നമ്മുടെ TRIPLETS കുഞ്ഞുങ്ങളെ കണ്ടാലോ? || Introducing Yuvaan, Vihaan & Leya Baby || Our Triplets

Поделиться
HTML-код
  • Опубликовано: 2 ноя 2024

Комментарии • 5 тыс.

  • @syrabanu9960
    @syrabanu9960 2 года назад +493

    കുഞ്ഞുമക്കളെ കണ്ടതിൽ വളരെ സന്തോഷം. God bless three babies♥️♥️♥️♥️♥️♥️. മാഡത്തിന്റെ trpplets കാണിക്കാനുണ്ടായ നല്ല മനസ്സിൽ കുഞ്ഞുങ്ങൾക്ക് ആയുർരാരോഗ്യമുണ്ടാവട്ടെ.

    • @jagadasatheesan5741
      @jagadasatheesan5741 2 года назад +17

      അയുരാരോഗ്യ സൗഖ്യം നേരുന്നു കുഞ്ഞു മക്കൾക്ക്.🤩❤️

    • @dhanyac.dethar14
      @dhanyac.dethar14 2 года назад +9

      Athu thanneyanu enikum thonniye....aa nalla manassinu ammoommede muthumanikal ayurarogya soukhyamode irikkattw

    • @jessypeter9328
      @jessypeter9328 2 года назад +2

      Thank you mam.May god bless your grandchildren.Best wishes to all family members.

    • @geethammaln5478
      @geethammaln5478 2 года назад +2

      Very very happy to see your grandparents
      God bless you and your family
      Thank you mam

    • @LekshmiNair
      @LekshmiNair  2 года назад +9

      Thank you so much dear ❤🤗🙏

  • @homechefbakerstvpm...9378
    @homechefbakerstvpm...9378 2 года назад +44

    എന്റെ മക്കളും triplets ആണ്...ഇപ്പൊ 8 yrs ആയി.. എല്ലാം കേട്ടപ്പോൾ nostalgia.....
    ഇത്തരം situations വരുമ്പോൾ അമ്മമാർക്ക് extra strength ദൈവം തരും....everything will be fine soon..

  • @soumyadeepu6132
    @soumyadeepu6132 2 года назад +424

    കുഞ്ഞുങ്ങളെ കാണിച്ചതിൽ ഒത്തിരി സന്തോഷമുണ്ട് Mam. കുഞ്ഞുങ്ങൾക്ക് എല്ലാ വിധ ഐശ്വര്യവും ഈശ്വരൻ കൊടുക്കട്ടെ പ്രാർത്ഥനയോടെ ....😍😍😍😘

  • @Burty_YT
    @Burty_YT 2 года назад +135

    Oh Chechi you know how happy I am to see our triplets? No words to express my love towards them. May God bless all four abundantly in their each milestone 🥰🥰. Love you Chechi.

    • @_underline541
      @_underline541 2 года назад +6

      Wait u bot i see u in every videos

    • @mkgopalakrishnan9246
      @mkgopalakrishnan9246 2 года назад

      @@_underline541 p

    • @mkgopalakrishnan9246
      @mkgopalakrishnan9246 2 года назад

      @@_underline541 p

    • @Jesus-lq7um
      @Jesus-lq7um 2 года назад +4

      So this dude is a mallu or just a bot

    • @gracysebastian6646
      @gracysebastian6646 2 года назад +1

      God has blessed you(parents& .gr. parents) in giving three healthy children and enabling you to look after them together

  • @archanajayan2548
    @archanajayan2548 2 года назад +113

    ഇന്ന് ഒത്തിരി സന്തോഷം ഉണ്ട് കുട്ടികളെ കാണിച്ചതിൽ. അശ്വിൻ & പാർവതി 🙏🏻

  • @lillywillys3591
    @lillywillys3591 2 года назад +133

    അമ്മുമ്മയും കൊച്ചുമക്കളും പറഞ്ഞറിയിക്കാൻ പറ്റാത്ത നിമിഷങ്ങൾ 🙏 ഇതെല്ലാം ഞങ്ങൾക്കും കാണിച്ചുതന്ന ചേച്ചിയുടെ മക്കൾക്കു എല്ലാം ആശംസകളും പറയണം 🌹🌹.

