Malayalam Evergreen Film song | Pannagendra Shayana | Swathi Thirunal

Поделиться
HTML-код
  • Опубликовано: 7 ноя 2024

Комментарии • 160

  • @svn9798
    @svn9798 4 года назад +94

    ഇതുപോലെയുള്ള ക്‌ളാസിക്കൽ ഗാനങ്ങൾ രചിക്കാനും, സംഗീതസംവിധാനം ചെയ്യാനും വരുന്ന കാലത്ത് ആരെങ്കിലുമൊക്കെ ഉണ്ടാവുമോ, എല്ലാം അന്ന്യംനിന്നു പോയ്‌കൊണ്ടിരിക്കുന്നു.

    • @bodhi9869
      @bodhi9869 4 года назад +1

      എല്ലാർക്കും അടിച്ചു പൊളി പാട്ട് മതി

    • @ramasubramoniamr1384
      @ramasubramoniamr1384 4 года назад +6

      Anyam ninnu povathonnum illa.
      Classical music nu eppozhum fans undaavum. Ellarkkum Ella type musicum enjoy cheyyan pattanam ennilla. Classical music is no exception. Pakshe anyam ninn povilla.

    • @dreamsvlogs3824
      @dreamsvlogs3824 2 года назад +5

      കേട്ട് തരിച്ചിരുന്നു പോകും..

    • @venkatanarasimham2359
      @venkatanarasimham2359 2 года назад +1

      Yes, it's true. We might not be hearing this divine music in near future. 🙏⚘🌹🌷🤔🤔😢😢😢😢

    • @aksajoshy4035
      @aksajoshy4035 2 года назад +4

      കാലം മാറുകയാണ് സംഗീതം സംസ്കൃതി രുചി നാവ് ഭാഷ എല്ലാം മാറുന്നൂ

  • @attherajeevporathala1638
    @attherajeevporathala1638 3 года назад +33

    യേശുദാസ്, ബാലമുരളീകൃഷ്ണ, നെയ്യാറ്റിൻകര..... ത്രിവേണി സംഗമം

  • @valiyapurakkalNarayanankutty
    @valiyapurakkalNarayanankutty 5 лет назад +80

    This song reminds me of a storm. Starting with the thunderclap of the voice of shri. Balamuralikrishna followed by The torrential rain that is the voice of shri k.j. yesudas. And punctuated by the roar of the wind that is the voice of shri. neyyatinkara vasudevan.

  • @കൈലാസ്നായർ
    @കൈലാസ്നായർ Год назад +12

    സ്വാതിതിരുനാൾ..... രാജാക്കന്മാരിലെ സംഗീതജ്ഞൻ സംഗീതജ്ഞരിലെ രാജാവ് 🧡🧡🧡🧡🧡🧡🧡🧡🧡🧡

  • @dengisolen41
    @dengisolen41 3 года назад +25

    തിരുവിതാംകൂർ മഹാരാജാക്കന്മാർക്ക് പ്രണാമം 🙏അല്പശി, പൈങ്കുനി ഉത്സവങ്ങൾക്ക് സമാപനം കുറിച്ച് കൊണ്ട് ആറാട്ട് ഘോഷയാത്രക്ക്‌ നാടുനീങ്ങിയ തിരുമനസ്സ് ചിത്തിര തിരുനാൾ അകമ്പടി സേവിക്കുമ്പോൾ ഈ കീർത്തനം കോട്ടക്കകത്തെ ആഗ്രഹാരങ്ങളിൽ നിന്ന് ഉയർന്നു വരാറുണ്ട്. 🙏

  • @venpakalasokan
    @venpakalasokan Год назад +4

    നിറ സംഗീതത്തിന്റെ ഗാംഭീരം തനതായ ശൈലിയിൽ അവതരിക്കപ്പെട്ടു...ഗുരുഭൂതന്മാരോടുള്ള നന്ദി പ്രകാശിപ്പിച്ചു കൊള്ളുന്നു...❤❤❤

