അനുകുട്ടിയുടെ 7 മാസത്തെ വളകാപ്പ് || സീമന്തം || 7th Month Valaikappu

Поделиться
HTML-код
  • Опубликовано: 29 июл 2023
  • Hello Dear Friends,
    In todays video, I show you our anukutty's 7 month Valaikappu Celebration held at our home to celebrate her pregnancy. I hope you guys enjoy the video.
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ RUclips: bit.ly/LekshmiNairVlogs
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminair.com
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This RUclips channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.
  • ХоббиХобби

Комментарии • 2,3 тыс.

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 10 месяцев назад +175

    ഇതുപോലെ ഒരു അമ്മയെ .... കുടുംബത്തെ കിട്ടിയ അനുമോൾ
    ഏറ്റവും ഭാഗ്യവതി ആണ് ... ❤️ ❤️
    ബഹളങ്ങൾ അധികം ഇല്ലാത്ത മനോഹരമായ ചടങ്ങ് ... 😍 😍
    യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാതെ നല്ലൊരു വാവയെ കിട്ടാൻ പ്രാർത്ഥിക്കുന്നു ....
    ദൈവം അനുഗ്രഹിക്കട്ടെ .... 🙏

  • @SJ-rq6yo
    @SJ-rq6yo 10 месяцев назад +193

    So nice... Appreciate you Lakshmi mam.. ഗർഭിണി ആകുന്ന അന്ന് മുതൽ, യൂറിൻ test പോലും മീഡിയയിൽ viral ആകുന്ന ലോകത്തു, ഇതു അതിന്റെ എല്ലാ പവിത്രതയോടും കൂടി 7ആം മാസത്തിൽ കാണിച്ചതിന്.. അഭിനന്ദനങ്ങൾ... ഒരു ആരോഗ്യമുള്ള നല്ല കുഞ്ഞാവക് വേണ്ടി പ്രാർത്ഥിക്കുന്നു. God bless you all ❤

  • @hairunessa3654
    @hairunessa3654 10 месяцев назад +167

    അനു കുട്ടി നല്ല ഭാഗ്യവതിയാണ് ഇങ്ങനത്തെ ഒരു അമ്മായിഅമ്മയെ കിട്ടിയത് ആയുസ്സും ആരോഗ്യമുള്ള ഒരു കുട്ടിയായി വരെ മടങ്ങി വരട്ടെ

  • @MalabarKitchen340
    @MalabarKitchen340 10 месяцев назад +9

    Loved the way how you and family organised the function...simple in an elegant way...reunion of love and relationship...all wishes to anukutty...

  • @sheebasheeba4888
    @sheebasheeba4888 10 месяцев назад +157

    ആയുസ്സും ആരോഗ്യവും ഉള്ള ഒരു കുഞ്ഞിനെ കിട്ടാൻ പ്രാർത്ഥിക്കുന്നു.. ഇടക്കിടക്ക് മാമിന്റെ കണ്ണുകൾ നിറയുന്നു.. സന്തോഷം കൊണ്ടും മോളു പോകുന്നതിന്റെ സങ്കടം കൊണ്ടും... ഇത്രയും നിറവാർന്ന ഒരു ചടങ്ങ് ഞങ്ങളിലേക്ക് പകർന്നു തന്നതിന് ഒരുപാട് നന്ദി.. 🙏❤❤❤️

    • @LekshmiNair
      @LekshmiNair  10 месяцев назад +5

      🥰🤗🙏

    • @anithashaji5501
      @anithashaji5501 10 месяцев назад +1

      Ma'am karkidakam masathin seemantham nadathumo?Enikum valare aavashya maya samayam anu.reply please❤

