ഫഹദിനേയും നസ്റിയയെയും കുറിച്ച് മമ്മുക്ക പങ്കുവച്ച രസകരമായ സംഭവങ്ങൾ | Mammukka | Kairali TV

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 1 тыс.

  • @muhammadrahees2979
    @muhammadrahees2979 4 года назад +3323

    മമ്മൂക്ക മലയാള സിനിമയുടെ അഹങ്കാരം, വയസ്സ് കൂടുമ്പോഴും ഗ്ലാമർ കൂടി വരുന്ന ഓരോ ഒരു മുത്ത്... അത് നമ്മുടെ മമ്മൂക്ക

    • @athiyaparveen2770
      @athiyaparveen2770 4 года назад +18

      നല്ല പൈസ മുടക്കുnnud

    • @deadpool0.o319
      @deadpool0.o319 4 года назад +6

      Ninak korachu ..manu vaari thinaaan paadileee

    • @sha-ahd6341
      @sha-ahd6341 4 года назад +9

      @@athiyaparveen2770 അവരുടെ പ്രൊഫെഷൻ അതല്ലേ

    • @athiyaparveen2770
      @athiyaparveen2770 4 года назад +7

      40lakhs ഒക്കെ ആണ് സ്കിൻ care വേണ്ടി ചെയ്യുന്നേ.. അമേരിക്കൻ ട്രീറ്റ്‌ മെന്റ് ആണ്.. എൻറെ കസിൻ മേക്കപ്പ് artist ഫിലിം... avar parajatha

    • @danyjohn7240
      @danyjohn7240 4 года назад +14

      @@athiyaparveen2770 പൈസ ഉള്ളവർ അത് മുടക്കും, അല്ലാത്തവർ ഇവിടെ ഇങ്ങനെ മൂഞ്ചി ഇരിക്കും 🤣

  • @jafarjafu1597
    @jafarjafu1597 4 года назад +5950

    എനിക്ക് മമ്മൂക്ക എന്ന കഥാപാത്രത്തെക്കാൾ എനിക്കിഷ്ടം മമ്മൂക്കയുടെ ശബ്ദഗാംഭീര്യത്തിനാണ് 😘😘😘😍😍😍😍😍😍😍😘😘

  • @FavasarakkalFavasarakkal
    @FavasarakkalFavasarakkal 4 года назад +10066

    സ്വന്തം മകന്റെ സിനിമാ കരിയറിൽ ഒരു പ്രൊമോഷൻ പോലും ഇതുവരെ കൊടുക്കാത്ത ഒരേ ഒരു indian ആക്ടർ ആണ് മമ്മൂക്

    • @HARIKRISHNAN-in6fg
      @HARIKRISHNAN-in6fg 4 года назад +332

      അതൊക്കെ ജയറമേട്ടൻ
      🤣🤣🤣

    • @404_Error_Page_Not_Found
      @404_Error_Page_Not_Found 4 года назад +72

      Promotion Brand Ambassador aayi achan pattam alankatuchu nilkkunnath thanne pore... Nanjenthina nannazhi

    • @user-ne2pb2le3k
      @user-ne2pb2le3k 4 года назад +160

      Enta chakki nigaluda chokki 😁😂

    • @chinnujeron9530
      @chinnujeron9530 4 года назад +36

      @@user-ne2pb2le3k ha ha chirippikkalle bro🤣🤣

    • @instrider
      @instrider 4 года назад +20

      സത്യം

  • @sajeshpulikodan9611
    @sajeshpulikodan9611 4 года назад +5727

    ആദ്യമായിട്ടാണ് മമ്മൂക്കയ്ക്ക് വാക്കുകൾക്ക് സ്പുടത നഷ്ടപ്പെട്ട് കാണുന്നത്.. ഹൃദയത്തിൽ നിന്ന് വന്ന വാക്കുകൾ ആയത് കൊണ്ടാവാം ഒരുപക്ഷേ

    • @mohammedanaz9322
      @mohammedanaz9322 4 года назад +45

      ശെരിയാ എനിക്കും അങ്ങനെ തോന്നി

    • @sarathsnair7432
      @sarathsnair7432 4 года назад +32

      athukondalla...prayamaayille...ippo pala interviewilum inganokkeya

    • @devgowri
      @devgowri 4 года назад +125

      വളരെ ശരിയാണ്... മാത്രമല്ല ഫഹദ് എന്ന നടനെ മമ്മൂട്ടി മനസ്സുകൊണ്ട് അംഗീകരിക്കുന്നു എന്ന് അദ്ദേഹത്തിൻറെ ചലനങ്ങളിൽ നിന്ന് വ്യക്തമാണ്. പിന്നെ നസ്രിയ മകളായി അഭിനയിച്ചതുകൊണ്ട് അവളോടുള്ള വാത്സല്യവും ഒരു കാരണമാകാം

    • @nishnacp9494
      @nishnacp9494 4 года назад +2

      @@sarathsnair7432 😆😆

    • @nikhilkaruvanthodi4425
      @nikhilkaruvanthodi4425 4 года назад +29

      @@sarathsnair7432 പ്രായം ഒരു കുറ്റമല്ലലോ...

  • @kallumakkayiz7337
    @kallumakkayiz7337 4 года назад +2100

    ഒരു വിവാദങ്ങൾക്കും പിടി കൊടുക്കാതെ 40 വർഷമായി മലയാള സിനിമ ലോകത്ത് വാഴുന്ന നമ്മുടെ സ്വന്തം മെഗാസ്റ്റാർ മമ്മൂക്ക.

