1626: തെന്നിന്ത്യൻ സിനിമാതാരം സാമന്ത ബാധിച്ച രോഗമെന്താണ്? What is Samantha’s disease?

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 345

  • @p.majeed2604
    @p.majeed2604 Год назад +54

    നന്ദി സാർ ഒരുപാട് റമദാൻ മാസം വരുന്നു ഏത് മതമായാലും നോൽമ്പ് പിടിക്കുക നന്നാകും

    • @BTI-B
      @BTI-B Год назад +5

      ഫാസ്റ്റിംഗ് എടുക്കുമ്പോ വെള്ളം കുടിക്കണം.

    • @advsuhailpa4443
      @advsuhailpa4443 11 месяцев назад +1

      ഇതിലും മതം കുത്തി കയറ്റെടോ😏 നോബ് കണ്ട് പിടിച്ചത് ഇസ്ലാമാണല്ലോ. എല്ലാ പുരാതന മതങ്ങളിലും നോബുകൾ ഉണ്ട് - കേവലം 1500 വർഷം മാത്രം പഴക്കമുള്ള ഏറ്റവും പുതിയ മതമായ ഇസ്ലാംമും #പുതിയ ദൈവമായ #അള്ളാഹുവും മറ്റ് മതങ്ങളിൽ നിന്ന് കോപ്പി അടിച്ചതാണ് നോബ് നോക്കൽ എന്ന പ്രവണത.

    • @pranavrayan9405
      @pranavrayan9405 11 месяцев назад

      ​@@BTI-B💯👍🏽

  • @advaith8362
    @advaith8362 Год назад +80

    അവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ. 🙏🏼🙏🏼🙏🏼🙏🏼 വളരെ നന്ദി സർ 🙏🏼🙏🏼🙏🏼

  • @shamlahaseeb
    @shamlahaseeb 11 месяцев назад +130

    എന്റ നബിയാണ് എന്റ വഴിക്കാട്ടി മാഷാഅല്ലാഹ്‌ 🤲🏼🤲🏼🤲🏼🤲🏼അൽഹംദുലില്ലാഹ്

    • @DNA237
      @DNA237 6 месяцев назад +1

      🙄ബാക്കി ദൈവങ്ങളെവിടെ പോയി🤔

    • @Lez_n
      @Lez_n 5 месяцев назад

      നബി (സ )ദൈവം alla ❤​@@DNA237

    • @MyGreenary
      @MyGreenary 5 месяцев назад +1

      നബിയല്ല Allaahu പറഞ്ഞ് തന്നത് നബി പറഞ്ഞ് തന്നു എന്നു പറ ❤

    • @sanashinoj3334
      @sanashinoj3334 4 месяца назад +1

      ബാക്കി ഒള്ള ദൈവങൾ അങ്ങ് മുജിക്കോട്ടേലെ..... വല്ലാത്ത ജാതികൾ

    • @Lez_n
      @Lez_n 4 месяца назад

      @@sanashinoj3334 നബി ദൈവം alla ദൈവ ദൂദരാൻ

  • @rmapslmkm4294
    @rmapslmkm4294 Год назад +205

    ആർക്കും വരാതിരിക്കട്ടെ ഇങ്ങനെ ഉള്ള അസുഖങ്ങൾ 🙏🙏🙏

    • @josevarghese31
      @josevarghese31 Год назад

      Appol mattu asukhangal vannotte ennano

    • @lifeasibin
      @lifeasibin Год назад

      സത്യം 🙏

    • @likealone4263
      @likealone4263 Год назад

      ​@@josevarghese31വിവരക്കേട് പറയാതെടോ
      പറഞ്ഞതിന്റെ പൊരുൾ മനസ്സിലാക്ക്‌. വീഡിയോ മുഴുവൻ കാണ് ഇതിന് പ്രേത്യേകിച് ട്രീറ്റ്മെന്റ് ഇല്ലാന്ന് പറഞ്ഞത്

