സത്യം 🤞🏼... ഞങ്ങൾക്ക് ഞങ്ങളുടേതായ ശരികൾ.. ദേഷ്യം അതും അടുത്തുള്ളവരോട് മാത്രം... പിന്നെ വിദ്യാഭ്യാസം 🤞🏼.... Dedication 😇.... ബന്ധുക്കളിൽ നിന്നുള്ള സഹായം 😅സത്യം... സൗഹൃദ വലങ്ങളിൽ നിന്നുള്ള സഹായം...
എൻ്റെ ഭർത്താവിൻ്റെ നക്ഷത്രം തൃക്കേട്ടയാണ്. തിരുമേനി പറഞ്ഞ കാര്യങ്ങളെല്ലാം വളരെ ശരിയാണ്. 20 വർഷമായി ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട്. ഇപ്പോഴും എല്ലാം സഹിച്ച് ആ മനുഷ്യൻ്റെ കൂടെ ജീവിക്കുന്നു.
നന്ദി തിരുമേനി, 🙏🏻ഞാൻ ഇത്രയും നാൾ വിചാരിച്ചിരുന്നത്. ഏറ്റവും ദുരിത പിടിച്ച ഒരു നക്ഷത്രം ആണെന്നാണ്.100% ശരിയാണ്.എന്റെ 18 വയസു വരെ ദേഷ്യം നല്ലതു പോലെ ഉണ്ടായിരുന്നു. ദൈവവിശ്വാസം കൊണ്ടു , ദേഷ്യത്തെ സ്വയം നിയന്ത്രിച്ചു, ഇപ്പോൾ ആരോടും ദേഷ്യപെടാറില്ല. 🙏🏻🙏🏻
ഞാൻ കന്നിമാസത്തിലെ തൃക്കേട്ട ..താങ്കൾ സൂചിപ്പിച്ചതിൽ ഒരു 70 % എന്റെ ജീവിതത്തിൽ ശരിയാണ് .താങ്കൾ പറയാത്ത ചില കാര്യങ്ങൾ പറഞ്ഞോട്ടെ .എല്ലാവരെയും ആദ്യമേതന്നെ ഹൃദയത്തിൽ നിന്ന് തന്നെ സ്നേഹിക്കുന്നതുകൊണ്ടും , വിശ്വസിക്കുന്നതുകൊണ്ടും ഒരുപാടു ആളുകളാൽ ചതിക്കപ്പെടും കൂടുതലും സ്വന്തമെന്നു കരുതുന്നവരിൽ നിന്നു തന്നെ. ഒരിക്കലെങ്കിലും ആരെങ്കിലും ഒന്ന് നോവിച്ചു വിട്ടാൽ ജീവിതകാലം മുഴുവൻ ശത്രുവായിമനസ്സിൽ കൊണ്ടുനടക്കും പ്രതികാര ദാഹിയായിരിക്കും ഒരിക്കലും കൂട്ടുകൂടില്ല .ഫലിതം പറയുന്നവരും ഇഷ്ടപ്പെടുന്നവരും ആയിരിക്കും. ലൈംഗികതയെപ്പറ്റി അങ്ങ് പറഞ്ഞതിനോട് ഒട്ടും തന്നെ ഞാൻ യോജിക്കുന്നില്ല . തൃക്കേട്ട നക്ഷത്രക്കാർ മറ്റുള്ള നക്ഷത്രക്കാരേക്കാൾ ഭോഗപ്രിയന്മാരാണ്. നല്ല ന്യായാധിപന്മാരാണ് .തർക്കത്തിൽ തോൽപ്പിക്കാൻ പ്രയാസമാണ്.