    • @Critique007
      @Critique007 4 года назад +6

      🤣🤣🤣
      FIELDOUT ayavanu enth Vivadam.😄

    • @suhail7q
      @suhail7q 4 года назад +53

      @@Critique007 നീ മലയാളി അല്ലെന്നാ തോന്നുന്നത്

    • @rajithacnambiarchandroth7677
      @rajithacnambiarchandroth7677 4 года назад +22

      @@Critique007 ninte fieldil ninn out akkiyath alle😁

    • @saniyaj1064
      @saniyaj1064 4 года назад +22

      @@suhail7q sathyam mamooka fieldout aanenna onnpoyeda ni malayala movies kanarilla

    • @RUKZAR-v4k
      @RUKZAR-v4k 3 года назад

      ruclips.net/user/shortsAt9qCHI1DAo?feature=share

  • @roja.848
    @roja.848 4 года назад +1259

    മമ്മൂക്ക എന്തൊരു സൗന്ദര്യമാണ്. ലവ് u

    • @9895322763
      @9895322763 4 года назад +3

      Apo soundaryam illathayal moopparodulla ishttam illathakumo ??

    • @theagnosticmallu310
      @theagnosticmallu310 4 года назад +10

      @@9895322763 nthinado llam negative adikne.

    • @raheemyaseenyaseen1398
      @raheemyaseenyaseen1398 4 года назад +1

      കൊറോണ വന്നാൽ കഴിഞ്ഞില്ലേ മൈരൻ

    • @rajithacnambiarchandroth7677
      @rajithacnambiarchandroth7677 4 года назад +4

      @@raheemyaseenyaseen1398 athippol ninakku thanne athinu munne vannalenthucheyyum 😁👊swayam ahankarikkathirikkuka 😁👊karanam ithu ellavareyum bhadhikkum😁👊☺

    • @RUKZAR-v4k
      @RUKZAR-v4k 3 года назад

      ruclips.net/user/shortsAt9qCHI1DAo?feature=share

  • @neelimapraveen240
    @neelimapraveen240 4 года назад +1141

    ജീവിതത്തിൽ അഭിനയിക്കാത്ത പച്ചയായ മനുഷ്യൻ... മമ്മൂക്ക.. 😍😍

    • @Critique007
      @Critique007 4 года назад +7

      Athu mathrame ullu..
      Thilakanum Suresh Gopiyum paranjitund..
      Yathratha Mamooty kanikuna chettatharangal

    • @rajithacnambiarchandroth7677
      @rajithacnambiarchandroth7677 4 года назад +8

      @@Critique007 ho avarkk onnum Chet atharamille😁👊avar parayumbol avarumathram sariyanenn nee engine karuthum😁👊 avar mammoottiyekkal naliratti ahankarikala😁👊

    • @RUKZAR-v4k
      @RUKZAR-v4k 3 года назад

      ruclips.net/user/shortsAt9qCHI1DAo?feature=share

    • @RUKZAR-v4k
      @RUKZAR-v4k 3 года назад

      ruclips.net/user/shortsqGYUnZR6gig?feature=share

  • @akashp418
    @akashp418 4 года назад +289

    മമ്മൂക്ക - പ്രായം കൂടുമ്പോൾ ഗ്ലാമർ കൂടുന്ന ഒരേ ഒരു താരം ❣️

    • @stefinchacko1823
      @stefinchacko1823 3 года назад +4

      മഞ്ജു ചേച്ചി❤️❤️❤️

  • @indiancr7352
    @indiancr7352 4 года назад +1255

    ആദ്യ മായി മമ്മുക്കയുടെ വരികൾ ത്തേറ്റി മക്കളെ പോലെ ഉള്ളവരുടെ മുന്നിൽ ശബ്ദം ഇടറും ❤️

    • @shaabz9102
      @shaabz9102 4 года назад +2

      Abin sebastian idhe dialog ellavarum ,,enk mansilayila🙄

    • @blueeyes183
      @blueeyes183 4 года назад +1

      Poda senti

    • @mylifetube2387
      @mylifetube2387 4 года назад +1

      @@shaabz9102 എനിക്കും മനസ്സിലായില്ല

    • @vijayasheelan1712
      @vijayasheelan1712 4 года назад +3

      പോരാത്തതിന്. ഇത്തിരി വെള്ളവും

    • @parvathyparuzz2635
      @parvathyparuzz2635 4 года назад +1

      @@vijayasheelan1712 enikum thonni🤣

  • @Angelruth35i854
    @Angelruth35i854 3 года назад +280

    ഒരു നടൻ എന്ന രീതിയിൽ ഞാൻ ലാലേട്ടൻ ഫാൻ ആണ്...... ഒരു വ്യക്തി എന്ന രീതിയിൽ ഞാൻ കട്ട മമ്മൂക്ക ഫാൻ ആണ് 😍😍😍😍😍😍love you both

    • @yasarpp9548
      @yasarpp9548 3 года назад +7

      നടൻ എന്ന നിലയിൽ mamooka വ്യക്തി എന്ന നിലയിൽ mamooka അങ്ങനെ പറയു

    • @0515gaming
      @0515gaming 3 года назад

      @@yasarpp9548 ath parayaan nee ara.. 😂😂

    • @പോടാമൈരേ-ദ8ഗ
      @പോടാമൈരേ-ദ8ഗ 3 года назад

      @@yasarpp9548 💪💪

    • @mansooralikaloor4890
      @mansooralikaloor4890 2 года назад

      Same to you

  • @HUSSAINSHAH-mp3xg
    @HUSSAINSHAH-mp3xg 4 года назад +805

    “പക്ഷെ ഇവനു അനിയനായിട്ട് അഭിനയിക്കാനാ താൽപര്യം..!❤️ ബിലാൽ അബു loading 😍🤩🤩❤️❤️❤️❤️🔥🔥🔥🔥

