മലയാള സിനിമ മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും കുത്തക ആയിരുന്ന ഒരു കാലത്ത് തന്റെ ഇടം കണ്ടെത്തി സൂപ്പർസ്റ്റാർ ആയിമാറിയ പൃഥ്വി മലയാള സിനിമയിലെ ഇന്നത്തെ എല്ലാ യൂത്തന്മാർക്കും ഒരു റോൾമോഡൽ ആയിരിക്കും 💕
രണ്ടു പേരെയും ഇങ്ങനെ കണ്ടു കൊണ്ടിരിക്കാൻ എന്ത് രസമാണ് ..... ആർജ്ജവമുള്ള നിലപാടും അഭിനയ മികവും തന്റേടവും കൊണ്ട് ഇരുവരും കയറിക്കൂടിയത് എന്നെപോലെയുള്ള അനേകായിരങ്ങളുടെ ഹൃദയത്തിലാണ് 😍😍😍
@@opinion...7713 അനിയാ ലാലേട്ടനും മമ്മൂക്കയ്ക്കും ശേഷം പൃഥ്വിരാജ് . Timeline ഒന്ന് നോക്കൂ . പിന്നെ ഫഹദ് നിവിൻ ടോവിനോ അങ്ങനെ ഒരു നിര . ഇവർക്ക് മുകളിലാണ് പൃഥ്വിരാജിന്റെ ടൈംലൈൻ വരുന്നത് . അതായത് പൃഥ്വിരാജ് compete ചെയ്തത് ലാലേട്ടനും മമ്മൂക്കയയും സിനിമ അടക്കിവാഴുന്ന കാലത്ത് ആയിരുന്നു .
*ടോവിനോ പൃഥ്വിരാജ് ബ്രദേഴ്സ് ആന്നേ പറയൂ.. കാണാൻ തന്നെ എന്നാ ലുക്ക്.. ഹെവി* 😍🔥🔥🔥
Aanoo moonoosee😜
@@samshakahammed8621 1 was
By iutd
@@rashinrs4869അയിന് 😁
@Rahul K R yes
എന്റമ്മോ ഗ്ലാമർ ന്റെ കാര്യത്തിൽ രണ്ട് പേരും ഒന്നിനൊന്ന് മെച്ചം... അതും ആ ബ്ലാക്ക് ഡ്രെസ്സിൽ uff 🥰🥰🥰🥰പൊളി
😍😍
അതെ
അസൂയ തോന്നിയിട്ടുള്ളത് ഒന്ന് എന്താണ്....
ടോവി : ഒന്നോ 🤗🤗🤗🤗😍😍😍😍😍😍😍😍
😆😆🥰😘
Its prithvi
😍😍😘😘😘
Prithvi
YOUNG SUPERSTAR PRITHVIRAJ🔥
എന്റെ ദൈവമേ എന്നാ പൊളിയാ ഈ മനുഷ്യൻ...
കട്ട രാജു ഏട്ടൻ ഫാൻ
മിണ്ടാതിരി പറഞ്ഞോട്ടെ...
ശൊ ആ ഫ്ലോ പോയി...
ടൊവി ഒരേ പൊളി 😂😂
പക്വതയും ആദർശവും ആർജവവും വിനയവും ഉള്ള രണ്ട് നടന്മാർ 😍😍😍
ടോവി..ഫാൻ ബോയ് ഓഫ് പ്രിത്വി...🤩പ്രിത്വി.. ഫാൻ ബോയ് ഓഫ് ലാലേട്ടൻ !🤩🤩🔥🔥
മലയാളികളുടെ സ്വന്തം താന്തോന്നികൾ !!!!!😍😍
ടോവിനോ ഫാൻ ബോയ് ഓഫ് മമ്മൂക്ക also
@@shiyasulliyeri9540 oru mammukka fan boy ude deera rodhanam😂
Raju ikka fan anuuuu not lal
@@pottanumkuttanum9852 no mohanlal . Pulli pala vedhiyilum paranjitullataanu
@@kichukichu2656 njnum athu thanne paranje ikka fan anu Raju ..ithu pottanmarku ariyande padam eduthu vechit lal fans avanannu ila
2:53 ഇന്ദ്രൻസ് ചേട്ടൻ ഉണ്ടോ ലൈക് ❤️❤️❤️❤️❤️🤩🤩🤩🤩🤩
Ihhjul
Mwuth aaanu
Nice name bro!!!