  • @ajayanthankappan6145
    @ajayanthankappan6145 8 лет назад +56

    ആ ..ആ ..
    പന്നഗേന്ദ്ര ശയനാ ശ്രീപത്മനാഭാ
    മുദാ കാമ സന്ന മാനസാം മാമവ
    സാര സായത ലോചനാ ...
    സനിധപമ പഗമരി ഗരിസ
    നിസരിഗ മപധനി സാരിസ നിസധനിസ
    നിധപമഗമ രിഗമപധനി സാരിസ
    നിധപധ പമഗരിസാ നിസ
    രിഗമപധനി .....
    പന്നഗേന്ദ്രശയനാ .....
    ആ ...ആ ...
    മാനിനീ ജനഹസിതാം മാ കുരു മാമനന്യേശാം
    സുനസായക സദൃശ ശോഭാനാംഗ ദയാപരാ
    സാരിസനിരിനി ധപമപാമഗരി
    ഗമപധനി സാഗരിസനി സരിനീ
    ധനിസരി നീധപമ പധനിസ
    രിസനിധപമ ധപമഗരിസ നിസ
    രിധമപനി....
    പന്നഗേന്ദ്രശയനാ ....
    ആ ...ആ ...
    മോദയാമി ജഗദീശ
    മോഹന കാമകേളീഷു
    മോദയാമി ജഗദീശ
    മോഹന കാമകേളീഷു
    സാദരമര്‍ത്ഥയേ നാഥ
    സാദരമര്‍ത്ഥയേ നാഥ
    സാമജ വര ഗമനാ....
    സാ സധപധ ധപഗപ പഗരിസ
    രിഗപധ സധപ ഗപധ ധപഗമഗരി
    രിഗരി സനിരി സരിനിധപ
    സരിസനിധ പധപമഗരി സനിസ
    രിഗമപധനി ...
    പന്നഗേന്ദ്ര ശയന ശ്രീപത്മനാഭാ ....

    • @viswatcv
      @viswatcv 6 лет назад

      Ajayan Thankappan a

    • @sajeeshtcr7246
      @sajeeshtcr7246 5 лет назад +2

      ഞങ്കൾക്ക് 'ഈ ജൻമ്മത്തിൽ' മഹാഗുരുകൻമാരുടെ 'സംഗീതം ആസ്വദിക്കാൻ കഴിഞ്ഞത് 'ഭയങ്കര'മാഹാഭാഗ്യം

    • @aneeshcv1669
      @aneeshcv1669 Год назад +3

      എത്രപ്രാവശ്യം ഗാനം കേട്ടു എന്നതിന് ഒരു കണക്കും ഇല്ല. ഓരോ പ്രാവശ്യം കേൾക്കുമ്പോഴും ഈ വരികൾ മുന്നിലുണ്ടാകും. താങ്കൾക്ക് നന്ദി

  • @navneetn2515
    @navneetn2515 7 лет назад +70

    Amazing.. Every day I wake up hearing this song.
    Humble pranams to Lord Sri Anantha Padmanabhaaaa

    • @sachukc
      @sachukc 5 лет назад

      i think its bhairavi raga based song...best to hear before sleep..sleep inducing raga

    • @bhagavathsingh3021
      @bhagavathsingh3021 4 года назад

      .

    • @ajipradeesh
      @ajipradeesh 4 года назад

      💓💯

    • @jyothy7846
      @jyothy7846 Год назад

      🙏🙏🙏🙏🙏

  • @mukeshkrishnaselvan257
    @mukeshkrishnaselvan257 3 года назад +44

    I am from Tamilnadu.My all time favourite song.Whenever I heard this song really my eyes filled with tears and goosebumps my body.❤️❤️

  • @JohnsonKt-sc4si
    @JohnsonKt-sc4si 2 месяца назад +2

    ' അതാണ് ഈുഗത്തിൽ ആരും തന്നെ ഇല്ല😢😢😢😢❤❤❤❤

  • @asrajan2489
    @asrajan2489 8 месяцев назад +2

    I hear the song every day. Wonderful.

  • @gopivelathkarappakkutty9689
    @gopivelathkarappakkutty9689 2 года назад +3

    സ്വാതി തിരുനാൾ ഫിലിം ഒരുപാട് പ്രാവശ്യം കണ്ടു. കാരണം അതിലെ പാട്ടുകൾ തന്നെ. ഇതും അതിലെ ഒരു മനോഹര ഗാനം.

  • @harikumarkrishnannair3473
    @harikumarkrishnannair3473 4 года назад +8

    Swathi thirunnal keerthisss.....still strikes our heart feeling lonely in front of the Al Mighty Lord Ananthapadmanabha .....
    Om Namo Narayana

    • @smithakrishnan1882
      @smithakrishnan1882 2 года назад +2

      🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @padmanabhanka7056
    @padmanabhanka7056 2 года назад +7

    What a combination of divine voices gifted by the music director. Hats off to you Sir !

  • @devot2013
    @devot2013 2 года назад +8

    Awesome ! The great Balamurali, Yesudas, Anant Nag combine to give this masterpiece !

    • @straight5734
      @straight5734 2 года назад +3

      One more legend is there... KAITHAPRAM...

    • @vinodnayar7742
      @vinodnayar7742 2 года назад +4

      Neyyattinkara Vasudevan too

  • @smithakrishnan1882
    @smithakrishnan1882 2 года назад +4

    വല്ലാത്ത അനുഭൂതി ❤️❤️

  • @vijayanmukkonath9948
    @vijayanmukkonath9948 Год назад +1

    A wonderful combination of legends KJY, Neyyattinkara Vasudevan and Balamuralikrishna..🙏🙏👏👏

  • @pradeeps1050
    @pradeeps1050 3 года назад +10

    Three legendary carnatic singers...great composition of Swathi Thirunal

  • @venkataramanavr3315
    @venkataramanavr3315 6 лет назад +23

    This 'Pannagendhra sayana' krithi is extraordinarily blissful.What an excellent voices! ,Balamurali and yesudass created a dreamful ,soulful matchless song.I will always cherish the experience.That Bairavi aalaap of Balamurali is still reverberating in my ears.