    • @anjanamohan_
      @anjanamohan_ 10 месяцев назад

      @@anithashaji5501 yes nadatham

    • @advvarshaskumar4095
      @advvarshaskumar4095 10 месяцев назад

      Thankss mam🙏🏻

  • @sunanthaav5526
    @sunanthaav5526 10 месяцев назад +23

    അച്ഛമ്മക്ക് ഓമനിക്കാൻ ഒരു ആരോഗ്യമുള്ള കുഞ്ഞിനെ ത്തന്നെ ദൈവം തരട്ടെ❤

  • @deepavs8688
    @deepavs8688 10 месяцев назад

    വളരെ മനോഹരം.
    സന്തോഷം കലർന്ന നൊമ്പരം എവിടെയോ മനസിന്റെ കോണിൽ. അനുവിനെ യാത്രയാക്കി മാം ഒറ്റയക്ക് നിന്നപ്പോൾ ....
    ചടങ്ങ് കണ്ട് മനം നിറഞ്ഞു. Mamന്റെ മരുമകളായി വന്ന അനു എത്ര ഭാഗ്യവതി....
    മനസ്സിന്റെ നന്മ എവിടേയും കാണാൻ കഴിഞ്ഞു.
    മാം നല്ലൊരു കുഞ്ഞുവാവ ജനിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.....

  • @beenakumar7588
    @beenakumar7588 10 месяцев назад +3

    Felt so good to see this first thing in the morning.. very positive 🙏🙏 all the best to Anukutty.. was looking for any familiar faces among crowd 😊

  • @hariharaniyer1818
    @hariharaniyer1818 10 месяцев назад +129

    ഹായ് മാം പറയാതെ വയ്യ അടിപൊളിയായി സീമന്തം നല്ലൊരു കുട്ടിക്ക് ജൻമം നൽകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ അനുവിനെ👍

  • @renjitharajesh3008
    @renjitharajesh3008 10 месяцев назад +4

    നല്ല ആരോഗ്യം ഉള്ള ഒരു കുഞ്ഞാവ അവരട്ടെ 😍🥰 അനു ഭാഗ്യവതി ആണ് ഇത്ര നല്ല ഒരു അമ്മയെ കിട്ടിയല്ലോ ആർക്കും കിട്ടാത്ത ഭാഗ്യം ...ലക്ഷ്മി മാഡം 🥰

  • @sreelusree
    @sreelusree 10 месяцев назад +2

    ഒരുപാട് സന്തോഷം തോന്നുന്നു.. എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ

  • @Life_beyond_expectations
    @Life_beyond_expectations 10 месяцев назад

    Wow... Such a beautiful and gifted video i have ever watched.... ❤❤. May the almighty bless everyone in the family to highest.

  • @Parusvijay
    @Parusvijay 10 месяцев назад +15

    Remembering my pregnancy days two years back. Engane oke vishamipikaavo angane oke vishamipicha ente mother in law 😌

  • @sujarajeev7810
    @sujarajeev7810 10 месяцев назад +6

    നല്ല ആരോഗ്യമുള്ള കുഞ്ഞിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നു Anukutty and Vishnu...മനോഹരമായ ചടങ്ങ്..എല്ലാ വിധ ആശംസകളും നേരുന്നു...you are blessed to have such a beautiful family...❤

  • @ushapillai6471
    @ushapillai6471 10 месяцев назад

    നല്ലൊരു കുഞ്ഞു വാവയെ ആരോഗ്യത്തോടെ, ആയുസ്സോടെ, ദൈവം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നല്ലൊരു ചടങ്ങാണ് നടന്നത്. ആർഭാടമില്ലാത്ത എന്നാല് ദൈവീകവും കാണാൻ സുഖമുള്ളതുമായ മനോഹരമായ ഒരു ചടങ്ങ്. ❤❤

  • @preethathampan7128
    @preethathampan7128 10 месяцев назад +4

    Our Prayers and Blessings ❤🌹

  • @aleesaaneesh9019
    @aleesaaneesh9019 10 месяцев назад +48

    അനു മോൾക്ക്‌ ഇത്ര നല്ല അമ്മയെ കിട്ടിയതാണ് ഏറ്റവും വലിയ ഭാഗ്യo. ലക്ഷ്മി mamane പോലെ ഒരു കുഞ്ഞു വാവ വരട്ടെ പ്രാർത്ഥനകൾ ❤️❤️

