നാമം ജപിക്കുമ്പോള്‍ ഭഗവാന്റെ അനുഗ്രഹമുള്ളവര്‍മാത്രം കാണുന്ന ലക്ഷണങ്ങള്‍ | Jyothishavartha

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Govindhan Namboothiri Kaippakassery Mana - 9747730002
    .......................................................................................................................
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishav...
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
    #jyothishavartha #govindannamboothiri

Комментарии • 506

  • @reshmipramod9707
    @reshmipramod9707 Год назад +114

    ജപം ശീലമാക്കിയാൽ പിന്നെ ഒരു ദിവസം പോലും ജപിക്കാതിരിക്കാനാവില്ല. അത്രയ്ക്കും മനോഹരമായ ഒരു അനുഭൂതി,ഒരു സംരക്ഷണം എല്ലാം feel ചെയ്യും 🙏🙏🙏

  • @roshnipillai3930
    @roshnipillai3930 Год назад +29

    ഹരേ കൃഷ്ണാ..... സത്യം തിരുമേനി നാമം ചൊല്ലുമ്പോ കണ്ണുകൾ നിറയാറുണ്ട്...കണ്ണുകൾ തുറന്നു ഭഗവാന്റെ വിഗ്രഹത്തിലേക്ക് നോക്കുമ്പോ ഭഗവാൻ പുഞ്ചിരി തൂകി നിൽക്കുന്നതായി തോന്നാറുണ്ട് 🙏🏻സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🏻🙏🏻🙏🏻

    • @indiravk4675
      @indiravk4675 Год назад

      നാരായണ നാരായണ നാരായണ നാരായണ

    • @indiravk4675
      @indiravk4675 Год назад

      കൃഷ്ണയ നമഃ

    • @indiravk4675
      @indiravk4675 Год назад

      കൃഷ്ണയ കൃഷ്ണയ

    • @indiravk4675
      @indiravk4675 Год назад

      നാരായണ നാരായണ നാരായണ നാരായണ നാരായണ

    • @roshnipillai3930
      @roshnipillai3930 Год назад

      കലിയുഗത്തിൽ ഹരി തന്നെ ശരണം. 🙏🏻🙏🏻🙏🏻

  • @lathamoorthy7027
    @lathamoorthy7027 Год назад +5

    നമസ്കാരം. ഞാനും ദിവസവും നാമം ജപിക്കാറുണ്ട്. നാമം jappikumbol ഉണ്ടാകുന്ന ഗുണങ്ങ്ങൾ അനുഭവിച്ചു അറിഞ്ചിട്ടുള്ള ഒരു വ്യക്തിയാണ് ഞാൻ. വൈബ്രേഷൻ നല്ലപോലെ undakarundu

  • @sreekalavijayan5981
    @sreekalavijayan5981 Год назад +6

    സത്യം ആണ് മനസ്സ് ഇരുത്തി അത് നമ:ശിവായ ആയാലും ഓം നമേ നാരായണ ആയാലും പ്രാർത്ഥിച്ചാൾ എന്തോ കുളിര് കേരുന്നത് പോലെ തോന്നും തലവരെ ഒരു എന്താ ഫീൽ ഒരു വല്ലാത്ത അനുഭൂതി നന്ദി എന്റെ ഭഗവാനെ❤️❤️❤️❤️❤️❤️🌺🌺🌺🌺🌺🙏🙏🙏🙏🙏🙏🙏🙏

  • @jayasreekurup4253
    @jayasreekurup4253 Год назад +17

    തിരുമേനി എന്തൊരു സന്തോഷം
    ഭഗവാനെ കുറിച്ച് കേട്ടിട്ട്
    മതിയാകുന്നില്ല കേട്ടിട്ട്

  • @nayanakrishna436
    @nayanakrishna436 Год назад +5

    ഒരു ദിവസം ഭഗവാനെ ജപിക്കുമ്പോൾ നല്ല അരച്ച ചന്ദനത്തിന്റെ മണം വന്നു,ഭഗവാനെ കൃഷ്ണ 🙏🙏🙏🙏

  • @prasadks345
    @prasadks345 Год назад +7

    തിരുമേനി ഇങ്ങനെ ഭാഗവനെ കാണിച്ചു തരുമ്പോൾ. ശരീരം കോരീ തരുക്കുകയാ. ഒരായിരം നന്ദി. ഇനിയും അങ്ങയുലൂടെ ഭഗവാന്റെ ഓരോ കഥകൾ കേൾക്കുവാനും ആഗ്രഹിക്കുന്നു. 🙏🙏🙏

  • @remasivadas3762
    @remasivadas3762 Год назад +4

    തിരുമേനി പറഞ്ഞത് സത്യമാണ്
    എന്നും 6 ദശകം നാരായണീയം വായിക്കാറുണ്ട് ആ സത്യസ്വരൂപത്തെ മനസ്സിൽ കണ്ടു കൊണ്ടു വായിച്ചാൽ ഒരു പ്രത്യേക എനർജി ആണ് ഓം നമോ ... ഭഗവദേ. വാസുദേവാ..🙏🙏🙏🙏

