ഖസാക്കിന്റെ ഇതിഹാസം ഡോക്യുമെന്ററി. Khasakkinte Ithihasam Documentary by Nikhil

Поделиться
HTML-код
  • Опубликовано: 25 ноя 2024
  • മലയാള നോവൽ സാഹിത്യചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് ഒ വി വിജയന്‍റെ 'ഖസാക്കിന്‍റെ ഇതിഹാസം'. വായനയെക്കാളേറെ വ്യാഖ്യാനിക്കപ്പെട്ട 'ഖസാക്കി'ന്‍റെ ഉള്ളറകളിലേക്ക്, ജീവനുള്ള സത്യങ്ങൾ തേടിയുള്ള ഒരു യാത്രയാണ് 'ഖസാക്ക്, ഇതിഹാസത്തിന്‍റെ ഒരു പുനർവായന' എന്ന ഡോക്യുമെന്‍ററി. വായനാലോകം വർഷങ്ങളായി തെറ്റിദ്ധരിച്ചു കൊണ്ടിരിക്കുന്ന തസ്രാക്ക് എന്ന ഗ്രാമത്തിന്‍റെയും അവിടുത്തെ മനുഷ്യരുടെയും യാഥാർത്ഥ്യങ്ങൾ, ഒ വി വിജയൻ വരച്ചിട്ട വഴികളിലൂടെ സഞ്ചരിച്ച് കൊണ്ട് കണ്ടെത്താൻ ശ്രമിക്കുന്നുണ്ട് ഈ ചിത്രം.
    സംവിധാനം - നിഖിൽ രാജു
    ക്യാമറ | എഡിറ്റ്‌ - ഹരിനാരായണൻ
    നിർമ്മാണം - കേരള മീഡിയ അക്കാഡമി
    സംവിധാനസഹായികൾ - അരവിന്ദ് രാജീവ്‌, അമൽ കണ്ണൻ
    #khasakkinte ithihasam
    #ov vijayan

Комментарии • 81

  • @sonasinu3805
    @sonasinu3805 2 года назад +8

    ഞാനും ആസ്വദിച്ചു വായിച്ചു തീർത്ത ഒരു novalanu🥰 ഇപ്പോ പെട്ടെന്ന് യുട്ടൂബിൽ ഒരു പുനർവായന കണ്ടപ്പോൾ ഒന്നുകൂടെ എല്ലാം ഓർത്തുപോയി........

  • @crbinu
    @crbinu 2 месяца назад +1

    This novel is magic!

  • @rajendrancg9418
    @rajendrancg9418 2 года назад +16

    ഖസാക്കിന്റെ ഇതിഹാസം" വായിക്കുമ്പോൾ മനസിലെവിടെയൊ ഒരു തേങ്ങലാണ് .ഒരു ദേശത്തിന്റെ ഇതിഹാസത്തിൽ വായിക്കുന്നവരോ രുഴത്തരും കഥാപാത്രങ്ങളാകും അതാണ് ആ നോവലിന്റെ പ്രത്യേകത.

    • @prasadputhelly
      @prasadputhelly Год назад +1

      Thankal paranjathu sheriyanu. Njan oru depressive moodilekku pokum

    • @krishnadasc4647
      @krishnadasc4647 Год назад

      I strongly believe that almost 50%characters are represented by ghasak-thasrak-itself🤔😂🙏🎆😥😥😥iam familier with thease village very well @age 5-25yrs.....Khasak & OVV Sir are immortal among all readers.... Pranamam... 🙏🙏🙏🎆🎆🎆🤔🤔😥😥😢😢😢😢💝💝💝💝

