മരുമോനെ നിന്റെ അമ്മായി എത്തിയാടാ 😍😍😍 | AMRUTHA NAIR

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 486

  • @momsmelifeofamruthanair2725
    @momsmelifeofamruthanair2725  2 года назад +106

    𝗕𝘂𝘆 𝗛𝗮𝗶𝗿 𝗛𝗲𝗮𝗹𝘁𝗵 𝗚𝘂𝗺𝗺𝗶𝗲𝘀 - (𝗖𝗼𝘂𝗽𝗼𝗻 𝗖𝗼𝗱𝗲 - AMRUTHA10)
    💜 𝟭 𝗺𝗼𝗻𝘁𝗵 𝗽𝗮𝗰𝗸 - bdywse.com/yo3wt
    💜 𝟮 𝗺𝗼𝗻𝘁𝗵 𝗽𝗮𝗰𝗸 - bdywse.com/7e85df

  • @thressiyammatom3147
    @thressiyammatom3147 2 года назад +772

    ഈ കൊച്ചിന്റെ വീഡിയോ കാണുന്നത് നല്ല പോസിറ്റീവ് എനർജി ആണ് ❤️

  • @chinnumol9556
    @chinnumol9556 2 года назад +393

    അമ്മായിയെയും മരുമോനെയും ഒരുമിച്ച് കണ്ടപ്പോൾ സന്തോഷമായി. ആ ഗിഫ്റ്റ് പൊളിച്ചു. ഈ ട്രോൾ ഇടുന്ന എഡിറ്റർ മിടുക്കൻതന്നെ എന്താ ടൈമിംഗ്

  • @christeen5389
    @christeen5389 2 года назад +167

    ഇത് കാണുമ്പോൾ ഒരു നടിയുടെ vlog ആണ് എന്ന് പറയില്ല നമ്മുടെ ഒരു അനിയത്തി കുട്ടീനെ പോലെ തോന്ന്നുവാ...........
    മരുമോനും അമ്മായിം....❤️❤️❤️❤️

  • @sindhusudhakar9536
    @sindhusudhakar9536 2 года назад +62

    നല്ല വീഡിയോ ആണ്. അമൃത കുടുംബവിളക്കിൽ നിന്നും പിന്മാറിയത് എന്തിനാണ്. അമ്മ നല്ല super❤

  • @sisitharaheeshsisitharahee6444
    @sisitharaheeshsisitharahee6444 2 года назад +237

    ഈ vlog കാണുമ്പോൾ ചിരിച്ച് മരിക്കും ഈ friendship എന്നും ഇതുപോലെ നിലനിർത്തണം കേട്ടോ അമൃത ❤️❤️❤️

  • @anugrahacinemas48
    @anugrahacinemas48 2 года назад +46

    നല്ല രസകരമായൊരു ബ്ളോഗ്....ആതി ചേച്ചി വേറെ ലെവലാണല്ലോ...ഫുള്‍ തഗ്ഗ്...വരുന്ന വഴി മുട്ടിലിഴഞ്ഞോ,നടിയാണത്രെ നടി...എന്തായാലും സൂപ്പര്‍...അമ്മ പാവം...അമൃതയെ ഇങ്ങനെ കണ്ടോണ്ടിരിക്കാന്‍ തന്നെ സന്തോഷം....എന്നും നല്ലത് സംഭവിക്കട്ടേ..

  • @rafeekpali1347
    @rafeekpali1347 2 года назад +93

    അമൃതയുടെ അമ്മ പറഞ്ഞതുപോലെ ഈ dress അമൃതക്ക് തീരെ മാച്ച് ആവുന്നില്ല അമൃത തീരെ comfort ആയി തോന്നിയില്ല ഈ ഡ്രെസ്സിൽ

  • @jaseenasameer7565
    @jaseenasameer7565 2 года назад +53

    Super video 💞💞💞💞 ചേച്ചി ഈ ട്രെസ്സിൽ കംഫർട്ട് അല്ലാത്തെ പോലെ എപ്പോഴും ട്രെസ്സിൽ പിടിക്കുന്നത് കൊണ്ട് പറഞ്ഞതാ..... 💞💞Lub u chechi 💞💞💞💞

