ഒരിക്കൽ Television ഭരിച്ചിരുന്ന അവതാരകർ ഇന്ന് എവിടെയാണ്‌?Evergreen അവതാരകർ വീണ്ടു ഒരുമിച്ചപ്പോൾ

Поделиться
HTML-код
  • Опубликовано: 1 окт 2024
  • ഒരിക്കൽ Television ഭരിച്ചിരുന്ന അവതാരകർ ഇന്ന് എവിടെയാണ്‌?Evergreen അവതാരകർ വീണ്ടു ഒരുമിച്ചപ്പോൾ
    Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
    #naash #anchor #ramya #karun #swomya #behindwoodsink
    karunmathew : ...
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwood...
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag

Комментарии • 120

  • @Hopehope111
    @Hopehope111 Год назад +125

    അന്നൊക്കെ സ്കൂൾ വിട്ട് വന്നാൽ കിരൺ tv ടെ മുന്നിൽ ആയിരുന്നു... നാഷ് bro യെ വീണ്ടും കണ്ടതിൽ സന്തോഷം 🥰🥰🥰.

    • @heroguy8643
      @heroguy8643 Год назад

      I remember actor Jayasurya called him Nashanandaswamikal when Nash was interviewing him now his hairstyle really looks like saint 😅

  • @jubijubikk8207
    @jubijubikk8207 Год назад +75

    ഏഷ്യാനെറ്റ്‌ പ്ലസിൽ മിസ്റ്റ് എന്ന പ്രോഗ്രാം അവതരിപ്പിച്ച ചേട്ടന്റെ വലിയ ഫാൻ ആയിരുന്നു ഞാൻ 👌👌❤️❤️

  • @jubijubikk8207
    @jubijubikk8207 Год назад +57

    ഞങ്ങളുടെ ബാല്യം കാലത്ത് ഉള്ള അവതാരകർ അടിപൊളി ആയിരുന്നു ഇവരുടെ ആ ങ്ക റിങ് 👍🏻👍🏻👍🏻🥰🥰🥰👌👌👌

  • @kukku7734
    @kukku7734 Год назад +19

    ഇവരെ കൊണ്ടുവന്നതിൽ Behind Woods ന് ഒരുപാട് നന്ദി, ഓർമ്മകൾ ഒരുപാട് പിന്നിലേക്ക് പോയി...... Missing those days😢😢😢😢😢

  • @Vincentgmz7903
    @Vincentgmz7903 Год назад +49

    90's kids ഒരിക്കലും ഇവരെ മറക്കില്ല... കിരൺ tv ൽ morning പ്രോഗ്രം അവതരിപ്പിച്ചിരുന്ന മൂക്കുത്തി കുത്തിയ ഒരു skelton പെങ്കൊച്ചുണ്ടായിരുന്നു അവരെ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു 😍😍😍

  • @maneeshmadhanan174
    @maneeshmadhanan174 Год назад +19

    ഇവരെ കാണുമ്പോൾ... *സുന്ദരിയെ* *വാ* .... എന്ന പാട്ടും മനസ്സിലേക്ക് ഓടിയെത്തുന്നു

  • @minivinod7264
    @minivinod7264 Год назад +8

    കിരൺ TV തുടങ്ങിയ സമയത്ത് എന്റെ മോൾക്ക് മൂന്ന് മാസം.പകൽ ഞാനൂം മോളും മാത്രമേ ഉണ്ടാവുകയുള്ളൂ.കിരൺ TV ആയിരുന്നു എന്റെ ആശ്വാസം ടിവിയിൽ കീരൺ ടിവി വച്ച് കൊടുത്താൽ പാട്ടും അവതാരകരുടെ വർത്തമാനവും കേട്ട് അവൾ കിടക്കും.ഉച്ചക്ക് ഒരു മണിക്ക് എഴുത്തുപ്പെട്ടി.നാഷുംമലയാളം അറിയാതെ മലയാളത്തിൽ തന്നെ സംസാരിക്കുന്ന അർച്ചനയും.നാഷിന്റെ ശബ്ദം കേട്ടതേ അവളുടെ മുഖം വിടരും ടീവീന്ന് കണ്ണെടുക്കില്ല.ഇന്നവൾക്ക് 18 വയസ്സായി.ഇന്നും നാഷിനെ അവൾക്ക് ഓർമ്മയുണ്ട്.♥️

  • @gayathris2966
    @gayathris2966 Год назад +17

    Nash ,Karan progaram ഞാൻ plusone നി പഠിക്കുന്ന ടൈം ആയിരുന്നു.