    • @lalyrajan8108
      @lalyrajan8108 11 месяцев назад

      ​@@prasadputhellyippo njanum

  • @salemkpd3615
    @salemkpd3615 2 года назад +4

    21ദിവസത്തെ താമസംകൊണ്ട് ആർക്കും ഇങ്ങനെ എഴുതാൻ കഴിയില്ല.
    വിജയൻസാർ അങ്ങനെപറഞ്ഞിട്ടുണ്ടെങ്കിൽ അതിനുപിന്നിൽ ഒരുകാരണമുണ്ട്.
    അത് ഇതാണ് ,തസ്രാക്ക് എന്ന ഗ്രാമത്തെകുറിച്ചും അവിടത്തെ ആളുകളെകുറിച്ചും നെഗറ്റീവായിട്ടാണ് കഥയിൽ ചിത്രീകരിച്ചിട്ടുള്ളത്.ഇത് ജനങ്ങളുടെ പ്രതിഷേധം ഉണ്ടാക്കുമോ എന്ന് ഭയന്നാണ് സാങ്കൽപികം എന്നുപറഞ്ഞത് എന്നാണ് ഞാൻ കരുതുന്നത്.
    ആ കഥയും കഥാപാത്രങ്ങളും പശ്ചാതലവും നാടൻഭാഷയും ജീവിതരീതിയും 100% വും ആ ഭാഗത്തുള്ളതുതന്നെയാണ്.ഇതൊന്നും 21 ദിവസംകൊണ്ട് പഠിക്കാൻ പറ്റില്ല.
    ഞാൻ അവിടത്തുകാരനാണ് ,അതുകൊണ്ടാണ് പറയുന്നത്.

  • @vaisakhbk8418
    @vaisakhbk8418 8 месяцев назад +1

    വായിച്ച വരികളെക്കാൾ ആഴം ഉണ്ട് ഈ പുസ്തകത്തിലെ ഓരോ അക്ഷരങ്ങൾക്കും എന്ന് തോന്നുന്നു. ❤

  • @acneelakandan6883
    @acneelakandan6883 2 года назад +8

    മാനത്ത് നിന്ന് വിഴുന്ന എളനീർ തൊണ്ടുകൾ എണ്ണി , കഴച്ച കൺകൾ താനെ അടയുന്നു ...... ചന്ദന മണമുള്ള......എന്താ ല്ലാം വേദനിപ്പിക്കുന്ന ഓർമ്മകളുടെ കണ്ണികൾ ......

  • @abhilashbs8080
    @abhilashbs8080 4 года назад +5

    വളരെ മികവാർന്ന വിശകലനം, ദൃശ്യങ്ങൾ

  • @lilrabmedia
    @lilrabmedia 2 года назад +3

    Amazing opening shot !!!!!!

  • @arkeynair5382
    @arkeynair5382 4 года назад +5

    Fully agree with Murali, a magic by OV Vijayan, Just enjoy it and interpret it the way you want,

  • @kumars4440
    @kumars4440 9 месяцев назад +1

    വല്ലാത്ത ഒരു അവസ്ഥയാണ് ഈ ഇതിഹാസം തരുന്നത്

  • @raghunathraghunath7913
    @raghunathraghunath7913 2 года назад +8

    ഒരു മൂന്ന് മണിക്കൂറിൽ പറയാൻ പറ്റില്ല കഥകൾ അത്രയും ആഴത്തിൽ കഥാപാത്രം ഒന്നിന് പിന്നാലെ കാലം OV സാറിന്റെ ഇനിയും ഇനിയും ഓർക്കും ആ പതിഞ്ഞ ചെറിയ ശബ്ദം .

  • @rasheedms1347
    @rasheedms1347 2 года назад +2

    ഖസാക് ഓർമകൾ എന്നും നൊമ്പരമാണ്

  • @MahinAbubakkarKMKM
    @MahinAbubakkarKMKM 4 года назад +5

    Opening Frame 😍❤️ 👌

  • @abdulkareemtkmayyannur453
    @abdulkareemtkmayyannur453 2 года назад +8

    വീണ്ടും ഖസാക്കിൽ ബസ്സിറങ്ങിയ മാതിരി 👍👍👍

  • @zainuhaya8888
    @zainuhaya8888 2 года назад +3

    Top & Truthful Explain

  • @parvathygopinathan7852
    @parvathygopinathan7852 2 года назад +3

    ശാന്ത ടീച്ചർ (കാർട്ടൂണിസ്റ്റ് രവിശങ്കറിൻ്റെ അമ്മ ) ഒ.വി.വിജയൻ്റെ അനിയത്തിയാണെന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്.

