ഇത് മമ്മുക്ക ഒഴിവാക്കിയ സ്ക്രിപ്റ്റ് | Prithviraj Sukumaran Interview | Driving Licence special

Поделиться
HTML-код
  • Опубликовано: 30 сен 2024
  • ഇത് മമ്മുക്ക ഒഴിവാക്കിയ സ്ക്രിപ്റ്റ്
    Interview with Prithviraj Sukumaran
    Subscribe Us : bit.ly/376JSmJ
    Digital Partner : Avenir Technology
    || ANTI-PIRACY WARNING ||
    This content is Copyrighted to Jango Space TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Комментарии • 253

  • @deepudeepu5511
    @deepudeepu5511 4 года назад +155

    രായപ്പൻ എന്ന് വിളിച്ച മലയാളിയെ സ്വന്തം കഴിവും പ്രയത്‌നവും കൊണ്ട് "രാജുവേട്ടാ" എന്ന് മാറ്റി വിളിപ്പിച്ച സ്റ്റാർ.

  • @Malayalam_news_Express
    @Malayalam_news_Express 4 года назад +243

    കാണുന്നുണ്ടെങ്കിൽ ഇങ്ങേരുടെ അഭിമുഖം കാണണം .......ഇനി ഞങ്ങൾ പ്രേക്ഷകരുടെ സുഖമുള്ള കാത്തിരിപ്പ് ആട് ജീവിതത്തിലെ നജീബിന് വേണ്ടി ......

  • @ramnasr_i_o3485
    @ramnasr_i_o3485 4 года назад +176

    ഈ ഒരു ദിവസം കൊണ്ട് ഞാൻ ഇദ്ദേഹത്തിന്റെ മൂന്നാമത്തെ interview ആണ് കാണുന്നത് എന്നിട്ടും ഒരു മടുപ്പും എനിക്ക് തോന്നുന്നില്ല 😘😘

    • @solocreations8491
      @solocreations8491 4 года назад +1

      Me too😘

    • @mayboy5564
      @mayboy5564 4 года назад +1

      ഇത്രേം interview കണ്ടതുകൊണ്ട് ചോദികയാ അദ്ദേഹം ഇടക്കിടെ "to be frank" എന്ന് പറയാറുണ്ടോ?

  • @antonywilson5082
    @antonywilson5082 4 года назад +368

    ഇങ്ങേരെ കളിയാക്കുന്ന പൊട്ടൻമാർക്ക് ..ഇങ്ങേർ എന്താണ് പറഞ്ഞത് എന്ന് മനസ്സിലാകാൻ 5 വർഷം എടുക്കും

  • @rafiahmed2092
    @rafiahmed2092 4 года назад +62

    ഇദ്ദേഹത്തിന്റെ സിനിമ കാണുന്നതിനേക്കാൾ ഇഷ്ടമാണ് , ഇന്റർവ്യൂ കണ്ടിരിക്കാൻ 🙂

  • @memoriesneverdie828
    @memoriesneverdie828 4 года назад +139

    അവതാരിക മടുപ്പിച്ചില്ല....ചോദ്യങ്ങളെല്ലാ൦ മികച്ചത്...

    • @memoriesneverdie828
      @memoriesneverdie828 4 года назад +4

      @joe mariya
      സാധാരണ girls അദ്ദേഹത്തേപ്പോലെ ഒരാളുമായി ഇന്റ൪വ്യൂ നടത്തു൩ോ തീരെ നിലവാര൦ പുല൪ത്താറില്ല..ആ ഒരു expectation വച്ചിട്ടാണ് കണ്ടത്..but you, do it excellent job

    • @lekshmiS2K
      @lekshmiS2K 4 года назад +2

      അവതാരക

    • @gokulk1238
      @gokulk1238 4 года назад

      @joe mariya u look like actress Deepthi Nambiar

  • @thathappu
    @thathappu 4 года назад +95

    നല്ല interview.... ഒറ്റ ദിവസം കൊണ്ടാണോ എല്ലാ interview തീർത്തത്.... same Tshirt.... രാജവേട്ടൻ ഇഷ്ടം

  • @anoopcbose9700
    @anoopcbose9700 4 года назад +45

    എറ്റവും നല്ലരീതിയിൽ സംസാരിക്കാനറിയാവുന്ന.. അല്ലെങ്കിൽ പറയുന്ന കാര്യത്തിന് കൃത്യമായ വ്യക്തതയുള്ള ഒരു മനുഷ്യൻ..

