ലാലേട്ടൻ ഇങ്ങനെ ഒരു റോൾ ചെയ്താൽ ആർക്കും ദഹിക്കില്ല | Prithviraj Special Interview
HTML-код
- Опубликовано: 10 фев 2025
- ലാലേട്ടന് ഒരിക്കലും ഈ റോൾ ചെയ്യാൻ സാധിക്കില്ല | Prithviraj Special Interview on Driving Licence movie. Watch the chat show with Prithviraj. #prithviraj #drivinglicence
ഇങ്ങേരുടെ ഇന്‍റര്‍വ്യൂ ഓപ്പണ്‍ ചെയ്താലുള്ള കുഴപ്പം ഇതാണ്. തീരുന്നതുവരെ കണ്ടിരുന്നുപോകും.
Young SuperStar ♥
Sathym
ruclips.net/video/qcwefe1G1ss/видео.html
5 Minutes, No Dailogs, No Action, Only Suspense, Super Climax Watch Now ruclips.net/video/qcwefe1G1ss/видео.html
Jomon Jose aado sathyam...
Correct..
😍😍😍😍😍😍😍😍😍
ജാടയില്ലാത്ത അവതാരിക ....മര്യാദയുള്ള ചോദ്യങ്ങള്‍ ! സൂപ്പര്‍
Yes.... ഇങ്ങനെ ആവണം anchor 💪
Anchor Devika Mohan 😍😘
Pediyund prithviyude aduthirun cheyyumbol manassil oru bhayamundaavum😜😜😜
Thank you so much 😍🙏
@@HighlightMaanhh Sathyam🙈
രാജു വന്നാൽ അവതാരികമാർ ഇംഗ്ലീഷ് മിണ്ടില്ല 😁😁
Aadu jeevitham waiting😘
ആദ്യം മുതൽ അവസാനം വരെ രാജുവേട്ടന്റെ താടി നോക്കിയിരുന്നവർ ലൈക് അടി😘
Poli thaadi
7:32 lalettan's dialogue😍😘😍
പണ്ട് ഇങ്ങേരുടെ ഹേറ്റർ ആയിരുന്നിട്ട്, ഇപ്പോ രാജുവേട്ടന്റെ കട്ട ഫാൻ ആയി മാറിയിട്ടുള്ളവർ ആരേലും ഇണ്ടോ???
90% ആളുകളും വെറുപ്പിൽ നിന്നും ആരാധകർ ആയതാണ്
Best wishes for "aadu jeevatham"
മമ്മൂക്കയും ഇങ്ങനെ ഒരു റോൾ ചെയ്താൽ എനിക്കെന്നെല്ല ആർക്കും ദഹിക്കില്ല.പക്ഷെ ഡ്രൈവിംഗ് ലൈസൻസ് നല്ല സിനിമയാണ് എനിക്ക് ഇഷ്ടപ്പെട്ടു.
ഏട്ടൻ 😍😘
Padam njan kandu super annez
സിനിമയുടെ കഥ തുടക്കത്തിൽ തന്നെ ഇന്റർവ്യൂയിൽ പറഞ്ഞ പൃഥ്വിരാജ് മാസ്സ് 😂😂
Ath kadhayalla..trailer kandalum ah manasilavum..athinu seshamanu real story thudangunnath..pakshe athyrayum kelkumbol pinne avarkidayil nadannathenth ennu ariyan oru kauthukam undavum..athanu ee cinem de vijayam
Jerin Jose athrem ollu..kaananum onnum ella
Face കണ്ടാൽ jada ആണ് vijaarikkum. But. അത്.. നന്നായി manassilakkathondaa... പൃഥ്വിരാജ് ന്റെ ബോഡി ലാംഗ്വേജ് അങ്ങനെ ആണ്. അല്ലാണ്ട് അത് jadayalla.. it's simple man..
രാജുവേട്ടൻ അന്നും ഇന്നും ഒരു പോലെയാ.. 💓 ഇപ്പോൾ കുറച്ചു സുന്ദരൻ ആയി അത്രേയുള്ളൂ മാറ്റം 😘😘
Anchor Devika Mohan 😘😍
RAJU ETTAN 💙
Prithvi'sm everywhere 🥰❤️
One and only man you can ask any questions and you get a good reply
ചില ചോദ്യത്തിന്റെ ഉത്തരം ലാലേട്ടന്റേത് പോലെ തോന്നുന്നു..
Rajuvetan heavy anae
*ഇതെന്തൊരു താടി കിടു*
ഡ്രൈവിംഗ് ലൈസൻസ് സൂപ്പർ സിനിമ രാജൂ &സുരാജ് തകർത്തു 😘😘
Nalla nadan, nalla manushyan
Ente nattukaran
Y u said "he is nalla manushyan" ??