  • @kuttettan75
    @kuttettan75 4 года назад +9

    Ananthnag sir, dedicated perfomance in his film. Balamurali sir and Dasettan beyond words. Another song in this film by Balamurali sir is in Hindustani- masterclass. Jamuna kinare.............

  • @AbclkjM
    @AbclkjM Год назад +1

    ❤❤❤guruvayoorppangodsong.formKerala

  • @vijaykeerti173
    @vijaykeerti173 6 лет назад +15

    The most beautiful voice in the world leader of the sound great master one man arme all world repeat Indian classical ambassadors dr kj yasuda sir only number one singer all time

    • @theimpaler7005
      @theimpaler7005 5 лет назад +4

      God wanted to sing and yesudas was born 😍

  • @rkparambuveettil4603
    @rkparambuveettil4603 4 года назад +2

    ആ ..ആ ..
    പന്നഗേന്ദ്ര ശയനാ ശ്രീപത്മനാഭാ
    മുദാ കാമ സന്ന മാനസാം മാമവ
    സാര സായത ലോചനാ ...
    സനിധപമ പഗമരി ഗരിസ
    നിസരിഗ മപധനി സാരിസ നിസധനിസ
    നിധപമഗമ രിഗമപധനി സാരിസ
    നിധപധ പമഗരിസാ നിസ
    രിഗമപധനി .....
    ആ ...ആ ...
    മാനിനീ ജനഹസിതാം മാ കുരു മാമനന്യേശാം
    സുനസായക സദൃശ ശോഭാനാംഗ ദയാപരാ
    സാരിസനിരിനി ധപമപാമഗരി
    ഗമപധനി സാഗരിസനി സരിനീ
    ധനിസരി നീധപമ പധനിസ
    രിസനിധപമ ധപമഗരിസ നിസ
    രിധമപനി....
    ആ ...ആ ...
    മോദയാമി ജഗദീശ
    മോഹന കാമകേളീഷു
    മോദയാമി ജഗദീശ
    മോഹന കാമകേളീഷു
    സാദരമര്‍ത്ഥയേ നാഥ
    സാദരമര്‍ത്ഥയേ നാഥ
    സാമജ വര ഗമനാ....
    സാ സധപധ ധപഗപ പഗരിസ
    രിഗപധ സധപ ഗപധ ധപഗമഗരി
    രിഗരി സനിരി സരിനിധപ
    സരിസനിധ പധപമഗരി സനിസ
    രിഗമപധനി ...

  • @AmmeMahamaye
    @AmmeMahamaye 3 года назад +5

    I stumbled upon this masterpiece today! Excellent.beyond words!

  • @AkshayPi
    @AkshayPi 5 лет назад +36

    Any kannadigas here .... ananth nag sir

    • @RajKamal-ix8lz
      @RajKamal-ix8lz 4 года назад +5

      Not a kannadiga but malayalee .. did my engineering in Mandya.Offcourse Mr.Ananthnag has done a great job !! (Surprising fact. Swathithirunal was a great devotee of lord vishnu and lord lies on Ananthnag!!)

    • @iremo1977
      @iremo1977 4 года назад +1

      Not a Kannadiga but Tamizh speaking Indian studied in DSCE... Ananthnag has really done justice to his role.....

    • @iremo1977
      @iremo1977 4 года назад +1

      @Akshay please pass on to fellow Kannadigas this masterpiece of a film... KJY and BMK singing together is really a treasure to be preserved for future generations

  • @rudranvariyath7049
    @rudranvariyath7049 3 года назад +3

    എന്നും ഇഷ്ടപ്പെടുന്ന പാട്ടുകൾ

  • @narendranath4907
    @narendranath4907 3 года назад +7

    3 Legends comes together. We are lucky,
    Lived with them.

  • @manojkrishnan5840
    @manojkrishnan5840 5 лет назад +6

    great song...legendary work of great musician
    Sri Swathi Thirunal.

  • @poovathumkandysrijai6256
    @poovathumkandysrijai6256 3 года назад +2

    Pure Gold Absolutely Mesmerising from.the Great Acharyas of Carnatic Music

  • @sivaramanganesan1271
    @sivaramanganesan1271 2 месяца назад

    Both voices are mellifluous. Super.

