തിരുവിതാംകൂർ രാജാക്കന്മാരെ പറ്റി കേൾക്കുമ്പോൾ ആദ്യം മനസിലേക്ക് കടന്നുവരുന്നത് ശ്രീ സ്വാതി തിരുനാൾ തിരുമനസ്സിന്റെ പടത്തിൽ കണ്ടിട്ടുള്ള ആ രൂപമാണ്. "ഭൂജഗശായിനോ നാമമംഗളം"
ഇത്രയും പ്രകൽഫനായ അദ്ദേഹത്തിന്റെ മരണകർമ്മ സ്ഥലം എത്രയോ പരിപാവനമായി സൂക്ഷിക്കേണ്ടതാണ്, എന്നിട്ടെന്തേ അതിനെപ്പറ്റി ആർക്കും ഒരു വിവരംപോലും ഇല്ല എന്ന അവസ്ഥയിൽ വന്നു, എന്താണ് സംഭവിച്ചത് എന്ന് ആർക്കും അറിയില്ലല്ലോ,അദ്ദേഹത്തിന്റെ ജനനവും മരണവും കേരള ചരിത്രത്തിൽ എന്നും കുറിക്കേണണ്ട ഒരു വല്ല്യ കാര്യം തന്നെയാണ്, പക്ഷെ അത് പോയിട്ട് ആർക്കും ഒന്നും അറിയില്ലപോലും, എന്തൊരു കഷ്ട്ടം,
അസാമാന്യ പ്രതിഭാശാലിയായ രാജാവ് ഇത്രയും ചെറുപ്പത്തിൽ മരിച്ചത് ശരിക്കും അവിശ്വസനീയം. രാജാവിന്റെ കഴിവിൽ അസൂയാലുക്കളായ കൊട്ടാരത്തിലെയോ ( രാജകുടുംബാംഗങ്ങൾ ആവുമെന്നല്ല ) പുറത്തെയോ ഏതെങ്കിലും ഛിദ്രശക്തികൾ ഭക്ഷണത്തിൽ വിഷം കലർത്തിയിട്ടുണ്ടാവും. അതിന്റെ ഇഫക്ടായിരിക്കും ഘട്ടം ഘട്ടമായി അസുഖബാധിതനായി മരണപ്പെട്ടത്. രാജാവ് കൊട്ടാരത്തിന്റെ പുറത്തുനിന്നും ഭക്ഷണം കഴിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം. തിരുവിതാംകൂറിന്റെ മാത്രമല്ല ഭാരതത്തിന്റെ തന്നെ മുഖഛായ മാറ്റും വിതമുള്ള സംഭാവനകൾ ധാരാളം നൽകേണ്ടിയിരുന്ന ഒരു ഭരണാധികാരിയാണ് വെറും മുപ്പത്തിമൂന്നാം വയസ്സിൽ നാടുനീങ്ങിയത് ! ഭാരതത്തിൽ തന്നെ ആദ്യമായി സെൻസസ് നടത്തിയ രാജാവാണ് അദ്ദേഹം. മുപ്പത്തി മൂന്ന് വയസ്സിനുള്ളിൽ തന്നെ അദ്ദേഹം ചെയ്തുകൂട്ടിയ കാര്യങ്ങൾ അത്ഭുതകരമാണ്. ഒരു ഭരണാധികാരിക്ക് തന്റെ ആയുസ്സിൽ ചെയ്യാൻ കഴിയാത്ത ഭരണപരിഷ്ക്കാരങ്ങളും വികസനങ്ങളും അതോടൊപ്പം കല, സാഹിത്യം, ശാസ്ത്രം !!! നല്ല ആരോഗ്യവാനായിരിക്കേണ്ട പ്രായത്തിൽ എന്തസുഖം വരാനാണ് !? മരണം ദുരൂഹമാണ്.