  • @sunithasunithavp6974
    @sunithasunithavp6974 Год назад +49

    നമസ്കാരം തിരുമേനി 🙏🙏 തിരുമേനിയുടെ വാക്കുകൾ കേൾക്കുമ്പോൾ തന്നെ കണ്ണ് നിറഞ്ഞൊഴുകുന്നു 🙏ഞാൻ വൈകുന്നേരം നാരായണാനാമം ജപിക്കാറുണ്ട് 💞💞നാരായണായ നമഃ 🙏🙏🙏🙏🙏🙏

  • @premajapk8765
    @premajapk8765 Год назад +32

    നിത്യം ജപിക്കാറുണ്ട് തിരുമേനി ഒരിക്കൽ കൂടി ഭഗവാന്റെ അനുഭവം പകർന്നു തന്നതിന് പറഞ്ഞറിയിക്കാൻ സാധിക്കാത്ത അത്രയും നന്ദിയുണ്ട് 🙏🙏🙏

    • @veenacn1496
      @veenacn1496 Год назад +4

      Theerchayayum 🙏 njan munb namam chollunath vishamam varumbol mathram ayirunnu..ipo thirumeni paranju thannitulla ellaa naamangal divasam chollarund...athintethaaya maatangalum und

    • @dkngames25.35
      @dkngames25.35 Год назад

      @@veenacn1496.

    • @suseelaj9376
      @suseelaj9376 Год назад

      സത്യം തി രു മേ നി ന മ skrm

  • @ajithasathyan5621
    @ajithasathyan5621 Год назад +7

    ഭഗവത് സ്വരൂപം പൂർണമായും ഉൾക്കൊണ്ടു കൊണ്ട് എന്നും കേശാദി പാദവർണന ജപിക്കാറുണ്ട് ഗുരോ 🙏🙏അതിന്റെ ഉന്മേഷം എപ്പോഴുമുണ്ട് 🙏നാരായണ നാരായണ നാരായണ 🙏

  • @sheejahari1613
    @sheejahari1613 Год назад +7

    എന്റെ കൃഷ്ണ തിരുമേനി പറഞ്ഞത് വളരെ ശരിയാണ് ഞാൻ നാമം ജപിക്കുമ്പോൾ കണ്ണൻ കണ്ണു ചിമ്മുന്നതായി തോന്നാറുണ്ട് 🙏🙏🙏🙏🙏

  • @drsudarsana993
    @drsudarsana993 Год назад +7

    ഇത് കേൾക്കുമ്പോഴും ഞാൻ കരയുക ആയിരുന്നു.. അത്ര സത്യം ആണ് പറഞ്ഞതെല്ലാം.. ആ കൃപ അങ്ങനെ ഒഴുകി എത്തും... വര്ഷങ്ങളായി മുടങ്ങാതെ ജപിക്കാൻ ഭഗവാൻ കൃപ തരുന്നു.... ഭഗവാനെ..... കൃഷ്ണ.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @meerasnambiar5841
    @meerasnambiar5841 Год назад +15

    ഇത് കേട്ടപ്പോൾ കണ്ണ് നനയുന്നു തിരുമനി🙏🙏🙏🙏🙏🙏

  • @leenasivan6187
    @leenasivan6187 Год назад +12

    🙏നമസ്തേ തിരുമേനി.. സത്യം എനിക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ട്

  • @Devdarshpt
    @Devdarshpt Год назад +19

    ഞാൻ ജപിക്കുമ്പോൾ ഓരോ നമാവും ഉള്ള ഭഗവാനെ കണ്ടു കൊണ്ട് ആണ് ജപിക്കുന്നത് അതിനു ഭാഗ്യം തന്ന നന്ദി നന്ദി ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻

    • @geethakrishnan4760
      @geethakrishnan4760 Год назад +2

      51വർഷം ഭാഗവതപാരായണം തുടരുന്നു കഴിഞ്ഞ 20 ന് വ്യാഴം 7.30ന് ഏകാദശി എന്റെ ഭർത്താവ് ഗുരുവായൂരപ്പണിൽ എത്തി ഉറക്കെ ഹരേ നാരായണ ജപിച്ചു വെള്ളം കൊടുത്തു എന്റെ മടിയിൽ ഇരുന്നു നാമജപം കേട്ട് പോയി എനിക്ക് ഗുരുവായൂരപ്പൻ കൂട്ടുണ്ട് നാരായണ നാമ മഹിമ , കാൻസർ ആരുന്നു വേദന അറിയാതെ കൊണ്ടുപോകാൻ പ്രാർത്ഥിച്ചു, ഫലിച്ചു ഹരേ കൃഷ്ണ ഗുരുവായൂരപ്പാ

    • @chandnisreedhar7767
      @chandnisreedhar7767 Год назад +2

      @@geethakrishnan4760 എന്റെ അമ്മയും ഇങ്ങനെയായിരുന്നു. നാമ ജപം അമ്മക്ക് കൂട്ടായി. വേദനയേ അറിയാതെ പോയി . . ഭഗവാന്റെ അനുഗ്രഹം