  • @teenu_soulmate3307
    @teenu_soulmate3307 2 года назад +165

    അമ്മ- മകൾ കോമ്പോ അടിപൊളി 😂😂😂😂 ചിരിച്ചു മടുത്തു
    പിന്നെ നമ്മടെ എഡിറ്റർ എന്നത്തെപ്പോലെയും കിടുക്കി 😃😃😃

  • @Anu-xn3no
    @Anu-xn3no 2 года назад +60

    അമ്മു എന്താ സ്റ്റർമാജിക്കിൽ വരാത്തത് 🥰വൈറ്റിംഗ് ആണ് ട്ടോ 🥰🥰❤️

  • @faruniyas
    @faruniyas 2 года назад +271

    ചേച്ചിടെ vlog കണ്ട ചിരിക്കാൻ തന്നെ ഒള്ളു ❤️❤️😘..

  • @deepaganesh2410
    @deepaganesh2410 2 года назад +71

    Great friendship ❤💜💚💛💙💕💕Amritha and Athira ma'am

  • @Kingini1991
    @Kingini1991 2 года назад +88

    കണ്ടു പഠിക്ക്... കൂട്ടുകാരിടെ കൊച്ചിന് മാത്രം കൊടുത്തു നടന്നാൽ മതിയോ, വീട്ടിലും വേണ്ടേ ഒരെണ്ണം 😂😂😂😂😂😂

  • @karthikavnair9844
    @karthikavnair9844 2 года назад +3

    Amma enthayalum poliya. Ullath ullath poalae parayunna oru amma. Super open mind. Ammukutty super da.

  • @radhikas7636
    @radhikas7636 2 года назад +13

    ഇടക്ക് ഉള്ള ട്രോൾ അടിപൊളി എഡിറ്റിംഗ് സൂപ്പർ 😄🌹

  • @kuttanmanjeri692
    @kuttanmanjeri692 2 года назад +10

    ഇത്രയും സിമ്പിൾ ആയ ഒരു അഭിനേത്രി യെ ഞാൻ കണ്ടിട്ടില്ല l like it

  • @misiriya1250
    @misiriya1250 2 года назад +23

    ഇത്രയും കാത്തിരിക്കേണ്ടി വന്നു
    Marumakane കാണാൻ പോകുന്ന വീഡിയോ കാണാൻ
    അമ്മു കല്ല്യാണം കഴിക്കാൻ ഉള്ള പ്രായം ആയി കേട്ടോ അത് പോലൊരു സൈക്കിൾ വീട്ടിലും വേണ്ടെ 😄🥰🥰🥰🥰🥰🥰🥰🥰

  • @shyjanazar3622
    @shyjanazar3622 2 года назад +46

    ഒരു ജാട ഇല്ലാത്ത അനിയത്തി കുട്ടി, 🥳🥳🥳🤚👌👌👌

  • @mylifemydreams2266
    @mylifemydreams2266 2 года назад +57

    ഈ വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു 🥰🥰

  • @lechus3740
    @lechus3740 2 года назад +109

    മരുമകന്റെ അമ്മായി❤️😁

    • @sherlymathew4845
      @sherlymathew4845 2 года назад

      അമ്മായി നാല് പൂച്ചകളുടെ അമ്മ

  • @santhakumaryvr7081
    @santhakumaryvr7081 2 года назад +10

    ഈ അമ്മയുടെ കമന്റ്‌ എനിക്ക് ഇഷ്ടപ്പെട്ടു. അമ്മേ സൂപ്പർ. അമൃതയുടെ അമ്മയുടെ ഫേസ് തന്നെ അമൃതക്കും. അതുപോലെ ആതിരയുടെ ഫേസ് തന്നെ monum👍👌

