Low budget Homes||പ്രകൃതിയോടിണങ്ങി ജീവിക്കാൻ ഒരിടം|Low budget home ideas|Artist's Residence|Kasargod

Поделиться
HTML-код
  • Опубликовано: 7 окт 2024
  • You can find me at
    Instagram
    www.instagram....
    / iktaara_stories
    Facebook
    www.facebook.c...
    RUclips
    / @iktaaradiaries
    Email
    iktaaradiaries@gmail.com sajilaanjum@gmail.com
    Like|| Share || Subscribe

Комментарии • 58

  • @ManikantanPuthiyakandam
    @ManikantanPuthiyakandam 4 месяца назад +2

    Wonderful! മനോഹരമായിരിക്കുന്നു.... എൻ്റെ സുഹൃത്തിൻ്റെ അനിയൻ പ്രസാദ്... 😊 അവർ മൂന്ന് സഹോദരങ്ങളും വളരെ നല്ല കലാകാരന്മാർ ആണ്. പ്രകൃതിയിലെ വർണ്ണ പ്രപഞ്ചത്തിൽ ജീവിക്കാൻ അനുഗുണമാക്കിത്തീർത്ത വീട് ❤❤❤ ചേച്ചിയുടെ അവതരണവും നന്നായിരിക്കുന്നു!

  • @mynotes4148
    @mynotes4148 5 месяцев назад +3

    Like your mind
    Like your home

  • @roverotte
    @roverotte 6 месяцев назад +4

    പ്രകൃതിയുമായി ബന്ധപ്പെട്ട വീടുകളുടെ വീഡിയോ ഇനിയും കാണാൻ കാത്തിരിക്കുന്നു... എൻെറ വീടും ഒരു ചെടിയിൽ മൂടിയതാണ്...

    • @IktaaraDiaries
      @IktaaraDiaries  6 месяцев назад

      തീർച്ചയായും... 👍🏼 Please subscribe and support🥰🙏🏼

    • @roverotte
      @roverotte 6 месяцев назад

      @@IktaaraDiaries 🙏👍

  • @wideangleM
    @wideangleM 5 месяцев назад +2

    Nice house.... your presentation is still nicer. Thank you for this video.

  • @advjafarkalathil
    @advjafarkalathil 7 месяцев назад +15

    പാമ്പ് വരും.

    • @IktaaraDiaries
      @IktaaraDiaries  7 месяцев назад +2

      ഇത് വരെ അങ്ങനെ ഉണ്ടായിട്ടില്ല എന്നാ പറഞ്ഞത്

    • @binuvijayan5721
      @binuvijayan5721 5 месяцев назад

      പാമ്പ് കടിച്ച് മറക്കാതിരുന്നാൽ ഭാഗ്യം 😂

    • @ashitha_ajith
      @ashitha_ajith 5 месяцев назад

      ​@@binuvijayan5721 Kashtam

  • @arunp007
    @arunp007 7 месяцев назад +4

    Beautiful house 👌👍

  • @sosammababu2494
    @sosammababu2494 5 месяцев назад +3

    നല്ല വീട് 😄🙏🏼

  • @pulikodanfromkl-1482
    @pulikodanfromkl-1482 6 месяцев назад +3

    Kasaragod 🔥🔥🔥🔥

  • @anilchandra-vr7og
    @anilchandra-vr7og 7 месяцев назад +3

    അടിപൊളി

  • @AshrafMaliyakal
    @AshrafMaliyakal 7 месяцев назад +3

    🎉🎉🎉

  • @sahalashamsiisa8094
    @sahalashamsiisa8094 7 месяцев назад +3

    😍

  • @vasuwithchindoose6481
    @vasuwithchindoose6481 6 месяцев назад +2

    ❤❤

  • @fazilfazil3365
    @fazilfazil3365 6 месяцев назад +2

    🤝🤝

  • @shameerthechan2371
    @shameerthechan2371 7 месяцев назад +2

    🥰🥰🥰👍

  • @arunyedu7306
    @arunyedu7306 7 месяцев назад +3

    Super... 👍

  • @jofithattil8400
    @jofithattil8400 4 месяца назад +1

    വട്ട്‌

  • @jafarshareefjafar1896
    @jafarshareefjafar1896 7 месяцев назад +2

    Hi, ഒരു കഥ വായിച്ചു തരുമോ
    Ram co ananthi

  • @HOUSMIND
    @HOUSMIND 5 месяцев назад +1

    vegam SUB koodatte

  • @arunchakyar3901
    @arunchakyar3901 6 месяцев назад +2

    എനിക്ക് ഇഷ്ടം ആയില്ല. ..