He's taking mollywood to new level
താടി വച്ചപ്പോൾ രാജുവേട്ടൻ ചുള്ളൻ ആയി
Kidu padam🔥🔥
Aadujeevitham waiting bro 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😘😘😘😘😍😍😍😍😍😍😍😍😍😍😍😍😍😍😍😍😘😘
Superb Movie
Raju Suraj 😍
Nalla movie raju, and suraj, saiju kurup, sursh krishna, super b
Always waiting for rajuettan's interview 😍😘😘😘
2:50 തൊട്ട് കാണുക..
ലാലേട്ടന് കാറുകളെ പറ്റി അറിയില്ല എന്ന് രാജുവേട്ടൻ പറയുന്നത്. 👆..
ഈ interview മാത്രമല്ല. മറ്റൊരു interview യിലും രാജു പറഞ്ഞിരുന്നു. - "എനിക്കും മമ്മൂക്കയ്ക്കും ഇത് ചെയ്യാൻ പല similarity ഒണ്ട്..❤ സ്വഭാവം കൊണ്ടായാലും, Car നോടുള്ള പ്രണയം കൊണ്ടായാലും..പക്ഷെ, ലാലേട്ടന് പറ്റിയെന്നു വരില്ല " എന്ന്..
Veruthe endina illathath parayunnath...adheham angane allalo paranjath...mohanlal sir anenkil adheham ravile setil pokunnath land cruiser ano ambassador ano enn shredhikkatha oral anenn anu...mohanlalin sirinu ariyilla ennala paramarshichath adheham athine patti onnim atra concerned alla ennan paranjath
Devika polichu 😍😍😇😇😘😘
ഇങ്ങേര് വേറെ ലെവലാ
Ippozhathe ee look aadujeevitham moviekku vendiyano.looking good 👍
Yes
Second schedule aadujeevitham
Lalettandae Peru paranju Mammootykku ittu nice ayi paninju,arum arinjla🤣
Friendly talked 😘
prithvirajinte,....interwiew ...allelum keekan oru sukhamaaa
Good presentation
"കാളിയൻ" ഉടനെ കാണുവോ
7:32 vere level😘
അപ്പൊ ഈ കഥ മമ്മൂട്ടിക്ക് വെച്ച കഥയാവും .
Yes
Abbas Mega aanallo ath oru interview l paranjirunnu
Prithviattan 💪
Clear cut interview... To the point questions and response from Prithviraj....not draggy either... Good to watch 👍
Rajuetta..♥️
DRIVING LICENCE 🚘👌
Waiting for you Aadujeevitham🙂🙂🙂😘🙂😘
Nyc padam
our JANA GANA MANA MOVIE SUCESSFUL SUPERB LOVELY MOVIE🥰🥉🥈👍⭐🤝✳️🙌🌟✅💐🏆❤🖋💜🌳🙏
കിടിലം ; ജപ്പാനിൽ നിന്നും എല്ലാ മലയാളികൾക്കും ക്രിസ്തുമസിന്റെയും പുതുവത്സരത്തിന്റെയും ഹൃദയം നിറഞ്ഞ ആശംസകൾ :)
With love, from Japan oh japanil job aano
@@nafihmp6112 yes
With love, from Japan 😍😍😍
@@nafihmp6112 ente channelil Japan viseshangal kaanam; if you are interested...
With love, from Japan yes, njan kandolam bro
Nalla chodyangal. Prithvi oro chodyathinum answer parayunnathu kelkkumbo manassilavum.
..Interview Fans Reporting..
Wat is the full name of the anchor
രാജുചേട്ടൻ മുത്താണ്
ഇന്നസെന്റ് ഏട്ടന്റെ ഡയലോഗ് തരുന്ന പോസറ്റീവ് എനർജി ആണ് എനിക്ക് സിനിമയിൽ കൂടുതൽ ഇഷ്ടം ആയത്
ഇവർക്കൊക്കെ എങ്ങനെയാ ഇത്രപെട്ടെന്ന് താടിവരുന്നെ. ആവോ.
നാലഞ്ചുമാസമായി ഷേവ് തൊടീക്കാതെ വച്ചിട്ടും അങ്ങട് മെനയാവണില്ല കട്ടത്താടി വരണില്ല.
എന്നെപ്പോലെ ആർക്കേലും ഈ താടിപ്രശ്നം ഉണ്ടോ
Iam The Universe und bro😂😂
Padam kidu
താടിയിൽ ഗ്ലാമർ കൂടിയല്ലോ 😍😍😍👌👌
Aadu jeevitham fantastic story aanu
♥️♥️♥️
Hvy luk man 😘😘😘
💓
ഇജ്ജാതി പൊളി
😍😊
Kaaaliyan look...... kiduuuuu
Sagaav daa 💪🏻💪🏻💪🏻
Vargam😍❤️🔥
കഥ പറയണ്ടായിരുന്നു
കുറച് slim ആയോ
ബ്രോ... ആടുജീവിതം എന്ന സിനിമയ്ക്ക് വേണ്ടി വെയിറ്റ് കുറച്ചു കൊണ്ടിരിക്കുവാ...... 😊😊😊
Yes
2:47
Yuva rajavu . ...
mammoty
പ്രിതീരാജ്എന്നുവിളി ഓന്റെ അച്ഛൻ സുകുമാരനെ ആരും
സുകുമാരേട്ടാന്ന് വിളിച്ചിട്ടില്ല
അതാ സിനിമ യിലെ രീതി
അന്നൊന്നും ഇന്നത്തെ പോലെ മീഡിയ ഒന്നുമില്ലാരുന്നു
@ANANDHU K VENUGOPAL അത് വീട്ടിൽ ഇത്
സിനിമ യിലെകാര്യം.
