Vembath Temple, Peruvemba Vembath Mahadevatemple വെമ്പത്ത് മഹാദേവ ക്ഷേത്രം.. പെരുവെമ്പ് പാലക്കാട്‌..

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 129

  • @ramadasc5465
    @ramadasc5465 2 года назад +10

    ദീപുവിന്റെ മിക്ക വീഡിയോകളും കാണാറുണ്ട്. വളരെ നല്ല സ്‌ഥലങ്ങൾ, അമ്പലങ്ങൾ, അവയുടെ ജീർണാവസ്ഥ നിങ്ങളിലൂടെ പുറം ലോകം അറിയുന്നത്, അമ്പലങ്ങളുടെ പുനരുദ്ധാരണം നടക്കട്ടെ,. ദീപുവിന് അഭിനന്ദനങ്ങൾ

  • @SureshKumar-jn8ew
    @SureshKumar-jn8ew 2 года назад +7

    ഞാൻ താങ്കളുടെ ഒരു സ്ഥിരം പ്രേക്ഷകനായി..... വളരെ നന്ന്.... എത്രയോ നല്ല സ്ഥലങ്ങൾ.. വളരെ നല്ലത് ദീപു... 🙏🙏🙏

    • @dipuparameswaran
      @dipuparameswaran  2 года назад

      തരുന്ന Support ന് വളരെയധികം നന്ദി 🙏🙏

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce 5 месяцев назад +4

    ലോകത്തെവിടെയും
    ഇത്തരം മഹത്തായ കാഴ്ചകൾ കാണാനാവില്ല
    നന്ദി !!! 🎉🙏🌹

  • @ajayabhaykrishn9809
    @ajayabhaykrishn9809 2 года назад +3

    ഒരു പാട് ഒരു പാട് സതോഷം തോന്നുന്നു നിങ്ങളുടെ ഓരോ അമ്പലത്തിലെ യും ഈ വീഡിയോ കാണുമ്പോൾ 🌷 എന്റെ ജീവിതാഭിലാഷമാണ് ഇങ്ങനെ കാണുവാൻ സാധിക്കുന്നതിൽ താങ്കൾക്ക് ഒരുപാട് നന്ദി അറിയിക്കുന്നു

  • @vamadevannairm3188
    @vamadevannairm3188 4 месяца назад +2

    ഓം നമശിവായ
    ദീപുവിനെ ശ്രീപരമേശ്വരഭഗവാൻ
    അനുഗ്രഹിക്കട്ടെ

  • @Dipuviswanathan
    @Dipuviswanathan 3 года назад +1

    വീഡിയോ നന്നായിട്ടുണ്ട്.നല്ലൊരു ക്ഷേത്രം കാടിന്റെ പശ്ചാത്തലവും 🙏

  • @mallikamv848
    @mallikamv848 5 месяцев назад +1

    Endhu bangiyanu kaanan valare bhagthiyodu koodiyanithu kandathu orupadu santhosham 🙏

  • @sajithashylabaalashylabaal1671
    @sajithashylabaalashylabaal1671 2 года назад +1

    Ente ponnu mahadeva ..ithokke kanan bhagyam thannathinu orupad nandi 🙏🙏🙏.

  • @mohananpa7656
    @mohananpa7656 3 года назад +3

    🕉️നല്ല ക്ഷേത്രം നല്ല സ്ഥലം 🙏🙏🙏🙏🙏🕉️

  • @akhiljose2801
    @akhiljose2801 3 года назад +3

    Superb👌👌👌👌👍👍👍👍👍👍👍

  • @aruns4738
    @aruns4738 Год назад +2

    ക്ഷേത്രം പുനർ നിർമ്മാണം നടത്തണം 🧡🧡🧡🧡🧡🧡

  • @sivasankardgl
    @sivasankardgl 3 года назад +2

    Dipu Sir, அருமையா இருக்கு.

