2147: പുണെയിൽ പടരുന്ന GBS രോഗം - എന്താണ്? രാജ്യത്തെ ആദ്യ മരണമാണോ? 🤔 Know about GBS

Поделиться
HTML-код
  • Опубликовано: 29 янв 2025

Комментарии • 134

  • @bhagavathymohan3188
    @bhagavathymohan3188 День назад +14

    Enteeswara..... ഇതെന്താണ് dr. ഇനിയുള്ള തലമുറകള്ളൊക്കെ ഇനി എന്തെല്ലാം അനുഭവിക്കേണ്ടി വരുമോ എന്തോ?????

  • @silvibarsoma7556
    @silvibarsoma7556 День назад +16

    എന്റെ ഭർത്താവിനു വന്ന് മാറിയതാണ്. കയ്യിനേയും കാലിനേയും ബാധിച്ചു. IVIG injection എടുത്തു 42 ദിവസം physiotherapy ചെയ്തു. 31/2 മാസം കഴിഞ്ഞപ്പോൾ പൂർണമായി മാറി. വയറിളക്കത്തെ തുടർന്ന് ആണ് GBS വന്നത് ആ ദിവസങ്ങൾ ഭയപ്പെടുത്തുന്ന തായിരുന്നു. ഈ video ഒരു ഓർമ്മപ്പെടുത്തലായി thank you Sir

    • @cherryzn3937
      @cherryzn3937 День назад +1

      ivig nte price 3 lakh aano Sir?

    • @srtessmaria7406
      @srtessmaria7406 19 часов назад +2

      എൻ്റെ സിസ്റ്റർ കഴിഞ്ഞ ഒരു മാസം ഈ രോഗമായിട്ട് കാരിത്താസ് ആശുപത്രിയിൽ അഡ്മിറ്റായിരുന്നു.പത്ത് ദിവസം വെൻ്റിലേറ്ററിൽ ആയിരുന്നു.Ig ഇൻജക്ഷൻ എടുക്കാതെ ആദ്യമേ തന്നെ പ്ലാസ് മ ചെയ്തു. അതു കൊണ്ട് ആദ്യത്തെ പ്ലാസ് മ കഴിഞ്ഞപ്പോൾ തന്നെ വ്യത്യാസം വന്നു തുടങ്ങി .അഞ്ച് പ്ലാസ് മ ചെയ്തു അതിന് ശേഷം ബറ്റർ ആയി physio cheyythu. ഇപ്പോൾ അത്യാവശ്യ വീട്ടു ജോലികൾ ചെയ്യാറായി. ഈ രോഗത്തിൻ്റെ ലക്ഷണങ്ങൾ തുടങ്ങിയാൽ ഉടൻ തന്നെ മറ്റൊരു ടെസ്റ്റിലേക്കും പോകാതെ ആദ്യമേ തന്നെ പ്ലാസ് മ ചെയ്യുക. എല്ലാവർക്കും | g respond ആ കണമെന്നില്ല.Nerveconduction study okkepettennu cheyyuka.Muscle weakness is very fast in this condition.prevent the respiratory muscle weakness. എൻ്റെ ചേച്ചിയുടെ കൂടെ വേറെ രണ്ട് പേരാണ് ഇതേ രോഗമായി ഉണ്ടാരുന്നത് .വന്നയുടനെ പ്ലാസ് മ ചെയ്ത രണ്ട് പേർ ഡിസ്ചാർജ്ജായി ജോലികൾ ചെയ്യാൻ തുടങ്ങി.If the condition diagnosed as GBS take first action treatment as plasma do not go for IG.I am commenting it because it could be useful for the needy who is in confusion.It is curable in most of the condition cause fatal very rarely.physiotherapy is important to strengthening the muscle.once the symptoms started do not hesitate to meet the neurologist that is the first step of treatment.

  • @Samrokzz
    @Samrokzz День назад +21

    Ella docters-um Dr.danish-ine pole aanenkil ee naattil diseases n patients 50%kurayum..god bless you sir.