    • @sheryveluthedath9152
      @sheryveluthedath9152 10 месяцев назад +4

      Sathyam..mamnde ella talentum babiku kittatte ..ayuraroghyamulla Babi undavatte

    • @LekshmiNair
      @LekshmiNair  10 месяцев назад +2

      🥰🤗🙏

    • @almarza4098
      @almarza4098 10 месяцев назад

      ❤️👍

  • @indirasajeev8770
    @indirasajeev8770 10 месяцев назад +41

    ഇങ്ങനെ ഉള്ള ചടങ്ങുകൾ നമ്മുടെ വീട്ടിൽ വച്ചു നടത്തുന്നത് തന്നെ ആണ് വേണ്ടത്. ഇതൊക്കെ കണ്ടപ്പോൾ വളരെ സന്തോഷം ❤️❤️

  • @radhikapr7327
    @radhikapr7327 10 месяцев назад

    Beautiful video. You are such a wonderful mother. May God bless Anu with his finest blessings.

  • @parvathyramanathan8256
    @parvathyramanathan8256 10 месяцев назад +1

    Superb video. Aashirwadams to Anu Kutty and Vishnu. Function valare nannayi kazhinju. Superb arrangements. Nalloru healthy aayi kunju janikkatte ennu praarthikkunnu. God bless u all

  • @priyashyju1455
    @priyashyju1455 10 месяцев назад +3

    🌹🌹congrats anu ദൈവം ആയുസ്സും ആരോഗ്യവുമുള്ള കുഞ്ഞിനെ തരട്ടെ ❤❤

  • @prameelamohanan1187
    @prameelamohanan1187 10 месяцев назад +5

    അനുകുട്ടിക്ക് എല്ലാവിധ ആശംസകളും നേരുന്നു.❤❤❤❤😊

  • @nirmalanair4789
    @nirmalanair4789 10 месяцев назад +1

    മനസ്സ് നിറഞ്ഞ ഒരു വോളജി ആയിരുന്നു ചേച്ചി സന്തോഷം കൊണ്ട് കണ്ണും നിറഞ്ഞു അനുകുട്ടി നല്ല ആരോഗ്യമുള്ള ഒരു വാവയുമായി വരട്ടെ ഞങ്ങൾ എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവും ചേച്ചി

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 10 месяцев назад +1

    ഇങ്ങനെഒരു അമ്മായിഅമ്മയെ കിട്ടാനുംവേണംഭാഗ്യം നല്ലൊരു ചടങ്ങ് വളരെ സന്തോഷമായി നടന്നു ഇനി അനുകുട്ടിക്കും വരാൻ പോകുന്നപുതിയ അതിഥി ക്കും ആയൂർ ആരോഗ്യആശംസകൾ നേരുന്നു

  • @mareenareji4600
    @mareenareji4600 10 месяцев назад +38

    സ്നേഹവും സഹകരണവും ഉള്ള ആളുകളെ കാണുന്നത് തന്നെ സന്തോഷമുള്ള കാര്യം ആണ്. God bless you അനു & all family❤️❤️എന്തൊക്കെ ചടങ്ങുകൾ ആണ്... നല്ല രസമുണ്ട് കാണാൻ ❣️thank u mam.

  • @binduajith9665
    @binduajith9665 10 месяцев назад +8

    God bless Anu mol and Vishnu with a healthy Baby ❤ Thank you Lakshmi Chechi for sharing your happy moments with us ..❤

  • @divyapradeep8404
    @divyapradeep8404 9 месяцев назад +2

    Congrats 🍾🎊🎉🎈 Anumol ❤.. God Bless u with a healthy baby .. 😊

  • @chandranec2775
    @chandranec2775 9 месяцев назад

    വളരെയധികം സന്തോഷമായി. ദൈവം അനുഗ്രഹിക്കട്ടെ.