ഞാൻ തൃക്കേട്ടയാണ് ❤❤ 35 വയസ്സ്....ഇത് വരെ വളരെ ഹാപ്പി ആയിട്ട് ജീവിക്കുന്നു...ചെറുതെങ്കിലും നല്ലൊരു ജോലി,സ്നേഹമുള്ള കുടുംബം,കൂട്ടുകാർ ഒക്കെ ഉണ്ട്. വലിയ ബാധ്യതകളും ബുദ്ധിമുട്ടുകളും ഒന്നുമില്ല 🙏🏻 ദൈവകൃപയാൽ മാതാപിതാക്കൾ,സഹോദരങ്ങൾ,ഒക്കെ ആരോഗ്യത്തോടെ കൂടെ ഉണ്ട്.. ഓഗസ്റ്റ് 16 ന് ഞാൻ വിദേശത്ത് പോകുകയാണ്...അവിടെ അധ്യാപിക ആയിട്ട് ജോലി കിട്ടി.. തിരുമേനി പ്രാർത്ഥിക്കണം 🙏🏻അനുഗ്രഹിക്കണം
തിരുമേനി, ഈ എപ്പിസോഡ് കേട്ട് ഞാൻ ശരിക്കും അതിശയിച്ചിരിക്കുകയാണ്... ഞാനും തൃക്കേട്ടയാണ്, 42 വയസായി... ഇതുവരെയുള്ള എന്റെ ജേർണി ഒരു ഫിലിം എന്ന പോലെ കാണുവായിരുന്നു അങ്ങയുടെ വാക്കുകളിലൂടെ.. എങ്ങിനെ ഇത്രയും വസ്തുനിഷ്ഠമായി അപഗ്രഥിക്കുവാൻ സാധിക്കുന്നു!! അങ്ങ് വളരെ നല്ലൊരു ജ്ഞാനി തന്നെ!! ഇനിയും നല്ല പ്രവചനങ്ങൾ നടത്തി പ്രശസ്തിയിലെത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Dear @sathinair3752, Thank you for your comments and good words. Your supports are great inspiration for me to do more valuable videos. Please share with your friends and relatives. It would be a great help to reach more people. My love and Pranam to You.
@lillykuttybaby4424,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. ruclips.net/video/gev6A9AMjTA/видео.html എല്ലവരുടെയും പേരും നാളും എഴുതൂ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം . എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...പുതിയ വീഡിയോ കണ്ടോ ? കമ്മെന്റ് ഇടണേ.....
The closest analysis of my star TRIKKETTA...( I think it is JAYESHTA in other states...) in have ever heard....90 % correct...about 50 % specific to core.....GOD BLESS...
എന്റെ മകൾ തൃക്കേട്ടയാണ്. അവൾക് ദേഷ്യം കൂടുതൽ ആണ്. പഠിക്കാൻ കുറച്ച് പുറകോട്ടാണ്. അവൾക് വിദ്യാഭ്യാസം കുറവായിരിക്കുമോ. അവൾക്ക് പഠിപ്പും ജോലിയും ഒന്നും ഉണ്ടാവില്ലേ
@@nanditha5964തൃക്കേട്ട നാൾ ആണ് ഞാൻ. പഠിക്കാൻ മിടുക്കി ആയിരുന്നു. പക്ഷെ അഹങ്കാരവും എടുത്തു ചാട്ടവും പക്വതയില്ലാത്ത തീരുമാനങ്ങളും എടുത്തു പഠിത്തം കയ്യിൽ നിന്ന് പോയി. ജീവിതം തൊലഞ്ഞു. നിങ്ങളുടെ കുട്ടി തെറ്റായ തീരുമാനങ്ങൾ എടുക്കാതിരിക്കാൻ ശ്രദ്ധിക്കുക. പഠിത്തത്തിൽ താല്പര്യം ഉണ്ടാക്കി എടുക്കുക. തെറ്റ് പറഞ്ഞു തിരുത്തി നല്ല വഴിക്ക് കൊണ്ടുവരിക. ഈ നാള് കാർക്ക് ഒരു പ്രായം വരെ എടുത്തുചാട്ടം കൂടുതൽ ആണ്.
പറഞ്ഞതെല്ലാം ശെരി ആണ്.നല്ലത് പോലെ ദേഷ്യം വരും but അത് പുറത്തു വരാതെ ആരോ കൺട്രോൾ ചെയ്യുന്നത് പോലെ തോന്നാറുണ്ട് മുൻപ് ഒന്ന് പറഞ്ഞു രണ്ടാമത്തതിന് അടിക്കുന്ന ഞാൻ ഇപ്പൊ ഒന്നിനും പ്രേതികരിക്കാതെ മിണ്ടാതെ ഇരിക്കും എന്താന്ന് അറിയില്ല
ശരിയാണ് തിരുമേനി അങ്ങ് പറഞ്ഞത് എന്റെ ഭർത്താവിന്റെ നാളാണ് തൃക്കേട്ട ,അർഹതയുള്ള സ്ഥാനം 27 വർഷമായിട്ടും എനിക്ക് കിട്ടിയിട്ടില്ല എങ്കിലും ഒന്നിച്ചു തന്നെ പോകുന്നു ഞങ്ങൾ
എന്റെ hus തൃക്കേട്ട. എപ്പോൾ ആണ് സ്വഭാവം മാറുന്നത് എന്ന് പറയാൻ പറ്റില്ല. അഹന്ത ശരിയാണ്. തന്നിഷ്ടക്കാരൻ. ദേഷ്യം. ഓരോ നിമിഷവും അഭിപ്രായം മാറിക്കൊണ്ടിരിക്കും.
