എല്ലാ താരങ്ങൾക്കും ഇതുപോലുള്ള ഭാര്യമാരെയാണ് വേണ്ടത്... പൃഥ്വിരാജ് സുകുമാരൻ | Prithviraj Sukumaran

Поделиться
HTML-код
  • Опубликовано: 5 фев 2025
  • എല്ലാ താരങ്ങൾക്കും ഇതുപോലുള്ള ഭാര്യമാരെയാണ് വേണ്ടത്... പൃഥ്വിരാജ് സുകുമാരൻ | Exclusive Interview with Prithviraj Sukumaran | Driving Licence
    #PrithvirajSukumaran #DrivingLicence #Mohanlal
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    SUBSCRIBE for more such Videos
    Connect with us on:
    ♦ RUclips : bit.ly/SillyMon...
    ♦ Facebook : bit.ly/Sillymon...
    ♦ Instagram : bit.ly/sillymon...
    © 2019 SillyMonks Malayalam
    ANTI-PIRACY WARNING *
    This content is Copyrighted to SillyMonks Malayalam. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    #Mammootty #empuran
    Install SillyMonks Android App - play.google.co...
    Subscribe for more Latest Malayalam Trailers,Events,Gossips
    www.youtube.com...
    Powered by sillymonks.com/

Комментарии • 179

  • @ananduks7916
    @ananduks7916 5 лет назад +251

    ഇദ്ദേഹത്തിന്റെ ഒറ്റ interviews പോലും മിസ്സ് ആക്കാറില്ല...
    പൃഥ്വിരാജ്..✌️

    • @trock111jomy
      @trock111jomy 5 лет назад +2

      Pullikaaarante interview links okke ellam koode evide kittum?

    • @ananduks7916
      @ananduks7916 5 лет назад +3

      @@trock111jomy Ellam koode ngana njn oppikkane..
      Last interviews adich nokkaya mathi u tubil😀

    • @abinbs10
      @abinbs10 5 лет назад +1

      Katta fane😍😍

  • @rahulmadhav8670
    @rahulmadhav8670 5 лет назад +291

    ഏട്ടന്റെ സിനിമായേക്കാൾ കൂടുതൽ താൽപ്പര്യം ഏട്ടന്റെ ഇന്റർവ്യൂ കാണാൻ ആണ് 😍😍

    • @shameerali7032
      @shameerali7032 4 года назад

      @Les Grossman athe cinemaa

    • @Tittenboy
      @Tittenboy 3 года назад

      സുപ്രിയ യുടെ interview കാണാനും

  • @deepalloveuanil6356
    @deepalloveuanil6356 5 лет назад +98

    രാജുവേട്ടൻ മുത്ത് ആണ് മലയാള സിനിമയുടെ യുവതലമുറയുടെ അടുത്ത രാജാവ് ആണ് പ്രിത്വിരാജ് 👑

    • @abhishekkrishna429
      @abhishekkrishna429 5 лет назад +5

      Ore oru rajavu.👑 prithviraj 👑

    • @kindhearted2802
      @kindhearted2802 2 года назад

      He is a wonderful actor with good Attitude ❤️❤️❤️❤️❤️

  • @maheshpulamanthole5056
    @maheshpulamanthole5056 5 лет назад +59

    മനുഷ്യരാണെങ്കിൽ ദേഷ്യം വരുന്നത് സ്വാഭാവികം അതൊന്നും സാരമില്ല ചേട്ടാ എല്ലാ സത്യസന്ധരും ഇങ്ങനെയൊക്കെ തന്നെ ' കലക്കി ചേട്ടാ

  • @retheeshreveendran1402
    @retheeshreveendran1402 5 лет назад +71

    താഴെ കാണുന്ന കമെന്റുകൾ കാണുമ്പോൾ കണ്ണുനിറഞ്ഞുപോകുന്നു .പണ്ട് പ്രിത്വിയുടെ ഇന്റർവ്യൂ വരുമ്പോൾ ട്രോളന്മാർ കാത്തിരുന്ന സമയമുണ്ടായിരുന്നു .എന്തായാലും ഞാൻ പ്രതീക്ഷിച്ചപോലെ പൃഥ്‌വി വളരെ ഉയരത്തിൽ എത്തിയിരിക്കുന്നു .ജൂനിയർ മമ്മൂക്ക

