I am chothi nakshatram. I have put all my best efforts throughout my life. Worked in the private sector company for 37 years. But I could not find out my own house. What else I can expect from my remaining life
തുടർച്ചയായി മോശമായ അനുഭവങ്ങൾ ഉണ്ടാകുന്നു എങ്കിൽ ഉത്തമനായ ഒരാളെ കൊണ്ട് ജാതകം പരിശോധിപ്പിക്കുക. കടുത്ത പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കുക. ഇല്ലെങ്കിൽ ജീവിതത്തിൽ നമുക്ക് കിട്ടാനുള്ള പല നല്ല അവസരങ്ങളും നഷ്ടപ്പെട്ടു പോകുന്നതാണ്.
നിങ്ങൾ തമ്മിൽ പൊരുത്തം കുറവായിരുന്നു. തമ്മിൽ വഴക്കുകളും പ്രശ്നങ്ങളുമൊക്കെഉണ്ടായിരുന്നിരിക്കാം. രണ്ടു പേർക്കും അല്പം മോശം സമയമാണ്.. ഉത്തമനായ ഒരു ജ്യോതിഷിയെ കണ്ട് പരിഹാരം ആരായുക..
നക്ഷത്രങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ള ഒരു സാമാന്യ വിവരണം മാത്രമാണിത്. ജാതകത്തിൽ ഗ്രഹങ്ങളുടെ സ്ഥിതി അനുസരിച്ച് ഫലങ്ങൾ മാറുന്നതാണ്. ആർക്കും എപ്പോഴും ദുരിതങ്ങൾ മാത്രമായിട്ടുണ്ടാകില്ല. ചിലർക്ക് നേരത്തേ നല്ല അനുഭവങ്ങൾ ഉണ്ടാകും ചിലർക്ക് ജീവിതത്തിന്റെ മദ്ധ്യ വയസ്സ് എത്തുമ്പോഴാണ് നല്ല അനുഭവങ്ങൾ ഉണ്ടാകുന്നത്. നിരാശ ഒന്നിനും പരിഹാരമല്ല. നിങ്ങൾ ജനിച്ച വർഷം മാസം തീയതി സമയം സ്ഥലം ഇത്രയും ഇവിടെ കൊടുക്കുക പരിശോധിച്ച് പരിഹാരങ്ങൾ പറഞ്ഞു തരാം. അതനുസരിച്ച് നമ്മുടെ ജീവിതത്തെ ചിട്ടപ്പെടുത്തി എടുത്താൽ ജീവിതത്തിൽ വിജയിക്കുന്നതാണ്. നിങ്ങൾക്ക് സൗജന്യമായി കാര്യങ്ങൾ പറഞ്ഞു തരുന്നതാണ്...
സത്യം ആണ് ആരും അറിയാതെ പോകുന്ന മനസ്സ് ആണ് chothikkarkk ഞാൻ എല്ലാവരെയും സ്നേഹിച്ചാലും തിരിച്ചു കിട്ടുന്നത് അവഗണന മാത്രം
Sathyam
True
True 😥😑
Sathyamanu
Really
ഞാൻ ചോതി നക്ഷത്രക്കാരൻ ആണ്.
അങ്ങ് ചോതി നക്ഷത്രത്തെ പറ്റി പറഞ്ഞത് വളരെ ശെരിയാണ്. കൂടുതൽ അറിയാൻ താല്പര്യമുണ്ട്.
അങ്ങ് പറഞ്ഞ കാര്യങ്ങൾ 100 % ശരിയാണ്
I am chothi nakshatram. I have put all my best efforts throughout my life. Worked in the private sector company for 37 years. But I could not find out my own house. What else I can expect from my remaining life
neethu chothi 20/3/1995/ 12:30 am night 😢😢
Ee kashtappadil ninnum rekshapedo marikkanenkilum yogamundo
almost correct..!!!!