  • @AjayAjay-jw8ie
    @AjayAjay-jw8ie 3 года назад +1

    Super aayittund 👍👍👍👍👍

  • @girijamannatil5435
    @girijamannatil5435 Год назад +2

    ഓം നമശിവായ

  • @sdanandanpg6811
    @sdanandanpg6811 3 года назад +2

    Awesome coverage !!!
    Thanks for the wonderful presentation

  • @RanjiKp
    @RanjiKp 2 года назад +1

    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @geethajayaraman9469
    @geethajayaraman9469 3 года назад +2

    Well picturized and very informative

  • @divyamolpg8351
    @divyamolpg8351 2 года назад +1

    Nice place Sankara mahadeva kathukollane 🙏🙏🙏🙏

  • @Kausthubam-ow8jb
    @Kausthubam-ow8jb 4 месяца назад +1

    നല്ല ചൈതന്യം ഉണ്ടാകും അവിടെ 🔱🕉️

    • @dipuparameswaran
      @dipuparameswaran  4 месяца назад +1

      തീർച്ചയായും.. നല്ല ambiance ആണ് ഒരു തവണയെങ്കിലും കാണേണ്ട ഒരു ക്ഷേത്രമാണ്

  • @vishnumeenaduvishnu4561
    @vishnumeenaduvishnu4561 3 года назад +1

    Kollam chetta super

  • @teamaharya
    @teamaharya 3 года назад +2

    വളരെ മനോഹരം

  • @RenjithKumarNair-xr4vf
    @RenjithKumarNair-xr4vf 4 месяца назад +1

    🕉️Nama:Shivaya🙏🙏🙏

  • @sethumadhavan4796
    @sethumadhavan4796 2 года назад +1

    ഓം നമഃ ശിവായ നമഃ

  • @sijijimmy2612
    @sijijimmy2612 3 года назад +2

    Very informative video!!!

  • @ManuBoseK
    @ManuBoseK 3 года назад +1

    Super video bro...

  • @athulvenugopal11
    @athulvenugopal11 8 месяцев назад +2

    ❤❤

  • @_nandakishore
    @_nandakishore 3 года назад +1

    Superb

  • @ManuBoseK
    @ManuBoseK 3 года назад +1

    Very good information...

  • @ajithmadhavan643
    @ajithmadhavan643 3 года назад +4

    🙏🙏🙏❤️🙏🙏🙏

  • @surendranp8227
    @surendranp8227 4 месяца назад +1

    ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു കുടുംബ നാഥൻ വർഷങ്ങൾക്ക് മുമ്പ് പറഞ്ഞത് ഞാൻ ഓർക്കുന്നു.
    ടിപ്പുവിന്റെ കാലത്ത്, ടിപ്പു പാലക്കാട് കേന്ദ്രമാക്കി ഭരിക്കുന്ന സമയത്ത്, പാലക്കാടിനടുത്തായി പെരുവെമ്പിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിൽ വലിയ നാശനഷ്ടങ്ങൾ വരുത്തിയെന്നും, അമ്പലത്തിന്റെ പ്രദക്ഷിണ വഴിയിൽ പാകിയിരുന്ന വലിയ കരിങ്കൽ കട്ടകൾ അവിടെ നിന്നും പിഴുതു കൊണ്ട് പോയി പാലക്കാട് ടിപ്പുവിന്റെ കോട്ടയ്ക്കുള്ളിൽ പാകിയെന്നും പറഞ്ഞിരുന്നു.
    ഇന്ന് പാലക്കാട് കോട്ടയുടെ പാലം കടന്ന് നമ്മൾ അകത്തേക്ക് നടക്കുമ്പോൾ അവിടെയും, ഹനുമാൻ ക്ഷേത്രത്തിന്റെ മുന്നിലുമെല്ലാം ഈ വലിയ കരിങ്കൽ പാളികൾ നിലത്ത് വിരിച്ചിട്ടുള്ളത് നമുക്ക് കാണാൻ കഴിയും.