  • @jyothilakshmilakshmi5136
    @jyothilakshmilakshmi5136 2 года назад +227

    കുഞ്ഞുങ്ങളെ കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം അവരെ കാണിച്ചു തന്നതിന് നന്ദി 💞💞💞💞♥️♥️♥️♥️♥️♥️♥️♥️

  • @fasik1769
    @fasik1769 2 года назад +11

    എത്ര വിനയത്തോടെ ആണ് ചേച്ചി സംസാരിക്കുന്നത് .കുഞ്ഞുങ്ങൾക് എല്ലാ നന്മകളും നേരുന്നു

  • @sharilaprem5144
    @sharilaprem5144 2 года назад +221

    കുഞ്ഞു മക്കളെ കണ്ടതിൽ വളരെ സന്തോഷം.. മക്കൾക്കും അവരുടെ അച്ഛനമ്മമാർക്കും എല്ലാ ഐശ്വര്യാനുഗ്രഹങ്ങളും ഉണ്ടാകട്ടെ.. 🙏

  • @mininair6593
    @mininair6593 2 года назад +55

    Cute 😍 babies കാണാൻ പറ്റിയതിൽ എന്ത് സന്തോഷം. കുട്ടികളില്‍ കൂടിയാണ് നമ്മൾ ഈശ്വരനെ കാണുന്നത്. Ashwin and Parvathiyodum ഒരുപാട് നന്ദി. Thank you so much ❤ 🥰💖

  • @priya.s5
    @priya.s5 2 года назад +60

    കുഞ്ഞുങ്ങളെ കണ്ട് കൊതി തീരുന്നില്ല. മാമിന്റെ മനസിലെ സന്തോഷവും സങ്കടവും ഞങ്ങൾക്ക് മനസിലായി. വീട്ടിൽ എല്ലാരേയും ചോദിച്ചതായി പറയുക
    . Love you mam🥰

    • @LekshmiNair
      @LekshmiNair  2 года назад +2

      Love you too dear ❤ 🤗🙏

  • @ameena9872
    @ameena9872 2 года назад +46

    Being a 5 month pregnant woman, it was Soo much happiness for me to see these lovely babies.. May God Almighty bless you all & May all of you have a healthy & happy future…

    • @LekshmiNair
      @LekshmiNair  2 года назад +23

      Wow..happy to know the news dear..take extra care and eat lots of protein related foods..God bless 🙌 ❤🙏

    • @ameena9872
      @ameena9872 2 года назад +6

      @@LekshmiNair Thank you so much Ma’am for your kind words..

  • @sheejasheejasalam2729
    @sheejasheejasalam2729 2 года назад +78

    കുഞ്ഞു മക്കളെ കണ്ടതിൽ വളരെയധികം സന്തോഷം
    ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ❤️😍

  • @kalpuvijesh2465
    @kalpuvijesh2465 2 года назад +71

    കുട്ടികളെ കാണിക്കാൻ മനസുവച്ചതിന് ചേച്ചിക്കും അശ്വിനും പാർവതിയും അശ്വിന്റെ അമ്മക്കും ഒക്കെ ഒത്തിരി thanks... Cuuuttee babies... Very happy... പിന്നെ ചേച്ചിയുടെ സങ്കടം കണ്ടപ്പോ കണ്ണ് പലപ്പോഴും നിറഞ്ഞു😥 God bless you all😍😍

  • @simple_idea779
    @simple_idea779 2 года назад +166

    കുട്ടികളെ കാണിച്ചതിൽ വളരെ സന്തോഷം ...എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 😍

  • @lekhamonikantan7702
    @lekhamonikantan7702 2 года назад +14

    Babies നെ ഞങ്ങൾക്ക് കാണിച്ചു തന്നതിന് വളരെയധികം സന്തോഷം, cute babies, അശ്വിൻ പാർവതി മക്കളുടെ കളിയും ചിരിയും കണ്ടു സന്തോഷമായിട്ട് ഇരിക്കൂ ,

  • @shashinair6741
    @shashinair6741 2 года назад +108

    Congrats to you & your daughter for the triplets birth, so cute. In fact I have triplets, 2 boys and one girl. Now they have completed 19 yrs, born in 2002 SEP. So I was curious in watching this video and super excited to see them grow together.

    • @LekshmiNair
      @LekshmiNair  2 года назад +18

      Wow..very happy to know that you too had triplets and that too the same gender pattern..thank you so much for sharing your experience ❤ 🙏

  • @sumanair3573
    @sumanair3573 2 года назад +31

    കുഞ്ഞുവാവ 's നെ കണ്ടു. Soo happy..... അവരെ കാണിക്കുവാൻ, മനസ്സ് കാണിച്ച അവരുടെ അച്ഛൻ nd അമ്മ ക്ക് big thanks.... ഭഗവാൻ 3 കുഞ്ഞുമക്കളെയും, ആദ്യ മോനെയും അനുഗ്രഹിക്കട്ടെ ലക്ഷ്മി ജി... എല്ലാവർക്കും ഭഗവത് അനുഗ്രഹം ഉണ്ടാകട്ടെ..... vedeo ആസ്വദിച്ചു കണ്ടു....... ഒത്തിരി സന്തോഷം...