  • @jayakrishnan7690
    @jayakrishnan7690 5 лет назад +57

    12.55 പലപ്പോഴും എനിക്ക് തോന്നിയ കാര്യത്തിൽ രാജുവേട്ടന്റെ കൃത്യമായ മറുപടി....👌

  • @teslamyhero8581
    @teslamyhero8581 3 года назад +23

    നന്ദനം കണ്ടനാൾ മുതൽ രാജുവിന്റെ ഫാൻ ❤❤❤

  • @Lal_To2_Lal
    @Lal_To2_Lal 5 лет назад +121

    Daily ഇങ്ങേരും ആയി ഇന്റർവ്യൂ ഉണ്ടായിരുന്നേൽ കൊള്ളായിരുന്നു 😍😍രാജുവേട്ടൻ 👌😘

  • @ashifali6732
    @ashifali6732 5 лет назад +95

    സംസാരിക്കുമ്പോൾ വാക്കുകൾ മുറിഞ്ഞു പോവാത്ത ഒരേയൊരു നടൻ.. തുടർച്ചയായി മടുപ്പിക്കാത്ത സംസാരം. അതിന്റെ കാരണമായി പറഞ്ഞത് സത്യം പറയുമ്പോൾ ചിന്തിക്കേണ്ടി വരില്ല എന്നതാണ്. വർഷങ്ങൾക്ക് മുൻപ് ഏഷ്യാനെറ്റിൽ ശ്രീകണഠൻ നായരുടെ കൂടെയുള്ള അഭിമുഖം അന്നു തന്നെ ആവേശത്തോടെ കേട്ടിരുന്നിട്ടുണ്ട്. ശബ്ദത്തിനു തന്നെ എന്തോ ആകർഷണീയതയുണ്ട്. സിനിമകൾ തീയേറ്ററിൽ പോയി കാണാറില്ല. എങ്കിലും കടുത്ത ആരാധനയാണ്

  • @sarika9031
    @sarika9031 5 лет назад +23

    Ee pullide malayalam and english and flow of speech.. superb..

  • @sunilap9135
    @sunilap9135 5 лет назад +120

    രാജു സൂപ്പർനടൻ മാത്രമല്ല നല്ലൊരു.വെക്തി കൂടി യാണ്

  • @ashiqueashiq7844
    @ashiqueashiq7844 5 лет назад +20

    മമ്മൂട്ടി പ്രിത്വിരാജ് ഇവർ രണ്ടു പേരുടെയും സംസാരം വളരെ രസകരമാണ് 👌

  • @karthikasnair7775
    @karthikasnair7775 5 лет назад +16

    U r not only a superstar also a brilliant man..u have ur own crystal clear views for every matter and that makes u outstandingly attractive..new generation should learn lots from u..dat rapo was really brilliant.. Hats off prithvi..

    • @midhunvct
      @midhunvct 4 года назад +2

      U r absolutely crrct

  • @greeshmab1630
    @greeshmab1630 3 года назад +8

    What a flow... Interesting interview... Prithvi is just amazing

  • @sajeeshswaminathan662
    @sajeeshswaminathan662 5 лет назад +48

    A Real Superstar Prithviraj

  • @AjmiAshik
    @AjmiAshik 3 года назад +6

    സുപ്രിയ ഇന്റർവ്യൂ കണ്ടിട്ട് വന്നവരുണ്ടോ

  • @deepikamanunarayan9644
    @deepikamanunarayan9644 5 лет назад +7

    Superb film...oru simple subject etrem manoharamakki oru lagging illathe valare nannai present cheytha Driving License teaminu a lots of Congrats...