  • @mariyahelna9926
    @mariyahelna9926 10 месяцев назад +11

    Anu കുട്ടിക്ക് എല്ലാ 🎉ആശംസകളും. Take care.എല്ലാ കാര്യങ്ങളിലും ഞങ്ങളുടെ prayers ഉണ്ട്

  • @fathimathesnim7515
    @fathimathesnim7515 10 месяцев назад +482

    വീടിനും നാടിനും അഭിമാനമായി മാറുന്ന ആരോഗ്യത്തോടെ ഉള്ള നല്ലൊരു കുഞ്ഞാവയെ ആയി മടങ്ങി വരാൻ സർവേശ്വരൻ അനുക്കുട്ടിയെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ❤

    • @omanathomas3030
      @omanathomas3030 10 месяцев назад +1

      Yes 😍

    • @LekshmiNair
      @LekshmiNair  10 месяцев назад +14

      🥰🙏

    • @glacier8464
      @glacier8464 10 месяцев назад +7

      ​@@LekshmiNairഅനുകുട്ടി....ദീർഘായുസ്സും ആരോഗ്യത്തോടും, നല്ല ബുദ്ധി യോടും കൂടി ഒരു കുഞ്ഞാവ വരട്ടെ 💞💞💞💞🫂🫂🫂

    • @nadhanooha1194
      @nadhanooha1194 10 месяцев назад +3

      അനു കുട്ടിക്ക് ആരോഗ്യമുള്ള ഒരു കുഞ്ഞു വാവ ആകട്ടെ 🥰

    • @rajeshwarykrishnankrishnan6147
      @rajeshwarykrishnankrishnan6147 10 месяцев назад +2

      ആയുസ്സും ആരോഗ്യവും ഉള്ള ഒരു വാവയെ അനുക്കുട്ടിക്ക് ഭഗവാൻ കൊടുക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു ❤ God bless 🙌 ♥️

  • @suryas8037
    @suryas8037 10 месяцев назад

    Aww beautiful, praying for anu for a safe and healthy delivery God bless ❤

  • @mayam4394
    @mayam4394 10 месяцев назад +1

    Sermantham function was great. May God bless Anukutty with a healthy child. May God bless Anukutty and child abundantly.

  • @user-cy9es8fo9y
    @user-cy9es8fo9y 10 месяцев назад +4

    Anu iis a lucky girl God bless

  • @user-cn7oh9fe3s
    @user-cn7oh9fe3s 10 месяцев назад +3

    എന്റെ ഭാര്യയെ കൂട്ടികൊണ്ടു പോയപ്പോൾ എന്റെ കണ്ണ് നിറഞ്ഞു. പിറ്റെ ദിവസം ഞാൻ പോയി കൂട്ടി കൊണ്ടുവന്നു.😍

  • @divysn
    @divysn 9 месяцев назад

    Congratulations. Best wishes.

  • @nabilaanish2902
    @nabilaanish2902 10 месяцев назад +1

    So sweet.. captured well ❤

  • @ambikagopal656
    @ambikagopal656 10 месяцев назад +3

    Congratulations to Anukutty mol n Vishnu,.Thanks Lakshmi for sharing this beautiful moments.May god bless u all always.