  • @madhusudanannair2850
    @madhusudanannair2850 3 года назад

    ആ ..ആ ..നാ ..ആ ..നാ
    പന്നഗേന്ദ്ര ശയനാ ശ്രീപത്മനാഭാ
    മുദാ കാമ
    പന്നഗേന്ദ്ര ശയനാ ശ്രീപത്മനാഭാ
    മുദാ കാമ സന്ന മാനസാം മാമവ
    സാര സായത ലോചനാ
    സനിധപമ പഗമരി ഗരിസ
    നിസരിഗ മപധനി സാരിസ നിസധനിസ
    നിധപമഗമ രിഗമപധനി സാരിസ
    നിധപധ പമഗരിസാ നിസ
    രിഗമപധനി.. പന്നഗേന്ദ്രശയനാ
    ആ ...ആ ...നാ ..ആ
    മാനിനീ ജനഹസിതാം മാ.. കുരു മാമനന്യേശാം
    മാനിനീ ജനഹസിതാം മാ.. കുരു മാമനന്യേശാം
    സുനസായക സദൃശ ശോഭാനാംഗദയാപരാ
    സുനസായക സദൃശ ശോഭാനാംഗദയാപരാ
    സാരിസനിരിനി ധപമപാ മഗരി
    ഗമപധനി സാഗരിസനി സരിനീ
    ധനിസരി നീധപമ പധനിസ
    രിസനിധപമ ധപമഗരിസ നിസ
    രിധമപനി....പന്നഗേന്ദ്രശയനാ
    ആ ...ആ ..നാ
    മോദയാമി ജഗദീശ..മോഹന കാമകേളീഷു
    മോദയാമി ജഗദീശ..മോഹന കാമകേളീഷു
    സാദരമര്‍ത്ഥയേ നാഥ.. സാദരമര്‍ത്ഥയേ നാഥ
    സാമജ വര ഗമനാ...
    സാ സധപധ ധ..പാഗപ പഗരിസ
    രിഗപധ സധപ ഗപധ ധപഗമഗരി
    രിഗരി സനിരി സരിനിധപ
    സരിസനിധ പധപമഗരി സനിസ
    രിഗമപധനി
    പന്നഗേന്ദ്ര ശയന ശ്രീപത്മനാഭാ

  • @rajendranvayala4201
    @rajendranvayala4201 2 года назад

    ആഹാ അതിഗംഭീരം

  • @mayamalavam15
    @mayamalavam15 8 лет назад +8

    All Songs are nice in this film.

  • @whoknows7824
    @whoknows7824 Месяц назад +1

    🙏💘

  • @subburajarao
    @subburajarao 3 года назад +7

    For lovers of classical songs movie, if not already seen please watch Kannada movie HAMsAGEETHE. I love this genre

  • @sudhavenki3186
    @sudhavenki3186 2 года назад +4

    Most thrilling and heart throbbing ,energy emnating , impressive song as well as the sound.🙏🙏🇮🇳🌹👍

    • @swarnamsharma4260
      @swarnamsharma4260 Год назад

      Very sad to say this typs of songs going awavay from us far far awvay

  • @ramachandranvr3384
    @ramachandranvr3384 5 лет назад +6

    The combination of the composition of Swathithirunal with the mesmarising voices of yesudas, BMK & Neyyattinkara vasudevan.
    ന ഭൂതോ ന ഭവിഷ്യതി

  • @rejeeshs4045
    @rejeeshs4045 3 года назад +5

    What a classic ambiance

  • @VINODKUMARGANDHARWA
    @VINODKUMARGANDHARWA 3 года назад +2

    ബാലമുരളീകൃഷ്ണ - എന്തരോ മഹാനുഭാവലു ...ഗോവിന്ദമാരാർ എട്ടുകാലങ്ങളിൽ പാടിയ മഹാൻ ...

    • @prathapchakravarthy.r
      @prathapchakravarthy.r 2 года назад +2

      Sir, ഷഠ്കാലഗോവിന്ദമാരാർ എന്നല്ലെ പറയാറ് 'ഷഠ്' എന്നാൽ ആറ് എന്നാണ് അർത്ഥം,അപ്പോൾ ആറ് കാലങ്ങളിൽ പാടുന്ന ഗോവിനുമാരാർ എന്ന് ഉദ്ദേശിക്കുന്നു. ഒരു സംസ്കൃതവിദ്യാർത്ഥി എന്ന നിലയിൽ സാറിന് വന്ന തെറ്റ് പറഞ്ഞന്നെ ഉള്ളൂ.🙂🙏🏻

    • @autumn5226
      @autumn5226 2 года назад +1

      ആറാം കാലം.

    • @muralimc5053
      @muralimc5053 Год назад

      ഷഡ്ക്കാലം എന്നാൽ ആറു കാലം എന്നാണർത്ഥം.