  • @nafeesathmisiriya5118
    @nafeesathmisiriya5118 Год назад +26

    ഇവരെ കാണുമ്പോ ഒരു നൊസ്റ്റു feel cheyyunu 😍

  • @rajeshswamikdlr4957
    @rajeshswamikdlr4957 Год назад +5

    ഇവരൊക്കെ എത്ര സ്റ്റാൻഡേർഡ് ഉള്ള അവതാരകാരായിരുന്നു

  • @NayanaCS-gw2sn
    @NayanaCS-gw2sn 8 месяцев назад +1

    Kiran tv ഇൽ morning prgrm നടത്തിയിരുന്ന ഒരു കുട്ടി ഉണ്ടാരുന്നില്ലേ ഒരുപാട് മുടി ഉണ്ടാരുന്ന ഒരു കുട്ടി മൂകുത്തി ഒക്കെ ഇട്ട് slim ആയ ഒരു സുന്ദരി കൊച്ചു അതിന്റെ name ആർക്കേലും ഓർമ്മയുണ്ടോ?

  • @coldstart4795
    @coldstart4795 Год назад +14

    Naash.. പിന്നെ mist... മറക്കാൻ പറ്റുമോ..2004 2007 കാലം

    • @behappy918
      @behappy918 Год назад +1

      Sathyam oru nostalgia 🥰

  • @muhsinaninu5457
    @muhsinaninu5457 Год назад +4

    ഇവരുണ്ടാക്കിയ ഓളം എന്റെ പൊന്നു. ഈ അവതരണം അടിപൊളി ആണ്

  • @buttercup9700
    @buttercup9700 Год назад +25

    Nash❤
    Archana❤️
    Ivar oru combo arnu
    Remya chechi
    Soumya
    And karan Mathew ❤️Uff those days
    I was just 10 or 11 year during this kiran
    Tv and Asianet plus programs
    Now am 26
    And ipozhum njn avare orkunundel just imagine the impact these
    People have made😍

  • @anoopchandraneruthally9120
    @anoopchandraneruthally9120 Год назад +10

    Hai 🥰🥰🥰 karan ചേട്ടൻ 🥰🥰🥰
    Mist ഇപ്പോഴും ഒരു നൊസ്റ്റുവാണേ... 👌👌👌👍🏻👍🏻🔥🔥🔥

  • @remyaajithu88vhhuyil33
    @remyaajithu88vhhuyil33 Год назад +4

    കരൺ, രഞ്ജിത്, നാഷ്, syam,ഗിരീഷ്,അരുൺ, രമ്യ, സൗമ്യ, സാന്ദ്ര, വീണ, അർച്ചന ❤❤❤❤

  • @akhilaramesh
    @akhilaramesh Год назад +23

    ഒരുപാട് ഓർമ്മകൾ ഉള്ള നല്ല കാലം ആയിരുന്നു അതൊക്കെ 🥺 really missing those days

  • @jishaayush1147
    @jishaayush1147 Год назад +6

    Thanks behindwoods ഇവരെ കൊണ്ട് വന്നതിനു 😍😍

  • @vmdreamworld6286
    @vmdreamworld6286 Год назад +6

    ഹായ് നാഷ്.... 😍😍😍😍🤗🤗🤗🙏🙏🙏 കണ്ടതിൽ വലിയ സന്തോഷം..... 🙋🙋🙋ഒരു സാന്ദ്ര..അർച്ചന വേറെ ഒരു പാട് ആളുകൾ ഉണ്ട്

  • @HARIKUTTANful
    @HARIKUTTANful Год назад +15

    സൂപ്പർ.
    ഇത് പോലെ വേറെയും കുറെ anchors കിരണിലും ഏഷ്യാനെറ്റ്‌ പ്ലസ്സിലും ഉണ്ടായിരുന്നു. ലൈക്‌ താരാ, സാന്ദ്ര, പ്രവീൺ, അരുൺ. അരുൺ ഇപ്പോൾ സിനിമകളിലും പ്രവീൺ ഇടക്കൊക്കെ സീരിയലിലും പ്രത്യക്ഷപ്പെടാറുണ്ട്.
    These guys were a part of the childhood of the 90s kids.