    • @rmapslmkm4294
      @rmapslmkm4294 Год назад

      @@josevarghese31 "ഈ അസുഖം" എന്ന് പറഞ്ഞിട്ടില്ല, "ഇങ്ങനെ ഉള്ള "എല്ലാ അസുഖങ്ങളും വരാതെയിരിക്കട്ടെ എന്നാ പറഞ്ഞെ

    • @sefusaif2737
      @sefusaif2737 11 месяцев назад

      Aameen

  • @subeeshmusic
    @subeeshmusic 11 месяцев назад +39

    സാമന്ത നടി മാത്രം അല്ല സാമൂഹ്യ പ്രവർത്തക കൂടി ആണ് ഒരുപാട് പാവങ്ങൾക്ക് ആശ്രയം ആണ് അവൾ പ്രത്യേകിച്ച് കുട്ടികൾക്ക് അവൾക് നല്ലത് മാത്രമേ വരൂ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

  • @shezinibnurazak1138
    @shezinibnurazak1138 11 месяцев назад +6

    Auto immune decies നെ കുറിച് ഉള്ള ഒരു vedios ന് വേണ്ടി waiting ആയിരുന്നു... ഇനി SLE യെ കുറിച്ച് ഒരു വീഡിയോ ഇടാമോ Dr....

  • @likealone4263
    @likealone4263 Год назад +25

    മുത്താണ് ഡോക്ടർ 🌹🌹🌹

  • @muhammedishalak
    @muhammedishalak 10 месяцев назад +3

    Good Infermetion Dr Thanks❤❤😊

  • @ebinebii2890
    @ebinebii2890 Год назад +67

    കേട്ടപ്പോൾ സങ്കടം 😔 god bless her😥

  • @shantyjohn2727
    @shantyjohn2727 Год назад +5

    Medical science ഒരുപാട് മുന്നോട്ട് ആയി എന്ന് പറയുമ്പോഴും മരുന്നില്ലാത്ത രോഗങ്ങളുടെ എണ്ണം കൂടുന്നു.പ്രകൃതി യുടെ വികൃതി കൾ കണ്ട് അത്ഭുതം തോന്നുന്നു.immunity കൂട്ടാൻ ഫുഡ്‌ നല്ലോണം കഴിക്കാൻ പറയുമ്പോഴും മറ്റൊരു side ൽ ഉപവാസം എടുത്തു ശരീരം തന്നെ ശരീരത്തെ repair ചെയ്യുമെന്ന് പറയുന്നു 🤔

    • @drdbetterlife
      @drdbetterlife  Год назад +13

      Understand the concept.. food is good.. avashyathinu mathram gunamulla aharam kayikuka

  • @PRADEEPKUMAR-eo2pi
    @PRADEEPKUMAR-eo2pi 11 месяцев назад +4

    Sir, psoriasis എന്ന അസുഖവും ഒരു autoimmune disease ആണ് എന്ന് കേട്ടിട്ടുണ്ട്. ഇതിനെ കുറിച്ച് ഒരു vedeo ചെയ്താൽ നന്നായിരുന്നു 🙏

  • @fayasbinmohamed
    @fayasbinmohamed 4 месяца назад +6

    #സമന്തക്ക് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ ❤

  • @sherly_j
    @sherly_j Год назад +7

    Thank you so much dear doctor. ❤ Yu. Your sincerity has to be appreciated.. ❤❤❤

  • @himanair11
    @himanair11 Год назад +10

    Please do a video on other autoimmune diseases as well. Also, please tell us how we recognize or diagnose this? What are the tests which confirm it?

    • @Moneymaker.99
      @Moneymaker.99 11 месяцев назад

      Ningalk enthengilum desease undo?

    • @bhavyav_here
      @bhavyav_here 11 месяцев назад +2

      The people with Auto immune will have high ESR. Test which I went through are ESR, ANA profile, anti CCP, RA factor. Though my RA factor was negative, anti CCP was positive. I am having rheumatoid arthritis for the last 12 years

    • @himanair11
      @himanair11 11 месяцев назад

      @@bhavyav_here thank you.