    • @dipuparameswaran
      @dipuparameswaran  4 месяца назад

      കൂടുതൽ വ്യക്തമായ വിവരങ്ങൾ തന്നതിന് നന്ദി 🙏🏾🙏🏾❤

  • @chandrasekharannair4569
    @chandrasekharannair4569 2 года назад +1

    🙏❤👍

  • @NaviNavi-jc1kk
    @NaviNavi-jc1kk 2 года назад +1

    OM NAMASHIVAYA VALARE NANNAYIRIKKUNNU VALARE NANDI

  • @bijeshkp5841
    @bijeshkp5841 7 месяцев назад +1

    ❤️🙏🏻

  • @indudinesh406dinesh3
    @indudinesh406dinesh3 2 года назад +1

    Athi gambeera ambalam ❤️

  • @sushilkumar36
    @sushilkumar36 3 года назад +1

    🙏.. 🙏.. 🚩

  • @wilsonjohny
    @wilsonjohny 3 года назад +1

    🤗🤗🤗

  • @sureshbabu1385
    @sureshbabu1385 3 года назад +2

    🙏

  • @sriramtk507
    @sriramtk507 2 месяца назад +1

    👍 good.. ente chanalil keriyaal, chandrachooda song ivade aanu shoot cheytatu

  • @SaraSara-th1fm
    @SaraSara-th1fm 2 года назад +1

    Nandi undenkil Shivalingam Undakum theercha urappa.

  • @sureshtvm9148
    @sureshtvm9148 7 месяцев назад +2

    Daveswaram Mahadeva Temple ne Kurichu Kanikkumo.( 11:59 Thumbhoodu) kazhinju.

  • @varahvarah5375
    @varahvarah5375 2 года назад +1

    thakarkkapetta shethrangal enna parambara kanarundo avarude ALTHURNAMBI PART -01

  • @gopalakrishnannairkesavapillai
    @gopalakrishnannairkesavapillai 2 года назад +2

    Please renovate Nadimarg Veedu nannavatte

  • @JanardananJanardananp-gc1bn
    @JanardananJanardananp-gc1bn 4 месяца назад +1

    Ponmala Mahadevakhethram Malappuram ithupole. Kanikkanam

  • @gopalakrishnannairkesavapillai
    @gopalakrishnannairkesavapillai 2 года назад +1

    Vishnu shetram koody Kanum Arthur takarthu kanum

    • @dipuparameswaran
      @dipuparameswaran  2 года назад

      ഒരു ചെറിയ ക്ഷേത്രത്തിന്റെ അവശിഷ്ടം അടുത്ത് ഉണ്ട്

  • @cmenterprises2006
    @cmenterprises2006 Год назад +1

    Peruvembu amsam arranu undakiyathe peruvembuinde charitram parayamo Karanam 1.nayar thra 2 kolla thra 3 thattathara kallanchara engane Ella samudayangaleum orumicha oru desham njan keralathilo mattevdum kettitilla peruvmbine kurich oru documentary undakkamo?

  • @M.I.N.E.S.H
    @M.I.N.E.S.H 3 месяца назад +1

    🙏🏼🕉️🪔

  • @gopalakrishnannairkesavapillai
    @gopalakrishnannairkesavapillai 2 года назад +1

    Five hundred years old Pazhakkam kanunnu Aimaram evide

  • @rajeeshkarolil5747
    @rajeeshkarolil5747 2 года назад +3

    എത്ര എത്ര ക്ഷേത്രങൾ ഇങ്ങനെ കിടക്കുന്നു. അതു കൊണ്ടാണ് നാടും പല കുടുംബങ്ങളും നശിക്കുന്നത്.

  • @nakulkn5865
    @nakulkn5865 Год назад +1

    പൊതുവാകണം
    വേദ പാഠംശാലയോ മറ്റോ

  • @sivasankardgl
    @sivasankardgl 3 года назад +1

    Send Google Map Location Sir

  • @janakika6316
    @janakika6316 2 года назад

    Ambalakulam kanichillalo

  • @paramkk1
    @paramkk1 3 года назад +1

    Ithra aduthayrnittum arnjilla....

    • @dipuparameswaran
      @dipuparameswaran  3 года назад +1

      🙏 ഒന്ന് കണ്ടിരിക്കേണ്ടതാണ്

    • @paramkk1
      @paramkk1 3 года назад +1

      @@dipuparameswaran തീർച്ചയായും ....