  • @bijeeshgopal3064
    @bijeeshgopal3064 Год назад +12

    ലെ വീണ ----ഇത് എന്നെയാണ്, എന്നെ തന്നെ ആണ്... 🤣🤣🤣

  • @Rockon111
    @Rockon111 Год назад +3

    പിന്നല്ലതെ... ഞങൾ ഇതൊക്കെ കണ്ട് വളർന്നവർ.. ഇന്നുള്ള വാഴകൾ ഒക്കെ ഒന്നു കണ്ട് പഠിക്കണം

  • @sayana5595
    @sayana5595 Год назад +2

    Ivare konduvanathil behindwoodsnodu theerthaal theeratha nandhi ente perilum 2000 kaalathinte nte perilum ariyikunnu.... Nandhi nandhi unde... Idak ok orukaryamilathe ivarevok njn orkarundarunu... Avarde ok influence athrem undarunu jeevithathil

  • @amaleldhoreji6674
    @amaleldhoreji6674 Год назад +4

    ഈശ്വരാ....വീണ്ടും വയസ്സാവുകയാണല്ലോ 😬

  • @anjalitom5433
    @anjalitom5433 Год назад +5

    Remya chechi enthu nalla anchor ayirunu why cant she come back

  • @BrothersLoveS
    @BrothersLoveS Год назад +2

    Karan Asianet Plus nte icon thanne ayirenu... ❤️❤️english padikane kanenne paranj ummachine pattich erikkum tv de front l... Karan come back pwolikkum

  • @jinoos2.0
    @jinoos2.0 Год назад +3

    താടിയുള്ള ചേട്ടൻ ബാബ രാംദേവിനെ പോലെ 👍

  • @Prasiprasi-q9g
    @Prasiprasi-q9g Год назад +1

    നാഷ്.. അർച്ചന.. അരുൺ.. സാന്ദ്ര.. വാണി.. ദുർഗ..രമ്യ.. കരൺ...♥️♥️കരൺ നോട്‌ സംസാരിച്ചിട്ട് ഉണ്ട്(ദുർഗ മരിച്ചു പോയി

    • @akku7296
      @akku7296 10 месяцев назад +1

      Durga kiran tv yil undaya melinja kutti alle..engane marichu poye😢

  • @mehwish027
    @mehwish027 Год назад +1

    ഈ ഇന്റർവ്യൂ ചെയ്യുന്ന പുള്ളി Super ആ..
    offended ആയേക്കാവുന്ന questions പോലും വളരെ gracefully ചോദിക്കും

  • @rosepetals8633
    @rosepetals8633 Год назад +3

    Ayyo..high school kaalathekku poyi..manasinu oru sugam

  • @Shorts_Arun_Soman
    @Shorts_Arun_Soman Год назад +2

    Back To Those Golden Days..
    This Interviee Is Awesome ❤️

  • @ZoyaKhan-pd4zi
    @ZoyaKhan-pd4zi 11 месяцев назад

    Time travel machine kittiyirunnenkil😢😢😢😢😢

  • @deepakkm3103
    @deepakkm3103 Год назад +10

    Ivarkkonum oru maattom illalo.. 15yrs munne kanda pole okke thannee . 👀

    • @behappy918
      @behappy918 Год назад

      Aa red tshirt chetan thadi matiyal pazhaya pole

  • @seenaann3385
    @seenaann3385 Год назад +2

    My good old days😌😌☺️

  • @sreejeshthekkedath184
    @sreejeshthekkedath184 Год назад +2

    Pandathe kalathe tv programs🔥👌

  • @behappy918
    @behappy918 Год назад +2

    Aa red t shirt eta pullide name?? Pullide etho prgms oke njn kandathayt orkunu.. 😊❤nash ne oke കിരൺ tv yil ethrayo kanditund ഒരു nostagia aaan🥰😊evaroke

  • @Rockon111
    @Rockon111 Год назад +1

    Ellen show ഒക്കെ നമ്മൾ കാണുന്നത🙄

  • @jewelbabysworld
    @jewelbabysworld Год назад

    Kairali ,we channel programme il programme cheytha nammaleyokke maranno??

  • @dhanyaajeesh7029
    @dhanyaajeesh7029 Год назад +2

    Sound clarity is very poor 😔

  • @nafeesathmisiriya5118
    @nafeesathmisiriya5118 Год назад +3

    നിമ്മിയും വേണമായിരുന്നു

  • @rakhi7241
    @rakhi7241 Год назад +1

    Aaa brown itta anchor soumya ennano name top singer season 3 l paadunna paravan athe look

  • @shebinmathew2604
    @shebinmathew2604 Год назад

    Ente school time l ivarde oke shows kanditund....Nash te pgm l letter um ayachitund. Karan te pgml call um cheythitundd😀

  • @shajanac.m9863
    @shajanac.m9863 Год назад +1

    സന്തോഷ് പാലി എവിടെ?