    • @himanair11
      @himanair11 11 месяцев назад

      @@Moneymaker.99 I don't have any, but it's good to have the knowledge right. Especially, when you live in a foreign country where the diagnosis, treatment and even meeting a doctor itself is so difficult.

    • @Moneymaker.99
      @Moneymaker.99 11 месяцев назад

      @@bhavyav_here ippo engane und?okay alle?

  • @shajahan9951
    @shajahan9951 Год назад +53

    റമദാനിന്റെ യുക്തി❤❤❤

    • @pranavrayan9405
      @pranavrayan9405 11 месяцев назад +3

      നോമ്പ് തുറക്കുമ്പോ കുറേ കഴിക്കുന്നവർക്ക് ഒരു ഗുണവും കിട്ടില്ല. പിന്നെ മണിക്കൂറുകളോളം വെള്ളം കുടിക്കാതിരിക്കുന്നത് ഒട്ടും നല്ലതല്ല.

    • @salman7ofcl
      @salman7ofcl 11 месяцев назад

      ​@@pranavrayan9405 അത് ചിലപ്പോ ഇത് പോലെ അടുത്ത പഠനങ്ങളിൽ വരുമായിരിക്കാം,

  • @ayzalsmommy4453
    @ayzalsmommy4453 Год назад +2

    Plz do a video about chronic pancreatitis

  • @surendran27
    @surendran27 Год назад +27

    ഞങ്ങളുടെ സ്വന്തം ഡോക്ടർ 😊🤝🏻🥇💐

  • @aneesat2010
    @aneesat2010 Год назад +33

    മാഷാ അല്ലാഹ്.. അതാണ് വർഷത്തിലൊരിക്കൽ റമദാനിൽ നോമ്പ് പിടിക്കുന്നതിന്റെ ഒരു മഹത്വം..

    • @pranavrayan9405
      @pranavrayan9405 11 месяцев назад +6

      ബാക്കി നേരങ്ങളിൽ മാംസാഹാരം വെട്ടി വിഴുങ്ങുന്നില്ലേ. പിന്നെ cancer ന് വേറെ എവിടെയും പോണ്ടാ.

    • @favaz6133
      @favaz6133 11 месяцев назад

      ​@@pranavrayan9405maamam kayichal cancer verumenn whatsapp University maathrame report cheyditollu😂

    • @Lez_n
      @Lez_n 5 месяцев назад

      ​@@pranavrayan9405നീ പിന്നെ എന്നും ആവി മുണുങ്ങി ആകും jeevikkunne

  • @RakeshK-fi6kd
    @RakeshK-fi6kd Год назад +8

    ജോലിയും,ഊമ്പിയ മത്സരബുദ്ധി നിറഞ്ഞ സമൂഹവും ആണ് എല്ലാ അസുഖങ്ങൾക്കും കാരണം.
    ഉറക്കം കുറയാനുള്ള കാരണം അധികവും സ്‌ട്രെസ് ആണ് 😡 എന്താ ചെയ്യാ 🙁
    അങ്ങനെയായിപ്പോയി
    Thanks for information 👍❤

  • @priyasomarajan682
    @priyasomarajan682 Год назад +1

    I was diagnosed with polymyositis when I was 6 years old. kinda paralysis with severe body pain,,,, true I was on oxygen support n feeding through ryles tube,,, I have it intermittently,,, first diagnosed at Sree Chithra, then treatment shifted to CMCH vellore,,,,Maybe during the first stage of the disease we can try fasting but once we start steroid. We are very hungry and we won't be able to fast. Depression is a major concern,, I had polymyositis,,,, once I had dermatomyositis too,,, both slightly different,,, now im in remission stage,,,, I’m gonna try fasting n strength training,, thank u dr very informative video,,,
    Sir
    Thank u for the video,,,

  • @jijilr2518
    @jijilr2518 11 месяцев назад +1

    Doctor, could you please suggest diet and exercise for rhematoid arthritis?

