ചേട്ടാ മനുഷ്യർ നിർമ്മിക്കപ്പെട്ടതാണ് ഈ വസ്തുക്കളെല്ലാം ഇതിനെ കണ്ണുണ്ടെങ്കിലും കാണുന്നില്ല ചെവി ഉണ്ടെങ്കിലും കേൾക്കുന്നില്ല വായ ഉണ്ടെങ്കിലും സംസാരിക്കുന്നില്ല ഇതു മനുഷ്യർ നിർമ്മിക്കപ്പെടുന്നതാണ് അവരും ഇതുപോലെ തന്നെ അതുകൊണ്ട് ചേട്ടന് സമാധാനം വേണമെങ്കിൽ ജീവനുള്ള ഒരു ദൈവത്തെ വിളിക്കുക ആകാശം ഭൂമിയിൽ നിറഞ്ഞുനിൽക്കുന്ന യേശു തമ്പുരാൻ സമാധാനത്തിന്റെ ലോക നായകൻ ❤️❤️ ചേട്ടന് സമാധാനം വരും ഞാൻ ചേട്ടന് വേണ്ടി പ്രാർത്ഥിക്കാം❤️
ആ പയ്യൻ ഭഗവാൻ്റെ പാദത്തിൽ പോയി ചേർന്നിട്ടുണ്ട് .... അർജുനൻ അഭിമന്യു മരിച്ചമ്പോൾ കൃഷ്ണനോട് പറഞ്ഞു എൻ്റെ മോനെ എനിക്ക് തിരിച്ച് തരണ മെന്ന്. കൃഷ്ണൻ സ്വർഗ്ഗത്തിൽ അർജ്ജുൻ നെ കൊണ്ട് പോയി കാണിക്കും പക്ഷെ അഭിമന്യു അർജ്ജുനേ തിരിച്ച് അറിയുക പോലും മില്ലാ... മരണം കഴിഞ്ഞാൽ ഒരു വർഷം കഴിഞ്ഞ് പിത്യലോകത്ത് പോകും . അവിടെ കുടുംബത്തിലെ മറ്റു പിത്യകൾ കാണും കുട്ടിന്. ആത്മാവ് Rebirth യെടുത്ത് വരും..... ചിലപ്പം ഇവരുടെ കുടുംബത്തിൽ തന്നെ ജനിക്കും... ഭഗവാൻ ഭക്തരെ പരീക്ഷിക്കും
ഇദ്ദേഹം പറയുന്നത് സെരിയാണ്.എന്റെ ജീവിതത്തിൽ ദുഃഖങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. വേണ്ടപ്പെട്ടവർ മരിച്ചു. ബാക്കി ഉള്ളവർ സ്നേഹിക്കാൻ ബുദ്ധിമുട്ടുള്ളവർ. എന്നാലും ഇപ്പോഴും ദൈവത്തിനോട് പ്രാർത്ഥിക്കുന്നു. എല്ലാം സഹിക്കാനുള്ള ശക്തി തരണമേ എന്ന്. ഒരു അച്ഛനും അമ്മക്കും അവരുടെ മക്കളാണ് ഏറ്റവും വിലപ്പെട്ടത്. അവനെ കണ്മുൻപിൽ കാണാതാവുമ്പോൾ അവരുടെ മനസിന്റെ സങ്കടങ്ങൾ അവർ ദൈവത്തിനോട് പറയുന്നതും പരിഭവിക്കുന്നതും ഇങ്ങനെയാണ്. അവിടെ അവരും ഈശ്വരനും ഇപ്പോഴുമുണ്ട്. God bless🙏🏻🙏🏻🙏🏻🙏🏻. അവരുടെ മനസിന് ഈ സങ്കടത്തിൽ നിന്ന് മോചനമുണ്ടാകുവാൻ പ്രാർത്ഥിക്കുന്നു.
ഞാൻ ഗൾഫിൽ പോയിട്ടില്ല, എന്ന് വച്ച് ഗൾഫ് ഇല്ല എന്ന് ഞാൻ വിശ്വസിക്കുന്നില്ല. ദൈവങ്ങൾ എന്ന് പറയുന്ന ഒരു കോൺസെപ്റ്റ് ശെരി അല്ല, ആദ്യം അത് നമ്മൾ മനസിലാക്കണം ദൈവം അത് ഒന്ന് മാത്രമേയുള്ളൂ, അത് കല്ലും മണ്ണും തടിയും കൊണ്ട് നാം ഉണ്ടാക്കിയതല്ല, ദൈവം നമ്മളെ സൃഷ്ടിച്ച സൃഷ്ട്രാവാണ് ദൈവം. ആ ദൈവത്തെ നമ്മുടെ വീടിന്റെ മൂലക്ക് ഒതുക്കാൻ നാം ശ്രമിക്കരുത്. ദൈവം സ്നേഹം ആകുന്നു.. ആ ദൈവം നമ്മെ സ്നേഹിക്കുന്നു. നാം അത് അറിയാതെ പോകുന്നു അതാണ് നമ്മുടെ പരാജയം
അദ്ദേഹം പറഞ്ഞതു 100 % സത്യമാണ് മക്കൾ ആണായാലും പെണ്ണായാലും പ്രായപൂർത്തി ആയാൽ അവർ ഒറ്റക്കിരിക്കാനും, കിടക്കാനും എല്ലാം താല്പര്യപ്പെടും. പക്ഷേ അവരെ ശ്രദ്ധിക്കാതെ വിട്ടാൽ ഇദ്ദേഹം പറയുന്ന അതേ അനുഭവം ഉണ്ടാകും. അവർ കിഷ്ടമില്ലാ എങ്കിലും നമ്മൾ ജാഗ്രതയായിരിക്കണം.
ആ ചേട്ടൻ 👌👌👌ഫാക്ട് ❤️👌👌👌. എല്ലാ ദൈവങ്ങളും മനുഷ്യന്റെ ബിസിനസ് തന്ത്രങ്ങൾ ആണ്... ദൈവം ഉണ്ടെങ്കിൽ അത് ഒന്നേ ഉണ്ടാകുമായിരുന്നുള്ളു. അതിനു മതമോ grandamo ആലയങ്ങളോ ആചാരങ്ങളോ ഉണ്ടാകുമായിരുന്നില്ല... അടിമ എന്നോ ഉടമ എന്നോ ബലി എന്നോ ഒന്നും ഉണ്ടാകില്ലായിരുന്നു... നന്നായി ജീവിച്ചാൽ മതി. ദൈവം ഇല്ലാതെ മതം ഇല്ലാതെ ജീവിക്കുന്ന കോടികണക്കിന് ആളുകൾ ഇവിടെ...!ജീവിക്കുന്നുണ്ട്.. ഒരു ദൈവവും ആരെയും രക്ഷിക്കാൻ വരില്ല.. Its ഫാക്ട്...❤️❤️❤️സ്റ്റേ ഹാപ്പി...
🙏🏻ആ അച്ഛനും അമ്മക്കും സമാധാനം ഉണ്ടാകട്ടെ 🙏🏻ഒരു കാര്യം പറഞ്ഞോട്ടെ ഞാൻ ഒരു ഹിന്ദു ആണ് പക്ഷെ എന്റെ ദൈവം എന്റെ ഇശോ ആണ് ആ ദൈവത്തിൽ വിശ്വസിച്ചാൽ എല്ലാത്തിനും പരിഹാരം ഉണ്ടാകും 🙏🏻22വയസിൽ മരിച്ച ഒരു മകന്റെ അമ്മയുടെ വാക്കുകൾ ആണ് എനിക്ക് ഓർമ വരുന്നത് എന്റെ മകൻ ദൈവത്തിനോടൊപ്പം ചേർന്നു ഞാൻ അതിൽ സന്തോഷിക്കുന്നു എന്ന്........ അവർ ഒരു ക്രിസ്ത്യൻ ഫാമിലിയിൽ പെട്ടവർ ആയത് കൊണ്ട് ദൈവത്തിലുള്ള വിശ്വാസം നഷ്ടപ്പെടുത്തി കളഞ്ഞില്ല........ 🙏🏻പിന്നെ എന്റെ അനുഭവത്തിൽ പറഞ്ഞാൽ മരിച്ചവരുടെ ആദ്മവും എപ്പോഴും നമുടെ കൂടെ ഉണ്ടാകും 8മാസം ആയി എന്റെ അച്ഛൻ മരിച്ചിട്ട്...... കഴിഞ്ഞ ദിവസം സന്ധ്യ പ്രാർത്ഥനകഴിഞ്ഞു ഇരുന്നപ്പോൾ എന്റെ 10വയസ്സുള്ള മകൻ കരഞ്ഞുകൊണ്ട് ഓടി വന്നു പറയുന്നു ഞാൻ അപ്പൂപ്പനെ കണ്ടു എന്ന്.... ഒരു വെളുത്ത വെട്ടം പോലെ വന്നു അച്ഛൻ ഇരിക്കാറുള്ള ചാരു കസേരയിൽ ഇരുന്നെന്നു..... വളരെ വെക്തമായി കണ്ടതുകൊണ്ട് അവൻ ഒരുപാട് നേരം കരഞ്ഞു...... ഞാൻ എന്റെ മകനെ പറഞ്ഞു സമാദനിപ്പിച്ചു സാരമില്ല അപ്പൂപ്പൻ എപ്പോഴും നമ്മുടെ കൂടെ ഉണ്ടാകും എന്ന്.... അതുപോലെ ഈ അച്ഛനും അമ്മയും ഇശോയെ അറിഞ്ഞിരുന്നെങ്കിൽ അവർ തന്റെ മകനെ ഓർത്ത് വിഷമിക്കില്ലായിരുന്നു എന്ന് എനിക്ക് തോന്നി 🙏🏻🙏🏻🙏🏻🙏🏻ദൈവം അവരെ കാക്കട്ടെ 🙏🏻🙏🏻🙏🏻
ചേട്ടാ ഒരു പ്രാവശ്യം യേശുവേ എന്റെ പ്രശ്നങ്ങൾ ഒന്ന് പരിഹരിക്കണമേ ഒന്ന് പ്രാർത്ഥിക്കാമോ.ഉറപ്പായിട്ടും ചേട്ടന്റെ ജീവിതത്തിൽ സമാധാനം ഉണ്ടാകും തീർച്ച. ഞാനും നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്. എത്രയും പെട്ടെന്ന് എല്ലാം ശരിയാകട്ടെ. God bless you.
ബൈബിളിൽ ഇയ്യോബ് എന്ന് പറയുന്ന ഒരു വ്യക്തിയുണ്ട്... ദൈവത്തിൽ അധികമായി വിശ്വസിക്കുകയും ദൈവം പറയുന്ന വഴിയിൽ നടക്കുന്ന ആ വ്യക്തിയെ മക്കളെല്ലാം പുള്ളിക്ക് നഷ്ടപ്പെട്ടു എന്നിട്ടും ആ ദൈവത്തെ പുള്ളി തള്ളി പറഞ്ഞില്ല.... എല്ലാ കഷ്ടങ്ങളും സഹിച്ചു തന്റെ ശരീരം മുഴുവൻ പരുക്കളാൽ ബാധിക്കപ്പെട്ടു ഭാര്യ തള്ളിപ്പറഞ്ഞു പത്തുമക്കൾ നഷ്ടപ്പെട്ടു ആടുമാടുകളും സകലതും നഷ്ടപ്പെട്ടു... എന്നിട്ടും യഹോവേ തള്ളി പറയാതെ അവന്റെ സന്നിധിയിൽ നേരോടെ നിന്നു... ആ ദൈവമായ യഹോവയെ വിളിച്ചപേക്ഷിക്കുക അവൻ സകല കഷ്ടങ്ങളും നിങ്ങളെ വിടുവിക്കും
എൻ്റെ ഭർത്താവ് ഇത് പോലെയാണ് നമ്മൾ നിൽകുന്ന വാടക വീട് അമ്പലം ആക്കുന്ന പോലെ പൂജ ചെയ്യും ഇപ്പൊ എന്തായി ചെയ്തുകൊണ്ടിരുന്ന ജോലിയും ദൈവം നഷ്ടപ്പെടുത്തി വാടക കൊടുക്കാൻ നിവൃത്തിയുമില്ല പട്ടിണിയും രോഗവും 24 മണിക്കൂറും ദൈവത്തിന് കുമ്പിട്ട് പൂജിച്ചു കിട്ടിയ ഫലമാണ് ഈ വീഡിയോയിൽ ഈ മനുഷ്യൻ പറഞ്ഞതിൽ എന്താ തെറ്റ് ഒരു തെറ്റുമില്ല നമ്മുടെ ആപത്ത് കാലത്ത് രക്ഷിക്കുന്നത് നമുക്ക് ദൈവം ഈ ഫോട്ടോയും രൂപവും വെച്ച് പ്രാർത്ഥിച്ചു കൊണ്ട് എന്ത് ഫലം ഒന്നുമില്ല എടുത്ത് ദൂരെ കളയണം ഈ അച്ഛനും അമ്മയ്ക്കും മനശക്തി ഉണ്ടാവട്ടെ ഞാനും ഇതേപോലെ ഫോട്ടോയും വിഗ്രഹങ്ങളും കൃഷ്ണൻറെ പ്രതിമയും ഒക്കെ എടുത്തു കൊണ്ടു ചാടി
നിങ്ങളുടെ വേദന വലുതാണ്.. നിങ്ങളുടെ സമാധാനത്തിന് വേണ്ടി പറയം.. മരിച്ചവർ ഇല്ലാതാകുന്നില്ല സഹോദരൻ അവനെ നിങ്ങൾ ഒരിക്കൽ കാണുo..❤..ദൈവo ഉണ്ടെഗിൽ അദ്ദേഹത്തിന് നിങ്ങളുടെ സേവ അവസമില്ല..ദൈവo നിങ്ങളെ സന്ദ്ര്ർശിക്കും.ആശ്വസിപ്പിക്ക്മo.. 🙏 ദൈവo തരുന്ന സമാധാനം മറ്റ് എല്ലാ ചിന്ത കളേയം അതിജീവിക്കുന്നതാണ്. അത് ലോകം തരുന്നപോലെയല്ല...