  • @queens4577
    @queens4577 Год назад

    Dew Drops നിവേദിത ആയിരുന്നു എന്റെ ക്രഷ്..... ഇപ്പൊ എവിടെയാണോ എന്തോ....

  • @suvaibasubi977
    @suvaibasubi977 Год назад +5

    Santhosh paali

    • @BrothersLoveS
      @BrothersLoveS Год назад

      Qatar l radio suno l endayirenu kurach naal

    • @suvaibasubi977
      @suvaibasubi977 Год назад

      @@BrothersLoveS oru intrvw kandayirunnu

  • @resh-2808
    @resh-2808 Год назад +1

    Cindya koode venamayirunnu

  • @dhanyaknarayanan7192
    @dhanyaknarayanan7192 3 месяца назад

    Karun Mathew❤

  • @Weekenddiaries23
    @Weekenddiaries23 Год назад +2

    2001 -2006

  • @lekshmim5543
    @lekshmim5543 Год назад +3

    നാഷേട്ടൻ ❤

  • @praseenar1762
    @praseenar1762 Год назад +2

    Plus one plus two

  • @rolexgaming6453
    @rolexgaming6453 Год назад +1

    രസികരാജ No.1

  • @shynineenu3278
    @shynineenu3278 Год назад

    ഇവരെ കൂടാതെ ബാക്കിയുള്ളവരെ കൂടി കൊണ്ട് വരാമോ

  • @snehaspillai1657
    @snehaspillai1657 Год назад +1

    Missing saavariya in asianet plus

  • @jishaayush1147
    @jishaayush1147 Год назад +2

    Karan chettaa❤️

  • @vipinsobhanam5287
    @vipinsobhanam5287 Год назад +1

    അതൊക്ക ഒരു കാലം

  • @avamaria2116
    @avamaria2116 Год назад +6

    Missing this type of anchors....

  • @aswathymohanan9724
    @aswathymohanan9724 Год назад

    Entea ponnea advertising enno sound

  • @nish4083
    @nish4083 Год назад

    Nostu 🥰Online channels …Please bring back these anchors 🙏

  • @Adhiiii_
    @Adhiiii_ Год назад

    Deepthi kiran channel anchor and ann kirali channel anchor miss cheyyunnu

  • @gillydaa4006
    @gillydaa4006 Год назад

    ആ താടി നീട്ടിയ knappan ഇടക്ക് കേറി സംസാരിച്ച് veruppikkunnu.. ശല്യം.

  • @soumyasvipin3087
    @soumyasvipin3087 Год назад

    Nash Etta kandathil santhosham

  • @BrothersLoveS
    @BrothersLoveS Год назад +1

    Karan 😍

  • @Kannappivlogsandgaming
    @Kannappivlogsandgaming Год назад

    Nash,,, shan evide??????

  • @aathirababe1521
    @aathirababe1521 Год назад +3

    Nash, mahi, ambareesh, jeevan etc angane neelunnu ente anchoring hero's

    • @anishaali17
      @anishaali17 Год назад +2

      Mahi evde

    • @sreeragssu
      @sreeragssu Год назад +2

      Mahi യൊക്കെ ഇപ്പോ എവിടാണോ എന്തോ..
      ഷാൻ ne മുന്നേ കുറെ ads il കണ്ടിരുന്നു ഇപ്പോ കാണാറില്ല

    • @anishaali17
      @anishaali17 Год назад +1

      @@sreeragssu mahi, ambady, sreehari, syam, pratheesh, shari athe ivarokke evde poyi

    • @sreeragssu
      @sreeragssu Год назад +1

      @@anishaali17 പിന്നെ 3 മണിക്ക് ഉള്ള ഷോ il ഒരു മസിൽ man അരുൺ ഉണ്ടായിരുന്നു. പുള്ളിയും സൂപ്പർ ആയിരുന്നു..

    • @anishaali17
      @anishaali17 Год назад

      @@sreeragssu ipo film il ulla arun aano? Muscle man syam aanenna orma

  • @ambadisworld3086
    @ambadisworld3086 Год назад

    Nash😍❤️

  • @smithathoppil9378
    @smithathoppil9378 Год назад

    🥰🥰👍🥰🥰

  • @AshaAsha-nz2yf
    @AshaAsha-nz2yf Год назад

    OMG.....Nash........