  • @antoanto1130
    @antoanto1130 6 месяцев назад +1

    ' മല്യാലം' പറയാതെ 'മലയാളം ' പറഞ്ഞാൽ നന്നായിരിക്കും 'soo thaat' കേൾക്കാൻ കുറച്ചുകൂടി ആകർഷകമായിരിക്കും...

  • @madhav-c2c
    @madhav-c2c 7 месяцев назад +3

    Please dont OVER TALK

  • @pradeepab7869
    @pradeepab7869 7 месяцев назад +2

    Arappu tonnunnu

  • @serenamathan6084
    @serenamathan6084 6 месяцев назад +2

    ഒന്നുകിൽ ഇംഗ്ലീഷ് മാത്രം സംസാരിക്കുക... അല്ലെങ്കിൽ മലയാളത്തിൽ പറയൂ...!
    ഇത് വല്ലാത്ത ബോർ ആയി തോന്നുന്നു.
    എൻറെ മാത്രം അഭിപ്രായം...
    താങ്കൾക്ക് സ്വീകരിക്കുകയോ തിരസ്കരിക്കുകയോ ആവാം...!

    • @IktaaraDiaries
      @IktaaraDiaries  6 месяцев назад +3

      ഓരോരുത്തർക്ക് ഓരോ രീതികൾ ആവില്ലേ... 😊

    • @serenamathan6084
      @serenamathan6084 6 месяцев назад +2

      @@IktaaraDiaries
      അതല്ല മാഡം...
      താങ്കൾ 80% ഇംഗ്ലീഷിൽ പറയുകയും അവിടവിടെ മാത്രം മലയാളം പറയുകയും ചെയ്യുന്നതിൽ എന്തോ അരോചകത്വം എനിക്കു തോന്നിയതിനാൽ പറഞ്ഞുവെന്നേയുള്ളൂ...!
      അതൊക്കെ വീഡിയോ ചെയ്യുന്നവരുടെ സ്വാതന്ത്ര്യം... ☺️
      താങ്കളുടെ മാന്യനായ മറുപടിയെ അഭിനന്ദിക്കുന്നു...!
      All the best 👍

    • @IktaaraDiaries
      @IktaaraDiaries  6 месяцев назад +1

      ഞാൻ ഒരു Architect ആണ്... എനിക്കിതൊക്കെ ഡെയിലി യൂസ് ചെയ്യുന്ന വേർഡ്‌സ് ആണ്. ഞാൻ മലയാളം മാത്രം പറയണം എങ്കിൽ അതിനു വേണ്ടി prepare ചെയ്യണം. ഇത് വളരെ casual ആയി ചെയ്ത ഒരു വീഡിയോ ആണ്.. അത് കൊണ്ടാണ്... Anyway I'll try my level best to improve my way of talking... Thank you🙏🏼❤

  • @shaheersha271
    @shaheersha271 6 месяцев назад +1

    ഓരോ മനുഷ്യരും വീട് പണിയുന്നത് അവൻ്റെയും കുടുബത്തിൻ്റെയും സുരക്ഷിതത്തിന് വേണ്ടിയാണ്
    പ്രകൃതിയോട് ഇണങ്ങി ജിവിക്കണ മെങ്കിൽ വല്ല മരച്ചുവട്ടില്ലോ കാട്ടില്ലോ ജിവിച്ചുകൂടേ? വേറുതേ വീട് എന്ന പേരും പറഞ്ഞ് ലക്ഷങ്ങൾ കളയണോ?ആ കാശ് വല്ല കിളികൾക്കും അരി വാങ്ങിച്ച് കൊടുത്തുടെ?

    • @IktaaraDiaries
      @IktaaraDiaries  6 месяцев назад

      🤍

    • @ShamimAhmedp
      @ShamimAhmedp 5 месяцев назад +2

      അവരുടെ പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതം അങ്ങിനെ ആണെങ്കിൽ അവർ അങ്ങിനെ ജീവിക്കട്ടെ. ഒരു പ്രത്യേക സ്റ്റാൻഡേർഡ് മുൻനിർത്തി പൂർണമായും അത് പോലെ ജീവിക്കണം എന്നില്ലല്ലോ.

  • @kpop-xf3qd
    @kpop-xf3qd 5 месяцев назад +1

    Ee veedinte architectinteyo ownerinteyo phone number tharumo

    • @IktaaraDiaries
      @IktaaraDiaries  5 месяцев назад

      Search A LINE STUDIO
      Phone- 7736112113

  • @AaaaJs-z8z
    @AaaaJs-z8z 5 месяцев назад +1

    Super