  • @ZaraKrypton
    @ZaraKrypton 4 года назад +27

    ' ഒരു രഹസ്യ ഗ്രൂപ്പിൽ ഞാൻ അംഗം ആണ് ' - ഇതുപോലുള്ള ടൈറ്റിൽ ഇട്ട്‌ ആളെ പറ്റിക്കുന്നത് നിർത്തി ചാനൽ മുതലാളിക്ക് വല്ല തൊഴിലുറപ്പ് പണിക്കും പോയ്ക്കൂടെ?? 😬😬😬

    • @indiann9067
      @indiann9067 4 года назад +2

      Thozhilurappine tharam thazhthaathe

    • @raheezkks
      @raheezkks 4 года назад +3

      Doubt adichond aadyam comments nokaan aan vanne...view enthaayalum avan kitti...ente time um avan kodukaan njn tbayyaaralla😁

    • @nopzzz03
      @nopzzz03 4 года назад +1

      @@raheezkks njanum

  • @aparna.m.r7177
    @aparna.m.r7177 4 года назад +77

    Pokkiriraja & kumabalaggynights ആ ഒരു statemnt എനിക്ക് ishtapettu.... ആ ഒരു ധാരണ ഇവിടെ പലർക്കും ഇല്ല.. എല്ലാ ഫിലിം ore രീതിയിൽ ആണ് പലരും കാണുന്നത്

    • @kingofkings5942
      @kingofkings5942 4 года назад +1

      Enetano chechi nivinpaualyude moothoon disaster listil ayathu ethre awardugal Vanni pakshe theateril ഓടിയില്ല.... 😔😔😶😶

  • @joyaljohnson1167
    @joyaljohnson1167 4 года назад +37

    ആട് ജീവിതം loading ആണ് മോനെ.... താടി വളർന്നു വരുന്നു ബോഡി കുറഞ്ഞു തുടങ്ങി...😍😍😍😍

  • @stepstodream9365
    @stepstodream9365 4 года назад +65

    *എന്തിനെ കുറിച്ചും വ്യക്തമായി അഭിപ്രായം ഉള്ള ഒരു നല്ല വ്യക്തിതം*

  • @sujithk1548
    @sujithk1548 4 года назад +101

    പ്രിത്വി ഒരു ഇന്റർവ്യൂവിൽ പറയുന്നുണ്ട് രണം, ഡബിൾ ബാരൽ, ടിയാൻ പോലത്തെ സിനിമകൾ ഇവിടെ വലിയ വിജയങ്ങൾ ആവില്ല എന്ന് എനിക്ക് അറിയാം എന്നാൽ അത്തരം സിനിമകൾ എനിക്ക് ഇഷ്ടപെട്ടത് കൊണ്ട് ചെയ്തതാണ്. എന്നും മിനിമം ഗ്യാരന്റി ഉള്ള സിനിമകൾ ചെയ്തു സേഫ് സോണിൽ ഇരിക്കാൻ ജാൻ ആഗ്രഹിക്കുന്നില്ല കാരണം ജാൻ മത്സരിക്കുന്നത് എന്നോട് തനെയാണ്
    he is real supper star man
    Knowledge+ mechurity + persanality + determination + passion + bevaviour + acting = superstar prithiviraj

    • @fly4world114
      @fly4world114 4 года назад +1

      Muppar vere levalan

    • @drtonyissac9297
      @drtonyissac9297 4 года назад +1

      എടോ താൻ എല്ലാ interview ലും ഉണ്ടല്ലോ

    • @forthetruth9591
      @forthetruth9591 4 года назад +1

      Valiya vijayam aavilla enn pullik ariyaayirikaam pakshe paraajayapedum enn arinj kond aarum padam cheyillallo...???