  • @preetharamachandran1379
    @preetharamachandran1379 11 месяцев назад +1

    Dermato myositis ആയിരുന്നു എനിക്ക് രണ്ടു വർഷം മുമ്പ് വന്നത്.. medicines ഉണ്ട്..ഇപ്പൊൾ ok ആണ്..thank you doctor for this information🙏

    • @siyasherin2593
      @siyasherin2593 11 месяцев назад

      Heyyy enikkum same disease an...
      Evidunna treatment eduthe??

    • @neoneonoeno2151
      @neoneonoeno2151 7 месяцев назад

      Evdeya treatment cheythe ? Please replyy

    • @meherfathima3139
      @meherfathima3139 6 месяцев назад

      Evdena treatment cheydadhh. Ente molk same disease an . Pls reply

    • @siyasherin2593
      @siyasherin2593 6 месяцев назад

      @@neoneonoeno2151 hi

    • @siyasherin2593
      @siyasherin2593 6 месяцев назад

      @@meherfathima3139 hi

  • @celinejoseph5533
    @celinejoseph5533 Год назад +2

    Dr.pls. make a video about hashmoto thyriditis and its diet.Pls.Dr.

  • @praseethaap2294
    @praseethaap2294 Год назад

    Helpful exersice for cervical dystonia.please explane this topic

  • @Annz-g2f
    @Annz-g2f 11 месяцев назад

    Very useful n informative topic thank u Dr

  • @habeebasalim
    @habeebasalim Год назад +1

    Congratulations dr thank you so much dr

  • @lethathomas9624
    @lethathomas9624 Год назад +4

    Good information sir

  • @sudhacharekal7213
    @sudhacharekal7213 11 месяцев назад

    Very important message Dr

  • @rahanakv2678
    @rahanakv2678 11 месяцев назад +1

    Ente sister und.. vallathoru avasthayan.

  • @hazeenanowshath688
    @hazeenanowshath688 Год назад +6

    I was waiting for this topic. Thank you so much Dr. My daughter is suffering from lupus.

  • @shantyjohn2727
    @shantyjohn2727 Год назад +24

    പ്രകൃതി യോട് നന്ദി ഉള്ളവർ ആയിരിക്കുക.അതാണ് ഏക വഴി

    • @anoopchalil9539
      @anoopchalil9539 Год назад +1

      You mean naturopathy.??

    • @pristinecave
      @pristinecave Год назад +6

      പ്രകൃതിയെ സൃഷ്ടിച്ച ദൈവത്തോട്‌ നന്ദിയുള്ളവരാകുക

    • @sangeerpurayil6653
      @sangeerpurayil6653 Год назад +1

      It cannot prevent the disease..

    • @advsuhailpa4443
      @advsuhailpa4443 11 месяцев назад +2

      ​@@pristinecave
      ഇ #ദൈവത്തെ ആര് സൃഷ്ട്ടിച്ചു🤕
      ശൂന്യതയിൽ നിന്ന് ഉണ്ടായതാണോ😂

    • @Lez_n
      @Lez_n 5 месяцев назад

      ​@@advsuhailpa4443wayand അപ്പോൾ വീണ്ടും പഴയത് പോലെ aakumalle 🤔പ്രകൃതി താനേ ഉണ്ടാക്കി കോളും.. പിരിവ് ഒക്ക സ്റ്റോപ്പ്‌ akkam

  • @nadiyakhalid1103
    @nadiyakhalid1103 4 месяца назад +3

    Masha Allah sunnath nomb ...ya rasoolee,, alhamdulillah

  • @Isazdine
    @Isazdine 11 месяцев назад +1

    Kuttikalile ADEM enna asugathe kurich parayamo

  • @Sara-jo3gg
    @Sara-jo3gg 11 месяцев назад +1

    Hello Dr ..please do a video on lupus.

