പൃഥ്വിരാജിന്റെ ഓര്മ്മശക്തി അപാരമാണ്... ദൈവം അനുഗ്രഹിക്കട്ടെ... 2008 ൽ ഒരു ഫോട്ടോഷൂട്ടിൽ വെറും ഒരു ദിവസം മാത്രം ഒപ്പം വർക്ക് ചെയ്ത ഒരാളെ 2015 ൽ വീണ്ടും കണ്ടപ്പോൾ തിരിച്ചറിഞ്ഞു... കാര്യങ്ങൾ ഓർത്തെടുത്തു
വാക്ക് പറഞ്ഞത് രാജു ഏട്ടനാണ്, ചുമ്മാ ചാൻസ് താരമെന്നല്ല പറഞ്ഞത്, ആദ്യം അഭിനയിച്ച പടം ഇറങ്ങുമ്പോൾ കണ്ടിട്ട് വിളിക്കാം എന്നാ, മോനെ അതിൽ നീ നന്നായി അഭിനയിച്ചിട്ടുണ്ടെങ്കിൽ പുള്ളി വിളിച്ചിരിക്കും bcz HE IS A GENTLEMAN.......
@@bibi_0505 താങ്കൾ ആയിരുന്നോ.. താങ്കൾ പറഞ്ഞതത്രയും സത്യവും പൃഥ്വിയെ ഒപ്സെർവ് ചെയ്യുന്നവർക്ക് മനസിലാകുന്ന വസ്തുതയുമാണ്.. ഗുഡ് ലക്ക് ബ്രോ.. താങ്കളുടെ ആഗ്രഹം പോലെ തന്നെ സിനിമയിലെത്തട്ടെ അതിന് വേണ്ടി ഹാർഡ് വർക്ക് ചെയ്യുക. 👍😊
@@bibi_0505 പറഞ്ഞതിൽ ഒരുതെറ്റും ഇല്ല.... താങ്കളുടെ അഭിനയിക്കാനുള്ള പാഷൻ പ്രിത്വിക്ക് മനസിലാകുന്ന തരത്തിൽ പറഞ്ഞുയെന്നേയുള്ളു... നല്ലൊരു ആക്ടർ ആയി വളരാൻ പറ്റട്ടെ... good luck
അവൻ സംസാരിച്ചു കഴിയുന്നതുവരെയും പൃഥ്വിയുടെ മുഖഭാവം ശ്രദ്ധിച്ചോ.. യാതൊരു അക്ഷമയും കാണിക്കാതെ എന്താണ് പറയാൻ പോകുന്നതെന്നറിയാൻ ശ്രദധയോടെയാണ് പൃഥ്വി ഇരുന്നത്.. നമുക്ക് തോന്നി അവൻ വലിച്ചു നീട്ടി പറയുന്നു എന്ന്.. എന്നാൽ പൃഥ്വിയുടെ മുഖത്ത് അങ്ങനെ ഒരു ഭാവമേ ഉണ്ടായിരുന്നില്ല.. very nice man..❤
ഇപ്പോൾ സ്തുതി padikondirikunna.. ചേട്ടന്മാരോട്... Prithuvey സ്ക്രീനിൽ കണ്ടാൽ കൂവുന്ന ചീത്ത വിളിക്കുന്ന time ഉണ്ടാരുന്നു.. അപ്പോഴും നുമ്മ ഇങ്ങേരുടെ ഫാൻ തന്നെ ആയിരുന്നു...