ആകാശത്തിന് കിഴേ, ഭൂമിക്ക് മുകളിൽ, ഒരേ ഒരു നാമം. രക്ഷക്കായി ഒരേ ഒരു നാമം. കർത്താവായ യേശു. അവനിൽ വിശ്വാസിക്ക്. നിങ്ങളും നിങ്ങളുടെ കുടുംബവും രക്ഷ പ്രാപിക്കും 🙏
യഥാർത്ഥത്തിൽ നല്ലവൻ സാത്താനും ചതിയൻ യേശുവും ആണ് എന്നാൽ തൻ്റെ പുസ്തകത്തിലൂടെ സാത്താനെ താറടിച്ചു കാണിച്ച് മാന്യതയുടെ മുഖംമൂടി അണിഞ്ഞ് പുറകിൽ നിന്ന് സകല തിന്മകൾക്കും മരണങ്ങൾക്കും ദുഷ്ടതയും പ്രകൃതി ദുരന്തങ്ങൾക്കും ചരട് വലിക്കുന്ന സാഡിസ്റ്റ് സൈക്കോ ആണ് യേശു. കോടിക്കണക്കിന് മനുഷ്യരെയും കോടിക്കണക്കിന് ദൂതന്മാരെയും നരകത്തിൽ തള്ളി നിത്യതയോളം പീഡിപ്പിച്ച് രസിക്കാൻ അവരെ സൃഷ്ടിച്ച സ്നേഹവാനായ ചതിയനാണ് യേശു.. ഏദൻ തോട്ടത്തിൽ മനുഷ്യനെ ആദ്യം ചതിച്ചു, തുടർന്ന് തന്റെ ജാള്യത മറയ്ക്കാൻ കുരിശ് എന്ന മറ്റൊരു നാടകം.... സ്ക്രിപ്റ്റ്, ഡയറക്ഷൻ, നായകൻ, വില്ലൻ, എഡിറ്റർ എല്ലാം ഈ യഹോവ തന്നെ😮! ചതിക്കുന്നവന്റെ കൂടെയല്ല ചതിക്കപ്പെടുന്നവന്റെ കൂടെ നിൽക്കാനാണ് എനിക്ക് എന്നും ഇഷ്ടം. ഈ വഞ്ചകനായ യേശുവിനോടൊപ്പം സ്വർഗ്ഗത്തിൽ വസിക്കുന്നതിനേക്കാൾ സാത്താനോടൊപ്പം നരകത്തിൽ യാതന ഞാൻ തെരഞ്ഞെടുക്കും.
പ്രിയ സഹോദരങ്ങളെ നിങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു. ലോകത്തിൽ ആദ്യമായിട്ടല്ലല്ലോ പുത്രദുഃഖം. യാഥാർഥ്യം മനസിലാക്കി ജീവിക്കു ദൈവം നിങ്ങളുടെ മനസിന് സമാധാനം നൽകട്ടെ 🙏🙏🙏
അച്ഛന്റെയും അമ്മയുടെയും മനസിന് ധൈര്യം കൊടുത്തു ജീവിക്കണം. നിങ്ങൾക് ഒരു കുഞ്ഞിനെ ദത്തെടുത്തു വളർത്തിക്കൂടെ, അതിനും ഒരു ജീവിതം കിട്ടും, നിങ്ങൾക്കും ഇനിയും ജീവിക്കാൻ വേണ്ടി ആഗ്രഹം ഉണ്ടാകും 😊
ദൈവം എന്ന വാക്കിന് കർമ്മം എന്നാണ് അർഥം. " ഞാൻ ക്രിയയും, കർമ്മവും, കർത്താവും ആകുന്നു " " ഞാൻ സ്രഷ്ടാവും, സൃഷ്‌ടിയുയുടെ പ്രക്രിയയും സൃഷ്ടിയും ആകുന്നു "- ശിവപുരാണം ( മഹാദേവൻ )
അച്ഛ അമ്മേ ദൈവത്തിന്റെ പരീക്ഷണം പലരീതിയിലും ആണ് ചിലപ്പോൾ നിങ്ങൾക്ക് നല്ലതുവരാൻ ഉണ്ടാകും അതല്ലെങ്കിൽ മറ്റെന്തോ ദൈവം കരുതിയിട്ടുണ്ടാകണം ക്ഷമിക്കുക പ്രാർത്ഥിക്കുക നിങ്ങൾക്ക് നല്ലത് വരട്ടെ പ്രാർത്ഥിക്കുന്നു
സ്നേഹമുള്ള അച്ഛാ, മകനെ നഷ്ടപ്പെട്ട ഒരച്ഛൻ്റെയും അമ്മയുടെയും മനോ വേദനകൾക്കു മുന്നിൽ എൻ്റെ വാക്കുകൾ വിലപ്പോകില്ല. എങ്കിലും ആദ്യം തന്നെ ഒന്നു പറയട്ടെ, മകൻ മരിച്ച ശേഷവും മകനെയോർത്ത് ഭക്ഷണവും ഡ്രസ്സുമൊക്കെ എടുത്തു വയ്ക്കുന്നത് തെറ്റാണ്. നൻമയുള്ള മാതാവിനോടും പിതാവിനോടും അപേക്ഷിക്കുന്നു. "നാം മരണമെന്ന യാഥാർത്ഥ്യത്തെ അംഗീകരിയ്ക്കണം, അടിപതറാതെ മനസ്സിലാക്കണം. ദൈവത്തിന് പ്രിയപ്പെട്ട മനുഷ്യപുത്രൻമാരായ പ്രവാചകരായ (മനുഷ്യരായ) യേശുക്രിസ്തുവും നബിയും ശ്രീകൃഷ്ണനും ഒക്കെത്തന്നെ ദൈവത്തെ അറിഞ്ഞവരും ഈ ഭൂമിയിലെ ഭക്ഷണം കഴിച്ച് കാലാന്ത രത്തിൽ മരണത്തെ പുല്കിയവരാണ്. യാഥാർത്ഥ്യം നാം ഉൾക്കൊള്ളുക
ഭൂമിയിലെ ജീവിതം പരലോകത്തിലെ ശാശ്വതമായ ജീവിത ലക്ഷ്യമായിട്ടാണ് ഇസ്ലാം പഠിപ്പിക്കുന്നത് ദൈവത്തെ (വിശ്വസിച്ചു പോലും വിശ്വസിച്ചില്ല പോലും) ഭൂമിയിലെ ജീവിതo അങ്ങനെ പോകും ജീവിതം ഒരു പരീക്ഷണമാണ് 😊 ഏതായാലും അവർക്ക് ദൈവം സമാധാനം കൊടുക്കട്ടെ🙏🏻ഒരു ജാതി ഒരു മതം ഒരു ദൈവം അത് മാത്രമേ ശരി യാകൂ ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തങ്ങളേറെ 😍🌹❤️💯✅
വാർത്ത അറിഞ്ഞു വളരെ മനോവിഷമം ഉണ്ട്. നമ്മൾ അനുഭവിക്കുന്നത് കർമഫലം ആണ്. പൂർവ ജന്മ പാപങ്ങൾ കൊണ്ടായിരിക്കും എന്ന് വിശ്വസിക്കുസഹോദരാ. അല്ലെങ്കിൽ മകന് അത്രയേ ആയുസ്സ് ഉണ്ടായിരുന്നുള്ളൂ എന്ന് സമാധാനിക്കു. ജനന ദിവസം മരണ ദിവസവും നിശ്ചയിച്ചിട്ടുണ്ടാകും. ഇപ്പോഴത്തെ മാനസികാവസ്ഥയിൽ പറയുന്നതാണ് ഇതെല്ലാം. 😔
മക്കൾ ദൈവത്തിന്റെ ധാനമാണ് മക്കളെ നമ്മൾക്ക് വളർത്താൻ തരുന്നതാണ് ദൈവത്തിന് വേണ്ടി വളർത്താൻ മകന്റെ ഇവിടുത്തെ ജോലി തീർന്നു ഇനി സ്വാഗത്തിലാണ് അവന്റെ ജോല് dhivam തന്നത് ദൈവം എടുത്തു കാരണംദൈവമാണ് എല്ലാത്തിന്റെയും ഉടമസ്ഥൻ നമ്മളും ഒരു നാൾ മരിക്കും ഈ ലോകം ആർക്കും ശാസ്വാതമല്ല ഈവാക്കുകൾ നിങ്ങള്ക്ക് സമാധാനം നൽകട്ടെ എന്ന് pràർത്തിക്കുന്നു
ചേട്ടാ...ഈ അമ്മയെയും ,അച്ഛനെയും ഒരിക്കലും ഞാൻ കുറ്റപ്പെടുത്തില്ല കാരണം അവർ അവരുടെ ജീവനേക്കാൾ ഏറെ അവനെ സ്നേഹിക്കുന്നു..അവർ ദൈവത്തെ വിളിച്ച ആ അത്യാവശ്യ ഘട്ടത്തിൽ അവനെ ദൈവം തിരിച്ചു കൊടുത്തില്ല.. ആ മകനെ നഷ്ടപ്പെട്ട ആ വിഷമം ആണ് ദൈവത്തോടുള്ള വാശിയായി മാറി അവർ നിരീശ്വര വാദികൾ ആയിപ്പോയത്...പക്ഷെ ചേട്ടാ നിങ്ങളുടെ മോൻ പുറത്ത് പോയി പഠിച്ചിരുന്ന സമയത്തും a അവനിത് സംഭവിക്കാം.. അപ്പോഴും നിങൾ ഉണ്ടാവില്ലാലോ..അതിനർത്ഥം ആ മോന് അത്രയേ ആയുസ് ഈ ഭൂമിയിൽ ഉണ്ടായിരുന്നുള്ളൂ..ദൈവമേ അവർക്ക് സമാധാനം കൊടുക്കേണമേ..❤
ചരിത്രം പഠിച്ചാൽ മരിച്ചവർക്കും മരിക്കാൻ കിടന്നവർക്കും ജീവൻ കൊടുത്തത് യേശു മാത്രമാണ് കാരണം .യേശു മാത്രമേ ഈ ലോകത്തിൽ ദൈവമായു.ഉള്ളൂ .വേറെ ആരാ വിളിച്ചാലും പ്രത്യക്ഷപ്പെടില്ല കാരണം വേറെ ദൈവം ഇല്ല
"കടം എന്നാൽ സാമ്പത്തിക കടം മാത്രം അല്ല. മനസ്സിനുള്ളിൽ ഉള്ളതെല്ലാം കടം ആണ് അതു മുഴുവനും ഇല്ലാതായാൽ മാത്രമേ മോക്ഷം എന്ന ഏകത്വം പ്രാപ്തമാകൂ "- ശിവപുരാണം ( മഹാദേവൻ )
കർത്താവായ യേശുവിൽ വിശ്വസിക്ക എന്നാൽ നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും...act 16;31 ഒരു ദൈവം ഉണ്ട്.. അതാണ് കർത്താവായ യേശു.. യേശുവിനെ വിളിച്ചു അപേക്ഷിക്ക രക്ഷ പ്രാപിക്കാം. ലോകവും അതിലുള്ളത് സകലതും ഉണ്ടാക്കിയ ദൈവം സ്വർഗ്ഗത്തിനും ഭൂമിക്കും നാഥനാക കൊണ്ട് കൈപ്പണിയായ ക്ഷേത്രങ്ങളിൽ വാസം ചെയ്യുന്നില്ല..act 17:24
ഞാനും ആത്മർത്ഥം ആയി ജീസസ് ന sanhichu...parajayam gal എൻ കുറവുകളായെ കരുതി. .അനുതപിച്ചു..ഇപ്പം andaa faternu brain tumer...attu nottudaya mon mandha bhudhe...dyvanamathinu vare kore കൊടുകുന്ന മാതാപിതാക്കൾ..annaie ഊമ്പിച്ചു..ഗ്ലോറി to dog.ഞാൻ കള്ള് കുടിച്ചിട്ടില..പെണ്ണ് പിടിച്ചിട്ടില.