    • @ranjiniprakash4792
      @ranjiniprakash4792 Год назад

      @@chandnisreedhar7767 ഭാഗ്യം ചെയ്ത ജന്മങ്ങൾ 🙏🙏🙏

    • @ranjiniprakash4792
      @ranjiniprakash4792 Год назад

      @@geethakrishnan4760 ഭാഗ്യം ചെയ്ത ജന്മം 🙏🙏🙏

    • @VijayaLakshmi-ps5px
      @VijayaLakshmi-ps5px Год назад

      @@chandnisreedhar7767 c

  • @ramachandranak9562
    @ramachandranak9562 Год назад +40

    കഴിഞ്ഞ ദിവസം ഗുരുവായൂർ പോയി തൊഴുത്തപ്പോൾ എന്റെ കണ്ണ് നിറഞ്ഞു ഒഴുകി തിരുമേനി 🙏🙏🙏🙏🙏

  • @subhasv68
    @subhasv68 Год назад +11

    🙏🙏🙏 നമസ്കാരം 🙏, 😊😊😊 കൃഷ്ണ ഗുരുവായൂരപ്പ 🙏 yes👍 ഭഗവാനെ മനസറിഞ്ഞു വിളിച്ചാൽ വരാ തിരിക്കാൻ സാധിക്കില്ല 🙏 😊😊😊

  • @krishnakumarik3334
    @krishnakumarik3334 Год назад +2

    നമസ്ക്കാരം തിരുമേനി അങ്ങ് പറഞ്ഞത് വളരെ ശരിയാണ് എന്നും ഈ അനുഭവം എന്നുമുണ്ടാകാറുണ്ട് ഭഗവാൻ എല്ലാവരെയും കാത്തുരക്ഷിക്കട്ടെ

  • @deepaganesan3558
    @deepaganesan3558 Год назад +2

    തിരുമേനി പറഞ്ഞത് വളരെധികം ഫീൽ ചെയ്യാറുണ്ട് എനിക്ക് ചിലപ്പോൾ കരച്ചിൽ വന്ന് കരയാതിരിക്കാൻവേണ്ടി ഞാൻ മനഃപൂർവം ആലോചിക്കാറില്ല മനസ്സിൽ കാരണം ഞാൻ ഡിപ്പായി ഓർത്താൽ മതി അപ്പൊ തന്നെ കരഞ്ഞു പോവും കണ്ണുനീർ നിർത്താൻ പറ്റാതെ വല്ലാതെ ഒരു അവസ്ഥ ചിലപ്പോൾ എനിക്ക് അപ്പോൾ ഒന്ന് കണ്ണിൽ നേരിട്ട് കാണാൻ പറ്റാത്ത സങ്കടം ഒക്കെ വരും 🙏🏻🥰ആ സമയത്ത്.... ശെരിക്കും ഞാൻ അത്‌ അനുഭവിച്ചിട്ടുണ്ട് ❤️🙏🏻🥰ന്റെ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻😌ഹരേ കൃഷ്ണ സർവ്വം കൃഷ്ണർപ്പണമാസ്തു 🙏🏻❤️

  • @vibhasatheesh7399
    @vibhasatheesh7399 Год назад +19

    ഗുരുവായൂർ പോയി നടക്കൽ നിന്നു തൊഴുമ്പോൾ കണ്ണ് നിറഞ്ഞു ഒഴുകാറുണ്ട് 🙏🏻🙏🏻🙏🏻🙏🏻കൃഷ്ണ ഗുരുവായൂരപ്പാ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻

    • @lekshmirajaneesh8954
      @lekshmirajaneesh8954 Год назад +1

      🥰🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @ambilypradeep4023
      @ambilypradeep4023 Год назад

      🙏🙏🙏🙏നന്ദി Thirumanas

    • @ambily0971
      @ambily0971 Год назад +1

      അത് തന്നെ തിരുമേനി എനിക്ക് അനുഭവം ഉണ്ട്‌ 🙏🙏🙏

    • @sujaprasad1856
      @sujaprasad1856 Год назад

      🙏🙏🙏

  • @sreerajsreeraj5036
    @sreerajsreeraj5036 Год назад +15

    🙏ഹരേ കൃഷ്ണ എന്റെ കണ്ണാ ഗുരുവായൂരപ്പാ 🌿🌹🙏ഓം നമോ നാരായണയാ 🌿🌹🙏അമ്മേ ശരണം ദേവി ശരണം 🌿🌹🙏

  • @satheeshps3161
    @satheeshps3161 Год назад +4

    തിരുമേനി പറഞ്ഞു അറിയിക്കാൻ കഴിയാത്ത സന്തോഷം ഈ വാക്കുകൾ കേൾക്കുമ്പോൾ. നാരായണ നമഃ നാരായണ നമഃ നാരായണ നമഃ നാരായണ 🙏🙏🙏