  • @assivaprasad86
    @assivaprasad86 2 года назад +37

    അമ്മുക്കുട്ടി ഇങ്ങനെയൊക്കെ നടന്നാൽ മതിയോ 😁😁😁

  • @sandhoshvmsandhosh6134
    @sandhoshvmsandhosh6134 2 года назад +24

    ഇന്നത്തെ വീഡിയോ സൂപ്പർ ചിരിക്കാനെ നേരം ഉള്ളൂ കണ്ടു കഴിഞ്ഞാൽ, എഡിറ്റർ സൂപ്പർ 😍😍

  • @rashith1877
    @rashith1877 2 года назад +2

    അമ്മു ചേച്ചിയുടെ വീഡിയോസ് കാണുന്നത് ഒരുപാടു ഇഷ്ടമാണ് ❤️❤️❤️അമ്മു ചേച്ചി ഫാൻ

  • @arvathyps7551
    @arvathyps7551 2 года назад +27

    ചേച്ചിയേം ammayem കാണുമ്പോ എനിക്ക് എന്നെയും എന്റെ അമ്മയേം oorma വരും... അങ്ങോട്ടും ഇങ്ങോട്ടും ട്രോളി രസിക്കുവാ...🤣🤣🤣🤣

  • @zeraelizabeth6043
    @zeraelizabeth6043 2 года назад +116

    വെയിറ്റിംഗ് ആയിരുന്നു ഈ വീഡിയോയ്ക്ക് വേണ്ടി. എന്തായാലും അടിപൊളിയായി ❤❤

    • @Jincydominic1990
      @Jincydominic1990 2 года назад

      Nthe ithra vaikiyath .... waiting aayrunu e video

  • @pravipraveen9665
    @pravipraveen9665 2 года назад +12

    കട്ടwaiting ആയിരുന്നു. അമ്മൂസെ പൊളി പൊളി

  • @susanalexander8756
    @susanalexander8756 2 года назад +4

    അമ്രുതയ്ക്ക് കുറച്ചൂടി ചെറിയ സൈക്കിൾ മതി😀😀

  • @naazsathar8142
    @naazsathar8142 2 года назад +21

    Hii അമ്മുസെ....ഡ്രസ്സ് കുറച്ചൂടെ comfirt ആയത് സെലക്ട് ചെയ്താൽ നന്നായിരിക്കും

  • @FaisalFaisal-123
    @FaisalFaisal-123 2 года назад +23

    അമൃത അമ്മ കോംബോ സൂപ്പർ 👌ചിരിച്ചു ചിരിച്ചു ചാവും.. 😂😂😂

  • @sijuvarkey8695
    @sijuvarkey8695 7 месяцев назад

    അമ്മൂസിന്റെ എല്ലാ വീഡിയോസും സൂപ്പർ. കണ്ടിരിക്കാൻ നല്ല രസമാണ്😊

  • @maya-qi5cn
    @maya-qi5cn 2 года назад +5

    ചിരിച്ചു ചിരിച്ചു ഒരു വഴി ആയി മോളെ സൂപ്പർ 🥰🥰🥰

  • @pradeepkumar.k2489
    @pradeepkumar.k2489 2 года назад +52

    Ningal thammilulla combo oru rakshayilla🥰🤗❣️

  • @fasilanahas5923
    @fasilanahas5923 Год назад

    ചേച്ചി സൂപ്പർ ആണ് പൊളിയാണ് ചേച്ചിയുടെ വീഡിയോ കാണാൻ ഭയങ്കര ഇഷ്ടമാണ്

  • @ShilpaAathus
    @ShilpaAathus 9 месяцев назад

    Njn chechi de videos okke ippozhanu kandu thudagiyath....supar aanutto ❤❤❤..enik orupadu ishttam ind

  • @amjadroshan8742
    @amjadroshan8742 Год назад +1

    അമ്മയും മോളും പൊളിയാ❤️. അമ്മായി മരുമോനും 😍👍

  • @jyothypnair1681
    @jyothypnair1681 2 года назад +24

    Ammuchechi❣️Athichechi
    Fvt combo

  • @jinsi1094
    @jinsi1094 2 года назад +6

    Ee chechiyum ammayum super anu tto love u so much chechi .... Aunty....❤️❤️❤️❤️❤️😍😍😍

  • @nandakumarmp6944
    @nandakumarmp6944 2 года назад +2

    ഞാൻ രണ്ടു ദിവസം മുൻമ്പ് ആലോചിച്ചതേയുള്ളു. വീഡിയോ കണ്ടതിൽ വളരെ സന്തോഷം.