    • @Moneymaker.99
      @Moneymaker.99 11 месяцев назад

      Ningalku undo

    • @Sara-jo3gg
      @Sara-jo3gg 11 месяцев назад

      @@Moneymaker.99yes since 5 years

    • @Sara-jo3gg
      @Sara-jo3gg 11 месяцев назад

      @@Moneymaker.99yes since 5 years

  • @APM68.
    @APM68. Год назад +1

    Rheumatoid Arthritis പൊലുള്ള Auto immune അസുഖങ്ങൾക്ക് ആയൂർ വെധം ഫലപ്രദമാണ്

  • @nibazehrin.c2707
    @nibazehrin.c2707 11 месяцев назад +1

    Single needle acupuncture treatment cheythal ithin maatam undakum

  • @sanamobilesedappal5934
    @sanamobilesedappal5934 Год назад +3

    കൊച്ചി നെട്ടൂരിൽ ഷേണായ് കേയറിൽ ചികിത്സായുണ്ട്

    • @nunubaby007
      @nunubaby007 Год назад +1

      Im his patient... Nalla vithyasam und enik.. SLE is not curable.. But it can be kept under control..

  • @MubiKk-u6e
    @MubiKk-u6e 11 месяцев назад +1

    മെൻസസ് ഡിസോഡർ നെ പറ്റി ഡീറ്റൈൽഡ് വീഡിയോസ് ചെയ്യാമോ ഡോക്ടർ pls..

  • @Shahnamajee
    @Shahnamajee Год назад +1

    Thanks for this information. Enikk autoimmune hepatitis aanu😢

  • @SasikumarvakkatSasikumarvakkat
    @SasikumarvakkatSasikumarvakkat Год назад +2

    Very Consoling N good tip to avoid the dreaded condition Thank you very much Doctor

  • @Tharaakasham5920
    @Tharaakasham5920 Год назад +6

    Alopecia Areatum the kurich paryumo doctor

  • @syamarkkannoor8883
    @syamarkkannoor8883 Год назад +2

    myasthenia gravis കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @jemshibacker4197
    @jemshibacker4197 Месяц назад

    Thañk you Sir,good information

  • @ashaclare3621
    @ashaclare3621 Год назад +3

    Myasthenia gravis നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @manjuhari8150
    @manjuhari8150 Год назад +1

    Thanks for information dr.

  • @soumya6081
    @soumya6081 Год назад +1

    My mom had similar condition, mystenia gravis.

  • @mariyamvlogs7599
    @mariyamvlogs7599 Год назад

    Dr എനിക്കു ഭയങ്കര പേശി വേദന ആണ് ചില സമയം വല്ലാത്തൊരു വേദന ആണ് ഭയങ്കര ബുദ്ധിമുട്ട് ആണ് calcium check ചെയ്തു അതൊക്കെ നോർമൽ ആണ്

  • @Sulaikha21
    @Sulaikha21 11 месяцев назад +1

    Hashimoto dai treatment parayaamo

  • @archanair433
    @archanair433 11 месяцев назад +1

    Sir please tell about sle disease

  • @ajmalms8745
    @ajmalms8745 11 месяцев назад +1

    Nombinte prasakthi.

  • @MuhammedAjmalJ
    @MuhammedAjmalJ Год назад +1

    Dr can you plz uplod video
    About Behcets diseases

  • @haznaabbasriyas
    @haznaabbasriyas 5 месяцев назад

    Suffering with the same since last 7-8 years.. Except my doctor nobody is understanding what im going through.. always getting comments from my surroundings dats im very moody,angry,lazy etc..
    Now im okey with all those comments ... Coz i know nothing is going going change it

  • @Hadhi-nx3rr
    @Hadhi-nx3rr 11 месяцев назад +13

    നമ്മുടെ സൃക്ഷ്ടിച്ച സൃഷ്ടാവ് നോമ്പ് നിർബന്ധമാക്കിയത് ശാരീരികവും മാനസികവുമായ ശുദ്ധീകരണത്തിനാണന്ന് ഒന്നുകൂടി ബോധ്യപ്പെടുന്നു.

    • @forest7113
      @forest7113 4 месяца назад

      മനുഷ്യൻ ഉള്ളപോ മുതൽ നോമ്പും ഉണ്ട്..അല്ലാതെ 6 aam nootandil alla vanatu

  • @aleenaconsultancy474
    @aleenaconsultancy474 Год назад

    Hi Doctor, thank you for sharing the information.I have single doubt. Can we drink water during Intermittent fasting??