നല്ലതിനെ നല്ലത് എന്നും മോശമായതിനെ മോശം എന്നും പറയുന്നതാണ് ശരി. അല്ലാതെ താൻ ആരാധിക്കുന്നതു കൊണ്ട് മാത്രം ഒരാൾ ചെയ്യുന്നത് എല്ലാം നല്ലതാണെന്നു പറയുന്നത് ശുദ്ധ അസംബന്ധമാണ്
@@sanjukalalaya9984 ഒരാളെ വ്യക്തിപരമായ ആക്ഷേപിക്കുന്നത്.. ഞാനും നിങ്ങളും ഉൾപ്പെടുന്ന മലയാളികൾക്ക് എന്നും ഹരം തന്നെയാണ്..... അതൊരിക്കലും മാറാൻപോകുന്നില്ല... അതുകൊണ്ടാണല്ലോ... അണ്ഡവിൽ കയറി രക്ഷപെട്ട രാജുവിന്റെ അമ്മയും ട്രോളിന്റെയ് ഇര ആയത്.. അല്ലേ
ചോദ്യത്തിന് വേണ്ടി ഇത്രയും ക്ഷമയോടെ കാത്തിരുന്ന പാവം പ്രിത്വിരാജ് ഇപ്പൊ ആരായി!! 😃😒 പേരിന് എങ്കിലും ഒരു ചോദ്യം ചോദിച്ചിട്ട് അതിന്റെ കൂടെ ചാൻസ് ചോദിക്കാനുള്ള ഔചിത്യം എങ്കിലും കാണിച്ചുകൂടെ അവന്? 😏
അഹങ്കാരി എന്ന് വിളിച്ചവർ .. ആരാധകർ ആയി മാറിയ ഒരു അപാര വ്യക്തിത്വം രാജുവേട്ടൻ ഉയിർ 😍 ചോദ്യം ചോദിച്ച ചേട്ടാ ....താങ്കൾക്കു കഴിവുണ്ടെങ്കിൽ ചോദിച്ചത് വെറുതെ ആവില്ല .... ഉദാ:ടോവിനോ നല്ല ഒരു തുടക്കകാരന് വേണ്ട എല്ലാ അവസരവും എല്ലാ സപ്പോറ്ട്ടും കൊടുത്തു ....ഇപ്പൊ എവിടെ നിക്കുന്നു ടോവിനോ ഇച്ചായൻ ഉയിർ 🤩
സത്യം പറഞ്ഞാൽ ഞാൻ ഇദ്ദേഹത്തെ കാണാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട് പക്ഷേ ഇതേ പോലെ എന്തൊക്കെ ചോദിക്കണം എന്ന് പ്ലാൻ ചെയ്തു ഇട്ടാലും കാണുമ്പോ ഇതേ അവസ്ഥ തന്നെ ആയിരിക്കും എന്ന് തോന്നുന്നു 😁
Ishtamilyatheverru ishtapedum , prithyu saarine... so down to earth as grows gets polished n now we are seeing the excellent... so all will get attracted like an iron to magnet❤
ഓർമ്മയിൽ വരാതിരിക്കാനായി ഞാൻ ഓർത്തിരിക്കാം😜..... Just kidding If u have the real passion and ready to work hard for it definitely u will be a successful actor. All the best to the fan guy and pritviraj. Pritviraj s interview is an energy drink.
Njanum ee chance chodhocha guy yee pole yaa. Ente vee ttil adi undangil. Raju uncle nte kariya paranja. Njanum oru chance chodhikkunnu. Njan 8 la padikkunne. Njan padichu oru job kitti unle nte adukkel varum. Oru chance chodhich . My dream is l wanted to become a actress. My rollmodel is this....
Great man.....10 th kayarunnathine munne..... Mbbs nn paranjuthudangi relatives eallarumm...plus two kazhinje nannayitt padikkumenn karuthi... Mbbs il urachninnu ealla relativesum...... Film actress aakanamenn aagrahicha enne orupaad pusthakangalkkum 4 chumarukalkkum ullil pidichnirthi...... Direction cheyyanulla enta kazhivine manapoorvam eallarum mannitt moodii..... Oraal enkilum film actress aakan enna support cheythirunnenkil.... 😕..... Ennalum oru hope... Ennenkilum orudivasanm njanum oraalakum film industry il
Prithviyude personality aanu enk ettavum ishtam
പുള്ളീടെ പടം ഇഷ്ടമുള്ള ഒരാളും ഇപ്പോ ഇല്ലേ.. കഷ്ടം
@@makenomistake33 brothers day kandathallee aalkaarude thirakku iahtamillathathu kondaanoo ningalkku ishtammillnkl paranjaal mathi
@@Bandiperaanthan brothers day bombed at box office.. one of the worst movie of prithvi
@@makenomistake33 worst onnummalla koyappamillaa ennu parayaam
vellatta pookker oopiya padam
ഒരു ഉറപ്പ് തരാം
ഇദ്ദേഹത്തിന്റെ കൂടെ വർക്ക് ചെയ്താൽ
ഒരിക്കലും വെറുതെ ആവില്ല
റെക്കമെന്റ് sure ആണ് 💯💯
നിങ്ങളൊക്കെ സുകുമാരൻ ചേട്ടന്റെ മക്കളാ...???