    • @RUKZAR-v4k
      @RUKZAR-v4k 3 года назад

      ruclips.net/user/shortsAt9qCHI1DAo?feature=share

    • @RUKZAR-v4k
      @RUKZAR-v4k 3 года назад

      ruclips.net/user/shortsqGYUnZR6gig?feature=share

  • @arshadmohammed5540
    @arshadmohammed5540 4 года назад +3475

    ഇത് കാണുന്ന, ദുൽകർ:വാപ്പച്ചി ഒന്നിങ് വന്നേ
    മമ്മൂക്ക:എന്തേ?
    ദുൽകർ:ഞാനാരാ?
    മമ്മൂക്ക:ന്റെ മോൻ
    ദുൽകർ: ആ അത് ഓർമണ്ടായ മതി

  • @aksharaca7776
    @aksharaca7776 3 года назад +96

    ജീവിതത്തിൽ.. അഭിനയിക്കാത്ത മനുഷ്യൻ.... Mammokkka ♥♥👌

  • @sreekanthshaji9596
    @sreekanthshaji9596 4 года назад +1081

    ഒരു കടുത്ത ലാലേട്ടൻ ഫാൻ ആണെങ്കിൽ പോലും... മമ്മൂക്കയുടെ സംസാരം കേൾക്കുമ്പോൾ സ്വന്തം ഒരാളെ കേൾക്കുന്ന സന്തോഷമാണ്...
    ഇവർ രണ്ട് പേരുടെയും കാലത്ത് ജീവിക്കാൻ കഴിയുന്നത് ഭാഗ്യം ❤

    • @saranerajendran2728
      @saranerajendran2728 4 года назад +10

      ശരിക്കും നമ്മൾ ഭാഗ്യവാന്മാർ ആണ് 2 ഇതിഹാസങ്ങൾ

    • @aBhi-oz4hu
      @aBhi-oz4hu 3 года назад

      😂

    • @aBhi-oz4hu
      @aBhi-oz4hu 3 года назад

      @@saranerajendran2728 സിനിമാ നടൻമാർ. അതുമതി. ഇതിഹാസങ്ങളോ? ഏത് വകയില്

    • @Piratesof5677
      @Piratesof5677 3 года назад

      @@aBhi-oz4hu ഗോ ൻ ഡൈ

    • @aBhi-oz4hu
      @aBhi-oz4hu 3 года назад

      @@Piratesof5677 ദാറ്റ്‌സ് വാട്ട്‌ ഐ ഹാവ് ടു ടെൽ യു. സ്റ്റോപ്പ്‌ ദിസ്‌ നോണ്സെന്സ്. ദേ ആർ ജസ്റ്റ്‌ ആക്ടര്സ്.not റിയൽ ലൈഫ് ഹീറോസ്. ഗോ ആൻഡ് ഡൈ കിഡ്

  • @vinodvijayan3304
    @vinodvijayan3304 4 года назад +395

    Mammokka....❤pure soul❤

  • @murshidmalappuram9419
    @murshidmalappuram9419 4 года назад +819

    ഇ പ്രായത്തിലും ഇത്ര ചുറു ചുറുപോട് കൂടി നെഞ്ചും വിരിച്ചു നടക്കാൻ മമ്മുക്കക് മാത്രമേ സാധിക്കു💯💖
    "Mammuka fans 👇👍നീല മുക്കി പോകൂ .. "

    • @zeenathnoushad5402
      @zeenathnoushad5402 4 года назад +1

      Mammookka uyir

    • @pashaanilkumar5829
      @pashaanilkumar5829 4 года назад +3

      Njan lalettan fan aahnu pakshe mamookyak oru like

    • @Nivedhya..
      @Nivedhya.. 4 года назад +3

      Neela mukkan patilla vella mukkiyittund 😄🥰

    • @RUKZAR-v4k
      @RUKZAR-v4k 3 года назад

      ruclips.net/user/shortsAt9qCHI1DAo?feature=share

    • @RUKZAR-v4k
      @RUKZAR-v4k 3 года назад

      ruclips.net/user/shortsqGYUnZR6gig?feature=share

  • @AR-tk7mc
    @AR-tk7mc 4 года назад +873

    വലിയ നടന്മാരിൽ നോർമൽ ആയി സത്യസന്ധമായി പെരുമാറുന്ന ആളാണ് മമ്മൂക്ക

    • @sarikanair2125
      @sarikanair2125 4 года назад +6

      Full of ego despite being a talented artist

    • @Critique007
      @Critique007 4 года назад +4

      Egoyum Conplexum mathramanu Mamootyde kainuthal.Pazhe alukalude interview nokkiyal ariyam.K.G.George,Thilakan,Suresh Gopi,angane ethrayo per thurannu kanichu yathartha Mamooty

    • @rajithacnambiarchandroth7677
      @rajithacnambiarchandroth7677 4 года назад +5

      @@sarikanair2125 aayikkotte 😁👊chilar aangineya akavum puravum pavam 😜ullil veroru mukham😂chila nair nadanmarepole alla mammootty natyangalillatha manushyan👍👍🙏

    • @rajithacnambiarchandroth7677
      @rajithacnambiarchandroth7677 4 года назад +3