  • @retheeshreveendran1402
    @retheeshreveendran1402 5 лет назад +110

    നീയൊക്കെ ആരാധിച്ചു ആരാധിച്ചു നടനാക്കിയതല്ല .തന്നെ പണ്ട് കളയാക്കിയവർക്കിട്ടുള്ള ചെറിയൊരു പണി

  • @d27001
    @d27001 5 лет назад +10

    Interviewer neat ayi cheythu.. 😊👍

  • @sudarsanyedunath1452
    @sudarsanyedunath1452 5 лет назад +14

    Interviewr kollam 👌🏼

  • @mukundannair2817
    @mukundannair2817 4 года назад +7

    Dear Prithviraj Raj, your Dad blessed you in all respect. Wish you all the best. Methil Mukundan.

  • @cmlibin
    @cmlibin 5 лет назад +26

    Rajappan has turned Rajuettan for mallus. He earned that respect

  • @harimohang3252
    @harimohang3252 5 лет назад +34

    Superb interview❤

  • @anojbenny8889
    @anojbenny8889 4 года назад +4

    Best interview ♥️♥️♥️Accurate answering

  • @justinjose6550
    @justinjose6550 5 лет назад +17

    Clean entertainer 🔥

  • @malayalammoviechannel4253
    @malayalammoviechannel4253 5 лет назад +7

    Rajuavettan❤❤❤❤❤❤❤❤😍

  • @Sanju-qh7hr
    @Sanju-qh7hr 5 лет назад +31

    മുത്ത് രാജുവേട്ടൻ 😍😘

  • @gokulsdev95
    @gokulsdev95 5 лет назад +146

    വലിച്ച് താഴെ ഇടാൻ നോക്കിയപ്പോൾ ഒക്കെ ശക്തമായി തന്നെ തിരിച്ച് വന്ന ചരിത്രം മാത്രമേ പൃഥ്വിക്ക് ഉണ്ടായിട്ട് ഉള്ളൂ🔥
    ഒരുപാട് നാളുകൾക്ക് ശേഷം ഒരു ക്ലീൻ സൂപ്പർ ഹിറ്റ്😍
    അടുത്തത് അയ്യപ്പനും കോശിയും🤓

  • @gokulvrvrgokul4727
    @gokulvrvrgokul4727 5 лет назад +86

    ഏട്ടാ ലുക്ക് ചക്രത്തിലേത് പോലെ

  • @unni007-q4i
    @unni007-q4i 5 лет назад +12

    എനിക്ക് പറയാൻ വാക്കുകൾ ഇല്ല... ഒരു അഭിനേതാവ് എന്താണ് എന്ന് അറിയാൻ കഴിഞ്ഞതിൽ ഉള്ള സന്തോഷത്തിലാണ് ഇപ്പോൾ ... രാജുഏട്ടാ നിങ്ങളെ നിങ്ങളുടെ കഴിവിനെ ഞാൻ ഒരു പാട് ഇഷ്ടപ്പെടുന്നു 💖🙏🏼

  • @abelezra9476
    @abelezra9476 2 года назад +1

    + 2 padichirunnapol boxil pruthvi rajunte photo vech nokiyirunnittund . Athrakishtamayirunnu iddehathe. ❤️❤️❤️❤️❤️

  • @sinansinusinu1548
    @sinansinusinu1548 4 года назад +5

    രാജുഏട്ടന്റെ ഒറ്റ ഇന്റെർവ്യൂ മിസ് ആക്കാറില്ല 😍😍😚😍😍😍❤

  • @sukanyakannankannan7305
    @sukanyakannankannan7305 5 лет назад +31

    Hai raju etta

  • @SREEKUTTAN778
    @SREEKUTTAN778 5 лет назад +7

    Rajuetta ningalu powli aanu 🔥

  • @gokulkr1716
    @gokulkr1716 3 года назад +4

    രാജുവേട്ടൻ ❤🔥

  • @dijindinesh5198
    @dijindinesh5198 5 лет назад +7

    Ithu oru mega episode akkiyalum full kanum ... 😍😍

  • @ReyVlogsIn
    @ReyVlogsIn 5 лет назад +3

    Interviews kandt Prithvi'ne ishtaaydhaaan, pinneed aan movies okkey🥰

  • @candlestatue4877
    @candlestatue4877 5 лет назад +4

    Prithiviyaanu thaaram...Thazheyirakkan shramichavarodu thazhanariyillennu paranja rajavu nammude rajuvettan.....Thakarkkan shramichavar thakarnnadiju poyi ennal thante simhasanam prithvi urappichu kazhinju.achante c/o lalla achanu c/o undakkiya aankutti mallika mamnu ennum abhimanikkam ee makanil.Ithanu prithvi raj prince for every girls.....❤❤❤❤❤❤✌👌👍💃