ഒരു ദൈവവും അങ്ങനെ അല്ല നഷ്ടം അത് ഏതായാലും ഏത് മതത്തിൽ വിശ്വസിച്ചാലും സംഭവിക്കും കർത്താവിനു മുൻപ് ഇവിടെ ദൈവമില്ലേ ആരേലും കണ്ടോ അതുമില്ല വിശ്വാസം അതു മാത്രം എല്ലാം സമർപ്പിക്കുക 🙏🏻
ഇതാണ് Insurance ഭക്തി... ദൈവത്തെ വിളിക്കുന്നത് കൊണ്ട് തനിക്കും പ്രിയപ്പെട്ടവർക്കും ഒന്നും സംഭവിക്കില്ല എന്നു അടിസ്ഥാന രഹിതമായി വിശ്വസിക്കുന്നു. ആപത്ത് വരുമ്പോൾ വിശ്വാസം ഇളകും. നിങ്ങൾ മഹാത്മാക്കളുടെ ജീവിതം നോക്കുക അവർ കടന്നു പോകാത്ത ദുരിതങ്ങൾ ഇല്ല... പൂന്താ നത്തിന്റെ കുഞ്ഞു മരിച്ചതിനു ശേഷം ആണ് അദ്ദേഹം ഈശ്വര സാക്ഷാത്കാരം നേടിയത് ' ഉണ്ണികൃഷ്ണൻ മനസ്സിൽ കളിക്കുമ്പോൾ ഉണ്ണി കൾ മറ്റു വേണമോ? ' എന്ന ജ്ഞാനപാന യിലെ വരികൾ ശ്രെദ്ധിക്കുക
മകൻ നഷ്ട്ടപെട്ട വേദന മനസിലാകും..... എന്നാലും ദൈവം എന്നാ ശക്തി ഉള്ളത് കൊണ്ട് തന്നെയാണ് ഈ പ്രപഞ്ചം നിലനിൽക്കുന്നത്..... വയനാടിൽ ഒരു സ്ഥലം തന്നെ ഇല്ലാതായപ്പോഴും അവർക്ക് താങ്ങു ആകാൻ വേറെ കുറേ ജനങ്ങളെ ദൈവം നിലനിർത്തിയില്ലേ, അവരെ രക്ഷപെടുത്താനും, സഹായം നൽകാനും ഒക്കെ... അതും ദൈവത്തിന്റെ ഒരു കളി അല്ലെ.... ദൈവത്തിനു നിങ്ങളുടെ മകനെ അത്രയും ഇഷ്ടമായതുകൊണ്ടാണ് അങ്ങ് കൊണ്ടു പോയത്... നിങ്ങൾ വിഷമിക്കാതെ...... നിങ്ങൾ വെറുക്കുന്ന ദൈവത്തിന്റെ അടുത്തിരുന്നു മകൻ ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട്.... മനുഷ്യന്റെ ആയുസ് നമുക്ക് ഏത് നിമിഷവും ഇല്ലാതാകും.... മകനെ നിങ്ങൾ അത്രത്തോളം ജീവൻ ആരുന്നു.. അതാണ് നിങ്ങളെ ഇത്രയും അവസ്ഥയിൽ ആക്കിയത്....... നിങ്ങളുടെ മാനസികാവസ്ഥ മാറാൻ പ്രാർത്ഥിക്കുന്നു
ചേട്ട ഞാൻ ഒരു മുസ്‌ലിം ആണ് നിങ്ങളുടെ വേദന പറഞ്ഞു അറിയിക്കാൻ പറ്റാത്തത് ആണ് മകൻ പോയ സങ്കടം ഉള്ളിൽ ഒത്തിരി ഉണ്ട് എന്നാലും പറയുവാ ദൈവം ഉണ്ട് ഇതൊക്കെ മനുഷ്യന് നൽക്കുന്ന ഒരു പരീക്ഷണം ആണ് അതിൽ നമ്മൾ വിജയിക്കണം ഒരു മോനും കൂടെ ഉണ്ടല്ലോ ആ മോനിലൂടെ മരിച്ചു പോയ മകൻ തിരിച്ചു വരും ഇതാണ് വിധി ആ വിധിയിൽ വിശ്വസിക്കുക പിന്നെ ഹജ്ന് പോകുന്നതിന് മുൻപ് അവന്റെ അവന്റെ തെറ്റുകൾ എന്തേലും ഉണ്ടെങ്കിൽ എല്ലാം തീർത്തിട്ട് പോകണം പിന്നെ അവിടെ വച്ചു മരിക്കുവാണെങ്കിൽ അവർക്ക് സ്വർഗം എന്നൊരു സ്ഥാനം മുസ്‌ലിം സമുദായത്തിൽ ഉണ്ട് അതിനെ കുറിച്ച് പഠിക്കുക അവിടെന്നും ഇവിടെന്നും കിട്ടുന്ന ഓരോ കാര്യങ്ങൾ എടുത്ത് പറഞ്ഞു പടച്ചോൻ ഇല്ലെന്ന് വിധി എഴുതരുത് ഒരുപാട് പ്രതീക്ഷകൾ മക്കളിൽ വയ്ക്കാതെ ഇരിക്കുക ജനിച്ചാൽ ഒരു മരണം ഉണ്ട് എല്ലാവർക്കും എനിക്കും നിങ്ങൾക്കും എന്റെ ചേട്ടന്റെ മകൻ 18 വയസ്സിൽ കടലിൽ മുങ്ങി മരിച്ചു കൂടെ 3 കൂട്ടുകാരും ഒരേ വയസ്സുള്ളവർ അവരുടെ മാതാപിതാക്കളും ജീവിക്കുന്നു പിന്നെ എപ്പോഴും നമ്മൾ ചിന്തിക്കേണ്ടത് 3 മക്കൾ എങ്കിലും നമുക്ക് വേണം ഒന്ന് പോയാൽ 2 എങ്കിലും കൂടെ ഉണ്ടാവുമല്ലോ എന്നൊരു ചിന്ത 😢😢😢😔😔😔
ചേട്ടാ, ലാസറിനേ അറിയുമോ, യേശു വിന്റെ കൂട്ടുകാരൻ, പിന്നീട് ഒരു ജോസഫ്, സഹോദരങ്ങൾ കുഴിയിൽ ഇട്ടവൻ, തീർച്ചയായും ഇനിയും ചേട്ടനും ചേച്ചിയും ഒരു സതൃവേദപുസ്തകം സ്ഥിരമായി വായിച്ചു മൗനമായി ധ്യാനിക്കുക, മാതാവിനോടും വിവരങ്ങൾ പറയണം, ഓരോ സമയത്തും അവർ എല്ലാ വഴികളും ചെവിയിൽ പറഞ്ഞു തരും. ഇന്ന് വരെ ബൈബിൾ ഒന്ന് വായിച്ചിട്ടില്ലല്ലോ. ... ഞാൻ 12വർഷമായി മൗനതയിൻ ജീവിക്കുന്നത് ഇതിനാലാണ്, .... പിന്നീട്....
🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ അങ്ങേയ്ക്കു സ്തോത്രം കർത്താവെ അവരുടെ മാനസിക അവസ്ഥ മറ്റേണമേ ജീവനുള്ള ദൈവത്തെ ശ്രദ്ധിക്കാൻ കൃപ നെൽകേണമേ അവരുടെ വിഷമം മാറ്റികൊടുകേണമേ മക്കളെ കർത്താവിനു ഇഷ്ടം ഉള്ള പുവിനെ അവൻ പറച്ചു എടുക്കും നിങ്ങൾക്കു അവൻ തന്നതാണ് കർത്താവിന്റെ മടിയിൽ അവൻ സന്തോഷത്തോടെ ഇരിക്കും നിങ്ങൾ ചെയുന്നത് കണ്ടു അവൻ ചിരിക്കും നമുക്ക് അവനെ അവിടെ ചെന്ന് മുഖമുഗം കാണാം ദൈവം അനുഗ്രഹിക്കും
നിങ്ങൾക്കുണ്ടായ വിടവ് അകറ്റാൻ ഒരു ദൈവത്തിനും കഴിയില്ല.. എങ്കിലും നിങ്ങൾക് സമാധാനം ഉണ്ടാവാൻ ആത്മാർത്ഥ മായി ആഗ്രഹിക്കുന്നു. യാത്രകൾ സമാധാനം ഉണ്ടാക്കും ദീർഘ ദൂര യാത്ര കൾ പോവൂ..
നിങ്ങളെക്കാൾ എത്രയോ മടങ്ങ് സങ്കടം ഉള്ളോർ നിങ്ങൾക്ക് ചുറ്റും ഉണ്ട് ബ്രോ,,, അവരിലേക്കും ഒന്ന് നോക്കുക,,, ചിലപ്പോൾ അശ്വസിക്കാൻ പലതും നിങ്ങളിലും ഉണ്ടാവും,,, ഓർത്തിരിക്കാൻ നല്ലൊരു മോനെ ഇത്രയും കാലം നിങ്ങൾക്ക് തന്നില്ലേ,,, അതും വലിയൊരു ഭാഗ്യം തന്നെ,,, നിങ്ങൾ ചോദിക്കാതെ തന്നെ ഒരുപാട് ഭാഗ്യങ്ങൾ ദൈവം നിങ്ങൾക്ക് തന്നിട്ടുണ്ട്,,,, വിശാലമായി ചിന്തിക്കാൻ ശ്രമിക്കൂ... ദൈവം ഒന്നേയുള്ളൂ,, എണ്ണം കൂടിയാൽ നിങ്ങളുടെ പ്രാർത്ഥനയിൽത്തന്നെ ഒരു തൃപ്തിയടയൽ ബുദ്ധിമുട്ടാവും,,, അറിയാത്ത വഴിയിൽ അലയാനുള്ളതല്ല ഈ സുന്ദര ജീവിതം...
😢nj🎉 ഞാൻ നിങ്ങളോട് പറയുന്നു നിങ്ങൾ ദൈവം എന്ന് പറഞ്ഞു നിങ്ങൾ പ്രാർത്ഥിച്ചത്, ദൈവം ആയിരിക്കില്ല. അത് കൊണ്ട് സാധു സുന്ദർ സിംഗ് പ്രാർത്ഥിച്ച തു പോലെ ഇങ്ങനെ പറയുക, എന്റെ അനുഭവം ദൈവം ഇല്ല എന്ന് പറയുന്നു അത് കൊണ്ട് ഇങ്ങനെ പ്രാർത്ഥിക്കുക , സത്യ ദൈവം ആരു ആണ് എന്ന് എനിക്ക് അറിയില്ല, അത് ആരു ആണ് എങ്കിലും ഇന്നു എനിക്ക് വെളിപ്പെടുത്തണം, കാരണം ഞാൻ ദൈവം എന്നു പറഞ്ഞു ആരാധിച്ചിരുന്ന, ഒന്നിനും എന്നെ രക്ഷിക്കാൻ കഴിഞ്ഞില്ല. നിങ്ങൾ ഹൃദയം നൊന്തു പ്രാർത്ഥിച്ചാൽ സാക്ഷാൽ ദൈവം നിങ്ങൾ കു പ്രത്യക്ഷൻ Akum
ഞാൻ എന്റെ ജീവിതത്തിൽ കടന്നു പോയ പ്രതിസന്ധികൾ തരണം ചെയ്യാൻ എന്നെ കൂടെ നിന്ന് സഹായിച്ചത് എന്റെ ഭഗവാൻമാരാണ് ഞാൻ ഒരിക്കലും തള്ളിപ്പറയില്ല പറഞ്ഞിട്ടും ഇല്ല 🙏നമ്മൾക്ക് കൂടുതൽ പ്രതിസന്ധികൾ തരുന്നത് ഇത് അവസാന ജന്മം ആയതുകൊണ്ടാണ് അത് മനസിലാക്കി മോക്ഷത്തോലേക്കുള്ള യാത്രക്ക് ഒരുങ്ങണം സത്കർമ്മങ്ങൾ ചെയ്തു 🙏 പിന്നെ പരീക്ഷണങ്ങൾ എപ്പോളും യഥാർത്ഥ ഭക്തർക്കായിരിക്കും കൂടുതൽ... പൂന്താനത്തിന്റെ കഥ അറിയില്ലേ... ഉണ്ണി കൃഷ്ണൻ മനസ്സിൽ കിടക്കുമ്പോൾ ഉണ്ണികൾ മറ്റുവേണമോ മക്കളായി
12 “എന്നാൽ ഇപ്പോഴെങ്കിലും നിങ്ങൾ പൂർണ്ണഹൃദയത്തോടും ഉപവാസത്തോടും കരച്ചിലോടും വിലാപത്തോടുംകൂടി എങ്കലേക്കു തിരിയുവിൻ” എന്ന് യഹോവയുടെ അരുളപ്പാട്. 13 വസ്ത്രങ്ങളല്ല ഹൃദയങ്ങൾ തന്നെ കീറി നിങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കലേക്കു തിരിയുവിൻ; അവൻ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയുമുള്ളവനല്ലോ; അവൻ അനർത്ഥത്തെക്കുറിച്ച് അനുതപിക്കും
I am a. Christian..same question ..suffering incurable sickness for 4yrs. 6 months..extreme unbearable. No sleep..fully bedridden.. Done all written in bible. no answer.....
Jesus Christ cured my disease.( Osteonecrosis). I was aethist. I didn't knew how to pray to God. But my life started changing after going to church. I asked Jesus Christ to help me how to pray and to teach me what to do. My life is getting better. Now my only wish is to say grace and thanks always to my saviour
ദൈവത്തെ കുറ്റം പറയരുത്. കർമ്മ ഫലം അനുഭവിച്ചു തീർക്കണം. ശ്രീകൃഷ്ണൻ സപ്പോർട്ടിനു ഉണ്ടായിരുന്നിട്ടും അഭിമന്യുവിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇതൊന്നും യു ട്യൂബ്യിൽ ഇട്ടേണ്ട ആവശ്യമില്ല ലക്ഷകണക്കിന് കുടുംബങ്ങളിൽ നടന്നതാണ്.
