ശ്രീ എട്ടോ, ദയവു ചെയ്തു മറ്റുള്ളവരെ പറയാൻ അനുവദിക്കുക .. പ്രേക്ഷകൻ എന്ന നിലയിൽ വളരെ ആരോചകമായി തോന്നുന്നു.... അവർക്കു ഈ കാര്യങ്ങങ്ങളിൽ താങ്കളെക്കാൾ എക്സ്പീരിയൻസ് ഉള്ളതു കൊണ്ട് ഞങ്ങൾക്ക് അത് കേൾക്കാനാണ് ആഗ്രഹം
എനിക്ക് തോന്നിയിട്ടുണ്ട് പലപ്പോഴും. പാപ്പന്മാർ കാര്യപ്പെട്ട ഒരു പോയിന്റ് പറഞ്ഞു വരുമ്പോഴേക്കും ഇങ്ങേര് ഇടപെടും. വിഷയം മാറിപ്പോകും. പലപ്പോഴും സംഭവിച്ചിട്ടുണ്ട്
വെളപ്പായ മണികണ്ഠൻ എന്ന വ്യക്തി ആന പരിപാലന രംഗത്ത് ഒരു നക്ഷത്രം തന്നെ ആണ്... നക്ഷത്രങ്ങൾക്ക് ഒരു പ്രത്യേകത ഉണ്ട്... ഒരുപാട് പ്രകാശവർഷങ്ങൾക്ക് മുൻപ് അവരിൽ നിന്ന് പുറപ്പെടുന്ന രശ്മികൾ വൈകി മാത്രമേ ഭൂമിയിൽ എത്തൂ എന്നതാണ്... നാം ഇന്ന് കാണുന്ന ഈ കാഴ്ചകൾ എല്ലാം മണിയേട്ടൻ പണ്ട് കഷ്ടപ്പെട്ട് നടന്നു സ്വായത്തമാക്കിയതാണ്... 🔥🔥🔥🙏🏻
പാപ്പാനെ പറയാൻ അനുവദിക്കണം അല്ലാതെ എല്ലടതും താൻ കയറി അവരെ പഠിപ്പിക്കാൻ ചെല്ലുന്നത് വളരെ അരോചകായി തോന്നുന്നു അവരു പറയുന്നത് കേൾക്കാൻ ആണ് ഞങൾ ഇരിക്കുന്നത് അല്ലാതെ ....
അതിനെ അത്രക്കും ഇഷ്ട്ടം ഉള്ളത് കൊണ്ട് പറഞ്ഞത് ആണ് എനിക്ക് എന്തോ അതിനെ ഒരുപ്പാട് ഇഷ്ട്ടം എപ്പോഴും കാണാൻ ഒരു ആഗ്രഹം അല്ലാതെ ഒരു ആനയെയും പിടിപ്പാക്കണം എന്ന് കരുതി അല്ലാ 🙏
അത്രയും കമന്റുകൾ കണ്ടിരുന്നു. ഇതിന് പലപ്രാവശ്യം മരുപടി നൽകിയിട്ടുമുണ്ട്. നമ്മൾ ഓരോരുത്തർക്കും അവരവരുടേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ടാകും. എല്ലാ ദിവസവും നമ്മൾ ഒരേ മൂഡിൽ ആയിരിക്കുകയുമില്ല. പിന്നെ മറ്റൊരു പ്രധാന കാര്യം : മറ്റു ചാനലുകളിൽ അവർ ഇന്റർവ്യൂ എടുക്കുന്നത് കുറച്ചു കൂടി അവധാനതയോടെ വളരെ സാവകാശമാകും. ആകാം. എന്തെന്നാൽ അവർ പ്രധാനമായും ഇന്റർവ്യൂസ് മാത്രമാണ് ചിത്രീകരിക്കുന്നത്. എന്നാൽ നമ്മൾ അങ്ങനെയല്ല. ആനയുടെ ദൃശ്യങ്ങൾ കഴിയുന്നത്ര ചിത്രീകരിക്കുകയും വേണം. അങ്ങനെ വരുമ്പോൾ ഉള്ള സമയത്തിനുള്ളിൽ ഇന്റർവ്യൂസ് തിടുക്കത്തിൽ എടുക്കേണ്ടിവരും. അപ്പോൾ ബോധപൂർവ്വം തന്നെ ചില നേരങ്ങളിൽ ഇടപെട്ടുകൊണ്ട് നമ്മൾ പ്രതീക്ഷിക്കുന്ന പോയന്റുകളിലേക്ക് അവരുടെ മറുപടികളെ എത്തിക്കുവാൻ ശ്രമം നടത്തേണ്ടിയും വരും. ആനയില്ലാതെ ഒരാളുടെ ഇന്റർവ്യൂ മാത്രം ചിത്രീകരിക്കുന്ന ഘട്ടങ്ങളിൽ സാവകാശം ... സമയമെടുത്ത് ചോദിച്ചും പറഞ്ഞും ഇന്റർവ്യൂ ചെയ്യുവാൻ സാധിക്കും. അഭിമുഖം ചെയ്യപ്പെടുന്ന ആളുടെ സ്വാഭാവികമായ ഒഴുക്കിനെ തടസ്സപ്പെടുത്തിക്കൊണ്ടുള്ള ഇടപെടലുകൾ കഴിയുന്നത്ര ഒഴിവാക്കണം എന്ന പൊതു തത്വത്തെ നിരാകരിച്ചുകൊണ്ടല്ല ഇത്രയും പറയുന്നത്. പക്ഷേ നമ്മുടെ പരിമിതികളും സമയ പരിമിതിയും എല്ലാം കണക്കിലെടുത്ത് ചിലപ്പോഴൊക്കെ ന്യൂസ് ആങ്കർമാരുടെ രീതിയും സ്വീകരിക്കേണ്ടിവരും. പിന്നെ കമന്റുകൾ എല്ലായ്പ്പോഴും പോസിറ്റീവ് ആയി ആണ് കാണുന്നത്. എങ്കിലും ചില സമയങ്ങളിൽ അത് നമ്മളോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടും അഭിമുഖം ചെയ്യപ്പെടുന്ന ആളിനോടുള്ള ഇഷ്ടകൂടുതൽ കൊണ്ടുമൊക്കെ സംഘടിത രൂപം കൈവരിക്കപ്പെടുന്ന സാഹചര്യങ്ങളും ഉണ്ടായേക്കാം. അനുഭവത്തിൽ ഉണ്ട്. പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് തന്നെ ... തുടർന്നും ... കഴിയുന്നത്ര ഇടപെടലുകൾ കുറയ്ക്കാം എന്നു പറയട്ടെ.... കഴിയുന്നത്ര ... നിർദ്ദേശത്തിനും സപ്പോർട്ടിനും നന്ദി.
@@Sree4Elephantsoffical E4 elephant കണ്ട് വളർന്നതാണ് കുട്ടികാലം so ശ്രീ ചേട്ടനെ അന്ന് മുതലേ അറിയാം താങ്കളുടെ രീതിയും അറിയാം.. എന്നാൽ ഇന്ന് കുറച്ച് തിടുക്കം പോലെ അനുഭവപെട്ടു... അത് കൊണ്ട് പറഞ്ഞു എന്നെ ഉള്ളു.. തുടർന്നും നല്ല നല്ല വീഡിയോസ് ചെയുക എന്നും എന്റെ സപ്പോർട്ട് ഉണ്ടാവും... എന്റെ എളിയ അഭിപ്രായം സ്വീകരിച്ചു മറുപടി നൽകിയതിൽ വളരെ സന്തോഷം.. ജീവിതത്തിൽ എന്നും ഉയർച്ചകൾ ഉണ്ടാവാൻ പ്രാർത്ഥിച്ചുകൊണ്ട് താങ്കളുടെ ഒരു സ്ഥിരം പ്രേക്ഷകൻ നന്ദി ❤️
കാട്ടാനകളുടെ മുപ്പാട് ഘട്ടം എങ്ങനെയെന്ന് അറിയാൻ ശ്രമിക്കു മിസ്റ്റർ ഡോ: അവരിലും ആഘട്ടത്തിൽ വളരെ നോർമ്മലായി ബിഹേവ് ചെയ്യുന്നവരും extra ordinary ആയി വയലന്റ് ആവുന്നവരും ഉണ്ട്
Non-stop ആയി സംസാരിക്കുന്നയാളും അതിന് കഴിവുള്ളയാളുമാണ് നമുക്കൊപ്പം അഭിമുഖത്തിന് എത്തുന്നതെങ്കിൽ ... ചില കാര്യങ്ങൾ ചോദിക്കണമെങ്കിൽ ഇടയ്ക്ക് ഇടപെടാതെ തരമില്ലല്ലോ. പിന്നെ ആനയെ കുറിച്ച് അത്യാവശ്യം അറിയുന്നവർക്ക് ചില ചോദ്യങ്ങൾ എങ്കിലും അനാവശ്യവും.. അനാവശ്യ ഇടപെടലുമായി തോന്നിയേക്കാം. എന്നാൽ ആനയെ കുറിച്ച് കാര്യമായി യാതൊന്നുമറിയാത്ത പുതിയ പ്രേക്ഷകരെ കൂടി പരിഗണിച്ചു കൊണ്ടും, അവർക്കുണ്ടാകാവുന്ന സംശയങ്ങളെ കുടി അഡ്രസ് ചെയ്തു കൊണ്ടുമാണ് ഇത് ചിത്രീകരിക്കുന്നത്.