  • @irfanmohamed3777
    @irfanmohamed3777 5 лет назад +13

    Superb Movie

  • @shijupalappatta842
    @shijupalappatta842 5 лет назад +6

    Real superstar

  • @bibinpvbibin6720
    @bibinpvbibin6720 5 лет назад +54

    *രാജുച്ചേട്ടൻ ആട് ജീവിതം ഫിലിമിനായി വണ്ണം കുറക്കുവാണല്ലേ നല്ല പോലെ ക്ഷീണിച്ചിട്ടുണ്ടല്ലോ...*

  • @murukankavalam7478
    @murukankavalam7478 5 лет назад +13

    Rajuettan ❤️❤️❤️

  • @sourav___raj
    @sourav___raj 5 лет назад +20

    Super film, 2 perum thakarthu. Pinne Suresh krishna, miya👏

  • @ashwinprakash1995
    @ashwinprakash1995 5 лет назад +4

    Rajuettan uyirr💜💜💜

  • @prajthprajith247
    @prajthprajith247 5 лет назад +12

    Rajuvettan mmde muthanu

  • @nidhinrag9727
    @nidhinrag9727 5 лет назад +17

    Nyzz movie

  • @Nikhilkizhakkedath
    @Nikhilkizhakkedath 5 лет назад +9

    സച്ചി 🖤

  • @himalayapictures
    @himalayapictures 5 лет назад +7

    This Beard 🧔 is “any mans dream “

  • @malinichandra6953
    @malinichandra6953 3 года назад +1

    I really liked this movie 👍👍

  • @solocreations8491
    @solocreations8491 5 лет назад +4

    Rajuvetta😘

  • @studio17work34
    @studio17work34 5 лет назад +11

    Ippo kandal rocki baine poleund🔥🔥🔥

  • @srijeeshbabu1569
    @srijeeshbabu1569 5 лет назад +3

    Raju etten muthaaanuuu

  • @juhinajuhijuhi3733
    @juhinajuhijuhi3733 4 года назад +1

    Prithviraj❤❤

  • @diljithtjenu3029
    @diljithtjenu3029 5 лет назад +52

    Driving Licence എന്ന സിനിമ ഒഴിവാക്കി മാമാങ്കം ചെയ്ത പൊന്നിക്ക 😂😂😂😂

    • @SillyMonksMalayalam
      @SillyMonksMalayalam  5 лет назад +15

      Namuk driving licensene kurichu mathram samsarikkam bro.. ikka okke legends Alle.. respect ❤️ ikka will come with a super entertainer soon..

    • @aswinisuraj7752
      @aswinisuraj7752 5 лет назад +7

      @@SillyMonksMalayalam ningale sammatichirikkunnu..pulli comfortable aayi ennatinulla telivanu nazriyayude b'day okke paranjathu.. prithvi ingane onnum parayunnathu vere interview'l onnum kettittilla🙄 ningal aa coffee'l enta kalakki koduthathu? Sathyam paranjo😜

    • @SillyMonksMalayalam
      @SillyMonksMalayalam  5 лет назад +12

      @@aswinisuraj7752 orupaadu sneham, athinu upari bahumanam, pinne interviewnu munne cinema kandirunnu so that we could ask questions without revealing too much about the story.. our anchor did this with his full heart.. ❤️ and at the end of the day this single comments makes our day beautiful.. thanks dear..

    • @josephjoseph7579
      @josephjoseph7579 5 лет назад +4

      @@SillyMonksMalayalam.. Actors should change.. Especially mamookas ego.. My father was working in production... Mamootty always fear about his image..

