നല്ല ഇൻഫർമേഷൻ... ഒരു പാലക്കാടുകാരനായ എനിക്ക് ഇപ്പോഴാണ് ഈ വിവരങ്ങൾ കിട്ടുന്നത്... എന്റെ ഭാര്യയുടെ കുടുംബവും പാലക്കാട്ടു രാജാക്കന്മാരുടെ കുടുംബത്തിൽപ്പെട്ടതാണ് (ഇടം).
വടക്കഞ്ചേരിയിലുള്ള പുഴക്കലിടം... അക്കാലത്തെ കോവിലകങ്ങളും കെട്ടിടങ്ങളും ഇപ്പോഴില്ല.... അതെല്ലാം ഇടിച്ചു പൊളിച്ചു പുതിയ വീടുകളായി... പലരും കോവിലകങ്ങൾ അന്യമതക്കാർക്ക് വിറ്റു നാടുവിട്ടു.
Tippu's Fort was a Big Screen Ram Temple. Tippu destroyed it to make this fort. He couldn't destroy the Kottai Anjaneyar where now a Temple is built Ram Temple Should be Rebuilt inside the fort and Name Sultanpet Should be changed to Ramapuram.
Don't blame Tippu Sultan for anything and everything without solid evidence. Tippu Sultan was never against Hindu temples. He was against British Invasion and those who were in tie with English forces.
@@hrishimenon6580Tipu was a religious fanatic who massacred a lot of Hindus in Malabar, Kodagu, Mandya. His letter of forced conversation of Malabar Hindus is available in the public domain.
@@bharat3587 all other hindu kings were hugging n kissing in the past. Even they were killing their own family members for power n wealth. You can read that also
@@hrishimenon6580tell me, what and where are the hindu majority of northern kerala? How does northern kerala become the muslim majority after tippu's conquest?
ക്ഷത്രിയ രാജകുമാരന് ആദിവാസി പെൺകുട്ടിയിൽ ഉണ്ടായ സന്താന പരമ്പരയാണ് പാലക്കാട്ട് അച്ചന്മാർ എന്ന് ഒരഐതീഹ്യം. മറ്റേത് ക്ഷത്രീയരാണ് എന്നാണ്. ഇവർക്ക് ആദ്യകാലങ്ങളിൽ കൊച്ചി രാജകുടുംബവുമായി ബന്ധം ഉണ്ടായിരുന്നു.
He spent his last days in Chittoor near Kollodekode.His cast may be vattekkat nair/kaniyaan etc.I couldn't trace out any relationship with Sekhari Raja family.For further reference please watch my video titled. മലയാളത്തെ സ്നേഹിക്കുന്നവർ ഇവിടെ വരണം "
@entracult5520 അങ്ങനെ ആവില്ല കാരണം നമ്പൂതിരിസ്ത്രീയേ ബ്രാഹ്മണ ർ അല്ലാതെ വിവാഹം ചെയ്യാൻ പാടില്ല, അങ്ങനെ ചെയ്താൽ ബ്രഷ്ട് വരും, സാമൂതിരിയേ തമ്പ്രാക്കൾ സ്ഥാനബ്രഷ്ടനാക്കും.
@@ramachandranm6184 നാടുവാഴിയല്ലേ,പ്രത്യേകിച്ചും സാമൂതിരി. അതിനെ അതിജീവിക്കുവാൻ വേറെ മാർഗ്ഗം കണ്ടെത്തിയിരിക്കും. കൊല്ലങ്കോട് നമ്പിടിയെ സ്ഥാനഭൃഷ്ട് ചെയ്തപ്പോൾ ഇതേ ഭീഷണി സാമൂതിരിക്ക് ഉണ്ടായിരുന്നു.