    • @autumn5226
      @autumn5226 Год назад +1

      ആറാം കാലം പാടിയ ആൾ ആണ്. ഞങ്ങളുടെ ബന്ധു ആയിരുന്നു

  • @santhoshkrishnan3138
    @santhoshkrishnan3138 3 года назад

    Very nice keerthanam

  • @pramodmp3933
    @pramodmp3933 3 года назад +1

    The Great Composer
    HH SREE PATHMANABHA DASA SWATHI THIRUNAL MAHARAJHA

  • @gomathib2310
    @gomathib2310 3 года назад +5

    "Swathi Thirunaal" in GColor(Galfar) to "Lord Padhmanabha Swamy",Trivandrum.

  • @vijayanp9845
    @vijayanp9845 2 года назад +2

    All time great song .

  • @AbclkjM
    @AbclkjM Год назад +1

    Supersongmalayalam.kerala❤❤❤

  • @srk8360
    @srk8360 2 года назад +1

    Excellent song 👌👌
    🙏💐🙏💐🙏💐🙏💐🙏💐

  • @georgevarghesegeorgevarghe9757

    ,this movie was released in my child hood even now in 2023l enjoy this song

  • @ManoharanK-e4g
    @ManoharanK-e4g Год назад

    Great

  • @reghunath7287
    @reghunath7287 2 года назад

    Wonder ful heart touching classic

  • @balasubramanikr1223
    @balasubramanikr1223 4 года назад +1

    THANKS SIR

  • @balajib603
    @balajib603 Год назад

    Fantastic 💖

  • @harishkk5628
    @harishkk5628 Год назад

    🙏 sree padmanabhan sharanam

  • @sankaragopal9392
    @sankaragopal9392 Год назад

    Melodious

  • @airavatham878
    @airavatham878 2 года назад +1

    Padmanabha 🥺😢

  • @easwarannamboothiri8650
    @easwarannamboothiri8650 2 года назад

    Very Nice

  • @anupinkumar7398
    @anupinkumar7398 6 лет назад +17

    Yesudas sung well among these 3singers.
    He is really a gandharva. Perfect sruthi lay a..

    • @rajs79
      @rajs79 6 лет назад +4

      anupin kumar then u hav to study abt neyyatinkara vasudevan

    • @anupinkumar7398
      @anupinkumar7398 6 лет назад +6

      Rajesh a s
      What you meant by studying about vasudevan sir. I have listened a number of keerthana sung by him . Also no of kacheries. I am a person born in a music family studied music
      For 15years did no of kacheries
      Based on that background only I have commented..

    • @sharathpurighalla1189
      @sharathpurighalla1189 6 лет назад +4

      Where did Bala Murali or Neyyatikkara make mistakes with shruti or laya?

    • @mariasvasaba1261
      @mariasvasaba1261 5 лет назад +5

      Anupin kumar it appears you don't know anything about Sri. Balamurali Krishna. In modern times, he is one vaggeyakara par excellence. I listened to his katchery when he was 83 years old and I was awe struck. MBK is a complete musician. Kindly don't be biased in appreciating the talent.

    • @devot2013
      @devot2013 2 года назад

      Absurd statement ! When you have an original master like Balamurali who is symbol of Carnatic music ( just like Bhimsen Joshi in Hindustani music ) your statement reeks of insult ! Dasettan himself will tell you how absurd this view is !

  • @jyothishckrishna
    @jyothishckrishna 7 лет назад +3

    Awesome.

  • @Anilkm-ji8gr
    @Anilkm-ji8gr Месяц назад

    🙏

  • @kavithamani1468
    @kavithamani1468 4 года назад +1

    Mejastic voice .

  • @bharatkizhakoott828
    @bharatkizhakoott828 8 лет назад +5

    Classic

  • @submadkicdar
    @submadkicdar 2 года назад

    The ragams are kalyani , bhairavi and bhoopalam.
    Please correct mr.
    Thanks in advance.

  • @babuthomaskk6067
    @babuthomaskk6067 5 месяцев назад

    കൈതപ്രം ഇവിടെയും

  • @meezansa
    @meezansa 4 года назад +4

    മൂവി 📽:-സ്വാതിതിരുനാള്‍..... (1987)
    ഗാനരചന ✍ :-സ്വാതി തിരുനാള്‍
    ഈണം♫♫ 🎼 :- എം ബി ശ്രീനിവാസന്‍
    രാഗം🎼:-ശങ്കരാഭരണം; ഭൈരവി; ഭൂപാളം
    ആലാപനം 🎤:- കെ ജെ യേശുദാസ് ; എം ബാലമുരളികൃഷ്ണ, &
    നെയ്യാറ്റിന്‍കര വാസുദേവന്‍
    💜🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 💙🌷💛🌷💜 🌷💛🌷💜🌷💜
    ആ ..ആ ..നാ ..ആ ..നാ...
    പന്നഗേന്ദ്ര ശയനാ ശ്രീപത്മനാഭാ
    .......
    മുദാ കാമ........
    പന്നഗേന്ദ്ര ശയനാ ശ്രീപത്മനാഭാ........
    മുദാ കാമ സന്ന മാനസാം മാമവ.......
    സാര സായത ലോചനാ..........
    സനിധപമ പഗമരി ഗരിസ........
    നിസരിഗ മപധനി സാരിസ നിസധനിസ........
    നിധപമഗമ രിഗമപധനി സാരിസ.......
    നിധപധ പമഗരിസാ നിസ
    .....
    രിഗമപധനി.. പന്നഗേന്ദ്രശയനാ
    .......