    • @praveenkc3627
      @praveenkc3627 4 года назад

      💯💯💯💯💯

  • @anasbinzain9574
    @anasbinzain9574 4 года назад +81

    എന്താണോ താൻ പറയുന്നത് എന്ന് വ്യക്തമായി അദ്ദേഹത്തിന് അറിയാം... കല്ല് എറിയുന്നവർ എറിയട്ടെ തിരിഞ്ഞു നോക്കണ്ട. ❤️💪🏼

  • @rininadapuram6423
    @rininadapuram6423 4 года назад +8

    രാജുവേട്ടന്റെ അഭിമുഖങ്ങൾ കാണാൻ ഒരു പ്രത്യേക രസമാണ്, എല്ലാ ചോദ്യങ്ങൾക്കും ക്യത്യമായതും വ്യക്തതയുള്ളതുമായ ഉത്തരങ്ങൾ അദ്ദേഹം നൽകിയിരിക്കും, ഈ അവതാരികയും നല്ലതായിരുന്നു., തീരെ വെറുപ്പിച്ചില്ല.
    ഡ്രൈവിംഗ് ലൈസൻസ് അടിപൊളി പടമാണ്. രാജുവേട്ടനും സുരാജേട്ടനും തകർത്തിട്ടുണ്ട്.പൃഥി ഇഷ്ടം.

  • @Vito-Corleone1972
    @Vito-Corleone1972 4 года назад +8

    നിലപാടിന്റെ പ്രത്യായം.. പ്രിത്വിരാജ് 🔥

  • @MrMaheshmanikuttan
    @MrMaheshmanikuttan 4 года назад +43

    ഇല്ലുമിനാട്ടിയെ കുറിച്ചു ഒന്നും ചോദിക്കരുത് ഞാൻ പറയില്ല 🙏

    • @chitharanjenkg7706
      @chitharanjenkg7706 4 года назад +7

      "ഇല്യൂമിനിനിറ്റി" ഒരൊറ്റ മറുപടിയിലൂടെ ഒന്നുഹിയ്ക്കാം. ഇല്യൂമിനിറ്റി എന്നൊരു ഗ്രൂപ്പെഥാർത്ഥത്തിൽ ഉണ്ട്. അവരുടെ പിടിയിങ്ങ് കേരളത്തിലുമുണ്ട്.സിനിമാമേഖലയുടെ ഏറിയകൂറും നിയന്ത്രണമവരുടെ കൈപ്പിടിയിലുമാണ് എന്ന്.

    • @josejerry9364
      @josejerry9364 4 года назад +3

      The first rule of Illuminati is "Don't talk about Illuminati"

    • @shiyasnorin1980
      @shiyasnorin1980 3 года назад

      Disney is the eye family who controls entertainment in the whole world.
      And he is one of them.

  • @Dheera32567
    @Dheera32567 4 года назад +73

    *രാജുവേട്ടനെ നേരിൽ ഒന്നു കണ്ട് , ചേർന്നു നിന്നു ഒരു ഫോട്ടോ എടുക്കുമ്പോൾ അങ്ങേരോട് പറയണം, ചേട്ടാ താങ്കളുടെ ലക്ഷക്കണക്കിന് die-hard fans ൽ ഒരാളാണ് ഞാനും...*
    ഒരു വലിയ സ്വപ്നം🤗🤗🤗

  • @mrtk633
    @mrtk633 4 года назад +68

    ബ്രില്ലിയൻറ് എന്ന് വിളിക്കണെങ്കിൽ ഇങ്ങേരെ വിളിക്കണം എല്ലാചോത്യങ്ങൾക്കും എത്ര കൂളായിട്ടാണ് ഉത്തരം പറയുന്നേ c c a പ്രതികരണത്തെ കുറിച്ച് ചോദിച്ചപ്പോ മനുഷ്യന് മനസിലാകുന്ന രീതിയിൽ നൈസ് ആയിട്ടു ഉത്തരം പറഞ്ഞു .വേറെ വല്ല നടനും ആണെങ്കിൽ ഇപ്പോ വേറെ വിവാദം ഉണ്ടായേനെ 😄
    അവസാനത്തെ ഇല്ലുമിനാറ്റികുള്ള ഉത്തരം പൊളിച്ചു (അത് ഞങ്ങൾ പുറത്തു പറയാറില്ല 😎😎)😆😆😆

  • @LittleBuddhapsychologybyakhila
    @LittleBuddhapsychologybyakhila 4 года назад +14

    😍😍😍ഒരു ദിവസം ഇങ്ങനെ ഇരുന്നു രാജുവേട്ടനെ ഇന്റർവ്യൂ ചെയ്യണം.....One Day❤️❤️

  • @user-ej2vh8gi9k
    @user-ej2vh8gi9k 4 года назад +12

    *പുള്ളിക്കാരന്റെ ഇന്റർവ്യൂ കാണുകയാണ് ഇപ്പോൾ ഒരു ഇത്...*കണ്ടിരുന്നു പോകും*

  • @jinsgeorge386
    @jinsgeorge386 4 года назад +5

    ചോദ്യങ്ങൾ വളരെയധികം മെച്ചപ്പെട്ടു.... വളരെ നല്ല ഉത്തരങ്ങളും ...