      @@Critique007 athinu ninnodara nokkan parayunne 👊😁amitha,vinayamulla nair nadane nokkiyal pore😛

    • @Critique007
      @Critique007 4 года назад +1

      @@rajithacnambiarchandroth7677
      Sudappi nadane pole ee idak interviewkalil Thuru thura chali adich Ahankaramilanu theliyikan Koprayam kanich cheetipoyitila..Prayamakumbol Complex koodiyitumila.😜😜😜

  • @silentsoul2172
    @silentsoul2172 3 года назад +27

    മാലിക് ❤️❤️
    Kanda sheshamm ullavar aarokke💕

  • @ibrahimkhaleel924
    @ibrahimkhaleel924 4 года назад +760

    മമ്മൂക്ക ദുൽഖറിനെ പ്രോത്സാഹിപ്പിച്ചിരുന്നങ്കിൽ ഒരിക്കലും ദുൽഖർ ഇന്ന് ഇ നിലയിൽ എത്തില്ലാർന്നു അതിന് ഏറ്റവും ഉദ്ധാരണമാണ് മറ്റു ആക്ടർ

    • @Critique007
      @Critique007 4 года назад +10

      Mamooty thannanu Dulqarne cinemayilethichath.Dulqarinte ella cinema scriptum vayichu bodhyam vannite cinemayil abhinayipiku.
      Vishnu Unnikrishnan paranjille.."Mamooka prathyekam paranjathanu..Njan script vayichu enna karyam arodum parayaruthenu"
      Ithukondanu makane prolsahipikunath Lokam ariyathathu.

    • @rajithacnambiarchandroth7677
      @rajithacnambiarchandroth7677 4 года назад +8

      @@Critique007 athupinne ethorachanum cheyyum ennirunnalum first cinema varumbolu. Oru cinema varumbizhum kodikal variyerinhu promotion kodukkunnillello chilare pole😉ente monitha varunne ennum paranh facebookilo matto promotion kodukkunnillello👍👍

    • @Critique007
      @Critique007 4 года назад +4

      @@rajithacnambiarchandroth7677
      Enthayalum makante Padathinte script vayich bodhyapettittu..njan vayichu ennath purath arodum parayalle ennu paranjitila..chilare pole.😅

    • @gopikaafansal8412
      @gopikaafansal8412 4 года назад +4

      @@Critique007 purath parayalle annu parayunath actor mammoty aayitala...dq ta vappichi aayitanu....pna dq thanne parajitu ind nte Ella vijayathite purakilum nte vaapichi annu...nammude Ella achanammarum agane ahnu nammude munnil prekadi pikarilegilum nammude pinnil ninnu nammuk nallathum cheethathum kaatitharum....athu chilapo nammal polum ariyathe... avar nammale eppolum sredhikukayum care cheyukayum indakum....

    • @gopikaafansal8412
      @gopikaafansal8412 4 года назад +3

      @@Critique007 pakshee athu over aakumbol ahnu promotion kodukedi varunath😅....mammoka swatham makkanu venda ellam paraju koduthitu ind....egane nalla manushan aavanam ennuvaree...mammoka athratholam family aayitu attached ahnu...pna dq ta success ta purakil adhehathite hardwork koodi ind..veruthe otta adiku promotion koduth pongi vannath allaa...orupad kasta pettitu thanne ahnu..pna mammoka orilkilum swatham makkane poki paraju nadakarila ...nthelum interview il choichal polum aahh question nthelum okey paraju skip aaki vidare ulluu.....

  • @aparna.m.r7177
    @aparna.m.r7177 4 года назад +237

    നസ്രിയ അമാൽ... Friendshp
    നസ്രിയ DQ ഫ്രണ്ട്ഷിപ്
    പിന്നെ എങ്ങനെ വീട്ടീന്ന് മാറാതിരിക്കും

  • @achuashru5722
    @achuashru5722 3 года назад +32

    ഇത്രയൊക്കെ നടന്മാരിൽ സത്യസന്തമായി പെരുമാറുന്ന ഒരാളാണ് നെറിന്റെ വഴിക്ക് മാത്രം മുന്നോട്ട് പോകുന്ന ഒരാളാണ് മമ്മുക്ക

  • @munnabeatz3984
    @munnabeatz3984 4 года назад +548

    എന്നാ ഗ്ലാമർ ആണെന്റെ മമ്മൂക്കാ 😍😘

    • @RUKZAR-v4k
      @RUKZAR-v4k 3 года назад

      ruclips.net/user/shortsqGYUnZR6gig?feature=share

  • @Mr_.jas.75
    @Mr_.jas.75 4 года назад +527

    *ലെ മമ്മൂക്ക പിള്ളേര് ഒക്കെ വലുതായി ഞാൻ ഇപ്പോഴും ഇങ്ങനെ ഇരിക്കുന്നു* 😊😊😊

    • @veena4500
      @veena4500 4 года назад +2

      😆👌

    • @Critique007
      @Critique007 4 года назад +3

      🤯🤯🤯
      Mayathil..

