Khasakk the beautiful village| ഒ.വി.വിജയൻ സ്മാരകം ഇത്ര മനോഹരമോ|Thasrak|OV.Vijayan Memorial Palakkad

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии •

  • @saeedanademmalvlogs2022
    @saeedanademmalvlogs2022  Год назад

    ruclips.net/video/OQjGpML7d90/видео.html
    കറുപ്പസ്വാമി പ്രകൃതി ക്ഷേത്രം പാലക്കാട് .

  • @thejask9275
    @thejask9275 Год назад +2

    സയീ നല്ല അവതരണം ❤ ഒക്കെയും കാണാനും കേൾക്കാനും പറ്റിയാൽ സന്തോഷം 🎉🎉

  • @sheebak6501
    @sheebak6501 Год назад +2

    സഈ നിൻ്റെ ഓരോ വീഡിയോ കാണുമ്പോഴും എനിക്കും അവിടെയൊക്കെ പോകാൻ തോന്നുന്നു '_ സൂപ്പർ ട്ടോ

  • @sameeramannanchalil2337
    @sameeramannanchalil2337 Год назад +3

    Nice presentation dear!!!! ❤❤

  • @lijijayanandan810
    @lijijayanandan810 Год назад +1

    👌

  • @Shihab_Nilgiris
    @Shihab_Nilgiris Год назад +1

    Athimanoharamayi avatharanam… manassileku sherikku aazhathil irangiya kadha… 👌👌👌👌❤️🥰🥰🥰

  • @DeffrinJose
    @DeffrinJose 11 месяцев назад +1

    കൂമൻകാവിൽ ബസ് വന്നിറങ്ങിയപ്പോൾ രവിക്ക് ആ സ്ഥലം അപരിചിതമായി തോന്നിയില്ല ❤

  • @niazaboobacker4406
    @niazaboobacker4406 Год назад +2

    അവതരണ ഭംഗി കൊണ്ട് ഏറെ മികച്ചു നിൽക്കുന്നതാണ്
    സഈദയുടെ ഓരോ വീഡിയോസും 👌👍
    അഭിനന്ദനങ്ങൾ 💐

  • @musthafakp7823
    @musthafakp7823 Год назад +1

    ജന്മാന്തരങ്ങളുടെ ഇളവെയിലിൽ പറന്നലയുന്ന തുമ്പികളെ തസ്രാക്കിൽ കാണിച്ചു തന്ന സഈദക്ക് അഭിനന്ദനങ്ങൾ. ആകർഷകമായ അവതരണത്തിന് 👏👏👏🌹

  • @sajidabdullas8413
    @sajidabdullas8413 Год назад +1

    Nice informative vedio👍🏻

  • @abdurahmanvn6478
    @abdurahmanvn6478 Год назад +2

    സഈദയുടെ അവതരണ ഭംഗി മനോഹറാമാണ്‌. ലോകത്തിനു മുന്നിൽ ഇത് മറ്റുഭാഷകളിലും ഈ അത്ഭുദം പകർന്നു കൊടുക്കണം. ഒരു പാട് നന്ദി സഈദ്.

  • @annieshaju9680
    @annieshaju9680 Год назад +2

    വിജ്ഞാനപ്രദമാണ്... അവതരണവും നന്നായിട്ടുണ്ട്.. തുടക്കം എനിക്ക് നന്നേ ഇഷ്ടപ്പെട്ടു

  • @praveenkizhakeyilmeethal5824
    @praveenkizhakeyilmeethal5824 Год назад +1

    വേറിട്ട രീതിയിലുള്ള ഒരു അവതരണം

  • @ayishanasna4743
    @ayishanasna4743 Год назад +2

    👍

  • @gayathriprasad8896
    @gayathriprasad8896 Год назад +1

    Superrr

  • @sadiyasadaththottilpalam7935
    @sadiyasadaththottilpalam7935 Год назад +1

    Super😍👍

  • @razak5433
    @razak5433 Год назад +1

    👏👏👏👏👏👏👍🏻👍🏻👍🏻👍🏻👌👌👌👌👌

  • @abdulrazakkunnummal4706
    @abdulrazakkunnummal4706 Год назад +1

  • @bijudhamodar4701
    @bijudhamodar4701 Год назад +1

    Saeeda....... Super ❤❤❤❤

  • @abdulnazir53
    @abdulnazir53 Год назад +1

    Very knowledgeable trip

  • @firozbabunilambur
    @firozbabunilambur 8 месяцев назад +1

    നിങ്ങളുടെ അഭിപ്രായത്തോട് യോജിക്കുന്നു ജീവിച്ചിരിക്കുമ്പോഴാണ് ഒരു കലാകാരനെ ആദരിക്കേണ്ടത് അല്ലാതെ മരണത്തിനുശേഷമല്ല.
    ഓ വി വിജയൻ സ്മാരകം അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് തന്നെ നിർമിച്ചിരുന്നുവെങ്കിൽ വിജയൻ എത്രമാത്രം ആഹ്ലാദിച്ചേനെ...
    എന്തുചെയ്യാം മലയാളി മരണത്തിനുശേഷം മാത്രം വാഴ്ത്തിപ്പാടുന്നവരാണ്.

  • @ishan2010able
    @ishan2010able Год назад +1

    ഒന്നു പോകണം എന്ന് ആഗ്രയ്ക്കുന്ന സ്ഥലം ആണ്

  • @sahiranasser6357
    @sahiranasser6357 Год назад +1

    ❤❤