രാമൻ എന്ന ആനയെ ഇഷ്ട്ടമാണ് പക്ഷേ കൂടൽമാണിക്യം ഉത്സവത്തിന് രാമൻടെ ആരാധകർ കാട്ടിക്കൂട്ടിയ കോപ്രായങ്ങൾ ഒരു നിലക്കും അംഗീകരിക്കാൻ പറ്റില്ല, ചടങ്ങുകൾക്ക് പ്രാധാന്യം കൊടുക്കുന്ന കൂടൽമാണിക്യത്തിൽ ഗുരുവായൂർ കേശവൻ, ബി എം ടി ചന്ദ്രശേഖരൻ, തുടങ്ങിയ പ്രഗത്ഭമാരെ എഴുന്നള്ളിച്ചുട്ടുള്ള സ്ഥലം മാണ്, തിടെമ്പ് പുറത്തേക്കു എഴുന്നള്ളിക്കുന്ന സമയത്തു വളരെ നിശബ്ദതയോടെ നിന്നിരുന്ന ഒരു തട്ടകകാർക്ക് ഫാൻസ് കാരുടെ കൂകുവിളികളാണ് കേൾക്കേണ്ടി വന്നത്, ഇതൊന്നും നല്ലതല്ല ഞങ്ങൾ തട്ടകകാർക്ക് കൂടൽമാണിക്യ സ്വാമിയേക്കാൾ വലുതല്ല രാമൻ എന്ന് ഫാൻസ് കാർ മനസ്സിലാക്കിയാൽ നന്ന്
നിങ്ങളുടെ വീഡിയോ കാണാൻ തന്നെ തോന്നുന്നില്ല. കാരണം ശ്രീ കുമാർ എന്ന അവതാരകൻ ഒരു കാര്യം പറയാൻ ഇന്റർവ്യൂ ചെയുന്ന ആളെ സംസാരിക്കാൻ ഉള്ള സമയം കൊടുക്കുന്നില്ല 😂😂.
വീട്ടിലെ പട്ടിയെ ചങ്ങലയ്ക്കു ഇട്ടേക്കുവാനോ അതോ ഇത്തിരി ഇല്ലാത്ത ഒരു കൂട്ടിലാണോ..... വീട്ടിലെ കോഴിയെ യോ? അതും പോട്ടെ കടലിൽ അർമാദിച്ചു ജീവിച്ച അലങ്കാര മത്സ്യത്തിന്റെ അവസ്ഥ എന്താ ഇത്തിരി ഇല്ലാത്ത ചില്ലുകൂട്ടിൽ അതിന്റെ ജീവിതം ഹോമിക്കുകയല്ലേ..... ആകാശത്തു സ്വതന്ത്രമായി പറന്നു നടക്കേണ്ട പക്ഷികൾ ( eg:- പ്രാവ്, ലവ് ബിർഡ്സ് etc...) ഇവരുടെയൊക്കെ അവസ്ഥയോ...... ഇവരെല്ലാം മനുഷ്യന്റെ ആവശ്യങ്ങൾക് മാത്രമായി ജീവിതം ഹോമിക്കപ്പെടുന്നവരല്ലേ... മുകളിൽ പറഞ്ഞ കാര്യങ്ങളൊക്കെ ഇവർക്കും ഉള്ളതല്ലെ.... അവയോടൊന്നും തോന്നാത്ത ഈ സഹജീവി സ്നേഹം ആന യോടു മാത്രം കാണിക്കുന്ന ചേട്ടനോട് എനിക്ക് ഒന്നും പറയാനില്ല... ബന്ധുര കാഞ്ചന കൂട്ടിൽ ആണെങ്കിലും ബന്ധനം ബന്ധനം തന്നെയാണ് Mr.
ആനകൾക്ക് വേണ്ടി തന്റെ ജീവനും ജീവിതവും ഉ ഴിഞ്ഞുവെച്ച ഒരു സാധു മനുഷ്യൻ വെള്ളപ്പായ മണികണ്ഠൻ ഏട്ടൻ❤❤❤🙏🙏❤️🎉🎉🎉🎉
😁😁😁😁
ശ്രീയേട്ടാ, മണി ഏട്ടനെ സംസാരിക്കാൻ അനുവദിക്, മണിച്ചേട്ടൻ നന്നായി പറഞ്ഞു തരുന്ന ആൾ ആണല്ലോ
മണികണ്ഠൻ ആനയെ കുറിച്ച് നല്ല ജ്ഞാനം ഉണ്ട് 😍😍😍ഓരോ യുഗത്തിലും ഓരോ ആളുകൾ അവതരിക്കും 🙏🙏🙏🙏
ന്റെ പൊന്ന് ചേട്ടാ മണികണ്ഠൻ ചേട്ടൻ ഒന്ന് പറഞ്ഞു മുഴുവിപിക്കട്ടെ ഇടയിൽ കേറി വിഷയം മാറ്റല്ലേ 🙏🙏🙏
(കയറി സംസാരിക്കരുത് )നമ്മൾ അവരുടെ വിശേഷങ്ങൾ ചോദിച്ചറിയുമ്പോൾ അവരെ സംസാരിക്കാൻ അനുവദിക്കൂ🤗🤗🤗😍❤️
ശ്രീകുമാർസാർ സാധാരണ ഇടയ്ക്ക് കയറി സംസാരിക്കാറില്ല ഈ എപ്പിസോഡിൽ എന്തുപറ്റി?
