാരായണ...
    നാരായണ...
    നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ...
    നാരായണ...
    നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ...
    നാരായണ...
    നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ...
    നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ...
    നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ,.. നാരായണ... നാരായണ... നാരായണ...
    നാരായണ...
    നാരായണ... നാരായണ... നാരായണ...
    നാരായണ...
    നാരായണ...
    നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ...
    നാരായണ... നാരായണ... നാരായണ... നാരായണ...
    നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ...
    നാരായണ...
    നാരായണ... നാരായണ...
    നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ...
    നാരായണ... നാരായണ...
    നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ...
    നാരായണ...
    നാരായണ...
    നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ... നാരായണ....
    നാരായണ... നാരായണ...

  • @suseelakumarimp744
    @suseelakumarimp744 5 месяцев назад

    Hare Krishna 🙏🙏🙏 Krishna Krishna Mukunda Janardhana, Krishna Govinda Narayana Hare. Achuthananda Govinda Madhava, Sachidananda Narayana Hare 🙏🙏🙏🙏

  • @sujak4340
    @sujak4340 6 месяцев назад

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ.... 🙏🏻

  • @Praveena-c6y
    @Praveena-c6y 27 дней назад

    Hare krishna Hare krishna krishna krishna Hare Hare

  • @sunithababay3510
    @sunithababay3510 5 месяцев назад

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ

  • @sreejaprakash3004
    @sreejaprakash3004 7 месяцев назад

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @thankamaniravi3376
    @thankamaniravi3376 6 месяцев назад +1

    ഓം നമോ ഭഗവതേ വാസുദേവായ.. നമ:.. ഹരേ കൃഷ്ണ:എല്ലാവർക്കും എല്ലാ അനുഗ്രഹവും നൽകണേ കൃഷ്ണ

  • @MiniMini-tt4co
    @MiniMini-tt4co 6 месяцев назад +1

    ഹരേ കൃഷ്ണ ഹരേ രാമ ഹരി ഗോവിന്ദ 🙏🙏🙏

  • @MiniA-q4h
    @MiniA-q4h 2 месяца назад

    Harekrishna

  • @linilini3191
    @linilini3191 5 месяцев назад

    എന്റെ കണ്ണാ ♥️🙏🏻🙏🏻🙏🏻🙏🏻🙏🏻♥️

  • @sangeeth-le8oj
    @sangeeth-le8oj 5 месяцев назад

    കൃഷ്ണാ ഗുരുവായൂരപ്പാ കാത്തുരക്ഷിക്കണേ ഭഗവാനെ എന്റെ ബുദ്ധിമുട്ടും പ്രയാസങ്ങളും ഒക്കെ മാറ്റിതരണേ ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
    ഹരേ കൃഷ്ണാ 🙏🏻🙏🏻

  • @Srgaming-t2z
    @Srgaming-t2z Месяц назад

    ente krishna guruvayoorappa saranam ente watch kondu thannathinu nandi ente makananallo eduthathu ennariyichathil nandi kanna ente tension ozhichathil nandi kanna paramatjmane kripa nilaya eppozhum kakkunnathil nandi kanna

  • @sudhagopakumar526
    @sudhagopakumar526 6 месяцев назад +1

    എൻ്റെ കണ്ണാ❤❤❤🙏🙏🙏

  • @Sumammm
    @Sumammm 5 месяцев назад

    Hare. Krishna. Namam. Ezhuthunna. Grandam speed. Post. Vazhi. Kitty. Keto. Hare krishna ❤❤❤❤❤❤

  • @vasantisurendren8143
    @vasantisurendren8143 7 месяцев назад +1

    ഹരേ കൃഷ്ണാ🌹🙏🙏🙏🌹🙏🙏🙏 കണ്ണനോട് വളരെയധികം ഇഷ്ടം തോന്നുകയാണ്. എന്നും കൂടെയുണ്ടാകുമെന്ന വിശ്വാസം ഹരേ കൃഷ്ണാ🙏🙏🌹🙏🙏🙏🌹🌹🌹🙏🙏🙏🙏🙏

  • @sreekalavijeshsreekalavije8623
    @sreekalavijeshsreekalavije8623 7 месяцев назад +1

    ഓരോ ദിവസവും ഭഗവാനിലേക്ക് കൂടുതൽ കൂടുതൽ അടുക്കാൻ ഈ ചാനൽ സഹായിക്കുന്നു.ഭഗവാൻറ അനുഗ്രഹം എന്നും ഉണ്ടാകട്ടെ ഹരേ കൃഷ്ണ...