എന്റെ നാളും തൃക്കേട്ട ആണ് ഇവിടെ പറഞ്ഞ കുറെ കാര്യങ്ങൾ ശെരി ആണ് പക്ഷെ ഇത്ര അധികം കാര്യങ്ങൾ പറയേണ്ടിയിരുന്നില്ല ഇതൊക്കെ ഒരു ശരാശെരി മനുഷ്യന്റെ ജീവിതം ആണ് ഏതു നാൾ ആയാലും
പറഞ്ഞതെല്ലാം വളരെ സത്യമാണ് തിരുമേനി ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻
വളരെ ശേരിയാണ് ചെറുപ്പം മുതലേ വീട്ടിൽനിന്നും മാറിയാണ് താമസം. പറഞ്ഞതു എല്ലാം കറക്റ്റാണ് തിരുമേനി. വളരെ സത്യം. എന്റെ വീട്ടിൽ തൃക്കെട്ട ഉണ്ട്.
നല്ല വിവരണം ഞാനും ഒരു തൃക്കേട്ടക്കാരനാണ് 90%ത്തിൽ അധികം ശരിയാണ് കാര്യങ്ങൾ
തൃക്കേട്ട നക്ഷത്രത്തിലെ കുറിച്ച്, ഇത്രയും ശരിയായ രീതിയിൽ പറഞ്ഞുകേൾക്കുന്നത് ആദ്യമാണ്. 100% ശരിയാണ്
Thank you
😊pp😊
101% ശെരിയാണ്
100%സത്യം
Allam seriyanenjanum Antemolum thrikkettaya ne
നമസ്തേ വളരെ സന്തോഷം തിരുമേനി. എന്റെ മോളെ നക്ഷത്രം തൃക്കേട്ട ആണ് പറഞ്ഞത് എല്ലാം വളരെ ശരിയാണ്
എന്റെ ജീവിതത്തിൽ പറഞ്ഞ കാര്യങ്ങൾ 100% സത്യമാണ്.
വളരെ കറക്റ്റ് ആണ് ഞാൻ തൃക്കേട്ട നക്ഷത്രത്തിൽ ജനിച്ച ആളാണ് നന്ദി
സത്യം 🤞🏼... ഞങ്ങൾക്ക് ഞങ്ങളുടേതായ ശരികൾ.. ദേഷ്യം അതും അടുത്തുള്ളവരോട് മാത്രം... പിന്നെ വിദ്യാഭ്യാസം 🤞🏼.... Dedication 😇.... ബന്ധുക്കളിൽ നിന്നുള്ള സഹായം 😅സത്യം... സൗഹൃദ വലങ്ങളിൽ നിന്നുള്ള സഹായം...
🙏🙏🙏ബന്ധുക്കളെ കൊണ്ട് ഒരു സഹായവും കിട്ടില്ല,👍👍100%true
👌
Satyum 🙂
നീ എന്തെങ്കിലും അവർക്ക് വേണ്ടി ചെയ്തിട്ടുണ്ടോ
എന്ത് നീ തിരിച്ചു കൊടുത്തു
നീ എന്തെങ്കിലും അവർക്ക് ചെയ്തോ
തിരുമേനി, എന്റെ നക്ഷത്രം തൃകേട്ട ആണ്, താങ്കൾ പറഞ്ഞിട്ടുള്ള 98%വും എന്റെ കാര്യത്തിൽ വളരെ ശെരി ആണ്
എൻ്റെ ഭർത്താവിൻ്റെ നക്ഷത്രം തൃക്കേട്ടയാണ്. തിരുമേനി പറഞ്ഞ കാര്യങ്ങളെല്ലാം വളരെ ശരിയാണ്. 20 വർഷമായി ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട്. ഇപ്പോഴും എല്ലാം സഹിച്ച് ആ മനുഷ്യൻ്റെ കൂടെ ജീവിക്കുന്നു.
0k
Same here...
😢😢😢
നന്ദി തിരുമേനി, 🙏🏻ഞാൻ ഇത്രയും നാൾ വിചാരിച്ചിരുന്നത്. ഏറ്റവും ദുരിത പിടിച്ച ഒരു നക്ഷത്രം ആണെന്നാണ്.100% ശരിയാണ്.എന്റെ 18 വയസു വരെ ദേഷ്യം നല്ലതു പോലെ ഉണ്ടായിരുന്നു. ദൈവവിശ്വാസം കൊണ്ടു , ദേഷ്യത്തെ സ്വയം നിയന്ത്രിച്ചു, ഇപ്പോൾ ആരോടും ദേഷ്യപെടാറില്ല. 🙏🏻🙏🏻
Aa⁵
Bb .54cWza1q234y9,ojd7Wefyd68nxst said č
.