@@sanjukalalaya9984 all indians are my brothers and sisters എന്ന് അനിയൻ പറയുന്നത് അതൊക്കെ നിങ്ങളുടെ അച്ഛന്റെയോ അമ്മയുടേയോ മക്കളാണ് എന്ന ഉറപ്പുകൊണ്ടാണോ
@@sanjukalalaya9984 Athe... Aniyanmara... Athinu thanikk enthenkilum kuzhappam undo Mr.
Sanju Kalalaya പൊളിച്ചു bro
@@moviesonline6895 Ath Poli
പ്രിത്വിരാജ് എന്ന നടൻ ഞാനും ശ്രെദ്ധിച്ചിട്ടുണ്ട് അയാൾ നൽകുന്ന ഉത്തരങ്ങൾ സ്ട്രൈറ് ആയിരിക്കും പൊളി ആയിരിക്കും..... ബിഗ്ഗ് ഫാൻ of you man
പൃഥ്വിരാജിന്റെ ഓര്മ്മശക്തി അപാരമാണ്... ദൈവം അനുഗ്രഹിക്കട്ടെ... 2008 ൽ ഒരു ഫോട്ടോഷൂട്ടിൽ
വെറും ഒരു ദിവസം മാത്രം ഒപ്പം വർക്ക് ചെയ്ത ഒരാളെ 2015 ൽ വീണ്ടും കണ്ടപ്പോൾ തിരിച്ചറിഞ്ഞു... കാര്യങ്ങൾ ഓർത്തെടുത്തു
വിഡിയോ ഉണ്ടോ...
ആരാണയാൾ.. 😁
@@ranaprathap4655 ഞാനാണയാൾ 😁
@@abin3453 അതേ.. അത് തന്നെ..... 😁 സംശയം വേണ്ട
ആരാണയാൾ ഞാനാണ് അയാൾ 😍😍😍😍അത് പൊളിച്ചു അബി
രായപ്പൻഎന്ന് വിളിച്ചവരെകൊണ്ട് രാജുഏട്ടൻ എന്ന് വിളിപ്പിച്ചൽ മുതലാണ് ഇത് 😍😍
🔥
He is not only a actor, director also a gentleman
Prithvi is someomr with an amazing personality, respect and love😘
രാജുവേട്ടൻ ❣️😍
He is such a caring guy.
*Prithvi ishttam*
Iiooooooiiiiio
*Ith eath bhasha*
ഐ ആം ഫ്രം സോമാലിയ..ഐ ആം ബിഗ് ഫാൻ പ്രിത്വിരാജ് സാർ...😌😌😌
Njan orth Ugandayil ninnu aakunn.. 🤣
I am from utopia
Fresh fresheyy
@@abdulvasith.p8428😲😲😲
സപ്തമശ്രീ തസ്കര: എന്നാ സിനിമയിൽ ചെമ്പൻ വിനോദ് തലയിൽ ലൈറ്റ് വെച്ച് കക്കാൻ ഇറങ്ങിയത് ഓർത്തു പോയി ഞാൻ😅😅😅😅😅😅
Rajuettan 🤩🤩
വാക്ക് പറഞ്ഞത് രാജു ഏട്ടനാണ്, ചുമ്മാ ചാൻസ് താരമെന്നല്ല പറഞ്ഞത്, ആദ്യം അഭിനയിച്ച പടം ഇറങ്ങുമ്പോൾ കണ്ടിട്ട് വിളിക്കാം എന്നാ, മോനെ അതിൽ നീ നന്നായി അഭിനയിച്ചിട്ടുണ്ടെങ്കിൽ പുള്ളി വിളിച്ചിരിക്കും bcz HE IS A GENTLEMAN.......