  • @padmakumaritm6627
    @padmakumaritm6627 6 месяцев назад +2

    ഓം നമോ നാരായണായ
    ഓം നമോ നാരായണായ
    ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💙💙💙💙💙💙💙💙💙💙

  • @bindusunil644
    @bindusunil644 7 месяцев назад +1

    ഞാൻ ഇന്ന് ജീവിതത്തിലേക്ക് തിരിച്ചു വന്നത് തന്നെ ഭഗവാന്റെ കാരുണ്യം തന്നെയാണ്

  • @rajimanoj6870
    @rajimanoj6870 6 месяцев назад +1

    ഹരേകൃഷ്ണ 🙏
    ഹരേകൃഷ്ണ ഹരേകൃഷ്ണ 🙏ഹരേകൃഷ്ണ ഹരേകൃഷ്ണ 🙏
    ഹരേകൃഷ്ണ 🙏
    ഹരേകൃഷ്ണ 🙏
    ഹരേകൃഷ്ണ 🙏
    ഹരേകൃഷ്ണ 🙏
    ഹരേകൃഷ്ണ 🙏
    ഹരേകൃഷ്ണ 🙏ഹരേകൃഷ്ണ 🙏
    ഹരേകൃഷ്ണ 🙏

  • @AMBILIDELEEP
    @AMBILIDELEEP 6 месяцев назад +1

    Hare Krishna Guruvayoorappa saranam ❤❤

  • @reshmadinesh6212
    @reshmadinesh6212 5 месяцев назад

    Om namoh narayanaya...hare Krishna hare Krishna Krishna Krishna hare hare hare Rama hare Rama Rama Rama hare hare🙏🙏🙏❤️❤️❤️

  • @arunamohan5823
    @arunamohan5823 7 месяцев назад +1

    Hare krishana hare krishana krishana krishana hare hare hare rama hare rama rama rama hare hare 🙏🙏🙏

  • @LeelaKp-u5k
    @LeelaKp-u5k 5 месяцев назад

    ഹരേ കൃഷ്ണ രാധേ രാധേ ഓം നമേ ഭഗവത വാസുദേവായ നമ

  • @lezys6293
    @lezys6293 5 месяцев назад

    വളരെ നല്ല അവതരണം വിപിൻ മോനേ ❤❤❤❤❤ ഓം നമോ നാരായണായ

  • @Vavamol4806
    @Vavamol4806 6 месяцев назад +2

    ന്റെ കണ്ണാ 😘🙏🙏🥰🥰ഹരേ കൃഷ്ണ 😘🙏🥰🥰🥰

  • @vijayalakshmia.k9226
    @vijayalakshmia.k9226 5 месяцев назад

    🙏🙏kanna guruvayurappa enkkellam thirichu tharane bhagavane🙏🙏🙏

  • @sarithas5498
    @sarithas5498 7 месяцев назад +1

    Harekrishna radhe radhe sarvam krishnarpanamasthu

  • @അശ്വതി-ത8ഛ
    @അശ്വതി-ത8ഛ 6 месяцев назад +2

    ഓം നമോ നാരായണായ 🙏🏼🙏🏼🙏🏼🌿🌸🌸🌸🌸🌸🌸🌸🌸

  • @ഭരണി
    @ഭരണി 6 месяцев назад +1

    ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ

  • @hemaviswadhar3712
    @hemaviswadhar3712 6 месяцев назад

    Ende krishnaaaa...ende vedana Arinj enne rekshikkane 🙏 rogam koodi varunnu...maarumo ennaryilla...ninde naamam ennun cholluvaanulla bhagyam nalgane...Krishna Guruvayoorappa 🙏

  • @Ajitha.M.G
    @Ajitha.M.G 5 месяцев назад

    ❤️❤️❤️🙏🙏🙏ഓം നമോ ഭഗവതേ വാസുദേവായനമഃ 🙏🙏🙏❤️❤️❤️.

  • @adhul77
    @adhul77 6 месяцев назад +1

    ഹരേ കൃഷ്ണാ................

  • @shobhasuresh1943
    @shobhasuresh1943 6 месяцев назад +1

    ഹരേ കൃഷ്ണ 🙏നല്ല അവതരണം.

  • @krishnamenon3415
    @krishnamenon3415 4 месяца назад

    എന്റെ കൃഷ്ണ ❤️🙏

  • @PrasannaMenon-o1y
    @PrasannaMenon-o1y 6 месяцев назад

    Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna 🙏🙏🙏🙏🙏

  • @shijilashijump3484
    @shijilashijump3484 6 месяцев назад +2

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻ഹരേ നാരായണ 🙏🏻🙏🏻🙏🏻

  • @suvarnava2290
    @suvarnava2290 6 месяцев назад

    ഹരേ........ രാമ..... ഹരേ രാമ...... ഹരേ കൃഷ്ണഹരേ കൃഷ്ണ...... എന്റെ കണ്ണാ..........