Kuziyil kaluneetyirikkumbol sukran kalam🤣
26/9/1976 കന്നി 11 സെപ്റ്റംമ്പർ ഞായറാഴ്ച കാലത്ത് 12 മണി 25 മിനിട്ടിൽ ജനനം ചോതി നക്ഷത്രം .കുറെ നാൾ ആയി മനസുഖവും ശരീര സുഖവും ഇല്ല ദുഃഖം മാത്രമെ ഉള്ളു
തുടർച്ചയായി മോശമായ അനുഭവങ്ങൾ ഉണ്ടാകുന്നു എങ്കിൽ ഉത്തമനായ ഒരാളെ കൊണ്ട് ജാതകം പരിശോധിപ്പിക്കുക. കടുത്ത പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കുക. ഇല്ലെങ്കിൽ ജീവിതത്തിൽ നമുക്ക് കിട്ടാനുള്ള പല നല്ല അവസരങ്ങളും നഷ്ടപ്പെട്ടു പോകുന്നതാണ്.
@@jyothirTechVision Husband nte chathayam നക്ഷത്രം ആണ് .1968 /2/28 .കുംഭം
നിങ്ങൾ തമ്മിൽ പൊരുത്തം കുറവായിരുന്നു. തമ്മിൽ വഴക്കുകളും പ്രശ്നങ്ങളുമൊക്കെഉണ്ടായിരുന്നിരിക്കാം. രണ്ടു പേർക്കും അല്പം മോശം സമയമാണ്.. ഉത്തമനായ ഒരു ജ്യോതിഷിയെ കണ്ട് പരിഹാരം ആരായുക..
2020 november അവസാനത്തോടെ അല്പം മെച്ചപ്പെടാനുള്ള സമയം വരുന്നതാണ് 2022 നവംബർ വരെ നല്ല സമയം പ്രതീക്ഷിക്കാം...be happy and stay positive...
@@jyothirTechVision Eppozhum angane thanne aanu poruthakede ullu parayunnath kelkkanulla manas polum kanikkilla oru parigananayum tharunnilla oru paad vedhanipikunna pravarthikal aanu cheyyunnath.oru 10 mnt polum enik vendi chilavazhikaan time ella mattullavarod samsarikaanum kuttam parayaanum aalkk time ondu sahich maduthu
Truth
💯
99% ശരി ആണ്
പറഞ്ഞ് പറഞ്ഞതെല്ലാം ഏകദേശം എല്ലാം ശരിയാണ് രോഗത്തിന്റെ കാര്യം പറഞ്ഞത് അത്ര ശരിയല്ല 35 ന് ശേഷമുള്ള കാര്യങ്ങൾ ഒന്നും പറഞ്ഞില്ല
Enteyum num undo plz
സത്യം സത്യം
Lijitha
Mothathil nokkiyal sasi aayi
100 % sheriyalla
Appo nalla kalam onnum illa athmahathiya cheyyunathanu nallathennu thonnunu alle.
നക്ഷത്രങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ള ഒരു സാമാന്യ വിവരണം മാത്രമാണിത്. ജാതകത്തിൽ ഗ്രഹങ്ങളുടെ സ്ഥിതി അനുസരിച്ച് ഫലങ്ങൾ മാറുന്നതാണ്. ആർക്കും എപ്പോഴും ദുരിതങ്ങൾ മാത്രമായിട്ടുണ്ടാകില്ല. ചിലർക്ക് നേരത്തേ നല്ല അനുഭവങ്ങൾ ഉണ്ടാകും ചിലർക്ക് ജീവിതത്തിന്റെ മദ്ധ്യ വയസ്സ് എത്തുമ്പോഴാണ് നല്ല അനുഭവങ്ങൾ ഉണ്ടാകുന്നത്. നിരാശ ഒന്നിനും പരിഹാരമല്ല. നിങ്ങൾ ജനിച്ച വർഷം മാസം തീയതി സമയം സ്ഥലം ഇത്രയും ഇവിടെ കൊടുക്കുക പരിശോധിച്ച് പരിഹാരങ്ങൾ പറഞ്ഞു തരാം. അതനുസരിച്ച് നമ്മുടെ ജീവിതത്തെ ചിട്ടപ്പെടുത്തി എടുത്താൽ ജീവിതത്തിൽ വിജയിക്കുന്നതാണ്. നിങ്ങൾക്ക് സൗജന്യമായി കാര്യങ്ങൾ പറഞ്ഞു തരുന്നതാണ്...
@@jyothirTechVision 14.04.1987, പുതുക്കാട്,10.55p.m
പക്ക വെസ്റ്റ്