  • @cicybiju1066
    @cicybiju1066 10 месяцев назад +7

    Thank you so much Mum ❤ you captured this special happy moment well and shared with us ❤, throughly enjoyed. May God bless Anu , Baby and all of you 🙏🏾♥️🥰

  • @zeenajohn8193
    @zeenajohn8193 9 месяцев назад

    Congratulations, God Bless you

  • @rosepraveen6676
    @rosepraveen6676 10 месяцев назад

    Enjoyed watching the whole programme. God bless 🙌

  • @minip4040
    @minip4040 10 месяцев назад +4

    Superb function, well arranged, way you introduced the group comprising relatives, friends, neighbours etc etc is worth mentioning. A loving bond between you & Anumol, really great. God bless you all

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 10 месяцев назад +20

    ആരോഗ്യവും ഐശ്വര്യവും ഉള്ള ഒരു കുഞ്ഞു വാവ ഉണ്ടാവട്ടെ അനു മോൾക്ക്‌ 😍😍

  • @kavitharajeev2927
    @kavitharajeev2927 10 месяцев назад

    എല്ലാ സൗഭാഗ്യങ്ങളും തന്നു ജഗദീശ്ശ്വരൻ അനുഗ്രഹിക്കട്ടെ ചേച്ചിയെയും കുടുംബത്തിനെയും. അനുമോൾക്ക് ഒരു സുന്ദരി മോളെ കിട്ടാൻ പ്രാർത്ഥിക്കുന്നു.

  • @valsalanayak793
    @valsalanayak793 10 месяцев назад

    All the Best to Anu Dear. You have covered and explained the function so well. I felt i was also one among the crowd. Lovely function.
    Pray God to bless Anu to have a safe delivery.
    STAY BLESSED DEAR ❤

  • @beenafrancis4706
    @beenafrancis4706 10 месяцев назад +11

    Wow chechy such a beautiful arrangement ❤Anu is lucky to have a mother in law like you dear chechy ❤️ God bless you all🙏

  • @ra3home343
    @ra3home343 10 месяцев назад +11

    ഹൃദയം നിറഞ്ഞ പ്രാർത്ഥന ഉണ്ടാകും അനുകുട്ടിക്ക് 😍😍🥰

  • @manjushiju9115
    @manjushiju9115 10 месяцев назад

    അടിപൊളി... അനുകുട്ടിയെ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏💕. ചേച്ചി യുടെ സാരിയും അനുമോൾടെ സെറ്റ് മുണ്ട് ബ്ലൗസ് superr. വിഷ്ണുവിന്റെയും ബോബിചേട്ടന്റെയും dress നന്നായിട്ടുണ്ട്. എല്ലാം ഭംഗിയായി നടന്നു ❤🙏

  • @jessyjohn17
    @jessyjohn17 10 месяцев назад

    Health wealthy a baby girl will be soon .... God Bless U and ur family..... STAY BLESSED❤❤❤❤

  • @Naaazzz90
    @Naaazzz90 10 месяцев назад +14

    Touchwood 🧿🧿 !! Your 5th grandchild!! Hope your family gets a healthy and happy baby !!
    Anu looks so pretty 🤩

  • @nishanivin4890
    @nishanivin4890 10 месяцев назад +3

    Loads and loads of love and respect mam . You are perfect in all roles . Perfect role model . Very nice function. May God bless you and your family

  • @karthu4esjeeva
    @karthu4esjeeva 10 месяцев назад

    അനുകുട്ടിക്കു നല്ല ആരോഗ്യവും നല്ല ബുദ്ധിശക്തിയും ഉള്ള ഒരു വാവ ഉണ്ടാകാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു🙏 സന്തോഷമുള്ള ചടങ്ങ് ആണെങ്കിലും മോൾ യാത്ര പറഞ്ഞു ഇറങ്ങിയപ്പോൾ എനിക്ക് സങ്കടം വന്നു.. 4 വർഷം മുമ്പ് എന്റെ മോളുടെ ഇതേ ചടങ്ങ് ഓര്മവന്നു....അവൾ കുഞ്ഞും ആയിട്ട് അമേരിക്കയിലാണ്......