@@gopalakrishnant5520 aa😍🤗
@@gopalakrishnant5520Ella episodilum ithu thane anu cheyyunnathu idakku kayari samsarikkum
ഇതുപോലുള്ള നല്ല നല്ല അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു ശ്രീ ചേട്ടനും ടീമിനും മണിയേട്ടനും ഹൃദയം നിറഞ്ഞ ആശംസകൾ
ഒരു പാട് നല്ല അറിവുകൾ പകർന്നു തന്ന മണിയേട്ടന്റെ നല്ല അവതരണം ഇനിയും പ്രതീക്ഷി ക്കുന്നു നന്ദി ശ്രീയേട്ട
അവതാരകൻ പാപ്പാനെക്കാളും അറിവുള്ളതാണെന്ന് കാണിക്കാൻ ശ്രെമിക്കുന്നു 😂
സത്യം അയാള് എന്തോ വലിയ സംഭവം ആണെന്ന് മറ്റുള്ളവരെ കാണിക്കാൻ😂😂😂😂😂
അവതാരകൻ ഒരു അവതാരം തന്നെ ☺️
ശ്രീ എട്ടോ, ദയവു ചെയ്തു മറ്റുള്ളവരെ പറയാൻ അനുവദിക്കുക .. പ്രേക്ഷകൻ എന്ന നിലയിൽ വളരെ ആരോചകമായി തോന്നുന്നു.... അവർക്കു ഈ കാര്യങ്ങങ്ങളിൽ താങ്കളെക്കാൾ എക്സ്പീരിയൻസ് ഉള്ളതു കൊണ്ട് ഞങ്ങൾക്ക് അത് കേൾക്കാനാണ് ആഗ്രഹം
Sathyam....orypadu inteerviews kanditund..avaroke interview cheyyunnore parayan anuvadikum..
Very true
പുതിയ അറിവുകൾ പറഞ്ഞു തരുന്ന അനുഭവം ഉള്ള പാപ്പാൻ. ആ ചേട്ടന് ഒരുപാട് പറയാൻ ഉണ്ടായിരുന്നു പറയാൻ അവസരം കൊടുക്കാം ആയിരുന്നു.
അവസാനം പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ കായംകുളം ശരത്തേട്ടൻ അറിയാതെ മനസ്സിൽ വന്നു..
ആനയെ അറിയുന്നവവനാണ്, യാഥാര്‍ത്ഥ ആന പ്രേമി...❤❤
Sree കുമാറേട്ടാ. അവർ പറയുന്നത് മൊത്തം പറയാൻ സമ്മതിക്കണം.
അതിന്റെ ഇടയിൽ കേറി അറിയാത്ത കാര്യം പറയരുത്.
വെറുപ്പിക്കല്ലേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻.
പ്ലീസ്.
സത്യം ... ഇതിലും ഭേദം ഒറ്റക്ക് സംസാരിച്ചാൽ മതിയാർന്ന ...എല്ലാം അറിയാമെങ്കിൽ ... ചുമ്മാ over ആക്കുവ 😤
ആശംസകൾ
മണികണ്ഠൻ ചേട്ടനെ പരിചയപ്പെടാൻ വളരെ ആഗ്രഹമുണ്ട്.....
ഇദ്ദേഹത്തിന് ആനയെ കുറിച്ച് നല്ല അറിവ് ഉള്ള മനുഷ്യനാണ്
പാപ്പാനെ സംസാരിക്കാൻ അനുവദിക്കൂ
ഞാനും മുന്നെ പറഞ്ഞതാണ് അന്ന് എന്നെ ഉപദേശിച്ചു
Yes. Irritating......
Santhyam verupeer anu
എനിക്ക് തോന്നിയിട്ടുണ്ട് പലപ്പോഴും. പാപ്പന്മാർ കാര്യപ്പെട്ട ഒരു പോയിന്റ് പറഞ്ഞു വരുമ്പോഴേക്കും ഇങ്ങേര് ഇടപെടും. വിഷയം മാറിപ്പോകും. പലപ്പോഴും സംഭവിച്ചിട്ടുണ്ട്
പൊന്നാരാ ശ്രീയേട്ടാ... തിടുക്കം കാട്ടല്ലേ അദ്ദേഹം പറയട്ടെ
Sathyam..
സത്യം.. ആ പുള്ളിയെ സംസാരിക്കാൻ അനുവദിക്കില്ല.. ഇടയ്ക്ക് കയറി ഉള്ള സംസാരം അരോചകം ആകുന്നുണ്ട്
റേഡിയോ ആകല്ലേ പൊന്നു ചേട്ടാ.പാപ്പാൻ ഒന്നു സംസാരിക്കട്ടെ
E pappan chettante samsaram adipoli 🎉🎉
Manikandan chettan ❤❤❤❤
വെളപ്പായ മണികണ്ഠൻ എന്ന വ്യക്തി ആന പരിപാലന രംഗത്ത് ഒരു നക്ഷത്രം തന്നെ ആണ്... നക്ഷത്രങ്ങൾക്ക് ഒരു പ്രത്യേകത ഉണ്ട്... ഒരുപാട് പ്രകാശവർഷങ്ങൾക്ക് മുൻപ് അവരിൽ നിന്ന് പുറപ്പെടുന്ന രശ്മികൾ വൈകി മാത്രമേ ഭൂമിയിൽ എത്തൂ എന്നതാണ്... നാം ഇന്ന് കാണുന്ന ഈ കാഴ്ചകൾ എല്ലാം മണിയേട്ടൻ പണ്ട് കഷ്ടപ്പെട്ട് നടന്നു സ്വായത്തമാക്കിയതാണ്... 🔥🔥🔥🙏🏻
Hai sreekumar chetta...