    • @pnni9
      @pnni9 6 месяцев назад

      Yes you can

  • @Comedyclipsbyjosu
    @Comedyclipsbyjosu Месяц назад +1

    അതെങ്ങനെയാ കണ്ടുപിടിക്കുക?

  • @JasmineNoufaljasmine
    @JasmineNoufaljasmine Год назад +11

    "ഇത്തരം രോഗമൊക്കെ first time"അറിയുകയാ "😳

    • @Moneymaker.99
      @Moneymaker.99 11 месяцев назад

      Nammal kettittupolum illatha orupad deseases und.enik 9 month munp aanu crohn's desease diagnose cheyyunnath.annanu aadyamayi njan aa Peru kelkkunnath polum

  • @Rif4727
    @Rif4727 11 месяцев назад +1

    Sir scoliosis + discbulged ne patty vedio cheyyuo

  • @dollyjoseph3640
    @dollyjoseph3640 11 месяцев назад +1

    Doctor difference between myositis & fibromyalgia ????

  • @smithazworld5793
    @smithazworld5793 11 месяцев назад

    ഫാസ്റ്റിംഗ് എടുക്കാൻ ആദ്യം അൽപം ബുദ്ധിമുട്ടാണെങ്കിലും പിന്നീട് സൂപ്പർ

  • @Misbahmubash
    @Misbahmubash 7 дней назад

    Psoriasis details plz

  • @subeeshmusic
    @subeeshmusic 11 месяцев назад

    ഡോക്ടർ മ്യൂസിക് തെറാപ്പിയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ 🙏🏻

  • @Moneymaker.99
    @Moneymaker.99 11 месяцев назад +1

    Crohn's desease ine kurich oru video cheyyu?

  • @jyothib748
    @jyothib748 Год назад +1

    Dr,Can do avideo about fibromyalgia. .

  • @achuali8429
    @achuali8429 11 месяцев назад +1

    Dr..mysthenia gravis ne kurich oru vdo cheyyo.1 masam munb enik ee asugam sthitheekarichadh . enik ithine kurich karyayit onnu ariyilla.utubil vdo sum malayalathil kuravanu.vdo cheythirunnakil orupad upakaramYene.mysthenia vanna shesham shradhikanda karyangale kurich onnu paranju tharane.ee asugathine kurichu aarkum ariyila.

  • @georgidominic2643
    @georgidominic2643 Год назад +4

    ൻ്റെ സ്വന്തം അഭിപ്രായത്തിൽ അസുഖം ഉണ്ടകതിരിക്കണം എന്നുണ്ടെങ്കിൽ ആവശ്യം വേണ്ട ആഹാരം മാത്രം കഴിക്കുക.. കേട്ടിട്ടില്ലേ - 3 നേരം കഴിച്ചാൽ രോഗി 2 നേരം ഭോഗി ഒരു നേരം യോഗി.. arekondu പറ്റും എന്നറിയില്ല. ഈ പറഞ്ഞ statement correct ആണെങ്കിൽ അസുഖം വരാൻ ചാൻസ് കുറവാണ്. 23 മണിക്കൂർ കഴിക്കാതെ ഇരിക്കുക.😂

  • @ThahiraImthiyas
    @ThahiraImthiyas Год назад +3

    Arthritis also Autoimmune disease alle? അതിനും ഇതൊക്ക ബാധകമാണോ...? Pls replay..Tnks for this video..

    • @Moneymaker.99
      @Moneymaker.99 11 месяцев назад +3

      Symptoms vere aanu.pakshe completely curable alla.lifelong treatment aavasym aanu.

    • @Moneymaker.99
      @Moneymaker.99 11 месяцев назад

      Are you okay now?