  • @shajahan9462
    @shajahan9462 2 года назад +16

    എനിക്ക് ഓര്മയുള്ള കാലം മുതൽ ഈ ബുക്ക്‌ എന്റെ വീട്ടിലെ ഷെൽഫിലുണ്ടായിരുന്നു ഒരു പേജ് പോലും ഞാൻ തുറന്നു നോക്കിയിട്ടില്ല. വർഷങ്ങൾക്കിപ്പുറം ഞാൻ മനസിലാക്കുന്നു ഇത് ഖസാക്കിസ്ഥാനിൽ നടന്ന കഥയല്ല എന്നു 😁

    • @NMJ01
      @NMJ01 9 месяцев назад

      😅

  • @vishnut9009
    @vishnut9009 2 года назад +3

    ഒ വി വിജയൻ.. 🙏🏻❤

  • @ahmeddubai7709
    @ahmeddubai7709 2 года назад +1

    ഹൃദ്യം, മനോഹരം

  • @RejaniRajesh-n6w
    @RejaniRajesh-n6w 5 месяцев назад +1

    വായിച്ചു വായിച്ചു മതിവരാത്ത ഖസാക്ക്.

  • @shaofficialkl0964
    @shaofficialkl0964 4 года назад +9

    🌾തസ്രാക്ക്കാരൻ🌴🤟🏻💪

  • @hardcoresecularists3630
    @hardcoresecularists3630 2 года назад +2

    ഇതാണ് craft 💪💪

  • @sathianathankundu4072
    @sathianathankundu4072 2 года назад +3

    ആദ്യമായി തസ്രാക്ക് എന്ന് കേട്ടത് എന്റെ മുമ്പിൽ നികുതി അടക്കാൻ വന്ന ഒരു റാവുത്തറിൽ നിന്നാണ്. പുളിങ്ങ കച്ചവടക്കാരനായിരുന്നു സഹൃദയനായ അയാളാണ് വിജയന്റെ ഖസാക്കാണ് തന്റെ കുഗ്രാമമായ തസ്രാക്ക് എന്ന് എനിക്ക് പറഞ്ഞു തന്നതും പിന്നിട് ഒരു തീർത്ഥാടനത്തിനെന്ന പോലെ കൂട്ടിക്കൊണ്ടുപോയതും. രവി ആദ്യ ദിവസം നീരാടിയ തോട് അടുത്തെങ്ങും കണ്ടില്ല. പിന്നീട് പല തവണ ഞാൻ തിരഞ്ഞിട്ടുണ്ട്. ചിതലിമലയും കണ്ടില്ല. തണ്ണീർ പന്തലോ , കിണാശേരിയോ കൂമൻകാവാകാം. കൊടുമ്പാകാൻ തരമില്ല. പുഴ ഇറങ്ങിക്കടക്കുന്നത് കഥയിലില്ലല്ലോ. ഹൃദ്രവീകരിച്ചതാണല്ലോ തസ്രാക്കിന്റെ ഇതിഹാസം.

  • @krishnankutty4054
    @krishnankutty4054 Год назад

    Jalathinte villisu paduthal vakanju maatti thanne kai kaatti vilicha poruline nere mungamkozhi.....ravide maranathekkal manoharam....

  • @SOAOLSRY
    @SOAOLSRY 2 года назад +3

    ഓരോ മലയാള എഴുത്തുകാരിലും ഇന്നും കാണാം ഖസാക്കിലെ ഇതിഹാസ രചനയുടെ നിഴൽ. നോവലിൽ കാണില്ല എങ്കിലും മലയാളികൾ കടപെട്ടത് വിജയൻ സാറിൻ്റെ ചേച്ചിയോട് കൂടിയാണ്

    • @parvathygopinathan7852
      @parvathygopinathan7852 2 года назад +1

      ശാന്ത ടീച്ചർ (രവിശങ്കറിൻ്റെ അമ്മ ) ഒ.വി.വിജയൻ്റ അനിയത്തിയാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

    • @SOAOLSRY
      @SOAOLSRY 2 года назад

      @@parvathygopinathan7852 ശരിയാണ് ഒവി വിജയൻ സാറിന് രണ്ടു അനിയത്തിമാർ ആണ് ഉള്ളത്, കവിയത്രിയായ ഒവി ഉഷയും, തസ്റാക്കിലെ വിദ്യാലയത്തിൽ ടീച്ചറായ ജോലി ചെയ്തിരുന്ന ശാന്തയും.
      തിരുത്തിയത് വളരെ നന്നായി അല്ലെങ്കിൽ ആ തെറ്റ് ആവർത്തിക്കുമായിരുന്നു. താങ്ക്സ്