  • @ajimolsworld7017
    @ajimolsworld7017 12 часов назад +1

    GILLIAN BARRIE SYNDROME IS not communicating disease . I am just sitting with one of my friend who is been recovered from it completely. It takes time to get recover. I work with gbs patients in uk until last year. It’s scary disease . Sometimes they need to be on ventilator for months.Need lots of physio after the treatment. patients are fully conscious and they can not even move their arms or legs or even eye lids at times and unable to talk. 😢very informative video

  • @achammathankamma7549
    @achammathankamma7549 День назад +7

    Dr danish god bless you 🙏🙏

  • @bincythomas3510
    @bincythomas3510 22 часа назад +1

    എന്റെ മോൻ വന്നത് . ക്രിട്ടിക്കൽ ആയിരുന്നു. വെന്റിലേറ്റർ സപ്പോർട്ട് വേണമായിരുന്നു.but ഇപ്പോൾ പൂർണമായിട്ട് ഒക്കെയായി. Thank God 🙏🙏

  • @pradeepmohandas5435
    @pradeepmohandas5435 День назад +13

    I am a victim in 2017...it went very critical.. Exchanged plasama and admited for 10 days.. And fully recovered afterwards ✌️

  • @jessiemonny5092
    @jessiemonny5092 16 часов назад +1

    My husband was affected by GBs, got timely treated and diagnosed in Amirtha hospital. Kochi in 2014. He is fully recovered after an year. Butb lost his muscles and personality. But no doctors told us the reason. ..

  • @jayalalitha1690
    @jayalalitha1690 7 часов назад

    Thankyou doctor.The symptoms may vary. I was a victim i got recovered completely ❤

  • @sujasibichen1484
    @sujasibichen1484 16 часов назад +1

    Thank you so much Dr. May God bless you abundantly 🙏

  • @treasapaul9614
    @treasapaul9614 16 часов назад +2

    Very good video. Thank you doctor.

  • @aafichuppucreations4604
    @aafichuppucreations4604 18 часов назад +1

    മഞ്ഞ് കാലത്തുള്ള dry skin വളരെ ബുദ്ധിമുട്ടുണ്ടാകുന്നു അതിനുള്ള പരിഹാരമായി ഒരു വീഡിയോ ചെയ്യാമോ Doctor ......

  • @carolinemathew5964
    @carolinemathew5964 День назад

    Thank you for your timely information...God bless you and everyone , may God keep everyone in good health..

  • @jowharaziz1533
    @jowharaziz1533 День назад +1

    Pls make a video for Karkadi tea

  • @ashikbiju2478
    @ashikbiju2478 День назад +3

    dr. rajouri jammu and kashmiril unknown disease spread ayitt ind athine patti oru video cheyyavo

  • @leelammaipe8580
    @leelammaipe8580 4 часа назад

    Any cure for ALS .Couple of my friends recently diagnosed. THEY are all working in Pharmacy. Please let me knowDr.

  • @binduratheesh5554
    @binduratheesh5554 18 часов назад +2

    എന്റെ ഹസ്ബന്റിന്റെ അമ്മക്ക് വന്നതാ. 1 മാസം ഹോസ്പിറ്റലിൽ കിടന്നു. പ്ലാസ്മ മാറ്റി. അസുഖം മാറി. ഇപ്പോ 7 വർഷം കഴിഞ്ഞു.

  • @ARUN_339
    @ARUN_339 День назад +4

    Thank you Danish Sir❤
    The news channels always makes people fearful.

  • @rajingp9744
    @rajingp9744 День назад +7

    ഹായ് ഡോക്ടർ ഞാൻ ഒരു നേഴ്സ് ആണ്
    എല്ലാം വളരെ ഉപകാരം ഉള്ള വീഡിയോ ആണ് സാദാരണ ജനങ്ങൾ ക്ക്
    ഒരു ഡൌട്ട് carnivore diet നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @uaeuae7133
    @uaeuae7133 20 часов назад

    Thank u for good info. Great Dr.

  • @sabisabi9942
    @sabisabi9942 День назад +2

    Viral arthritis ennu parannu oru fever vannu..athine patti dr onnu parayamo.njan Bangalore anu..hogh temperature and nadakkan pattahe pole kai kalu pain..hcq tablet anu drs thannath..skin polinju pokunu..

    • @lassp805
      @lassp805 4 часа назад

      My friend also got the same thing. Dr told viral arthritis. She is still having the same thing.. 1 week it was very difficult . Total body pain. Unable to walk n sit or move... even now she can't walk that fast...

  • @aksasidharanaksasidharan2895
    @aksasidharanaksasidharan2895 День назад +4

    THANK YOU SIR ❤

  • @Beautyenthusiastt
    @Beautyenthusiastt День назад +2

    Multiple Sclerosis videos please

  • @alenrobert3092
    @alenrobert3092 День назад +1

    Thank you dr very good information

  • @Adhiljashid
    @Adhiljashid 22 часа назад

    Immuno globin treatment eduthavark.. Future il diabetes varan chance undo doctor..?

  • @bijijose3192
    @bijijose3192 День назад +1

    I was expecting this video. Thank you

  • @malumurali6613
    @malumurali6613 День назад +3

    കൈയുടെ വെള്ളയിൽ നല്ല വേദന ഉണ്ടാകുന്നു. കാലുകൾക്ക് വേദനയും വരുന്നു. വയറിളക്കം ഉണ്ടായി. ചെറിയ ശ്വാസംമുട്ടൽ ഉണ്ട്. ഈ അസുഖമാണോ ഡോക്ടർ. ഇപ്പോൾ പനിയുണ്ട്. എന്റെ അമ്മയ്ക്ക് ആണ് സുഖമില്ലാതെ. ഈ അസുഖമാണോ എന്ന് പെട്ടെന്ന് കണ്ടുപിടിക്കാൻ പറ്റുമോ?

    • @ArtbyJune91
      @ArtbyJune91 День назад +1

      Enthenkilum samshayam thonuunundel hospitalil onnu kaniku..kurachu budhimuttiyalum namukk samadhanam akumallo

    • @raymonskariah6962
      @raymonskariah6962 18 часов назад

      Not GBS

  • @SudhaVenugopal-v9t
    @SudhaVenugopal-v9t День назад +1

    Thank you dr. God bless you

  • @AnilaAnsuPaul
    @AnilaAnsuPaul 5 часов назад

    Dr enikk food poison vannu konde irikjunnu..ende amma augustul gbs vannu marivhathanu

  • @aleenashaji580
    @aleenashaji580 День назад +1

    Thank you Dr 👍👍🙏

  • @bimalkumar-wq4iw
    @bimalkumar-wq4iw День назад +3

    Physiotherapy is also a very good treatment for GBS .

    • @drdbetterlife
      @drdbetterlife  День назад +3

      Only after recovery

    • @seethujaikrishnan3761
      @seethujaikrishnan3761 День назад

      ADEM ne patty oru video idumo please. My cousin is hospitalized . ​@@drdbetterlife

  • @aswathyu6815
    @aswathyu6815 День назад

    2022 il njanum oru gbs patient arunnu, after delivery .annu 25 injection eduthu but ippo ok anu.enne chikilthichath Kottayam medical le Harris doctor anu🙏

  • @sheheedabaker6729
    @sheheedabaker6729 День назад

    Doctor motor neuron disease ന് effective treatment ഉണ്ടോ

  • @mubeena562
    @mubeena562 День назад +1

    Psoriasis ne kurich oru video cheyyamo sir

  • @gangapotti7217
    @gangapotti7217 День назад

    Great information Sir🙏

  • @ushadevibs5972
    @ushadevibs5972 15 часов назад

    എനിക്കും വന്നു 2009 ഇപ്പോഴും കാലിന് ബലക്കുറവുണ്ട് കുറേവേദന അനുഭവിച്ചു ഓർക്കാൻകൂടി വയ്യ

  • @sabisabi9942
    @sabisabi9942 День назад +1

    5 months munbu Bangalore vachu pettenu high fever vannu..pinne body pain sahikann vayya..vayarilakkam onnum undayilla..pinne joints ellam pain..skin ellam polinju polinju poyi..ith rheumatoid arthritis condition anu aakkunne..ivite bhayankara spread undayi..newsil onnum vannilla..hcq tablet anu tharaunne..pinne steroid..innum full recover ayittilla eniku

  • @Ambottytec
    @Ambottytec День назад +1

    I have been eagerly waiting for your video for three days. About this incident. Thank you dr

  • @ramlathramlath4930
    @ramlathramlath4930 День назад +3

    സാർ എനിക്ക് തലയുടെ പിൻ ഭാഗത്തും പെരടിയിലും വേദനയും ബല കുറവും ഉണ്ടാക്കുന്നു അത് എന്ത് കൊണ്ടാണ് കാലിനും തരിപ്പും ബലക്കുറവും ഉണ്ട്

  • @josephna7917
    @josephna7917 15 часов назад

    How it is spread ?