🙏🙏🙏
8:08
തിരുമേനി പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ് 🙏
സാർ പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ് നന്ദി
1000 വട്ടം ശെരിയാണ് ഇതെല്ലാം നിങ്ങൾക്ക് എങ്ങെനെ അറിയാം 💯💯💯
സ്വാമി പറഞ്ഞത് എല്ലാം ശെരിയാണ് അഭിനന്ദനങ്ങൾ🙏🙏🙏
എന്റെ മകൻ തൃക്കേട്ടയാണ് sir പറഞ്ഞത് അത്രയും ശരിയാണ്
100% ശെരിയാണ് പെട്ടന് ദേഷ്യം വരും എന്റെ സ്വഭാവം മറ്റുള്ളവർക്കു ഇഷ്ടപ്പെടൂല എല്ലാത്തിനും ഒരു ചിട്ട ഉണ്ട് എനിക്കും ആരെയും പെട്ടന് ഇഷ്ട്ടം തോന്നില്ല 👍
പറഞ്ഞ കാര്യങ്ങൾ ഒക്കെ ഏറെകുറെ ശെരി തന്നെയാണ്.
തിരുമേനി പറഞ്ഞത് എല്ലാം ശരിയാണ് പക്ഷെ ഭാവിയെ കുറച്ച് കൂടുതൽ പറഞ്ഞു തന്നാൽ നന്നായിരുന്നു നന്ദി🙏
👍
ഞാൻ കന്നിമാസത്തിലെ തൃക്കേട്ട ..താങ്കൾ സൂചിപ്പിച്ചതിൽ ഒരു 70 % എന്റെ ജീവിതത്തിൽ ശരിയാണ് .താങ്കൾ പറയാത്ത ചില കാര്യങ്ങൾ പറഞ്ഞോട്ടെ .എല്ലാവരെയും ആദ്യമേതന്നെ ഹൃദയത്തിൽ നിന്ന് തന്നെ സ്നേഹിക്കുന്നതുകൊണ്ടും , വിശ്വസിക്കുന്നതുകൊണ്ടും ഒരുപാടു ആളുകളാൽ ചതിക്കപ്പെടും കൂടുതലും സ്വന്തമെന്നു കരുതുന്നവരിൽ നിന്നു തന്നെ. ഒരിക്കലെങ്കിലും ആരെങ്കിലും ഒന്ന് നോവിച്ചു വിട്ടാൽ ജീവിതകാലം മുഴുവൻ ശത്രുവായിമനസ്സിൽ കൊണ്ടുനടക്കും പ്രതികാര ദാഹിയായിരിക്കും ഒരിക്കലും കൂട്ടുകൂടില്ല .ഫലിതം പറയുന്നവരും ഇഷ്ടപ്പെടുന്നവരും ആയിരിക്കും. ലൈംഗികതയെപ്പറ്റി അങ്ങ് പറഞ്ഞതിനോട് ഒട്ടും തന്നെ ഞാൻ യോജിക്കുന്നില്ല . തൃക്കേട്ട നക്ഷത്രക്കാർ മറ്റുള്ള നക്ഷത്രക്കാരേക്കാൾ ഭോഗപ്രിയന്മാരാണ്. നല്ല ന്യായാധിപന്മാരാണ് .തർക്കത്തിൽ തോൽപ്പിക്കാൻ പ്രയാസമാണ്.
Thank you 🙏
Sathyam ,I am als same like this
Njanum kanni threkketta
Same like this
Njanum
കർക്കിടകതിലെ തൃകെട്ട ആണ് 70% correct ആണ് 🙏 Thank you
സ്വഭാവം ശരി തന്നെ തിരു മേനി പറഞ്ഞത്. വയസ്സു കാലം അസുഖങ്ങളിലൂടെ എന്നു കേട്ടതിൽ സങ്കടം തോന്നി.
ഞാനും thikketta ആണ് പറഞ്ഞ കാര്യങ്ങൾ വളരെ ശെരിയാണ് 🙏
ഞാൻ തൃക്കേട്ടക്കാരനാണ്.