  • @jkrishnan30
    @jkrishnan30 2 года назад +1

    പാലക്കാടിന്റെ ഒരു പ്രദേശത്തെ ഭാഷയുടെ ആഴങ്ങളിൽ മുങ്ങിയെടുത്തു എഴുതിയ കഥയാണിത്. ഇതിനു തർജിമ പറ്റില്ല സിനിമ ആക്കാൻ പറ്റില്ല. ചിന്തയും ഭാഷയും ഭൂമിയും മദ്യവും സർവ്വ വികാരങ്ങളും ചേർത്തുവച്ചു ഒരു genious അദ്ദേഹത്തിന്റെ നല്ലകാലത്തു എഴുതിയ masterpiece. എല്ലാര്ക്കും ഇഷ്ടപ്പെടില്ല.

    • @senapathi.sp.ponkunnam1096
      @senapathi.sp.ponkunnam1096 9 месяцев назад

      വിവരക്കേട് പറയാതെടോ 🤫 ഖസാക്കിന്റെ ഇതിഹാസത്തിലെ ഭാഷയുടെ വ്യത്യസ്ത ഭംഗിയും പാലക്കാടൻ ഗ്രാമീണ സംസ്‍കാരത്തിന്റെ മിഴിവുറ്റ ഭംഗിയുമാണ് അനുവാചകരെ ആകർഷിക്കുന്നത്. വായിച്ചവരെയെല്ലാം അഡിപ്‌റ്റ് ആക്കുന്ന ഈ നോവൽ എല്ലാവർക്കും ഇഷ്ടമാവില്ല എന്ന് പറഞ്ഞ താൻ ഈ നോവൽ കണ്ടിട്ടുണ്ടാവില്ലെന്ന് തോന്നുന്നു 🙄

  • @namudemalayalinamudemalaya9889
    @namudemalayalinamudemalaya9889 4 года назад +5

    എന്റെ നാടിന്റെ ബാക്നി മറ്റു ഒരു നാടിനും ഇല്ല കാരണം എല്ലാം വളരെ അധികം മനോഹരം ആണ്

    • @reshmareshma1036
      @reshmareshma1036 3 года назад

      Thsrak enna gramathe kurichu Oru local history ezhthan saadhikkumo.. Please reply for the msg pattumengil sources indaavo😁😁

    • @user-su8yp7cq1g
      @user-su8yp7cq1g 2 года назад

      ഭംഗി

    • @ananthalb9614
      @ananthalb9614 10 месяцев назад

      Chithali enna perinte meaning or source ariyavo?

  • @user-bz5gq2ej7e
    @user-bz5gq2ej7e 2 года назад +1

    ആദ്യം ഒരു പേജ് മാത്രം വായിച്ച് നിർത്തി..പിനീട് രണ്ടു കൊല്ലത്തിനു ശേഷം ഇന്ന് വായിച്ച് തീർത്തു... അന്ന് വായിക്കഞ്ഞത് വലിയ നഷ്ടം ആയെന്നു ഇപ്പൊ തോന്നുന്നു

  • @abunihalnihal849
    @abunihalnihal849 2 года назад +1

    നിങ്ങൾ വീണ്ടും video ചെയ്യണം

  • @lilrabmedia
    @lilrabmedia 2 года назад +1

    This helps. Am planning a video on the same topic

  • @Himjith
    @Himjith 4 года назад +1

    💕👌Pazhama🌹

  • @ananthalb9614
    @ananthalb9614 10 месяцев назад

    Chithali enna perinte meaning or source ariyavo???

  • @rahnashahul3137
    @rahnashahul3137 2 года назад +13

    നോവൽ ഒരിക്കലെങ്കിലും വായിച്ചിട്ടുണ്ടെങ്കിൽ അഹ് ഫാത്തിമ എന്നാ വ്യക്തി താൻ ആണ് മൈമുന എന്ന് പറയില്ല.. ഒരുപക്ഷെ അവരായിരുന്നുവെങ്കിൽ പോലും അഹ് കഥ പാത്രത്തിന്റെ സ്വഭാവം അറഞ്ഞിരുനെങ്കിൽ താൻ അല്ല അത് എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുമായിരുന്നു

    • @Joslet123
      @Joslet123 2 года назад

      enthino vendi thilakkappetta maimunaaaa

    • @user-bz5gq2ej7e
      @user-bz5gq2ej7e 2 года назад

      സത്യം

    • @abdulrahiman8448
      @abdulrahiman8448 Год назад

      Ath enda

    • @rahnashahul3137
      @rahnashahul3137 Год назад

      @@abdulrahiman8448 bro അഹ് കഥയിൽ അത്രെയും മോശമാക്കിയിട്ട അഹ് കഥാപാത്രത്തെ കുറച്ച് പറഞ്ഞിരിക്കുന്നത്.