@@maheshkrishna4521 ❤️
😍
ആ ഒരു ഫ്ലോ പോയി എന്തൊരു സിംബിൾ മാൻ tovi😘
മലയാള സിനിമ മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും കുത്തക ആയിരുന്ന ഒരു കാലത്ത് തന്റെ ഇടം കണ്ടെത്തി സൂപ്പർസ്റ്റാർ ആയിമാറിയ പൃഥ്വി മലയാള സിനിമയിലെ ഇന്നത്തെ എല്ലാ യൂത്തന്മാർക്കും ഒരു റോൾമോഡൽ ആയിരിക്കും 💕
anan thu കുത്തക? അവരുടെ പ്രായം എന്താണെന്നു താങ്കള്ക്കു അറിയുമോ? മാസ്സ് പടം ചെയ്യാൻ അവര് തന്നെ വേണം.
@@iAMJJPഇവർക്കു ഉറച്ച നിലപാട് ഉണ്ട്....
@@iAMJJP ഒരു കാലത്ത് ഏത് ഫിലിം ചെയ്യാനും മോഹൻലാൽ and മമ്മൂട്ടി മാത്രേ ഉണ്ടായിരുന്നുള്ളു. ഇന്ന് അങ്ങനെ ആണേൽ industry നാശയനെ
മമ്മൂട്ടി ഇന്നും കുത്തകയടോ
ഇപ്പോഴും കുത്തക തന്നെയാണ് ഹേ 😁😁
*മലയാളിത്തം തുളുമ്പുന്ന നടൻ💕💕💕💕💕*
*ടോവിനോ പൃഥ്വി 💞💞💞💞*
നടൻമാർ
😍😍
💛💛
Randuperkkum malayalitham thulumpunnilla...Unnimukumdan anu...cute...!!
മലയാള സിനിമയിലെ പകരം വയ്ക്കാനില്ലാത്ത ഏറ്റവും look ഉള്ള രണ്ടു നടന്മാർ👌🔥💥
പൃഥ്‌വി വല്ലാത്ത ഇഷ്ടമുള്ള നടൻ. ടോവിനോ 💚💚
മലയാളത്തിൽ ഇപ്പോഴും historical based film ചെയ്യാൻ പറ്റുന്ന ചുരുക്കം ചിലരിൽ ഒരാൾ ആണ് പ്രിത്വി...
Yes 🔥🔥🔥
രാജുവേട്ടന്റെ മുഖം നോക്കിയേ... ദേ ഇപ്പൊ ചിരിപൊട്ടുംന്നുള്ള രീതിയാണ്...
Love this combo a lot 😘😘
Stars
എന്ന് നിന്റെ മൊയ്ദീനിലെ അപ്പുവേട്ടൻ ആണ് ടോവിനോ ചെയ്ത ഏറ്റവും മികച്ച ക്യാരക്ടർ
Mayaanadhiyille mathan my fav
Bineesh😍തീവണ്ടി
Style Cinemayile Villain Pwoli Ann
Godhayile anjaneya das
സത്യം
ഒരു പാട് ഒരു പാട് ഇഷ്ടം പ്രിത്വിരാജ് and ടോവിനോ
ഞാൻ എന്നെങ്കിലും നിങ്ങളുടെ മുന്നിൽ വരും..