    • @anasmuhammed970
      @anasmuhammed970 3 года назад +3

      @@Critique007 ഈ ജിമ്മിട്ടോളിന്റെ ഒക്കെ കരച്ചിൽ കാണാൻ തന്നെ ഒരു സുഖം 😂

    • @RUKZAR-v4k
      @RUKZAR-v4k 3 года назад

      ruclips.net/user/shortsAt9qCHI1DAo?feature=share

    • @RUKZAR-v4k
      @RUKZAR-v4k 3 года назад

      ruclips.net/user/shortsqGYUnZR6gig?feature=share

  • @talalbennooh1530
    @talalbennooh1530 4 года назад +1662

    ഫഹദിനേക്കാൾ ഗ്ലാമർ 70 വയസുക്കാരനായ മമ്മുക്കയ്ക്കാണ്

  • @hahimono2540
    @hahimono2540 4 года назад +150

    ഫഹദിന്റെ പ്രൊമോഷൻ ആണ്
    But കമെന്റ് box മുഴുവൻ only mammukka😍😍😍😍😍😍😍😍😍😍😍

  • @malutti6062
    @malutti6062 4 года назад +37

    ഒരുപാടു പേര് സിനിമയിൽ ഇംഗ്ലീഷ് ഡയലോഗ് പറയും എങ്കിലും മമ്മുക്ക പറയുന്ന ഡയലോഗ് അത് മാസ്സ് ആണ്

  • @Achu_55
    @Achu_55 3 года назад +19

    നടൻ ആയാലും പേഴ്സണല് ആയാലും ഇക്കാ സൂപ്പർ ❤️

  • @safuwankaasi6043
    @safuwankaasi6043 4 года назад +12

    ഈ വാപ്പാനോടും മോനോടും ഒരു വല്ലാത്ത ഇഷ്ടം ആണ് 💜

  • @shehnashameer764
    @shehnashameer764 4 года назад +504

    മമ്മൂക്ക my ഫേവറേറ്റ് ആക്ടർ

  • @magnumvideos5339
    @magnumvideos5339 4 года назад +59

    മമ്മൂക്കയും മോഹൻ ലാലും ഇഷ്ടം, നമ്മുടെ അഹങ്കാരം

  • @nishadpuduppady8792
    @nishadpuduppady8792 3 года назад +6

    മമ്മൂക്കയെ കുറിച്ചുള്ള എന്തും... കാണാനും കേൾക്കാനും വായിക്കാനും, ആർത്തിയാണ്. അത്രയേറെ ഇഷ്ടമാണ് അദ്ധേഹത്തെ. ആദ്യം അദ്ധേഹത്തിലെ മഹാ നടനോടായിരുന്നു ആഭിമുഖ്യം. പിന്നീടെപ്പോളോ, കണ്ടും കേട്ടും. അറിഞ്ഞും മമ്മൂട്ടി എന്ന വ്യക്തിത്വത്തോടായി, കൂടുതൽ സ്നേഹവും, ആദരവും ....
    യാഥാർത്ഥ്യങ്ങളോട് കൂടുതൽ ചേർന്ന്നിൽക്കുന്ന പച്ചയായ, മനുഷ്യനാണ്അദ്ദേഹം.ആരോടും ഒരു വിരോധവും സൂക്ഷിക്കാത്ത നല്ല മനസ്സിന്നുടമ.
    ഒരുസാധാരണ മലയാളിയിൽ നിന്നും ഒട്ടും, വ്യത്യസ്ഥനല്ലാത്ത അദ്ദേഹത്തിൻ്റെ പരിമിതികൾ, പലപ്പോഴും, ജാഡയായും, അഹങ്കാരമായും, തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നു എന്നതാണ് യാഥാർത്യം.
    ഇതു പോലെ ഒരു പാട് നടൻമാരുടെയും, സംവിധായകരുടെയും, വളർച്ചയിൽ മികച്ച പിന്തുണ നൽകിയിട്ടുള്ളയാളാണ് അദ്ദേഹമെന്നതും എടുത്തു പറയേണ്ട കാര്യമാണ്.

  • @shyamsb5711
    @shyamsb5711 4 года назад +265

    ഇക്ക ഉയിർ പൊളി ആണ് ഇക്ക വേല്ല്യെട്ടനെന്നു വെല്യേട്ടൻ തന്നെ മക്കളെ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @Name_is_KD
    @Name_is_KD 4 года назад +680

    പിള്ളേരെകൊണ്ട് തോറ്റു 🤗🤗😜😎💪

    • @yedhukrishnankrishnan2702
      @yedhukrishnankrishnan2702 4 года назад +4

      പിടിച്ചുനിൽക്കുന്നുടല്ലോ💪🤩

    • @sachin.s9813
      @sachin.s9813 4 года назад +2

      he he pwoli reply

    • @RUKZAR-v4k
      @RUKZAR-v4k 3 года назад +1

      ruclips.net/user/shortsAt9qCHI1DAo?feature=share,

    • @RUKZAR-v4k
      @RUKZAR-v4k 3 года назад

      ruclips.net/user/shortsqGYUnZR6gig?feature=share

  • @knowledgeinmalayalambyamit1232
    @knowledgeinmalayalambyamit1232 4 года назад +48

    മമ്മൂക്കക്ക് ഇനി എത്ര വയസ്സായാലും ഇങ്ങേരുടെ ആ പ്രൗഢി പോവില്ല . പൗരുഷം . ഇത്ര confident ആയ പെരുമാറ്റവും സംസാരവും . ❤❤❤

  • @reyanvava3588
    @reyanvava3588 3 года назад +4

    ഈ പ്രായത്തിലും നമ്മുടെ മമൂക്കായുടെ ഗ്ലാമർ കണ്ടോ. ഒരു മുപ്പതു മുപ്പത്തഞ്ച് വയസ്സ് അതിന് മുകളിൽ ആരും പറയില്ല ഈ വീഡിയോ കണ്ടാൽ. ഉറപ്പ് 👍🥰🥰

  • @16.muhammedansif97
    @16.muhammedansif97 4 года назад +77

    ഫഹദ്‌ക ഉയിര്

  • @ashokanashokantb1662
    @ashokanashokantb1662 3 года назад +6

    മമ്മുക്കാ, legend. വയസ് കൂടുതോറും സൗന്ദര്യം കൂടുന്ന actor

  • @sojajose9886
    @sojajose9886 3 года назад +13

    എല്ലാവരെയും ഒരുമിച്ച് stage കണ്ടതിൽ സന്തോഷം..