  • @sujapallavi6370
    @sujapallavi6370 2 года назад +517

    ഇവരെപ്പോലെ മൂവരിൽ ഒരാളാണ് ഞാൻ . ഞങ്ങൾ ഹാഫ് സെഞ്ച്വറി കഴിഞ്ഞിരിക്കുന്നു. ഇവർക്കും ആയുരാരോഗ്യ സൗഖ്യം നേരുന്നു സ്നേഹത്തോടെ . 🥰🥰🥰

    • @mini-ie9ju
      @mini-ie9ju 2 года назад +6

      Wow...

    • @LekshmiNair
      @LekshmiNair  2 года назад +67

      Wow..valarai santhosham thonunnu dear..thank you so much for reaching out 🤗❤

    • @sujapallavi6370
      @sujapallavi6370 2 года назад +14

      @@LekshmiNair കുഞ്ഞുങ്ങൾ നാട്ടിൽ വരുമ്പോൾ ഞങ്ങൾ മൂവരും കാണാൻ വരാം. ആ നല്ല സമയം വേഗം എത്തട്ടെ🥰🥰🥰

    • @vandana__vandu4467
      @vandana__vandu4467 2 года назад +4

      @@sujapallavi6370 athe

    • @sujapallavi6370
      @sujapallavi6370 2 года назад +2

      @@vandana__vandu4467 👍🥰

  • @ashaprasad54
    @ashaprasad54 2 года назад +14

    With the arrival of triplets, you are looking ravishing... Being a grandmother myself, I can truly feel your happiness. Triplets, as u say, is God's blessings. Love & blessings to babies and their parents 🙏

  • @a2zdots465
    @a2zdots465 2 года назад +570

    കുഞ്ഞുങ്ങൾ ഇല്ലാത്തവർക്കും താമസിക്കാതെ കുഞ്ഞിനെ ദൈവം നൽകട്ടെ 😍

  • @vijayalekshmyharidas5632
    @vijayalekshmyharidas5632 2 года назад +42

    വളരെ സന്തോഷം mam എല്ലാരേം കാണാൻ പറ്റിയതിൽ. Mam ന്റെ സന്തോഷത്തിൽ ഞങ്ങളും പങ്ക് ചേരുന്നു. കുഞ്ഞാവകൾക്കു ആയുസും ആരോഗ്യവും ദൈവം നൽകട്ടെ 🙏

  • @SwapnasWonderland
    @SwapnasWonderland 2 года назад +102

    Achooda..so cute 😍😍..ellavidha aayurarogyangalum dheergayussum eeswaran nalkate🙏😍🧿

    • @beautifultina5583
      @beautifultina5583 2 года назад

      Hi Swapan Chechi 💐🌺

    • @girijamurali5648
      @girijamurali5648 2 года назад +2

      🙏❤

    • @LekshmiNair
      @LekshmiNair  2 года назад +3

      🤗❤🙏

    • @TitbitDelicacies
      @TitbitDelicacies 2 года назад +2

      Oh Swapna ivide vach Kand muttiyallo veendum
      Njan Lakshmi ma’am nte sthiram viewer aanu
      She is a real motivator

    • @jayaganesh9756
      @jayaganesh9756 2 года назад +1

      💕💕💕💕💕💕💕💕💕💕💕💕💕

  • @SAVYforFUN
    @SAVYforFUN 2 года назад +2

    നല്ല ക്യൂട്ട് അമ്മുമ്മയും നല്ല ക്യൂട്ട് പേര മക്കളും . FANTASTIC MOMENTS . really enjoyed the video

  • @lekhalekha6504
    @lekhalekha6504 2 года назад +104

    കാത്തിരിക്കുകയായിരുന്നു മക്കൾക്ക്‌ആയുസും, ആരോഗ്യവും, ഐശ്വര്യവും തന്ന് ഭഗവാൻ കാക്കട്ടെ ♥️🥰പ്രാത്ഥനയോടെ 🙏♥️♥️♥️

  • @ramlathramla9902
    @ramlathramla9902 2 года назад +118

    ആദ്യം ചേച്ചിയോട് കുടുംബത്തോട്. താങ്ക്സ് കുഞ്ഞു മക്കളെ കാണിച്ചു തന്നതിന് ❤️❤️❤️❤️❤️ആരുറാരോഗ്യ സൗഖ്യവും ദീർഘായുസ്സും എല്ലാ ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ നിൽക്കട്ടെ എന്നും ദൈവം അനുഗ്രഹിക്കട്ടെ ❤️❤️

    • @geethajames4998
      @geethajames4998 2 года назад +5

      കുഞ്ഞുമക്കളെയും മാതാപിതാക്കളെയും അമ്മമ്മയെയും ദൈവം അനുഗ്രഹിക്കട്ടെ❤️❤️

    • @ranasworld543
      @ranasworld543 2 года назад +3

      Aameen

    • @LekshmiNair
      @LekshmiNair  2 года назад +1

      ❤🙏

    • @ramlathramla9902
      @ramlathramla9902 2 года назад

      @@LekshmiNair thanks mem

  • @jaigani1957
    @jaigani1957 2 года назад +17

    Oh! U r such a lovely grandmother. There was tears in eyes as you were speaking. Thank you Ashwin and Parvati, Lakshmiji for sharing your personal moments. Through ur youtube have known u more personally and u r such a gem of a person and blessed are those who u r close too. Along with u we are also going to miss the babies. I am sure it is tough for you. God might have better things planned for you. God bless the babies.