  • @nimna4777
    @nimna4777 4 месяца назад

    Autoimmune disease kond njan orikal orupad kashtappettu... 😢 May God help her🤲

  • @spjaleel313spjaleel5
    @spjaleel313spjaleel5 Год назад +2

    അഡിനോമയോസിസ്നെ കുറിച്ചു ഒരു വിഡീയോ cheyyomo 😢sir

  • @sufaijabasith3340
    @sufaijabasith3340 11 месяцев назад +1

    Oil pulling ne kurichu oru vedio cheyyaamo

  • @Shihtzuvilla
    @Shihtzuvilla Месяц назад

    Dr....urticaria vasculitisine patti oru video cheyyumo

  • @aami6542
    @aami6542 Год назад +4

    Dr auto immune synthesis enthaanu

  • @diyaletheeshmvk
    @diyaletheeshmvk Год назад +1

    Can we drink water during intermittent fasting?

  • @triplets_lyf
    @triplets_lyf 4 месяца назад

    artritis _ne patti vedio cheyyo

  • @afrirubijamaluddin3081
    @afrirubijamaluddin3081 11 месяцев назад

    MCTD disease be pattiyum oru vedio cheyyumo?

  • @aleenashaji580
    @aleenashaji580 Год назад +4

    Thank youuu Dr 👍👍👍👌🙏

  • @musthukicha5695
    @musthukicha5695 11 месяцев назад

    എന്റെ 2 കുട്ടികൾ തമ്മിൽ തല്ല് കൂടിയപ്പോൾ ഒരാളുടെ മുകത്ത് ഒരുപാട് സ്ഥലങ്ങളിൽ മാന്തിയ അടയാളം ഉണ്ടായിട്ടുണ്ട്. ആ പാട് പോകാൻ ഇനി എന്താണ് ചെയ്യേണ്ടത്. ഇതിനെ പറ്റി ഒന്ന് പറഞ് തരാമോ? പ്ലീസ് ഡോക്ടർ. പറ്റുമെങ്കിൽ ഒരു വീഡിയോ തന്നെ ചെയ്യാമോ വലിയ ഉപകാരമാകും

  • @elizabethalex5003
    @elizabethalex5003 Год назад +4

    Fibromyalgia, fibrositis ithum myositis nte variants aano doctor??? Athine kurichu koode oru video cheyyane

    • @sandhyacs-uz4vg
      @sandhyacs-uz4vg 10 месяцев назад

      Njanum Fibromyalgia kondu kashttappedunnuuu.... Video plz Doctor 🙏🏻

    • @sandhyacs-uz4vg
      @sandhyacs-uz4vg 10 месяцев назад

      Njanum Fibromyalgia kondu valare kashttappedunnu... Plz Video Doctor 🙏🏻

  • @AmeerUdheen-k9l
    @AmeerUdheen-k9l Год назад +5

    ഇതിന് ചികിത്സ ഇല്ല എന്റ ഭാര്യ 100 kl. ശരീരം മൊത്തം വേദന... ശരീരം മുഴുവൻ നിർ കെട്ടി നിൽക്ന്നു. ഉറക്കം തന്നെ : ഇപ്പോൾ അനങ്ങാൻ വയ്യാതായി 42 വയസ്സ് ... അത്ഭുതം സംഭവിക്കാതെ തരമില്ല.

    • @ashageorge4433
      @ashageorge4433 Год назад +7

      Care hospital, ernakulam.... Dr Shenoy. Onnu kondu poyi kannichu nokku.... Njan doctor nte treatment il annu ... Ottum bed il ninnu ezhunelkkan pattatha avasthayil annu njan avide ethiyathu.... Ippol ellam joli um njan ottakku cheyyaunnu.... Medicine regular ayittu undu... But dose ippol orupadu kurachu....

    • @muneeratk3153
      @muneeratk3153 Год назад +2

      Njanum ithilpetta allan😭😭

    • @spjaleel313spjaleel5
      @spjaleel313spjaleel5 Год назад

      🤲

  • @zubaidabinthhassan3426
    @zubaidabinthhassan3426 Год назад +1

    I have vitiligo, started in 2019 in my 29th year old. May be lack of sleep. Is it completely curable? Pls make a video about vitiligo.