ബെസ്റ്റ് ഓഫ് ലക്ക് man
200 like was me💥💥💥💥💥
രണ്ടു പേരെയും ഇങ്ങനെ കണ്ടു കൊണ്ടിരിക്കാൻ എന്ത് രസമാണ് ..... ആർജ്ജവമുള്ള നിലപാടും അഭിനയ മികവും തന്റേടവും കൊണ്ട് ഇരുവരും കയറിക്കൂടിയത് എന്നെപോലെയുള്ള അനേകായിരങ്ങളുടെ ഹൃദയത്തിലാണ് 😍😍😍
Ho iyal ithu evide poyalum udalo
Brotherhood ❣️❣️ രാജുവേട്ടൻ & Tovi💞 ഇഷ്ട്ടങ്ങൾ ❤️
4:15 പ്രിഥ്വി ഓരോ കാര്യത്തിലും ചിന്തിക്കുന്നതിലും അപ്പുറം എന്തേലും ചെയ്തിരിക്കും ❤️💙💜
Iliminati😌🌝
Name: Prithviraj Sukumaran
Job: bringing Malayalam movie industry to the next level
🔥🔥
Script selection 👌
@@VK-vd8fg only bad movies were Cold Case & Aiyya(Hindi movie).
@@menonada__ one way ticket
മലയാളസിനിമയെ വേറെ ലെവലിൽ എത്തിക്കാൻ പോകുന്ന ഒരേ ഒരു യുവരാജാവ് രാജുഏട്ടൻ
Comedy comedy
@@manukrishna2845 oinment thechittu karyam illa.. potti olikkualle.. pakarathe nokkikko
@@coronasir3857 endhinaan enn koodi paranjall unnikh samadhanm aavumqarnnu
@@manukrishna2845 anubhava knjanam kondum thannodulla valsalyam kondum parayuva ithinu pariharam illyaa.. this is incurable 😢
@@coronasir3857 kollam mone ninne njan nirusalhapeduthunnilla .
Tovinochayanum prithuvum nte fvt actors ahh 😘😘😘😘😘
Tovino, prithi, dulkar... 3 aalum brothers aayi oru film varanam😍
ലാലേട്ടൻ ശേഷംആര് ഉത്തരം പ്ര്വിതി..... hard core.. .. out standing
Fahad
So true💯
Mammooty kki shesham pritviraj
Mohanlal nu shesham fahad.
Tovinochayan
@@opinion...7713 അനിയാ
ലാലേട്ടനും മമ്മൂക്കയ്ക്കും ശേഷം പൃഥ്വിരാജ് .
Timeline ഒന്ന് നോക്കൂ .
പിന്നെ ഫഹദ് നിവിൻ ടോവിനോ അങ്ങനെ ഒരു നിര .
ഇവർക്ക് മുകളിലാണ് പൃഥ്വിരാജിന്റെ ടൈംലൈൻ വരുന്നത് .
അതായത് പൃഥ്വിരാജ് compete ചെയ്തത് ലാലേട്ടനും മമ്മൂക്കയയും സിനിമ അടക്കിവാഴുന്ന കാലത്ത് ആയിരുന്നു .
1:31 കോളേജിൽ നമ്മൾ പ്രശ്നങ്ങൾ തീർക്കാൻ വരുന്ന വീട്ടുകാരോട്ട് നമ്മളാണ് കോളേജ്ലിക്കെക്കും ഏറ്റവും നല്ല പയ്യൻ എന്നു കൂട്ടുകാര് പറയുമ്പോ ഉള്ള ഫീലിങ്
*പ്രിത്വിരാജ് സുകുമാരനും ടോവിനോ തോമസും* ഒരുമിച്ച് ഒരു സ്റ്റേജിൽ വന്നാൽ തന്നെ കിടുവാണ് 😍😘😍
നോക്ക് അച്ഛാ
ഒരമ്മ പെറ്റ
*അളിയമ്മാരാണന്നെ*
_പറയു_
👇PRITHV & TOVI👍🤝
My favorite actors and anchor on stage
Lakshmi nakshatra
Prithviraj
Tovino
ടോവിനോ... പൃഥ്വി.. My 2 സൂപ്പർസ്റ്റാർസ്.. One stage... Oru രക്ഷ ഇല്ലാ.. Aa audience നോട് അസൂയ തോന്നുന്നു tta.. ശരിക്കും...