  • @vinusivadasan6770
    @vinusivadasan6770 4 года назад +25

    പൃഥ്വിരാജിന്റെ ഇന്റർവ്യൂ കാണാൻ എന്തു രസമാണ് 👏👏❤❤

  • @sbrview1701
    @sbrview1701 4 года назад +10

    ഇത് ഒഴിവാക്കി
    മമ്മൂക്ക അഭിനയിച്ചത് മാമാങ്കത്തിൽ ആണോ 🤩🤩🤩

  • @syamsivakumarssk6112
    @syamsivakumarssk6112 4 года назад +10

    താടിവച്ചാൽ ഉണ്ണിമുകുന്ദൻന്റെ ഒരു ലുക്ക് രാജുവേട്ടൻന്

  • @skrviews8226
    @skrviews8226 4 года назад +24

    Nalla oru interview..anchor veruppikkathae Nalla reethyil avatharipichu..prithviraj nte cool answering

  • @aneeshanil5075
    @aneeshanil5075 4 года назад +10

    Illuminati യെ കുറിച്ച് ഒന്നും ചോദിക്കരുത് ,ഞങ്ങൾ അത് പുറത്ത് പറയാറില്ല 😂🤣

  • @sanalkvd
    @sanalkvd 4 года назад +13

    പുള്ളിയുടെ സംസാരത്തിൽ ഒരു ക്ലാരിറ്റി ഉണ്ട്

  • @mithuanna
    @mithuanna 4 года назад +117

    ഞാൻ എന്നെക്കൊണ്ട് പറ്റുന്ന പോലെ എമ്പുരാൻ എടുക്കാൻ നോക്കും❣️🤭 ഒന്ന് മയത്തിൽ രാജുവേട്ടാ..♥️♥️♥️

    • @ajnas_mhmd
      @ajnas_mhmd 4 года назад +2

      Hi moluse

    • @moviebay3690
      @moviebay3690 4 года назад +19

      @@ajnas_mhmd nirthi Valla Panikkum pwokkoode mwonuse ..

    • @anoopkprasad9220
      @anoopkprasad9220 4 года назад

      പിന്നെ എന്താ നിന്റെ ഇഷ്ടത്തിനാണോ മോനൂസേ

  • @nandusathees
    @nandusathees 4 года назад +19

    മമ്മൂക്ക ഏത് പടം വേണ്ട എന്ന് പറഞ്ഞ് കള്ളയുന്നോ.... അത് എല്ലാം ഗംഭീര ഹിറ്റ് ആയെ ചരിത്രമേ ഉള്ള്....

    • @Sadiqali-mq5go
      @Sadiqali-mq5go 4 года назад +1

      രാജാവിന്റെ മകൻ
      ഏകലവ്യൻ
      ഇന്നലെ

    • @praveenkc3627
      @praveenkc3627 4 года назад

      😬

  • @jijogeorge8779
    @jijogeorge8779 4 года назад +11

    9, memmories, adam john, double barrel, bachiller party, mumbai police,ezra, urumi, 7th day,my fav movies of prithvi raj..

  • @basilsunny5762
    @basilsunny5762 4 года назад +20

    രാജപ്പാനിൽ നിന്ന് രാജുവേട്ടൻ എന്ന് പ്രേക്ഷരെ വിളിപ്പിച്ച മുതൽ💓💓💓

  • @ABINSIBY90
    @ABINSIBY90 4 года назад +6

    രാജുവേട്ടൻ മുത്താണ്. ആ പറഞ്ഞ കാര്യം കറക്റ്റ് ആണ്. മനുഷ്യന് ഏറ്റവും വേണ്ട സാദനം ആത്മാഭിനം ആണ്. അത് സംരക്ഷിക്കാൻ വേണ്ടി ആണ് ഞാൻ 22 വർഷമായി ഫൈറ്റ് ചെയ്തു നിക്കുന്നത്...

  • @anupriya9573
    @anupriya9573 4 года назад +22

    He gave 3,4 interviews in same day🙄🙄

  • @sajjantn9728
    @sajjantn9728 4 года назад +59

    സുരേഷ് കൃഷ്ണ ചെയ്ത റോൾ നമ്മുടെ പ്രമുഖ നടനെ അല്ലെ ഉദ്ദേശിച്ചത് 😆😆😆😆😆

  • @gopalashetty6405
    @gopalashetty6405 4 года назад +42

    You just look like KGF Rocky Bhai...