നല്ല എപ്പിസോഡ്😍👌🏻
പാപ്പാനെ പറയാൻ അനുവദിക്കണം അല്ലാതെ എല്ലടതും താൻ കയറി അവരെ പഠിപ്പിക്കാൻ ചെല്ലുന്നത് വളരെ അരോചകായി തോന്നുന്നു അവരു പറയുന്നത് കേൾക്കാൻ ആണ് ഞങൾ ഇരിക്കുന്നത് അല്ലാതെ ....
Satyam
True💯
ചിലച്ചു marikkuva
Aadyate aaa dailogue adi koode nirty a vdo milliona
Anganae padikkenda oru thozilanithu❤
ഈ അവതാരകൻ പാപ്പാനെകൊണ്ട് ഒന്നും പറയിപ്പിക്കുന്നില്ല... അനാവശ്യമായി ഇടയിൽ കയറി ഇടപെടുന്നു... കണ്ട്രോൾ....
ചേട്ടൻ ആദ്യം പുള്ളി പറയുന്നത് കേൾക്കു...എനിട്ട് അങ്ങോട്ടു ചോദിക്... ചുമ്മാ കൊണ കൊണ ന് 🤧
സത്യം അയാൾക്ക് എല്ലാം അറിയാമെന്ന് മറ്റുള്ളവരെ കാണിക്കണം അതിനാണ് അല്പൻ 🤮🤮😡😡😡
മണി ചേട്ടനും സംസാരിക്കാൻ സമയം കൊടുക്ക്...
👏👏പൊളിച്ചു
Kelkkanum kananum bhangi sree chetta ethra episode anu njan moonu divasam kondu kandathennu enikku thanne ariyilla Othiri ishttam
നമ്മുടെ അരികൊബാനെ ഓക്കേ ഇത് പോല്ലേ നാല്ല ഒരു പപ്പന്റെ കൂടെ കാണാൻ ഒരു ആഗ്രഹം
aa saadhuvineyum ini ithupole changalakkittu valakkunnathu kaanano...Bandhurakkanjakkoottilanenkilum bandhanam bandhanam thanne paaril....kashttam thanne
അതിനെ അത്രക്കും ഇഷ്ട്ടം ഉള്ളത് കൊണ്ട് പറഞ്ഞത് ആണ് എനിക്ക് എന്തോ അതിനെ ഒരുപ്പാട് ഇഷ്ട്ടം എപ്പോഴും കാണാൻ ഒരു ആഗ്രഹം അല്ലാതെ ഒരു ആനയെയും പിടിപ്പാക്കണം എന്ന് കരുതി അല്ലാ 🙏
@@jamshi____mannarkkad6679 ezhunnellichu orukki nirthunna aanaye kaanan ellarkkum ishttanu. pakshe athinte pinnambura kaazhcha bheekaramanu...chattam padippikkal enna peril kodiya peedanam...so said, dnt feel bad🙏
അവതാരകൻ ശ്രീകണ്ഠൻ നായർ സ്റ്റൈൽ ആയിരുന്നു.😅
Bgm itra volume venoo
മണിയേട്ടനെ പറയാൻ അനുവദിക്കു
മറ്റുള്ളവരെ കേൾക്കാനേലും അനുവദിക്കു plz
നിങ്ങളുടെ ചോദ്യവും അതിന് നിങ്ങളുടെ തന്നെ ഉത്തരവും.... തന്നെ ആകുന്നു അല്ലാതെ.... മണിയേട്ടന്റ ഉത്തരത്തിനും മറുപടിക്കും സമയം തീരെ കൊടുക്കുന്നില്ല... 🙏🙏🙏🙏
Ath seriya😂😂
പാപ്പാനെ കൊണ്ടു കൂടുതൽ സംസാരിപ്പിക്കുക. സ്വന്തം അറിവ് വിളമ്പാനാണെങ്കിൽ പിന്നെ വെറുതെ അവരെ ബുദ്ധിമുട്ടിക്കുന്നതെന്തിനാണ്.
Ente Sree bro adhehathe parayan anuvadhikku. Ningalkku karyagal okke ariyam sammathichu🥴
Pulliyodu oru chodyam chodich ath paranju theerunnathinu munne athinte idak keri parayunnath..enthopole thonnunnu...nalathayalum cheethayaylum kandapol paranjunne ullu
സംസാരിക്കാൻ സമയം കൊടുക്കൂ ചേട്ടാ
മണ്ണിയേട്ടനെ ഒന്നും പറയാൻ അനുവദിക്കു ശ്രീകുമാർ ഏട്ടാ
🔥🔥❣️❣️
My neighbor 🥰
Karnan enna perukettal oodi vannu video kanunna njan❣️
👍🏻
Mani👍💞
Super
കയറി വെടിവെക്കാതെ പാപ്പാനെ പറയാൻ അനുവദികൂ...
അദ്ദേഹത്തെ സംസാരിക്കാൻ അനുവദിക്കൂ.ആവശ്യമുള്ളപ്പോൾ മാത്രംഇടപെട്ട് ചോദ്യംചോദിക്കൂ.