  • @ushaknv5224
    @ushaknv5224 Год назад +17

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 ഹരേരാമ ഹരേരാമ രാമ രാമ ഹരേഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏

  • @shijina6556
    @shijina6556 Год назад +3

    Enthu രസാ അങ്ങയുടെ ഓരോ വാക്കുകളും........ സത്യം ആണ് എനിക്ക് ഉണ്ടായിട്ടുണ്ട് അങ്ങനെ ഒരു ഫീൽ ഒരു കുളിർമ ആണ് 🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥰

  • @thusharavsvijayan6501
    @thusharavsvijayan6501 Год назад +21

    നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ❤️❤️ എപ്പോഴും മനസിൽ ജപിക്കാറുണ്ട്🙏🙏🙏🙏 സത്യം ഗുരുവായൂരപ്പനെ മനസിൽ കാണുമ്പോൾ എന്താണെന്നറിയില്ല. കണ്ണ് നിറഞ്ഞു ഒഴുകാറുണ്ട് ... 🙏🙏🙏 കണ്ണാ ഗുരുവായൂരപ്പാ❤️❤️❤️

  • @jayac3737
    @jayac3737 Год назад +4

    ഭഗവാന്റെ അനുഗ്രഹത്താൽ ഈ വർഷം ഞങ്ങളുടെ ശ്രീ കൃഷ്ണ ക്ഷേത്രത്തിലെ സപ്താഹയജ്ഞനം പൂർണ്ണമായും പങ്കെടുക്കാനും നാമജപം നടത്തുവാനും എനിക്ക് സാധിച്ചു.. അപ്പോൾ ഞാൻ അനുഭവിച്ചു അറിഞ്ഞതാണ് തിരുമേനി ഇപ്പോൾ പറഞ്ഞ പോലെ ചില ജപങ്ങൾ പാടുമ്പോഴും അല്ലെങ്കിൽ ഭഗവാന്റെ ഓരോ ലീലകൾ കേട്ടപ്പോഴും ശരീരത്തിൽ ഉണ്ടായ ആ ഒരു vibration feel.. അത്പോലെ കണ്ണ് നിറഞ്ഞു ഒഴുകുന്നതും ഒകെ 🙏🙏🙏🙏🙏കൃഷ്ണാ 🙏🙏🙏🙏പക്ഷെ രണ്ടുമാസം കഴിഞ്ഞപ്പോൾ ഭഗവാൻ എന്നെ ഒന്ന് പരീക്ഷിച്ചു.. അത്യാവശ്യം നല്ലൊരു accident ഉണ്ടായി എനിക്ക് 😭😭😭😭ഇപ്പോഴും എഴുന്നേറ്റു നടക്കാൻ ആയിട്ടില്ല surgeryum treatment ഉം ആയി കഴിയുന്നു.. എന്നാലും ഈ അവസ്ഥയിൽ പോലും ഭഗവാന്റെ ആ ഒരു ശക്തി എന്നെ താങ്ങി നിർത്തുന്നത് ഞാൻ അനുഭവിച്ചു അറിയുന്നുണ്ട് 🙏🙏🙏🙏🙏എന്തൊക്കെ പരീക്ഷണം നീ തന്നാലും എന്റെ മനസ്സിൽ എപ്പോഴും ഭഗവാൻ നിറഞ്ഞു തന്നെ നില്കും... ❤️❤️❤️❤️ഹരേ കൃഷ്ണാ 🙏🙏🙏❤️❤️

    • @rajikrishna4020
      @rajikrishna4020 Год назад +2

      ഗുരുവായൂരപ്പൻ്റെ അനുഗ്രഹം കൂടെ ഉണ്ടാകട്ടെ..🙏🙏🙏

    • @jayac3737
      @jayac3737 Год назад

      @@rajikrishna4020 ❤️🙏🙏

    • @sreekala9463
      @sreekala9463 Год назад

      🙏🙏🙏

  • @surabhij345
    @surabhij345 Год назад +1

    തിരുമേനി പറഞ്ഞപോലെ എനിക്കും അനുഭവപ്പെട്ടു.2 ദിവസം മുൻപും നാമം ജപിക്കുന്നതിനിടയിൽ കണ്ണുകൾ നിറഞ്ഞു ഒഴുകി. ഏതോ ഒരു ശക്തി ശരീരത്തിൽ കയറിയപോലേ പെട്ടെന്ന് തന്നെ നാമ ജപത്തിന്റെ സൗണ്ട് കൂടുകയും കണ്ണുകൾ നിറഞ്ഞു ഒഴുകുകയും ചെയ്തു. അന്ന് നാമം ചൊല്ലിയതിന് ശേഷം ഭയങ്കര സന്തോഷം തോന്നി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @dr.suseelamma1791
    @dr.suseelamma1791 Год назад +2

    തിരുമേനി പറഞ്ഞത് വാസ്തവം, നാമ ജപം മാത്രം മതി കലി കാലേ മുക്തി നേടാൻ 🙏🌹, ഭഗവാൻ മുന്നിൽ വന്നു നിക്കും

  • @aparnanair3801
    @aparnanair3801 Год назад +15

    ഗുരുവായൂരപ്പനെ തൊഴുവാൻ പോയാൽ നടക്കൽ എത്തിഭഗവാനെ കാണുമ്പൊൾ കണ്ണുനിറയും 🙏🏼🙏🏼

  • @Retnamma-dw7kv
    @Retnamma-dw7kv 12 дней назад

    എന്നും നാമം ജപിക്കാൻ സർവ്വേശ്വരൻ കഴിവ് തരണേ എന്നു പ്രാർത്ഥിക്കുന്നു.