ഈ മൈക്ക് പിടിച്ചു നിൽക്കുന്നവൻ വെറുതെ വലിച്ചു നീട്ടി
Really sorry I am.. Excitement materamane atinta reason
@@bibi_0505 താങ്കൾ ആയിരുന്നോ.. താങ്കൾ പറഞ്ഞതത്രയും സത്യവും പൃഥ്വിയെ ഒപ്സെർവ് ചെയ്യുന്നവർക്ക് മനസിലാകുന്ന വസ്തുതയുമാണ്.. ഗുഡ് ലക്ക് ബ്രോ.. താങ്കളുടെ ആഗ്രഹം പോലെ തന്നെ സിനിമയിലെത്തട്ടെ അതിന് വേണ്ടി ഹാർഡ് വർക്ക് ചെയ്യുക. 👍😊
@@bibi_0505 bibin bro all the best.. see u soon in the big screen with raju chettan🤗
@@bibi_0505 പറഞ്ഞതിൽ ഒരുതെറ്റും ഇല്ല.... താങ്കളുടെ അഭിനയിക്കാനുള്ള പാഷൻ പ്രിത്വിക്ക് മനസിലാകുന്ന തരത്തിൽ പറഞ്ഞുയെന്നേയുള്ളു... നല്ലൊരു ആക്ടർ ആയി വളരാൻ പറ്റട്ടെ... good luck
അതേ പ്രന്ത് പിടിച്ചു കേട്ടിട്ട്
ചാൻസ് ചോദിച്ചതിൽ യാതൊരു തെറ്റുമില്ല പക്ഷെ അയാളുടെ വലിച്ച് നീട്ടിയുള്ള സംസാരം നന്നായി വെറുപ്പിച്ചു
Ath tension kondaayirikkaam.
Yes
അവൻ സംസാരിച്ചു കഴിയുന്നതുവരെയും പൃഥ്വിയുടെ മുഖഭാവം ശ്രദ്ധിച്ചോ.. യാതൊരു അക്ഷമയും കാണിക്കാതെ എന്താണ് പറയാൻ പോകുന്നതെന്നറിയാൻ ശ്രദധയോടെയാണ് പൃഥ്വി ഇരുന്നത്.. നമുക്ക് തോന്നി അവൻ വലിച്ചു നീട്ടി പറയുന്നു എന്ന്.. എന്നാൽ പൃഥ്വിയുടെ മുഖത്ത് അങ്ങനെ ഒരു ഭാവമേ ഉണ്ടായിരുന്നില്ല.. very nice man..❤
@@DarsanLakshmiathe
സത്യം @@DarsanLakshmi
ഇപ്പോൾ സ്തുതി padikondirikunna.. ചേട്ടന്മാരോട്... Prithuvey സ്ക്രീനിൽ കണ്ടാൽ കൂവുന്ന ചീത്ത വിളിക്കുന്ന time ഉണ്ടാരുന്നു.. അപ്പോഴും നുമ്മ ഇങ്ങേരുടെ ഫാൻ തന്നെ ആയിരുന്നു...
അതെ ഞാനും ഒരിക്കൽ അദ്ദേഹത്തെ ചീത്ത വിളിച്ചുകൊണ്ടിരുന്നു ആള് ആയിരുന്നു.... അത് ഒരു അസുഖമാണ് അസൂയ എന്ന അസുഖം...
നല്ലതിനെ നല്ലത് എന്നും മോശമായതിനെ മോശം എന്നും പറയുന്നതാണ് ശരി. അല്ലാതെ താൻ ആരാധിക്കുന്നതു കൊണ്ട് മാത്രം ഒരാൾ ചെയ്യുന്നത് എല്ലാം നല്ലതാണെന്നു പറയുന്നത് ശുദ്ധ അസംബന്ധമാണ്
@@sanjukalalaya9984 ഒരാളെ വ്യക്തിപരമായ ആക്ഷേപിക്കുന്നത്.. ഞാനും നിങ്ങളും ഉൾപ്പെടുന്ന മലയാളികൾക്ക് എന്നും ഹരം തന്നെയാണ്..... അതൊരിക്കലും മാറാൻപോകുന്നില്ല... അതുകൊണ്ടാണല്ലോ... അണ്ഡവിൽ കയറി രക്ഷപെട്ട രാജുവിന്റെ അമ്മയും ട്രോളിന്റെയ് ഇര ആയത്.. അല്ലേ
njanuM
ഞാനും
Personality king 💪✌
പ്രിത്വി വേറെ ലെവലാ
രാജുവേട്ടന്റെ സൗണ്ട്.. എന്റെപോന്നോ 👌
ഈ ചോദ്യം ചോദിച്ച യുവാവിനെ കണ്ടിട്ടു അഴകിയ രാവണൻ സിനിമയിലെ ഇന്നസെൻറു ചേട്ടന്റെ ഡയലോഗ് ഒർമ്മ വന്നു. തോന്നയ്ക്കൽ പഞ്ചായത്തിലെ ഓരോ അരിയും പെറുക്കുന്ന😂😂
🙏😂😂😂
🤣🤣
@@mycreations5637 🔥
🤣🤣🙏🏻🙏🏻
😂😂😂😂😂
ചാൻസ് ചോദിക്കാൻ ഇങ്ങനെ വളഞ്ഞു മൂക്കിൽ പിടിക്കണോ...