  • @mdirjas
    @mdirjas 11 месяцев назад +1

    ഉറക്കം രാത്രി തന്നെ ആവണം....🎉

  • @ajmalayyuajmal1023
    @ajmalayyuajmal1023 11 месяцев назад

    Ma sha ALLAH.

  • @MahsuBeevi
    @MahsuBeevi Год назад +2

    സൂപ്പർ 👍👍👌👌👍👍 എല്ലാ സൂപ്പർ

  • @surendran27
    @surendran27 Год назад +4

    Thank you sir 🤝🥇💐💯

  • @cutebutterflies719
    @cutebutterflies719 11 месяцев назад +1

    I am suffering from autoimmune disease

  • @ChippuChippu-tr7rw
    @ChippuChippu-tr7rw 11 месяцев назад

    Dr. Danish sir ❤

  • @kukooosss6176
    @kukooosss6176 4 месяца назад

    Doctor, അലോപേഷ്യയെ കുറിച്ച് പറയാമോ

  • @sandhyacs-uz4vg
    @sandhyacs-uz4vg 10 месяцев назад

    Njanum Fibromyalgia kondu valare kashttappedunnu..... Plz video Doctor 🙏🏻

  • @meherfathima3139
    @meherfathima3139 6 месяцев назад

    Hi dr juvenile dermamyositis ne kurich oru video idamo pls

    • @siyasherin2593
      @siyasherin2593 6 месяцев назад

      Hii...
      Ee same asukham bhadicha aal an...
      Iyal eviden treatment dkkunne???

    • @meherfathima3139
      @meherfathima3139 6 месяцев назад

      @@siyasherin2593 amala thrissur dr criton. Just diagnosed ayituluu. Ningalku etra naal ayitund

    • @siyasherin2593
      @siyasherin2593 6 месяцев назад

      @@meherfathima3139 12 years ayii

  • @ChaithanyaChandran-c2q
    @ChaithanyaChandran-c2q Год назад +2

    Sir..SLE disease autoimmune catagory yil varunnathano?? Ente oru frndinu SLE anu..

  • @geethaulakesh7564
    @geethaulakesh7564 Год назад +1

    Thank you so much Doctor 🙏🙏❤

  • @pk1183
    @pk1183 Год назад

    Hair stem cell therapye kurich oru video cheyyo....?

  • @magnumopus537
    @magnumopus537 Год назад +1

    Kuttikalile Hypotonia enna topic onnu cheyyavo doctore...

  • @redcarpet6473
    @redcarpet6473 Год назад +1

    Thank you dr

  • @ShihabPalode
    @ShihabPalode 11 месяцев назад

    Thank youuuu... Dr❤

  • @maryamannu7954
    @maryamannu7954 11 месяцев назад

    What is bullous pemphigoid?

  • @muhammadsahal9802
    @muhammadsahal9802 Год назад +1

    Doctor ente jeladhosham undayirunnu athinte bhakamayi mookolipum kafavum und kurachdhivasam kayigapo ente valath mookil ninn varunna kafathinte niram Mari
    Oru orangeyello okke pole ulla colour ayi left mookil ninn satharanapoli ullathum
    WHAT IS THE REASON?

  • @divyashibu6373
    @divyashibu6373 11 месяцев назад

    Thank you so much sir 🙏🏻🙏🙏🏻

  • @clearthings9282
    @clearthings9282 11 месяцев назад

    Cenema, music, ee mekhalayil jolicheyyunnavarkku ithu polulla rogangal varaan saadhyatha kooduthalaanu.🤲🤲🤲

  • @Chaos96_
    @Chaos96_ 11 месяцев назад

    Hi sir can u make another channel exclusive for medicos discussing common GP cases and management . Thanks

  • @habeebaraiz167
    @habeebaraiz167 Год назад

    Iam suffering from autoimmune disease since 2014 ,and it affected to my eyesight( Optic neuritis,VKH syndrome). Continuing with steroids since 2014 .Now it attacked on skin. Autoimmune disease can't be cured,bt can be suppressed .