  • @shalumolvsshalumolvs536
    @shalumolvsshalumolvs536 2 года назад +7

    നമ്മുടെ സ്വന്തം ശീതൾ ചേച്ചി & അനു ചേച്ചി very nice combination & great friendship, love & caring really feelings ❤❤❤

  • @athislittleworld9870
    @athislittleworld9870 2 года назад +90

    ❣️❣️❣️❣️❣️

  • @kathu7514
    @kathu7514 2 года назад +8

    Ithupole orennam vtlum medikkanam katta wtng ayrunnu ee vdoykk😂😂😂

  • @ram-zw7ms
    @ram-zw7ms 2 года назад +7

    Nallaa rasane chchide vlogs kanan 🥰🥰 ethupoly inium vedios chyyane... I love uuuuu chechiii ❤️❤️❤️❤️❤️❣️❣️❣️❣️❣️❣️

  • @farzanaajmalfarzanaajmal7985
    @farzanaajmalfarzanaajmal7985 2 года назад +3

    ഇവർ തമ്മിലുള്ള ബന്ധം enna😇🤩🤩ഏച്ചിയുടെ ആരാ ഇത്😇🙈

  • @K_ichu
    @K_ichu 2 года назад +7

    Waiting aayirunnu ee videokk vendi💙

  • @adhithya1581
    @adhithya1581 2 года назад +11

    Ente ammu chechii 🤣🤣🤣🤣🤣🤣vere level🤣

  • @athiraguruvayurappan3418
    @athiraguruvayurappan3418 2 года назад +4

    Comments okke vayichappo thanne kidukki🤩...Amritha chechi uyir 😚..chechinte soundum character um okke pwoliya..Athira chechiyeyum orupadishta💞. Ladies roomile tharam Amritha chechide videos vannal pinne onnum nokkanilla..video kanditte poku😉😄.
    Bless you chechimaree...vava kkum oru haii and bless uu💞😚🥰

  • @pravipraveen9665
    @pravipraveen9665 2 года назад +6

    സൂപ്പർ കോമഡി vlogആയിരുന്നു പൊളി പൊളി

  • @aryaashok4030
    @aryaashok4030 2 года назад +15

    Katta waiting ayirunn,poli🥰

  • @sajithans3814
    @sajithans3814 2 года назад

    Chechine enikk bhayankara ishttava.ladies rmil chechiude oro comedyum....love u chechi

  • @devanandhadevanandha1945
    @devanandhadevanandha1945 2 года назад +6

    Phaaaa athu kettu Athira njetti 🤣🤣 Amrutha love u 😘😘😘😘😘😘

  • @divyadivi7447
    @divyadivi7447 2 года назад

    Aparana u so maturity. Enik orupadu ishtma ningde video. Poliiii❤

  • @vismayam5652
    @vismayam5652 2 года назад +5

    17:48 എന്റെ പാന്റ് ടെ സീബ് പൊട്ടി ഞാൻ ഒന്ന് ശെരി ആക്കിക്കോട്ടെ 😂😂😂😂😂😂😂😂😂😂😂😂😂

  • @villager6693
    @villager6693 2 года назад +10

    Ammu 💖💖chechii video polichu waiting ayirun Bt miss ayi epazha kande. Marumone onnu edukunath koodi include cheyarun🥰😍

    • @anumo525
      @anumo525 2 года назад +1

      Kuttine edukkan ariyillarikkam... Allngil yathra chaithu vannondavum

  • @lifejourney...2757
    @lifejourney...2757 2 года назад +4

    Chechide samsaram kelkan nalla rasa❤️ like u 🥰

  • @anusreekp4424
    @anusreekp4424 2 года назад +5

    Best combination amma & mol💓

  • @subisha2008
    @subisha2008 2 года назад +6

    അമ്മയെ aliyans ൽ കണ്ടു 🎊🎊🎊👌👌👌👌

  • @kavyas11
    @kavyas11 2 года назад +3

    ചേച്ചിടെ വീഡിയോ കണ്ടാൽ കുറേ ചിരിക്കാം 😂🤣
    👌ചേച്ചി😍❤❤

  • @mrviper6682
    @mrviper6682 2 года назад +29

    Editing👌👌❤️

  • @drishya1536
    @drishya1536 Год назад

    next video ill binny chechi, revathy chechi and ammu chechi varoo ❤ please ningal 3 perum ulla video venam enn oru aagraham ❤🙏