♥️😍കർണ്ണൻ 😍♥️
Watching late...informative episode to all
Thank you so much for your support and appreciation ❤️
Camera menonte thalakk onnu kodukkanam etta... Alkar varthanam parayumbo camerayum kond nadaka.... Ath avde evidelum oru sthalath anakkaathe vekkanam mister.... Ella videosilum undallo... Please 🙏
❤️🔥🔥
ഒരുമാതിരി അവതരണം
🔥🔥❤️❤️💞💞
Karnan ❤
Kunnatoor ramunte oru video,plzzzz,etra naaalu kondu parayuva chetta...
❤❤❤❤❤
അ ട്ര നാളിൻ എന്ന ഹോർമോൺ ഫോം ചെയ്യും അത് ആനക്ക് പെട്ടന്ന് മനസ്സിലാകും
Pls allow Mani to talk
Avatharakan pappan ano??
അന്വേഷിപ്പിൻ കണ്ടെത്തും....
സൂപ്പർ 🌹🌹🌹👍
ഈ ഗോപാൽജിയും തേച്ചിക്കോട്ടുക്കാവും തമ്മിലുള്ള ബന്ധം ഒന്ന് പറയുമോ ചേട്ടാ
enthina ithungale ingane upadravichu aana premi enna pattam nedunnathennu manassilavanilla🥺🥺🥺
malappuram kaveri & parthan , Shimil HRC ottayan vlog ningalde channeliloode oru vedio pradeekshikkunnu
Karunagapally mahadevan kettiazhippu elletha ana ethra varsham kazhin vnaalam papana markilla
Pattanengill aah avatharakanodd eddell keraathirrikkan paraa avare parayan viddu please
Apo enth kond Puthupally Sadu neer varanile ipo aaye pinne? Reason ariyan vendi chodikunnathan
Please write in Malayalam...
It is so difficult to follow and understand your language
👌👌👌
100%
❤❤❤❤❤❤❤❤❤❤
കുന്നത്തൂർ രാമു
രണ്ടുപേരും ആനയെ ഇരുത്തി അ ഴിക്കുന്നു പിന്നെ എങ്ങിനെ ആന ഒന്നും രണ്ടാമാനേം തിരിച്ചു അറിയുന്നു. ഈ ചോദ്യം ഒന്ന് ചോദിക്കണം ശ്രീ ഏട്ട
Adehatheyum samsarikkan anuvadhikku
🙏
സ്ഥിരം പ്രേക്ഷകൻ ആണ് ഇത്രയും കമന്റ് കണ്ടിട്ടുണ്ടാകും എന്ന് കരുതുന്നു.. അടുത്ത വീഡിയോയിൽ തിരുത്തും എന്ന് പ്രതീക്ഷിക്കുന്നു... 👍🏻♥️
അത്രയും കമന്റുകൾ കണ്ടിരുന്നു. ഇതിന് പലപ്രാവശ്യം മരുപടി നൽകിയിട്ടുമുണ്ട്.
നമ്മൾ ഓരോരുത്തർക്കും അവരവരുടേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ടാകും.
എല്ലാ ദിവസവും നമ്മൾ ഒരേ മൂഡിൽ ആയിരിക്കുകയുമില്ല.
പിന്നെ മറ്റൊരു പ്രധാന കാര്യം :
മറ്റു ചാനലുകളിൽ അവർ ഇന്റർവ്യൂ എടുക്കുന്നത് കുറച്ചു കൂടി അവധാനതയോടെ വളരെ സാവകാശമാകും. ആകാം. എന്തെന്നാൽ അവർ പ്രധാനമായും ഇന്റർവ്യൂസ് മാത്രമാണ് ചിത്രീകരിക്കുന്നത്. എന്നാൽ നമ്മൾ അങ്ങനെയല്ല. ആനയുടെ ദൃശ്യങ്ങൾ കഴിയുന്നത്ര ചിത്രീകരിക്കുകയും വേണം.
അങ്ങനെ വരുമ്പോൾ ഉള്ള സമയത്തിനുള്ളിൽ ഇന്റർവ്യൂസ് തിടുക്കത്തിൽ എടുക്കേണ്ടിവരും.
അപ്പോൾ ബോധപൂർവ്വം തന്നെ ചില നേരങ്ങളിൽ ഇടപെട്ടുകൊണ്ട് നമ്മൾ പ്രതീക്ഷിക്കുന്ന പോയന്റുകളിലേക്ക് അവരുടെ മറുപടികളെ എത്തിക്കുവാൻ ശ്രമം നടത്തേണ്ടിയും വരും.
ആനയില്ലാതെ ഒരാളുടെ ഇന്റർവ്യൂ മാത്രം ചിത്രീകരിക്കുന്ന ഘട്ടങ്ങളിൽ സാവകാശം ... സമയമെടുത്ത് ചോദിച്ചും പറഞ്ഞും ഇന്റർവ്യൂ ചെയ്യുവാൻ സാധിക്കും.
അഭിമുഖം ചെയ്യപ്പെടുന്ന ആളുടെ സ്വാഭാവികമായ ഒഴുക്കിനെ തടസ്സപ്പെടുത്തിക്കൊണ്ടുള്ള ഇടപെടലുകൾ കഴിയുന്നത്ര ഒഴിവാക്കണം എന്ന പൊതു തത്വത്തെ നിരാകരിച്ചുകൊണ്ടല്ല ഇത്രയും പറയുന്നത്.