  • @jincy5975
    @jincy5975 Год назад

    Karan ..Nash come to youtube platform

  • @anandhu2278
    @anandhu2278 Год назад +1

    🌳

  • @bachelorcooking3702
    @bachelorcooking3702 Год назад

    Behindwood interview ideas are on diff level

  • @nasinasu4787
    @nasinasu4787 Год назад

    Mist my fvrt programme🥰

  • @nilavu234
    @nilavu234 Год назад

    Nash um Archana yum kiran tv yum

  • @summesh2924
    @summesh2924 Год назад +2

    നാഷിനെ കണ്ടാൽ.. ചെകുത്താൻ എന്നയാളുടെ ചേട്ടനെ പോലെ ഇരിക്കുന്നു

  • @VishnuMangalasseri
    @VishnuMangalasseri Год назад +2

    ഇയാളുടെ അത്രേം ഒരു വെറുപ്പ് പടർത്തുന്ന അവതാരകൻ വേറെ ഇല്ല.

    • @Prasiprasi-q9g
      @Prasiprasi-q9g Год назад +1

      ഏതു... ഈ ചാനലിലെ ചേട്ടൻ ആണോ... ഞങ്ങള്ക്ക് ഓക്കേ ഈ ചാനലിലെ ഏറ്റവും നല്ല അവതാരകൻ ആണ് ഈ ചേട്ടൻ

  • @dominicmanjooran
    @dominicmanjooran Год назад

    ഹരിശ്രീ അശോകൻ 😁😁

  • @ayushsnair2479
    @ayushsnair2479 Год назад

    Karun broooi

  • @agn4321
    @agn4321 Год назад

    ഏഷ്യാനെറ്റിൽ ഒരു ജിമ്മൻ ചേട്ടൻ ഉണ്ടായിരുന്നല്ലോ.. പുള്ളിയുടെ പേര് എന്താണ്?

    • @maheshmohan5035
      @maheshmohan5035 Год назад

      ശ്യാം

    • @agn4321
      @agn4321 Год назад

      @@maheshmohan5035 Full name entha? Pulliyude program ethayirunnu?

  • @silpasuresh2432
    @silpasuresh2432 Год назад

    😍😍😍

  • @indiadubai
    @indiadubai Год назад

    😊😊😊

  • @dreamsonweb3580
    @dreamsonweb3580 Год назад

    They are super stars.....

  • @arunks1202
    @arunks1202 Год назад

    20s kids nostu

  • @resh-2808
    @resh-2808 Год назад

    Karan 👏👏

  • @douluvmee
    @douluvmee Год назад +1

    Ivare okke kanumpozhaanu veena eduthu kinnatil idaan thonathu.

  • @thoughts9952
    @thoughts9952 Год назад +2

    I always watch Karan in my childhood,i really like him

  • @akhiljoshy7
    @akhiljoshy7 Год назад

    Nash Bhaijaan ❤️

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 Год назад +2

    Nash,,,thadi,,,,bore anu really

    • @remy2341
      @remy2341 Год назад

      He was always like that.. his identity.. oru borum illa

  • @aswathyaswathy3370
    @aswathyaswathy3370 Год назад

    ഇവരൊക്കെ ഏതാ എന്നറിയാൻ വന്ന lee ഞാൻ 😎😎എന്നെ പോലെ വേറെ ആരേലും indo 🤔🤔🤔

  • @anjuthomas1336
    @anjuthomas1336 Год назад +1

    It was really excited to saw this people's
    After a long bck.
    ❤️💞❤️

  • @ancysudheer5248
    @ancysudheer5248 Год назад

    Nash ❤️

  • @shamilashuhaib604
    @shamilashuhaib604 Год назад +1

    Kiran tv yile shan chettan evide

  • @sandeepsudha9907
    @sandeepsudha9907 Год назад

    23:10🤣🤣🤣

  • @daretodream1189
    @daretodream1189 Год назад

    Nash,Archana,karan,ramya, Nikhil,nimmy,asianet mistile cute Tara, Veena, Santhosh pale,ann,asianet DSF Gopi(now Reshmis husband),dew dropsile oru kutti..ithonum marakan patilla..

  • @thrishat1200
    @thrishat1200 Год назад

    Kiran TV ❤️❤️❤️❤️