  • @sunitanair6753
    @sunitanair6753 10 месяцев назад

    Very well organised Ma'am and God bless you all ❤... Best wishes to Anu😊❤

  • @chitrasasikumar925
    @chitrasasikumar925 10 месяцев назад +100

    ആയുരാരോഗ്യ സൗഖ്യങ്ങളുള്ള നല്ല കുഞ്ഞിനെ സുഖമായി പ്രസവിക്കാൻ ഭഗവാൻ അനുക്കുട്ടിയെ അനുഗ്രഹിക്കട്ടെ !❤

  • @bitrashivakumar7337
    @bitrashivakumar7337 10 месяцев назад +7

    Congratulations Vishnu & Anu...❤nalloru kunjuvava undakatte.. Prarthikkam🙏

  • @geethakrishnan1715
    @geethakrishnan1715 10 месяцев назад +1

    Very good function. ❤.Lekshmi mam u r a very powerful super lady🥰.

  • @geethaprasad9775
    @geethaprasad9775 10 месяцев назад

    Wow!! അടിപൊളി കേട്ടോ, God bless അനു മോൾ

  • @ShamlaIshak-nj6fn
    @ShamlaIshak-nj6fn 10 месяцев назад +27

    മാം നിങ്ങളുടെ അനുകുട്ടി എന്നുള്ള വിളി തന്നെ എന്തൊരു സ്നേഹമാണ് ❤❤ഞങ്ങളും കാത്തിരിക്കുന്നു നല്ലുരു വാവക്കുവേണ്ടി

    • @reshmi4608
      @reshmi4608 10 месяцев назад

      sathyam njanum atha orthe. Nammude parents num nammukkum husband veetil respect kittuka ennu paranjal athanu eetavum valiya kariyam. evide ma'am enthu snehathodeya Anukutti and ammayodum behave cheynnathu. Anukutty you are lucky girl..

  • @tastemagicwitharoha
    @tastemagicwitharoha 10 месяцев назад +23

    God bless you Anukuttee നല്ല ആയുരാരോഗ്യമുള്ള കുഞ്ഞുവാവയ്ക്കായി പ്രാർത്ഥിക്കുന്നു ❤

  • @leilakamaluddinl9881
    @leilakamaluddinl9881 10 месяцев назад

    Very interesting to see the Valakappu function of Anumol. May God bless her to have a healthy, happy Baby. Felt very happy to see the function, thanks a lot Mam for giving us also an opportunity to go through this joyous occasion. Well organised, when Mam is there at the helm of affairs, I am sure that everything will be perfect. Heart felt blessings to all of you again.

  • @nishanair868
    @nishanair868 10 месяцев назад

    One of the best video mam, mind blowing,wishing all girls to get an opportunity to celebrate this beautiful moment

  • @aswathigirish352
    @aswathigirish352 10 месяцев назад +31

    Lakshmi mam you are a gem ❤ a good wife , a good daughter in law , a good mom and mom in law , good granni , What not 😊 Happy to see your vlogs.

  • @leenasladiesboutique1219
    @leenasladiesboutique1219 10 месяцев назад +5

    Very good function ❤❤. Congratulations Anukutti❤❤

  • @shemeemnoushad6966
    @shemeemnoushad6966 10 месяцев назад +1

    Ethrayum, kanichu thannathinu, nanni. Mam, anu kutti. Nalla arogeya mulla oru kunjine. Prasavikettu, prarthikunu, thank you mam. Thank you. Very, much god bless your. Family

  • @rgeorge7682
    @rgeorge7682 10 месяцев назад

    Blessed event. God bless the family. Anu is very lucky to come to this loving family

  • @shibipeter4226
    @shibipeter4226 10 месяцев назад +12

    God bless you Anukutty. ❤️❤️❤️

  • @shailajavelayudhan8543
    @shailajavelayudhan8543 10 месяцев назад +8

    ഹൃദയം നിറഞ്ഞ പ്രാർത്ഥനയും ആശംസകളും അനൂ കുട്ടിക്ക് നേരുന്നു.💌💌

  • @ajithaginu7707
    @ajithaginu7707 10 месяцев назад

    Mam you looked very emotional towards the end...God bless you all more...