ആ വിഗ്രഹം എടുത്ത് ദൂരെ എറിഞ്ഞ് കളയണം ഞാനു എന്റെ മകനും ഭൂതനായിരു കൃഷ്ണൻ മുരുകൻ ശിവൻ ഇവർ എന്റെ പൂജാമുറിയിൽ ഉണ്ടായി. രുന്നു. ഞാൻ ഇപ്പോൾ വിളക്ക് കത്തിക്കാറില്ല. എന്റെ മകൻ എന്നെവിട്ട്പേയി ദൈവങ്ങൾക്ക് അവനെ രക്ഷിക്കാമായിരുന്നു. ഞാൻ ഒരു വിശ്വാസി അല്ലാ. ശൂലം കതും, 41 ദിവസം നിർമാല്യം ശയന പ്രദക്ഷിണം വൃതം എല്ലാ നേ യമ്പു നേക്കു ന്നവനായിരു
ചേട്ടന്റെ ദുഃഖത്തിൽ പങ്കുചേരുന്നു.. ഇനിയും ദൈവം ഉണ്ടെന്ന് തന്നെ വിശ്വസിക്കുക... മോന്റെ മോക്ഷ പ്രാപ്തിക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുക. മരണത്തിലൂടെ ശരീരം മാത്രമേ വേർപ്പെടുന്നുള്ളൂ. ആത്മാവിന് നാശമില്ല ചേട്ടാ 🙏🏻
ഈ അച്ഛനും അമ്മക്കും മകൻ്റെ വേർപാട് സഹിക്കാൻ ഈശ്വരൻ മനക്കരുത്ത് നൽകട്ടെ. പിന്നെ ഈ മകൻ എങ്ങനെ മരണപ്പെട്ടു എന്ന് കൃത്യമായി മനസ്സിലാകുന്നില്ല. മകനോടുള്ള സ്നേഹവും വാത്സല്യവും മാത്രമേ ഇവരുടെ വാക്കുകളിൽ തെളിഞ്ഞു കാണുന്നുള്ളൂ. ഒരു കരുതലും ശ്രദ്ധക്കുറവും വന്നിട്ടില്ലേ. കാരണം മകൻ്റെ റൂമിലേക്ക് ചെല്ലുമ്പോൾ അവൻ ദ്വേഷ്യപ്പെട്ടിരുന്നു എന്ന് മനസ്സിലാകുന്നുണ്ട്. ആൺ കുട്ടിയായാലും പെൺകുട്ടിയായാലും മക്കളിൽ മേൽ നല്ല ശ്രദ്ധ വേണം. ഇവിടെ അതുണ്ടായിട്ടില്ല. അതുകൊണ്ടാണ് അവർ ദൈവത്തെ പഴിചാരുന്നത്. പിന്നെ നമ്മുടെ സഹോദരൻമാരുടെ കമൻ്റുകളിൽ ആ ദൈവത്തിൽ ഈ ദൈവത്തിൽ വിശ്വസിക്കു എന്ന്😅 സുഹൃത്തുക്കളേ ഈശ്വരശക്തി ഒന്നേയുള്ളൂ അത് ഓരോരുത്തരും അവരവരുടെ മനസ്സിൽ തെളിഞ്ഞു നിൽക്കുന്ന രൂപം ദർശിച്ച് സദ് ചിന്തയോടെ സദ് പ്രവർത്തിയോടെ ജീവിക്കു. അതാണ് ഒരു ഈശ്വരവിശ്വാസി ചെയ്യേണ്ടത്. മരണവും ജനനവും മനുഷ്യൻ്റെ കൈകളിലല്ല. ഒരു കുഞ്ഞ് ജനിക്കുമ്പോൾ അവൻ്റെ മരണവും കുറിച്ചിട്ടുണ്ട്. ''ആമകൻ്റെ ആത്മാവിന് നിത്യശാന്തിക്കായി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.😢😢 കൂടാതെ ആ അച്ഛനും അമ്മക്കും എല്ലാം സഹിക്കുവാനും മനക്കരുത്തും സമാധാനവും ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.❤❤
ആ മകന്റെ ആത്മാവിന് ഭൂമിയിൽ ചില കാര്യം പടിക്കുവാൻ ഉണ്ട് അത് കഴിഞ്ഞു അദ്ദേഹം തിരികെ പോയി വീഡിയോയിൽ പറയുന്നു ആ മകൻ എല്ലാ കാര്യത്തിലും മുന്നിൽ ആയിരുന്നു അതിന് അർത്ഥം ആ മകന്റെ ആത്മാവ് ഉയർന്ന പവർ ഉള്ള താണ്
ഇതെല്ലാം ദൈവത്തിൻറെ പരീക്ഷണമാണ്. ശരിയായ ദൈവവിശ്വാസി ഇങ്ങനെയൊന്നും പറയാൻ പാടില്ല. ഇതിൻറെ എല്ലാം ഉടമസ്ഥൻ ദൈവമാണെന്നിരിക്കെ ആ ദൈവത്തിന് എപ്പോൾ വേണമെങ്കിലും തിരിച്ചു വിളിക്കാമല്ലോ
ഇവരുടെ നമ്പർ ഉണ്ടോ ഒന്നു തരുമോ ഞാൻ ഒരമ്മയാണ് ആ മോന്റെ പ്രായത്തിൽ എനിക്ക് ഒരു മോൻ ഉണ്ട് അവൻ MBBS ആദ്യ വർഷം പഠിക്കുക യാണ്. ഈ മോന്റെ മരണ വാർത്താ അറിഞ്ഞപ്പോൾ എനിക്ക് ഒരുപാട് വിഷമം ഉണ്ടായി. അദ്ദേഹം പറഞ്ഞതു ഒരു നില വീടാണ് നല്ലത്. എന്റെ മോൻ പഠിക്കുന്ന സമയത്ത് വീട്ടിൽ അകത്തു ള്ള ഒരു വാതിലും അടക്കാറില്ല അവൻ വീട്ടിൽ അകത്തു നടന്നു ആണ് പഠിക്കുന്നത് അതിനാൽ അവൻ എന്റെ കണ്ണ് വെട്ടത്തു രാത്രി യും പകലും ഉണ്ടായിരുന്നു. ഈ മോന്റെ കാര്യം അറിഞ്ഞപ്പോൾ ആ അമ്മയുടെ കണ്ണ് വെട്ടത്തു ഉണ്ടായിരുന്നു എങ്കിൽ സമയത്ത് ഹോസ്പിറ്റലിൽ എത്തിക്കാൻ കഴിഞ്ഞേ നെ അമ്മയും അച്ഛനും വിഷമിക്കരുത് എന്ന് പറയുന്നില്ല എല്ലാം സഹിക്കാനുള്ള കരുത്തു ഉണ്ടാവണേ
യേശുവേ ഈ അച്ഛനും അമ്മയ്ക്കും സമാധാനം കൊടുക്കണേ 🙏🙏
ചേട്ടാ മനുഷ്യർ നിർമ്മിക്കപ്പെട്ടതാണ് ഈ വസ്തുക്കളെല്ലാം ഇതിനെ കണ്ണുണ്ടെങ്കിലും കാണുന്നില്ല ചെവി ഉണ്ടെങ്കിലും കേൾക്കുന്നില്ല വായ ഉണ്ടെങ്കിലും സംസാരിക്കുന്നില്ല ഇതു മനുഷ്യർ നിർമ്മിക്കപ്പെടുന്നതാണ് അവരും ഇതുപോലെ തന്നെ അതുകൊണ്ട് ചേട്ടന് സമാധാനം വേണമെങ്കിൽ ജീവനുള്ള ഒരു ദൈവത്തെ വിളിക്കുക ആകാശം ഭൂമിയിൽ നിറഞ്ഞുനിൽക്കുന്ന യേശു തമ്പുരാൻ സമാധാനത്തിന്റെ ലോക നായകൻ ❤️❤️ ചേട്ടന് സമാധാനം വരും ഞാൻ ചേട്ടന് വേണ്ടി പ്രാർത്ഥിക്കാം❤️
അവരുടെ അവസ്ഥ കാണുമ്പോൾ സങ്കടം.🙏ഒന്നും പറയാൻ പറ്റാത്ത അവസ്ഥ 🙏
പ. അമ്മയും ഈശോയും ഇവർക്ക് സമാധാനം കൊടുക്കണേ
ഈ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു 🙏🏻🙏🏻🙏🏻🌹
എത്രയും വേഗം അവർക്കു സമാധാനം കിട്ടണേ യേശുവേ
😅😅😅 vere mental
ആ പയ്യൻ ഭഗവാൻ്റെ പാദത്തിൽ പോയി ചേർന്നിട്ടുണ്ട് ....
അർജുനൻ അഭിമന്യു മരിച്ചമ്പോൾ കൃഷ്ണനോട് പറഞ്ഞു എൻ്റെ മോനെ എനിക്ക് തിരിച്ച് തരണ മെന്ന്. കൃഷ്ണൻ സ്വർഗ്ഗത്തിൽ അർജ്ജുൻ നെ കൊണ്ട് പോയി കാണിക്കും പക്ഷെ അഭിമന്യു അർജ്ജുനേ തിരിച്ച് അറിയുക പോലും മില്ലാ... മരണം കഴിഞ്ഞാൽ ഒരു വർഷം കഴിഞ്ഞ് പിത്യലോകത്ത് പോകും . അവിടെ കുടുംബത്തിലെ മറ്റു പിത്യകൾ കാണും കുട്ടിന്.
ആത്മാവ് Rebirth യെടുത്ത് വരും..... ചിലപ്പം ഇവരുടെ കുടുംബത്തിൽ തന്നെ ജനിക്കും...
ഭഗവാൻ ഭക്തരെ പരീക്ഷിക്കും
ണ്ണ....
എന്റെ അമ്മേ.... അച്ഛാ.... നിങ്ങൾക്കു ആശ്വാസം ലഭിയ്ക്കട്ടെ....😢
😭സത്യം, ദൈവത്തോട് ഏറ്റവും കൂടുതൽ അടുത്ത് നില്കുന്നവർക്കാണ് ദൈവം ഏറ്റവും കൂടുതൽ വേദന നൽകുന്നത്.
അപ്പോൾ ദൈവത്തോട് അടുത്ത് നിൽക്കാതിരിക്കുന്നതാണ് ബുദ്ധി അല്ലേ
എത്ര ശക്തമായിട്ടാണ് ഇവർ ആ മകനെ സ്നേഹിക്കുന്നത്.... 😔😔😔
ഇദ്ദേഹം പറയുന്നത് സെരിയാണ്.എന്റെ ജീവിതത്തിൽ ദുഃഖങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. വേണ്ടപ്പെട്ടവർ മരിച്ചു. ബാക്കി ഉള്ളവർ സ്നേഹിക്കാൻ ബുദ്ധിമുട്ടുള്ളവർ. എന്നാലും ഇപ്പോഴും ദൈവത്തിനോട് പ്രാർത്ഥിക്കുന്നു. എല്ലാം സഹിക്കാനുള്ള ശക്തി തരണമേ എന്ന്. ഒരു അച്ഛനും അമ്മക്കും അവരുടെ മക്കളാണ് ഏറ്റവും വിലപ്പെട്ടത്. അവനെ കണ്മുൻപിൽ കാണാതാവുമ്പോൾ അവരുടെ മനസിന്റെ സങ്കടങ്ങൾ അവർ ദൈവത്തിനോട് പറയുന്നതും പരിഭവിക്കുന്നതും ഇങ്ങനെയാണ്. അവിടെ അവരും ഈശ്വരനും ഇപ്പോഴുമുണ്ട്. God
bless🙏🏻🙏🏻🙏🏻🙏🏻. അവരുടെ മനസിന് ഈ സങ്കടത്തിൽ നിന്ന് മോചനമുണ്ടാകുവാൻ പ്രാർത്ഥിക്കുന്നു.
കഷ്ടം അല്ലേ... അച്ഛന്റെയും അമ്മയുടെയും വേദന ദൈവം തന്നെ തീർത്തു കൊടുക്കട്ടെ..
സഹിക്കാൻ പറ്റണില്ല. കണ്ണു നിറഞ്ഞതു കാരണം മുഴുവൻ കാണാൻ പറ്റിയില്ല 😢😢😢😢😢
ദൈവമേ ആ മാതാപിതാക്കൾ ക്ക് മനഃസമാദാനം കൊടുക്കണേ
ദേ പിന്നെയും ദൈവം 👈🤣
Aameen
😂
Aa ദൈവം അവനെ കൊന്നു.. എന്നിട്ടും aa ദൈവം തന്നെ സമാദാനം കൊടുക്കണേ എന്നോ 🤣🤣🤣🤣
ആമീൻ
പാവം പച്ചയായ അമ്മയും അച്ഛനും😢😢😢.
അല്ലാഹുവേ അവർക്ക് ഹിദായത്ത് കൊടുക്കണേ
എല്ലാ മനുഷ്യർക്കും നല്ലത് വരണേ 😢😢😢
ഈ സഹോദരൻ പറയുന്നതാണ് സത്യത്തിൽ ജീവിതം, 🙏🙏🙏🙏ഒരു മകൻ വേർപ്പെട്ടുപോയതിന്റെ സങ്കടം 🙏❤️❤️❤️
ഞാൻ ഗൾഫിൽ പോയിട്ടില്ല, എന്ന് വച്ച് ഗൾഫ് ഇല്ല എന്ന് ഞാൻ വിശ്വസിക്കുന്നില്ല. ദൈവങ്ങൾ എന്ന് പറയുന്ന ഒരു കോൺസെപ്റ്റ് ശെരി അല്ല, ആദ്യം അത് നമ്മൾ മനസിലാക്കണം ദൈവം അത് ഒന്ന് മാത്രമേയുള്ളൂ, അത് കല്ലും മണ്ണും തടിയും കൊണ്ട് നാം ഉണ്ടാക്കിയതല്ല, ദൈവം നമ്മളെ സൃഷ്ടിച്ച സൃഷ്ട്രാവാണ് ദൈവം. ആ ദൈവത്തെ നമ്മുടെ വീടിന്റെ മൂലക്ക് ഒതുക്കാൻ നാം ശ്രമിക്കരുത്. ദൈവം സ്നേഹം ആകുന്നു.. ആ ദൈവം നമ്മെ സ്നേഹിക്കുന്നു. നാം അത് അറിയാതെ പോകുന്നു അതാണ് നമ്മുടെ പരാജയം
ദൈവമേ ഈ അമ്മക്കും, അച്ഛനും സമാധാനം കൊടുക്കണേ..😢😢🙏🙏
ഇവരുടെ സംസാരം കേൾക്കുമ്പോൾ വല്ലാത്ത സങ്കടം തോന്നുന്നു
അദ്ദേഹം പറഞ്ഞതു 100 % സത്യമാണ് മക്കൾ ആണായാലും പെണ്ണായാലും പ്രായപൂർത്തി ആയാൽ അവർ ഒറ്റക്കിരിക്കാനും, കിടക്കാനും എല്ലാം താല്പര്യപ്പെടും. പക്ഷേ അവരെ ശ്രദ്ധിക്കാതെ വിട്ടാൽ ഇദ്ദേഹം പറയുന്ന അതേ അനുഭവം ഉണ്ടാകും. അവർ കിഷ്ടമില്ലാ എങ്കിലും നമ്മൾ ജാഗ്രതയായിരിക്കണം.
ആ ചേട്ടൻ 👌👌👌ഫാക്ട് ❤️👌👌👌. എല്ലാ ദൈവങ്ങളും മനുഷ്യന്റെ ബിസിനസ് തന്ത്രങ്ങൾ ആണ്... ദൈവം ഉണ്ടെങ്കിൽ അത് ഒന്നേ ഉണ്ടാകുമായിരുന്നുള്ളു. അതിനു മതമോ grandamo ആലയങ്ങളോ ആചാരങ്ങളോ ഉണ്ടാകുമായിരുന്നില്ല... അടിമ എന്നോ ഉടമ എന്നോ ബലി എന്നോ ഒന്നും ഉണ്ടാകില്ലായിരുന്നു... നന്നായി ജീവിച്ചാൽ മതി. ദൈവം ഇല്ലാതെ മതം ഇല്ലാതെ ജീവിക്കുന്ന കോടികണക്കിന് ആളുകൾ ഇവിടെ...!ജീവിക്കുന്നുണ്ട്.. ഒരു ദൈവവും ആരെയും രക്ഷിക്കാൻ വരില്ല.. Its ഫാക്ട്...❤️❤️❤️സ്റ്റേ ഹാപ്പി...