  • @dailynewscircle
    @dailynewscircle 4 года назад +17

    മമ്മൂക്കയുടെ സംസാരം നമ്മൾ എല്ലാം സാധാരണ സംസാരിക്കുന്ന പോലെയുള്ള സാധാ സംസാരം ആണ്..ലാലേട്ടന്റെ സംസാരം മറ്റുള്ളവർക്ക് ഒരുപാട് റെസ്‌പെക്ട് കൊടുക്കുന്ന പോലുള്ള സംസാരമാണ്..

  • @vivisview-view
    @vivisview-view 4 года назад +31

    Mommookaaaade voice....realy thanks

  • @sk1sk135
    @sk1sk135 4 года назад +157

    മമ്മൂക്ക സൂപ്പർ

  • @sojajose9886
    @sojajose9886 3 года назад +6

    യുഎഇ ദുബൈ always promotes artists ❤️❤️.. പ്രിയപ്പെട്ട മലയാളികളും🙏

  • @hashirhassan3357
    @hashirhassan3357 4 года назад +135

    Great to see mammookka, Fahad fazil and nazriya together on the stage.
    Mammookka's words are 😍😍😍

  • @rameesjm
    @rameesjm 4 года назад +37

    പിള്ളേരെ കൊണ്ട് തോറ്റു
    Mammooka❤️

  • @mohammedsidheeq4559
    @mohammedsidheeq4559 4 года назад +135

    Very good speech Mammookkka

  • @krishnanunni7745
    @krishnanunni7745 4 года назад +2069

    ഇത് കാണുന്ന ലെ DQ; " വാപ്പ്ച്ചി...😡.. ഒരു വാക്ക് എനിക്ക് പ്രൊമോഷൻ"

    • @ansariansari3025
      @ansariansari3025 4 года назад +185

      ലെ മമ്മൂക്ക....
      ഇല്ല മോനെ , നടക്കില്ല... ആ വാക്ക് ഇവിടെ മിണ്ടരുത് . നിനക്ക് പറ്റുമെങ്കിൽ സ്വന്തമായി ചെയ്തോണം.... 😄😄😄

    • @naveenharidas941
      @naveenharidas941 4 года назад +176

      "Sorry Mone ....nee janichath Mohanlalinalla".

    • @rccb7503
      @rccb7503 4 года назад +6

      😂😂😂😍😜

    • @leenas5841
      @leenas5841 4 года назад +26

      @@naveenharidas941 അത് കൊള്ളാം🤣🤣🤣

    • @abhijithravisankar628
      @abhijithravisankar628 4 года назад +12

      NAVEEN HARIDAS 🤣

  • @S_12creasionz
    @S_12creasionz 4 года назад +615

    ഇതിലും വലിയ പുരസ്‌കാരം വേറെ എന്താ ഫഹദിന് കിട്ടാനുള്ളത്

    • @dineshkumar-gs2kz
      @dineshkumar-gs2kz 4 года назад +3

      എന്തോ ഏത് എങ്ങിനെ

    • @ajaymenon8766
      @ajaymenon8766 4 года назад +16

      @@dineshkumar-gs2kz entada sugichillee ninak podeii... Fahadine kurich parayunnath kanda andanum adakodanum onum alla.... 3 national best kitya aala

    • @k.jannie5635
      @k.jannie5635 4 года назад

      @@dineshkumar-gs2kz BBQ ko9hjiibvvikk nu mo by

    • @Critique007
      @Critique007 4 года назад

      @@dineshkumar-gs2kz 🤣🤣🤣

    • @RUKZAR-v4k
      @RUKZAR-v4k 3 года назад

      ruclips.net/user/shortsAt9qCHI1DAo?feature=share,

  • @asadarsh8056
    @asadarsh8056 4 года назад +20

    Ikkas uyir😍😍😍
    FahadhIkka😍😍😘😘
    Mammookka😍😍😘😘

  • @abdulkharim2648
    @abdulkharim2648 4 года назад +75

    Does anyone like Nasriya's dress.....♥️Its pretty

  • @shahilpanakkal8691
    @shahilpanakkal8691 4 года назад +73

    ഫഹദിക്ക ബിഗ് ബി യിൽ മമ്മൂക്കയുടെ അനിയനായി വന്നാൽ 🔥🔥🔥

    • @sajas5367
      @sajas5367 3 года назад

      Fahadinte aniyanayi mammukka Varan sadhyathayund

  • @yesiam8832
    @yesiam8832 4 года назад +176

    *ഈ ചെങ്ങായ്‌ എന്ത് glammour ആടോ* 😄❤️

  • @faheemam8312
    @faheemam8312 4 года назад +5

    എന്തായാലും
    "ഈ പിള്ളേരെ കൊണ്ട് തോറ്റു"
    ❤️❤️❤️❤️❤️❤️
    DQ 💫😘 ഇഷ്ട്ടം
    ഫാൻസ് like here..💙