100% സത്യം !!!!! 👍🏼👍🏼👍🏼🙏🏻 താങ്കൾ പറഞ്ഞ അതേ കാര്യങ്ങൾ തന്നെ ആണ് എനിക്കും പറയാനുള്ളത്. 👍🏼🙏🏻 അതേ. അദ്ദേഹത്തിന്റേത് സ്വാഭാവിക മരണം അല്ല !!!👍🏼😡 പക്ഷേ ഇന്നിപ്പോ എന്ത് ചെയ്യാൻ ??? 😔🤔 നമ്മുടെ നാടിനും അതുവഴി ഇന്ന് നമുക്കും ഒക്കെ കിട്ടുമായിരുന്ന ഒരുപാട് നല്ല കാര്യങ്ങളേയും നല്ല ഓർമ്മകളേയും ആണ് ആ നല്ല മനുഷ്യനെ അവസാനിപ്പിച്ചവർ ഇല്ലാതാക്കിയത് !!!🤨 കലാകാരനായ - സഹൃദയനായ - മനുഷ്യസ്നേഹിയായ -നട്ടെല്ല് east India കമ്പനിക്ക് അടിയറ വെക്കാത്ത ആണത്തം ഉള്ള ഒരേയൊരു രാജാവ് - അതേ.. നമ്മുടെ സ്വന്തം സ്വാതി തിരുനാൾ !!!!🙏🏻🙏🏻🙏🏻💖❤️💖❤️
യന്തറിയാൻ.. തിരുവിതാംകൂറിന്റെ ദുർബലനും അശക്തനും ആയ ഭരണാധികാരി... വേലുത്തമ്പി ദളവയെ കൊലക്ക് കൊടുത്ത ഭരണാധികാരി... തിരുവിതാംകൂറിൽ ബ്രിട്ടീഷ് ആധിപത്യം ഏറ്റവും ശക്തമാവാൻ കാരണക്കാരൻ...
അസുഖം വന്നു മരിക്കാൻ പാടില്ലേ.അദ്ദേഹവും ഒരു സാധാരണ മനുഷ്യനായിരുന്നല്ലോ. ഒരു മനുഷ്യൻ്റെ എല്ലാ ദൗർബല്യങ്ങളും ഉണ്ടായിരുന്ന ഒരു സാധാരണ മനുഷ്യൻ. പറഞ്ഞു പറഞ്ഞ് ഇവരെയൊക്കെ ഈശ്വരന്മാരാക്കരുത്.
അല്ല എന്നാണ് അറിഞ്ഞത്... ഞാൻ പലരോടും ചോദിച്ചു... ആർക്കും വ്യക്തമായ അറിവുകൾ ഇല്ല... കുതിര മാളികയിലെ ഒരു ഗൈഡ് പറഞ്ഞത് ആ സ്ഥലത്ത് ഇപ്പോൾ ഏതോ ഗവണ്മെന്റ് ക്വാർട്ടേഴ്‌സൊ ഹോസ്പിറ്റലോ മറ്റോ ആണെന്നാണ്... മാഡം ഉത്തരം തരുമായിരിക്കും 🙏🙏🙏
@@praveenpl8779 സ്വാതിക്ക് എത്രയോ മുൻപ് മണ്മറഞ്ഞുപോയ അത്രക്കൊന്നും പ്രശസ്തരല്ലാത്ത സ്വദേശികളും വിദേശികളുമായ എത്രയോ ആളുകളുടെ ശവകുടിരങ്ങൾ നന്നായി സംരക്ഷിച്ചിരിക്കുന്നു...... പക്ഷെ ഇത്രയും പ്രഗത്ഭനായ ഇദ്ദേഹത്തെ സംസ്കരിച്ച സ്ഥലം അടയാളപ്പെടുത്തിയിട്ടുണ്ടോ എന്ന് സംശയമാണ്.... ഇതിന് ചിലർ പറയുന്നത് സംസ്കാര ശേഷം.. അവിടെ നവധാന്യങ്ങൾ വിതറി കൃഷിഭൂമിയാക്കി മാറ്റും എന്നാണ്... പക്ഷെ ചിലരുടെ കാര്യത്തിൽ അങ്ങിനെ കാണുന്നുമില്ല എന്തായാലും നമ്മളെപ്പോലുള്ളവർ ആരാധിക്കുന്ന അദ്ദേഹത്തിന്റെ അന്ത്യവിശ്രമ സ്ഥാനം എന്നെങ്കിലും കാണാനാവുമെന്ന് പ്രത്യാശിക്കുന്നു.... പദ്മനാഭ ജയം 🙏🙏🙏
സ്വാതി തിരുനാൾ മാത്രമല്ല ഒട്ടുമിക്ക രാജാക്കന്മാരുടേം ആയുസ്സ് നിങ്ങൾ ഒന്ന് നോക്ക് വളരെ കുറവാണ്, അന്നത്തെ കാലത്തെ വൈദ്യ സമ്പ്രദായം, അസുഖങ്ങൾ പിന്നെ ജീവിത ശൈലി രോഗങ്ങൾ ആകാം മരണത്തിന് കാരണമാകുന്നത്
തിരുവിതാംകൂർ രാജാക്കന്മാരെ പറ്റി കേൾക്കുമ്പോൾ ആദ്യം മനസിലേക്ക് കടന്നുവരുന്നത് ശ്രീ സ്വാതി തിരുനാൾ തിരുമനസ്സിന്റെ പടത്തിൽ കണ്ടിട്ടുള്ള ആ രൂപമാണ്. "ഭൂജഗശായിനോ നാമമംഗളം"
സത്യം ധർമം വാണിരുന്ന കാലം രാജ ഭരണം 🙏🏻🙏🏻
Annu undayirunna janangale Kai kooppi thozhanam
ജനങ്ങൾ പട്ടിണിയിൽ ആയിരുന്ന കാലം.. സ്വത്ത് മുഴുവൻ രാജകന്മാരു ടെ കയ്യിൽ..
Uthradan thirunaal rajavine kolla sramichirunnuvennu thamburatti paranjath ketitund ..ivareyum konnadayirikkum 😢😢
Thiruvithaamkoorinte Priyapetta Thampuran 🙏🙏🙏
Oru doubt enthinanu kotta mathil polich body purath edukkunnathu..vathil vazhi kondu pokan pattillae athu enthengilum acharam aano...
ഇത്രയും പ്രകൽഫനായ അദ്ദേഹത്തിന്റെ മരണകർമ്മ സ്ഥലം എത്രയോ പരിപാവനമായി സൂക്ഷിക്കേണ്ടതാണ്, എന്നിട്ടെന്തേ അതിനെപ്പറ്റി ആർക്കും ഒരു വിവരംപോലും ഇല്ല എന്ന അവസ്ഥയിൽ വന്നു, എന്താണ് സംഭവിച്ചത് എന്ന് ആർക്കും അറിയില്ലല്ലോ,അദ്ദേഹത്തിന്റെ ജനനവും മരണവും കേരള ചരിത്രത്തിൽ എന്നും കുറിക്കേണണ്ട ഒരു വല്ല്യ കാര്യം തന്നെയാണ്, പക്ഷെ അത് പോയിട്ട് ആർക്കും ഒന്നും അറിയില്ലപോലും, എന്തൊരു കഷ്ട്ടം,
പ്രഗൽഭനായ..