  • @raymonskariah6962
    @raymonskariah6962 17 часов назад +1

    ICUl ൽ ഉള്ള time തൊട്ട് പൂർണമായി അസുഖം മാറുന്നത് വരെ ഒരു വിദഗ്ധ ഫിസിയോതെറാപ്പിസ്റ്റ് ൻ്റെ role, ഡോക്ടർ പറയാത്തത് എന്താ.😢

  • @nisharaffi2637
    @nisharaffi2637 День назад +1

    Thank you so much sir❤

  • @Zeharaa
    @Zeharaa 14 часов назад

    Njan 1week aayi😢 weight lossinu vendi herbel life enna product kudikkunnu,ith health problm undaakkumo dr pls reply me

  • @riyasusman64
    @riyasusman64 День назад

    Sir ITPയെ കുറിച്ച് ഒരു VIDEO ചെയ്യാമോ

  • @shameerahafzal5069
    @shameerahafzal5069 День назад +2

    Thank youu doctor

  • @sheelarani6406
    @sheelarani6406 13 часов назад

    Sr icoffee എന്താണ്

  • @gracyk9745
    @gracyk9745 День назад

    സമാദാനമായി 🙏

  • @nasilaniyas6114
    @nasilaniyas6114 23 часа назад

    Viral infection karanam undayathu ennanu doctor paranjathu

  • @shilajalakhshman8184
    @shilajalakhshman8184 День назад

    Thank you dr🙏

  • @Arjunvypin
    @Arjunvypin День назад +2

    എനിക്ക് GBS വന്നു 2010ൽ പക്ഷേ ഇപ്പോഴും മാറീല.ഇപോൾ support ഇല്ലാതെ നടക്കാൻ സാധിക്കില്ല.

    • @anvarkmr
      @anvarkmr День назад

      @@Arjunvypin physiotherapy ചെയ്താൽ മതി നടക്കാൻ കഴിയും

  • @sachintt.r2723
    @sachintt.r2723 День назад

    Good information sir

  • @tessyjose7809
    @tessyjose7809 День назад

    Tnq doctor ❤

  • @nasilaniyas6114
    @nasilaniyas6114 23 часа назад

    Ente husband punell ayrunnuu kazhinja September I'll gbs badichu anuu nattlekk vannathu 2 month icull ayrunnuuu plasma therapy cheythuuu ippoll full recover ayyyy

  • @iliendas4991
    @iliendas4991 День назад

    Thank you Sir 😊😊

  • @teresa29810
    @teresa29810 День назад

    Thank you doctor for this very well explained and useful video. Even ordinary person like me could understand. May the almighty God bless you.

  • @bhagavathymohan3188
    @bhagavathymohan3188 День назад

    പുറത്തുപോകുമ്പോൾ sanitizer കരുതുന്നത് നല്ലതായിരിക്കും അല്ലെ Dr

  • @sindhumuralikrishnan1491
    @sindhumuralikrishnan1491 День назад +2

    Dr ഇത് എങ്ങനെ ആണ് പകരുന്നത്

  • @raufrasmi8334
    @raufrasmi8334 День назад +1

    ente mon vannirunnu....ipo mari....gbs vannal liver problem varuo

  • @diyaletheeshmvk
    @diyaletheeshmvk День назад

    Thanks!!.❤️

  • @archanas7209
    @archanas7209 День назад +1

    Doctor ithu manushyanil ninnu manushyanilek spread akumo

  • @bettybiju3383
    @bettybiju3383 День назад +4

    Sir 8 വർഷം മുൻപ് എനിക്കും വന്നിരുന്നു. 3 ആഴ്ച കഴിഞ്ഞാണ് GBS ആണന്ന് അറിഞ്ഞത്. അപ്പോഴേക്കും പറ്റെ കിടപ്പായിപ്പോയി മൊത്തം 2 മാസത്തോളം ആശുപത്രിയിൽ ആയിരുന്നു. 5 inj എടുത്തു. 80% ഞാൻok യാണ് 'ഇപ്പോഴത്തെ പ്രശ്നംപേശിവലിവാണ്