  • @ashikvargheese1082
    @ashikvargheese1082 5 лет назад +11

    Nice anger

    • @trock111jomy
      @trock111jomy 5 лет назад +2

      Pwoli spelling!!

    • @aishwarya3107
      @aishwarya3107 5 лет назад

      Anchor*

    • @SillyMonksMalayalam
      @SillyMonksMalayalam  5 лет назад +1

      Spelling doesn't matter bro.. Love you for the comment. Thanks for encouraging our anchor Anoop Prakash..

  • @nikhitha4701
    @nikhitha4701 4 года назад +4

    Driving license kaanaathe, interview kaanunna njaan

  • @thazneem4948
    @thazneem4948 3 года назад

    Adipoliiiii samsarikkuvanel doo dinghane venam poli sanam

  • @nahilkg6479
    @nahilkg6479 2 года назад +1

    Vikunneram londonil poyalo

  • @renukadevik9451
    @renukadevik9451 4 года назад

    Rajuvettan😘😘💞💞

  • @alanpanampilly8956
    @alanpanampilly8956 5 лет назад +2

    Rajuettan ishtam

  • @jishnurajk.r4414
    @jishnurajk.r4414 5 лет назад +7

    16:57 Kaaliyan, Velu Thampi Dhalava😎

  • @aryasree760
    @aryasree760 3 года назад

    Gud interviewer

  • @thomassebastian8893
    @thomassebastian8893 5 лет назад +7

    ❤️❤️

  • @ameenasulfi8771
    @ameenasulfi8771 4 года назад

    Othiri ishtam.......

  • @ramyarajesh3962
    @ramyarajesh3962 5 лет назад +1

    Sooper

  • @SajidKhan-bv3yb
    @SajidKhan-bv3yb 5 лет назад +8

    Mone angane vijarikkarud priti super

  • @fishinghook452
    @fishinghook452 5 лет назад +25

    Congratulations Sir, സർ വളരെ നല്ല കഴിവുളള എഴുത്തുകാർ നമ്മുടെ സമൂഹത്തിൽ ഉണ്ട് വ്യത്യസ്ത ചിന്താഗതി ഉള്ളവർ , ഒരു നല്ല കഥയുമായി അല്ലെങ്കിൽ തിരക്കഥയുമായി ( സിനിമയിൽ ഒരു മേൽവിലാസമോ മുൻ പരിചയ മോ ,ഒന്നുമില്ലാത്ത ഒരു സാധാരണക്കാരൻ ) വളരെ തിരക്കുള്ള അങ്ങയെ പോലുള്ള ഒരു വലിയ നടനെ എങ്ങനെയാണ് Contact ചെയ്യാൻ പറ്റുക അഥവാ Contact ചെയ്യൽ സാധിച്ചാൽ , കഥ കേൾക്കാനുള്ള അവസരം താങ്കൾ കൊടുക്കുമോ? സർ' ദയവായി Reply തരുമല്ലോ

    • @vjs92
      @vjs92 5 лет назад +29

      സർ അല്ല ഈ വീഡിയോ upload ചെയ്തത്... ഈ വീഡിയോ upload ചെയ്തത് പോലും സർ ചിലപ്പോൾ അറിഞ്ഞു കാണില്ല.
      If you want to tell story to Prithviraj , approach Prithviraj Productions.
      Google the name Prithviraj Production and get the contact. Call them, take an appointment and tell your story.
      Prithviraj Productions നിങ്ങളിടെ കഥ reject ചെയ്യുകയാണെങ്കിലോ?
      എങ്കിൽ കഴിഞ്ഞ 3 വർഷത്തിൽ ഇറങ്ങിയ എല്ലാ ഹിറ്റ് ചിത്രങ്ങളുടെയും production housesന്റെ പേരുകൾ list down ചെയ്യുക. ആ പേരുകൾ google ൽ search ചെയ്താൽ അവരുടെ contact കിട്ടും. ഓരോന്നായി വിളിച്ചു appointment എടുത്ത് പോയി കഥ പറയുക.
      ഇറങ്ങി തിരിക്കുക. വീട്ടിൽ തന്നെ ഇരുന്നാൽ സിനിമയിൽ ഒന്നും ആയി തീരാൻ കഴിയില്ല.
      Unless your dad is a superstar or a director or producer.
      ഇറങ്ങി തിരിക്കുന്നത് കൊണ്ട് ഒന്നും നഷ്ടമാകാൻ ഇല്ല, എല്ലാം നേടാനുമുണ്ട്.
      Best of Luck.