@@babym.j8527 ടൈപ് ചെയ്തത് അങ്ങനെയാ, പക്ഷെ കീബോർഡ് ഇടയ്ക്ക് ചതിക്കും 😄
കൊന്നതാണ് നായന്മാർ 🥺🥺🥺🥺
അസാമാന്യ പ്രതിഭാശാലിയായ രാജാവ് ഇത്രയും ചെറുപ്പത്തിൽ മരിച്ചത് ശരിക്കും അവിശ്വസനീയം. രാജാവിന്റെ കഴിവിൽ അസൂയാലുക്കളായ കൊട്ടാരത്തിലെയോ ( രാജകുടുംബാംഗങ്ങൾ ആവുമെന്നല്ല ) പുറത്തെയോ ഏതെങ്കിലും ഛിദ്രശക്തികൾ ഭക്ഷണത്തിൽ വിഷം കലർത്തിയിട്ടുണ്ടാവും. അതിന്റെ ഇഫക്ടായിരിക്കും ഘട്ടം ഘട്ടമായി അസുഖബാധിതനായി മരണപ്പെട്ടത്. രാജാവ് കൊട്ടാരത്തിന്റെ പുറത്തുനിന്നും ഭക്ഷണം കഴിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം. തിരുവിതാംകൂറിന്റെ മാത്രമല്ല ഭാരതത്തിന്റെ തന്നെ മുഖഛായ മാറ്റും വിതമുള്ള സംഭാവനകൾ ധാരാളം നൽകേണ്ടിയിരുന്ന ഒരു ഭരണാധികാരിയാണ് വെറും മുപ്പത്തിമൂന്നാം വയസ്സിൽ നാടുനീങ്ങിയത് ! ഭാരതത്തിൽ തന്നെ ആദ്യമായി സെൻസസ് നടത്തിയ രാജാവാണ് അദ്ദേഹം. മുപ്പത്തി മൂന്ന് വയസ്സിനുള്ളിൽ തന്നെ അദ്ദേഹം ചെയ്തുകൂട്ടിയ കാര്യങ്ങൾ അത്ഭുതകരമാണ്. ഒരു ഭരണാധികാരിക്ക് തന്റെ ആയുസ്സിൽ ചെയ്യാൻ കഴിയാത്ത ഭരണപരിഷ്ക്കാരങ്ങളും വികസനങ്ങളും അതോടൊപ്പം കല, സാഹിത്യം, ശാസ്ത്രം !!! നല്ല ആരോഗ്യവാനായിരിക്കേണ്ട പ്രായത്തിൽ എന്തസുഖം വരാനാണ് !? മരണം ദുരൂഹമാണ്.
100% സത്യം !!!!! 👍🏼👍🏼👍🏼🙏🏻
താങ്കൾ പറഞ്ഞ അതേ കാര്യങ്ങൾ തന്നെ ആണ് എനിക്കും പറയാനുള്ളത്. 👍🏼🙏🏻
അതേ. അദ്ദേഹത്തിന്റേത് സ്വാഭാവിക മരണം അല്ല !!!👍🏼😡
പക്ഷേ ഇന്നിപ്പോ എന്ത് ചെയ്യാൻ ??? 😔🤔
നമ്മുടെ നാടിനും അതുവഴി ഇന്ന് നമുക്കും ഒക്കെ കിട്ടുമായിരുന്ന ഒരുപാട് നല്ല കാര്യങ്ങളേയും നല്ല ഓർമ്മകളേയും ആണ് ആ നല്ല മനുഷ്യനെ അവസാനിപ്പിച്ചവർ ഇല്ലാതാക്കിയത് !!!🤨
കലാകാരനായ - സഹൃദയനായ - മനുഷ്യസ്നേഹിയായ -നട്ടെല്ല് east India കമ്പനിക്ക് അടിയറ വെക്കാത്ത ആണത്തം ഉള്ള ഒരേയൊരു രാജാവ് - അതേ.. നമ്മുടെ സ്വന്തം സ്വാതി തിരുനാൾ !!!!🙏🏻🙏🏻🙏🏻💖❤️💖❤️
അവിട്ടം തിരുനാളിന്റെ വിവരങ്ങൾ കിട്ടുമോ 🙏🏻
യന്തറിയാൻ..