  • @savithriomana105
    @savithriomana105 День назад

    Thanks doctor

  • @anvarkmr
    @anvarkmr День назад +15

    എനിക്ക് ഈ അസുഖം വന്നതാ. അൽഹംദുലില്ല . ഇപ്പോൾ ഭേദമായി.2017 ആണ് വന്നത് പ്ലാസ്മ മാറ്റി. 1 മാസം ഹോസ്പിറ്റലിൽ കിടന്നു

    • @cherryzn3937
      @cherryzn3937 День назад

      Injunction eduthirunno??

    • @anvarkmr
      @anvarkmr День назад

      @cherryzn3937 ഇല്ല.

  • @FousiyaNaseer-oc2dp
    @FousiyaNaseer-oc2dp День назад

    Thanks❤🎉

  • @sarithaharish2303
    @sarithaharish2303 День назад

    Thankyou Dr

  • @simiraju850
    @simiraju850 19 часов назад

    എന്റെ അച്ഛന് വന്നിട്ട് പൂർണമായും മാറി. 2007ആണ് വന്നത്

  • @sudhacharekal7213
    @sudhacharekal7213 День назад

    Very good message Dr

  • @manjeeram-ju6ny
    @manjeeram-ju6ny 20 часов назад

    Ithu pakarunnathano dr??

  • @Ranjini3510
    @Ranjini3510 День назад

    എൻ്റെ husbandinu 2010 vannirunnu ആൾ 2011 മരിച്ചു.immuno globulin enna marunnu oru masam 5 days enna reethiyil 5 months injection eduthu... but 6 month ayappo urakkathil marichu

  • @omanajayan9129
    @omanajayan9129 День назад

    Very informative. Thank you.

  • @jayalakshmi-xb2hx
    @jayalakshmi-xb2hx День назад

    My neighbour caught gbs years ago and he took imunoglobulin .then he recovered.

  • @RabiShihab
    @RabiShihab День назад +1

    Sir gbs ente sisterinte 6 years old boyku undu,2 weeks aayi thudangiyittu,immunoral injection 5 days eduthu,ipol 3 days aayittu fever aanu

    • @ramyapr1672
      @ramyapr1672 День назад +1

      കുട്ടിക്ക് എന്തായിരുന്നു ലക്ഷണങ്ങൾ

    • @Tradesprint
      @Tradesprint День назад +2

      IVIG or Plasma exchange anu treatment. Dont worry Complete Recover avum intial stage il detect cheythathukond.Ente father nu vannirnnu.1 month ventilator il ayrnnu complete recover ayi
      Aadhym IVIG um athinte Booster dose um eduthu.Kurayathapol Plasma exchange cheythu after 1 week recover start ayi.around 4 months il complete recover ayi.

    • @RabiShihab
      @RabiShihab День назад

      Mumps(mundi neeru)aayirunu aadhyam vannadu,pinne full body pain,kaalinayirunu kooduthal pain,with back pain,pinne nadakkumbol thaniye veenupovukayum

    • @ramyapr1672
      @ramyapr1672 День назад

      @@RabiShihab ആണോ ഇപ്പൊ അതൊക്കെ മാറിയോ

    • @RabiShihab
      @RabiShihab День назад

      @@ramyapr1672 pain ippozhum undu,nadakkanunm budhimuttundu,pinne fever

  • @nasilaniyas6114
    @nasilaniyas6114 23 часа назад

    Diarrhoea numbnes ayrunnuu syptoms nadakkan pattathe ayyy

  • @shanashanu6462
    @shanashanu6462 День назад

    Sir what about Jammu Kashmir disease can u give small information about that

    • @thejoyofwriting1591
      @thejoyofwriting1591 10 часов назад

      Athu oru kalyanathinu poyi bhakshanam kazhichavarkku alle vannathu

  • @akumuakumu-JB626
    @akumuakumu-JB626 День назад +1

    ❤❤❤

  • @soosammajosephk7622
    @soosammajosephk7622 День назад +1

    12 or more deaths have reported at Kashmir recently .