    • @fishinghook452
      @fishinghook452 5 лет назад +5

      Thanks sir .thank you very much for valuable suggestions

    • @fishinghook452
      @fishinghook452 5 лет назад +1

      @lekha tm .വളരെ ശരിയാണ് .എങ്കിലും ഒരു പ്രതീക്ഷയുണ്ട് എന്നെങ്കിലും നമ്മുടെ പേരും screenil വരുമെന്ന് ' interview വിൽ പല പ്രമുഖ നടൻമാരും പറയുന്നത് കേട്ടിട്ടുണ്ട് നല്ല തിരക്കഥ ഉണ്ടാവണം, പുതിയ എഴുത്തുകാർ ഉണ്ടാവണം എന്നൊക്കെ .ഒരു പുതിയ ആൾ കഥയുമായി ഇവരുടെ പുറകേ നടന്നാൽ കഥ കേൾക്കാൻ അവസരം പോയിട്ട് ഒന്ന് കാണാൻ പോലും അനുവധിക്കില്ല .എത്രയോ നല്ല ജീവനുള്ള സൃഷ്ടികൾ പുറം ലോകം അറിയാതെ നഷ്ടപ്പെടുന്നു .കുറേയധികം കഷ്ടപ്പെട്ടിട്ടും ഒരു ഫലവും ഇല്ലാന്നു തോന്നുമ്പോൾ നിരാശയോടെ പിന്മാറുന്ന പലരുമുണ്ടാവും .

    • @vijayanandvadhyar7224
      @vijayanandvadhyar7224 5 лет назад +1

      @@vjs92 great tips

    • @rajanisoji7783
      @rajanisoji7783 5 лет назад

      PR JOY up

  • @veenavijayan4133
    @veenavijayan4133 5 лет назад +1

    Love u prutvi

  • @praveen8297
    @praveen8297 5 лет назад +3

    ❤️❤️💜💜

  • @JJ-db2ln
    @JJ-db2ln 4 года назад

    Rajuettan....

  • @abhishek4106
    @abhishek4106 3 года назад +1

    anchor adipoli

  • @tms7833
    @tms7833 5 лет назад +11

    സൂപ്പർ മൂവി

  • @krishnanunni7745
    @krishnanunni7745 5 лет назад +7

    Sachi scriptil oru maatavum varuthiyitilla.. hareendran is Mammookka.. Prithviraj pulled it off with ease.

  • @nishasakku923
    @nishasakku923 5 лет назад +10

    ഒരു പാട് ആഗ്രഹം ഉണ്ട് ചേട്ടനെ ഒന്ന്ശരിക്കും കാണാൻ മ്മള് ഒരു സദാരണകരനായത് കൊണ്ട് എങ്ങനെ കാണാനാ 😒😒

  • @Edwin-ce8kk
    @Edwin-ce8kk 5 лет назад +2

    Ettan uyirrr

  • @muhammedrazimonu4446
    @muhammedrazimonu4446 4 года назад +3

    Mamukayudeyum lalettanteyum etrayomukalilane rajuvinte sthanam

  • @bijukumar6596
    @bijukumar6596 5 лет назад +2

    👏👏👏

  • @thinkbright1606
    @thinkbright1606 5 лет назад +3

    17:00😎

  • @jessybenny9553
    @jessybenny9553 5 лет назад +1

    Spr

  • @SajidKhan-bv3yb
    @SajidKhan-bv3yb 5 лет назад +15

    Nalla nadan

  • @vinay-vijayaprocess5645
    @vinay-vijayaprocess5645 5 лет назад +1

    സത്യസന്ധത..