  • @innuscooking3806
    @innuscooking3806 2 года назад +14

    Masha allah സന്തോഷം. ഞങ്ങളും മുരട്ടകൾ ആണ്. 3 പെൺകുട്ടികൾ. ഇപ്പോൾ ഞങ്ങൾക്ക് 29 വയസ്സ് ആയി 🥰

    • @mins1376
      @mins1376 2 года назад

      ഞങ്ങൾ ഇരട്ടകൾ 😂😂

    • @mufeedamufeeda4382
      @mufeedamufeeda4382 2 года назад

      Njangal irattakal 29 vayass

    • @favouritemedia6786
      @favouritemedia6786 2 года назад

      ഞാൻ single ആണ്... 29 വയദു

  • @febinaottathayil9486
    @febinaottathayil9486 2 года назад +53

    This episode touched my heart. I can relate to your emotions and how hard it is for you to miss the babies 👶!

  • @anzishereef
    @anzishereef 2 года назад +153

    കുട്ടികളെ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സാന്തോഷം..😍😍😍.എല്ലാ അനുഗ്രവും ഐശ്വവും ഉണ്ടായിരികട്ടേ....🥰🥰🥰...

  • @smitharamesh9032
    @smitharamesh9032 2 года назад +109

    I never expected this. Really happy to see them all.All of them are so cute.....😍😍😍😍

  • @SuperShobhana
    @SuperShobhana 2 года назад +24

    No words to express the joy of seeing the 3 angels. Loved this episode. Watched this part twice. Thanks a lot for sharing your private and special moments with us. This is the best gift you could have ever given to all your loyal subscribers. Special thanks to Parvati and Ashwin for this one. We shall always be indebted to them🙏
    Watching Ammoma's precious moments with her grandkids was priceless moments for us
    Blessings to the little ones and tons of love ❤️ to you

    • @LekshmiNair
      @LekshmiNair  2 года назад +2

      Thank you so much dear ❤ 🤗🙏

  • @pixie_7
    @pixie_7 2 года назад +56

    കുഞ്ഞുമക്കളെ കണ്ടതിൽ വളരെ സന്തോഷം 🥰❤😘. God bless you triplets. ❣️😘🤗

  • @LanLuv
    @LanLuv 2 года назад +71

    Such little cuties, may God bless them and Ayush along with parents always.

  • @haleemanajeeb4921
    @haleemanajeeb4921 2 года назад +14

    കൊച്ചുമക്കൾക് ആയുസ്സും ആരോഗ്യവും ഐശ്വര്യവും കൊടുക്കട്ടെ കണ്ടതിൽ വളരെ സന്തോഷം god bless you

    • @rickykevin3196
      @rickykevin3196 2 года назад +1

      കുഞ്ഞുങ്ങൾ ദൈവത്തിന്റെ ദാനമാണൂ ഇവരെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ

  • @archna6367
    @archna6367 2 года назад +27

    Your daughter is truly the luckiest woman in the world for having such a supportive mother! I am a recent immigrant to a hermit foreign land with just my incredible husband for support, a few weeks away from delivery (likely a planned Csection), and have just been bawling my eyes out watching this video. I am in awe of your daughter and her husband for taking care of three preterm babies on their own! Truly commendable! I hope your daughter realises how lucky she is to have an incredibly supportive family and an amazing mom who dropped everything to happily stay with her for 5 whole months.. The triplets are the cutest! Stay blessed! Wish us luck, we can’t have any family over for at least 3 months post delivery (not like my mother is interested in coming to help)!