  • @sureshkumar-jg8mi
    @sureshkumar-jg8mi Год назад +4

    ഒരുപാട് നന്ദി.നല്ല. നമസ്കാരം . 🙏🕉️🙏.. അനുഭവങ്ങൾ ഉണ്ട്.. ഹരേ കൃഷ്ണ 🙏

  • @ushanair9005
    @ushanair9005 Год назад +10

    നാമം ജപിക്കുമ്പോൾ എപ്പോളും കണ്ണു നിറഞ്ഞു ഒഴുക്കാറുണ്ട്...🙏🙏🙏

  • @ramaniradhakrishnan713
    @ramaniradhakrishnan713 4 месяца назад

    നമസ്കാരം തൃമേനി അങ്ങ് പറഞ്ഞത് സത്യമാണ് 🙏നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ narayana🙏🙏

  • @sujathat1155
    @sujathat1155 Год назад +2

    നാരായണായ നമഃ നാരായണായ നമഃ നാരായണാ.... 🙏🙏🙏🙏ഞാനും നാമം ചൊല്ലി ഈ അവസ്ഥയിൽ എത്താറുണ്ട്. 🙏🙏🙏ഗുരുവായൂരപ്പാ..... അനുഗ്രഹിക്കണേ വൈകുണ്0 നാഥാ.... 🙏🙏🙏🙏

  • @prameelakumari8712
    @prameelakumari8712 Год назад +1

    ഞാൻ ഹരേ രാമ ഹരേ കൃഷ്ണ എന്നും രാവിലെ പ്രാർത്ഥിക്കുമ്പോൾ കരച്ചിൽ വരും സത്യം പറഞ്ഞാൽ കരച്ചിൽ കാരണം കുറച്ചു നേരം ഒന്നും മിണ്ടാതെ ഇരുന്നിട്ട് പിന്നെ വീണ്ടും ചെല്ലും.. തിരുമേനി നല്ല അറിവ് നൽകിയതിന് നന്ദി ഉണ്ട്.. 🙏🙏🙏

  • @sreekalaraju6643
    @sreekalaraju6643 Год назад +1

    🙏ഹരേ കൃഷ്ണ
    സർവ്വം കൃഷ്ണാർപ്പണമസ്തു
    തിരുമേനി പറഞ്ഞത് സത്യം ഞാൻ അനുഭവിച്ചു അറിഞ്ഞിട്ടുണ്ട്

  • @sajeelaravichandran3064
    @sajeelaravichandran3064 Год назад

    ഭഗവാനെ, ഗുരുവായൂരപ്പാ, ന്റെ കണ്ണാ രക്ഷിക്കണേ. വളരെ യധികം ശെരിയാണ് തിരുമേനി നന്ദി.

  • @minez9973
    @minez9973 Год назад +1

    വളരെ സത്യം ആണ് തിരുമേനി. സർവ്വവും കൃഷ്ണമയം തന്നെ യാണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @hariharankchariharankc2342
    @hariharankchariharankc2342 Год назад +3

    എന്റെ ഇന്നത്തെ. അനുഭവം. നമസ്ക്കാരം. തീരുമേനീ 🙏🏻🙏🏻🙏🏻

  • @jayashibu4490
    @jayashibu4490 Год назад +2

    വളരെ സത്യമാണ് തിരുമേനി അങ്ങ് പറഞ്ഞത് 🙏🙏🙏അനിർവചനീയമാണ് ആ പുണ്യനിമിഷങ്ങൾ 🙏🙏

  • @bindhuknair59
    @bindhuknair59 Год назад

    🙏നമസ്തേ തിരുമേനി 🙏അങ്ങ് പറഞ്ഞത് 100% ശരിയാണ്. കേട്ടപ്പോൾ തന്നെ കണ്ണു നിറഞ്ഞു. ഭഗവാനെ മനസ്സിൽ ധ്യാനിച്ചു നാമം ജപിച്ചാൽ അറിയാതെ കണ്ണ് നിറയും. 🕉️സർവ്വം കൃഷ്ണാർപ്പണ മസ്തു.🙏നാരായണാ അഖില ഗുരോ.. ഭഗവൻ നമസ്തേ. ഹരി ഓം 🙏