മോഹൻലാൽ എന്ന്
കുട്ടികൾ വരെ പറയാറില്ലേ?
@ANANDHU K VENUGOPAL ഈ ഇന്റർവ്യു നടത്തുന്നവൾ
അങ്ങനെ വിളിച്ചതിനെ പറ്റി
യല്ല ംഞാൻ പറഞ്ഞത്
ഈ ഇന്റർവ്യു വിനെപറ്റിയു
മല്ല സുകുമാരൻ എന്ന
നടനെ ഏട്ടാ എന്ന് വിളിക്കാത്ത മലയാളി
എന്തിനാ രാജേട്ടാ എന്ന്
വിളിക്കുന്ന ത്----
ഷെയ്ൻ നിഗത്തെ എല്ലാവരും നിഗം ക്ക
എന്നും സുരേഷ് ഗോപി യെ
സുരേഷ് ഗോപി ചേട്ടാ
എന്ന് ഒക്കെ വിളിച്ചു
ബഹുമാനിക്കാൻ
പറഞ്ഞാൽ നടപ്പില്ല
പിണറായി വിജയൻ എന്ന്
പറയുന്നമലയാളി
ഈനടന്മാരെംമാത്രം
ആരാധിക്കണോ?????
Vargam 😘😘😘😘😘😘🔥🔥🔥🔥🔥🔥
Ith etha padam
Enna lsnguage aanu raju ettan
ആടുജീവിതം ലുക്ക് ആയിട്ടില്ല 🤩
Thudangeetollu bro aaayikooolum
Wait and seee
ക്രിസ്മസ് വിന്നർ - ഡ്രൈവിംഗ് ലൈസൻസ്
Rajuetan athrak deshyam undo sharikkum .🤔
Otta irupuna kanuna ore oru interview
Enna pinna climax kude ang chodichudeno??!😬😬
ഡ്രൈവിംഗ് സ്കൂൾ എന്നും ചിലർ വിവരിക്കുന്നുണ്ട്
രാമലീല അപ്പോ രാജുവേട്ടൻ ഉപേക്ഷിച്ച പ്രൊജക്റ്റ് ആരുന്നോ..
😊
*സിനിമ കണ്ടു ഒറ്റ വാക്കിൽ പറഞ്ഞാൽ കുഴപ്പമില്ല*
Avatharikeee
Sahanadan mohanlalo😀
Prithiv katha motham parajallo
Nalla vrithiketta thaadi
🤭🤭🤭
Aadu jeevithathinu vendiyaanu marubhooyinte ullil barbershoponnum. Illa thaadi settakkaan 😄
Nalla trim cheytha thaadi kaananel driving license onnu kandal mathi..heavy look aanu
Hair Transplant cheythathano?
ruclips.net/video/qcwefe1G1ss/видео.html
5 Minutes, No Dailogs, No Action, Only Suspense, Super Climax Watch Now ruclips.net/video/qcwefe1G1ss/видео.html
@real life - humanity - romantic videos vig kandal ariyam broi.. athu original mudi thanne anu but transplanted anannu thonnu
yes
@@നെഗറ്റീവോളി-ല1ഴ hair fixing anu bro...
@@vimalvayalikkada1024 hair transplant aanu mudinpoitt wigg vekkanathilum bhedam transplant aanu mollywoodil transpant cheythathu ingeru mathrame ollu❣️
Rajuettan uyir 💝💕
Rajuettan 💜💜💜💜💜💜
എന്റെ മാമന്റെ മോന്റെ..അനിയന്റെ ഭാര്യക്കു prwthi രാജ് എന്നാ ൽ....ഉയിരാണ്..... പക്ഷെ എനിക്ക് മയിരും
ivale oke araa interview cheyyan viliche ? 🙄
Rajuveeta nthina movi de katha.parayunath..ethu.munne ellanjalo
*ഈ വലിയ താടി ചേരില്ല* പ്രിത്വിരാജിന്
Super aayitunde🔥
രണം ഫിലിമിലെ പെണ്ണല്ലേ ഇത് 🤔
Alla mankatha
@@stephennedumbally4836 appo ranathil ithupolru kutti undallo matte chekkante lover ayitt
Driving licencil Dileepine superstar aakanamaayirunu.
Chettaaa thadi enthopole thonnunnuu venda
For adujeevitham.
Nalla trim cheytha thaadiyanu ishtamenkil Driving license kandalmathi
Aadu jeevitham daa
It's for Aadu Jeevitham
Ninte konathile Capsion..Matttada
Ivanu jaada aanu
Prithiviraj inu thaadi cherilla