ഈ മകൻ പുനർ ജനിച്ചു കിട്ടി ഇവർക്ക് സന്തോഷം കൊടുക്കണേ എന്റെ ദൈവമേ 🙏
ഭൂമിയിൽ ഒരിക്കൽ മാത്രമേ മനുഷ്യർ ജനിക്കുകയുള്ളൂ
🙏🏻ആ അച്ഛനും അമ്മക്കും സമാധാനം ഉണ്ടാകട്ടെ 🙏🏻ഒരു കാര്യം പറഞ്ഞോട്ടെ ഞാൻ ഒരു ഹിന്ദു ആണ് പക്ഷെ എന്റെ ദൈവം എന്റെ ഇശോ ആണ് ആ ദൈവത്തിൽ വിശ്വസിച്ചാൽ എല്ലാത്തിനും പരിഹാരം ഉണ്ടാകും 🙏🏻22വയസിൽ മരിച്ച ഒരു മകന്റെ അമ്മയുടെ വാക്കുകൾ ആണ് എനിക്ക് ഓർമ വരുന്നത് എന്റെ മകൻ ദൈവത്തിനോടൊപ്പം ചേർന്നു ഞാൻ അതിൽ സന്തോഷിക്കുന്നു എന്ന്........ അവർ ഒരു ക്രിസ്ത്യൻ ഫാമിലിയിൽ പെട്ടവർ ആയത് കൊണ്ട് ദൈവത്തിലുള്ള വിശ്വാസം നഷ്ടപ്പെടുത്തി കളഞ്ഞില്ല........ 🙏🏻പിന്നെ എന്റെ അനുഭവത്തിൽ പറഞ്ഞാൽ മരിച്ചവരുടെ ആദ്മവും എപ്പോഴും നമുടെ കൂടെ ഉണ്ടാകും 8മാസം ആയി എന്റെ അച്ഛൻ മരിച്ചിട്ട്...... കഴിഞ്ഞ ദിവസം സന്ധ്യ പ്രാർത്ഥനകഴിഞ്ഞു ഇരുന്നപ്പോൾ എന്റെ 10വയസ്സുള്ള മകൻ കരഞ്ഞുകൊണ്ട് ഓടി വന്നു പറയുന്നു ഞാൻ അപ്പൂപ്പനെ കണ്ടു എന്ന്.... ഒരു വെളുത്ത വെട്ടം പോലെ വന്നു അച്ഛൻ ഇരിക്കാറുള്ള ചാരു കസേരയിൽ ഇരുന്നെന്നു..... വളരെ വെക്തമായി കണ്ടതുകൊണ്ട് അവൻ ഒരുപാട് നേരം കരഞ്ഞു...... ഞാൻ എന്റെ മകനെ പറഞ്ഞു സമാദനിപ്പിച്ചു സാരമില്ല അപ്പൂപ്പൻ എപ്പോഴും നമ്മുടെ കൂടെ ഉണ്ടാകും എന്ന്.... അതുപോലെ ഈ അച്ഛനും അമ്മയും ഇശോയെ അറിഞ്ഞിരുന്നെങ്കിൽ അവർ തന്റെ മകനെ ഓർത്ത് വിഷമിക്കില്ലായിരുന്നു എന്ന് എനിക്ക് തോന്നി 🙏🏻🙏🏻🙏🏻🙏🏻ദൈവം അവരെ കാക്കട്ടെ 🙏🏻🙏🏻🙏🏻
ക്രിസ്തീയ ജീവിതം എന്ന് പ്രത്യാശ നൽകുന്ന താണ്, ഈ ലോകത്ത് പ്രയാസം, കഷ്ടത, ഉണ്ട് അതിന് അതിജീവിച്ച, യേശു ക്രിസ്തു കുടെ ഉണ്ട്, അതു അണ് ക്രിസ്തീയ വിശ്വാസം ❤
@@samoommen2177😢
Be calm down &take peace in him
Shariya@@samoommen2177
@Nil-kd9wz 🙏🏻no words 🙏🏻
സത്യം.. പ്രപഞ്ചനാഥനെ ചൂഷണം ചെയ്തു ജീവിക്കുന്നവർക്ക് ദൈവമുണ്ട്. 👍🏻👍🏻👍🏻👍🏻.
ചേട്ടാ ഒരു പ്രാവശ്യം യേശുവേ എന്റെ പ്രശ്നങ്ങൾ ഒന്ന് പരിഹരിക്കണമേ ഒന്ന് പ്രാർത്ഥിക്കാമോ.ഉറപ്പായിട്ടും ചേട്ടന്റെ ജീവിതത്തിൽ സമാധാനം ഉണ്ടാകും തീർച്ച. ഞാനും നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്. എത്രയും പെട്ടെന്ന് എല്ലാം ശരിയാകട്ടെ. God bless you.
ബൈബിളിൽ ഇയ്യോബ് എന്ന് പറയുന്ന ഒരു വ്യക്തിയുണ്ട്... ദൈവത്തിൽ അധികമായി വിശ്വസിക്കുകയും ദൈവം പറയുന്ന വഴിയിൽ നടക്കുന്ന ആ വ്യക്തിയെ മക്കളെല്ലാം പുള്ളിക്ക് നഷ്ടപ്പെട്ടു എന്നിട്ടും ആ ദൈവത്തെ പുള്ളി തള്ളി പറഞ്ഞില്ല.... എല്ലാ കഷ്ടങ്ങളും സഹിച്ചു തന്റെ ശരീരം മുഴുവൻ പരുക്കളാൽ ബാധിക്കപ്പെട്ടു ഭാര്യ തള്ളിപ്പറഞ്ഞു പത്തുമക്കൾ നഷ്ടപ്പെട്ടു ആടുമാടുകളും സകലതും നഷ്ടപ്പെട്ടു... എന്നിട്ടും യഹോവേ തള്ളി പറയാതെ അവന്റെ സന്നിധിയിൽ നേരോടെ നിന്നു... ആ ദൈവമായ യഹോവയെ വിളിച്ചപേക്ഷിക്കുക അവൻ സകല കഷ്ടങ്ങളും നിങ്ങളെ വിടുവിക്കും
😂
ആഹാ. കിട്ടിയ തക്കത്തിൽ ഗോളടിക്കാ൯ ബൈബിളു൦ പൊക്കിക്കൊണ്ടു വന്നല്ലോ പ്ളാസ്റ്റ൪. ഈ പാവത്തിനെ, യേശു എല്ലാ൦ സെററ് ചെയ്തു,സ്വ൪ഗ്ഗത്തിൽ കൊണ്ടുപോകു൦ എന്ന കള്ള വാഗ്ദത്തം കൊടുത്ത്, പെന്തകൊസ്തിൽ പിടിച്ചു മുക്കി അങ്ങേരുടെ ഉള്ള പൈസാ, ദശാംശം, സ്തോത്രകാഴ്ച, ഭവനസന്ദ൪ശന൦, സഭാപണി, മാസയോഗ൦, ചാരിറ്റി, ആശുപത്രി സന്ദർശന൦,എന്ന പേരിലൊക്കെ ഊറ്റല്ലേ. പ്ളീസ്. അപേക്ഷയാണ്. 🙏🙏🙏. പാവങ്ങൾ ജീവിച്ചു പൊക്കോട്ടെ എങ്ങനെയെങ്കിലും.
ചിരിപ്പിക്കല്ലേ പൊന്നെ 😂😂😂
ഇയ്യോബ് അപ്പോൾ ആരോടാണ് നീതിപുലർത്തിയത് 🤨
@@remyakishore2133 നാട്ടുകാരോട്. ലാസ്റ്റ് അവരെ എല്ലാം വിളിച്ചു സദ്യ കൊടുത്തു
എൻ്റെ ഭർത്താവ് ഇത് പോലെയാണ് നമ്മൾ നിൽകുന്ന വാടക വീട് അമ്പലം ആക്കുന്ന പോലെ പൂജ ചെയ്യും ഇപ്പൊ എന്തായി ചെയ്തുകൊണ്ടിരുന്ന ജോലിയും ദൈവം നഷ്ടപ്പെടുത്തി വാടക കൊടുക്കാൻ നിവൃത്തിയുമില്ല പട്ടിണിയും രോഗവും 24 മണിക്കൂറും ദൈവത്തിന് കുമ്പിട്ട് പൂജിച്ചു കിട്ടിയ ഫലമാണ് ഈ വീഡിയോയിൽ ഈ മനുഷ്യൻ പറഞ്ഞതിൽ എന്താ തെറ്റ് ഒരു തെറ്റുമില്ല നമ്മുടെ ആപത്ത് കാലത്ത് രക്ഷിക്കുന്നത് നമുക്ക് ദൈവം ഈ ഫോട്ടോയും രൂപവും വെച്ച് പ്രാർത്ഥിച്ചു കൊണ്ട് എന്ത് ഫലം ഒന്നുമില്ല എടുത്ത് ദൂരെ കളയണം ഈ അച്ഛനും അമ്മയ്ക്കും മനശക്തി ഉണ്ടാവട്ടെ ഞാനും ഇതേപോലെ ഫോട്ടോയും വിഗ്രഹങ്ങളും കൃഷ്ണൻറെ പ്രതിമയും ഒക്കെ എടുത്തു കൊണ്ടു ചാടി
💯
എന്റെ അച്ഛൻ ഇങ്ങനെ ആയിരുന്നു. അവസാനം നശിച്ചു. പിന്നെ ഈശോ ജീവിതത്തിലേക്ക് കടന്നു വന്നു. അതു കൊണ്ട് ഇപ്പോൾ രക്ഷപെട്ടു
@@rrenju.9c137❤🙏
Same anubhavam😢
മരിച്ചു നാറ്റം വെച്ച ഒരു മനുഷനെ ജീവൻ കൊടുത്ത ഒരു യേശു ഉണ്ട്. ആ ഇശോയെ വിളിച്ചാൽ ഇറങ്ങി വരും എല്ലാം പ്രശ്ങ്ങൾക്കും മറുപടി ഉണ്ട് 🙏സത്യം സത്യം
നിങ്ങൾ പറയുന്നത് കേട്ടു കരഞ്ഞു പോയി എന്റെ ഒരു മോൻ 21 വയസ്സിൽ മരണപെട്ടു നിങ്ങള്ടെ വേദന എനിക്ക് മനസ്സിലാവുന്നുണ്ട് 😰😰😰
നിങ്ങളുടെ വേദന വലുതാണ്..
നിങ്ങളുടെ സമാധാനത്തിന് വേണ്ടി പറയം.. മരിച്ചവർ ഇല്ലാതാകുന്നില്ല സഹോദരൻ അവനെ നിങ്ങൾ ഒരിക്കൽ കാണുo..❤..ദൈവo ഉണ്ടെഗിൽ അദ്ദേഹത്തിന് നിങ്ങളുടെ സേവ അവസമില്ല..ദൈവo നിങ്ങളെ സന്ദ്ര്ർശിക്കും.ആശ്വസിപ്പിക്ക്മo.. 🙏 ദൈവo തരുന്ന സമാധാനം മറ്റ് എല്ലാ ചിന്ത കളേയം അതിജീവിക്കുന്നതാണ്. അത് ലോകം തരുന്നപോലെയല്ല...
ആകാശത്തിന് കിഴേ, ഭൂമിക്ക് മുകളിൽ, ഒരേ ഒരു നാമം. രക്ഷക്കായി ഒരേ ഒരു നാമം. കർത്താവായ യേശു. അവനിൽ വിശ്വാസിക്ക്. നിങ്ങളും നിങ്ങളുടെ കുടുംബവും രക്ഷ പ്രാപിക്കും 🙏
Convertion nu nalla Paisa kitum le...pucham aan oralde sangadam mudhal eduth conversion nadathunna thanne polulavarod
Makan poya sangadathil nilkkumpol karthavinte koode varan parayumna naaari
കോപ്പ്...
യഥാർത്ഥത്തിൽ നല്ലവൻ സാത്താനും ചതിയൻ യേശുവും ആണ് എന്നാൽ തൻ്റെ പുസ്തകത്തിലൂടെ സാത്താനെ താറടിച്ചു കാണിച്ച് മാന്യതയുടെ മുഖംമൂടി അണിഞ്ഞ് പുറകിൽ നിന്ന് സകല തിന്മകൾക്കും മരണങ്ങൾക്കും ദുഷ്ടതയും പ്രകൃതി ദുരന്തങ്ങൾക്കും ചരട് വലിക്കുന്ന സാഡിസ്റ്റ് സൈക്കോ ആണ് യേശു. കോടിക്കണക്കിന് മനുഷ്യരെയും കോടിക്കണക്കിന് ദൂതന്മാരെയും നരകത്തിൽ തള്ളി നിത്യതയോളം പീഡിപ്പിച്ച് രസിക്കാൻ അവരെ സൃഷ്ടിച്ച സ്നേഹവാനായ ചതിയനാണ് യേശു.. ഏദൻ തോട്ടത്തിൽ മനുഷ്യനെ ആദ്യം ചതിച്ചു, തുടർന്ന് തന്റെ ജാള്യത മറയ്ക്കാൻ കുരിശ് എന്ന മറ്റൊരു നാടകം.... സ്ക്രിപ്റ്റ്, ഡയറക്ഷൻ, നായകൻ, വില്ലൻ, എഡിറ്റർ എല്ലാം ഈ യഹോവ തന്നെ😮!
ചതിക്കുന്നവന്റെ കൂടെയല്ല ചതിക്കപ്പെടുന്നവന്റെ കൂടെ നിൽക്കാനാണ് എനിക്ക് എന്നും ഇഷ്ടം. ഈ വഞ്ചകനായ യേശുവിനോടൊപ്പം സ്വർഗ്ഗത്തിൽ വസിക്കുന്നതിനേക്കാൾ സാത്താനോടൊപ്പം നരകത്തിൽ യാതന ഞാൻ തെരഞ്ഞെടുക്കും.