  • @shinykurian1041
    @shinykurian1041 9 месяцев назад

    God bless your family

  • @rahnarajan4101
    @rahnarajan4101 10 месяцев назад +4

    Super woman Lakshmi nair....achamma avunnu....stay blessed always.....lots of prayers 🙏

  • @vishnupriyaharikrishnan3823
    @vishnupriyaharikrishnan3823 10 месяцев назад +48

    ആരോഗ്യമുള്ള ഒരു വാവ വരട്ടെ ❤❤

  • @jessyjose5324
    @jessyjose5324 10 месяцев назад +1

    All my best wishes and prayers for u and ur family...especially Anu kutty...God bless u all🥰🙏

  • @vijayaraman3938
    @vijayaraman3938 10 месяцев назад

    Very beautiful vedio and very happy to see them all.May God bless anu kutti to fulfill all her ambitions.Taq.

  • @bglr2783
    @bglr2783 10 месяцев назад +4

    Very simple decorations and event. May God bless Anumol. She is blessed to have a mother-in-law like Lekshmi.

  • @gigigeorge2956
    @gigigeorge2956 10 месяцев назад +3

    Congratss, God bless you❤

  • @anniejoseph7672
    @anniejoseph7672 8 месяцев назад +1

    Lovely Function... God Bless u all 🙏❤

  • @mnathan4822
    @mnathan4822 10 месяцев назад

    She's glowing, praying for a safe delivery

  • @sheejaashok1185
    @sheejaashok1185 10 месяцев назад +4

    Best Wishes & Prayers for a healthy baby ❤

  • @user-cy9es8fo9y
    @user-cy9es8fo9y 10 месяцев назад +9

    Laxmi Nair is a talented lady and number one cooking vloger

  • @abiliabili7780
    @abiliabili7780 10 месяцев назад +1

    എനിക്ക് ചേച്ചിയുടെ എല്ലാ വീഡിയോസും കാണാൻ വളരെ ഇഷ്ടമാണ് വീഡിയോസും കാണുവാൻ വളരെയധികം ഇഷ്ടമാണ് ഇതിൽ ഏറ്റവും നന്നായിട്ടുള്ളത് ഞങ്ങളുടെ സ്വന്തം ലക്ഷ്മി ചേച്ചിയാണ് ഇനി ചേച്ചി ഇവിടെ നാട്ടിൽ തന്നെ നിന്നാൽ മതി അതാണ് ഞങ്ങൾക്ക് സന്തോഷം

  • @jayashreesudhakaran7863
    @jayashreesudhakaran7863 10 месяцев назад

    Congratulations Anukutty.God bless you ❤❤❤❤❤❤

  • @mgsindhu7772
    @mgsindhu7772 10 месяцев назад +6

    Congratulations Anumol and Vishnu. Thank you chechi for sharing the memorable moments with us. Stay blessed dears💕🙏

  • @sreekalasree4929
    @sreekalasree4929 9 месяцев назад +3

    എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ അനു കുട്ടിക്കും കുഞ്ഞാവക്കും 😍♥️🥰

  • @sheejasheejasalam2729
    @sheejasheejasalam2729 10 месяцев назад +1

    ഹൃദയം നിറഞ്ഞ പ്രാർഥനയും ആശംസയും നേരുന്നു അനുകുട്ടിക്ക്❤

  • @anniemathew8808
    @anniemathew8808 10 месяцев назад

    Beautiful video. May God bless Anu with a healthy baby.