സമൂതിരി ഒരു സ്ഥാനപ്പേരാണ്.. ഏറ നാട്ടിലെ. ഇന്നത്തെ മലപ്പുറം മഞ്ചേരി പാലക്കാടിന്റെയും കോഴിക്കോഡിന്റെയും ചിലഭാഗങ്ങൾ ഏറ നാട്ടിൽ ഉൾപ്പെടുന്നു. ഏറ നാട്ടിലെ അടിത്തിരി ഏറാടി അടിയോടി തുടങ്ങിയ ബ്രാഹ്മണ ഉപ വിഭാഗങ്ങൾ ആണ് സമൂതിരി മാരായി കോഴിക്കോട് ഭരിച്ചത്. ആദ്യം ഇവർ കോഴിക്കോട് ഭരിച്ചിരുന്ന പോർള ആതിരി പോള നാട് എന്നായിരുന്നു ആദ്യ പേര്. ഇവർക്ക് നാമമാത്രമായി കച്ചവടം ഉണ്ടായിരുന്നു.... അറബികൾക്ക്. ചൈന ക്കാർക്ക് എല്ലാം വ്യാപാരബന്ധം വിപുലപ്പെടുത്തിയത് പോള തിരി മാരുടെ മന്ത്രി സ്ഥാനം അലങ്കരിച്ചിരുന്ന ഏറാടി മാർ ആയിരുന്നു പിന്നീട് ഇവർ സമൂത്തിരിമാർ ആയതാണ്...
അങ്ങേക്ക് അതിനെ കുറിച്ച് ശരിക്കും ധാരണ ഇല്ലാഞ്ഞിട്ടാ.. ഒരു കാലത്ത് കേരള ചക്രവർത്തി സ്ഥാനം സമൂത്തിരി ആയിരുന്നു.. ചരിത്രത്തിൽ തമിഴ് നാടിന്റെ പല സ്ഥലങ്ങളും യുദ്ധം ചെയ്ത് പിടിച്ച ചരിത്രമുണ്ട്.
@Anoop173 ഏതാ സ്ഥലം സാമൂതിരി ഒരു പരിധിവരെ ഒക്കെ രാജാവ് തന്നെയാണ് എന്നാൽ പാലക്കാടുള്ള രാജാക്കന്മാരെ ഒന്നും ആ കൂട്ടത്തിൽ പെടുത്താൻ പറ്റില്ല അതൊക്കെ നാട്ടുരാജാവ് എന്ന പേരിലെ അറിയാൻ പറ്റൂ
നല്ല ഇൻഫർമേഷൻ... ഒരു പാലക്കാടുകാരനായ എനിക്ക് ഇപ്പോഴാണ് ഈ വിവരങ്ങൾ കിട്ടുന്നത്... എന്റെ ഭാര്യയുടെ കുടുംബവും പാലക്കാട്ടു രാജാക്കന്മാരുടെ കുടുംബത്തിൽപ്പെട്ടതാണ് (ഇടം).
Thank you
ഇവരിൽ ആരെങ്കിലും അകത്തേത്തറ,kallekulangara അതു പോലേ മറ്റെവിടെയെങ്കിലും നൂറു വർഷത്തിനേക്കാൾ പഴക്കമുള്ള വീടുകളിൽ താമസിക്കുന്നുണ്ടോ?ഉണ്ടെങ്കിൽ പറയൂ.
വടക്കഞ്ചേരിയിലുള്ള പുഴക്കലിടം... അക്കാലത്തെ കോവിലകങ്ങളും കെട്ടിടങ്ങളും ഇപ്പോഴില്ല.... അതെല്ലാം ഇടിച്ചു പൊളിച്ചു പുതിയ വീടുകളായി... പലരും കോവിലകങ്ങൾ അന്യമതക്കാർക്ക് വിറ്റു നാടുവിട്ടു.
@nairsadasivan
സാഹചര്യത്തിൻ്റെ സമ്മർദ്ദം ആകാം. പലതും trust ആയി നിലനിർത്താമായിരുന്നു.
@entracult5520 can you make video 📹 on vengunad raja of kollengode (vasudeva raja of kollengode) and Rajas High School kollengode 🕉🙏
ചരിത്രം എപ്പോഴും കൗതുകം... 🙏🌹🎇
I am a member of royal family palakkad.
രാജകുടുംബത്തെ സംബന്ധിച്ച എന്തെങ്കിലും രസകരമായതോ അല്ലാത്തതോ ആയ വസ്തുതകൾ എടുത്ത് പറയാനുണ്ടെങ്കിൽ ദയവായി share ചെയ്യുക.
Please share if you have something remarkable about the royal family.
@kavirajan3735 good information
ഇപ്പോൾ എന്ത് ചെയ്യുന്നു?? പഠനം, ജോലി??
Jayasree r u from Kollengode
നന്ദി ഈ അറിവുകൾക്ക്
Good. Very lucky to see. Valuable information and presentation
@@Krishnaveni-j6o thank you
Ethuallamesariyanu👍🏼👍🏼👍🏼👍🏼👍🏼👍🏼🙏🏼🙏🏼🙏🏼🙏🏼
Njakizhakkencherry🙏🏼
👏👏👏
Edam🙏🏼udu👏🏼
Please read as SHREE RAM TEMPLE.