  • @deepanair1768
    @deepanair1768 2 года назад +67

    God bless these angels ❤️I m also a mother of twins.I know the excitement moreover the risk factors behind it…Parvathy is such a blessed child to have a mom like you Ma’m ,I had no one beside me when I came Abudhabi with my twin girls on the 50 th day,as u said yes the babies are so adjusting and good,even mine they were so good that I haven’t had to face much difficulties in taking care,touchwood everything is fine and they r turning 4 years on May this year..Happy to see the video and of course the most precious one

  • @akhiladeepu4244
    @akhiladeepu4244 2 года назад +69

    Mam. കുഞ്ഞു മക്കളെ കണ്ടതിൽ ഒരുപാട് സന്തോഷം...മക്കൾക്കു എല്ലാവിധ ഐശ്വര്യവും ഉണ്ടക്കട്ടെ.. 😘😘😍😍😍😍🥰🥰🥰🥰

    • @sathysivan1592
      @sathysivan1592 2 года назад +3

      കുഞ്ഞുമക്കളെ കണ്ടതിൽ veryhappy. എല്ലാവരും സുഖമായിഇരിക്കട്ടെ.

    • @LekshmiNair
      @LekshmiNair  2 года назад +1

      🤗🙏

  • @shylajaunnikrishnan14
    @shylajaunnikrishnan14 2 года назад +37

    കുഞ്ഞുങ്ങളെ കാണിച്ചുതന്നല്ലോ. ഒരുപാടു സന്തോഷം 🥰🥰🥰

  • @nafeesathansar7867
    @nafeesathansar7867 2 года назад +3

    ദീർഘായുസ്സ്,ആ യുരാരോഗ്യം, സുഖംനൽകി,ദൈവം അനുഗ്രഹിക്കട്ടെ...

  • @renjiprince8967
    @renjiprince8967 2 года назад +54

    So happy to see the babies, one baby looks like Pearly s Nillakutty 🥰❣️

  • @sheejashihab9072
    @sheejashihab9072 2 года назад +76

    എനിക്കും ഒരു പ്രസവത്തിൽ 3 മക്കൾ ആയിരുന്നു... ഇപ്പോൾ അവർക്ക് 24 വയസായി... ആഹ്‌ ഒരു ബുദ്ധിമുട്ട് എനിക്ക് നന്നായി അറിയാം 🥰👏ദൈവം അനുഗ്രഹിക്കട്ടെ 😘😘♥️

  • @veenashameer1061
    @veenashameer1061 2 года назад +39

    എന്റെ അനുജത്തിക്ക് 4 കുഞ്ഞുങ്ങൾ ആണ് ആദ്യത്തെ പ്രസവത്തിൽ അതുകൊണ്ട് അതിന്റെ സന്തോഷവും ബുദ്ധിമുട്ടും അറിയാം 🥰🥰🥰ദൈവം അനുഗ്രഹിക്കട്ടെ 🥰🥰

  • @sobhal3935
    @sobhal3935 2 года назад +46

    ഓ... വളരെ സന്തോഷം. ഓരോരുത്തർക്കും അവരുടേതായ privacy ഉണ്ടല്ലോ എന്നോർത്ത് കുഞ്ഞുങ്ങളെ കാണാൻ ഞാൻ ആവശ്യപ്പെട്ടിരുന്നില്ല. ഇതൊരു gift ആയിരുന്നു. ഈശ്വരൻ എപ്പോഴും ഈ കുഞ്ഞുങ്ങളെ കാത്തു രക്ഷിക്കട്ടെ എന്നു ഞാൻ പ്രാർത്ഥിക്കുന്നു.🙏.

  • @aswathyradhakrishnan4521
    @aswathyradhakrishnan4521 2 года назад +20

    So happy to see triplets..മൂന്നുപെർക്കും എല്ലാവിധ നന്മകളും നെരുന്നു....

  • @mercyshibu6713
    @mercyshibu6713 2 года назад +37

    Thank you for sharing the precious moments ! Happy to see the babies! Blessings🥰

  • @Reginachristopherify
    @Reginachristopherify 2 года назад +12

    God bless the babies...Yours is a really blessed family Mam..Thank you so much for sharing your most precious moments with us

  • @dddreamcatcher2719
    @dddreamcatcher2719 2 года назад +37

    This babies made my day...... So happy to see them..... Thank you so much mam for sharing these beautiful moments with us.... with lots of love and prayers...😘😘😘😘😘😘😘😘😘

  • @iswaryathumbirajeev2226
    @iswaryathumbirajeev2226 2 года назад +33

    Babies നെ കണ്ടതിൽ വളരെ അധികം സന്തോഷം😘😘😘അവരെ കാണാനായാണ് കാത്തിരുന്നത് 😍 അവരെ കാണിച്ചുതന്നതിന് thanks🥰

  • @anjuanjulijeesh5455
    @anjuanjulijeesh5455 2 года назад +14

    Hai maam ..... മക്കളെ കാണിച്ചപ്പോ വലിയ സന്തോഷം തോന്നി .... കാണിക്കും എന്ന് പ്രദീക്ഷിച്ചില്ല മക്കൾക്ക് എൻ്റെ ചക്കര umma..... Love you all and god bless

  • @coorgDiaries1864
    @coorgDiaries1864 2 года назад +3

    Masha allah 😘oru പൂവ് ചോദിച്ചപ്പോൾ ഒരു പൂന്തോട്ടം തന്നു 🥰😍

  • @clicksbyGeethu
    @clicksbyGeethu 2 года назад +12

    Awwwww ❤️❤️❤️🥰🥰🥰😘😘😘..Happy to see them ma'am😍...
    God Bless

  • @suchitrahari1615
    @suchitrahari1615 2 года назад +33

    Thanks to Ms.Lakshmi,Parvathi & Ashwin for introducing triplets.I too enjoyed this blessed moments a lot.May God bless your family with all happiness ,health and wellbeing. Love you all.