പൃഥ്വിരാജ് 💪🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
ആരൊക്കെ വന്നാലും പോയാലും ഇനിയുള്ള കാലം ഈ നെഞ്ചിൽ ഇച്ചായന് മാത്രം ഇടമുള്ളു..... Lub u Tovi.....❤❤❤😘😘😘😘😘😘
1:31 raju ettante chiri pwoliii😂🥰
Tovino Prithvi are handsome guys in Malayalam cinema
എന്താ ഭംഗി രണ്ടാളും suppprrrrrrr
This friendship can be seen only in malayalam movies😍😘😍😘😍😘😘😍
Exactly 😘😘☺️😍
Translation please😅
I don't understand Malayalam but a huge fan of Malayalam cinema😍
@@organicchemistry42 ndhuvade
Very true
Also Tamil industry ❤️
ശല്യപെടുത്തല്ലേ പറഞ്ഞോട്ടെ. ആ ഒരു ഫ്ലോ പോയി 😂😂😂
😂😂😂😂😂
Tovino--prithvi ❤uff....enna oru feel aan😍 ishtappetta 2 per onnich ore vediyil 😗😗😗😗😗😗😗randuperum pwoliyaann🙂💖💖💖💖💖💖💖💖💖
Tovino pachayaaya manushyan😎
1:30 Rajuvettan expression kiduuuuuu........lv u both
*Its so good to see both of them together on stage in LALETTAN's presence!* 😍👌👌👌👍👏👏👏❤️
Rajuvettans expression at 1.30 & 3.10😍😍😍 ith sredichath njn matram ano😘😘😘❤
Alllaaa
യെസ്.. എന്താ ലുക്ക് അല്ലേ
രാജുവിന്റെ ചിരി എന്നാ ഭംഗി ആണ് ല്ലേ 😍😍
പ്രിത്വിരാജ് സുകുമാരൻ ❤🔥
1:30 That expression 😂😂😍😍😍
♥️💯
😂
Can you please translate it?😅
I don't understand the language.. But I'm a huge fan of Malayalam cinema😍
@@organicchemistry42 anchor was saying that 'Tovino mentioned somewhere that Prithvi was his inspiration'
Prithvi made fun of that 😁
@@organicchemistry42 Its is in english. Dont you know english buddy
RAJUVETAN-The game changer. complete All rounder.....
..
Yes
Prithviraj looks tooo handsome
Prithviraj😍😍😍tovino brothersine poleyundu
പ്രിത്വിരാജും ടോവിയും ചേട്ടനും അണിയനുമായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ 😍😍
വേണമെങ്കിൽ അങ്ങനെ ഒരു Triangle Love Story പറയുന്ന സിനിമയിൽ അങ്ങനെ സ്വന്തം Brothers ആയി വരാം 😘😘😘
Yesss
I love Tovino, Prithviraj and dulquer
പ്രിത്വിരാജ് ❤ടോമിനോ ❤ഉണ്ണി മുകുന്ദൻ ഒരേചായ
Tomino yaa🥴😭
Prithvi Raj malayallathinu kodutha gift aanu Tovino.🥰
പൃഥി&ടോവിൻ😍😍💞💞🔥🔥
ഇച്ചായൻ fans അടി മകളേ ലൈക് 😍😍😍
Tovino thomas looking very smart....all the very best bro😍😍😍
From tamilnadu
Mohanlal, prithvi, tovino 🔥🔥🔥
Respect ..... both deserve any high ...