Which idol is in the temple. God Anjaneya/God Srirama?
പാലക്കാട്ടുശ്ശേരി രാജവംശം വള്ളുവനാടിൻ്റെ ഭാഗം ആണെന്ന് ആണ് കേട്ടിട്ട് ഉള്ളത്. പൂമുള്ളിക്കാർ സമൂതിരിയോട് കൂറ് പുലർത്തിയിരുന്നത് പോലെ തന്നെ.
@@briju0953 തുടക്കത്തിൽ വള്ളുവനാടിൻ്റെ ഭാഗമായിരുന്നു എന്നും ചില രേഖകളിൽ കാണാനുണ്ട്.
കല്ലേകുളങ്ങര രണ്ട് കൈപ്പത്തി പ്രതിഷ്ഠ ഉള്ള ക്ഷേത്രം ആണോ അവിടെ ഞാൻ പോയിട്ടുണ്ട്
Yes
കുളത്തിൽ ഒളിപ്പിച്ച ഹേമാബിക ദേവിയുടെ പ്രതിഷ്ഠ എവിടെയാണ് ഇപ്പോൾ ഉള്ളത് എന്ന് അറിയാൻ ആഗ്രഹിക്കുന്നു ദയവ് ചെയ്ത് ഹേമാബിക ദേവിയുടെ ഒരു വീഡിയോ ചെയ്യാമോ
hemambika nagar, kallekulangara.
ഇത് പുനപ്രതിഷ്ഠിച്ചവരുടെ പേരു ഗൂഗിളിൽ തിരഞ്ഞാൽ ചിലപ്പോൾ കിട്ടികൊള്ളണമെന്നില്ല.
Tippu's Fort was a Big Screen Ram Temple. Tippu destroyed it to make this fort. He couldn't destroy the Kottai Anjaneyar where now a Temple is built
Ram Temple Should be Rebuilt inside the fort and Name Sultanpet Should be changed to Ramapuram.
Don't blame Tippu Sultan for anything and everything without solid evidence. Tippu Sultan was never against Hindu temples. He was against British Invasion and those who were in tie with English forces.
@@hrishimenon6580Tipu was a religious fanatic who massacred a lot of Hindus in Malabar, Kodagu, Mandya. His letter of forced conversation of Malabar Hindus is available in the public domain.
Blaming everything on tippu is a type of psyhosocial inferior mental problem
@@bharat3587 all other hindu kings were hugging n kissing in the past. Even they were killing their own family members for power n wealth. You can read that also
@@hrishimenon6580tell me, what and where are the hindu majority of northern kerala? How does northern kerala become the muslim majority after tippu's conquest?
Charithrathil parayunnund ethellaam
ഈ രാജാക്കന്മാർ ആയ അച്ഛൻമാർ ഏത് ജാതി വിഭാഗം ആണ്?
ക്ഷത്രിയ രാജകുമാരന് ആദിവാസി പെൺകുട്ടിയിൽ ഉണ്ടായ സന്താന പരമ്പരയാണ് പാലക്കാട്ട് അച്ചന്മാർ എന്ന് ഒരഐതീഹ്യം. മറ്റേത് ക്ഷത്രീയരാണ് എന്നാണ്. ഇവർക്ക് ആദ്യകാലങ്ങളിൽ കൊച്ചി രാജകുടുംബവുമായി ബന്ധം ഉണ്ടായിരുന്നു.
Nair
ഇവർ നായർ രാജവംശം ആണ്.
They are Nair menon
അവിടെ പാലാക്കാട്ട് കാവിൽപ്പാട്ട് ഒരു Fraud രാജാവ് എന്ന് പറഞ്ഞ ഒരുത്തൻ ഉണ്ടല്ലോ. അവന്റെ കള്ളത്തരം ഒരു വീഡിയൊ ചെയ്യുമോ?
kovilakam എന്നും രാജ എന്നും വർമ്മ എന്നൊക്കെയുള്ള പേരുകൾ ആർക്കും ഉപയോഗിക്കാമല്ലോ.😀😀 imitation gold 😀
Video recording method is poor.not comfortable to watch.
Thank you for your valuable comment. Better in the next .