  • @premlata9125
    @premlata9125 2 года назад +43

    Kids are always a great feast to our eyes.... Thank you very much mam showing the little lols... Simultaneously waiting for seeing the proud BRO... Auyush mon❤

  • @rifurifanukl7803
    @rifurifanukl7803 2 года назад +3

    മൂന്ന് കുഞ്ഞ് മക്കൾ.. എത്ര ഭാഗ്യ ശാലികളായ parents. ദൈവത്തിന്റെ കരസ്പർശം ഉള്ള ഫാമിലി. 🙏

  • @kavitharajeev2927
    @kavitharajeev2927 2 года назад +14

    മക്കൾക്ക് എല്ലാ ഐശ്വര്യങ്ങളും ആരോഗ്യവും ദീർഘായുസ്സും നൽകി ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ. Very very lucky laya baby. 3 ആങ്ങളമാരുടെ പൊന്നനുജത്തി. ചക്കരകൾക്ക് 😘😘😘

  • @binduvikraman6956
    @binduvikraman6956 2 года назад +46

    Babies നെ കണ്ടതിൽ സന്തോഷം, God bless three babies ❤❤❤

  • @DinewithAnn
    @DinewithAnn 2 года назад +75

    Aww!!! Such cute babies. It is always great to respect others privacy, even if it is our own family members. Happy to know that you gave priority to your daughter's n her husband's privacy. You can cherish all these memories with ur grandchildren forever. Keep going 👍

    • @LekshmiNair
      @LekshmiNair  2 года назад +2

      ❤🙏

    • @maryjacob9467
      @maryjacob9467 2 года назад +4

      So happy to see the triplets...they are so cute and it's amazing how u manage it all🙄. It's great that you're giving privacy to your daughter's family. So precious to watch this in the morning

    • @sreejakarippal1326
      @sreejakarippal1326 2 года назад +1

      God bless you

    • @sameerathayyilpoyil7500
      @sameerathayyilpoyil7500 2 года назад +1

      Mashah allah.. lots of love you and your family

    • @bhawanipadmanabhan5281
      @bhawanipadmanabhan5281 2 года назад +1

      @@maryjacob9467 0

  • @amitharayil1017
    @amitharayil1017 2 года назад +2

    Hello, very cute to hear their stories!☺️
    I have a quick question: did the delivery happen in a private hospital or through a NHS hospital?

  • @kripasarajohn5101
    @kripasarajohn5101 2 года назад +36

    ബേബിസ് മൂന്നു പേരെയും കണ്ടല്ലോ സന്തോഷം ആയി 💖4പേരും നന്നായി ഇരിക്കട്ടെ💕ആയുഷ് 💕വിഹാൻ, യുവാൻ, ലേയ 😘😘😘Thank you dears♥️

  • @ashwiniamith4314
    @ashwiniamith4314 2 года назад +35

    Proud of your daughter Ma’m,her very supportive husband…They made such a a strong pair in raising them❤️May god bless cutie pies with all the happiness and love…This was one among ur best vlogs ever…🥰

  • @prasannakumari3096
    @prasannakumari3096 2 года назад +13

    ഒരുപാട് സന്തോഷം മാം മക്കളെ കാണാൻ പറ്റിയല്ലോ ക്യൂട്ട് ബേബിസ് ❤️❤️😘😘😘

  • @lylajacob9371
    @lylajacob9371 2 года назад +12

    What a blessed Ammamma you are to have these lovely babies in your life!! Enjoy rest of the time with your grand babies and hopefully you will be able to come back soon…
    May God bless the entire family 🙏🏻

    • @LekshmiNair
      @LekshmiNair  2 года назад +1

      Thank you so much dear ❤ 🙏

  • @geetanair5056
    @geetanair5056 2 года назад +37

    So cute babies. കുട്ടികളെ കാണിച്ചതിൽ ഏറെ സന്തോഷം. May God bless U n Ur family.❤

  • @sreekala.m6240
    @sreekala.m6240 2 года назад +10

    കുഞ്ഞുങ്ങളെ കണ്ടു കൊതിതീർന്നില്ല ചേച്ചി.. 😍 ചേച്ചി വരുന്നതോർത്തു സങ്കടമാവുന്നു,.. മക്കളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🥰🥰🥰🥰❤❤❤❤❤

  • @jayasreesatheesh4317
    @jayasreesatheesh4317 2 года назад +3

    Lekshmi, very very happy to see your triplets.. babies.. Stay blessed... ✨️😍

  • @mollyjose1212
    @mollyjose1212 2 года назад +7

    Hai ma'am, I was waiting for this moment. Thank you so much ma'am. Love you Yuvan, Vihan and Laya.