    ആ ...ആ ...നാ ..ആ
    മാനിനീ ജനഹസിതാം മാ.. കുരു മാമനന്യേശാം
    മാനിനീ ജനഹസിതാം മാ.. കുരു മാമനന്യേശാം
    സുനസായക സദൃശ ശോഭാനാംഗദയാപരാ
    സുനസായക സദൃശ ശോഭാനാംഗദയാപരാ
    സാരിസനിരിനി ധപമപാ മഗരി
    ഗമപധനി സാഗരിസനി സരിനീ
    ധനിസരി നീധപമ പധനിസ
    രിസനിധപമ ധപമഗരിസ നിസ
    രിധമപനി....പന്നഗേന്ദ്രശയനാ
    ആ ...ആ ..നാ
    മോദയാമി ജഗദീശ..മോഹന കാമകേളീഷു
    മോദയാമി ജഗദീശ..മോഹന കാമകേളീഷു
    സാദരമര്‍ത്ഥയേ നാഥ.. സാദരമര്‍ത്ഥയേ നാഥ
    സാമജ വര ഗമനാ...
    സാ സധപധ ധ..പാഗപ പഗരിസ
    രിഗപധ സധപ ഗപധ ധപഗമഗരി
    രിഗരി സനിരി സരിനിധപ
    സരിസനിധ പധപമഗരി സനിസ
    രിഗമപധനി
    പന്നഗേന്ദ്ര ശയന ശ്രീപത്മനാഭാ

  • @veronicaa1234
    @veronicaa1234 5 лет назад +5

    R2 G3 M1 P D2 N3 S
    Av: S N3 D2 P M1 G3 R2 S
    pannageendra-sayana! Sri-Padmanaabha! mudaa Kaama-
    -sanna-maanasa maamava saarasaayatha-lochana!
    2 raagam: kaambhOji
    28 harikaambhOji janya
    Aa: S R2 G3 M1 P D2 S
    Av: S N2 D2 P M1 G3 R2 S N3. P. D2. S
    manda-maaruthopi mama maanasam vivasayathi
    kunda-kudmala-radana! kopa-maasu jahi mayi
    3 raagam: neelaambari
    29 dheera shankaraabharaNam janya
    Aa: S R2 G3 M1 P D2 P N3 S
    Av: S N3 P M1 G3 R2 G3 S
    kokila-sukaa-di manju-koojithamapi mee hantha!
    paakasasana-vinutha! bhaathi khoarathama mayee
    4 raagam: bhairavi
    20 naTabhairavi janya
    Aa: S R2 G2 M1 P D2 N2 S
    Av: S N2 D1 P M1 G2 R2 S
    maaninee-jana-hasitham maa kuru maam-anyeesa!
    soonasaayakasadrusa! sobhanaamga! dayaa-para!
    5 raagam: tODi
    8 hanumatODi mEla
    Aa: S R1 G2 M1 P D1 N2 S
    Av: S N2 D1 P M1 G2 R1 S
    yaaminee-samvesaya twam kaama-mavalokayaami
    komalaanga vigalitha-khora-thaapa khsanam tadaa
    6 raagam: shuruTTi
    28 harikaambhOji janya
    Aa: S R2 M1 P N2 S
    Av: S N2 D2 P M1 G3 P M1 R2 S
    paatala-bimba-sadrusa! paavana-vimalaa-dhara!
    haatakopama-vasana! haara-sobhitha-kandhara!
    7 raagam: naadanaamakriyaa
    15 maayamaaLava gowLa janya
    Aa: S R1 G3 M1 P D1 N3
    Av: N3 D1 P M1 G3 R1 S N3
    deva-deva! krupayaa mee dehi baahu-peedanam
    bhavayaami bhavadeeyaa-paanga-leelaam Ramaavara!
    8 raagam: bhoopaaLam
    8 hanumatODi janya
    Aa: S R1 G2 P D1 S
    Av: S D1 P G2 R1 S
    modayaami jagadeesa! mohana Kaama-kelishu
    saadara-marthayee natha! saamaja-vara-gamana!