  • @jamsheenatv3068
    @jamsheenatv3068 2 года назад +4

    Waiting aayirunnu....endhaayalum polichu

  • @harithadhaneesh7511
    @harithadhaneesh7511 2 года назад +3

    Chechiyuda video kannubol entho നല്ല rasam ane full happy ane chechiuda video s tharunnahu ☺️☺️☺️ ee video ku vedi kathrikariyunnu ♥️❤ cute and funny വീഡിയോ 😘

  • @Rubeenas
    @Rubeenas 2 года назад +1

    Caption polichuto...othiri ishtayi vlogs

  • @sajanasajana9151
    @sajanasajana9151 2 года назад +9

    Truly, waiting ആയിരുന്നു ഈ വീഡിയോക്ക് വേണ്ടീട്ട് 🥰🥰🥰🔥🔥🔥🔥

  • @ManjumaniManjumani-i7o
    @ManjumaniManjumani-i7o 9 месяцев назад

    Cute vava. Allavarum adipowli😘🙌🥰

  • @Jijisoul8
    @Jijisoul8 2 года назад

    Enik chirikkan vayyaye 😍😍😍Othiri ishtayi videosellam 😍❤️ Editing pwoliya 😀idakulla aa comedy scenes 💞💞💯💯🔥🔥😍❤️❤️

  • @deepaganesh2410
    @deepaganesh2410 2 года назад +8

    Very nice gift given by Amritha to baby

  • @deepaganesh2410
    @deepaganesh2410 2 года назад +24

    Happy to see you all Amritha, Athira ma'am and Ama ❤❤❤🤗😘

  • @sreelakshmiks6046
    @sreelakshmiks6046 2 года назад +5

    Ammayi marumonum powlikku 😍😍chechi

  • @sruthysree3936
    @sruthysree3936 2 года назад

    Amruthayude amma adipoli anutto eniku othiri ishtama aa auntyye...u r lucky to getting ur mom..enthu rasama ammayude varthamanam❤️❤️

  • @chinjuraphel3808
    @chinjuraphel3808 2 года назад +4

    Randuperum ourumichula videos poli anetooo🥰🥰🥰🥰☺️☺️☺️☺️

  • @snehamayyil7153
    @snehamayyil7153 2 года назад +1

    ആതിര സൂപ്പർ ആണ് 😘😘😘😘😘♥️♥️♥️♥️♥️❤️❤️❤️❤️❤️❤️😍❤️😍❤️😍😍😍😍😍😍😍

  • @zenmathew1717
    @zenmathew1717 2 года назад +9

    Your combo superb.. especially Amma🥰

  • @dewdrops2038
    @dewdrops2038 2 года назад +8

    Oru pad nalukalkku shesham randaleyum orumich kandathil santhosham...💕

  • @karthik.g.a1311
    @karthik.g.a1311 2 года назад +3

    സൂപ്പർ 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @devikavb
    @devikavb 2 года назад +3

    Amma oru rekshayumilla fan aaki kalanju😄❤️

  • @rahulramesh8149
    @rahulramesh8149 2 года назад +1

    വീഡിയോ കാണാനായി waitting ആയിരുന്നു

  • @sukanyaanilkumar5472
    @sukanyaanilkumar5472 2 года назад +20

    Ammu chechi , athu chechi combo supper ❤️❤️

  • @AneeshkumarPMOfficial
    @AneeshkumarPMOfficial 2 года назад +7

    16:20 correct troll 😂

  • @appus9887
    @appus9887 2 года назад +10

    വീഡിയോ എടുക്കുന്ന ആളെ ഒരു ദിവസം കാണിക്കണേ

  • @manichandhu8142
    @manichandhu8142 2 года назад

    Vtle ulla poochakunju vare presavichu.....njn irikkunna iripp kandooo 😂😂😂😂😂😂😂😂

  • @sherlymathew4845
    @sherlymathew4845 2 года назад +21

    അമ്മു എപ്പോഴും ഉടുപ്പിൽ പിടിച്ചുകൊണ്ടു നടക്കുന്നേ. പാന്റിന് ഷിപ്പും ഇല്ലാതെ. കഷ്ടം,.. നല്ല അമ്മൂന് പറ്റിയ അമ്മ. അമ്മ👌👌വാസ്തവം, ഇനി ഇവടെ കൊച്ചിനെ കൂടി ഞാൻ നോക്കണം🤣🤣