Do you believe the fact that, Ezhuthachan, the founder father of Malayalam language, is related to Palakkad Sekhary dynasty ?
He spent his last days in Chittoor near Kollodekode.His cast may be vattekkat nair/kaniyaan etc.I couldn't trace out any relationship with Sekhari Raja family.For further reference please watch my video titled. മലയാളത്തെ സ്നേഹിക്കുന്നവർ ഇവിടെ വരണം "
കൽപാത്തി ക്ഷേത്രത്തിന് തെക്കുവശത്തായി ഇളയച്ചനിടം എന്ന പഴയ കൊട്ടാരക്കെട്ടിടം ഉണ്ട്.
സാമൂതിരിയുടെ മകൻ നമ്പൂതിരിയാവുമോ? സാമൂതിരിയും മറ്റു കേരള രാജാക്കന്മാർക്കും നമ്പൂതിരിമാർ പെണ്ണ് കൊടുത്തിരുന്നില്ല.
ചേമഞ്ചേരി നമ്പൂതിരി സാമൂതിരിയുടെ മകൻ ആയിരുന്നുവെന്നാണ് ചില ചരിത്രകാരന്മാർ പറഞ്ഞിട്ടുള്ളത്. അതു സംബന്ധം വഴിയോ അല്ലാതെയോ ആകാമെന്നാണ് എൻ്റെ നിഗമനം.
@entracult5520 അങ്ങനെ ആവില്ല കാരണം നമ്പൂതിരിസ്ത്രീയേ ബ്രാഹ്മണ ർ അല്ലാതെ വിവാഹം ചെയ്യാൻ പാടില്ല, അങ്ങനെ ചെയ്താൽ ബ്രഷ്ട് വരും, സാമൂതിരിയേ തമ്പ്രാക്കൾ സ്ഥാനബ്രഷ്ടനാക്കും.
@@ramachandranm6184
നാടുവാഴിയല്ലേ,പ്രത്യേകിച്ചും സാമൂതിരി. അതിനെ അതിജീവിക്കുവാൻ വേറെ മാർഗ്ഗം കണ്ടെത്തിയിരിക്കും.
കൊല്ലങ്കോട് നമ്പിടിയെ സ്ഥാനഭൃഷ്ട് ചെയ്തപ്പോൾ ഇതേ ഭീഷണി സാമൂതിരിക്ക് ഉണ്ടായിരുന്നു.
സമൂതിരി ഒരു സ്ഥാനപ്പേരാണ്.. ഏറ നാട്ടിലെ. ഇന്നത്തെ മലപ്പുറം മഞ്ചേരി പാലക്കാടിന്റെയും കോഴിക്കോഡിന്റെയും ചിലഭാഗങ്ങൾ ഏറ നാട്ടിൽ ഉൾപ്പെടുന്നു.
ഏറ നാട്ടിലെ അടിത്തിരി ഏറാടി അടിയോടി തുടങ്ങിയ ബ്രാഹ്മണ ഉപ വിഭാഗങ്ങൾ ആണ് സമൂതിരി മാരായി കോഴിക്കോട് ഭരിച്ചത്. ആദ്യം ഇവർ കോഴിക്കോട് ഭരിച്ചിരുന്ന പോർള ആതിരി പോള നാട് എന്നായിരുന്നു ആദ്യ പേര്. ഇവർക്ക് നാമമാത്രമായി കച്ചവടം ഉണ്ടായിരുന്നു.... അറബികൾക്ക്. ചൈന ക്കാർക്ക് എല്ലാം വ്യാപാരബന്ധം വിപുലപ്പെടുത്തിയത് പോള തിരി മാരുടെ മന്ത്രി സ്ഥാനം അലങ്കരിച്ചിരുന്ന ഏറാടി മാർ ആയിരുന്നു പിന്നീട് ഇവർ സമൂത്തിരിമാർ ആയതാണ്...
@@entracult5520Sambandam alla tto veli thanne. My grand mother is from this family.
എൻ്റെ കാഴ്ച്ചപ്പാടിൽ ഇവർ രാജാക്കൻ മാരല്ല വെറും നികുതി പിരിവിന് ഉള്ള ഏജൻ്റ് മാർ സ്വന്തം കാലിൽ നിൽക്കാത്ത സാമൂതിരി പോലും ഞാൻ ഒരു രാജാവായി കാണില്ല
എങ്ങിനെ വേണമെങ്കിലും വ്യാഖ്യാനിക്കാം.