  • @renjiniramesh6430
    @renjiniramesh6430 Год назад +5

    ഭഗവാന്റെ കഥ കേൾക്കുമ്പോൾ
    ഉള്ള ഒരു സുഖം അത് ഒന്ന് വേറെ തന്നെയാണേ

  • @usha1932
    @usha1932 Год назад +12

    ഹരേകൃഷ്ണ ഗുരുവായൂരപ്പാ....🙏🙏 പ്രണാമം തിരുമേനി .....🙏🙏

    • @ambikakp7175
      @ambikakp7175 Год назад

      ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം

    • @ambikakp7175
      @ambikakp7175 Год назад

      തിരുമേനി, വചനങ്ങളാൽ ശക്തിപ്പെടുത്തുന്നു. ശരിക്കും' ആയുരാരോഗ്യ ങ്ങ ൾ തന്ന നുഗ്രഹിക്കണേ

  • @kichus3409
    @kichus3409 Год назад

    നമസ്കാരം തിരുമേനി 🙏🥰.. തിരുമേനിയുടെ ഓരോ വാക്കുകളും കേൾക്കുമ്പോ തന്നെ, ഒരു പോസറ്റീവ് എനർജിയാണ് 🙏🙏

  • @jessysvideo6764
    @jessysvideo6764 Год назад +6

    I am a khar vaposy who converted from Christian ,I always feel all these what you said . 🙏❤️
    Om namo Narayana
    Hare Rama Hare Krishna. 🙏🙏🙏

  • @sheebajeevan9696
    @sheebajeevan9696 Год назад +1

    സത്യം തിരുമേനി എനിക്ക് ഉണ്ടായ അനുഭവം 👍 നാരായണ നമോ

  • @radhikanambiar6823
    @radhikanambiar6823 Год назад +2

    സത്യമാണ് തിരുമേനി എനിക്കും അങ്ങെനെ തോന്നാറുണ്ട് 🙏🙏🙏 ഹരേ കൃഷ്ണാ 🙏🙏🙏

  • @sreejayak8479
    @sreejayak8479 Год назад +3

    നമസ്കാരം തിരുമേനി 🙏തിരുമേനി പറയുബോൾ തന്നെ കണ്ണ് നിറയുന്നു 👍🌹

    • @gopinathank498
      @gopinathank498 Год назад

      This is also mentioned in Devi Mahathmyam

  • @remanid8760
    @remanid8760 Год назад

    വളരെ ശരിയാണ് തിരുമേനി.നാമം ജപിക്കുന്പോൾ കണ്ണു നിറയാറുണ്ട്.vibration ഉണ്ട് 🙏🙏🙏🙏🙏

  • @thilakaps7223
    @thilakaps7223 Год назад +2

    തിരുമേനി പറഞ്ഞത് ശരിയാണ് ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏🙏🙏

  • @sulekhakp7924
    @sulekhakp7924 Год назад +9

    സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏ഹരേകൃഷ്ണാ 🙏🙏🙏💛❤💛💕

  • @smijikannan3999
    @smijikannan3999 Год назад +1

    100%സത്യം ആണ് തിരുമേനി. ആ സന്തോഷം ഞാൻ അനുഭവിച്ചിട്ടുണ്ട്.

  • @deepudeepugopalakrishnan4727
    @deepudeepugopalakrishnan4727 Год назад +1

    തിരുമേനി നമസ്കാരം 🙏തിരുമേനി പറഞ്ഞത് വളെരെ കറക്റ്റ് ആണ് അതൊരു അനുഭവം ആണ് 🙏🙏🙏

  • @miniaravind1000
    @miniaravind1000 Год назад +1

    I feel it today...but when I recite Vinayaka manthram i feel that vibration and tears came out of eyes...i can't explain that feeling....thank you god

  • @thulasikrishnan9752
    @thulasikrishnan9752 Год назад +1

    🙏🏻🌹നമസ്കാരം തിരുമേനി, ശരിക്കും അനുഭവിച് അറിഞ്ഞ കാര്യമാണ് അങ്ങ്, പറയുന്നത്. ഏറ്റുമാനൂർ അപ്പനും, ഗുരുവായൂർ അപ്പനും കൂടെ ഉണ്ട്, എന്നു തോന്നാറുണ്ട്, അതുപോലെ തിരുവാർപ്പിലെ കൃഷ്ണനും. സത്യം.

  • @raju.c.kraju.c.k6604
    @raju.c.kraju.c.k6604 Год назад

    തിരുമേനി താങ്കളുടെ ഓരോ വീഡിയോയും ഞാൻ കാണാറുണ്ട് ഓരോ കാര്യങ്ങളും ക്ഷേത്രത്തിൽ ചെയ്യാറുണ്ട് ഞങ്ങൾ രണ്ടുപേരും ജോലിചെയ്യുന്ന പൈസ കുടത്തിനു മീതെ കടമല്ലാതെ കടങ്ങൾ തീർക്കുവാൻ ഞങ്ങള്ക്ക് സാധിക്കുന്നില്ല ഇതിനൊരു പരിഹാരം നിർദേശിച്ചാലും തിരുമേനി 🙏🙏🙏🙏🙏

  • @rahulm.r968
    @rahulm.r968 Год назад +2

    ഓം നമോ നാരായണായ
    ഓം നമോ ഭഗവതേ വാസുദേവായ
    ഓം ശ്രീ ധന്വന്തരി നാരായണായ നമഃ.