  • @swathyganesh7010
    @swathyganesh7010 4 года назад +10

    Excellent interview😍👏👏👏💯💞💓🥰.. Good Questions..interviewer 👌💃. Keep going on💞✌️🙌

  • @adwaith5579
    @adwaith5579 4 года назад +28

    Malayalam industryil Lalettanum Mammookkayum kazhinjaal aaraanu enna choodyathinu otta utharame kaanu, One and only PRITHVIRAJ 🔥 🔥

  • @chakkakuru804
    @chakkakuru804 4 года назад +18

    പ്രിത്വി മുത്താണ് മുത്ത്‌

  • @shahina5892
    @shahina5892 3 года назад +2

    ഇഷ്ടമുള്ള ആളുകളെ കളിയാക്കുന്നത് എന്റെ ഒരു സ്വഭാവമാ

  • @rahuljayan2424
    @rahuljayan2424 4 года назад +10

    Rajuvettan uyir 😘😍😘😍

  • @vanidasvijayaraghavan2580
    @vanidasvijayaraghavan2580 4 года назад +10

    ADUJEEVITHAM NAJEEB cheruthayittu porathu varunnind
    BISEPS okke poyyi .......
    U see the difference

  • @akshaynathog
    @akshaynathog 4 года назад +4

    അവതാരക കുറച്ചുകൂടി നല്ല മൈക്ക് ഉപയോഗിച്ചാൽ നന്നാവും..

  • @dev_incarlose4995
    @dev_incarlose4995 4 года назад +10

    താടി പൌളി ആയല്ലൊ
    😍😍😍😍😍

  • @salmansam7934
    @salmansam7934 4 года назад +18

    Mr. പൃഥ്വിരാജ് ഇല്ലുമിനാട്ടി ചോദ്യങ്ങൾ ഇനി വരുന്ന ഇന്റർവ്യൂസ്ൽ നിന്നും ഒഴിവാക്കുക.
    Command from °•~
    Be careful !

    • @armedforces3681
      @armedforces3681 4 года назад

      Ikk parannaaaayo

    • @salmansam7934
      @salmansam7934 4 года назад

      @@armedforces3681 നീ സോഡായടിച്ച മതി എന്നെ അടിക്കണ്ട 😄ഇല്ലുമിനാട്ടിയെ വിട്ട് കുത്തും ഞാൻ

    • @armedforces3681
      @armedforces3681 4 года назад +2

      @@salmansam7934 da mwoonoose neee ennayaaano illuminati ye kurich padippukkkunnnath

    • @salmansam7934
      @salmansam7934 4 года назад +1

      @@armedforces3681 ഇഹ് ഇഹ് സെഡ് ആക്കല്ലേ മോനേ

  • @VIBINVINAYAK
    @VIBINVINAYAK 4 года назад +106

    *മമ്മൂക്ക ഒരു പടത്തിന്റെ സ്ക്രിപ്റ്റ് ഒഴിവാക്കിയാൽ ആ പടം സൂപ്പർ ഹിറ്റ് ആകും*

    • @manukrishna2845
      @manukrishna2845 4 года назад +2

      Ella nadanmaarum anghanne thanneyaan,mohanlalum prithvirahum ellam

    • @manukrishna2845
      @manukrishna2845 4 года назад +7

      So mammoottiye maathram inghane parayanda

    • @unniksajith7898
      @unniksajith7898 4 года назад +12

      @@manukrishna2845 But Mamooka ozhivakiya pole aarum ozhivaakitilla...Raajavinte Makan, Devasuram,Runway, Drishyam, Memmories ippo Driving License

    • @solocreations8491
      @solocreations8491 4 года назад +3

      @@unniksajith7898 devasuravum,memories mammootyku vannathalalo

    • @alexrapheal7063
      @alexrapheal7063 4 года назад

      @@unniksajith7898 memories orikalum ikkak pattila ennu thonnunnu... Drunkard... Athil ikkakku perfection kandittila