    • @madhavanpillai1676
      @madhavanpillai1676 2 года назад

      Very good vedio. Madhavan pillai,Houston,Texas,usa

    • @dipuparameswaran
      @dipuparameswaran  2 года назад

      Thank you sir🙏🙏

    • @madhavanpillai1676
      @madhavanpillai1676 2 года назад

      @@dipuparameswaran you are doing a wonderful job.i appreciate.love.m.k pillai

  • @VasanthaLakshmi-q3c
    @VasanthaLakshmi-q3c 4 месяца назад +1

    Kuttyy ....ithu dayvam ariyendathay,nallathay ullathallee.parayaanullathine kkal important.100times nallathanu

  • @josephstalin6301
    @josephstalin6301 3 года назад +2

    ടിപ്പു ചെയ്‌ത ചെയ്ത്തിൽ ഇല്ലാതായതാണ് സത്യത്തിൽ ഈ അമ്പലത്തിന്റെ ഗ്യാoഭീര്യം... സമാജം പ്രസിഡന്റ്‌ പറഞ്ഞത് പോലെ 9 പ്രതിഷ്ഠ ഇന്ന് രണ്ടായി ചുരുങ്ങി.....
    പക്ഷെ അതൊക്കെ ഇന്ന് പറഞ്ഞാൽ ഒരുപക്ഷെ കുറ്റമായി മാറും 😂😂 🙏

    • @dipuparameswaran
      @dipuparameswaran  3 года назад +3

      എന്തായാലും നമ്മുടെ നാട്ടിലെ തന്നെ ജനങ്ങളും രാജാക്കന്മാരും ഒരിക്കലും നമ്മുടെ ക്ഷേത്രങ്ങൾ തകർക്കാൻ ശ്രമിക്കില്ല.. ഈ വീഡിയോയിൽ തന്നെ അവിടെ തകർത്തിട്ടിരിക്കുന്ന മറ്റൊരു ഷേത്രത്തിന്റെ ഭാഗങ്ങളും ഞാൻ കാണിച്ചിട്ടുണ്ട്
      മുസ്ലിം അധിനിവേശത്തിൽ തകർന്ന ഹോയ്സാല സാമ്രാജ്യവും വിജയനഗര സാമ്രാജ്യത്തിലെ കാഴ്ചകളും എല്ലാം നമുക്ക് തമിഴ്നാട് കർണാടകയിലും കാണുവാൻ സാധിക്കും നമ്മുടെ ചരിത്രപുസ്തകങ്ങൾ മുഗൾ ഭരണത്തിന്ന്റെ മേന്മകൾ മാത്രമേ നമ്മളെ പഠിപ്പിച്ചുള്ളൂ
      മുഗൾ അധിനിവേശത്തിനും വളരെ കാലം മുമ്പ് നമ്മുടെ നാട്ടിൽ ഉണ്ടായിരുന്ന ഹോയ്സാല സാമ്രാജ്യത്തിലേയും വിജയനഗര സാമ്രാജ്യത്തിലെയും ചോള സാമ്രാജ്യത്തിലെയും പിന്നെ നമ്മുടെ തിരുവിതാംകൂർ രാജാക്കന്മാരും നമ്മുടെ നാടിനു നൽകിയ സംഭാവനകൾ ഒന്നും നമ്മളെ പഠിപ്പിക്കുവാൻ നമ്മുടെ ചരിത്രകാരന്മാർ മനപ്പൂർവ്വം മറന്നു പോയി അതാണ് ഏറ്റവും വലിയ ദുഃഖം

  • @JWAL-jwal
    @JWAL-jwal 2 года назад +2

    1000 കൊല്ലമോ?!!? അത് കുറച്ച് അതിശയോക്തിയാണ് 🤔

    • @dipuparameswaran
      @dipuparameswaran  2 года назад

      ക്ഷേത്രത്തിന്റെ ഉടമസ്ഥർ പറഞ്ഞ കാര്യങ്ങൾ ആണ് പങ്കുവച്ചത്

  • @sethumadhavan4796
    @sethumadhavan4796 2 года назад +1

    ഓം നമഃ ശിവായ നമഃ

  • @premasubash165
    @premasubash165 3 года назад +2

    🙏🙏🙏

  • @വഴികാഴ്ഛകൾ
    @വഴികാഴ്ഛകൾ 2 года назад

    🙏