തിരുവിതാംകൂറിന്റെ ദുർബലനും അശക്തനും ആയ ഭരണാധികാരി... വേലുത്തമ്പി ദളവയെ കൊലക്ക് കൊടുത്ത ഭരണാധികാരി... തിരുവിതാംകൂറിൽ ബ്രിട്ടീഷ് ആധിപത്യം ഏറ്റവും ശക്തമാവാൻ കാരണക്കാരൻ...
Nannavunnundu. Very informative.
Very nice video
Amazing
🌿ഹരേ കൃഷ്ണ🌿
ദുരൂഹത നിറഞ്ഞ മരണം... സുന്ദരലക്ഷ്മിയുമായുള്ള ബന്ധം രാജകുടുംബത്തിന്റെ അപ്രീതിക്ക് കാരണമായെന്നും പറയപ്പെടുന്നു.
തമ്പുരാൻ 🧡
I like this Maha Raja. A good Human Being. Himself a Composer and Singer and Reformer. REST IN PEACE SIR. 😢😢
നാട്ടുരാജാക്കന്മാർ പ്രജകൾക്ക് ഇഷ്ടം തോന്നുന്നവിധം വളരുന്നത് ഏമാനന്മാർക്ക്പിടിച്ചിട്ടുണ്ടാവില്ല.അറിയാതെ വകവരുത്താൻ കേമന്മാർ ആണല്ലോ അവർ.
അമ്മേ അദ്ദേഹത്തിന്റെ ശവസംസ്‌കാരം എവിടെ ആയിരുന്നു?.... ദയവുചെയ്ത് മറുപടി തരുമോ 🙏🙏🙏
Palliyadakkam Mukku
@@OruNagarathinteKadha thanks 😍🙏🙏🙏
@@OruNagarathinteKadha അത് എവിടെയാണ്?
Where's this book available?
Mathrubhumi Books
I assume he attained mahasamadhi becauc he had all the qualities of a yogi too.
അസുഖം വന്നു മരിക്കാൻ പാടില്ലേ.അദ്ദേഹവും ഒരു സാധാരണ മനുഷ്യനായിരുന്നല്ലോ. ഒരു മനുഷ്യൻ്റെ എല്ലാ ദൗർബല്യങ്ങളും ഉണ്ടായിരുന്ന ഒരു സാധാരണ മനുഷ്യൻ. പറഞ്ഞു പറഞ്ഞ് ഇവരെയൊക്കെ ഈശ്വരന്മാരാക്കരുത്.
@@sujapanicker7179 athe
@@sujapanicker7179 സമാധി എന്നത് എന്താണെന്ന് എന്തേലും പിടി ഉണ്ടോ?! അസുഖം മൂലം മരിക്കുന്ന ദിവ്യാത്മാക്കളെയും സമാധി ഇരുത്താറുണ്ട് എന്നത് ചരിത്രമാണ്.
@@sara.rath0 that's what we call samadhi in these days. That's not actual samadhi
@@syhuhjk yup! Yeah real samadhi is the union of ātma with ParaSivā/ Parabrahman, the last of Patanjali's ashtanga yoga!
Great 👏
അമ്മേ .... രാജകുടുംബത്തിന്റെ സംഭാവനയായി ഏറെ ധർമ്മ സ്ഥാപനങ്ങൾ ഉണ്ടല്ലോ അവയെക്കുറിച്ച് ഒന്ന് പറഞ്ഞു തരാമോ?😊
Who is this woman?
ഹരേ കൃഷ്ണ 🙏
34 മത്തെ വയസ്സിൽ
പട്ടിണി കിടന്ന് മരിച്ചതാണ്
അതിന് സിനിമയിൽ കാണിച്ച മാതിരി
സ്ത്രീകൾക്ക് റോളില്ല
ബ്രിട്ടീഷുകാരുമായുള്ള അകൽച്ച
എന്താണ് പുസ്തകത്തിന്റെ പേര്
സ്വാതി തിരുനാൾ രാമ വർമ്മയല്ലേ?