    • @sumayyaka7828
      @sumayyaka7828 3 месяца назад

      Maimoona pinne nalla sundari aanu ennu aa paranjittullath.....khasakh kar avarde saundaryathil asooyapettu ...

  • @ShamzeerMajeed
    @ShamzeerMajeed 2 года назад +1

    👌

  • @kumars4440
    @kumars4440 9 месяцев назад +1

    ഓവി വിജയനേയും, ഖസാക്കിന്റ്റെ ഇതിഹാസം എന്ന നോവലിനേയും പറ്റി കേട്ടു കേട്ട് പരിചിതമായവരും അനവധിയെന്ന് തോന്നുന്നു.
    വസ്ത്രധാരണത്തിൽ പോലും സദാചാര പൊലീസിംഗ് നടത്തുന്ന ഒരു കൂട്ടരുണ്ടിവിടെ.
    അവർ ഈ നോവൽ വായിച്ചാൽ എന്താവും സ്ഥിതി??
    അമ്മയെന്ന ചിറ്റമ്മ, കുപ്പുവച്ചന്റ്റെ മരുമകള് കേശി, നൈസാമലിയുടെ പ്രേമികയായിരുന്ന മൈമൂന.......etc പിന്നെ ശിവരാമൻ നായരുടെ ഭാര്യേടെ വർണ്ണന, രവിക്ക് സഹായത്തിനുവന്ന വള്, ലവർ പത്മ, രവി ക്ലാസിൽ പഠിപ്പിച്ച , വരെ അതിൽ സദാചാരന്മാരുടെ ഭാഷയിൽ അസ്ലീലമായി ചിത്രീകരിക്കുന്നു.....😂 സദാചാരമ്മാര് വായിക്കാഞ്ഞത് നന്നായി❤
    ഞാൻ മൈമൂനയാണന്ന് ഒക്കെ അവകാശം ഉന്നയിക്കുന്നവരോട്,
    അന്ന് രാത്രീ രവിയുമായി വാറ്റടിച്ച് കാണിച്ച ക്രീഡകൾ ഒന്നു പറഞ്ഞു നോക്കിയേ😂

  • @saidushahal7272
    @saidushahal7272 2 года назад +3

    രവി കൂമൻകാവിൽ ബസ്സിറങ്ങുമ്പോൾ...അനാദിയായ മഴവെള്ളം അയാൾക്ക് ചുറ്റും പരന്നു, ( വർഷങ്ങൾക്കു മുമ്പ് വായിച്ച ഓർമ്മയിൽ നിന്നും)

  • @renilkumarkumar4786
    @renilkumarkumar4786 2 года назад

    നമസ്കാരം

  • @fraanciskd228
    @fraanciskd228 2 года назад +1

    👍...francis kpm. .

  • @RaviKumar-qq3de
    @RaviKumar-qq3de Месяц назад

    നക്ഷത്രകുട്ടാ അമർത്തി ചാരാതെ.........

  • @harinarayanan9042
    @harinarayanan9042 4 года назад +1

    ❤️❤️❤️❤️

  • @thulasiprasadthulu8259
    @thulasiprasadthulu8259 4 года назад +1

    ❤️❤️❤️

  • @rohiniu2870
    @rohiniu2870 4 года назад +1

    😍😍

  • @10110125
    @10110125 2 года назад

    Ithihasamalle, sir, vyakhyanangal palathundavatte, mahabaratam pole

  • @reshmareshma1036
    @reshmareshma1036 3 года назад +2

    Any thasrak buddy please reply for the msg. Tasrak gramathinu Oru local history background indoo... 🤔😕indel sources kittan vazhiyundoo

  • @maliknalakath
    @maliknalakath 2 года назад +1

    Sir, I wish to contact you Personally, How can I fulfil it?