  • @smithasatheesh5524
    @smithasatheesh5524 Год назад +1

    തിരുമേനി പറഞ്ഞത് വളരെ ശരി അണ് എല്ലാം അനുഭവം അണ് 🙏🙏🙏

  • @bindusasikumar5502
    @bindusasikumar5502 Год назад +1

    സത്യം ഒരുപാട് അടുത്ത് ചെല്ലുമ്പോൾ വൈബ്രേഷൻ വരും 🙏🏼🙏🏼🙏🏼🙏🏼

  • @ajithar1412
    @ajithar1412 Год назад

    തിരുമേനി പറഞ്ഞത് വളരെ ശരിയാണ്

  • @ushag9266
    @ushag9266 Год назад +6

    ഓം നമോ നാരായണായ ഓം നമോ ഭഗവതെ വാസുദേവായ...

  • @shymaanu2138
    @shymaanu2138 Год назад +2

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ പ്രണാമം തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rahulp4705
    @rahulp4705 Год назад +5

    True aan , when we pray to lord krishna miracles happens

  • @Nalinikv
    @Nalinikv Год назад +1

    സത്യം . എനിക്കും അങ്ങനെ അനുഭവം ഉണ്ടാകാറുണ്ട് ഗുരുവായൂരപ്പനെ ഓർക്കുന്ന സമയം

  • @Lakshmymenon
    @Lakshmymenon Год назад +1

    ഹരേ കൃഷ്ണ സർവം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🌹🌹🌹തിരുമേനി പറഞ്ജത്തോക്കെ ശെരി ആണ് 🙏🙏🙏നാരായണ നാമം നിത്യവും ജപിക്യരുണ്ടു🙏🌹ഈ മന്ത്രം ജപിച്ചാലുള്ള വികാരം പറഞ്ഞറിയിക്കാനാവില്ല 🙏🌹 സർവ്വം നാരായണാർപ്പണമസ്തു 🙏🌹

  • @leenarkrishnan4721
    @leenarkrishnan4721 Год назад +2

    തിരുമേനി.. ഗുരുവായൂർ പോയി തൊഴുതുമ്പോൾ ഭഗവാന്റ മുൻപിലേക് ക്യു നിന്ന്, കടക്കുമ്പോൾ തന്നെ എത്ര നിയന്ത്രിച്ചാലും കണ്ണുകൾ നിറഞ്ഞൊഴുകും. എന്നാൽ ചില ജ്യോതിഷികൾ പറയുന്നു, ഭഗവാനെ കാണുമ്പോൾ കരയരുതെന്നു. എന്നാൽ എത്ര നിയന്ത്രിച്ചാലും അതിനു കഴിയുന്നില്ല. തിരുമേനിയുടെ വാക്കുകൾ ഊർജ്ജം തരുന്നു. കണ്ണുകൾ നിറഞ്ഞത് ഭഗവാന്റ അനുഗ്രഹം കൊണ്ടാണല്ലോ എന്നോർത്ത്

  • @bysuseelact7225
    @bysuseelact7225 Год назад +3

    സത്യം തിരുമേനി🙏Hare Krishna 🙏🙏🙏

  • @sreejasreeja8282
    @sreejasreeja8282 Год назад +1

    സത്യമാണ് തിരുമേനി പറഞ്ഞത്. ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ..🙏🏻🙏🏻🙏🏻

  • @gouribabu552
    @gouribabu552 Год назад +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏

  • @binduvp3920
    @binduvp3920 Год назад +1

    കൃഷ്ണ ഗുരുവായൂരപ്പാ അനുഗ്രഹിക്കേണമേ

  • @tradeemirates2223
    @tradeemirates2223 Год назад +2

    Hare Krishna. Thirumeni paranjathu sathyamanu. Ee feelings sandhyanamam japikkumbol undayitund🙏

  • @RadhikaVelayudhan-ni3bm
    @RadhikaVelayudhan-ni3bm 10 месяцев назад

    Thankyou തിരുമേനി

  • @RadhikaVelayudhan-ni3bm
    @RadhikaVelayudhan-ni3bm 10 месяцев назад

    തിരുമേനി പറഞ്ഞത് സത്യം ആണ് കണ്ണു നിറയാറുണ്ട്. പലപ്പോഴും ഭഗവാന്റെ സാന്നിധ്യം പോലും Arinnjitund

  • @preethaharikumar8374
    @preethaharikumar8374 Год назад +5

    ഓം നമോ ഭഗവതേ വാസുദേവായ🙏🙏🙏🙏

  • @gopaldbhat5829
    @gopaldbhat5829 Год назад +1

    Bagavadsannidiyil yethumbol namajapam nadatumbol sarikkum yendo oru santhosham yenikk kannu turakkan tonnunnilla Swami manasil kannan matram 🙏🙏

  • @sharydileep8964
    @sharydileep8964 Год назад +1

    ഓം നമോ നാരായണായ

  • @Psc4379
    @Psc4379 Год назад +1

    ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ

  • @shahinaaneesh6160
    @shahinaaneesh6160 Год назад

    Namaskaram thirumeni.....orupadu anubhavangal undayitundu thirumeni....ellam bagavante kripa.....thirumeniyude padaravidhangalil manassukondu pranamikyanu.....