🙏🙏🙏🙏🙏🙏
Nice vlog.👍👌
🙏
അദ്ദേഹത്തിന്റ സമാധി എവിടെയാണ്? പഞ്ചവടി ആണോ
അല്ല എന്നാണ് അറിഞ്ഞത്... ഞാൻ പലരോടും ചോദിച്ചു... ആർക്കും വ്യക്തമായ അറിവുകൾ ഇല്ല... കുതിര മാളികയിലെ ഒരു ഗൈഡ് പറഞ്ഞത് ആ സ്ഥലത്ത് ഇപ്പോൾ ഏതോ ഗവണ്മെന്റ് ക്വാർട്ടേഴ്‌സൊ ഹോസ്പിറ്റലോ മറ്റോ ആണെന്നാണ്... മാഡം ഉത്തരം തരുമായിരിക്കും 🙏🙏🙏
@@sunilap6192 kawadiyar കൊട്ടാരത്തിൽ ഉള്ളവരും അതിനെ പറ്റി പറഞ്ഞിട്ടില്ല എന്ന് തോന്നുന്നു
@@praveenpl8779 ആരും അത് പരാമർശിക്കാറേയില്ല..
അതെന്താണ്
@@praveenpl8779 സ്വാതിക്ക് എത്രയോ മുൻപ് മണ്മറഞ്ഞുപോയ അത്രക്കൊന്നും പ്രശസ്തരല്ലാത്ത സ്വദേശികളും വിദേശികളുമായ എത്രയോ ആളുകളുടെ ശവകുടിരങ്ങൾ നന്നായി സംരക്ഷിച്ചിരിക്കുന്നു...... പക്ഷെ ഇത്രയും പ്രഗത്ഭനായ ഇദ്ദേഹത്തെ സംസ്കരിച്ച സ്ഥലം അടയാളപ്പെടുത്തിയിട്ടുണ്ടോ എന്ന് സംശയമാണ്.... ഇതിന് ചിലർ പറയുന്നത് സംസ്കാര ശേഷം.. അവിടെ നവധാന്യങ്ങൾ വിതറി കൃഷിഭൂമിയാക്കി മാറ്റും എന്നാണ്... പക്ഷെ ചിലരുടെ കാര്യത്തിൽ അങ്ങിനെ കാണുന്നുമില്ല എന്തായാലും നമ്മളെപ്പോലുള്ളവർ ആരാധിക്കുന്ന അദ്ദേഹത്തിന്റെ അന്ത്യവിശ്രമ സ്ഥാനം എന്നെങ്കിലും കാണാനാവുമെന്ന് പ്രത്യാശിക്കുന്നു.... പദ്മനാഭ ജയം 🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കൊന്നതാണ് പിള്ളമാരും നയൻമാരും ചേർന്നു slow പോയ്സൺ കൊടുത്തു കൊന്നു.........
കാര്യം പറയു . ഒരു വിവരവുമില്ലാതെ നാള് , പട്ടു കച്ച പെരുമാൾ കൊട്ടാരം തുടങ്ങി ആർക്കും പറയാവുന്ന കുറേ കാര്യങ്ങൾ ഒരു പുസ്തകം വച്ച് എഴുനളളിക്കണോ ?
Neeti neeti visadhamayi paranju
സ്വാതി തിരുനാൾ മാത്രമല്ല ഒട്ടുമിക്ക രാജാക്കന്മാരുടേം ആയുസ്സ് നിങ്ങൾ ഒന്ന് നോക്ക് വളരെ കുറവാണ്, അന്നത്തെ കാലത്തെ വൈദ്യ സമ്പ്രദായം, അസുഖങ്ങൾ പിന്നെ ജീവിത ശൈലി രോഗങ്ങൾ ആകാം മരണത്തിന് കാരണമാകുന്നത്
🙏🙏🙏
🙏
🙏🏻🙏🏻🙏🏻