ഇതിൽ പറയുന്ന കാര്യങ്ങൾ എന്നെ സംബന്ധിച്ചിടത്തോളം ഏറെക്കുറെ ശരിയാണ്. എന്നെക്കുറിച്ച് ശരിക്കും അറിയാൻ കഴിഞ്ഞതിൽ സന്തോഷം. നന്ദി.
തിരുമേനി പറഞ്ഞതെല്ലാം ശെരിയാണ് thank you 💙💙💙
Namaste
❤️❤️
@@sajeevarammuppily7275k koon mool😅(mi.koon mool bbye bbye mi koon koon koon ok bbyek(o ko j ni !! Bhuk😅, ī koon c xD koon++mi bbye ji
കേട്ട കവിത പറഞ്ഞു വന്നതെല്ലാം ശെരി തന്നെ പൂജായിൽ ചേർക്കണമേ 🙏
എന്റെ നാൾ തൃക്കേട്ട
എല്ലാ കാര്യങ്ങളും സത്യം
🙏🙏🙏
100% correct sir. Thank you so much.this is actually my life story exactly what I am dealing with all my life. Thanks again
വളരേ സത്യമാണ് സർ പറഞ്ഞതിനോട് ഞാൻ 99 %ശതമാനം യോജിക്കുന്നു 🙏 ഞാൻ ചാനൽ സസ്സ്ക്രയ്ബ് ചെയ്തിട്ടുണ്ട്
Your prediction about thrikketta is almost right thirumeni God bless you
ആദ്യമായിട്ടാണ് 100%correct aanu .namikkunnu.njaan thriket il aanu
ഈ പറഞ്ഞ kaaryangal വളരെ സത്യം തന്നെ 👍👍എൻ്റെയും ബർത്തവിൻ്റെയും തൃക്കേട്ട ആണ് ❤️❤️
ജാതകം ചേർന്നിട്ടാത്തോ. വിവാഹം കഴിച്ചത് നിങ്ങളുടെ പ്രണയ വിവാഹമായിരുന്നുവോ
നിങ്ങളുടെ വിവാഹ ജീവിതം നല്ലതുപോലെ മുമ്പോട്ടു പോകുന്നുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. അറിയുവാനുള്ള ആകാംക്ഷ കൊണ്ടാണ് ചോദിക്കുന്നത്
Ente bharthaav thrikketta
2 perum thrikettaa aaanoo
@@jishnuk5739 alla hus thrikketta.
ഞാൻ തൃക്കേട്ടയാണ് ❤❤
35 വയസ്സ്....ഇത് വരെ വളരെ ഹാപ്പി ആയിട്ട് ജീവിക്കുന്നു...ചെറുതെങ്കിലും നല്ലൊരു ജോലി,സ്നേഹമുള്ള കുടുംബം,കൂട്ടുകാർ ഒക്കെ ഉണ്ട്.
വലിയ ബാധ്യതകളും ബുദ്ധിമുട്ടുകളും ഒന്നുമില്ല 🙏🏻 ദൈവകൃപയാൽ മാതാപിതാക്കൾ,സഹോദരങ്ങൾ,ഒക്കെ ആരോഗ്യത്തോടെ കൂടെ ഉണ്ട്..
ഓഗസ്റ്റ് 16 ന് ഞാൻ വിദേശത്ത് പോകുകയാണ്...അവിടെ അധ്യാപിക ആയിട്ട് ജോലി കിട്ടി..
തിരുമേനി പ്രാർത്ഥിക്കണം 🙏🏻അനുഗ്രഹിക്കണം
@@kutapu007 അത് പുള്ളി ചെയ്തോളും... നീ നോക്കണ്ട
എവിടെആണ്
ഞാൻ മകരം പതിനെട്ടു പുലർച്ചെ നാലു മുപ്പതു ആയിരത്തി ഒരുന്നൂറ്റി അമ്പത്തിയഞ്ച് തിരുമേനി പറഞ്ഞകാര്യങ്ങൾ തൊണ്ണൂറ് ശതമാനം ശരിയാ
ഞാൻ ഒരു ക്രിസ്ത്യൻ ആണ് പക്ഷെ താങ്കളുടെ വീക്ഷണം അതിഗംഭീരം 👌🏻🌹👏
Hi @vinov8414 , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...