  • @Sudhasudhi123
    @Sudhasudhi123 Год назад +4

    🙏🙏🙏🙏🙏Narayana Narayana Narayana Narayana Narayana. Guruvayoorappa. Sathyam Sathyam Sathyam. ❤️🙏❤️🥰😭😭😭❤️🙏🥰👌🙏🙏🙏. Onnum. Parayanillaaaa. Narayannaya Nama

  • @heavengirls9140
    @heavengirls9140 Год назад +3

    ഓം നമോ നാരായണ ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏🙏🙏

  • @manojpp4696
    @manojpp4696 Год назад

    തിരുമേനിയുടെ വാക്കുകൾ ഞാൻ ശ്രദ്ധയോടെ കേൾക്കുന്നുണ്ട്... ആശംസകൾ നേരുന്നു

  • @vanajan8346
    @vanajan8346 Год назад +3

    നാരായണായ നമ :നാരായണായ നമ:നാരായണായ നമ:നാരായണാ.......🙏🙏🙏🙏

  • @jaminisathyan7470
    @jaminisathyan7470 Год назад +1

    Oru sapthaha vediyil oru acharyananu aa manthram upadeshichu thannathu eniku aalude peru ormayilla shemikkanam❤❤❤❤

  • @user-dv3zu6wd2w
    @user-dv3zu6wd2w Год назад +1

    തിരുമേനി ഞാൻ ഒരു ശിവ ഭക്തയാണ് പഞ്ചക്ഷരി മന്ത്രം ജപിക്കും ഭഗവാന്റെ ഫോട്ടോ നോക്കിട്ട് അപ്പോഴൊക്കെ ഭഗവാൻ എന്നോട് പുഞ്ചിരിക്കുന്ന പോലെ തോന്നും എനിക്ക് കുറെ പ്രാവശ്യം തോന്നിയിട്ടുണ്ട് ഞാൻ മനസ്സുരുകി വിളിക്കും എന്റെ മഹാദേവന അതെന്താ തിരുമേനി അങ്ങനെ

  • @reshmitt7365
    @reshmitt7365 Год назад +1

    Om namah shivaya ചൊല്ലുമ്പോൾ ഇതുപോലെ ബോഡി vibration ഉണ്ടാവാറുണ്ട് .കണ്ണ് നിറഞ്ഞു ozhukarund ഭഗവാൻ്റെ സ്വരൂപം കാണുമ്പോൾ .കണ്ണ് നിറഞ്ഞു ഒഴുകറുണ്ട്

  • @sathidevimani8974
    @sathidevimani8974 Год назад +2

    Sathyam njn ende confidence level. Koottiyath naammajapam kondanu. Daily vykuneram 20minute enikku naammam japikkanam ennale oru samadhanam undakoo ath evideyayalum travel cheyukayanenkil polum mudakkarilla hare krishna 🙏🏻🙏🏻🙏🏻

  • @seenasumu2920
    @seenasumu2920 Год назад

    വളരെ ശരി തിരുമേനി

  • @beenamk1627
    @beenamk1627 Год назад

    Absolutely correct തിരുമേനി 🙏🙏🙏🙏🙏

  • @ushaudayan9370
    @ushaudayan9370 Год назад +2

    Thirumeni parayunnathu sathyamanu🙏🙏🙏

  • @priyap3141
    @priyap3141 Год назад

    Enikku govindan namboothiriye orupadishtamanu om namo narayanaya❤

  • @thankamonytv4919
    @thankamonytv4919 Год назад +2

    Hare krishna Hare krishna 🙏🙏

  • @sindhusathyamoorthi9103
    @sindhusathyamoorthi9103 Год назад +3

    Hare Krishna 🙏

  • @kalyanielankom5853
    @kalyanielankom5853 Год назад +1

    കണ്ണ് നനഞ്ഞു പോയി ട്ടുണ്ട്

  • @divyaabilash2995
    @divyaabilash2995 Год назад +2

    Hare Krishna

  • @valsatk9148
    @valsatk9148 Год назад

    Namaskaaram thirumeni thankalude Bhagavanekurich parayunnth kelkumbol Namuku thanne oru prathyaka energy labhikkunnu

  • @VimalKumar-nq5zp
    @VimalKumar-nq5zp Год назад +1

    നമോ നാരായണ

  • @renjithps
    @renjithps Год назад

    Very true, Thirumeni

  • @bindukk3732
    @bindukk3732 Год назад +2

    ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏

  • @sreejaramkumar4625
    @sreejaramkumar4625 Год назад +5

    പാദനമസ്കാരം തിരുമേനി🙏