  • @niyasmohd1432
    @niyasmohd1432 4 года назад +7

    1:23 Athelleda😍 Oru feel❤️

  • @maheshmaheshmahi5472
    @maheshmaheshmahi5472 4 года назад +405

    DQ ന്റെ wife ന്റെ best friend ആണ് നസ്രിയ, അവർ മിക്കപ്പോഴും ടൂർ ഉം ഷോപ്പിങ് ഉം ഒക്കെ ഇൻസ്റ്റയിൽ പോസ്റ്റ്‌ ചെയാറുണ്ട്.... അതാ ഇ കൊച്ചു വീട്ടിൽന്നു ഇറങ്ങില്ലെന്നു പറഞ്ഞെ ❤️

    • @RUKZAR-v4k
      @RUKZAR-v4k 3 года назад

      ruclips.net/user/shortsqGYUnZR6gig?feature=share

  • @AtoZ76411
    @AtoZ76411 4 года назад +5

    എന്തൊരു മനുഷ്യൻ നസ്‌റിയക്ക് ഇനി ഇക്കാന്റെ നടി ആയിട്ട് അഭിനയിക്കാം 😍😍

  • @ashwinmohandas9484
    @ashwinmohandas9484 4 года назад +78

    നസ്രിയ ഫാൻസ് ലൈക് 🙂

  • @shahidjr8724
    @shahidjr8724 3 года назад +4

    Ithiri glamour tharumo mammooka😍😍

  • @lkn1200
    @lkn1200 4 года назад +37

    ente mammooka id endoru personality aanu oro divasavum young aayi varukayanu love u ikka

  • @draadreee5001
    @draadreee5001 4 года назад +41

    മമ്മൂക്ക ഫാൻസ് like✌💗

  • @abhimadhav7347
    @abhimadhav7347 4 года назад +9

    Man of simplicity....❤#ikka forever 💋❤

  • @maheshmon9865
    @maheshmon9865 4 года назад +30

    മമ്മൂക്കയുടെ വർത്താനം കേട്ടോ 🥰🥰🥰💞❤️💞

  • @sajidmoideen
    @sajidmoideen 4 года назад +5

    4:50 ചിരി🔥🔥❤

  • @silpasreedharan3477
    @silpasreedharan3477 4 года назад +117

    Nazriya cuteeeee🤗🤗🤗🤗🤗🤗

  • @ashleykk9414
    @ashleykk9414 4 года назад +44

    Nazri.. You are so pretty.. 😍😍😍

  • @jibinjs1139
    @jibinjs1139 4 года назад +284

    *ഇത് കാണുന്ന ദുൽഖർ*
    *DQ : വാപ്പച്ചി ഇത്തിരി പ്രൊമോഷൻ എനിക്കൂടെ തന്നൂടെ*
    *മമ്മൂക്ക : ഒന്നും മിണ്ടുന്നില്ല*
    *DQ : തരില്ല അല്ലേ* 😕😔

    • @Critique007
      @Critique007 4 года назад +7

      Mamooty thannanu Dulqarne cinemayilethichath.Dulqarinte ella cinema scriptum vayichu bodhyam vannite cinemayil abhinayipiku.
      Vishnu Unnikrishnan paranjille.."Mamooka prathyekam paranjathanu..Njan script vayichu enna karyam arodum parayaruthenu"
      Ithukondanu makane prolsahipikunath Lokam ariyathathu.

    • @suhail7q
      @suhail7q 4 года назад +11

      @@Critique007 എണീറ്റു പോടെ, എല്ലാടത്തും ഉണ്ടല്ലോ... മമ്മൂക്ക സ്ക്രിപ്റ്റ് അല്ലെ വായിക്കുന്നൊള്ളോ അല്ലാതെ അതിൽ കേറി അഭിനയിക്കുന്നില്ലല്ലോ...... ലാലേട്ടൻ വരെ മകന്റെ കൂടെ അഭിനയിച്ചു..... പിന്നെ നിനക്കെന്താ ഇത്ര ചൊറിച്ചിൽ....

    • @Critique007
      @Critique007 4 года назад +2

      @@suhail7q
      Mamooty abhinayichalum Anu sithara abhinayichalum mandrek anenu Dulqarinariyam.🤭Padam kanan arum pokila..

    • @suhail7q
      @suhail7q 4 года назад

      @@Critique007 ✔ന്നാ....

    • @rajithacnambiarchandroth7677
      @rajithacnambiarchandroth7677 4 года назад +4

      @@Critique007 ninakk entha asukham 😁👊aarum kanan pokathathukobdayirikkum 40varsham ivide undayath😁👊swantham producerpolum alla 😉 padamedukkan kathunilkkunnah😃☺

  • @rafeeque64
    @rafeeque64 4 года назад +4

    ന്റെ മമ്മുക്ക എന്ത് രസാ ഇങ്ങളെ കാണാൻ..😍😘😘

  • @thanuaami6857
    @thanuaami6857 4 года назад +51

    Nazriyaak fahadhne bayangara pedi aanenn thonnunnu😂enth paranjaalum onn angot nokkum...
    Still them ❤️

  • @naziyanazi704
    @naziyanazi704 3 года назад +1

    Mammmokkkka nammale uyir aanu...marikkunnathin mumb aa ikka ne kananam ennnaaa avasaanathe aagraham

  • @rmz1467
    @rmz1467 4 года назад +180

    The only actor who can, who could emulate mammooty in acting...