  • @ratheeshsreekumar2564
    @ratheeshsreekumar2564 4 года назад +18

    Ee video audio poli alle?
    Correct interview feel kittunnund

  • @shahina5892
    @shahina5892 3 года назад +1

    ആട് ജീവിതത്തിനായ് ഒരു പാട് കഠിനാധ്വാനം ചെയതു വല്ലേ

  • @shahina5892
    @shahina5892 3 года назад +1

    താങ്കളെ ഒരു പാട് കളിയാക്കുന്ന കമന്റുകൾ ചെയ്തു ഇനി ഞാൻ എന്ത് ചെയ്യും

  • @REELVERSESurya25
    @REELVERSESurya25 4 года назад +11

    Inipam 2amthe interview aa kanune anitum oru madupum ila

  • @jessojohn9226
    @jessojohn9226 4 года назад +8

    In every interview he is been asked same questions. Hope interviewers watch his previous interviews and ask more intriguing questions

  • @shahina5892
    @shahina5892 3 года назад +1

    ആട് ജീവിതം കാണാനായി ഒരു ദിവസം നീക്കി വെക്കണം

  • @renjithpr2082
    @renjithpr2082 4 года назад +5

    Empurane kurichu ariyan ella interviews um kanunnu..

  • @vivivsvdq7554
    @vivivsvdq7554 4 года назад +1

    Avatharakayude chodyagalum......sambashanavum EXELLENT......a tone of qustion......enthanu chodhikunathathennu...vykathamaavunu......prutvi yude answrum athum ....so easy tu understand..💚💚💚💚💚💚💗💗💗💚💚💗lov u guys.....anchor....etre cool.....e anchor ellavareyum interview cheythaalum...madup varilla.....so natural and so cool in style.....prutvi ...u just amazing..💎💎💚💚💚💚💚💚

  • @amuda.a1282
    @amuda.a1282 4 года назад +2

    Film kandu. Soooper movie. Nalla thirakadha. Nalla message. Ithile message oro vyakthiyudeyum ego purathu kaanikkaan pattiya story. Prithviraj soooper

  • @thekorangan935
    @thekorangan935 4 года назад +7

    10:30 ഒരു രക്ഷയുമില്ല👏👏👏

  • @ഞാനൊരുകില്ലാടി

    10:11
    🌷💚❤💚🌷
    *എനിക്ക് ട്രോളാൻ പുറത്ത് നിന്നും ഒരു തെണ്ടിയുടെയും സഹായം എനിക്കാവശ്യമില്ല.. * ലെ രാജുവേട്ടൻ..*
    👍😉👍😉👍😉

    • @murshid7934
      @murshid7934 4 года назад +2

      Ath strellinte vaakaanallo

  • @gopalashetty6405
    @gopalashetty6405 4 года назад +8

    There are more Kannada Pan India Movies coming from Sandalwood after Avan Srimannaryana.

    • @gopalashetty6405
      @gopalashetty6405 4 года назад

      @Wandering Vrono chummaaa

    • @Xd-yb4mn
      @Xd-yb4mn 4 года назад +1

      Dboss 'Robert'
      And 100 cr budget Historical movie loading !

    • @ashwin6536
      @ashwin6536 4 года назад

      @@Xd-yb4mn dboss fan ano😂

  • @mayboy5564
    @mayboy5564 4 года назад +4

    രാജുവേട്ടൻ കലിപ്പ് ലുക്കിലാണല്ലോ

  • @lightoftruth742
    @lightoftruth742 4 года назад +2

    ആ രഹസ്യ ഗ്രുപ്പ് illuminati അല്ലെ???

  • @althafali9744
    @althafali9744 4 года назад +19

    മമ്മൂക്കാക് അല്ലേലും പണ്ടേ ഭാഗ്യം ഇല്ല

    • @abhaydevj5362
      @abhaydevj5362 4 года назад

      ശരിയാണ് bro

    • @sreesankarr2592
      @sreesankarr2592 4 года назад

      👍

    • @kumarsankar1091
      @kumarsankar1091 4 года назад +5

      അത് കൊണ്ടല്ല ഇത്. മമ്മൂക്ക എന്നേക്കാൾ ഇത് മറ്റൊരാൾക്ക്‌ നല്ലവണ്ണം ചെയ്യാൻ പറ്റുമെന്ന വിശ്വാസം, അത് സത്യമാകുന്നു. അത് കൊണ്ട് തന്നെയാണ്, ലാലേട്ടൻ എന്ന സൂപ്പർ ഹീറോ ഉണ്ടായതും. അത് ഇരുപതാം നൂറ്റാണ്ട് മുതൽ ദൃശ്യം വരെ തെളിയുന്നു. ഇക്കാടെ ആ വിശ്വാസം ഡയറക്ടറേ മറ്റൊരു നടനിൽ എത്തുകയും അത് ഹിറ്റ്‌ ആവുകയും ചെയ്യുന്നു. അപ്പൊ അദ്ദേഹം സിനിമ ഞാൻ കാരണം അതിന്റെ യഥാർത്ഥ വിജയത്തിൽ നഷ്ടം സംഭവിക്കരുത് എന്ന ബോധം അദ്ദേഹത്തെ വീണ്ടും ഉയർത്തുന്നു.