Tovino nammale muthaanu😍
Prithv raj tovino sooo cuteee😘
keep subtitles for non-malayali (Telugu) fans... we ❤️ Rajuetta and Tovino
How sweet tovinos smile...prithvis look
Nice to see the actors together...wishing good for the other actors👏🏼👏🏼🤩👏🏼👏🏼
Prthirajinte aniyan tovino😍😍 ramanum karnanum pole🥰🥰😘😘💥💥
Tovino look is outstanding 💛💛💥⚡
Prithwiraj Enna lookanu
♥️
Uff ⚡💥 ആ ഒരു വരവ് 😘❤
ഒരു നടൻ എന്നതിലുപരി ചങ്കിടരാതെ നിലപാട് പറയുന്നതിൽ എന്നുംനമ്മുടെ പൃത് രാജ് ഒരു പിടി മുന്നിൽ പിന്നെ സലിം കുമാറും
Tovino, Prithviraj, Dulquer 😘😘😘😘
Meny meny happy returns of the day tovino Chetta 🎂🧨🎈🎊🎉🎁🎇✨✨
ചേട്ടനും അനിയനും ആണെന്നെ തോന്നത്തുള്ളൂ😍😍😍
മച്ചാനെ ഒരു രക്ഷയുമില്ല. നല്ല അടിപൊളി ചാനൽ ആണ്. നിങ്ങളുടെ ചാനൽ ഇന്റെ ഒരു സ്ഥിരം കാഴ്ചക്കരൻ ആണ് ഞാൻ. നല്ല നിലവാരമുണ്ട്. കട്ട സപ്പോർട്ട് 😍❤️.
Tovino look ante ponnooo ❤️😘
ടോവിനോ പോളിയല്ലെ
ടോവിനോ ഫാൻസ് ഒരു like തരുമോ
His voice 😍
Masha allah..am tamilyan..but my fav malayali actor...prathivi is my f the bosss
രാജു ചേട്ടൻ & ഇച്ചായൻ ❤️❤️😍
Tovino😘prithvi 🥰lalettan😍
രാജുവേട്ടൻ ഇച്ചായൻ.... 💙💙💙💙💙💙
പ്രിഥ്വി രാജ്😘♥️
ആരാടേ... ആ ചിരി ഇട്ട് വെറുപ്പിക്കുന്നത്....
*രാജുവേട്ടന്‍ ഫാന്‍സ് ഇങ്ങുപോര്*
I pray all these young stars remain good friends....looking out for each other, no dadagiri velas. Keep the Mallu flag high.
ഇൗ വീഡിയോ തുടങ്ങിയപ്പോൾ ഒരു ഹാർട്ട് അറ്റാക്ക് കിട്ടി. താങ്ക്യൂ റെഡ് എഫ് എം. 🤕
Tovino ...Vere level 👌👍👍👍👍
Asif Ali enda oru happy allatha pole.but dq bhayangara happy aanu.
Yada bhayangara sammadhikanam thennala😂😉🤣
Edited cuts aane
രാജുവേട്ടൻ &ടോവിനോ ✌✌❤❤
Prithiviraj and Tovino uyirrr ❤️❤️❤️❤️❤️😘😘 polliiii 🔥🔥
TOVINO always♥️♥️♥️
Cant wait to see you in Feb❤😍
പൃഥ്വി പൊളി അല്ല പൊപോളി ...
എന്നാ look.Thantedam. budhi.. well matured
ഇത്തരം വേദികളാണ് നടന്മാരുടെ യഥാർത്ത അഭിനയം പുറത്ത് വരുന്നത്
😂😂
Tovino 😍🔥
Malayalathile Yuva Tharangal ❤🔥
Prithviraj And Tovino
3:09 😍😍😍😘🥰
Prithvi and Tovino combo heavy ♥️🔥❤
Otu vayattil pirannilla enne ollu enthu rasama kanan♥️♥️♥️♥️
Soo cute
അവസാനത്തെ ഡയലോഗ് പൊളിച്ചു 🥰
Raju ettan and ichayan ooff oru rakshayumilla randu perum🎉🎉🎉🎉😘😘😘😘😘😘😘😘😘😘😘😘😘
Ma fvrt heroes rajuvettan& tovino ichaayan💥💪🥰🥳🔥
എനിക്ക് മനസ്സ് നിറഞ്ഞു.😥😥😥😥😥