    • @absvlogmacintosh
      @absvlogmacintosh 4 года назад +1

      Great...👍🏻👍🏻

    • @iremo1977
      @iremo1977 4 года назад

      Ma’am can you please mention the Raagam in which this song starts? Thanks for the wonderful information

    • @kusumakumari5121
      @kusumakumari5121 3 года назад

      adbhutham - infn u give ;

  • @kusumakumari5121
    @kusumakumari5121 3 года назад +1

    స్వాతి తిరునాళ్ [1987 ] మలయాళ సినిమా ;- స్వాతి తిరునాళ్, ముత్తుస్వామిదీక్షితర్ యొక్క - నలుగురు శిష్యులు - 8 రాగ మాలికలను - సమకూర్చిన అద్భుత కీర్తన & నేటి గాయక శిఖామణులు - ముగ్గురు - చేసిన గానం - శ్రోతల ఎడదలను భక్తి సుధా రసప్లావితం చేస్తున్నది ;
    singers ;- మంగళంపల్లి బాలమురళీకృష్ణ ; జేసుదాస్, neyyatikara vasudewan ; తెలుగుభాషలోకి తేలికగా Dub చేయగలిగిన గొప్ప సినిమా -
    & కృతి ;-
    పన్నగేంద్రశయనా ; శ్రీపద్మనాభ ; ముదా కామ
    - సన్న - మానస - మామవ - సారసాయత లోచనా ; ||
    మానినీ జన హసిత ;; మా కురు మా ;
    సునసాయక - సాయక - సదృస ;
    3. మోదయామి జగదీశా! మోహన కామ కేళిషు ;
    సాగర - మర్దయే నాధ ; సామజవరగమనా ; ||

  • @narayanan9764
    @narayanan9764 4 года назад

    Super song

  • @anuragprem5305
    @anuragprem5305 Год назад

    So called bharatham, His Highness Abdullah, kamaladhalam all started from here..

  • @govindmurali97
    @govindmurali97 2 года назад

    Dasettan is far ahead...

  • @sanathmayya3638
    @sanathmayya3638 Год назад

    Ananthnag acror from great Malgudi days

  • @tanmayishrisumanth
    @tanmayishrisumanth 6 лет назад +3

    Best rendition of the song

  • @joshyam8787
    @joshyam8787 3 года назад

    Krithy. legend Swathy thirunaal maha raj raagam. Shankarabharanam

  • @shanmani5637
    @shanmani5637 3 года назад

    Sankarabharanam,Bhairavi,bhoopalam

  • @AbclkjM
    @AbclkjM Год назад +2

    Dr.yesulivingl 3:04 egendmalayalamsongkeralatrichur.a.santoshkumar❤

  • @yadhukrishnank.s3275
    @yadhukrishnank.s3275 2 года назад

  • @sushamabiju8170
    @sushamabiju8170 3 года назад

    Super classical

  • @simbugwoda3
    @simbugwoda3 4 года назад

    Nice sir

  • @bouquet3216
    @bouquet3216 3 года назад

    Raga ?
    Reply - Joshy Am - Shankara bharanam

    • @joshyam8787
      @joshyam8787 3 года назад

      Krithy legend swathy thirunaal maha raj . Ragam. Shankara bharanam

  • @rajeshsr5072
    @rajeshsr5072 5 лет назад

    More than one raga seems to be used. Can someone please explain

    • @ManojChenn
      @ManojChenn 4 года назад +1

      Yes, Sankarabharanam followed by Bhairavi and then Bhoopalam

    • @rajeshsr5072
      @rajeshsr5072 4 года назад +1

      @@ManojChenn thanks

  • @georgeangamaly2963
    @georgeangamaly2963 3 года назад

    🙏🙏🙏

  • @asrajan2489
    @asrajan2489 8 месяцев назад

    Ask Shri Ilayaraja to do one bit like this. Then he can call himself as Isai Gnani.

  • @nandakumarap518
    @nandakumarap518 2 года назад +1

    Heavenly voice

  • @moorthymoorthy2788
    @moorthymoorthy2788 5 лет назад

    Swathy thirunalinte kalathu jeevikkanamayirunnu. vaikipoyi..😖

  • @bodhisathvan2086
    @bodhisathvan2086 6 месяцев назад

    Anant Nag was a terrible miscast... Throughout the movie, he had a constipated look ☹️