പക്ഷേ നമ്മുടെ പരിമിതികളും സമയ പരിമിതിയും എല്ലാം കണക്കിലെടുത്ത് ചിലപ്പോഴൊക്കെ ന്യൂസ് ആങ്കർമാരുടെ രീതിയും സ്വീകരിക്കേണ്ടിവരും.
പിന്നെ കമന്റുകൾ എല്ലായ്പ്പോഴും പോസിറ്റീവ് ആയി ആണ് കാണുന്നത്. എങ്കിലും ചില സമയങ്ങളിൽ അത് നമ്മളോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടും അഭിമുഖം ചെയ്യപ്പെടുന്ന ആളിനോടുള്ള ഇഷ്ടകൂടുതൽ കൊണ്ടുമൊക്കെ സംഘടിത രൂപം കൈവരിക്കപ്പെടുന്ന സാഹചര്യങ്ങളും ഉണ്ടായേക്കാം. അനുഭവത്തിൽ ഉണ്ട്.
പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് തന്നെ ... തുടർന്നും ... കഴിയുന്നത്ര ഇടപെടലുകൾ കുറയ്ക്കാം എന്നു പറയട്ടെ.... കഴിയുന്നത്ര ... നിർദ്ദേശത്തിനും സപ്പോർട്ടിനും നന്ദി.
@@Sree4Elephantsoffical E4 elephant കണ്ട് വളർന്നതാണ് കുട്ടികാലം so ശ്രീ ചേട്ടനെ അന്ന് മുതലേ അറിയാം താങ്കളുടെ രീതിയും അറിയാം.. എന്നാൽ ഇന്ന് കുറച്ച് തിടുക്കം പോലെ അനുഭവപെട്ടു... അത് കൊണ്ട് പറഞ്ഞു എന്നെ ഉള്ളു.. തുടർന്നും നല്ല നല്ല വീഡിയോസ് ചെയുക എന്നും എന്റെ സപ്പോർട്ട് ഉണ്ടാവും... എന്റെ എളിയ അഭിപ്രായം സ്വീകരിച്ചു മറുപടി നൽകിയതിൽ വളരെ സന്തോഷം.. ജീവിതത്തിൽ എന്നും ഉയർച്ചകൾ ഉണ്ടാവാൻ പ്രാർത്ഥിച്ചുകൊണ്ട് താങ്കളുടെ ഒരു സ്ഥിരം പ്രേക്ഷകൻ നന്ദി ❤️
ഒരു കാരിയം പറഞ്ഞു തീർന്നു അടുതത് ചൊതിക്ക്
Nattanakalkku mathre ullo ee madappadu… mister
കാട്ടാനകളുടെ മുപ്പാട് ഘട്ടം എങ്ങനെയെന്ന് അറിയാൻ ശ്രമിക്കു മിസ്റ്റർ ഡോ:
അവരിലും ആഘട്ടത്തിൽ വളരെ നോർമ്മലായി ബിഹേവ് ചെയ്യുന്നവരും extra ordinary ആയി വയലന്റ് ആവുന്നവരും ഉണ്ട്
Etha aana
Nalla video ♥️
നട പുട്ടി ആണോ നീരിൽ കേട്ടുന്നത് 🙄
💚💚💚💚
പ്ലീസ് പാപ്പാൻ പറഞ്ഞു തീർന്നിട്ടു ചോദിക്ക്
Non-stop ആയി സംസാരിക്കുന്നയാളും അതിന് കഴിവുള്ളയാളുമാണ് നമുക്കൊപ്പം അഭിമുഖത്തിന് എത്തുന്നതെങ്കിൽ ... ചില കാര്യങ്ങൾ ചോദിക്കണമെങ്കിൽ ഇടയ്ക്ക് ഇടപെടാതെ തരമില്ലല്ലോ.
പിന്നെ ആനയെ കുറിച്ച് അത്യാവശ്യം അറിയുന്നവർക്ക് ചില ചോദ്യങ്ങൾ എങ്കിലും അനാവശ്യവും.. അനാവശ്യ ഇടപെടലുമായി തോന്നിയേക്കാം. എന്നാൽ ആനയെ കുറിച്ച് കാര്യമായി യാതൊന്നുമറിയാത്ത പുതിയ പ്രേക്ഷകരെ കൂടി പരിഗണിച്ചു കൊണ്ടും, അവർക്കുണ്ടാകാവുന്ന സംശയങ്ങളെ കുടി അഡ്രസ് ചെയ്തു കൊണ്ടുമാണ് ഇത് ചിത്രീകരിക്കുന്നത്.