Yes 100%
ഈ മാതാപിതാക്കൾക്ക് മനശക്തി നൽകണ പ്രബഞ്ച ശക്തിയോട്
യേശുവേ ആകുടുംബത്തെ ചേർത്തുപിടി ക്കണേ
വയനാട് മറന്ന് കാണില്ലല്ലോ
Convert cheyurathe🙏
പ്രിയ സഹോദരങ്ങളെ നിങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു. ലോകത്തിൽ ആദ്യമായിട്ടല്ലല്ലോ പുത്രദുഃഖം. യാഥാർഥ്യം മനസിലാക്കി ജീവിക്കു ദൈവം നിങ്ങളുടെ മനസിന് സമാധാനം നൽകട്ടെ 🙏🙏🙏
ദേ പിന്നെയും വന്നോ ദൈവം 👈🤣
അച്ഛന്റെയും അമ്മയുടെയും മനസിന് ധൈര്യം കൊടുത്തു ജീവിക്കണം. നിങ്ങൾക് ഒരു കുഞ്ഞിനെ ദത്തെടുത്തു വളർത്തിക്കൂടെ, അതിനും ഒരു ജീവിതം കിട്ടും, നിങ്ങൾക്കും ഇനിയും ജീവിക്കാൻ വേണ്ടി ആഗ്രഹം ഉണ്ടാകും 😊
എനിക്കും ഒരു മകൻ 13ആം വയസിൽ നഷ്ടപ്പെട്ടതാണ്. യേശുവിൽ ഒത്തിരി വിശ്വാസം ഉള്ളതുകൊണ്ടാണ് ഞാൻ ജീവിച്ചിരിക്കുന്നത്ത്
ദൈവം എന്ന വാക്കിന് കർമ്മം എന്നാണ് അർഥം.
" ഞാൻ ക്രിയയും, കർമ്മവും, കർത്താവും ആകുന്നു "
" ഞാൻ സ്രഷ്ടാവും, സൃഷ്‌ടിയുയുടെ പ്രക്രിയയും സൃഷ്ടിയും ആകുന്നു "- ശിവപുരാണം ( മഹാദേവൻ )
❤
മാതാവേ ഈ അപ്പനെയും അമ്മയെയും അനുഗ്രഹിക്കേണമേ മനസിനു ശക്തി നല്കണമേ qqq🙏
അച്ഛ അമ്മേ ദൈവത്തിന്റെ പരീക്ഷണം പലരീതിയിലും ആണ് ചിലപ്പോൾ നിങ്ങൾക്ക് നല്ലതുവരാൻ ഉണ്ടാകും അതല്ലെങ്കിൽ മറ്റെന്തോ ദൈവം കരുതിയിട്ടുണ്ടാകണം ക്ഷമിക്കുക പ്രാർത്ഥിക്കുക നിങ്ങൾക്ക് നല്ലത് വരട്ടെ പ്രാർത്ഥിക്കുന്നു
നിങ്ങളുടെ വേദനസഹിക്കാവുന്നതിലും അപ്പുറമാണ് ആശ്വസിക്കാൻ വാക്കുകളില്ല
ആ മാതാപിതാക്കൾ എന്ത് മാത്രം വേദന അനുഭവിക്കുന്നു അവർക്കു manobalam കൊടുക്കണേ 😢😢😢🙏🙏🙏
Love only God
Jesus Christ 🙏🏻
സ്നേഹമുള്ള അച്ഛാ, മകനെ നഷ്ടപ്പെട്ട ഒരച്ഛൻ്റെയും അമ്മയുടെയും മനോ വേദനകൾക്കു മുന്നിൽ എൻ്റെ വാക്കുകൾ വിലപ്പോകില്ല. എങ്കിലും ആദ്യം തന്നെ ഒന്നു പറയട്ടെ, മകൻ മരിച്ച ശേഷവും മകനെയോർത്ത് ഭക്ഷണവും ഡ്രസ്സുമൊക്കെ എടുത്തു വയ്ക്കുന്നത് തെറ്റാണ്. നൻമയുള്ള മാതാവിനോടും പിതാവിനോടും അപേക്ഷിക്കുന്നു. "നാം മരണമെന്ന യാഥാർത്ഥ്യത്തെ അംഗീകരിയ്ക്കണം, അടിപതറാതെ മനസ്സിലാക്കണം. ദൈവത്തിന് പ്രിയപ്പെട്ട മനുഷ്യപുത്രൻമാരായ പ്രവാചകരായ (മനുഷ്യരായ) യേശുക്രിസ്തുവും നബിയും ശ്രീകൃഷ്ണനും ഒക്കെത്തന്നെ ദൈവത്തെ അറിഞ്ഞവരും ഈ ഭൂമിയിലെ ഭക്ഷണം കഴിച്ച് കാലാന്ത രത്തിൽ മരണത്തെ പുല്കിയവരാണ്. യാഥാർത്ഥ്യം നാം ഉൾക്കൊള്ളുക
ഭൂമിയിലെ ജീവിതം
പരലോകത്തിലെ ശാശ്വതമായ ജീവിത ലക്ഷ്യമായിട്ടാണ് ഇസ്ലാം പഠിപ്പിക്കുന്നത് ദൈവത്തെ (വിശ്വസിച്ചു പോലും വിശ്വസിച്ചില്ല പോലും) ഭൂമിയിലെ ജീവിതo അങ്ങനെ പോകും
ജീവിതം ഒരു പരീക്ഷണമാണ് 😊
ഏതായാലും അവർക്ക് ദൈവം സമാധാനം കൊടുക്കട്ടെ🙏🏻ഒരു ജാതി ഒരു മതം ഒരു ദൈവം അത് മാത്രമേ ശരി യാകൂ
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തങ്ങളേറെ 😍🌹❤️💯✅
അനുഭവങ്ങൾ ആണ് നമ്മളെ
ഇത്തരത്തിൽ ആക്കി തീർക്കും. സഹിക്കാനുള്ള
ശക്തി കൊടുക്കണേ 🙏🙏
നമ്മൾ ജനിക്കുമ്പോൾ തന്നെ നിഴൽ പോലെ കൂടെ ഉള്ളത് ആണ് മരണം....ആർക്കും തിരിച്ചറിയാൻ കഴിയില്ല
എത്രനാൾ ഇവർ ഇങ്ങനെ സങ്കടത്തോടെ ജീവിക്കും അല്ലേ... Very sad.. 😭😭😭
വാർത്ത അറിഞ്ഞു വളരെ മനോവിഷമം ഉണ്ട്. നമ്മൾ അനുഭവിക്കുന്നത് കർമഫലം ആണ്. പൂർവ ജന്മ പാപങ്ങൾ കൊണ്ടായിരിക്കും എന്ന് വിശ്വസിക്കുസഹോദരാ. അല്ലെങ്കിൽ മകന് അത്രയേ ആയുസ്സ് ഉണ്ടായിരുന്നുള്ളൂ എന്ന് സമാധാനിക്കു. ജനന ദിവസം മരണ ദിവസവും നിശ്ചയിച്ചിട്ടുണ്ടാകും. ഇപ്പോഴത്തെ മാനസികാവസ്ഥയിൽ പറയുന്നതാണ് ഇതെല്ലാം. 😔
ആർക്കെങ്കിലും പൂർവ്വജന്മ കാലത്തെക്കുറിച്ച് ഓർമ്മയുണ്ടോ വെറും കെട്ടുകഥ
ചങ്ക് തകർന്നു പോയി... ഒന്നും പറയാനില്ല... പല സമയത്തും എനിക്ക് തോന്നിയിട്ടുണ്ട് ദൈവം ഇല്ലെന്ന് 😢😢😢അവർക്ക് സമാധാനം ലഭിക്കട്ടെ 🙏🙏
മക്കൾ ദൈവത്തിന്റെ ധാനമാണ് മക്കളെ നമ്മൾക്ക് വളർത്താൻ തരുന്നതാണ് ദൈവത്തിന് വേണ്ടി വളർത്താൻ മകന്റെ ഇവിടുത്തെ ജോലി തീർന്നു ഇനി സ്വാഗത്തിലാണ് അവന്റെ ജോല് dhivam തന്നത് ദൈവം എടുത്തു കാരണംദൈവമാണ് എല്ലാത്തിന്റെയും ഉടമസ്ഥൻ നമ്മളും ഒരു നാൾ മരിക്കും ഈ ലോകം ആർക്കും ശാസ്വാതമല്ല ഈവാക്കുകൾ നിങ്ങള്ക്ക് സമാധാനം നൽകട്ടെ എന്ന് pràർത്തിക്കുന്നു
Pray but don't convert 😊
ചേട്ടാ...ഈ അമ്മയെയും ,അച്ഛനെയും ഒരിക്കലും ഞാൻ കുറ്റപ്പെടുത്തില്ല കാരണം അവർ അവരുടെ ജീവനേക്കാൾ ഏറെ അവനെ സ്നേഹിക്കുന്നു..അവർ ദൈവത്തെ വിളിച്ച ആ അത്യാവശ്യ ഘട്ടത്തിൽ അവനെ ദൈവം തിരിച്ചു കൊടുത്തില്ല.. ആ മകനെ നഷ്ടപ്പെട്ട ആ വിഷമം ആണ് ദൈവത്തോടുള്ള വാശിയായി മാറി അവർ നിരീശ്വര വാദികൾ ആയിപ്പോയത്...പക്ഷെ ചേട്ടാ നിങ്ങളുടെ മോൻ പുറത്ത് പോയി പഠിച്ചിരുന്ന സമയത്തും a അവനിത് സംഭവിക്കാം.. അപ്പോഴും നിങൾ ഉണ്ടാവില്ലാലോ..അതിനർത്ഥം ആ മോന് അത്രയേ ആയുസ് ഈ ഭൂമിയിൽ ഉണ്ടായിരുന്നുള്ളൂ..ദൈവമേ അവർക്ക് സമാധാനം കൊടുക്കേണമേ..❤
ചരിത്രം പഠിച്ചാൽ മരിച്ചവർക്കും മരിക്കാൻ കിടന്നവർക്കും ജീവൻ കൊടുത്തത് യേശു മാത്രമാണ് കാരണം .യേശു മാത്രമേ ഈ ലോകത്തിൽ ദൈവമായു.ഉള്ളൂ .വേറെ ആരാ വിളിച്ചാലും പ്രത്യക്ഷപ്പെടില്ല കാരണം വേറെ ദൈവം ഇല്ല
കിണറ്റിലെ തവള 😞
"കടം എന്നാൽ സാമ്പത്തിക കടം മാത്രം അല്ല.
മനസ്സിനുള്ളിൽ ഉള്ളതെല്ലാം കടം ആണ് അതു മുഴുവനും ഇല്ലാതായാൽ മാത്രമേ മോക്ഷം എന്ന ഏകത്വം പ്രാപ്തമാകൂ "- ശിവപുരാണം ( മഹാദേവൻ )
കർത്താവായ യേശുവിൽ വിശ്വസിക്ക എന്നാൽ നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും...act 16;31
ഒരു ദൈവം ഉണ്ട്.. അതാണ് കർത്താവായ യേശു.. യേശുവിനെ വിളിച്ചു അപേക്ഷിക്ക രക്ഷ പ്രാപിക്കാം.
ലോകവും അതിലുള്ളത് സകലതും ഉണ്ടാക്കിയ ദൈവം സ്വർഗ്ഗത്തിനും ഭൂമിക്കും നാഥനാക കൊണ്ട് കൈപ്പണിയായ ക്ഷേത്രങ്ങളിൽ വാസം ചെയ്യുന്നില്ല..act 17:24
കർത്താവിനെ വിളിച്ചിട്ടുണ്ടെങ്കിൽ മരിച്ചു പോയ അവരുടെ മോനേ കർത്താവ് തിരിച്ചു കൊടുക്കോ അതോ ഇതിലും വലുത് എന്തോ വരാനിരുന്നതാ ഇങ്ങനെ പോയെന്നാണോ തമാശ തമാശ
ഞാനും ആത്മർത്ഥം ആയി ജീസസ് ന sanhichu...parajayam gal എൻ
കുറവുകളായെ കരുതി.
.അനുതപിച്ചു..ഇപ്പം andaa faternu brain tumer...attu nottudaya mon mandha bhudhe...dyvanamathinu vare kore കൊടുകുന്ന മാതാപിതാക്കൾ..annaie ഊമ്പിച്ചു..ഗ്ലോറി to dog.ഞാൻ കള്ള് കുടിച്ചിട്ടില..പെണ്ണ് പിടിച്ചിട്ടില.
😂😂😂
ഒരു ദൈവവും അങ്ങനെ അല്ല നഷ്ടം അത് ഏതായാലും ഏത് മതത്തിൽ വിശ്വസിച്ചാലും സംഭവിക്കും കർത്താവിനു മുൻപ് ഇവിടെ ദൈവമില്ലേ ആരേലും കണ്ടോ അതുമില്ല വിശ്വാസം അതു മാത്രം എല്ലാം സമർപ്പിക്കുക 🙏🏻
ഇസ്ലാം മതത്തിനെ കുറിച്ച് പറഞ്ഞത് കേട്ടു മതത്തിനെ കുറിച്ച് പഠിക്കാത്തതിൻ്റെ പ്രശ്നം അല്ലാതെന്ത് പറയാൻ
നിങ്ങൾക്കെ ഒരു കുഞ്ഞി വേണ്ടി സ്രമിച്ചു ടെ🙏🙏🙏
സത്യം മനസ്സിലായല്ലോ...
ദൈവങ്ങൾക്ക് സ്വയം രക്ഷിക്കാൻ പോലും കഴിഞ്ഞിട്ടില്ല ...
പിന്നല്ലേ മറ്റുള്ളവരെ...
ഇതാണ് Insurance ഭക്തി... ദൈവത്തെ വിളിക്കുന്നത് കൊണ്ട് തനിക്കും പ്രിയപ്പെട്ടവർക്കും ഒന്നും സംഭവിക്കില്ല എന്നു അടിസ്ഥാന രഹിതമായി വിശ്വസിക്കുന്നു. ആപത്ത് വരുമ്പോൾ വിശ്വാസം ഇളകും.
നിങ്ങൾ മഹാത്മാക്കളുടെ ജീവിതം നോക്കുക അവർ കടന്നു പോകാത്ത ദുരിതങ്ങൾ ഇല്ല... പൂന്താ നത്തിന്റെ കുഞ്ഞു മരിച്ചതിനു ശേഷം ആണ് അദ്ദേഹം ഈശ്വര സാക്ഷാത്കാരം നേടിയത് ' ഉണ്ണികൃഷ്ണൻ മനസ്സിൽ കളിക്കുമ്പോൾ ഉണ്ണി കൾ മറ്റു വേണമോ? ' എന്ന ജ്ഞാനപാന യിലെ വരികൾ ശ്രെദ്ധിക്കുക
ഈശോ ഇവരെ സമാധാനിപ്പിക്കണമേ....