തിരുമേനി, ഈ എപ്പിസോഡ് കേട്ട് ഞാൻ ശരിക്കും അതിശയിച്ചിരിക്കുകയാണ്... ഞാനും തൃക്കേട്ടയാണ്, 42 വയസായി... ഇതുവരെയുള്ള എന്റെ ജേർണി ഒരു ഫിലിം എന്ന പോലെ കാണുവായിരുന്നു അങ്ങയുടെ വാക്കുകളിലൂടെ.. എങ്ങിനെ ഇത്രയും വസ്തുനിഷ്ഠമായി അപഗ്രഥിക്കുവാൻ സാധിക്കുന്നു!! അങ്ങ് വളരെ നല്ലൊരു ജ്ഞാനി തന്നെ!! ഇനിയും നല്ല പ്രവചനങ്ങൾ നടത്തി പ്രശസ്തിയിലെത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
😮
Congratulations. Super pravachanam.❤❤❤
❤❤❤❤
വളരെ ശെരിയാണ് 🙏
നല്ല രീതിയിൽ പറഞ്ഞു.
വളരെയധികം ശരിയായ വിലയിരുത്തലായിരുന്നു, സർ, നന്ദി.
എന്റ് ജിവിതത്തിൽ 90 ശതമാനവും ശെരിയാണ്🙏👍
Very good information it is most correct in my life. Thanks
Dear @sathinair3752, Thank you for your comments and good words. Your supports are great inspiration for me to do more valuable videos. Please share with your friends and relatives. It would be a great help to reach more people. My love and Pranam to You.
100% ശരിയാണ് 🙏🏻🙏🏻🙏🏻
100/% Correct in my life.Thanku somuch sharing knowledge god bless you .
@lillykuttybaby4424,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. ruclips.net/video/gev6A9AMjTA/видео.html എല്ലവരുടെയും പേരും നാളും എഴുതൂ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം . എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...പുതിയ വീഡിയോ കണ്ടോ ? കമ്മെന്റ് ഇടണേ.....
എന്റെ നാൾ കുഭത്തിലെ തൃകേട്ട യാണ് സാർ പറഞത് 100 ശതമാനം ശെരിയാണ്
കുറേ സത്യങ്ങൾ ഉണ്ട് ee video yil thank u 👍
Very true. New ideas time management sincere 🙏🏻dedication
Paranjathil 80% shariyanu... thank u
ente naal thriketta anu😍 100% correct ahn. thank you.....😊
എന്റെ നാൾ ഇത് ആണ് പറയുന്നത് സത്യം ആണ് 🙏👌
വളരെയധികം ശരിയാണ് 🙏🙏🙏
തിരുമേനി എന്റെ ഭർത്താവിന്റെ നക്ഷത്രം തൃക്കേട്ടയാണ്.തിരുമേനി പറഞ്ഞ കാര്യം 100%സത്യം ആണ്
The closest analysis of my star TRIKKETTA...( I think it is JAYESHTA in other states...) in have ever heard....90 % correct...about 50 % specific to core.....GOD BLESS...
Thank you very much...
Njan thrikketta nakshatrakkari anu.Ellam hundred percent correct karyangalanu paranjath.🙏🙏
എന്റെ മകൾ തൃക്കേട്ടയാണ്. ദേഷ്യം വളരെ കൂടുതലാണ്. പഠിക്കാൻ ബഹു മിടുക്കിയാണ്. ഇപ്പോൾ MTechകഴിഞ്ഞ് നല്ല ജോലിയും കിട്ടി... പറഞ്ഞതെല്ലാം ശരിയാണ്.
എന്റെ മകൾ തൃക്കേട്ടയാണ്. അവൾക് ദേഷ്യം കൂടുതൽ ആണ്. പഠിക്കാൻ കുറച്ച് പുറകോട്ടാണ്. അവൾക് വിദ്യാഭ്യാസം കുറവായിരിക്കുമോ. അവൾക്ക് പഠിപ്പും ജോലിയും ഒന്നും ഉണ്ടാവില്ലേ
@@nanditha5964 undavum time avumbol set avum
എന്റെ നക്ഷത്രം തൃക്കേട്ടണ് ഈ പറഞ്ഞതിൽ 80 ശതമാനവും എന്റെ കാര്യത്തിൽ വളരെ ശരിയാണ്
Very,correct.
@@nanditha5964തൃക്കേട്ട നാൾ ആണ് ഞാൻ. പഠിക്കാൻ മിടുക്കി ആയിരുന്നു. പക്ഷെ അഹങ്കാരവും എടുത്തു ചാട്ടവും പക്വതയില്ലാത്ത തീരുമാനങ്ങളും എടുത്തു പഠിത്തം കയ്യിൽ നിന്ന് പോയി. ജീവിതം തൊലഞ്ഞു. നിങ്ങളുടെ കുട്ടി തെറ്റായ തീരുമാനങ്ങൾ എടുക്കാതിരിക്കാൻ ശ്രദ്ധിക്കുക. പഠിത്തത്തിൽ താല്പര്യം ഉണ്ടാക്കി എടുക്കുക. തെറ്റ് പറഞ്ഞു തിരുത്തി നല്ല വഴിക്ക് കൊണ്ടുവരിക. ഈ നാള് കാർക്ക് ഒരു പ്രായം വരെ എടുത്തുചാട്ടം കൂടുതൽ ആണ്.