അയാൾ പറഞ്ഞു തുടങ്ങിയപ്പോഴേ തോന്നി...
VN SHINE -VIPIN NATH ath pinne videonte caption athalle
Otta vaakil chodichal ith pole orthirikkn sadyatha undo😉😉..
വെറുപ്പിക്കൽ പയ്യൻ
ചോദ്യത്തിന് വേണ്ടി ഇത്രയും ക്ഷമയോടെ കാത്തിരുന്ന പാവം പ്രിത്വിരാജ് ഇപ്പൊ ആരായി!! 😃😒
പേരിന് എങ്കിലും ഒരു ചോദ്യം ചോദിച്ചിട്ട് അതിന്റെ കൂടെ ചാൻസ് ചോദിക്കാനുള്ള ഔചിത്യം എങ്കിലും കാണിച്ചുകൂടെ അവന്? 😏
I think he is over nervous and it's seen in his attittude. Frnds don't blame him
Farook Salim. Sathyam ,avande soundnn at tirichariyam
👍
നിങ്ങൾ വേറെ ലെവലാണ് രാജു ഏട്ടാ...
..😍😍😍😍😍
Nalla manushyanaaa rajuvettan orupad ishtan 😘😘❤️
Uff..wot a Gentle u r pritvi😍
Prithvi....i like ur personality more and more......
എനിക്ക് പ്രിത്വി യുടെ ആക്ടിങ്നേക്കാൾ ഇഷ്ട്ടം പുള്ളിടെ സമീപനങ്ങളും കാഴ്ചപ്പാടുകളുമാ
സപരിക എന്ന് സെർച്ച് ചെയ്യുന്ന ലെ പൃഥ്വി.. 👨💻😖😴
പൃഥ്വി ടെ വിളി കാത്തിരിക്കുന്ന ലേ പയ്യൻ...🙇🙇🙇
അഹങ്കാരി എന്ന് വിളിച്ചവർ ..
ആരാധകർ ആയി മാറിയ ഒരു അപാര വ്യക്തിത്വം രാജുവേട്ടൻ ഉയിർ 😍
ചോദ്യം ചോദിച്ച ചേട്ടാ ....താങ്കൾക്കു കഴിവുണ്ടെങ്കിൽ ചോദിച്ചത് വെറുതെ ആവില്ല ....
ഉദാ:ടോവിനോ
നല്ല ഒരു തുടക്കകാരന് വേണ്ട എല്ലാ അവസരവും എല്ലാ സപ്പോറ്ട്ടും കൊടുത്തു ....ഇപ്പൊ എവിടെ നിക്കുന്നു ടോവിനോ
ഇച്ചായൻ ഉയിർ 🤩
ഒരു നടന്റെ ഏറ്റവും വലിയ ശാപം അന്ധരായ ആരാധകരാണ്
അയ്യോ... ടോവിനോ എവിടെ ഇയാൾ എവിടെ ഭയങ്കര മാറ്റം 😂
Brother’s day super 👍👍👍
Eath chothyathinum valare pakka answers poli maaan nannayi samarikkan ariyam rajuettanu
സത്യം പറഞ്ഞാൽ ഞാൻ ഇദ്ദേഹത്തെ കാണാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്
പക്ഷേ ഇതേ പോലെ എന്തൊക്കെ ചോദിക്കണം എന്ന് പ്ലാൻ ചെയ്തു ഇട്ടാലും കാണുമ്പോ ഇതേ അവസ്ഥ തന്നെ ആയിരിക്കും എന്ന് തോന്നുന്നു 😁
രാജുവേട്ടന്റെ അനിയന്മാർ f
@@athilatbalan1667 🙄
Chance choyikkanano
@@uvais335 no കാണാൻ
അഭിനയ മോഹം ഒക്കെ എന്നേ കുഴിച്ചു മൂടി സുഹൃത്തേ
Prithu u have got an good personality Iove. U prithuRaj ur a king
എവിടാ question ആരെങ്കിലും ഒന്നു പറഞ്ഞു തരോ...... നീല ഷർട്ട് ഇട്ട സെട്ടോ
രാജു my ഹീറോ..എന്റെ കഥ രാജുവിന്റെ കയ്യിൽ ഒരു നാൾ വരും
ഐ ആം ഫ്രം ഉഗാണ്ട...... ഐ ആം എ ബിഗ് ഫാൻ ഓഫ് രാജുവേട്ടൻ.... ഇഹ് ഇഹ് ഇഹ്
Raju etta 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
രാജപ്പൻ: സിനിമേടെ പേരെന്താ?