മകൻ നഷ്ട്ടപെട്ട വേദന മനസിലാകും..... എന്നാലും ദൈവം എന്നാ ശക്തി ഉള്ളത് കൊണ്ട് തന്നെയാണ് ഈ പ്രപഞ്ചം നിലനിൽക്കുന്നത്..... വയനാടിൽ ഒരു സ്ഥലം തന്നെ ഇല്ലാതായപ്പോഴും അവർക്ക് താങ്ങു ആകാൻ വേറെ കുറേ ജനങ്ങളെ ദൈവം നിലനിർത്തിയില്ലേ, അവരെ രക്ഷപെടുത്താനും, സഹായം നൽകാനും ഒക്കെ... അതും ദൈവത്തിന്റെ ഒരു കളി അല്ലെ.... ദൈവത്തിനു നിങ്ങളുടെ മകനെ അത്രയും ഇഷ്ടമായതുകൊണ്ടാണ് അങ്ങ് കൊണ്ടു പോയത്... നിങ്ങൾ വിഷമിക്കാതെ...... നിങ്ങൾ വെറുക്കുന്ന ദൈവത്തിന്റെ അടുത്തിരുന്നു മകൻ ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട്.... മനുഷ്യന്റെ ആയുസ് നമുക്ക് ഏത് നിമിഷവും ഇല്ലാതാകും.... മകനെ നിങ്ങൾ അത്രത്തോളം ജീവൻ ആരുന്നു.. അതാണ് നിങ്ങളെ ഇത്രയും അവസ്ഥയിൽ ആക്കിയത്.......
നിങ്ങളുടെ മാനസികാവസ്ഥ മാറാൻ പ്രാർത്ഥിക്കുന്നു
👍
achulachu
എന്തൊരു മറുപടി '' ഒരപ്പൻ്റെയും അമ്മയുടെയും വേദനയ്ക്കുള്ള മറുപടി 'കഷ്ടം
ചേട്ട ഞാൻ ഒരു മുസ്‌ലിം ആണ് നിങ്ങളുടെ വേദന പറഞ്ഞു അറിയിക്കാൻ പറ്റാത്തത് ആണ് മകൻ പോയ സങ്കടം ഉള്ളിൽ ഒത്തിരി ഉണ്ട്
എന്നാലും പറയുവാ ദൈവം ഉണ്ട്
ഇതൊക്കെ മനുഷ്യന് നൽക്കുന്ന ഒരു പരീക്ഷണം ആണ്
അതിൽ നമ്മൾ വിജയിക്കണം
ഒരു മോനും കൂടെ ഉണ്ടല്ലോ ആ മോനിലൂടെ മരിച്ചു പോയ മകൻ തിരിച്ചു വരും
ഇതാണ് വിധി ആ വിധിയിൽ വിശ്വസിക്കുക
പിന്നെ ഹജ്ന് പോകുന്നതിന് മുൻപ് അവന്റെ അവന്റെ തെറ്റുകൾ എന്തേലും ഉണ്ടെങ്കിൽ എല്ലാം തീർത്തിട്ട് പോകണം
പിന്നെ അവിടെ വച്ചു മരിക്കുവാണെങ്കിൽ അവർക്ക് സ്വർഗം എന്നൊരു സ്ഥാനം മുസ്‌ലിം സമുദായത്തിൽ ഉണ്ട്
അതിനെ കുറിച്ച് പഠിക്കുക
അവിടെന്നും ഇവിടെന്നും കിട്ടുന്ന ഓരോ കാര്യങ്ങൾ എടുത്ത് പറഞ്ഞു പടച്ചോൻ ഇല്ലെന്ന് വിധി എഴുതരുത്
ഒരുപാട് പ്രതീക്ഷകൾ മക്കളിൽ വയ്ക്കാതെ ഇരിക്കുക
ജനിച്ചാൽ ഒരു മരണം ഉണ്ട് എല്ലാവർക്കും എനിക്കും നിങ്ങൾക്കും
എന്റെ ചേട്ടന്റെ മകൻ 18 വയസ്സിൽ കടലിൽ മുങ്ങി മരിച്ചു കൂടെ 3 കൂട്ടുകാരും ഒരേ വയസ്സുള്ളവർ
അവരുടെ മാതാപിതാക്കളും ജീവിക്കുന്നു
പിന്നെ എപ്പോഴും നമ്മൾ ചിന്തിക്കേണ്ടത് 3 മക്കൾ എങ്കിലും നമുക്ക് വേണം ഒന്ന് പോയാൽ 2 എങ്കിലും കൂടെ ഉണ്ടാവുമല്ലോ എന്നൊരു ചിന്ത 😢😢😢😔😔😔
10 മക്കൾ ഉള്ളപ്പോൾ എന്ത്
Athin ninak valla kuzhappavumundo kazhivullavar 10 alla 15 undakkum ellavarum ninne pole aano @@888------
ഇതുപോലൊരു അച്ഛനാണ് ഞാനും മാർച്ച് 23 നാണു സംഭവിച്ചത് എന്നേയുള്ളു വേറൊരാൾക്ക് മനസ്സിലാകാത്ത വേദന.
മാർച്ച് 23 നാണു എന്റെ മകളെ നഷ്ടപ്പെട്ടത് 😭😭
😢
എൻ്റെ ഏകമകനും ഞങ്ങളെ വിട്ട് പോയിട്ട് 5 വർഷം😢😢ഈദുഃഖം എനിക്കും മനസ്സിലാകും
എൻ്റെ ഭർത്താവ് എന്നെ വിട്ടു പോയിട്ട് 4 മാസം 'ദൈവത്തിൽ വിശ്വാസം നഷ്ടപ്പെട്ടു. ഞാനനുഭവിക്കുന്ന വേദന എനിക്ക് മാത്രേ അറിയൂ ജീവിതം മടുത്തു
ചേട്ടാ, ലാസറിനേ അറിയുമോ, യേശു വിന്റെ കൂട്ടുകാരൻ, പിന്നീട് ഒരു ജോസഫ്, സഹോദരങ്ങൾ കുഴിയിൽ ഇട്ടവൻ, തീർച്ചയായും ഇനിയും ചേട്ടനും ചേച്ചിയും ഒരു സതൃവേദപുസ്തകം സ്ഥിരമായി വായിച്ചു മൗനമായി ധ്യാനിക്കുക, മാതാവിനോടും വിവരങ്ങൾ പറയണം, ഓരോ സമയത്തും അവർ എല്ലാ വഴികളും ചെവിയിൽ പറഞ്ഞു തരും. ഇന്ന് വരെ ബൈബിൾ ഒന്ന് വായിച്ചിട്ടില്ലല്ലോ. ... ഞാൻ 12വർഷമായി മൗനതയിൻ ജീവിക്കുന്നത് ഇതിനാലാണ്, .... പിന്നീട്....
Maranam sathyamanu.nammal athine ulkollanam.enthum thanganulla dhyram tharane ennanu prarthikendathu.iniyanu ningalku swathranthamayum aathmaarthmayum aarumillarthavarku vendi jeevikaan pattunnathu.nammalku kanakukootan mathrame sadhikukayullu.ellam daivam vicharichapole nadakkukayullu.nammal mattullavarude vedanaye kaanan shremikku.nammude jeevitham mattullavarku vendiyakku.ningalku orupaadu happiness undakum.pinne ella matha pithakkanmarudeyum vichram ente maathram makkal.ithu verumm thonnalanu.nammalellam orroro vekthikalanu.aarum aarkum swanthamalla.ethraperundenkilum ottaku cheyan pattunna ella karyangalum ottakku thanne cheyanam.aarokkeyundayalum nan ottaku thanneyanu.naale ethenkilum oru samayathu ottakkakum.ee kanunnathonnum saswathamalla.aarokke poyalum.i dont care.nan maranam vareyum ottakku jeevikum.manassine paraju padippikkuka nan ottakkanu.ethra thalli paranjaalum oru sakthiyundu.daivathinte kanakukootal matenthoaanu.anadha kuttikale aarum aashrayam illathavare sahayikku.thirichonnum aaril ninnum prathhkshikkathe. Thurannamanasode.nammalku iniyum maranam vareyum jeeviche mathiyaku.ningal oru sakthiyundennumathram viswsikku.mattullavarude dokhathilottu kadannu chellu.ellam seryakum.viswasikkukaa.
Miracle sambavichu ennu thanne karuthyko Amma acha orupadu makal enimuthal ningalku und ❤❤❤
🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ അങ്ങേയ്ക്കു സ്തോത്രം കർത്താവെ അവരുടെ മാനസിക അവസ്ഥ മറ്റേണമേ ജീവനുള്ള ദൈവത്തെ ശ്രദ്ധിക്കാൻ കൃപ നെൽകേണമേ അവരുടെ വിഷമം മാറ്റികൊടുകേണമേ മക്കളെ കർത്താവിനു ഇഷ്ടം ഉള്ള പുവിനെ അവൻ പറച്ചു എടുക്കും നിങ്ങൾക്കു അവൻ തന്നതാണ് കർത്താവിന്റെ മടിയിൽ അവൻ സന്തോഷത്തോടെ ഇരിക്കും നിങ്ങൾ ചെയുന്നത് കണ്ടു അവൻ ചിരിക്കും നമുക്ക് അവനെ അവിടെ ചെന്ന് മുഖമുഗം കാണാം ദൈവം അനുഗ്രഹിക്കും
നിങ്ങൾക്കുണ്ടായ വിടവ് അകറ്റാൻ ഒരു ദൈവത്തിനും കഴിയില്ല.. എങ്കിലും നിങ്ങൾക് സമാധാനം ഉണ്ടാവാൻ ആത്മാർത്ഥ മായി ആഗ്രഹിക്കുന്നു. യാത്രകൾ സമാധാനം ഉണ്ടാക്കും ദീർഘ ദൂര യാത്ര കൾ പോവൂ..
അതെ
Gratitude change life... Read the book The secret:
ശരിയായ രീതിയിൽ കാര്യങ്ങൾ മനസ്സാക്കാത്തതിന് ദൈവം എന്ത് പിഴച്ചു.?
കുട്ടികള്‍ കുറഞ്ഞതു രണ്ടുപേരെങ്കിലും വേണമെന്നു ദമ്പതികള്‍ തീരുമാനിക്കുക, ഒരു കുട്ടികൂടി ഉണ്ടായിരുന്നെങ്കില്‍ ഇവരുടെ മനോനില മറ്റൊന്നായേനെ. ആ അച്ഛന്റേയും അമ്മയുടേയും വേദനയില്‍ ആശ്വാസമുണ്ടാകട്ടെ.
Oru makan koody undu avarku elayathu
നിങ്ങളെക്കാൾ എത്രയോ മടങ്ങ് സങ്കടം ഉള്ളോർ നിങ്ങൾക്ക് ചുറ്റും ഉണ്ട് ബ്രോ,,, അവരിലേക്കും ഒന്ന് നോക്കുക,,, ചിലപ്പോൾ അശ്വസിക്കാൻ പലതും നിങ്ങളിലും ഉണ്ടാവും,,, ഓർത്തിരിക്കാൻ നല്ലൊരു മോനെ ഇത്രയും കാലം നിങ്ങൾക്ക് തന്നില്ലേ,,, അതും വലിയൊരു ഭാഗ്യം തന്നെ,,,
നിങ്ങൾ ചോദിക്കാതെ തന്നെ ഒരുപാട് ഭാഗ്യങ്ങൾ ദൈവം നിങ്ങൾക്ക് തന്നിട്ടുണ്ട്,,,,
വിശാലമായി ചിന്തിക്കാൻ ശ്രമിക്കൂ...
ദൈവം ഒന്നേയുള്ളൂ,, എണ്ണം കൂടിയാൽ നിങ്ങളുടെ പ്രാർത്ഥനയിൽത്തന്നെ ഒരു തൃപ്തിയടയൽ ബുദ്ധിമുട്ടാവും,,,
അറിയാത്ത വഴിയിൽ അലയാനുള്ളതല്ല ഈ സുന്ദര ജീവിതം...
മാതാപിതാക്കൾ മകൻ്റെ വേർപാട് എങ്ങനെ സഹിക്കും. 😢
"സകല ചാരാച്ചാരങ്ങളിലും നിറഞ്ഞു നിൽക്കുന്ന ചൈതന്യം ആണ് ദൈവം " - മഹാദേവൻ ( ശിവപുരാണം )
ജീവനുള്ള ദൈവത്തെ വിളിക്കു. വിളി കേൾക്കും. ദൈവം ഏകനാണ്......
അതെ ദൈവം എഗനാണ്❤
🙄ജീവനുള്ള ദൈവം
Atharaa😮😮😮
Jesus christ
..................ഒന്നും എഴുതുന്നില്ല,,,,,, ശരിയായ രീതിയിൽ എഴുതിയാൽ അത് ശരിയായില്ല എന്ന് പലരും പറയും 🙏🙏🙏
😢nj🎉
ഞാൻ നിങ്ങളോട് പറയുന്നു നിങ്ങൾ ദൈവം എന്ന് പറഞ്ഞു നിങ്ങൾ പ്രാർത്ഥിച്ചത്, ദൈവം ആയിരിക്കില്ല. അത് കൊണ്ട് സാധു സുന്ദർ സിംഗ് പ്രാർത്ഥിച്ച തു പോലെ ഇങ്ങനെ പറയുക, എന്റെ അനുഭവം ദൈവം ഇല്ല എന്ന് പറയുന്നു അത് കൊണ്ട് ഇങ്ങനെ പ്രാർത്ഥിക്കുക , സത്യ ദൈവം ആരു ആണ് എന്ന് എനിക്ക് അറിയില്ല, അത് ആരു ആണ് എങ്കിലും ഇന്നു എനിക്ക് വെളിപ്പെടുത്തണം, കാരണം ഞാൻ ദൈവം എന്നു പറഞ്ഞു ആരാധിച്ചിരുന്ന, ഒന്നിനും എന്നെ
രക്ഷിക്കാൻ കഴിഞ്ഞില്ല.