എന്റെ കാര്യത്തിൽ എല്ലംതന്നെ ശരിയാണ് 🙏🙏🙏
അനിൽകുമാർ തൃക്കേട്ട (90%)ശരിയാണ് 🙏🙏🙏🙏🙏🙏
കുടുംബം ഇവർ കാരണം മറ്റുള്ളവരുടേത് തകർക്കുന്നുണ്ട് ഈ നാളുകാർ
സാർ ഞാൻ തൃക്കേട്ടയാണ് എല്ലാം പറഞ്ഞത് 100 % ശരിയാണ്🙏
തിരുമേനി എന്‍റ ജീവിതം ഒരു
കഥ പോലെ പറഞ്ഞു വളരെ
നന്ദി
എന്റെ കാര്യത്തിൽ 100% ശരിയാണ്
Thrikketa Is my Lagna Nakshatra, very Difficult life since Childhood as Shani is in 🦂 Lagnam
Sir Can you do Video on PPL whose Chart Support them to study Astrology, whenever I bought Astrology Books i met with a freak Accidents
കൃത്യം . ഞാൻ ഒരു തു കേട്ടയാണ്.
നന്ദി
സ്വാമി പറഞ്ഞ കാര്യം 100 ശതമാനം ശരി യാണ
എന്റെ ഭാര്യയുടെ നാൾ തൃക്കേട്ട ആണ് എന്റെ നാളും ത്രക്കേട്ടയാണ്
സത്യം മാണ് പറഞ്ഞത്
പറഞ്ഞതെല്ലാം ശെരി ആണ്.നല്ലത് പോലെ ദേഷ്യം വരും but അത് പുറത്തു വരാതെ ആരോ കൺട്രോൾ ചെയ്യുന്നത് പോലെ തോന്നാറുണ്ട് മുൻപ് ഒന്ന് പറഞ്ഞു രണ്ടാമത്തതിന് അടിക്കുന്ന ഞാൻ ഇപ്പൊ ഒന്നിനും പ്രേതികരിക്കാതെ മിണ്ടാതെ ഇരിക്കും എന്താന്ന് അറിയില്ല
എന്റെ ബ്രദറിന്റെ സ്വഭാവം ഇതുതന്നെ 👍🏻
വളരെ ശെരിയാണ് 👌നമസ്കാരം 🙏🙏
100% correct anu thirumeni paranjath 🙏🙏🙏🙏
നിങ്ങൾ പറഞ്ഞതെല്ലാംഏറെക്കുറെ ശരിയാണ്.
Dear @shimnam309, ഒരുപാട് നന്ദി. മറ്റുള്ളവർക്കുകൂടീ ഷെയർ ചെയതു കൊടൂക്കൂ...പ്രണാമം
സത്യമാണ് - Correct - ഒരു ജോലിയും കിട്ടിയില്ല - എന്ന് മാത്രം - എടുത്ത ചാടി പ്രവർത്തിച്ച് തെറ്റായ തിരുമാനങ്ങളിൽ ഭാഗ്യദോഷം പറ്റിയിട്ടുണ്ട് -
ഞാൻ കർക്കിടകത്തിലെ തൃക്കേട്ട ആണ്.49 വയസ്സ് ഉണ്ട്
തിരുമേനി പറഞ്ഞത് ഒക്കെ 70% എൻ്റെ കാര്യത്തിൽ ശെരി ആണ്
ഞാൻ തൃക്കേട്ടക നക്ഷത്രകാരനാണ്...99% ശരിയാണ് എന്റെ കാര്യത്തിൽ ഈ പറഞ്ഞത്
പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണ്.
താങ്കൾ പറഞ്ഞത് 101%എന്റെ ജീവിതകഥ ആണ്
Njanum
Thriketta is power 🎉. A lot of prominent personalities including Einstein born in this star
ശരിയാണ് തിരുമേനി അങ്ങ് പറഞ്ഞത് എന്റെ ഭർത്താവിന്റെ നാളാണ് തൃക്കേട്ട ,അർഹതയുള്ള സ്ഥാനം 27 വർഷമായിട്ടും എനിക്ക് കിട്ടിയിട്ടില്ല എങ്കിലും ഒന്നിച്ചു തന്നെ പോകുന്നു ഞങ്ങൾ
ഞാനും
26 വർഷം ആയി...