പയ്യൻ : സവനിക
ചേച്ചി ഒന്ന് : സവനിക
കോട്ടയം നസീർ : സപനിക
ചേച്ചി 2 : സഭലിക
കോട്ടയം നസീർ: സ പ നി ക
പയ്യൻ (വിയർത്ത്) : സവനിക
രാജപ്പൻ. Ok, സപരിക
😁😁
🤣🤣🤣
Most underrated comment... I appreciate this comment
😂😂
Rajuettan aa trailer kando aavuo ?? Savanikaku pakaram saparika ennu type aakindavum
Prithviraj l love you enik estaman
Prithvi muthanu
Allaa...!
KARALAAANU.....!!!
PRITVI yodu penpillerkku itrayum ishtamaaanengil ENNODOKKE etrattolam ishtamaayirikkum...
GOD!!!! 😄👊👊👊
prithivraj - nalle personality ulla oru actor....
Rajuvettan personality 👌👌👌👌😍😍😍🥰🥰🥰❤❤❤❤
Rajuetan👌
Katta fan of prithvi 😍🥰🥰😘😘😘😘😘
😍😘
Adam john enna filiminte sjooting timil Raju annane kanukayum kai kodukkanum kazhinju....Njanum orikkal oru nadan akum....
Oru gup tharatte settaa
@@rishalmuhammed4536 eppam venda setta.... Pinne mathi
Bro: Savanika
Anchore : Safalika
KN : Sapanika
Rayan : Spariga 😮
അവനു ഒരിക്കലും ചാൻസ് കൊടുക്കരുത് പ്രിത്വി.എന്തു വെറുപ്പിക്കൽ ആണ് അവന്റെ സംസാരം.അങ്ങനെ തന്നെ ആവും അവന്റെ അഭിനയവും.മലയാള സിനിമയോട് ആ ക്രൂരത കാണിക്കരുതേ.
എന്നാടോ ഒരു മാറ്റമുണ്ടാകുക , അവന്റെ ആഗ്രഹം അങ്ങനെ സാധിക്കുമെങ്കിൽ അതിൽ സന്തോഷിക്കുകയല്ലേ വേണ്ടത് 😪
Rajuettan fans 💓💓
Prithyu sir.. nighal valarea nalla Manassulla ale aane .. maass Alla double massaa 😙😙
Ishtamilyatheverru ishtapedum , prithyu saarine... so down to earth as grows gets polished n now we are seeing the excellent... so all will get attracted like an iron to magnet❤
ഇത് ഫുള്ളായിട്ടു അപ്ലോഡ് ചെയ്യത്തില്ലേ...
Frankly asked :)
All the very best Bibin.
In Malayalam movie
He - P Raj - is real person in acting and a person 👍👍
*ഒരുപാട് ഇൻസ്പയർ ചെയ്യുന്നു അദ്ദേഹം ഇപ്പൊ*
Kgf
Raju bahi 😍😍😍
All the best for that big fan of prithviraj
Machan poliyanu 😍😍
Love you Raju atta
Prithvi❤️❤️
E prgm nte full episode link undo??
Ithu vare rajuettante ella interviewsum onnu vidathe kandittulla aalkar like adichee😁😁
👸❤
ഞാൻ ചിരിച്ച് മടുത്തു. പൃത്യുരാജ് നന്ദി പറഞ്ഞ്, പറഞ്ഞ്, ഒടുവിൽ.... ഹ ഹ,, നന്നായ് വരട്ടെ,
ഓർമ്മയിൽ വരാതിരിക്കാനായി ഞാൻ ഓർത്തിരിക്കാം😜..... Just kidding
If u have the real passion and ready to work hard for it definitely u will be a successful actor. All the best to the fan guy and pritviraj. Pritviraj s interview is an energy drink.