  • @vilasinimooliyil8193
    @vilasinimooliyil8193 10 месяцев назад +14

    അനുക്കുട്ടി ❤ ഹൃദയം നിറഞ്ഞ പ്രാർത്ഥനയും ആശംസയും നേരുന്നു 🎉 സന്തോഷം

  • @sam11649
    @sam11649 10 месяцев назад +52

    ഹൃദയം നിറഞ്ഞ പ്രാത്ഥനയും ആശംസയും നേരുന്നു അനുകുട്ടി ❤

    • @LekshmiNair
      @LekshmiNair  10 месяцев назад +1

      😍🙏

    • @indravelyadhan3878
      @indravelyadhan3878 8 месяцев назад

      ഹ്യ ദയം നി റഞ്ഞ പ്ര)ത്ഥനയും❤❤🎉🙏

  • @bindujoji8452
    @bindujoji8452 10 месяцев назад

    Best wishes Anukkuttee. Be Happy always. 🎉🎉

  • @hananfathima1144
    @hananfathima1144 10 месяцев назад

    എല്ലാവിധ അനുഗ്രഹവും ആശംസകളും നേരുന്നു 🥰🥰🥰God bless 🙏🙏

  • @honeyalias844
    @honeyalias844 10 месяцев назад +16

    അനുമോൾക്ക് എല്ലാ വിധ പ്രാർത്ഥനാ ആശംസകളും നേരുന്നു മിടുക്കനായ ഒരു കുഞ്ഞിനെ നൽകി ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻❤️❤️❤️

    • @LekshmiNair
      @LekshmiNair  10 месяцев назад

      🥰🤗🙏

    • @premjithputhenpurayilmadat1041
      @premjithputhenpurayilmadat1041 10 месяцев назад

      അഭിനന്ദനങ്ങൾ അനു എൻ്റെ കുടുംബത്തിൻ്റെ എല്ലാവിധ പ്രാർത്ഥനകളം നേരുന്നു

  • @chandrikasomasekharan3836
    @chandrikasomasekharan3836 10 месяцев назад +23

    Well organised & well conducted function ❤ All the best to Anu & her babe❤ May God bless them always😊

  • @mayamnair9664
    @mayamnair9664 10 месяцев назад +1

    അനുകുട്ടിക്ക് ആരോഗ്യമുള്ള ഒരു കുഞ്ഞു വാവ ഉണ്ടാവട്ടെ, god bless both, എന്നും സന്തോഷമായി ഇരിക്കട്ടെ. അനുകുട്ടിയുടെ നാത്തൂൻ ഇല്ലായിരുന്നോ ചടങ്ങിന്

  • @mollythomas5936
    @mollythomas5936 10 месяцев назад

    Very nice to see Anu. I remember all the goodies we used to get, when my uncles' wives had to go to their house for delivery. We Christians also had a gathering for this occasion. I am still waiting for my son to give a grandchild. Pray for us too.

  • @saibindia9080
    @saibindia9080 10 месяцев назад +52

    അനുകുട്ടിക്ക് എല്ലാ ആശംസകളും ❤

  • @reshmaramachandran1669
    @reshmaramachandran1669 10 месяцев назад +4

    Wishing Anu a happy, healthy pregnancy and a safe delivery for both mom and baby ❤❤

  • @joicythomas3619
    @joicythomas3619 9 месяцев назад

    Congratulations and God bless you anukuti

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 10 месяцев назад

    Always praying for a healthy baby.All members of your family and relatives are seems very happy.Thank you mam for sharing this important vedeo.♥️♥️🥰🥰🥰

  • @anjaly2805
    @anjaly2805 10 месяцев назад +3

    Anukutty sundari aayitt irikunnu❤️❤️❤️🧿🧿🧿🧿god bless you ❤❤

  • @selvivijayan275
    @selvivijayan275 9 месяцев назад

    Congratulations Anukutty. God bless you

  • @babitha.e5539
    @babitha.e5539 10 месяцев назад

    God bless u maam.U r so loving and caring❤❤

  • @deepthi1502
    @deepthi1502 10 месяцев назад +7

    സന്തോഷം ആണെങ്കിലും സങ്കടമായി. ആരോഗ്യമുള്ള കുഞ്ഞ് വാവ വരട്ടെ ..എന്നിട്ട് വേണം aa vlogum കാണാൻ ❤❤❤❤