  • @kavithakv7777
    @kavithakv7777 2 года назад +29

    കുഞ്ഞുങ്ങളെ കാണിച്ചതിൽ ഒരുപാട് സന്തോഷം... 🥰🥰🥰

  • @saikrishnavs9861
    @saikrishnavs9861 2 года назад +8

    കുഞ്ഞുങ്ങളെ കണ്ടപ്പോ ഒരുപാട് സന്തോഷം. എന്നും സുഖമായി സന്തോഷമായി ഇരിക്കട്ടെ.... ❤❤❤❤❤❤❤❤❤❤

  • @arshinjenna3280
    @arshinjenna3280 2 года назад +1

    Achodaaa........ ❤️❤️
    How cute kunjumakkalsszz.... 😘😘😘😘😘

  • @amuathira7193
    @amuathira7193 2 года назад +22

    No words to say ☺️ So happy to see your precious gifts from all mighty ❤️ Take care and stay blessed 😘💖

    • @vasanthik1348
      @vasanthik1348 2 года назад

      , take care and stay blessed🙏🏻🙏🏻🙏🏻

    • @LekshmiNair
      @LekshmiNair  2 года назад

      ❤🤗🙏

  • @craftyworld1989
    @craftyworld1989 2 года назад +31

    Really feel so happy to see these little, chunky bundle of Joy..... Sweet kids.... May God bless them abundantly ❤️

    • @UwithmeAsi
      @UwithmeAsi 2 года назад

      Can i got a subscription from u 🙏🏻🙏🏻🙏🏻🥺

  • @lathakalai4347
    @lathakalai4347 2 года назад +7

    Happy to see the kids..God bless with abundant showers...thank you so much for sharing with us..the way u expressed ur feelings made my eyes water..but happy feelings..thank you so much mam..🙏🙏🙏🙏🤩🤩🤩🤩🤩🤩

  • @shefijasmineshefi5913
    @shefijasmineshefi5913 2 года назад +1

    Kunjuvavakale kanichathil valare athikam Santhoshamund orupad ishttayi kunjungale avare Kaanan orupad aagrahamundayirnn

  • @roshni.4476
    @roshni.4476 2 года назад +6

    കുഞ്ഞു മക്കളെ കാണാൻ ഒരുപാട് ആഗ്രഹമുണ്ടായിരുന്നു ,ഒരു പൂ ചോദിച്ചപ്പോൾ പൂക്കാലം തന്നെ തന്നു ചേച്ചി .ഒരുപാടും സ്നേഹം സന്തോഷം ,മക്കൾ എന്നുo, ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കട്ടെ

  • @MIH2019
    @MIH2019 2 года назад +59

    Really wished to see the triplets.but never expected u would show them.this was such a delight.😍😍😍.God bless u the babies and their parents.❤❤❤❤.Loads of love & prayers❤🧡💛🧡❤

  • @amuneera
    @amuneera 2 года назад +12

    So happy to see babies.😍
    Praying health and happiness for all of you always🥰

  • @shibinasa1258
    @shibinasa1258 2 года назад +1

    അൽഹംദുലില്ലാഹ് ♥️♥️♥️♥️♥️ പടച്ചോൻ ദീർഘയുസ്സ് നൽകട്ടെ പൊന്നു മക്കൾക്ക് 💞💞💞💞💞💞

  • @sivakutty1218
    @sivakutty1218 2 года назад +8

    Thanks for sharing your precious time with your cute little angels😘😘😘

  • @niranjanraj8844
    @niranjanraj8844 2 года назад +8

    OH MY GOD THEY ARE SO DAMN SWEET AND ADORABLE😍😍😍😍😍😍😍😍My heart literally melted!!🤩🤩🤩

  • @leilakamaluddinl9881
    @leilakamaluddinl9881 2 года назад +3

    Very nice of you to have told us about the details of the beautiful cute little triplets. Of course you showed the lovely babies, it is a pleasure to watch them in their awesome surroundings. May God shower all blessings on all of you.Thank you Madam for your nice gesture.