മൈക്ക് പിടിച്ചു വാ പ്ലാസ് അടിക്കുന്നവന് ആരാ മൈക്ക് കൊടുത്തത് 🤣🤣🤣
രായപ്പ, കലക്കി.
Ee manushyanod vallatha oru addiction aanu eniku...jeevithathil njn onnumalla thotu poyavan aanennu thonumbol ingerude interviews kaanum...vallatha oru inspiration aanu rajuettan......
Good boy
Uyir 🔥🔥🔥
ഇവൻ കൊള്ളാലോ .. 😁😁
raju mass reply...thanks
എന്തോ നിങ്ങളെ പേഴ്സണാലിറ്റി ഇഷ്ട്ടം ആണ്
Nammude chagganu Raj.. 👌 👌 👌
സംസാരം !! അതാണ്
Pwoli chekkan
Prithvi lover from Orissa aaan mwonuse
Iam a biiiiiggggg faaan of uuuuu
ആ ചേട്ടൻ എന്താ ഉദ്ദേശിച്ചത് 🤔😂
Da muthe raju ettan enthayalum vilikum
അലൻകൃത =wwe🥰🥰
Mohanlalum mamookayum kayinjal the best ennu enik thoniya malayalam actor is prithi
Prithvi....enikum oru chance venam......
*ചാൻസ് ചോദിക്കാനായി ഇങ്ങനെ വളഞ്ഞു മൂക്കിൽ പിടിക്കണോ ചേട്ടാ*
Pandonnum enik prithviraj ne ishtamallayirunnu 😊😊ipom orupad ishtamaanu😘 ipom nallathupole simple aayi 😍
ഓഹോ 😛😛 എന്നാലും എന്റെ അത്ര വരില്ലാ (simple) 😜😜
@@vivekXtremos achoodaa 😂😂😘😘😘😘😘
പക്ഷെ ഒരു സിനിമ *നടനും* അവന്റെ *മകളെ* സിനിമയിൽ അഭിനയിക്കാൻ വിട്ടട്ടില്ല..
Athe....
Kamal hasan
Ahana
solo entertainment mh
മലയാളത്തെ കുറിച് പറയുമ്പോ എന്തിനാ tollywood kollywood bollywood
@@soloentertainmentmh8974 Kamala Hasan Sammadhichittalla Sruthi poyath...Anuvadham illand aanu poyath
രാജു ഏട്ടൻ മുത്താണ്
എന്താ ആ സിനിമയുടെ പേര് സവനിക എന്നാണോ
Njanum ee chance chodhocha guy yee pole yaa. Ente vee ttil adi undangil. Raju uncle nte kariya paranja. Njanum oru chance chodhikkunnu. Njan 8 la padikkunne. Njan padichu oru job kitti unle nte adukkel varum. Oru chance chodhich . My dream is l wanted to become a actress. My rollmodel is this....
❤
Maha nadan jAyan sir n thanks super
Machaan poliyaan
പൊളി... 😁❤️
Poli❤️❤️❤️❤️
I love rajuvettan
👏👏
Oru chance chothikkan enikum oru chance kittumo?
ഏതാ ഈ കൊണാപ്പൻ..എന്തോന്ന് ചോദ്യമാണെടോ ചോദിക്കുന്നത്..
പ്രിത്വി പോളിയാണ്.
Chunkum chunkidippum Nammude swantham rajuettan
Great man.....10 th kayarunnathine munne..... Mbbs nn paranjuthudangi relatives eallarumm...plus two kazhinje nannayitt padikkumenn karuthi... Mbbs il urachninnu ealla relativesum...... Film actress aakanamenn aagrahicha enne orupaad pusthakangalkkum 4 chumarukalkkum ullil pidichnirthi...... Direction cheyyanulla enta kazhivine manapoorvam eallarum mannitt moodii..... Oraal enkilum film actress aakan enna support cheythirunnenkil.... 😕..... Ennalum oru hope... Ennenkilum orudivasanm njanum oraalakum film industry il
follow ur passion, one-day definitely u can
im also going through same situation, is it possible to talk with you..?for a relief