    • @opinion...7713
      @opinion...7713 4 года назад

      @@kumarsankar1091 pinne.. irupataam nootandu angerkku time illathatu kondu poyata.pinne devasuram 'mammoka kku taalpparyamillathatu kandu poyi,commissionar atum time illathatu kondu.atu pole sureshgopi de filims ayaalkku time illathondu 'mammoka kku poyatu ndu .nadan Murali cheyyendatu 'mammoka cheyitittundu.mammooty kki enda dhivya drishti ndo njan cheyyunnatinekkal mattoraal cheyitaal nannavumnnu munkooti kaanaan.ororutharkku ishtamulla script alle edukku.atrellu.

  • @aebelsam3057
    @aebelsam3057 4 года назад +7

    illuminati😘😘🤣😍

  • @mannabhai2574
    @mannabhai2574 4 года назад +10

    Mammookka no paranjha cinima ellam hitanu

  • @aebelsam3057
    @aebelsam3057 4 года назад +7

    superstar

  • @Ajaytpeter
    @Ajaytpeter 4 года назад +3

    Ideham cinema choose cheyyunna pole aanu njaanum filmsne ishtapedunnath

  • @sharudominic2121
    @sharudominic2121 4 года назад +8

    Rajuettan 😘😘😘😘

  • @souththeatre369
    @souththeatre369 4 года назад +4

    Mammookka ozhivakkiya karanam padam kanddappo manassilai

  • @anjuvenugopalan1475
    @anjuvenugopalan1475 4 года назад +6

    Genuine person.. Speaks frm the depth of his heart

  • @rgmj4424
    @rgmj4424 4 года назад +1

    രാജു അണ്ണൻ സ്പഷ്ടം.ദൃഢം.സ്പുടം......

  • @Cinemakkaryam
    @Cinemakkaryam 4 года назад +1

    Superb interview.

  • @saavmedia
    @saavmedia 4 года назад +1

    Illuminatiye pati oraksharam mindaruthu...🤭😅😅❤

  • @galaxynazeer5794
    @galaxynazeer5794 4 года назад +1

    മമ്മൂക്ക വേണ്ടാന്നു വച്ചത് നന്നായ്

  • @naveenchandran5691
    @naveenchandran5691 4 года назад +1

    Oru actor ozhivakiya movie veroru actor etteduthu idil enda itra valiya karyam prithvi is a good actor

  • @divyanandu
    @divyanandu 4 года назад +1

    Illuminati കുറിച്ചൊന്നും ചോദിക്കരുത്. അത് കലക്കി. എന്നാലും രണ്ടു വാക്ക് പറയാമായിരുന്നു🤭😜

    • @chitharanjenkg7706
      @chitharanjenkg7706 4 года назад

      ഒരു വാക്ക് മിണ്ടിയാൽ ചിലപ്പോൾ ജീവൻ മിച്ചമുണ്ടാകില്ലായിരിയ്ക്കാം.ഇലൂമിനിറ്റി എന്ന ജൂഡ്ജോസഫിന്റെ വീഡിയോയിൽ ഇത് പറയുന്നുണ്ട് (ഇപ്പോൾ ആ വീഡിയോകൾ യൂട്യൂബിൽ ലഭ്യമല്ല.ടെർമിനേറ്റ് ചെയ്തു.)

  • @NEETJEEMENTOR
    @NEETJEEMENTOR 4 года назад +1

    Kandy,pollichu

  • @anitharaj6581
    @anitharaj6581 Год назад

    Pridvi nen oka movie chusanu andulo Daniel ane person ki chavadam yistam leka athani spirit athaniki nachina person lo pedathadu appudu athanu yi spirit owner la behave chesthadu yitu athanu anthanila kuda behave chesthadu ante oka person ki two lives thelusu ..ala jaruguthundha leka total na son roopam loki transformation jaruguthundha ? What's the truth ? Oka Jin ke eh roopam lo Anna maragalige power undhanta mari meeru ela marithunnaru , ? Aa roopam dhaggarki velli pridvi i love you Ani cheppala ??? Dhairyam saripovatledu ... Emanna yivvana chethiki adi yes ani confirm cheskuntara ???