രാമൻ എന്ന ആനയെ ഇഷ്ട്ടമാണ് പക്ഷേ കൂടൽമാണിക്യം ഉത്സവത്തിന് രാമൻടെ ആരാധകർ കാട്ടിക്കൂട്ടിയ കോപ്രായങ്ങൾ ഒരു നിലക്കും അംഗീകരിക്കാൻ പറ്റില്ല, ചടങ്ങുകൾക്ക് പ്രാധാന്യം കൊടുക്കുന്ന കൂടൽമാണിക്യത്തിൽ ഗുരുവായൂർ കേശവൻ, ബി എം ടി ചന്ദ്രശേഖരൻ, തുടങ്ങിയ പ്രഗത്ഭമാരെ എഴുന്നള്ളിച്ചുട്ടുള്ള സ്ഥലം മാണ്, തിടെമ്പ് പുറത്തേക്കു എഴുന്നള്ളിക്കുന്ന സമയത്തു വളരെ നിശബ്ദതയോടെ നിന്നിരുന്ന ഒരു തട്ടകകാർക്ക് ഫാൻസ് കാരുടെ കൂകുവിളികളാണ് കേൾക്കേണ്ടി വന്നത്, ഇതൊന്നും നല്ലതല്ല ഞങ്ങൾ തട്ടകകാർക്ക് കൂടൽമാണിക്യ സ്വാമിയേക്കാൾ വലുതല്ല രാമൻ എന്ന് ഫാൻസ് കാർ മനസ്സിലാക്കിയാൽ നന്ന്
ശ്രീകുമാർ സാർ നിങ്ങളെ നമ്പർ തരോ
ശ്രീകുമാർ ഏട്ടൻ എഴുതിയ ബുക്കിൽ പോലും ഇ നീരിനെ പോലും എഴുതിത്തിട്ടില്ല എല്ലാം ആന ഇഷ്ടം ഉള്ളവർ ഇതിനെ കുറിച്ച് അറിയണം
❤️❤️👌👌👌👍👍👍🐘🐘🐘
Sreekumar Etta angeru onnu varthanam parayatte.. ningal parayan onnu time kodu.....
This sreekumar always talks in between when other person is speaking which needs to be avoided.
നിങ്ങളുടെ വീഡിയോ കാണാൻ തന്നെ തോന്നുന്നില്ല. കാരണം ശ്രീ കുമാർ എന്ന അവതാരകൻ ഒരു കാര്യം പറയാൻ ഇന്റർവ്യൂ ചെയുന്ന ആളെ സംസാരിക്കാൻ ഉള്ള സമയം കൊടുക്കുന്നില്ല 😂😂.
Yes.. thank you for your comment
സാധരണ കാർക്ക് മനസ്സിൽ ആക്കുന്ന രീതിയിൽ കാര്യങ്ങൾ രണ്ട് പേരും പറഞ്ഞു
പാപ്പാനെ പറയാൻ അനുവദിക്കുക, അദ്ദേഹം പറയുമ്പോ കയറി ഇടപെടാതെ ഇരിക്കുക.
ഈ പാവം അനക്കളെ എന്തിനാ ഇങ്ങന അവരുടെ ഫ്രീഡം ചങ്ങല കിട്ട് തീർക്കുന്നെ അവര്ക് ഉണ്ടാവില്ലേ മക്കൾ ഫാമിലി എല്ലാം നിങ്ങൾ നശിപ്പിച്ചു 😢
വീട്ടിലെ പട്ടിയെ ചങ്ങലയ്ക്കു ഇട്ടേക്കുവാനോ അതോ ഇത്തിരി ഇല്ലാത്ത ഒരു കൂട്ടിലാണോ..... വീട്ടിലെ കോഴിയെ യോ? അതും പോട്ടെ കടലിൽ അർമാദിച്ചു ജീവിച്ച അലങ്കാര മത്സ്യത്തിന്റെ അവസ്ഥ എന്താ ഇത്തിരി ഇല്ലാത്ത ചില്ലുകൂട്ടിൽ അതിന്റെ ജീവിതം ഹോമിക്കുകയല്ലേ..... ആകാശത്തു സ്വതന്ത്രമായി പറന്നു നടക്കേണ്ട പക്ഷികൾ ( eg:- പ്രാവ്, ലവ് ബിർഡ്സ് etc...) ഇവരുടെയൊക്കെ അവസ്ഥയോ...... ഇവരെല്ലാം മനുഷ്യന്റെ ആവശ്യങ്ങൾക് മാത്രമായി ജീവിതം ഹോമിക്കപ്പെടുന്നവരല്ലേ... മുകളിൽ പറഞ്ഞ കാര്യങ്ങളൊക്കെ ഇവർക്കും ഉള്ളതല്ലെ.... അവയോടൊന്നും തോന്നാത്ത ഈ സഹജീവി സ്നേഹം ആന യോടു മാത്രം കാണിക്കുന്ന ചേട്ടനോട് എനിക്ക് ഒന്നും പറയാനില്ല... ബന്ധുര കാഞ്ചന കൂട്ടിൽ ആണെങ്കിലും ബന്ധനം ബന്ധനം തന്നെയാണ് Mr.
@@vyan6344ee paranjathine onnum aanaye chattampadippikkum pole allallo suhruthe...athorikkalum inangiyalla nilkkunne, merungiyanu...pappante kayyile vadiyeyum athukonfulla adiyeyum😏😏😏😏 kashttam
ഈ മൈഗുണാപ്പൻ ചിക്കൻ തിന്നും ബീഫ് തിന്നും ഇവക്കൊന്നു ഇവിടെ ഫാമിലി ഫ്രീഡം ഒന്നുമില്ലലോ 😛😆
❤❤❤
👌👌
❣️
❤️
❤️❤️❤️
❤❤❤❤
❤❤❤