    • @rohithk5037
      @rohithk5037 4 года назад +3

      Thallu star mohenlal pan kona

    • @rmz1467
      @rmz1467 4 года назад +1

      @@rohithk5037 pan kona? മനസ്സിലായില്ല

    • @jagannathanmenon3708
      @jagannathanmenon3708 4 года назад +1

      @@rmz1467 guhiki bhaasha aanu machane..chila prathyeka jeevikalk matram samsarikan pattu

    • @rmz1467
      @rmz1467 4 года назад

      @@jagannathanmenon3708 ആാനൊ. എനിക്ക് മനസ്സിലായില്ല.

    • @rohithkrishnan4616
      @rohithkrishnan4616 4 года назад +2

      @@jagannathanmenon3708 jimitti bhashayumayi colony world fanoli vannallo 🙏

  • @fire3692
    @fire3692 4 года назад +54

    പിള്ളേരെ കൊണ്ട് തോറ്റു 😂❤️❤️❤️

  • @surajaaneesh3611
    @surajaaneesh3611 3 года назад +4

    നമ്മുടെ മുത്തു മമൂക്ക ❤❤❤❤❤❤😍😍😘👌

  • @Safvan11-x7h
    @Safvan11-x7h 3 года назад +3

    Mammootty nazriya ഫഹദ് ഫാസില്‍ Dusalman👏👏👏👏👏👏👏👏👏👏👏👏

  • @sabnasvision
    @sabnasvision 3 года назад +4

    നസ്രിയ 😍😍😍😍

  • @sojajose9886
    @sojajose9886 3 года назад +2

    ഇക്ക യുടെ ഒരു glamour ufff

  • @muzthaqk162
    @muzthaqk162 4 года назад +18

    Mammookka ❣💕💋

  • @aswathitk3386
    @aswathitk3386 4 года назад +200

    😂le dq : vallapolum enna kurichum nthakilum paray vappachi😂😂

    • @Critique007
      @Critique007 4 года назад +3

      Vishnu Unnikrishnan : "Mamooka prathyekam paranjathanu..Njan script vayichu enna karyam arodum parayaruthenu"
      Le Malayalikal :🤯🤯🤯

    • @uniquechannel1771
      @uniquechannel1771 4 года назад +4

      @@Critique007 thudangi thannik vere penne onnum ille Ella commentilum poyi copy paste cheyunnu

  • @blackcat-mn4np
    @blackcat-mn4np 4 года назад +51

    മമ്മൂക്ക💗

  • @chinnunifuvlog5747
    @chinnunifuvlog5747 4 года назад +23

    mammookka 😙😙😙🔥🔥🔥

  • @mukeshs7339
    @mukeshs7339 3 года назад +3

    സിനിമയിൽ ഏറ്റവും മാന്യനായ മഹാനടനാണ് മമ്മുക്ക

  • @afsalali4405
    @afsalali4405 4 года назад +7

    Mammookkaaa fahadkkaaaa nazriya uyir ❤️❤️❤️🔥🔥🔥

  • @sahaludheenshan2511
    @sahaludheenshan2511 4 года назад +17

    Mammooka, Fahad, Nazrii... 🖤❣️

  • @jayeshjayeshp8115
    @jayeshjayeshp8115 4 года назад +16

    മമ്മൂക്ക love you

  • @ceanasiljan4741
    @ceanasiljan4741 4 года назад +12

    Mamoookaaa 😍😍😍 the man of Malayalam cinemas

  • @athishmullassery3027
    @athishmullassery3027 4 года назад +3

    മമ്മൂക്ക എജ്ജാതി സ്റ്റൈലിഷ് ലുക്ക്

  • @shahinabeegum5481
    @shahinabeegum5481 3 года назад +5

    2021ൽ കാണുന്നവർ ഉണ്ടോ 👍

  • @akshayakshay488
    @akshayakshay488 4 года назад +37

    Super ikkaa

  • @surajaaneesh3611
    @surajaaneesh3611 3 года назад +3

    നമ്മുടെ മുത്തു മമൂക്ക ❤❤❤❤❤❤😍😍

  • @blaahblaah4828
    @blaahblaah4828 3 года назад +9

    2:59😂oru beep

  • @aswathyvishnu2439
    @aswathyvishnu2439 4 года назад +3

    Mammukka uyirr....

  • @heyguys9704
    @heyguys9704 4 года назад +223

    NazRiya fans Indo😍

  • @christina1432
    @christina1432 3 года назад +3

    മമ്മുക്കാ ❤❤❤❤❤💞💞💞💞💞💞💞💞💕💕💕💕

  • @rachanabaiju7601
    @rachanabaiju7601 3 года назад +5

    Nazruuu🥰🥰🥰

  • @aleenajohn9024
    @aleenajohn9024 4 года назад +4

    nazriya chechi is so........cute.......

  • @usualdialer
    @usualdialer 3 года назад +2

    Mammokka 😎😇💥

  • @roshanmuhd3234
    @roshanmuhd3234 4 года назад +8

    THE FACE OF INDIAAA.....😍💕

  • @mehul_anilkumar
    @mehul_anilkumar Год назад +1

    ഫഹദ് ഇക്ക നസ്രിയചേച്ചി ❤️

  • @binusebastian9145
    @binusebastian9145 4 года назад +41

    ആർക്കു വെല്ലാൻ പറ്റും ഇക്കയുടെ ഗ്ലാമർ...

  • @uluwar
    @uluwar 4 года назад +7

    Mammuka unprepared speech, hridyatil ninn vanna vaakugal kond aairkaam.. 🥰

  • @DivyaS-py1sn
    @DivyaS-py1sn 4 года назад +8

    Nazruuu always cutee

  • @ahmmedmahshush6463
    @ahmmedmahshush6463 4 года назад +4

    Mammukka ജീവന്‍ 🖤