വെറും ഭീരു. അമ്മ കണ്ണുരുട്ടയാൽ തീർന്നു.
എൻ്റെ കർമ ദോഷത്തിന് ഞാൻ ചെന്നു പെട്ടു
Mm ann ellam sheriyan 💯💯💯 💯💯💯💯💯💯💯💯💯💯💯💯💯💯💯💯
You are 100%right
എന്റെ മോൻ തൃക്കെട്ട മുഴുവൻ ശരിയാണ് 🙏🏻🙏🏻🙏🏻🙏🏻
Great.. 99% True
Thank you very much
എന്റെ hus തൃക്കേട്ട. എപ്പോൾ ആണ് സ്വഭാവം മാറുന്നത് എന്ന് പറയാൻ പറ്റില്ല. അഹന്ത ശരിയാണ്. തന്നിഷ്ടക്കാരൻ. ദേഷ്യം. ഓരോ നിമിഷവും അഭിപ്രായം മാറിക്കൊണ്ടിരിക്കും.
Exactly 100℅ correct sir
❤ യേശുവേ നന്ദി❤
ആദ്യമായിട്ടാ കാണുന്നത്. തിരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാം വള്ളിപുള്ളി വിടാതെ സത്യമായി അനുഭവിക്കുന്ന ഒരു വൃക്തിയാണ് ഞാൻ . 🙏🙏
എന്റെ നാൾ ഇതാണ് 100%ശരിയാണ് ഈ പറഞ്ഞത് എല്ലാം
97% correct anu tirumeni 🙏
എന്റെയും കുംഭത്തിലെ തൃക്കേട്ട പറഞ്ഞതെല്ലാം സത്യം 🙏🏻
99% ശെരിയാണ് 🙏
വളരെ സത്യം തന്നെ സാർ
ഞാൻ തൃക്കേട്ട നക്ഷത്രം ആണ്.എനിക്ക് ഇപ്പോൾ 26 വയസ് ആണ്.ഇതുവരെ അങ്ങ് പറഞ്ഞത് മുഴുവൻ സതൃമാണ്.
പേടിക്കേണ്ട കാര്യമില്ല തി പിടിക്കുമെന്ന് ഒരിക്കലും വിചാരിക്കരുത് പിന്നെ പിന്നെ കുറേശ്ശെ ശീലമായിക്കൊള്ളും😆😆😆
100 % ശരിയാണ്😊
Very correct💯
Thanks you 🙏🙏🙏
എന്റെ തൃകെട്ട ആണ്. കുറെ ഒക്കെ ശരി തന്നെ. മുൻകോപം നന്നായിട്ടുണ്ട്.
എന്റെ കാര്യത്തിലും തിരുമേനി പറഞ്ഞതിൽ 90%ശരിയാണ്, ഭർത്താവിന്റെ നക്ഷത്രം ആയില്യമാണ് ഇതുമായി നോക്കുംമ്പോൾ പറഞ്ഞകാര്യം ശരിയാണ് 🙏
Thirumeni paranjathu muzhuvanum snarky and thank you.
Comment section നോക്കിയപ്പോ കുറച്ച് ആശ്വാസം തോന്നുന്നു... അപ്പോ ഞാൻ മാത്രം അല്ല വേറേയും ഉണ്ട് ആളുകൾ..😅
എല്ലാം വളരെ ശരിയാണ്.
എന്റെ നാളും തൃക്കേട്ട ആണ് ഇവിടെ പറഞ്ഞ കുറെ കാര്യങ്ങൾ ശെരി ആണ് പക്ഷെ ഇത്ര അധികം കാര്യങ്ങൾ പറയേണ്ടിയിരുന്നില്ല ഇതൊക്കെ ഒരു ശരാശെരി മനുഷ്യന്റെ ജീവിതം ആണ് ഏതു നാൾ ആയാലും
100,%
95% ശരിയാണ് തിരുമേനി 🙏🙏🙏🌹🌹❤❤❤❤
സർ പറഞ്ഞത് ഒരുപാട് കറക്റ്റ് ആണ്... ഞൻ ഒരു വീട് വെക്കാൻ ആഗ്രഹിക്കുന്നു
2023 Jan ku shesham urappayum veedu veykkum
ആഗ്രഹം നടക്കും പക്ഷെ സമയം എടുക്കും
100% ശരിയാണ് സർ 🙏🙏🙏