  • @jshreer8306
    @jshreer8306 2 года назад +12

    ആയുരാരോഗ്യ സൗഖ്യം നേരുന്നു.cutees...കാണിച്ചതൈൽ സന്തോഷം

  • @annamathews1084
    @annamathews1084 2 года назад +7

    Thank you for sharing your precious bundle moments. Much love & happiness to the family, God bless 🙏❤️🥰

  • @ritaravindran7974
    @ritaravindran7974 2 года назад +8

    No words to say dear. Thank you very much to show ur cute triplets to Ln vlogs families 💕

  • @vidyachinnu6687
    @vidyachinnu6687 2 года назад

    M'am the chain u are wearing looks so nice . If you don't mind where we can buy this

  • @daisygeorge6974
    @daisygeorge6974 2 года назад +18

    Ever since you spoke about the triplets I have been eager to see them. Thank you so much for sharing their pictures with us. They all look so cute and adorable. Big hugs and kisses to all of them.

  • @sherilfernandez2937
    @sherilfernandez2937 2 года назад +8

    So cute 🥰. Anyway looking after the triplets is a gregarious task.Happy to see that it's done smoothly. That shows your ability.

  • @lekhap91
    @lekhap91 2 года назад +2

    വളരെയേറെ സന്തോഷം കുഞ്ഞുങ്ങളെ കാണാൻ കഴിഞ്ഞതിലും അവരുടെ വിശേഷങ്ങളെല്ലാം പങ്കുവച്ചതിലും ❤❤❤😘😘😘

  • @sureshbabu4467
    @sureshbabu4467 2 года назад +27

    കുഞ്ഞുങ്ങളെ കാണിച്ചു തന്നതിൽ വളരെ സന്തോഷം💗💗💗💗💗

  • @lekhasuresh9526
    @lekhasuresh9526 2 года назад +28

    Cute babies Lakshmi ... I was waiting ...u look like an English granny 🥰🥰🥰 look,dress , attitude everything !!! 🥰🥰Show us the elder one too. When will u be back ??? 🙏👍

  • @christinagoveas5003
    @christinagoveas5003 2 года назад +20

    So happy to see the babies ma'am.. 👶 😍 thanks for sharing.
    Really appreciate your multitasking skills. A lot to learn from you.

  • @renukasivadas3117
    @renukasivadas3117 2 года назад +1

    So nice Lakshmi chechi that you showed us your cute triplets... chechi emotional ആവുന്നു as any other mom, മൂന്ന് ആങ്ങളമാർക്ക് ഇടയിൽ ഗമയിൽ ലയ പെങ്ങൾ...vihan and ivaan are so identical as you said.. and hats off to Ashwin and paru... May God bless you all... എന്നും ഇങ്ങനെ hapoy ആയി ഇരിക്കട്ടെ...

  • @divyakurup2964
    @divyakurup2964 2 года назад +21

    Being a grandparent is one of the best feelings u will ever have. It can even be the best time of your life enjoy ❤❤❤❤❤(I'm one year old twins Mom )

    • @LekshmiNair
      @LekshmiNair  2 года назад +2

      ❤🤗🙏

    • @LekshmiNair
      @LekshmiNair  2 года назад +3

      Happy to know about your twins dear..God bless 🙌 🙏 ❤🤗

  • @KERALAKITCHENmereena
    @KERALAKITCHENmereena 2 года назад +36

    Very Happy to see them🥰😘😘😘

    • @shinykurian1041
      @shinykurian1041 2 года назад

      God bless you all, very nice, thank you so much

  • @jyothilekshmi6742
    @jyothilekshmi6742 2 года назад +6

    Cute babies❤️. Thank you for sharing Ma'am. God bless them🙏

  • @jayviswas9443
    @jayviswas9443 2 года назад +3

    So nice to see your emotions towards them chechi. God bless those precious flowers always..❤🙏🙌

  • @shamlisoniyat7330
    @shamlisoniyat7330 2 года назад +15

    കുഞ്ഞുങ്ങളെ കണ്ടു 🥰🥰🥰🥰, സുന്ദരിമുത്തശ്ശി മക്കളോടൊപ്പം കളിക്കുന്നതും കണ്ടു, thankyou maam🥰🥰much love❤️

    • @LekshmiNair
      @LekshmiNair  2 года назад +1

      Love you too dear ❤ 🤗🙏

  • @retnakumaridas6749
    @retnakumaridas6749 2 года назад +24

    Very happy to see the triplets. Thank you so much for your love and consideration to us..With prayers and love to the babies....

  • @HarithaGHari
    @HarithaGHari 2 года назад +7

    Happy to see the babies maam❤️❤️❤️. May god bless them with Good Health and Happiness.

  • @aaronsstudio6705
    @aaronsstudio6705 2 года назад +1

    സത്യം പറഞ്ഞാൽ കുഞ്ഞുങ്ങളെ കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു.... ദൈവം അനുഗ്രഹിക്കട്ടെ 🙏🙏