  • @anjuvenugopalan1475
    @anjuvenugopalan1475 5 лет назад +4

    Looks much aged😌😌😌

  • @ajith7716
    @ajith7716 5 лет назад +3

    Hello sir... ente peru Ajith.. njan oru script ezhuthiyitund.. crime thriller movie ane.. ithe film aknmnu enik agrham und.. ithinu oru directoro peroducero arum thanne illa.. red fmill rajuvettan paranja oru krym und " enik oru script ishtm akuvanekill athe filim akaan enik pattum".. enik rajuvettanod ithe onnu paraynmnu und.. ithe adeham kettan chilapol.. nadkum pls enthekillum oru vazhi undkill onnu paranj tharumo

    • @dreamcatcherdreamer9856
      @dreamcatcherdreamer9856 3 года назад +1

      ഒരു വർഷം മുമ്പ് ഇട്ട കമൻ്റ് ആണല്ലോ ഇത്... എന്തായി സ്ക്രിപ്റ്റ് .. രാജുവേട്ടനെ കാണിച്ചോ❤️❤️❤️

    • @ajith7716
      @ajith7716 3 года назад

      @@dreamcatcherdreamer9856 illado... Enik kanaan sadhichilla...

  • @SeemaSeema-kg7ru
    @SeemaSeema-kg7ru 4 года назад +1

    Prithviraj pavamannu eppozha manasilayath

  • @muhammadrashid6036
    @muhammadrashid6036 5 лет назад +6

    Prithrajinte ee luk lohithasinte chakram sinimaile poleund

  • @renukadevik9451
    @renukadevik9451 4 года назад +3

    Suraj

  • @judietjayan9018
    @judietjayan9018 5 лет назад +3

    That's true 👍

  • @anupriya9573
    @anupriya9573 5 лет назад +10

    May be Mammootty rejected this as he already did a movie based on a film actor and his fan based story in "kadha parayumbol"

    • @georgejoseph7180
      @georgejoseph7180 5 лет назад +5

      I think cos there's another actor played by Suresh Krishna and he is portrayed as a funny/negative character. Had this role been taken up by Mammotty, ppl would ve said the other actor pointed towards Mohanlal. So Mammotty stayed away from making controversies. And in Katha parayumpol it's not a throughout role also

    • @jayasreesuran1018
      @jayasreesuran1018 5 лет назад

      Road regulations goes to@@georgejoseph7180

  • @ushakumarikr8669
    @ushakumarikr8669 5 лет назад +1

    @sillymonks rajuettan eppadi full positive alle a surrounding

  • @sidhaas7870
    @sidhaas7870 5 лет назад +2

    Sreekandan Nair ipo evde aanO enthoooo.... 😂

  • @ashwinprakash1995
    @ashwinprakash1995 5 лет назад +6

    Ikkayude script selection 🤣🤣

  • @art.by.midhun
    @art.by.midhun 5 лет назад +6

    Adheham make up cheydhittilla🤩

  • @fly4world114
    @fly4world114 5 лет назад +6

    Enna marupadiya iguru

  • @Surya_Suresh1
    @Surya_Suresh1 Год назад

    17:23 😂😂😂 ingerith

  • @praveenp7237
    @praveenp7237 5 лет назад +7

    Chavitti thazhthiyavar polum olinju nokkunnudu ithokke😜😆😆

  • @Muchuz-x6m
    @Muchuz-x6m 3 года назад

    Vaikuneram London l poyalo😀😃

  • @sanjumda143
    @sanjumda143 5 лет назад +11

    Veluthambi Delava!! Malayalathil youthenmmaaril historical character cheyyan ingerey vellaan vere aalundinn doubt aan😊

  • @Divzpassion
    @Divzpassion 5 лет назад +18

    Ravile eneetu ...namuku innu evening londonilpoyalo 😃

  • @prasanthp3806
    @prasanthp3806 5 лет назад +19

    Mamooty abhinayikathathu kondanu padam hit ayathu.

  • @Vaisakh.R.L
    @Vaisakh.R.L 5 лет назад +1

    17.30....anchor ne trolly konnu...