  • @princejo.__
    @princejo.__ День назад

    🙏🏻🙏🏻❤❤

  • @jasmin133
    @jasmin133 День назад

    എന്റെ മോൾക്ക് 2010 ൽ വന്നതാണ് 90% മാറി

  • @roychacko157
    @roychacko157 День назад

    Ente Amma Gvs vannanu death ayathu..ethinu oru nalla medicine ella..Ulla medicine high price anu..plasma replace anu oru vazhi..but not 100 % cure

  • @user-wm1dg5nq5u
    @user-wm1dg5nq5u День назад

    Enikk GBS vannittund 2016 poornamayi mari

  • @sinusinu4828
    @sinusinu4828 День назад +2

    Dr please do a video about anal fissure and how to maintain during pregnancy and after pregnancy 🤰🏻 please 😢

  • @RajasreeMadhu-k3n
    @RajasreeMadhu-k3n День назад

    Thank you so much Dr.

  • @cherryzn3937
    @cherryzn3937 День назад +1

    Nte pengalkk ennale conform cheyth...

  • @abhinavnathnath9805
    @abhinavnathnath9805 День назад

    🙏🌹

  • @mithram2430
    @mithram2430 11 часов назад

    അശുപത്രികൾക്കൊരു കൊയ്ത്തുകാലം വന്നു എന്നു പറയാമല്ലോ?❤😊

  • @mayasanthosh1950
    @mayasanthosh1950 День назад

    Thank you so much 🙏

  • @ShyamalaNair-v7o
    @ShyamalaNair-v7o День назад

    3:08 mazhakuravadustfull

  • @jameelasoni2263
    @jameelasoni2263 День назад

    🙏🙏🙏🙏🙏

  • @the_elephantXsH
    @the_elephantXsH День назад

    Dr sunny side up eggs kazhichal preshnam undo?

  • @radhakrishnankv3343
    @radhakrishnankv3343 День назад

    Thanks. Sar. 🙏🙏🙏. 🌹.

  • @vysalmuraleedharan3770
    @vysalmuraleedharan3770 День назад

    Kashmir ile vivaha party anubandhichu nadanna maranam vishadhamaakkkamo

  • @raheel770
    @raheel770 День назад

    Dr ഇത് ശരീരത്തിൻ്റെഒരു side ൽ ആണോ വരുന്നത്?

  • @rafeekrasi6707
    @rafeekrasi6707 День назад

    Enik 2022il vannitund..plasma therapy cheythu..Alhamdulillah ipo maari

  • @geethakumari771
    @geethakumari771 День назад

    God Bless you Dr.Nattil consultation undo.

  • @englishwithnobletom368
    @englishwithnobletom368 День назад

    I have been suffering from this disease for the last 5 months and now almost recovered. Still suffering from numbness and difficulties to walk.Thanks to the team of doctors of Jubilee mission hospital Thrissur headed by doctor Fiju Chacko for their great efforts to bring me back to life

  • @beenavr1369
    @beenavr1369 День назад +1

    Dr, Husband ന് 2023 ഫെബ്രുവരി 10 ന് gbs വന്നു. 30 days hospittalil admitted. (Plasma therappy)6th months കഴിഞ്ഞു okkey ആയി.ഇപ്പോൾ liver പ്രശ്നമാണ്.fibroscan score 21.1 .now score കുറഞ്ഞു 17.6 ആയി.Treatmentil anu.

  • @VincyVincy-oq6eu
    @VincyVincy-oq6eu День назад

    ചുരുക്കി പറഞ്ഞാൽ........ ഭയം വേണ്ട ജാഗ്രത മതി..... എന്ന്. 😜😜

  • @satsa-oq6fz
    @satsa-oq6fz День назад +1

    🤍

  • @beenageorge8263
    @beenageorge8263 21 час назад

    Thank you dear dr

  • @miyusssworld1419
    @miyusssworld1419 День назад

    ❤❤❤❤❤