  • @fathimasinu7655
    @fathimasinu7655 2 года назад +4

    Chechiyum ammayum 👍👍

  • @jahanaizzath3969
    @jahanaizzath3969 Год назад +1

    അമ്മ കഴിച്ചു അരമണിക്കൂർ കഴിഞ്ഞു ഞാൻ കഴിക്കാം.. നല്ല സ്നേഹമുള്ള മോൾ 😂😂

  • @vijayanj2394
    @vijayanj2394 2 года назад +6

    മോളെ അവന്തി മോളുടെ അമ്മ ഇന്നത്തെ അളിയൻസ് സീരിയലിൽ ഉണ്ടായിരുന്നു അല്ലേ കൊള്ളാം രണ്ടു മിനിറ്റ് ഉണ്ടായിരുന്നുവെങ്കിലും സൂപ്പർ ആയിരുന്നു ഇനി അവസരങ്ങൾ കിട്ടട്ടെ ആ കുടുംബം നന്നായി പൂത്തുലഞ്ഞു കഴിയട്ടെ

  • @ranjithaappus7591
    @ranjithaappus7591 2 года назад +5

    Ammi chechi nod chothikyan nikarnu marumonea kaana povanileanuuu😁😁

  • @gopikakg3886
    @gopikakg3886 2 года назад

    ഈ വീഡിയോ കാണാൻ wait ചെയ്തു ഇരിക്കുവായിരുന്നു സൂപ്പർ 🥳

  • @ajeshsubash1284
    @ajeshsubash1284 2 года назад +1

    Next year bigg Boss il varanam .. 😍

  • @suryasubhash5453
    @suryasubhash5453 2 года назад

    Valare interesting ahnu chechide vdos okkke....😚❤️oru hi parayo chechiii ❤️

  • @jijishaa4748
    @jijishaa4748 2 года назад +7

    ❤❤ഹായ് അമ്മുചേച്ചി അങ്ങനെ കാത്തിരുന്ന വീഡിയോ എത്തി 🤩🤩😘😘

  • @Marshalkthomas
    @Marshalkthomas 2 года назад +1

    Kothichi ,thadichi ,e serial il eggane ethi pettu onnu parayamo kids chance undekkil onnu parayamo

  • @chikkusimbumittumom356
    @chikkusimbumittumom356 2 года назад +3

    Kunjuvava❤❤❤❤😘😘😘
    Trolls..👌👌👌👌👌👌😂😂😂😂

  • @keziaannajohnson2189
    @keziaannajohnson2189 2 года назад +3

    *❤❤❤❤Ammu Chechi 💗💗💗💗💗...*

  • @Shintushiju55
    @Shintushiju55 2 года назад +1

    മുത്തേ പൊള്ളിച്ചു ❤❤❤

  • @MULTIMEDIAARTSBYNIVARTHA
    @MULTIMEDIAARTSBYNIVARTHA 2 года назад

    Ayo kandu chirichu chathu. Nalla interesting ayorunu. Nibgalde bond set

  • @rehanarehana7109
    @rehanarehana7109 2 года назад

    Eee ammunte ammaya enik bhainkara ishtavaaa

  • @aswathyammu3262
    @aswathyammu3262 2 года назад +1

    Ente ponnu chechi .chirichu oru vazhiyayiiii.chechi spr aaneee 😘😘😘😘😘😘

  • @jayaammus
    @jayaammus 2 года назад +4

    Ammukuttyeee......🥰🥰

  • @kurubigirl385
    @kurubigirl385 2 года назад +5

    Adipowle chechi kutty ❤❤