  • @m.musthafa6865
    @m.musthafa6865 2 года назад +2

    കഥ എഴുതുന്നവർ അവരവരുടെ ലോകങ്ങളും കഥാപാത്രങ്ങളും സാങ്കല്പികമായി നിർമിക്കുന്നതാണ്. പേരിൽ ഉള്ള സാമ്യം വെച്ച് ഇതൊക്കെ യാഥാർഥ്യം ആയിരുന്നു എന്ന ഒരു കാഴ്ചപ്പാടിൽ ഉള്ള അന്വേഷണങ്ങൾ വെറുതെ ആണ്‌. ആ സമയം മറ്റു നല്ല കാര്യങ്ങൾ ചെയ്യുക. അല്ലെങ്കിൽ പെട്ടിയും ബാഗും തൂക്കി lord of the rings ലെ സ്ഥലങ്ങൾ അന്വേഷിച്ചു പോകുക.🙏

  • @sreedharannarayanan703
    @sreedharannarayanan703 2 года назад

    Why he lost his job in the college?

    • @abiambily6953
      @abiambily6953 2 года назад

      Universe done that 😉..so he could stay in this village n concentrate to create this great book ..

  • @SanthoshKumar-ih1zt
    @SanthoshKumar-ih1zt 9 месяцев назад

    നീല ഞരമ്പുകളുള്ളമൈമുന

  • @shajimm9780
    @shajimm9780 2 года назад +2

    ഖസാക്ക് സങ്കല്പിക്കാനാണ് ഇഷ്ടം ഇത് ഞാൻ കാണുന്നില്ല

  • @senapathi.sp.ponkunnam1096
    @senapathi.sp.ponkunnam1096 9 месяцев назад +1

    മൈമുന ഇതല്ല.. 😢 മൈമുന അതിസുന്ദരിയാണ് 🤫

  • @abdulkareemtkmayyannur453
    @abdulkareemtkmayyannur453 2 года назад +5

    ഖസാക്കിന്റെ ഇതിഹാസത്തിന്റെ ഒരു പശ്ചാത്തലം പരപ്പനങ്ങാടിയാണെന്നും O V പറഞ്ഞിട്ടുന്നണ്ടല്ലോ

    • @anoopmadhav8046
      @anoopmadhav8046 2 года назад

      Malakal athirudanna gramam parappanaghadiyilo...

  • @lathapayyalil4156
    @lathapayyalil4156 8 месяцев назад +1

    അപ്പോൾ അപ്പുക്കിളിയോ... ഉള്ള ആണെന്നാണ് കേട്ടിട്ടുള്ളത്. ഒരിക്കൽ അപ്പുക്കിളി എന്ന് എഴുതപ്പെട്ട ആളു മരിച്ചപ്പോഴും ഈ വിവരം മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തില്ലേ

  • @mrx8051
    @mrx8051 Год назад

    എന്നാലും മൈമൂന

  • @thomaskj4150
    @thomaskj4150 11 месяцев назад

    കഥയുടെ സാറാസത്തോട് വിയോജിപ്പ്. അതാർമികമായി ജീവിച്ചു മൻപുറ്റിൽ സർപ്പ ദശം ബോധപൂർവം ആത്മഹത്യ ചെയ്യുന്ന അദ്ധ്യാപകൻ?
    !!! ഇത് നെഗറ്റീവ് സന്ദേശം ആണ്. പക്ഷെ, വ്യത്യസ്തമായ ആഖ്യാനം. ഒരു തരം വിങ്ങൽ ആത്മാവിൽ തേങ്ങുന്നു നോവൽ വായിച്ചു കഴിയുമ്പോൾ.

  • @aneezmohammed7674
    @aneezmohammed7674 Год назад

    ആളുകൾ അവർ സ്വയം കഥാപാത്രങ്ങളുടെ പരിവേഷം അണിഞ്ഞോട്ടെ. കഥ മെനയുന്ന മീഡിയയെ വിമർശിക്കാം. തസ്‌റാക്കിലെ മനുഷ്യർ എന്തും പറയട്ടെ. നമ്മൾ തടയേണ്ട

  • @nidheeshraju246
    @nidheeshraju246 4 года назад +2

    ❤️

  • @aravindrajeev1797
    @aravindrajeev1797 4 года назад +1

    ❤️❤️❤️