നിങ്ങൾ ഹൃദയം നൊന്തു പ്രാർത്ഥിച്ചാൽ സാക്ഷാൽ ദൈവം നിങ്ങൾ കു പ്രത്യക്ഷൻ
Akum
ആ അച്ഛന്റെയും അമ്മയുടെയും മകനോടുള്ള സ്നേഹത്തിനുമുൻപിൽ തോറ്റുപോകുകയാണ്
അവരുടെ വേദന അവർക്ക് മാത്രമേ മനസ്സിലാകൂ പാവം അച്ഛനും അമ്മയും
മകൻ മരിച്ചതിന്റെ ഷോക്ക് ആണ് പാവം
ഞാൻ എന്റെ ജീവിതത്തിൽ കടന്നു പോയ പ്രതിസന്ധികൾ തരണം ചെയ്യാൻ എന്നെ കൂടെ നിന്ന് സഹായിച്ചത് എന്റെ ഭഗവാൻമാരാണ് ഞാൻ ഒരിക്കലും തള്ളിപ്പറയില്ല പറഞ്ഞിട്ടും ഇല്ല 🙏നമ്മൾക്ക് കൂടുതൽ പ്രതിസന്ധികൾ തരുന്നത് ഇത് അവസാന ജന്മം ആയതുകൊണ്ടാണ് അത് മനസിലാക്കി മോക്ഷത്തോലേക്കുള്ള യാത്രക്ക് ഒരുങ്ങണം സത്കർമ്മങ്ങൾ ചെയ്തു 🙏
പിന്നെ പരീക്ഷണങ്ങൾ എപ്പോളും യഥാർത്ഥ ഭക്തർക്കായിരിക്കും കൂടുതൽ... പൂന്താനത്തിന്റെ കഥ അറിയില്ലേ... ഉണ്ണി കൃഷ്ണൻ മനസ്സിൽ കിടക്കുമ്പോൾ ഉണ്ണികൾ മറ്റുവേണമോ മക്കളായി
സാരമില്ല സർ അവരുടെ വേദനയാ മനുഷ്യരല്ലേ സർ
🙏ഇതാണ് പൊയ്ന്റ് 🙏🙏🙏
എങ്ങനെയാണ് മരിച്ചത് എന്നു കൂടി പറയു
ruclips.net/video/paVGWhZRmwQ/видео.htmlsi=ufMQX0PJ63U5u_0g
പറഞ്ഞില്ലേ ടെറസിൽ വീണെന്ന്
@@chandramathyks7930 വീണു കിടക്കുകയായിരുന്നു ന്നാണ് പറഞ്ഞത്.. Suicide ആണോ
വിഗ്രഹം ഒരിക്കലും ദൈവമല്ല, ദൈവം ഒരിക്കലും വിഗ്രവവും അല്ല. ദൈവം ആരാണ്?.ദൈവം ഉണ്ട്.കണ്ടെത്താൻ സാധിക്കട്ടെ.
മരണം ഏതു സമയത്തും നമ്മളെ തേടിയത്തും നമ്മൾ അത് ഉൾക്കൊണ്ടേ പറ്റു
നമ്മളോട് ചോദിച്ചിട്ടല്ല നമുക്ക് മക്കളെ തരുന്നത്, അത് പോലെത്തന്നെയാണ് അവരെ കൊണ്ടുപോകുന്നതും.
അതിൽ നമ്മൾ ക്ഷമിക്കുക അത്ര മാത്രമേ നമുക്ക് സാധിക്കൂ..
❤ഇതാണ് 100% സ്നേഹം❤
അവരുടെ വേദന അത് ഭയങ്കര മാണ് പക്ഷെ മരണം അത് ആ സത്യം അത് നമ്മൾ ഉൾകൊള്ളാൻ
ശ്രമിക്കുക
ജനിച്ചാൽ ആ നിമിഷം മരണ സമയം നിശ്ചയിച്ചിട്ടുണ്ട് അത് രോഗമായി അപകടമായി വരും അത് അംഗികരിക്കണംദൈവം തന്നു ദൈവം എടുത്തു
😢😢😢 സത്യത്തോട് പൊരുത്തപ്പെടാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ...... പ്രപഞ്ചശക്തി രക്ഷിക്കട്ടെ 🙏🙏
12 “എന്നാൽ ഇപ്പോഴെങ്കിലും നിങ്ങൾ പൂർണ്ണഹൃദയത്തോടും ഉപവാസത്തോടും കരച്ചിലോടും വിലാപത്തോടുംകൂടി എങ്കലേക്കു തിരിയുവിൻ” എന്ന് യഹോവയുടെ അരുളപ്പാട്. 13 വസ്ത്രങ്ങളല്ല ഹൃദയങ്ങൾ തന്നെ കീറി നിങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കലേക്കു തിരിയുവിൻ; അവൻ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയുമുള്ളവനല്ലോ; അവൻ അനർത്ഥത്തെക്കുറിച്ച് അനുതപിക്കും
I am a. Christian..same question ..suffering incurable sickness for 4yrs. 6 months..extreme unbearable. No sleep..fully bedridden.. Done all written in bible. no answer.....
😢
Jesus Christ cured my disease.( Osteonecrosis).
I was aethist. I didn't knew how to pray to God. But my life started changing after going to church.
I asked Jesus Christ to help me how to pray and to teach me what to do.
My life is getting better.
Now my only wish is to say grace and thanks always to my saviour
ദൈവത്തെ കുറ്റം പറയരുത്. കർമ്മ ഫലം അനുഭവിച്ചു തീർക്കണം. ശ്രീകൃഷ്ണൻ സപ്പോർട്ടിനു ഉണ്ടായിരുന്നിട്ടും അഭിമന്യുവിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇതൊന്നും യു ട്യൂബ്യിൽ ഇട്ടേണ്ട ആവശ്യമില്ല ലക്ഷകണക്കിന് കുടുംബങ്ങളിൽ നടന്നതാണ്.
അനുഭവിക്കണോ?! കഷ്ടം.. വേറെ ഇരാൾക്കു വരുമ്പോൾ ഇങ്ങനെ പറയ്o.
കുറ്റം പറഞ്ഞാൽ അങ്ങോര് എന്ത് ചെയ്യും 😏😏
ദുഃഖത്തിൽ പങ്കുചേരുന്നു 🙏🙏🙏
സംഭവാമി യുഗേ യുഗേ
മകന്റെ വിയോഗത്തിൽ തകർന്നു പോയ ഒരു അച്ഛനും അമ്മയും ആണിത്, അവരുടെ ഇമോഷണൽ വാക്കുകളാണ്,
ആരെയും കുറ്റപ്പെടുത്തരുത്, മരണത്തിനു വലുതാണോ ചെറുതാണോ എന്ന് വ്യത്യസമില്ല 😔
ആ വിഗ്രഹം എടുത്ത് ദൂരെ എറിഞ്ഞ് കളയണം ഞാനു എന്റെ മകനും ഭൂതനായിരു കൃഷ്ണൻ മുരുകൻ ശിവൻ ഇവർ എന്റെ പൂജാമുറിയിൽ ഉണ്ടായി. രുന്നു. ഞാൻ ഇപ്പോൾ വിളക്ക് കത്തിക്കാറില്ല. എന്റെ മകൻ എന്നെവിട്ട്പേയി ദൈവങ്ങൾക്ക് അവനെ രക്ഷിക്കാമായിരുന്നു. ഞാൻ ഒരു വിശ്വാസി അല്ലാ. ശൂലം കതും, 41 ദിവസം നിർമാല്യം ശയന പ്രദക്ഷിണം വൃതം എല്ലാ നേ യമ്പു നേക്കു ന്നവനായിരു
കർത്താവേ ഈ കുടുംബത്തിന് സഹിക്കാൻ ഉള്ള കഴിവുകൊടുക്കണേ
ചേട്ടന്റെ ദുഃഖത്തിൽ പങ്കുചേരുന്നു.. ഇനിയും ദൈവം ഉണ്ടെന്ന് തന്നെ വിശ്വസിക്കുക... മോന്റെ മോക്ഷ പ്രാപ്തിക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുക. മരണത്തിലൂടെ ശരീരം മാത്രമേ വേർപ്പെടുന്നുള്ളൂ. ആത്മാവിന് നാശമില്ല ചേട്ടാ 🙏🏻
ഈ അച്ഛനും അമ്മക്കും മകൻ്റെ വേർപാട് സഹിക്കാൻ ഈശ്വരൻ മനക്കരുത്ത് നൽകട്ടെ. പിന്നെ ഈ മകൻ എങ്ങനെ മരണപ്പെട്ടു എന്ന് കൃത്യമായി മനസ്സിലാകുന്നില്ല. മകനോടുള്ള സ്നേഹവും വാത്സല്യവും മാത്രമേ ഇവരുടെ വാക്കുകളിൽ തെളിഞ്ഞു കാണുന്നുള്ളൂ. ഒരു കരുതലും ശ്രദ്ധക്കുറവും വന്നിട്ടില്ലേ. കാരണം മകൻ്റെ റൂമിലേക്ക് ചെല്ലുമ്പോൾ അവൻ ദ്വേഷ്യപ്പെട്ടിരുന്നു എന്ന് മനസ്സിലാകുന്നുണ്ട്. ആൺ കുട്ടിയായാലും പെൺകുട്ടിയായാലും മക്കളിൽ മേൽ നല്ല ശ്രദ്ധ വേണം. ഇവിടെ അതുണ്ടായിട്ടില്ല. അതുകൊണ്ടാണ് അവർ ദൈവത്തെ പഴിചാരുന്നത്. പിന്നെ നമ്മുടെ സഹോദരൻമാരുടെ കമൻ്റുകളിൽ ആ ദൈവത്തിൽ ഈ ദൈവത്തിൽ വിശ്വസിക്കു എന്ന്😅 സുഹൃത്തുക്കളേ ഈശ്വരശക്തി ഒന്നേയുള്ളൂ അത് ഓരോരുത്തരും അവരവരുടെ മനസ്സിൽ തെളിഞ്ഞു നിൽക്കുന്ന രൂപം ദർശിച്ച് സദ് ചിന്തയോടെ സദ് പ്രവർത്തിയോടെ ജീവിക്കു. അതാണ് ഒരു ഈശ്വരവിശ്വാസി ചെയ്യേണ്ടത്. മരണവും ജനനവും മനുഷ്യൻ്റെ കൈകളിലല്ല. ഒരു കുഞ്ഞ് ജനിക്കുമ്പോൾ അവൻ്റെ മരണവും കുറിച്ചിട്ടുണ്ട്. ''ആമകൻ്റെ ആത്മാവിന് നിത്യശാന്തിക്കായി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.😢😢 കൂടാതെ ആ അച്ഛനും അമ്മക്കും എല്ലാം സഹിക്കുവാനും മനക്കരുത്തും സമാധാനവും ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.❤❤
പൊന്നു മക്കളെ 🙏🪔🙏
ആ മകന്റെ ആത്മാവിന് ഭൂമിയിൽ ചില കാര്യം പടിക്കുവാൻ ഉണ്ട് അത് കഴിഞ്ഞു അദ്ദേഹം തിരികെ പോയി വീഡിയോയിൽ പറയുന്നു ആ മകൻ എല്ലാ കാര്യത്തിലും മുന്നിൽ ആയിരുന്നു അതിന് അർത്ഥം ആ മകന്റെ ആത്മാവ് ഉയർന്ന പവർ ഉള്ള താണ്
ഇതെല്ലാം ദൈവത്തിൻറെ പരീക്ഷണമാണ്. ശരിയായ ദൈവവിശ്വാസി ഇങ്ങനെയൊന്നും പറയാൻ പാടില്ല. ഇതിൻറെ എല്ലാം ഉടമസ്ഥൻ ദൈവമാണെന്നിരിക്കെ ആ ദൈവത്തിന് എപ്പോൾ വേണമെങ്കിലും തിരിച്ചു വിളിക്കാമല്ലോ
കർമ്മപാശത്തെ ബന്ധിക്കയെന്നതും
ബ്രഹ്മാവിന്നുമെളുതല്ല നിർണ്ണയം
ഇവരുടെ നമ്പർ ഉണ്ടോ ഒന്നു തരുമോ ഞാൻ ഒരമ്മയാണ് ആ മോന്റെ പ്രായത്തിൽ എനിക്ക് ഒരു മോൻ ഉണ്ട് അവൻ MBBS ആദ്യ വർഷം പഠിക്കുക യാണ്. ഈ മോന്റെ മരണ വാർത്താ അറിഞ്ഞപ്പോൾ എനിക്ക് ഒരുപാട് വിഷമം ഉണ്ടായി. അദ്ദേഹം പറഞ്ഞതു ഒരു നില വീടാണ് നല്ലത്. എന്റെ മോൻ പഠിക്കുന്ന സമയത്ത് വീട്ടിൽ അകത്തു ള്ള ഒരു വാതിലും അടക്കാറില്ല അവൻ വീട്ടിൽ അകത്തു നടന്നു ആണ് പഠിക്കുന്നത് അതിനാൽ അവൻ എന്റെ കണ്ണ് വെട്ടത്തു രാത്രി യും പകലും ഉണ്ടായിരുന്നു. ഈ മോന്റെ കാര്യം അറിഞ്ഞപ്പോൾ ആ അമ്മയുടെ കണ്ണ് വെട്ടത്തു ഉണ്ടായിരുന്നു എങ്കിൽ സമയത്ത് ഹോസ്പിറ്റലിൽ എത്തിക്കാൻ കഴിഞ്ഞേ നെ അമ്മയും അച്ഛനും വിഷമിക്കരുത് എന്ന് പറയുന്നില്ല എല്ലാം സഹിക്കാനുള്ള കരുത്തു ഉണ്ടാവണേ
God God 🙏 everything every where only Gods😊for monnas 😊
ചേട്ടാ താങ്കൾ ഒരു കുഞ്ഞിനെ എടുത്തു വളർത്തു എങ്കിൽ താങ്കൾ എല്ലാവരുടെയും മുൻപിൽ ഒരു തെയിവം ആയിരിക്കും തങ്ങളുടെ മകനും അത് സന്തോഷമായിരിക്കും
ഇത് എവിടാ സ്ഥലം