  • @bouquet3216
    @bouquet3216 3 года назад

    Raga --- Ragamalika
    Sandhya Raghunathan 1 year ago
    1 raagam ?
    R2 G3 M1 P D2 N3 S
    Av: S N3 D2 P M1 G3 R2 S
    pannageendra-sayana! Sri-Padmanaabha! mudaa Kaama-
    -sanna-maanasa maamava saarasaayatha-lochana!
    2 raagam: kaambhOji
    28 harikaambhOji janya
    Aa: S R2 G3 M1 P D2 S
    Av: S N2 D2 P M1 G3 R2 S N3. P. D2. S
    manda-maaruthopi mama maanasam vivasayathi
    kunda-kudmala-radana! kopa-maasu jahi mayi
    3 raagam: neelaambari
    29 dheera shankaraabharaNam janya
    Aa: S R2 G3 M1 P D2 P N3 S
    Av: S N3 P M1 G3 R2 G3 S
    kokila-sukaa-di manju-koojithamapi mee hantha!
    paakasasana-vinutha! bhaathi khoarathama mayee
    4 raagam: bhairavi
    20 naTabhairavi janya
    Aa: S R2 G2 M1 P D2 N2 S
    Av: S N2 D1 P M1 G2 R2 S
    maaninee-jana-hasitham maa kuru maam-anyeesa!
    soonasaayakasadrusa! sobhanaamga! dayaa-para!
    5 raagam: tODi
    8 hanumatODi mEla
    Aa: S R1 G2 M1 P D1 N2 S
    Av: S N2 D1 P M1 G2 R1 S
    yaaminee-samvesaya twam kaama-mavalokayaami
    komalaanga vigalitha-khora-thaapa khsanam tadaa
    6 raagam: shuruTTi
    28 harikaambhOji janya
    Aa: S R2 M1 P N2 S
    Av: S N2 D2 P M1 G3 P M1 R2 S
    paatala-bimba-sadrusa! paavana-vimalaa-dhara!
    haatakopama-vasana! haara-sobhitha-kandhara!
    7 raagam: naadanaamakriyaa
    15 maayamaaLava gowLa janya
    Aa: S R1 G3 M1 P D1 N3
    Av: N3 D1 P M1 G3 R1 S N3
    deva-deva! krupayaa mee dehi baahu-peedanam
    bhavayaami bhavadeeyaa-paanga-leelaam Ramaavara!
    8 raagam: bhoopaaLam
    8 hanumatODi janya
    Aa: S R1 G2 P D1 S
    Av: S D1 P G2 R1 S
    modayaami jagadeesa! mohana Kaama-kelishu
    saadara-marthayee natha! saamaja-vara-gamana!

  • @latha9605196506
    @latha9605196506 4 года назад +4

    Though everybody is a master if we truly analyse the song it's Balamurali's aalaap that comes to forefront... it's the real sound of sea splashing onto the rocks ...most of the people don't listen to aalaap so they simply go for Yesudas who is only an average Singer in Carnatic music ...

    • @rajs8552
      @rajs8552 4 года назад +1

      I Agree his real talent comes out in the movie Hamsageete, with same actor anantnag, for which he won national award.

    • @latha9605196506
      @latha9605196506 4 года назад

      @@rajs8552 I should listen to the song you mentioned ...thank you very much..

    • @rajs8552
      @rajs8552 4 года назад +1

      @@latha9605196506 your welcome Sir.

    • @RajeswariArun
      @RajeswariArun 4 года назад +3

      True. Neyyattinkara is also so magnificent compared to Yesudas. I have goosebumps listening to the true masters.

    • @latha9605196506
      @latha9605196506 4 года назад

      @@RajeswariArun yes, absolutely ...

  • @meenubiju1135
    @meenubiju1135 3 года назад +2

    പന്നഗേന്ദ്ര ശയനാ ശ്രീപത്മനാഭാ
    മുദാ കാമ സന്ന മാനസാം മാമവ
    സാര സായത ലോചനാ ...
    സനിധപമ പഗമരി ഗരിസ
    നിസരിഗ മപധനി സാരിസ നിസധനിസ
    നിധപമഗമ രിഗമപധനി സാരിസ
    നിധപധ പമഗരിസാ നിസ
    രിഗമപധനി .....
    പന്നഗേന്ദ്രശയനാ .....
    ആ ...ആ ...
    മാനിനീ ജനഹസിതാം മാ കുരു മാമനന്യേശാം
    സുനസായക സദൃശ ശോഭാനാംഗ ദയാപരാ
    സാരിസനിരിനി ധപമപാമഗരി
    ഗമപധനി സാഗരിസനി സരിനീ
    ധനിസരി നീധപമ പധനിസ
    രിസനിധപമ ധപമഗരിസ നിസ
    രിധമപനി....
    പന്നഗേന്ദ്രശയനാ ....
    ആ ...ആ ...
    മോദയാമി ജഗദീശ
    മോഹന കാമകേളീഷു
    മോദയാമി ജഗദീശ
    മോഹന കാമകേളീഷു
    സാദരമര്‍ത്ഥയേ നാഥ
    സാദരമര്‍ത്ഥയേ നാഥ
    സാമജ വര ഗമനാ....
    സാ സധപധ ധപഗപ പഗരിസ
    രിഗപധ സധപ ഗപധ ധപഗമഗരി
    രിഗരി സനിരി സരിനിധപ
    സരിസനിധ പധപമഗരി സനിസ
    രിഗമപധനി ...
    പന്നഗേന്ദ്ര ശയന ശ്രീപത്മനാഭാ

  • @RajendraPrasad-ww1sk
    @RajendraPrasad-ww1sk Год назад

    Super song

  • @chandinic4187
    @chandinic4187 2 года назад

    🙏❤

  • @yadhukrishnank.s3275
    @yadhukrishnank.s3275 2 года назад

    🙏🏼