  • @asarjarealorganicfarmingte6644
    @asarjarealorganicfarmingte6644 4 года назад +1

    ദീർഘ വീക്ഷണം ഉള്ള നല്ല വ്യക്തി

  • @rashidrock1456
    @rashidrock1456 3 года назад

    Mammootty kazhinjaal pinne prithwi

  • @roshanvarghese3363
    @roshanvarghese3363 4 года назад +5

    gud one

  • @elite2522
    @elite2522 4 года назад +1

    Full kanade povan pattilla rajuvettan nte interview..

  • @anjalypkd2178
    @anjalypkd2178 4 года назад +3

    Ranju ettaaa thangalude oru big fan aanu njan

  • @jibinmanjaly8644
    @jibinmanjaly8644 4 года назад +3

    Gud qstns

  • @MrJophinjoy
    @MrJophinjoy 4 года назад +1

    Annum innum ennum Raju chettan Ishtam🥰

  • @saifnizar7846
    @saifnizar7846 4 года назад

    Prithwirajinte facial expression kaanumbol athra comfortable aayt thonunilla.
    Like he is not enjoying.

  • @1in1billionth
    @1in1billionth 4 года назад

    vyavasayi....kashundakkan irangirikkenu ...Tamizhanmar nalla bhangiyayi ithokke pande cheythu Indian Cinemayude jeevamshamayi maari

  • @jahamgrzaan
    @jahamgrzaan 4 года назад +1

    സ്ലിം ബ്യൂട്ടി ആയീട്ടോ

  • @abey1257
    @abey1257 4 года назад +2

    Man with brain

  • @anoop9436
    @anoop9436 4 года назад +2

    Rajuvetan pwoliyaee

  • @Bond-ov4hi
    @Bond-ov4hi 4 года назад +1

    Free masons aavum alle Raayappan anna

  • @nikhilk8126
    @nikhilk8126 4 года назад

    ഒരു സീക്രെട് ഗ്രൂപ്പിൽ അംഗം ആണ് എന്ന് കേൾക്കുന്നടേലോ പിന്നെ ഉണ്ട് എന്റെ ഫാമിലി വാട്സ്ആപ്പ് ഗ്രൂപ്പ്‌ ഉണ്ട്

  • @prasanthpk2729
    @prasanthpk2729 4 года назад +1

    ഇല്ലങ്കിലും മമ്മുക്കക്, നല്ല സിനിമകളോട് വെറുപ്പാണ്,

    • @assinsajimon5729
      @assinsajimon5729 4 года назад +1

      നീ ഏത് നാട്ടിലാണ് ജീവിക്കുന്നത് 😁😁😁😁😁😁😊😇😁😁😁😁😁

    • @assinsajimon5729
      @assinsajimon5729 4 года назад +1

      പൊട്ടൻ !!!! നീ മമ്മുട്ടിയുടെ എത്ര ഫിലിം കാണണം കാണിക്കണം ഒന്ന് പോടാപ്പാ

  • @Road9786
    @Road9786 4 года назад +3

    ഇവനൊക്കെ ചെകുത്താൻ ആരാധകനാണ്

  • @8707479598
    @8707479598 4 года назад

    Ente family mathram ulla secret groupinte baagaamanu😂😂😂

  • @nabeel_vellat
    @nabeel_vellat 4 года назад +5

    Kaaanunnu inn moonnamathe interview
    👍👍👍

  • @amalaugustin4659
    @amalaugustin4659 4 года назад

    03.30 ivide palakkum illatha karyam, perfect comment. Rajuvettan...

  • @amalthobiasmanoj1031
    @amalthobiasmanoj1031 4 года назад +4

    Avasanatthe dilouge pwoli😂😂😂😂

  • @csmanoj2174
    @csmanoj2174 4 года назад

    Ivende mudi wig alle ? Atha aarigulam onnu please valichidake wo

  • @aneesmuhammed933
    @aneesmuhammed933 4 года назад +2

    3:29 👍

  • @roymathew8414
    @roymathew8414 3 года назад

    Dear anchor, nee veeetttel po....

  • @subashiash
    @subashiash 4 года назад +5

    14:00 He is good actor....😊 most of all he is a very good father........